After Accident Live procedure ksa | TAQDEER Inspection | How to get insurance cash |Najm Helpline

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 216

  • @lajithkochu2255
    @lajithkochu2255 9 месяцев назад +1

    യൂസ് ഫുൾ 👍👍👍

  • @shortcuts658
    @shortcuts658 5 месяцев назад +1

    Good
    Thankyou🎉

  • @rafi3817
    @rafi3817 7 месяцев назад +2

    How to know the second party insurance company name? Where it mentioned in taqdeer report

    • @MUSAFIRWAVE
      @MUSAFIRWAVE  7 месяцев назад

      Yes.
      Don't forget subscribe and share this video

  • @naisam.kkallundayil2427
    @naisam.kkallundayil2427 Год назад +1

    വളരെ ഉപകാരം....❤❤❤

  • @shafimedappil9473
    @shafimedappil9473 Год назад +1

    Very useful bro

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      നിങ്ങളുടെ വിലയേറിയ സപ്പോർട്ടിന് നന്ദി. അറിയാത്ത ആളുകളിലേക്ക് ഈ ലിങ്ക് ഒന്ന് ഷെയർ ചെയ്യുമല്ലോ

  • @siyadabdulrazak8568
    @siyadabdulrazak8568 10 месяцев назад +1

    5:29 second party ku insurance Ella . Namal അടക്കുന്ന 172 riyal തിരികെ കിട്ടുമോ?
    Claim നു വേണ്ടി എന്തു ചെയ്യണം.
    എന്റെ ഇൻഷുറൻസ് കമ്പനിയിൽ നിന്നും പറഞു its not related to ours

    • @MUSAFIRWAVE
      @MUSAFIRWAVE  10 месяцев назад

      അവർക്ക് ഇൻഷുറൻസ് ഉണ്ടെങ്കിൽ ആണ് ഇൻഷുറൻസ് തുക നമുക്ക് വരികയുള്ളൂ.. ഇല്ലേൽ ഇടിച്ചവർ നന്നാക്കി തരണം.

    • @siyadabdulrazak8568
      @siyadabdulrazak8568 10 месяцев назад

      @@MUSAFIRWAVE
      taqdeer nu vendi adakunna cash kittumo?

  • @ShyjuP-e9t
    @ShyjuP-e9t 3 месяца назад +1

    ഞാൻ Neomil ആണ് ഇവിടെ നജ്മ ഇല്ലാ morooril നിന്നാണ് പേപ്പർ കിട്ടിയത് അതുകൊണ്ട് പോയാൽ മതിയോ Taqdeeril?

  • @suhailsuku9142
    @suhailsuku9142 Месяц назад +1

    Fahas avashiyam undo claime kittan 3:37

    • @MUSAFIRWAVE
      @MUSAFIRWAVE  Месяц назад

      ഡോക്യുമെന്റ് എല്ലാം ഉണ്ടായിരിക്കണം

  • @lukhmanm6571
    @lukhmanm6571 Год назад +1

    Hi
    Can we rise objection if we are not happy with taqdeer damage assessment report?

  • @anask9398
    @anask9398 3 месяца назад +1

    🎉🎉

  • @naseeracalicut7332
    @naseeracalicut7332 2 года назад +1

    Good information 👍👍

  • @dilshadmj9042
    @dilshadmj9042 7 месяцев назад +1

    Very good information, thanks bro , also ee cash ethra days nu ullil account il varum ennu koodi parayamo ?

    • @MUSAFIRWAVE
      @MUSAFIRWAVE  7 месяцев назад

      10-15 days
      Don't forget subscribe and share this video

    • @AbidAli-uv7sd
      @AbidAli-uv7sd 7 месяцев назад

      Vannillengil yend chaiyyanam bro?.

  • @shijaz_kp1175
    @shijaz_kp1175 7 месяцев назад +2

    Ethra days edukum bro fund accountil varan pls reply

    • @MUSAFIRWAVE
      @MUSAFIRWAVE  7 месяцев назад

      UpTo 15 days
      Don't forget subscribe and share this video

  • @adilrisafi1010
    @adilrisafi1010 7 месяцев назад +1

    For uae car ,what is the procedure

  • @jubairmfc851
    @jubairmfc851 Год назад +1

    Hi bro how to check other parti insurance

  • @shamee2227
    @shamee2227 2 года назад +1

    Good information

  • @BitproGlobal
    @BitproGlobal 11 месяцев назад +1

    If we collide with another car, resulting in Najm attending the scene and determining 100% fault on our part, along with receiving a fine from Moroor, can we still make an insurance claim for the damage to our car?

    • @MUSAFIRWAVE
      @MUSAFIRWAVE  11 месяцев назад

      No

    • @2rbat
      @2rbat 11 месяцев назад

      @@MUSAFIRWAVE it depends in your type of insurance policy😆😆

  • @rilwanfaris1803
    @rilwanfaris1803 Год назад +1

    Very useful

  • @mohideenmathar
    @mohideenmathar 2 года назад +1

    Bro I should claim the insurance through which company,my side or another guy side please confirm.

    • @MUSAFIRWAVE
      @MUSAFIRWAVE  2 года назад +1

      Another Side

    • @mohideenmathar
      @mohideenmathar 2 года назад

      Thanks

    • @mohideenmathar
      @mohideenmathar 2 года назад

      @@MUSAFIRWAVE bro how I will come to know his insurance company name for claim,is anywhere it mentioned.

  • @hadhimon5347
    @hadhimon5347 2 года назад +1

    👍

  • @Lifestyle23470
    @Lifestyle23470 Год назад +2

    Ethra divasthinulil paisa credit avum

  • @qatarnokhba
    @qatarnokhba 3 месяца назад +1

    Hi bro 18 ദിവസം കഴിഞ്ഞ് tavuniya യില് ക്ലെയിം ചെയ്തിട്ട്.. ഫണ്ട് ഇത് വരേ വന്നില്ലല്ലോ

    • @MUSAFIRWAVE
      @MUSAFIRWAVE  3 месяца назад

      അതിൽ ട്രാക്ക് ചെയ്യാനുള്ള സംവിധാനം ഉണ്ട് ദയവായി പരിശോധിക്കുക

  • @sibimk5754
    @sibimk5754 2 года назад +2

    Bro Car innu accident aayi, ellarkum insurance und… total 6 cars undayirunnu, Najm alla Morror aanu accident attend cheyithathu, avarude message , accident number , oru documentum message aayi vannu… Eni Entha cheyyendathu….

    • @MUSAFIRWAVE
      @MUSAFIRWAVE  2 года назад

      വീഡിയോ കണ്ടാൽ എല്ലാം മനസിലാകുമല്ലോ 👍

  • @DileepKumar-nv4pp
    @DileepKumar-nv4pp 2 месяца назад +1

    Company car anu, claim enu vendi ende details koduthaal ente account il cash varumo

    • @MUSAFIRWAVE
      @MUSAFIRWAVE  2 месяца назад +1

      കമ്പനി കാർ ആകുമ്പോൾ അവരാണ് കര്യങ്ങൾ ചെയ്യുക

  • @ashaaby861
    @ashaaby861 Год назад +1

    Hi brother june 28 th 2023 ente husband saudi border vachu accident il marichu.njangal Qatar il ayirunu.Baharin trip poyathanu.vandy odichathu vere alanu.ayalku Qatar il thirdparty insurance anu ulathu.ente hus Arabian Shield travel insurance eduthirunu.but njan kure mail ayachenkilum claim onnum kitiyilla.first ok reply thanirunu.epol mail reply illa eny enthucheyanam.please help me

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Hai. Sorry for the late.
      ഞാൻ അന്വേഷിച്ചിട്ടു പറയാം. ട്രാവൽ ന വേണ്ടി eduthathano ഇൻഷുർ?

    • @ashaaby861
      @ashaaby861 Год назад

      Thank you so much for your kind words. Athe .One lakh Saudi riyal coverage ulla travel insurance.Hospitalil one night ventilator ayirunu.july 6 th nu natil ethichu.athinte expenses namal koduthu.hospital bill ellam insurance il ninu eduthitundu.So death claim undo travel insurance nu.

  • @blacktiger9660
    @blacktiger9660 Год назад +1

    Thanks bro

  • @navaskumily8447
    @navaskumily8447 2 года назад +1

    Good

  • @leenashaju7633
    @leenashaju7633 3 месяца назад +1

    Helo sir , ente car cheriya accident ayi, Najm,Tawdeer kazhinju, GIG anu insurance company, avideyum ingane online ayitt kodukano documents , please reply

  • @Lifestyle23470
    @Lifestyle23470 Год назад +1

    Ethra divasithinul taqdeeril ninn message varum

  • @parappilshabeer6771
    @parappilshabeer6771 Год назад +1

    Rent car accident ayi.muroor vann details edthu phnil message varumbol avde chellan parnju. taqdeeril aara pokendeth .details plse..

  • @rashidm4892
    @rashidm4892 2 месяца назад +1

    Taqdeer engane appeal cheyya

    • @MUSAFIRWAVE
      @MUSAFIRWAVE  2 месяца назад

      Go to stright taqdeer inspection center.

  • @shijasshijas2441
    @shijasshijas2441 4 месяца назад +1

    Bro ente vahanam accident aayi tettu 100℅ ente bagathanu apo adutha pravashyam insure adakumpol enikk emount kooduthal varumo

  • @worldtrip3248
    @worldtrip3248 Месяц назад +1

    2 vehicle insurance kittumo

    • @MUSAFIRWAVE
      @MUSAFIRWAVE  Месяц назад

      ഒരു കാറിന് 1 ഇൻഷുറൻസ് അല്ലേ ഉണ്ടാകൂ

  • @abubakkermsable
    @abubakkermsable Год назад +1

    എന്റെ comprehensive ഇൻഷുറൻസ് ആണ്. Al rajhiyil ninn msg vannu accident number അടിക്കുമ്പോൾ wrong കാണിക്കുന്നു എന്താണെന്നു പറയാമോ

  • @nazeemrasheedamz
    @nazeemrasheedamz Месяц назад +1

    Photo eduthal etra timil message varum

  • @Lifestyle23470
    @Lifestyle23470 Год назад +1

    Vandi accident aayi 100 % avarude mistake aan njam parnjh pakshe avar objection request koduthirikkunu claim kittumo

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      എങ്ങനെയാണ് എന്ന് മനസ്സിലായില്ല

  • @shehenshahshajahan4386
    @shehenshahshajahan4386 7 месяцев назад +1

    ഇൻഷുറൻസ് ക്ലെയിം ആയിട്ട് രണ്ടു ദിവസമായി പക്ഷേ ക്യാഷ് അക്കൗണ്ടിൽ കയറിയിട്ടില്ല

  • @musthaqmarziya1786
    @musthaqmarziya1786 Год назад

    Bro my brother had hit pedestrian by a car in highway and didnt stop the car its been two days there is no message come frm police wat to do next?

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад +1

      A video about this is coming. Please wait

  • @manu464-z5r
    @manu464-z5r Год назад

    Can I submit driver's IBAN for insurance claim?

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Submit the documents of whose car it is

  • @jamsheerali
    @jamsheerali 11 месяцев назад +1

    Eth ethra dhivasam kond varum.msg

  • @ashaaby861
    @ashaaby861 Год назад +1

    Travel insurance nu death claim undo.onnu reply tharumo.avar medical expenses form send cheythu thanu.but namuku hospital bill onnum illa.cargo flight ticket bill mathrame ullu.so njan medical expenses form 100000 riyal ennu thane fill cheythu ayachu.athu avar reject cheythu.pine oru mail lum reply thanitilla.

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      ഹായ്.. ഞാൻ ഈ വിഷയത്തെപ്പറ്റി അത് അറിയുന്ന വ്യക്തികളോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത്, നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയുമായി നിരന്തരം ബന്ധപ്പെടാൻ വേണ്ടിയാണ്. ഇൻഷുറൻസ് കൊടുത്തിട്ടുള്ള ഹെൽപ്പ് ലൈൻ നമ്പർ വിളിക്കുകയോ അല്ലെങ്കിൽ അതിലെ ഇമെയിൽ ഐഡിയിൽ കോൺടാക്ട് ചെയ്യുകയോ ആണ് വേണ്ടത് എന്നാണ് അവർ നേർക്ക് നേരെ പറഞ്ഞിട്ടുള്ളത്. നമ്മൾ കോൺടാക്ട് ചെയ്യുന്നതിന് അനുസരിച്ച് ആയിരിക്കും അവരുടെ സ്പീഡും. മരണപ്പെട്ട വ്യക്തിയുടെ ഡീറ്റെയിൽസും അതുപോലെതന്നെ ഇൻഷുറൻസിന്റെ ഡീറ്റെയിൽസും ഡെത്ത് സർട്ടിഫിക്കറ്റ് ഡീറ്റെയിലും എല്ലാം വെച്ച് ഇമെയിൽ തന്നെ നിങ്ങൾ നിരന്തരം കോൺടാക്ട് ചെയ്യുക.
      നിങ്ങളുടെ പ്രയാസങ്ങൾ എളുപ്പമായി തീരട്ടെ. ഇനിയും ഡൗട്ട് ഉണ്ടെങ്കിൽ കമൻറ് ചെയ്യുമല്ലോ

    • @ashaaby861
      @ashaaby861 Год назад +1

      @@MUSAFIRWAVE Thank you so much. 🙏🙏

  • @nirshadvappunirshadvappu1436
    @nirshadvappunirshadvappu1436 Год назад +1

    Hi

  • @shibugeorge29
    @shibugeorge29 3 месяца назад +1

    Block cytha car engene block mattam

    • @MUSAFIRWAVE
      @MUSAFIRWAVE  3 месяца назад

      മുറൂരിൽ പോകുക

  • @shrk3503
    @shrk3503 2 года назад +2

    Bro, vandi thattiyirnnu one month mumbe
    Appo aa vandiyilulla aalk injury aayi leg operation kayinchu avark insurance labhikkumo, hispital chilav allande, insurance cash aaytt labhikkumo.
    Workin pookumbol aan accident aayath compani vehicle aan

    • @MUSAFIRWAVE
      @MUSAFIRWAVE  2 года назад +1

      നിങ്ങളുടെ കമ്പനി യായി ബന്ധപ്പെട്ടാൽ അറിയാം , കമ്പനിക്ക് ലീഗൽ ആയി വർക്ക് ചെയ്യുന്ന ഒരു സൗദി കാണും , അവരാണ് ഇത്തരം കാര്യങ്ങൾ ഡീൽ ചെയ്യുക

    • @shrk3503
      @shrk3503 2 года назад

      @@MUSAFIRWAVE thnx🍁

  • @MsSaifulislam
    @MsSaifulislam Год назад +1

    Najm app vazhi claim cheyan patole. Pls tell procedure.

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Pattum, already video cheythittund , please check

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      How to Claim Car Accident in Ksa | All About Najm | How to report accident Using Najm| Musafir wave
      ruclips.net/video/RwQQ4ZiC4ms/видео.html

    • @MsSaifulislam
      @MsSaifulislam Год назад +1

      @@MUSAFIRWAVE video kandu pakshe adhil insurance sitil upload cheyunadh alle uladh.najm appil claim enna step anu njan chodichadh.

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Athil undallo 🤔

  • @jpvlogs9200
    @jpvlogs9200 2 года назад +1

    👍👍🙏

  • @Vishakvishu8789
    @Vishakvishu8789 Год назад

    Bro .. Jhan Riyadhil salesman ayit work cheyunnau Ende Vandi (Isuzu dyna)cherthait onnu accident aayirnu. Front glass mathram aanu poyath… thaqdeer il okke poit estimate okke edthu… accident report kittan endanu vazhi..

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      നിങ്ങൾക്ക് തക്ബീറിൽ നിന്നും വന്ന മെസ്സേജിന്റെ കൂടെ ഒരു ലിങ്ക് ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്താൽ റിപ്പോർട്ട് കിട്ടും
      ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റു വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ഈ വീഡിയോ ലിങ്ക് അയച്ചു കൊടുക്കുകയും ചെയ്യുമല്ലോ

  • @ashrafkottakkal6449
    @ashrafkottakkal6449 Год назад +1

    bro car accident ayi 3 divasm ayi, compramise ayi matte alkku insurence illa, ini claim cheyyan pattumo?

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Compromise ayaal pinne Ayal cash tharille?pinne enthinanu claim cheyyunnath !!

  • @WorkoutEatTravel
    @WorkoutEatTravel 2 года назад +1

    Bro എന്റെ കാറിന്റെ പിറകിൽ ഒരു കാർ വന്നു ഇടിച്ചു . പക്ഷേ ഇടിച്ച കാറിനു ഇൻഷുറൻസ് ഇല്ല . മുറൂർ വന്നു കേസ് ഫയൽ ചെയ്തു . ഇൻഷുറൻസ് കിട്ടാൻ എന്താണ് ചെയ്യേണ്ടത് .

    • @MUSAFIRWAVE
      @MUSAFIRWAVE  2 года назад +1

      ആദ്യം നിങ്ങൾ ചെയ്യെണ്ടത്. തകദീർ പോകുക , ശേഷം ആക്സിഡന്റ് നടന്ന സ്ഥലത്തെ മുറൂരിൽ പൊകുക, സ്ഥലം അറിഞ്ഞില്ലേൽ തക്‌ടീരിൽ ചോദിച്ചാൽ മുറൂർ office പറഞ്ഞു തരും, മുറൂരിൽ പോയാൽ അതിന്റെ ഡീറ്റെയിൽസ് അവർ പറഞ്ഞു തരും, മുറൂർ അവരെ വിളിച്ചു സെറ്റ് ആക്കികൊള്ളും ,

    • @WorkoutEatTravel
      @WorkoutEatTravel 2 года назад +1

      @@MUSAFIRWAVE thanks bro 🥰

    • @MUSAFIRWAVE
      @MUSAFIRWAVE  2 года назад +1

      @@WorkoutEatTravel 🥰✌️

    • @SameerSaudi
      @SameerSaudi 2 года назад

      Hai

    • @WorkoutEatTravel
      @WorkoutEatTravel 2 года назад

      @@SameerSaudi hi

  • @muneerabduljabbar3472
    @muneerabduljabbar3472 Год назад +1

    Tawuniya engana claim cheyka .?

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Avare site nokkuka. Athil claim option undaakum

    • @muneerabduljabbar3472
      @muneerabduljabbar3472 Год назад

      Serial number chodikkunnu ath vandi number ano

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      @@muneerabduljabbar3472 video yil nallonam Nokki cheyyuka

  • @sukeshnambiar8897
    @sukeshnambiar8897 2 года назад +1

    എന്റെ കാർ accident ആയി 4 days ആയി എനിക്ക് ഇപ്പോളും najm നിന്നും ഒരു satisfaction survey msge മാത്രമേ വന്നിട്ടുള്ളൂ maximum എത്ര days ഉള്ളിൽ msge വരും അറിയുന്നവർ ഉണ്ടെങ്കിൽ pls help me

    • @MUSAFIRWAVE
      @MUSAFIRWAVE  2 года назад

      ഏറി വന്നാൽ ഒരു മണിക്കൂറിനുള്ളിൽ വരുമല്ലോ . എന്തെങ്കിലും മെസ്സേജിൽ ലിങ്ക് ആയി വന്ന് കാണും , അല്ലെങ്കിൽ നേരെ taqdeeril പോകുക ,

    • @sukeshnambiar8897
      @sukeshnambiar8897 2 года назад

      ഒരു msge വന്നിരുന്നു അതു satisfaction survey ആയിരുന്നു അല്ലാതെ വേറെ msge ഒന്നും വന്നിട്ടില്ല

    • @muneermuneernkc5749
      @muneermuneernkc5749 2 года назад

      Hi mesage vanno

    • @MUSAFIRWAVE
      @MUSAFIRWAVE  2 года назад

      @@sukeshnambiar8897 please visit TAQDEER center

    • @sukeshnambiar8897
      @sukeshnambiar8897 2 года назад

      The case has been registered successfully the accident number is ***********. ഇങ്ങനെ ഉള്ള msge ആണോ വരുന്നത്

  • @miradovlogs726
    @miradovlogs726 Год назад +2

    Bro yente കാറിന് insurance illa
    100/100 തെറ്റ് അവരുടേത് അന്ന്
    അപ്പോള്‍ yenikku insurance kittumo

  • @mist4u625
    @mist4u625 2 года назад +1

    Ipo neritti poyal claim cheyyan pattille

  • @soorajsajeev1186
    @soorajsajeev1186 10 месяцев назад +1

    Hospital vech മരിക്കുക ആണെങ്കിൽ നാട്ടിൽ body naattil വരാൻ എത്ര നാൽ എടുക്കും

    • @MUSAFIRWAVE
      @MUSAFIRWAVE  10 месяцев назад

      കമ്പനി, കഫീൽ, ഇൻഷുറൻസ്, സാമൂഹ്യ പ്രവർത്തകരുടെ സഹായം എന്നിവയെ ആശ്രയിച്ച് ഇരിക്കും ഓരോ കാര്യവും..

    • @soorajsajeev1186
      @soorajsajeev1186 10 месяцев назад

      @@MUSAFIRWAVE ippo thanne 10 day aayi ithuvare kittiyilla

  • @muhammedmusthafa270
    @muhammedmusthafa270 Год назад +1

    എന്നെ ഇടിച്ച വാഹനത്തിന് ഇൻഷുറൻസ് ഇല്ല. 75% ആണ് അവന്റെ ഭാഗത്തെ തെറ്റ്. 25% എന്റെ ഭാഗത്തെ തെറ്റും. അവനു ഇൻഷുറൻസ് ഇല്ലാത്തതുകൊണ്ട് എങ്ങനെ clime ചെയ്യാൻ പറ്റും?. എന്റെ ഇൻഷുറൻസ് തേർഡ് പാർട്ടി ആണ്

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Settillment cheyth avarude Adukkal ninnum cash vedikkanam

    • @muhammedmusthafa270
      @muhammedmusthafa270 Год назад

      @@MUSAFIRWAVE അവർ പൈസ തന്നില്ലെങ്കി എനിക്ക് താക്ദീറിൽ പൊയ്ക്കൂടേ?

  • @shafiareacodeshafiareacode6357
    @shafiareacodeshafiareacode6357 Год назад +2

    തക്ദീരില് പോയി വണ്ടിടെ പരിക്കല്ലം നോക്കി കഴിഞ്ഞു ,2 ദിവസം കഴിഞ്ഞു എനിക്ക് ഇന്ന് message വന്നു , insurance amount ,,ഇനി ആ ക്യാഷ് ഞാൻ എങ്ങിനെ കൈ പറ്റും ??? pls

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      ഇടിച്ച ആളുടെ ഇൻഷുറൻസ് കമ്പനി സൈറ്റിൽ പോയി ക്ലെയിം ചെയ്യുക

    • @jemshidsss
      @jemshidsss 11 месяцев назад

      Can you give me your WhatsApp number?

  • @funtherapist4
    @funtherapist4 28 дней назад

    Ente car il oru saudi red signal cut cheythu vanu idichu . Camera illatha signal aayirunu athu. Aduthu engum oru shop um illa. Ente car nte 2 door um poyi ayalude car nu total loss um anu. Ayal red cut cheythathu sammathikunilla. Najm 2 perkum 0% liability anu itu thanathu . Enitu courtil pokan paranju. Courtil poyal ulla karyangal engane enu ariyan enthenkilum vazhi undo?. Pls help me

    • @funtherapist4
      @funtherapist4 28 дней назад

      2 perkum comprehensive insurance anu.

    • @funtherapist4
      @funtherapist4 28 дней назад +1

      Insurance claim cheyyan pattumo ?

    • @MUSAFIRWAVE
      @MUSAFIRWAVE  23 дня назад

      Claim cheyyam. No issues

  • @aravindjayaprakash1102
    @aravindjayaprakash1102 4 месяца назад +1

    Taqdeer ponam ennu important ano ?

  • @sadique7863
    @sadique7863 Год назад

    കഫീലിൻ്റെ (കമ്പനി)പേരിലുള്ള വണ്ടി ..യൂസർ എൻ്റെ പേരിലും എങ്ങനെ ക്ലൈം ചെയ്യുമ്പോൾ അറുടെ ബത്താക, iban അണ് കൊടുക്കേണ്ടത്.. എൻ്റെട് കൊടുത്താൽ ശരിയാകുമോ

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      ആരുടെ പേരിലാണ് വണ്ടി ഉള്ളത് എന്ന് വെച്ചാൽ അവരുടെ ഡീറ്റെയിൽസ് ആണ് കൊടുക്കേണ്ടത്

  • @k.a.ferozekhan3354
    @k.a.ferozekhan3354 2 года назад +1

    After Najm finished procedure. We need to go morror or thaqtheer?

  • @kanas4792
    @kanas4792 Год назад +1

    ഇൻഷുർ ഇല്ല എൻ്റ 100/ തെറ്റ് അപോ എന്ത് ചെയ്യണം

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      സ്വന്തം ചെലവിൽ നന്നാക്കണം 🙂

    • @kanas4792
      @kanas4792 Год назад

      അവർ എമൗണ്ട് ആണ് ചോദിക്കുന്നത് നിയമാവലി നെ പറ്റി വല്ലതും

    • @zahidameera
      @zahidameera 8 месяцев назад

      @@kanas4792എന്തോ ആയി ബ്രോ

  • @footballlife5842
    @footballlife5842 Год назад

    ബ്രോ വണ്ടി തട്ടി 100% mistake എൻ്റെ ആണ് പറഞ്ഞ് . എൻ്റെ വണ്ടി maintanace എങ്ങന claim ചെയ്യും..najm msg വന്നു taqdeer ഇല് ആണോ പോകേണ്ടത്? അങിനെ എങ്കിൽ അവർ ലോക്കേഷൻ കൂടെ അയകേണ്ടെ..അയകാതത് കൊണ്ട് അവരെ ഓഫീസിൽ najm പോയി avar റിപ്പോർട്ട് തന്നു ഞാൻ എൻ്റെ വണ്ടിയുടെ ഇൻഷുറൻസ് കമ്പനി യില് ആണോ പോകേണ്ടത് ? എൻ്റെ ഭാഗത്ത് 100% തെറ്റ് ആയതിനാൽ?

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      നിങ്ങൾക്ക് ഫുൾ കവർ ഇൻഷുറൻസ് ഉണ്ടെങ്കിൽ മാത്രമേ പോയതുകൊണ്ട് കാര്യമുള്ളൂ. അല്ലെങ്കിൽ നഷ്ടം സ്വയം സഹിക്കുക. വാഹനം വർക്ക്ഷോപ്പിൽ കൊടുക്കും മുൻപ് abashir കയറി പെർമിറ്റ് എടുക്കുക.

  • @goodsamilokano2107
    @goodsamilokano2107 2 года назад +1

    Brother do i need to go to morror because i finish najim and taqdeer already pls advice im alraji

    • @MUSAFIRWAVE
      @MUSAFIRWAVE  2 года назад

      You can claim online by going to the insurance company site of the person who hit your car

    • @morsedalamrakib8187
      @morsedalamrakib8187 2 года назад

      @@MUSAFIRWAVE how can he know which company insurance he have?

  • @MuhammadHussain-gj3ri
    @MuhammadHussain-gj3ri 2 года назад

    🥰🥰🥰

  • @kannannair4977
    @kannannair4977 Год назад

    ഇക്കാ 🙏,,,
    ഞാൻ സൗദി house driver ആണ്
    എന്റെ car കബീലൈന്റ പേരിൽ ആണ്
    Front bumber :
    Hed light :
    പോയി
    കമ്പനി ക്ക് അകത്ത് ആണ് വണ്ടി
    Gate ഇൽ മുട്ടിയത്
    Najm : വിളിച്ചില്ല,,,
    Kabeel പറഞ്ഞു salry cut ചെയ്യും എന്ന് പറഞ്ഞു 🤔 അവര് ഇൻഷുറൻസിൽ ചെയ്യുമോ

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад +1

      Full cover insurance ano

    • @kannannair4977
      @kannannair4977 Год назад

      @@MUSAFIRWAVE അതെ

    • @kannannair4977
      @kannannair4977 Год назад +1

      @@MUSAFIRWAVE ഏകദേശം എത്ര റിയാൽ കബീലിന് ചിലവാകും ആയിരിക്കും
      ഭയങ്കര torcharing ആണ് 🙄
      35000 riyal ആയിന്നു പറഞ്ഞു പേടിപ്പിക്കുവാ 😥
      ഇന്ത,,raathib cut cut എന്ന് പറയുന്നു 😥

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад +1

      @@kannannair4977 which car

    • @kannannair4977
      @kannannair4977 Год назад

      @@MUSAFIRWAVE hyundayi santafee,,,,
      Frount bumber ഉം
      Hedlight
      പോയി 😥

  • @RINSHAD9526
    @RINSHAD9526 Год назад +1

    അസ്സലാമു അലൈക്കും ബ്രോ എന്റെ വണ്ടി തട്ടി najm വന്നു എല്ലാം നോക്കി 75% എന്റെ അടുത്ത് തെറ്റ് 25% അവന്റെ അടുത്ത് തെറ്റ് അവന്റെ പേപ്പർ എല്ലാം ശരിയാണ് എന്റേതും എല്ലാം ശരിയാണ് മെസ്സേജും വന്നു ഇന്ന് taqdeer ൽ പോകും പിന്നെ എന്താണ് ചെയ്യേണ്ടത്

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Wa Alaikumusalam.
      എല്ലാ വിവരങ്ങളും വീഡിയോയിൽ പറഞ്ഞിട്ടുമല്ലോ . വീഡിയോ ഫുൾ ആയി കാണുക

  • @muneermuneernkc5749
    @muneermuneernkc5749 2 года назад +1

    Nujoom mesage eppol varum

  • @MuhammadHussain-gj3ri
    @MuhammadHussain-gj3ri 2 года назад

    അസാലാമുഅലൈക്കും വണ്ടി കഫീലിന്റെ പേരിലാണ് അപ്പോൾ ഐബാൻ no വേറെ ആരെയെങ്കിലും കൊടുക്കാൻ പറ്റുവോ?

    • @MUSAFIRWAVE
      @MUSAFIRWAVE  2 года назад

      Wa Alaikumusalam , try cheythu nokkuka

  • @rasheedpk4506
    @rasheedpk4506 Год назад +1

    സൗദി ന്റെ പേരിൽ ഉള്ള വണ്ടി .. എന്റെ വണ്ടി.. അതിനു എന്റെ iban മതിയാവോ

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      ആരെ പേരിലാണോ ഇസ്തിമാറ ....അവരെ ഡീറ്റൈൽസ്‌

  • @mdhuzaifa4453
    @mdhuzaifa4453 2 года назад +1

    Please make video in English 😭😭😭😭😭

    • @MUSAFIRWAVE
      @MUSAFIRWAVE  2 года назад

      Let's try to give subtitle in English

  • @refreshingandmindrelax
    @refreshingandmindrelax Год назад

    hello,
    Oru doubt clear cheyyaamo
    എന്റെ relative ഉംറക്ക് പോയിട്ട് അവിടെ നിന്നും accident ആയി മരണപ്പെട്ടു.. അവിടത്തെ ആളുടെ വണ്ടി തന്നെ ആണ് തട്ടിയത്..ഇവിടുന്ന് അനന്തരാവകാശി സർട്ടിഫിക്കറ്റ് ഒക്കെ അവിടെ കോടതിയിൽ കൊടുത്തിട്ടുണ്ട്.. ഇങ്ങനെ ഒരു death സംഭവിച്ചാൽ എന്താണ് ആ ഫാമിലിക്ക് ലഭിക്കുന്നത്?? Insurance amount എത്ര ആയിരിക്കും

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      കോർട്ട് ഓർഡർ അനുസരിച്ച് ആയിരിക്കും എമൗണ്ട് കാര്യങ്ങൾ എല്ലാം ഉണ്ടാവുക

    • @lakkalmuhammedrafi
      @lakkalmuhammedrafi 8 месяцев назад

      കുറച്ചു വർഷങ്ങൾക്കു മുമ്പ്(19 വർഷം) സൗദിയിൽ നിന്നും അപകടത്തിൽ മരണപ്പെട്ടു, അന്ന് ഇൻഷുറൻസ് ലഭിച്ചിട്ടില്ല, ഇനി ലഭിക്കുമോ? Death certificate ഉണ്ടെങ്കിൽ കാര്യങ്ങൽ അറിയാൻ പറ്റുമോ?

  • @noufalnf7253
    @noufalnf7253 Год назад

    കമ്പനി വണ്ടി ആണെങ്കിൽ നമ്മടെ നമ്പറിലാണ് msg vannathenkil നമ്മൾ തന്നെ തക്ദീറിൽ പോവേണ്ടതുണ്ടോ

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      നിങ്ങളുടെ പേരിൽ ഓതറൈസേഷൻ ചെയ്തു തന്ന വണ്ടി ആണെങ്കിൽ നിങ്ങൾ പോയാലും മതി.
      വീഡിയോ ഉപകാരപ്പെട്ടാൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോയുടെ ലിങ്ക് നിങ്ങളുടെ മറ്റു വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യാനും മറക്കരുത്

  • @pershiakaran
    @pershiakaran Год назад +1

    ഇവരുടെ റിപ്പോർട്ട് തൃപ്തികരമല്ലെങ്കിൽ എവിടെ കംപ്ലൈൻറ് ചെയ്യും

  • @abbaskakkoothparakkal6539
    @abbaskakkoothparakkal6539 2 года назад +1

    230sr

  • @ahmed52738
    @ahmed52738 Год назад

    Pls help me

  • @ahmed52738
    @ahmed52738 Год назад

    I need talk with you ..pls help me

  • @kalladanajmudheen8691
    @kalladanajmudheen8691 2 года назад +1

    എത്ര ദിവസം കൊണ്ട് ക്യാഷ് കിട്ടും

  • @Senil101
    @Senil101 Год назад

    ബ്രോ നമ്പർ ഒന്ന് അയക്കുമോ

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      കമൻറ് ചെയ്താൽ ഉപകാരം

  • @soorajsajeev1186
    @soorajsajeev1186 10 месяцев назад +1

    ഫോൺ നമ്പർ ഒന്ന് തരുമോ

  • @robinsonrobinsonpv1614
    @robinsonrobinsonpv1614 Год назад +1

    Hi bro ,can I get your number to contact you , I need assistance from you ,my vehicle got accident.

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Hi bro, if you type what you need here, you will get the answer

  • @shamnadshanu6781
    @shamnadshanu6781 2 года назад +1

    Ikka ningaluday number tharo

  • @shafeequezain5180
    @shafeequezain5180 Год назад +1

    Bro നിങ്ങളെ number onnu tharo

  • @ikbalvengara8741
    @ikbalvengara8741 2 года назад +1

    👍

  • @ansar.alibava3146
    @ansar.alibava3146 Год назад +1

    👍