സൗദിയിൽ വണ്ടി ആക്‌സിഡന്റ് ആയാൽ എന്തെല്ലാം ചെയ്യണം insure ക്യാഷ് എങ്ങനെ കിട്ടും

Поделиться
HTML-код
  • Опубликовано: 5 окт 2024
  • സൗദിയിൽ വണ്ടി ഉപയോഗിക്കുന്നവരാണോ. വണ്ടി ആക്‌സിഡന്റ് ആയാൽ ഇൻഷുറൻസ് എങ്ങനെ കിട്ടും എങ്ങനെ പോവണം വണ്ടി ചെക്ക് ചെയ്യാൻ അവിടെ എന്തെല്ലാം പേപ്പേഴ്സ് കൊടുക്കണം wach full video‪@PravasiVibes‬ #jeddah, #kerala #carslover #takdeer #insurance #youtuber #gcc

Комментарии • 48

  • @MuhammadMuhammad-tv7tg
    @MuhammadMuhammad-tv7tg Год назад +1

    Ikkakk chuvapp nannayi cherunnund. Love 💕😘

  • @fathimashifa2931
    @fathimashifa2931 Год назад +1

    Nalla information

  • @MAMvmk
    @MAMvmk Год назад +1

    Good 👍🏻

  • @adilrisafi1010
    @adilrisafi1010 6 месяцев назад +1

    Ksa car hit my car (uae Registration) whats the procedure

  • @jamsheermadasseri1294
    @jamsheermadasseri1294 3 месяца назад +1

    സുഹൃത്തേ എന്റെ വണ്ടിയിൽ മറ്റൊരു വണ്ടി തട്ടിയിട്ട് അവൻ നിർത്താതെ പോയി എന്നിട്ട് പോലീസ് വന്ന് എനിക്ക് എഴുതി തന്നു ഇനി ഞാൻ എവിടെയാണ് പോകേണ്ടത്

  • @qissamalayalam1768
    @qissamalayalam1768 Год назад +1

    👌👌👌....

  • @muhammedshafi5830
    @muhammedshafi5830 Месяц назад +1

    ഇൻഷുറ കിട്ടാൻ ചെയ്യേണ്ടത് നമ്മുടെ ഇൻഷുറൻസ് കമ്പനിയിലാണ് ക്ലെയിം ചെയ്യേണ്ടത് അല്ലെങ്കിൽ നമ്മുടെ ഓപ്പോസിറ്റ് വണ്ടി തട്ടി അവരുടെ ഇൻഷുറൻസ് ഏതാ അവരുടെ ഓഫീസിൽ പോയിട്ടാണോ കംപ്ലൈൻ ചെയ്യേണ്ടത്

  • @Ishu-yq5wg
    @Ishu-yq5wg Год назад +1

    Ikka ikkantea monju koodi koodi varunnu 💋💋😘😘

  • @fathimashifa2931
    @fathimashifa2931 Год назад +1

    Suer

  • @RINSHAD9526
    @RINSHAD9526 10 месяцев назад +1

    അസ്സലാമു അലൈക്കും ബ്രോ എന്റെ വണ്ടി തട്ടി najm വന്നു എല്ലാം നോക്കി 75% എന്റെ അടുത്ത് തെറ്റ് 25% അവന്റെ അടുത്ത് തെറ്റ് അവന്റെ പേപ്പർ എല്ലാം ശരിയാണ് എന്റേതും എല്ലാം ശരിയാണ് മെസ്സേജും വന്നു ഇന്ന് taqdeer ൽ പോകും പിന്നെ എന്താണ് ചെയ്യേണ്ടത്

    • @PravasiVibes
      @PravasiVibes  10 месяцев назад

      ഇന്ന് പോയാൽ 25 %നിങ്ങൾക് ഒള്ളു എന്നുള്ളത് കൊണ്ട് എന്തേലും ക്യാഷ് അവിടെ അടക്കേണ്ടി വരും പിന്നെ വണ്ടി കാണിച്ചു കൊടുത്താൽ ഇന്ന് തന്നെ എത്ര എമൗണ്ട് ആണ് നിങ്ങൾക് ഉള്ളത് എന്ന് അപ്പോ തന്നെ msg വരും അത് bankil പോയിട്ട് 14 days കൊണ്ട് ക്യാഷ് വരും വാങ്ങുക വണ്ടി പണി എടുപ്പിക്കാനുള്ള ഒരു msg കൂടെ pdf വരും അത് നിർബന്താണ് വണ്ടി പണി കഴിക്കാൻ 2 പേർക്കും ഇൻഷുറൻസ് ഉണ്ടായത് കൊണ്ട് വേറെ prblm ഒന്നുമില്ല.

  • @abeesasharaf9569
    @abeesasharaf9569 Год назад +1

    Rent a car 3rd party insurance aan. Accident undayi nammude bhaagath thettund nkil nthaan kaaryangal ennu ariyumo?

    • @PravasiVibes
      @PravasiVibes  Год назад

      Nammude carinte scean nammal nanakendi vrum. Rent shopil onn choich noku prnjutarum crct aayit chilapo avr tanney nanakuk

  • @fayisch74
    @fayisch74 Год назад

  • @jamsheerali
    @jamsheerali 9 месяцев назад +1

    Najumimte msg ethra dhivasam konda vara

    • @PravasiVibes
      @PravasiVibes  9 месяцев назад

      12 hour ഉള്ളിൽ vrum

  • @refreshingandmindrelax
    @refreshingandmindrelax Год назад +1

    സൗദിയിൽ നിന്ന് അവിടത്തെ ആളുടെ വണ്ടി തട്ടി നമ്മളുടെ ആൾ മരിച്ചാൽ ഇൻഷുറൻസ് ആയിട്ട് നമ്മക്ക് എത്രയാണ് കിട്ടുക??കാര്യങ്ങൾ ഒന്ന് പറഞ്ഞു തരുമോ

    • @PravasiVibes
      @PravasiVibes  Год назад

      അത് കോടതി ആണ് തീരുമാനിക്കുക. തെറ്റ് ഫുൾ ആയിട്ട് ഇവിടുത്തെ ആളുടെ ആണേൽ നല്ല ഒരു എമൗണ്ട് കിട്ടും.

    • @refreshingandmindrelax
      @refreshingandmindrelax Год назад

      @@PravasiVibes ഉംറക്ക് പോയത് ആയിരുന്നു. അവിടെന്ന് അവര് പോയ വണ്ടി, അവരെ ഇറക്കിയ ശേഷം back എടുത്തതാണ്. അതിന്റെ അടിയിൽ പെട്ടു.

    • @PravasiVibes
      @PravasiVibes  Год назад

      കേസ് നടക്കുന്നിലെ

    • @refreshingandmindrelax
      @refreshingandmindrelax Год назад

      @@PravasiVibes കേസ് ആയിട്ട് അല്ല.. അവർക്ക് എതിരെ നമ്മൾ കേസ് ഒന്നും കൊടുക്കല്ല. അവിടെതെ കോടതിയിൽ നിന്നും ഇൻഷുറൻസ് ആണ് തരുക എന്ന് പറഞ്ഞു

    • @PravasiVibes
      @PravasiVibes  Год назад

      ആരാ പറഞ്ഞെ? എന്തേലും അപ്ഡേറ്റ് undo

  • @vishnuvijayamohan4058
    @vishnuvijayamohan4058 Год назад +1

    തക്തിറിൽ നിന്നും പണം ലഭിക്കുനതിന്. ഷോറൂമിൽ നിന്നോ. വർക്ഷോപ്പിൽ നിന്നോ. എസ്റ്റിമേറ്റ് എടുക്കണോ

    • @PravasiVibes
      @PravasiVibes  Год назад +1

      Noo. Nighal anghot poyalmathi daktheer. 10 mnts kond msg varum phonilk maximum 20 days kond cash acountil varum

    • @PravasiVibes
      @PravasiVibes  Год назад

      Insure officel pova cash vangha

    • @vishnuvijayamohan4058
      @vishnuvijayamohan4058 Год назад +1

      ഇടിച്ച വണ്ടിയുടെ ഇൻഷുറൻസ് കമ്പനിയിൽ അല്ലെ പോകേണ്ടത്

    • @PravasiVibes
      @PravasiVibes  Год назад

      Msg varum athil indakum sadarana nammude insure officel aan pokendatg

    • @PravasiVibes
      @PravasiVibes  Год назад

      Etra persentage aan thet avan? Avan insure ilye?

  • @najeebk3456
    @najeebk3456 Год назад +1

    കുറച്ച് മനസ്സിലായിട്ടൊള്ളൂ ...വിശദമായി പറഞ്ഞൂടെ

    • @PravasiVibes
      @PravasiVibes  Год назад

      ഇന്ഷാ അല്ലാഹ് വീഡിയോ ചെയ്യാം. Channel onn sub aakiyal adutha videos kanaam