if you have the old license while taking the appointment, choose replacement of driving license. not renewal, before going to Driving school complete medical and license payment. only carry with you your new iqama, old license and appointment letter no need to carry any other documents.
My old licence is expired. Now new qama in ksa When select replacement DL not getting appointment, But while select renewal od DL several appointment, Need to select drving school? Or traffic department is also ok to transfer and renewal?
എനിക്ക് പഴയ ലൈസൻസ് ഉണ്ട് നിലവിൽ ലൈസൻസ് മൂന്നുവർഷം എസ് പേർ ആയി ഇപ്പോൾ ഞാൻ പുതിയ വിസയിൽ വന്നു ഇപ്പോൾ ഞാൻ മെഡിക്കൽ എടുത്തു ഫീസ് അടച്ചു അപ്പോയിൻമെന്റ് എടുത്തു ഇനി ഞാൻ മുറൂറിൽ പോയാൽ എന്തു ചെയ്യണം?
ഞാൻ പോയിരുന്നു എനിക്ക് ലൈസൻസ് കിട്ടി. വിഡിയോയിൽ പറയുന്നതിൽ നിന്നും ചില മാറ്റങ്ങൾ ഉണ്ട്, പുറത്ത് നിന്നും വേറെ ഫയലൊന്നും ഉണ്ടാക്കേണ്ടതില്ല ഫോട്ടോയും വേണ്ട. Medical, sadad payment എന്നിവക്ക് പുറമെ Just appointment, old liecence and new iqama (അപ്പോയ്ന്റ്മെന്റ് എടുക്കുമ്പോൾ licence renew and licence replacement രണ്ടും സെലക്ട് ചെയ്യണം) മാത്രമല്ല കാർഡ് പ്രിന്റ് ചെയ്ത് തരുന്നുണ്ട് (ഇത് Riyadh, Sulay ആണെന്നോർക്കുക മറ്റു സ്ഥലങ്ങളിൽ പ്രിന്റ് കിട്ടുന്നുണ്ടോ എന്നറിയില്ല )
thanks for the video bro. what about transferring vehicles to my new eqama (after transferring eqama to a new company)? does the fahas and istimara need to be valid?
എനിക്ക് ഓൾഡ് ഇഖാമ യിൽ നിന്നും ന്യൂ ഇഖാമ നമ്പറിലോട്ട് ചേഞ്ച് ചെയ്യാൻ ആണ്. പുതിയ വിസയിൽ ആണ്. പേയ്‌മെന്റ് sab ബാങ്ക് ആപ്പ് വഴി ചെയ്യുമ്പോൾ ഏതൊക്കെ ഓപ്ഷൻ സെലക്ട് ചെയ്യണം എന്ന് ഒന്ന് പറയാമോ പ്ലീസ്. ഇഷ്യൂ ലൈസൻസ് ഫ്രം ഓൾഡ് ൽ 200 റിയാൽ അടച്ചു. പിന്നെയുള്ള ഓപ്ഷൻ റീപ്ലേസ് ലോസ്റ്റ്, റീപ്ലേസ് ഡാമേജ്ഡ്, റിന്യൂ എന്നീ ഓപ്ഷൻ ആണ്. ഇതിൽ ഏതെങ്കിലും പേ ചെയ്യണോ. അതുപോലെ ലൈസൻസ് ഒരു മാസത്തോളമായി expired ഉം ആണ്. Please replay
Bro, which one to select in that list Replacement of driving license or renewal of driving license.. Actually i want to replace old driving license to new license
Bro ഞാൻ new വിസയിൽ വന്നത് ആണ് എന്റെ ലൈസൻസ് എക്സ്പീർ ആയി 4year ആയി But കൈയിൽ ലൈസൻസ് ഇല്ലാ Photo Copy മാത്രമേ ഒള്ളു ഞാൻ New ലൈസൻസ് കിട്ടാൻ എന്താണ് ചെയ്യേണ്ടത് plz helpe
ബ്രോ എൻറെ ലൈസൻസ് നിലവിൽ ഇംഗ്ലീഷിൽ ആണുള്ളത് പഴയ ലൈസൻസ് അറ്റാച്ച് ചെയ്യുമ്പോൾ താഴെ ഇംഗ്ലീഷ് ട്രാൻസ്ലേറ്റർ എന്ന് കൊടുത്തിട്ടുണ്ട് അത് അറബിയിലേക്ക് മാറ്റിയിട്ട് അറ്റാച്ച് ചെയ്യണോ
അങ്ങനെ പ്രത്യേകിച്ച് ഒന്നും select ആക്കണ്ട . ഇതിൽ കാണുന്ന പോലെ ആദ്യം അപ്പോയ്‌മെന്റ് എടുക്കുക . ശേഷം ക്യാഷ് . മെഡിക്കൽ എടുകുക . old ലൈസെൻസ് സബ്മിറ്റ് ചെയ്യുക , അപ്പോൾ അവർക്ക് അറിയാം
Brooo. ഇപ്പോൾ ദമാമിൽ ലൈസൻസ്. പ്ലേസ്മെന്റ്.കൊടുക്കുന്നില്ല എന്തു പറ്റി എന്നറിയാമോ. ചോദിക്കുമ്പോൾ system down ആണ് രണ്ടുദിവസം കഴിഞ്ഞ് വരാൻ പറയുന്നു എന്താ കാര്യം baiiii
എന്റെ ലൈസൻസ് 2018എക്സ്പയർ ആയി ഇപ്പോ വീണ്ടും ഹൗസ് ഡ്രൈവർ വിസയിൽ വന്നതാ ഇഖമ കിട്ടിയപ്പോ അറബിയിൽ പേര് വ്യത്യാസം ഉണ്ട് ലൈസൻസ് പുതുക്കാൻ അതു ബുദ്ധിമുട്ട് ആവുമോ. എക്സ്പെയർ ആയിട്ട് 6വർഷം ആയി അതിനു ഫൈൻ എത്രവരും എവിടുന്നു തുടങ്ങണംഎന്നുഒരുഐഡിയയും ഇല്ലാ plese Help
ബ്രോ ഞൻ ഡയന ആണ് ഓടിക്കുന്നത് അത് ഒന്ന് പുതുക്ക്ണം ഏത് വിഭാഗത്തിൽ ആണ് അത് വരുന്നത് പ്രൈവറ്റ് ആണോ അതോ ഏതാ ഓപ്ഷൻ എടുക്കേണ്ടത് സദാദ് പേയ്‌മെന്റ് ചെയ്യുമ്പോൾ
New driving license from old iqama license Process was smooth at center and took only 10 minutes to get my new license The only difficulty is to get appointment which is a time taking process as only 2 Dallah centers are doing this process of old license to new. On arrival the guard checks your appointment from absher login, so keep absher logged in and appointment page open already in Arabic. They don't check the printed appointment paper. Total fine i got is 500 SAR for 3 years of expiry but in actual my license expiry was just under 2 years but still they charged me 500 SAR fine for 3 years of which there is no rule or any slip given to me which i paid. After fine and taking my old license and iqama details the officer printed me new license within 5 minutes. Total cost breakdown 120 medical 500 fine for 3 years 200 sadad payment renewal 5 years Copy paste experience of a person
Bro ..njan new iqamayilek ente old licence chenge cheyyan appointment eduthu next month 16 date...athinullil enik vandi odikan absheril new licence upadte kitumo ..old licence 2028 vare und
നിങ്ങളുടെ പഴയ ഇഖാമ അവസാനിച്ചത് കൂടി നിങ്ങളുടെ ലൈസൻസിന്റെ കാലാവധിയും അവസാനിച്ചു അതിൽ ഡേറ്റ് ഉണ്ടെങ്കിൽ പോലും. ആക്സിഡൻറ് സംഭവിച്ചാലോ ചെക്കിങ്ങിൽ പിടിക്കപ്പെട്ടാലോ ആയിരം റിയാൽ ഫൈൻ അടക്കേണ്ടി വരും
Bro, എന്റെ ഇക്കാമ അപ്ഡേറ്റ് ചെയ്താർന്നു. ഇപ്പോൾ ലൈസൻസ് റെന്യൂ ചെയ്യാൻപോയപ്പോൾ ഇപ്പോയുള്ള പ്രൊഫഷനിൽ മീഡിയംട്രക്ക് റിന്യൂ ചെയ്യാൻപറ്റില്ല എന്നുപറഞ്ഞു. എനിക്ക് പ്രൈവറ്റ്കാർ ലൈസൻസിലേക്ക് മാറ്റി റിന്യൂ ചെയ്യാൻ എന്തുചെയ്യണം. Pls help
@@jojogeorge5091 ആ profession നിൽ Medium license എടുക്കാൻ പറ്റില്ലല്ലോ. അപ്പോൾ എങ്ങനെയാ Profession മാറുന്നുണ്ടോ? എനിക്കും മീഡിയം licence ആണ്. ഞാൻ ജൂലൈ 30 ന് വരുന്നുണ്ട് പുതിയ Profession Truck driver ആണ്. ഇപ്പോൾ കാര്യങ്ങൾ അന്വേഷിച്ചോ? അതിന്റെ details ഒന്ന് പറയുമോ?
Sir, എനിയ്ക്ക് 2023ഡിസംബർ 7വരെയുള്ള സൗദി ഡ്രൈവിംഗ് ലൈസെൻസ് നിലവിൽ ഉണ്ട്. രണ്ട് വർഷം മുന്നേ ഞാൻ final exit ൽ പോയി. ഇപ്പോൾ ഞാൻ ഒരു വർഷത്തെ മൾട്ടിപിൾ വിസിറ്റ് വിസയിൽ റിയാദിൽ എത്തി. എനിയ്ക്ക് നിലവിലുള്ള ലൈസെൻസിൽ ഡ്രൈവ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്?
ഓൾഡ് ലൈസൻസിൽ താങ്കൾക്ക് വാഹനം ഓടിക്കാൻ അനുമതിയില്ല . ഇഖാമ ആണെകിൽ പഴയ ലൈസെൻസ് പുതിയ ഇഖാമയോലേക്ക് മാറ്റാം . visit visa ആയതു കൊണ്ടു ഇന്ത്യയിലെ വിസയില് സൗദിയിൽ ഒരു ന്യൂസ് കണ്ടിരുന്നു. കൂടുതൽ നിങ്ങൾ അന്വേഷിക്കണം
@@MUSAFIRWAVE license 4 മാസം മുന്നേ expire ആയി.... ഇപ്പൊ one month ആയി പുതിയ വിസ യില് വന്നിട്ട്... അപ്പോൽ എന്താണ് ചെയ്യേണ്ടത്..??.. പലരും പറയുന്നു penalty അടക്കണം എന്ന് എവിടെ എങ്ങിനെ അടക്കും പെനൽറ്റി ??
എനിക്ക് സൗദി ലൈസൻസ് ഉണ്ട് നിലവിൽ മൂന്നുവർഷം എസ്പെയർ ആണ് ഞാനിപ്പോൾ പുതിയ വിസയിൽ വന്നു മെഡിക്കൽ എടുത്തോ ഫീസ് അടച്ചു അപ്പോയിന്മെന്റ് എടുത്തു ഇനി ഞാൻ മൊറൂർ പോയി എന്ത് ചെയ്യണം അവിടുത്തെ കാര്യങ്ങൾ ഒന്ന് പറഞ്ഞു തരാമോ
എനിക് 10 വർഷം മുൻപ് ലൈസെൻസ് ഉണ്ടായിരുന്നു ബട്ട് old ഇഖാമ നമ്പർ ഓർമ ഇല്ല പക്ഷെ പാസ്പോർട്ട്‌ഇൽ old വിസ കോപ്പി ഉണ്ട് ലൈസെൻസ് കിട്ടാൻ എന്തെകിലും വഴി ഉണ്ടോ
Hi bro, i have saudi license expired last year with old iqama and now need to be renewal with new iqama ,,what is the correct step ? Renewal and change iqama number appointment both same time Orelse please explain bro
Njan innale replacement cheythu from riyadh sulay Medical. - 70 sr License fee -200sr for 5 years Appointment -(select replacement of driving license) Old license New iqama…. In 5 minutes you will get your new license (now they are issuing card also) Form fill cheyyaanonnum illa.
@MUSAFIR WAVE license 4 മാസം മുന്നേ expire ആയി.... ഇപ്പൊ one month ആയി പുതിയ വിസ യില് വന്നിട്ട്... അപ്പോൽ എന്താണ് ചെയ്യേണ്ടത്..??.. പലരും പറയുന്നു penalty അടക്കണം എന്ന് എവിടെ എങ്ങിനെ അടക്കും പെനൽറ്റി ??
മെഡിക്കൽ എടുക്കുക ,appoiment എടുക്കുക ,ലൈസെൻസിനു വേണ്ട ക്യാഷ് വീഡിയോയിൽ ഉള്ള പോലെ അടക്കുക , അടക്കേണ്ട ഫൈൻ Atm കാർഡിൽ ആക്കി വെക്കുക (ക്യാഷ് ആയി സ്വീകരിക്കില്ല ). പിന്നെ സൗദി പോസ്റ്റ് വഴി ഓർഡർ ചെയ്യാം
@@MUSAFIRWAVE 4 മാസം expiry ആയതിനു എത്രയാണ് അടകേണ്ടത്...??.. സൗദി പോസ്റ്റ് വഴി ഓർഡർ ചെയ്യാമെന്ന് നിങ്ങൾ പറന്നു , അത് എങ്ങനെ എന്ന് മനസ്സിലായില്ല ....?? Expiry ആയതിൻ്റെ fine എങ്ങനെ അടക്കും ??
എനിയ്ക്ക് 2023 ഡിസംബർ 7വരെ സൗദി ലൈസെൻസ് ഉണ്ട്. രണ്ട് കൊല്ലം മുൻപ് final exit ൽ പോയി. ഇപ്പോൾ ഒരു വർഷത്തെ മൾട്ടിപിൾ വിസിറ്റ് വിസയിൽ വന്നു. ഇപ്പോൾ എനിയ്ക്ക് നിലവിലുള്ള ലൈസെൻസ് കൊണ്ട് ഡ്രൈവ് ചെയ്യണമെങ്കിൽ എന്താണ് ചെയ്യേണ്ടത്.
Hi bro.... ഞാൻ സൗദിയിൽ house driver ആയി വന്നതാണ്. നൂറ ഡ്രൈവിംഗ് സ്കൂളിൽ ആണ് ലൈസൻസ് ന് കൊടുത്തത്. House driver ആയി 2 വർഷം തന്നെ നിൽക്കുന്നുള്ളൂ... 2 വർഷം പൂർത്തിയായാൽ exit അടിച്ചു പോകും. ഞാൻ ലൈസൻസ് 10 വർഷത്തേക്ക് എടുത്താൽ അടുത്ത വിസയിൽ വരുമ്പോൾ വീണ്ടും ലൈസൻസ് ന്റെ കാലാവധി പുതുക്കേണ്ടി വരുമോ...? ഇപ്പോൾ 10 വർഷത്തിന് എടുത്താൽ വല്ല കാര്യവും ഉണ്ടോ ❓
ലൈസൻസിന്റെ വാലിഡിറ്റി മാറണം എന്നില്ല ഒരാൾക്ക് 2 ലൈസൻസ് സൗദിയിൽ നിന്ന് ലഭിക്കുകയുമില്ല. നിങ്ങൾ ചെയ്യേണ്ടത് വീഡിയോയിൽ കണ്ടപോലെ പഴയ ഇക്കാമയിൽ നിന്നും പുതിയ ഇക്കാമയിലേക്ക് നിങ്ങളുടെ ലൈസൻസ് ചേഞ്ച് ചെയ്യുകയാണ് വേണ്ടത്
എന്റെ പഴയ ലൈസൻസ് വാലിഡിറ്റി നാളെ അവസാനിക്കും മുൻപ് എക്സിറ്റിൽ ആയിരുന്നില്ല നാട്ടിൽ പോയത് ഇപ്പോൾ പുതിയ വിസയിൽ വന്നതാണ് ഇന്ന് മെഡിക്കൽ എടുക്കാൻ പോവുകയാണ് ഞാൻ ഈ വീഡിയോയിൽ കാണുന്നത് follow ചെയ്താൽ മതിയോ ചിലർ പറയുന്നു മെഡിക്കൽ എടുത്ത് cash അടച്ചു renew ചെയ്താൽ മതി ഓഫീസിൽ പോകണ്ട എന്ന്. Pls rply
Bro 2019 എൻറെ ലൈസൻസ് renewal ആയി 2023 ഇപ്പോൾഞാൻ പുതിയ വിസയിൽ വന്നിട്ടുണ്ട് പഴയ ലൈസൻസ് പുതുക്കാൻ പറ്റുമോ??original ഇല്ല കോപ്പി മാത്രമാണ് ഉള്ളത് അതോ പുതിയത് എടുക്കണോ please reply
എന്റെ സൗദി liscence expiry ആയിട്ട് 3 month ആയി ഞാൻ ഇപ്പോൾ ഒമാനിൽ ആണ് ഉള്ളത് ഒമാൻ liscence എടുക്കാൻ എനി ഇപ്പോൾ ഞാൻ എന്ത് ചെയ്യും സൗദി liscence ഇവിടെ നിന്നും പുതുക്കാൻ പറ്റുമോ?
ബ്രോ , ഇപ്പൊ പഴയ ലൈസൻസ് നിന്നും പുതിയ ഇക്കാമയിലേക്ക് മാറ്റുന്ന ഈ പരുപാടി നിർത്തി വെച്ചിരിക്കുവാണോ ? ബ്രോ പറഞ്ഞപോലെ എല്ലാം ചെയ്തു ഞാൻ അബ്‌ഖൈഖ് ഡ്രൈവിംഗ് സ്കൂളിൽ പോയിരുന്നു 30/11/2023 .അവിടെ ഫയൽ ഒക്കെ വേണ്ടിവന്നു ..അവർ ഫയൽ എല്ലാം മേടിച്ചു വെച്ചിട്ട് 30 min കഴിഞ്ഞു വിളിച്ചിട്ട് പറഞ്ഞു നിങ്ങടെ ലൈസൻസ് സിസ്റ്റത്തിൽ കാണിക്കുന്നില്ല , അടുത്ത ആഴ്ച വരാൻ പറഞ്ഞു . ഞാൻ അടുത്ത ആഴ്ചക്ക് ആയി വെയിറ്റ് ചെയ്യുവാണ് .. ചിലർ പറയുന്നു ഈ രീതി ഇപ്പൊ നിർത്തിവെച്ചിരിക്കുവാണെന്നും , ഇനി മുതൽ പഴയ ലൈസൻസ് ഉള്ള ആളുകൾ പുതിയ വിസയിൽ വന്നാൽ ലൈസൻസ് കിട്ടണമെങ്കിൽ സ്കൂളിൽ ജോയിൻ ചെയ്ത് പുതിയത് പോലെ എടുക്കണം എന്നാണ് ..അതിൽ എന്തെലും സത്യം ഉണ്ടോ ബ്രോ ? അങ്ങനെ എന്തെലും അപ്ഡേറ്റ് ബ്രോക്ക് കിട്ടിയിരുന്നോ ?
@@amshajsulaiman6699 illa bro, adutha week il chennappozhum kittiyilla..avarude system entho prashnam aanennu..puthiya iqamayilekk maattunnavarkk mathram aanu ee prashnam
സർ എൻറെ പഴയ ഇഖാമയിൽ ഉള്ളഡ്രൈവിംഗ് ലൈസൻസ് 02/05/2024 ആം തിയതി expire ആയി. ഞാൻ ഇപ്പോൾ പുതിയ വിസയിൽ സൗദിയിൽ വന്നിട്ടാണ് ഉള്ളത് ഡ്രൈവിംഗ് ലൈസൻസ് പുതിയ ഇക്കാമ യിലേക്ക് മാറ്റാൻ ഫൈൻ അടക്കേണ്ടി വരുമോ? ഉണ്ടെങ്കിൽ എത്ര രൂപയാണ് വരിക? അത് എപ്പോഴാണ് , എങ്ങനെയാണ് അടക്കേണ്ടത്???
السلام عليكم ورحمه الله وبركاته. സൗദിയിൽ നിന്നുള്ള ഫാമിലിവിസിറ്റ് വിസ അപ്ലിക്കേഷൻ ( 100% Approved), VFS സേവനങ്ങൾ ( Appointment, Marriage certificate apostal ,Etc) Umrah vIsa, Air tickets, Dummy Tickets , Job Visa Service, Saudi car insurance എന്നിവ ഉത്തരവാദിത്വത്തോട് കൂടി ചെയ്തു കൊടുക്കുന്നു. Haya General service. Contact by whatsapp wa.link/u80dyi
if you have the old license while taking the appointment, choose replacement of driving license. not renewal, before going to Driving school complete medical and license payment. only carry with you your new iqama, old license and appointment letter no need to carry any other documents.
My old licence is expired.
Now new qama in ksa
When select replacement DL not getting appointment,
But while select renewal od DL several appointment,
Need to select drving school? Or traffic department is also ok to transfer and renewal?
Can we link existing license with border number of business visit visa via passport?
usefull video.. thanks bro
☺️☺️
എനിക്ക് പഴയ ലൈസൻസ് ഉണ്ട് നിലവിൽ ലൈസൻസ് മൂന്നുവർഷം എസ് പേർ ആയി ഇപ്പോൾ ഞാൻ പുതിയ വിസയിൽ വന്നു ഇപ്പോൾ ഞാൻ മെഡിക്കൽ എടുത്തു ഫീസ് അടച്ചു അപ്പോയിൻമെന്റ് എടുത്തു ഇനി ഞാൻ മുറൂറിൽ പോയാൽ എന്തു ചെയ്യണം?
Soudi license enty kayyil ninnu miss aayee njn ippol naattil aanu...miss aaya license proof kittaan vazhiyundo... 5 year munb ulla ecama ind adh upayogichu license proof edkkaaan kazhiyoo...please replay my message....!!!
Bro enthenkilum information kittiyo
Enthayi..??
Video length kurakkan shremikkuka, thanks
😌 try to better
ഞാൻ പോയിരുന്നു എനിക്ക് ലൈസൻസ് കിട്ടി. വിഡിയോയിൽ പറയുന്നതിൽ നിന്നും ചില മാറ്റങ്ങൾ ഉണ്ട്, പുറത്ത് നിന്നും വേറെ ഫയലൊന്നും ഉണ്ടാക്കേണ്ടതില്ല ഫോട്ടോയും വേണ്ട. Medical, sadad payment എന്നിവക്ക് പുറമെ Just appointment, old liecence and new iqama (അപ്പോയ്ന്റ്മെന്റ് എടുക്കുമ്പോൾ licence renew and licence replacement രണ്ടും സെലക്ട് ചെയ്യണം) മാത്രമല്ല കാർഡ് പ്രിന്റ് ചെയ്ത് തരുന്നുണ്ട് (ഇത് Riyadh, Sulay ആണെന്നോർക്കുക മറ്റു സ്ഥലങ്ങളിൽ പ്രിന്റ് കിട്ടുന്നുണ്ടോ എന്നറിയില്ല )
Thanks for your information.
മുൻപ് അങ്ങനെ ഫയൽ ഉണ്ടാക്കാൻ പറഞ്ഞിരുന്നു. റിയാദ് suly നിന്നും പ്രിൻ്റ് തന്നതുമില്ല. ഓൺലൈൻ നോക്കാൻ ആണ് അവർ പറഞ്ഞത്. 👍
bro number onnu tharaamo ? എനിക്കും ലൈസൻസ് renewal ആയിട്ടുണ്ട് പുതിയ ഇക്കാമയിലാണ് ഇപ്പോൾ ഉള്ളത്
നമ്പർ ഒന്ന് തരാമോ 😢
hlo
നമ്പർ ഒന്ന് തരാമോ 😢
Bro enta dayna license car license ayi dayna license kittan anta chayyandath muroor office il unde
Avida poyal kittumo old license
Muroor പോയി anyeshikkamo
Iqama profession cheange cheyyumbol license change aavum...udha=nammude license heavy aayirunnu aadyamenkil pinneed iqama profession cheruthayal(, house driver) namukk heavy license poyi privet aakum..pinne heavy kittamenkil test edukkanam...shradhikkuka...
Thanks for information ❤️👍
Hi bro Ente Saudi licence miss ayi . Licence copy ullu new edukan enthu cheynm
Abashir copy mathi epol
Assalamualaikum bro license card kittan yandh chayanam
Request to Saudi post
thanks for the video bro. what about transferring vehicles to my new eqama (after transferring eqama to a new company)? does the fahas and istimara need to be valid?
No problem. Change of company has nothing to do with change of vehicle
Don't forget subscribe and share this video
@@MUSAFIRWAVE thanks. so the vehicle will automatically transfer to my new eqama?
Bro license pudiya iqama ilek mattan replace option aano kodkkandath
Replace and license renewal
എനിക്ക് ഓൾഡ് ഇഖാമ യിൽ നിന്നും ന്യൂ ഇഖാമ നമ്പറിലോട്ട് ചേഞ്ച് ചെയ്യാൻ ആണ്. പുതിയ വിസയിൽ ആണ്. പേയ്‌മെന്റ് sab ബാങ്ക് ആപ്പ് വഴി ചെയ്യുമ്പോൾ ഏതൊക്കെ ഓപ്ഷൻ സെലക്ട് ചെയ്യണം എന്ന് ഒന്ന് പറയാമോ പ്ലീസ്. ഇഷ്യൂ ലൈസൻസ് ഫ്രം ഓൾഡ് ൽ 200 റിയാൽ അടച്ചു. പിന്നെയുള്ള ഓപ്ഷൻ റീപ്ലേസ് ലോസ്റ്റ്, റീപ്ലേസ് ഡാമേജ്ഡ്, റിന്യൂ എന്നീ ഓപ്ഷൻ ആണ്. ഇതിൽ ഏതെങ്കിലും പേ ചെയ്യണോ. അതുപോലെ ലൈസൻസ് ഒരു മാസത്തോളമായി expired ഉം ആണ്. Please replay
Name change chiyid card kittumoo.Absheryil digital card ok anu enough nchan card print cheyyanoo ?
അതിന്റെ വീഡിയോ വരുന്നുണ്ട് ..please wait
Ikka എൻ്റെ license absheril ആണ് വന്നത് അത് എങ്ങനെയാ കാർഡ് ആകുനെ ഒന്നു പറഞ്ഞു തരുമോ
Kittiyo
Enik pazhaya licence und but expire ayi 4 varshamayi ipol puthiya iqamayane. Enik puthiya iqamayilek mattan pattumo
Yes. Watch the vedio
Bro puthiya visayil vannoru truck driverku id 6 month or 1 year ethra varum
No idea bro 😔
License renew ne murruril pokumbol medical report konde pokannoo.Atho athe automatically nammudae absheril upload akkum o.Sms vannitunde medical report issued enne paranjite
Automatic uploading to abshir
Bro, which one to select in that list
Replacement of driving license or renewal of driving license..
Actually i want to replace old driving license to new license
Replacement of driving license, not renewal
Replacement and renewal 👍
Kafala maariyaal licencil kafeelinte peru mattano ath engineyaan
ലൈസൻസിൽ നിങ്ങളെ പേര് മാത്രമേ ഉണ്ടാകുള്ളൂ
Bro ഞാൻ new വിസയിൽ വന്നത് ആണ് എന്റെ ലൈസൻസ് എക്സ്പീർ ആയി 4year ആയി But കൈയിൽ ലൈസൻസ് ഇല്ലാ Photo Copy മാത്രമേ ഒള്ളു ഞാൻ New ലൈസൻസ് കിട്ടാൻ എന്താണ് ചെയ്യേണ്ടത് plz helpe
ആ കാര്യമാണ് വീഡിയോയിൽ പറയുന്നത്
Driving licence new iqama lottu change cheyan traffic Jubail industrial office appointment eduthu poyii.. Apol prayunuu Company Sponser / PRO kondu chellan…Licence valid annu 2024 August varaa undu.
Enthalum vazhi undoo licence change chethu kittan…
അതൊന്നും ഇല്ലാതെ എനിക്ക് ഇന്നു kittiyallo
മുറൂരിൽ ആണോ പോയത് ? അപ്പോയ്‌മെന്റ് എടുക്കുമ്പോൾ replace driving ലൈസെൻസ് എന്ന option കൂടി സെലക്ട് ചെയ്യുക . ഡ്രൈവിംഗ് സ്കൂളിൽ ആണ് പോകേണ്ടത് .
ബ്രോ എൻറെ ലൈസൻസ് നിലവിൽ ഇംഗ്ലീഷിൽ ആണുള്ളത് പഴയ ലൈസൻസ് അറ്റാച്ച് ചെയ്യുമ്പോൾ താഴെ ഇംഗ്ലീഷ് ട്രാൻസ്ലേറ്റർ എന്ന് കൊടുത്തിട്ടുണ്ട് അത് അറബിയിലേക്ക് മാറ്റിയിട്ട് അറ്റാച്ച് ചെയ്യണോ
പഴേത് സൗദി ലൈസൻസ് ആണോ
Bro my licence expire 2020 now new visa yil aanu expire time fine undavo same procedure aano renew cheyyaan plz reply bro
ഒരു വർഷത്തിന് 100 റിയാൽ എന്ന് കണക്കിൽ പിഴ ഉണ്ടാകും.
Don't forget subscribe and share this video
എന്റ ലൈസൻസ് dyna ലൈസൻസ് ആണ്.. ഞാൻ എക്സിറ് പോയി പുതിയ വിസയിൽ വന്നു. Dyna ലൈസൻസ് തന്നെ കിട്ടാൻ ഏതു ഓപ്ഷൻ സെലക്ട് ചെയ്യണം.
അങ്ങനെ പ്രത്യേകിച്ച് ഒന്നും select ആക്കണ്ട . ഇതിൽ കാണുന്ന പോലെ ആദ്യം അപ്പോയ്‌മെന്റ് എടുക്കുക . ശേഷം ക്യാഷ് . മെഡിക്കൽ എടുകുക . old ലൈസെൻസ് സബ്മിറ്റ് ചെയ്യുക , അപ്പോൾ അവർക്ക് അറിയാം
Brooo. ഇപ്പോൾ ദമാമിൽ ലൈസൻസ്. പ്ലേസ്മെന്റ്.കൊടുക്കുന്നില്ല എന്തു പറ്റി എന്നറിയാമോ. ചോദിക്കുമ്പോൾ system down ആണ് രണ്ടുദിവസം കഴിഞ്ഞ് വരാൻ പറയുന്നു എന്താ കാര്യം baiiii
അവരെക്കാൾ കൂടുതൽ നമുക്ക് എങ്ങനെ അറിയും. സിസ്റ്റം ഡൗൺ ആകും 😍
Bro online peyment allathe cash adakkan pattumo
No way
Saudi post il ethra thivasathinagam kittum.before OTP varumo?
Between 10-15 days
എന്റെ ലൈസൻസ് 2018എക്സ്പയർ ആയി ഇപ്പോ വീണ്ടും ഹൗസ് ഡ്രൈവർ വിസയിൽ വന്നതാ ഇഖമ കിട്ടിയപ്പോ അറബിയിൽ പേര് വ്യത്യാസം ഉണ്ട് ലൈസൻസ് പുതുക്കാൻ അതു ബുദ്ധിമുട്ട് ആവുമോ. എക്സ്പെയർ ആയിട്ട് 6വർഷം ആയി അതിനു ഫൈൻ എത്രവരും എവിടുന്നു തുടങ്ങണംഎന്നുഒരുഐഡിയയും ഇല്ലാ plese Help
പേര് വിഷയം അല്ല. ഓൾഡ് ikama നമ്പർ ആണ് വേണ്ടത്. വർഷത്തിന് 100sr വെച്ച് ഫൈൻ അടക്കണം.
@@MUSAFIRWAVE ഈ ഫൈൻ എങ്ങെനെ അടക്കാം
ബ്രോ ഞൻ ഡയന ആണ് ഓടിക്കുന്നത് അത് ഒന്ന് പുതുക്ക്ണം ഏത് വിഭാഗത്തിൽ ആണ് അത് വരുന്നത് പ്രൈവറ്റ് ആണോ അതോ ഏതാ ഓപ്ഷൻ എടുക്കേണ്ടത് സദാദ് പേയ്‌മെന്റ് ചെയ്യുമ്പോൾ
ലൈസൻസ് പുതുക്കുന്ന കാര്യമാണോ ഡൈനയുടെ രജിസ്ട്രേഷൻ പുതുക്കുന്ന കാര്യമാണോ പറയുന്നത്
Bro old license copy ella appo entha vazhi
old ഇഖാമ നമ്പർ ഉണ്ടോ ?
Bro payment cheyyumbol beneficiary new iqama no aano kodukkendath
account നമ്പർ ആണ്.
Old licence original kayyil veno enta kayyilu copy aanu ullathu
Old license return kodukkanam
Licence renewal new update vanno
I'll make videos
New driving license from old iqama license
Process was smooth at center and took only 10 minutes to get my new license
The only difficulty is to get appointment which is a time taking process as only 2 Dallah centers are doing this process of old license to new.
On arrival the guard checks your appointment from absher login, so keep absher logged in and appointment page open already in Arabic. They don't check the printed appointment paper.
Total fine i got is 500 SAR for 3 years of expiry but in actual my license expiry was just under 2 years but still they charged me 500 SAR fine for 3 years of which there is no rule or any slip given to me which i paid.
After fine and taking my old license and iqama details the officer printed me new license within 5 minutes.
Total cost breakdown
120 medical
500 fine for 3 years
200 sadad payment renewal 5 years
Copy paste experience of a person
Expaire ആയാൽ ഫൈൻ എപ്പോൾ ആണ് അടക്കണ്ടത് അത് എവിടാണ്
എല്ലാം വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
Hai which option have to choose
Already ask to the video.
Bro avide poyi ennod 500 Riyal kettan paranju
5 കൊല്ലം ആയോ സൗദിയിൽ നിന്നും പോയിട്ട് ?
Don't forget subscribe and share this video
Hi bro i don't have original license only mobile have pdf copy how to get new license
Make an appointment as shown in the video then go to the driving school and show the PDF file maybe fined for missing the license
Licence new iqamayilekku maran ippo riyadil pattunnilla...appoiment kittunnilla.....vere evideyenkilum nadakkunnundo...jidda, macca,taif
കിട്ടും. ആദ്യം ലൈസൻസ് renewal ബുക്ക് ചെയ്യുക suly സ്കൂളിൽ. പിന്നെ replacement കൂടി പിന്നിട് add ആക്കുക.
Bro ..njan new iqamayilek ente old licence chenge cheyyan appointment eduthu next month 16 date...athinullil enik vandi odikan absheril new licence upadte kitumo ..old licence 2028 vare und
നിങ്ങളുടെ പഴയ ഇഖാമ അവസാനിച്ചത് കൂടി നിങ്ങളുടെ ലൈസൻസിന്റെ കാലാവധിയും അവസാനിച്ചു അതിൽ ഡേറ്റ് ഉണ്ടെങ്കിൽ പോലും. ആക്സിഡൻറ് സംഭവിച്ചാലോ ചെക്കിങ്ങിൽ പിടിക്കപ്പെട്ടാലോ ആയിരം റിയാൽ ഫൈൻ അടക്കേണ്ടി വരും
License renewal ചെയ്തതാണ് ലൈസൻസ് വന്നു absheril ലൈസൻസ് കാർഡ് കിട്ടാൻ എന്താ ചെയ്യാ
ഒന്ന് update ചെയ്യുക
3 മാസം ഉള്ള പുതിയ visa യില്‍ ആണ്. Valid മീഡിയം license ഉണ്ട്. പുതിയ iqama profession Truck Driver ആണ്. പഴയ മീഡിയം licence renew ചെയ്യാൻ പറ്റുമോ?
Cheyyam
Old iqama yil 100riyal unnd appo athe kido athe povumoo
Old ikama okke close aavum
ബ്രോ, അപ്പോഴന്റ് കിട്ടിയതിനുശേഷം മെഡിക്കൽ എടുത്താൽ മതിയോ?
Mathi
15 വർഷമായി ഹയസ് van ഓടിക്കുന്നു പ്രൈവറ്റ് ലൈസൻസ് വെച്ച്
മീഡിയം ലൈസൻസ് ആ ക്കാൻ എന്താ ചെയ്യേണ്ടത് ഇന്ന് ആയിരം റിയാൽ ഫൈൻ കിട്ടി
Nokate
@@MUSAFIRWAVEപഴയ ലൈസൻസ് പുതിയ ഇഖാമയിലേക്ക് മാറ്റുമ്പോൾ വീണ്ടും ടെസ്റ്റ് ഉണ്ടാവുമോ?
@@shafikarayil22 ഇല്ല.
Renew or replacement , ഏതു ഓപ്ഷൻ ആണ് കൊടുക്കേണ്ടത് ? expiry ആയിട്ടില്ല .
രണ്ടും ....
ഏത് ഓപ്ഷനിൽ ആണ് പേയ്‌മെന്റ് ചെയ്യേണ്ടത് ഇഷ്യൂ ലൈസൻസ് ആണോ? അതായത് അപ്പോയിന്മെന്റ് കിട്ടി al rajhi ബാങ്ക് വഴി പണം നടക്കുമ്പോൾ ഏതാണ് സെലെക്ട് ചെയ്യേണ്ടത്
Renew lisence ഇല്ലെ....
Issue license from old license
Ikka epm lisence card kittumo njn 6 date edthtund print lisence card option aanu edthy epm card kitto ikka lisence edthpol card thannilla
Ipo card tharilla
Broo.. Old iqamayil license undarinuu..ipo license missayi.. Athu kittan entha vazi?? Absaharil nokiyit kanunilla.. Ipo njn pudiya visayil anu
Old ikhama number undo ?
@@MUSAFIRWAVE k..
@@MUSAFIRWAVE ikka virithamillangil ningale whtsp no sent cheyumoo pls
Renewal and replacement എത്ര റിയാൽ ആവും
Almost 400 sr 5 year, 600 sr 10 year
Appointment service
Indian license translate cheytha ath vech nammuk saudil ottikavo
No bro indian license ondelu. Ivatha license kittanu puthyathu thanne edukanam ..ee video already ksa license eduthu exit poyatho expired ayatho Aya license ullavarkanu
Hello valid qatar lisence und... Ipo saudi arabia lekk pokunu.. engane anu saudi lisence lott change akkuka ?? Enthokeya procedure ??
Appointment il replacement ennath nokkuka
Avide poyi driving course edukkano ??
Bro, എന്റെ ഇക്കാമ അപ്ഡേറ്റ് ചെയ്താർന്നു. ഇപ്പോൾ ലൈസൻസ് റെന്യൂ ചെയ്യാൻപോയപ്പോൾ ഇപ്പോയുള്ള പ്രൊഫഷനിൽ മീഡിയംട്രക്ക് റിന്യൂ ചെയ്യാൻപറ്റില്ല എന്നുപറഞ്ഞു. എനിക്ക് പ്രൈവറ്റ്കാർ ലൈസൻസിലേക്ക് മാറ്റി റിന്യൂ ചെയ്യാൻ എന്തുചെയ്യണം. Pls help
Hi, ഇപ്പോൾ ഏതാ iqama profession?
@@sajeersalahudeen8159 Car driver
Car driver
@@jojogeorge5091 ആ profession നിൽ Medium license എടുക്കാൻ പറ്റില്ലല്ലോ. അപ്പോൾ എങ്ങനെയാ Profession മാറുന്നുണ്ടോ? എനിക്കും മീഡിയം licence ആണ്. ഞാൻ ജൂലൈ 30 ന് വരുന്നുണ്ട് പുതിയ Profession Truck driver ആണ്. ഇപ്പോൾ കാര്യങ്ങൾ അന്വേഷിച്ചോ? അതിന്റെ details ഒന്ന് പറയുമോ?
മാറ്റാൻ പറ്റില്ല. ന്യൂ എടുക്കാം
Sir, എനിയ്ക്ക് 2023ഡിസംബർ 7വരെയുള്ള സൗദി ഡ്രൈവിംഗ് ലൈസെൻസ് നിലവിൽ ഉണ്ട്. രണ്ട് വർഷം മുന്നേ ഞാൻ final exit ൽ പോയി. ഇപ്പോൾ ഞാൻ ഒരു വർഷത്തെ മൾട്ടിപിൾ വിസിറ്റ് വിസയിൽ റിയാദിൽ എത്തി. എനിയ്ക്ക് നിലവിലുള്ള ലൈസെൻസിൽ ഡ്രൈവ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്?
ഓൾഡ് ലൈസൻസിൽ താങ്കൾക്ക് വാഹനം ഓടിക്കാൻ അനുമതിയില്ല . ഇഖാമ ആണെകിൽ പഴയ ലൈസെൻസ് പുതിയ ഇഖാമയോലേക്ക് മാറ്റാം . visit visa ആയതു കൊണ്ടു ഇന്ത്യയിലെ വിസയില് സൗദിയിൽ ഒരു ന്യൂസ് കണ്ടിരുന്നു. കൂടുതൽ നിങ്ങൾ അന്വേഷിക്കണം
@@MUSAFIRWAVE free visa aanu 3 months iqama und
ബോസ്സേ നിലവിൽ രണ്ട് ലൈസെൻസ് ഉണ്ട്. അതിൽ ലൈറ്റ് ലൈസെൻസ് ക്യാൻസൽ ചെയ്യാൻ എന്ത് ചെയ്യണം
Angane 2 license kitumo 😲
Bro, what about the medical report? We can either take it before the appointment or after the appointment.
It is best to take it before the appointment date
Medical kazhinn ethra divasathinullil payment baki procedure cheyyanam ennundo
മെഡിക്കൽ 1year ഉണ്ടെന്നതാണ് അറിഞ്ഞത് , ലൈസെൻസ് expire ആയാൽ പിന്നെ പണിയാകും
@@MUSAFIRWAVE license 4 മാസം മുന്നേ expire ആയി.... ഇപ്പൊ one month ആയി പുതിയ വിസ യില് വന്നിട്ട്... അപ്പോൽ എന്താണ് ചെയ്യേണ്ടത്..??.. പലരും പറയുന്നു penalty അടക്കണം എന്ന് എവിടെ എങ്ങിനെ അടക്കും പെനൽറ്റി ??
@@sujah007bro നിങ്ങൾ പുതുക്കിയോ , കോൺടാക്ട് നമ്പർ ഒന്ന് തരാമോ ?
Old licencil 2027 vare date und puthya visayilekk maran ethra fees adakanam
പഴയ ലൈസൻസിൽ എത്ര വർഷം ഉണ്ടായാലും പുതിയ കാർഡിലേക്ക് അത് ആഡ് ആകില്ല , പുതിയ കാർഡിന് ഫീ 200 -5വര്ഷം , 400 10 വര്ഷം എന്നീ കണക്കിൽ പേ ചെയ്യണം
Driwing school vazhi aano ellam atho murooril povano..puthukan murooril aanu poyirunnathu aadyan
Replacement of licence alleee appoinment edukendathu
മീഡിയം ലൈസൻസ്ന് എങ്ങനെ അപ്പോയിമെന്റ് എടുക്കുക
അബഷിർ വഴി എടുക്കാം . വീഡിയോ ഇദുന്നുണ്ട്
@@MUSAFIRWAVE link
@@MUSAFIRWAVE ഏതു ഓപ്ഷൻ ആണ് സെലക്ടക്കേണ്ടദ്
Sir nattil poran vendi iqaama puthukan nokubo iqama puthugunnilla qafeel puthungum pareend pakshe riyendri adikanel iqama puthuganam lissanse aayi banthippichitt illa ennoke pareend valiya lissanse eduthe avar kodthn pakshe puthugunnilla puthugum pareend eppo kirach day aayi enthayirikum puthugathe pls reeplay aake tenshionila
അടുത്തുള്ള ജനറൽ സർവീസ് ഓഫീസിൽ ഒന്ന് പോയി നോക്കുക. എന്താണ് നിങ്ങളെ ഇക്കാമയിലെ വിഷയം എന്നത് മനസ്സിലാവും
എനിക്ക് സൗദി ലൈസൻസ് ഉണ്ട് നിലവിൽ മൂന്നുവർഷം എസ്പെയർ ആണ് ഞാനിപ്പോൾ പുതിയ വിസയിൽ വന്നു മെഡിക്കൽ എടുത്തോ ഫീസ് അടച്ചു അപ്പോയിന്മെന്റ് എടുത്തു ഇനി ഞാൻ മൊറൂർ പോയി എന്ത് ചെയ്യണം അവിടുത്തെ കാര്യങ്ങൾ ഒന്ന് പറഞ്ഞു തരാമോ
എല്ലാം വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
Kafeelinte bathaka avashiyam undo?
bro നിങ്ങൾ പുതുക്കിയോ , കോൺടാക്ട് നമ്പർ ഒന്ന് തരാമോ ?
bro നിങ്ങൾ പുതുക്കിയോ , കോൺടാക്ട് നമ്പർ ഒന്ന് തരാമോ ?
എനിക് 10 വർഷം മുൻപ് ലൈസെൻസ് ഉണ്ടായിരുന്നു ബട്ട് old ഇഖാമ നമ്പർ ഓർമ ഇല്ല പക്ഷെ പാസ്പോർട്ട്‌ഇൽ old വിസ കോപ്പി ഉണ്ട് ലൈസെൻസ് കിട്ടാൻ എന്തെകിലും വഴി ഉണ്ടോ
ഓൾഡ് ലൈസെൻസ് വേണം
Company yude licence expired aanu iqam date und thanazil maaran kazhiyumo
Manasilaayilla 😌
@@MUSAFIRWAVE red il ulla cmpny aayirunnu ippobavrge green aayittund commercial licence muncipality licence expired ennanu kanikkunnathu appol avaru ariyathe kafala maraan pattumo
Hi bro❤️ ഹെവി ലൈസൻസ് എക്സ്പെയർ ആണ്. പുതിയ വിസയിൽ വരുമ്പോൾ ലൈസൻസ് കിട്ടാൻ ടെസ്റ്റ് ഇടണോ..
വേണമെന്നില്ല ലൈസൻസ് പുതിയ ഇക്കാമയിലേക്ക് മാറ്റാം
Enta licence expired ayityu 7 year ayi enta kayil athinte photo mathre ullu ningal paranjapole cheyanamenkil cardinte avasyamundo njan dammamil anu ithrem varsham ayondu athu reniew cheyan pattumo
Card avashyam illa. Photo undayalum mathi.
Don't forget subscribe and share this video
Licence front Photo mathram mathiyo ? Atho front and back vendi varumo?
Hi bro, i have saudi license expired last year with old iqama and now need to be renewal with new iqama ,,what is the correct step ? Renewal and change iqama number appointment both same time Orelse please explain bro
What is the correct procedure?whether both (expired licnese renewal and change iqama number) take appointment one time
Njan innale replacement cheythu from riyadh sulay
Medical. - 70 sr
License fee -200sr for 5 years
Appointment -(select replacement of driving license)
Old license
New iqama….
In 5 minutes you will get your new license (now they are issuing card also)
Form fill cheyyaanonnum illa.
Thanks for update 👍
നിങ്ങളുടെ ലൈസൻസ് വാലിഡ് ആയിരുന്നോ ?
hlo
നമ്പർ ഒന്ന് തരാമോ 😢
നമ്പർ ഒന്ന് തരാമോ 😢
Bro takhassusi location kittunila entha cheya ??
Replacement license, renewal License select cheyyuka .kittum
@@MUSAFIRWAVE kitti bro tnx
bro നിങ്ങൾ റിന്യൂവൽ ചെയ്‌തോ
ഒന്ന് പറഞ്ഞു തരാമോ ! please replay
കോൺടാക്ട് നമ്പർ തരാമോ
@@ajithak1055 yes
@MUSAFIR WAVE license 4 മാസം മുന്നേ expire ആയി.... ഇപ്പൊ one month ആയി പുതിയ വിസ യില് വന്നിട്ട്... അപ്പോൽ എന്താണ് ചെയ്യേണ്ടത്..??.. പലരും പറയുന്നു penalty അടക്കണം എന്ന് എവിടെ എങ്ങിനെ അടക്കും പെനൽറ്റി ??
മെഡിക്കൽ എടുക്കുക ,appoiment എടുക്കുക ,ലൈസെൻസിനു വേണ്ട ക്യാഷ് വീഡിയോയിൽ ഉള്ള പോലെ അടക്കുക , അടക്കേണ്ട ഫൈൻ Atm കാർഡിൽ ആക്കി വെക്കുക (ക്യാഷ് ആയി സ്വീകരിക്കില്ല ). പിന്നെ സൗദി പോസ്റ്റ് വഴി ഓർഡർ ചെയ്യാം
@@MUSAFIRWAVE 4 മാസം expiry ആയതിനു എത്രയാണ് അടകേണ്ടത്...??..
സൗദി പോസ്റ്റ് വഴി ഓർഡർ ചെയ്യാമെന്ന് നിങ്ങൾ പറന്നു , അത് എങ്ങനെ എന്ന് മനസ്സിലായില്ല ....??
Expiry ആയതിൻ്റെ fine എങ്ങനെ അടക്കും ??
atm കാർഡിൽ ക്യാഷ് ബാലൻസ് വെക്കുക ,,വര്ഷട്തിനു 100 ആണെന്നാണ് മനസിലാക്കിയത് . ബാക്കിയുള്ള കാര്യങ്ങൾ വീഡിയോ യിൽ ഉണ്ട്
എനിയ്ക്ക് 2023 ഡിസംബർ 7വരെ സൗദി ലൈസെൻസ് ഉണ്ട്. രണ്ട് കൊല്ലം മുൻപ് final exit ൽ പോയി. ഇപ്പോൾ ഒരു വർഷത്തെ മൾട്ടിപിൾ വിസിറ്റ് വിസയിൽ വന്നു. ഇപ്പോൾ എനിയ്ക്ക് നിലവിലുള്ള ലൈസെൻസ് കൊണ്ട് ഡ്രൈവ് ചെയ്യണമെങ്കിൽ എന്താണ് ചെയ്യേണ്ടത്.
@@sujah007Hi bro... Ningal engane anu fine adachath? Enikum cheyanam
Hi bro....
ഞാൻ സൗദിയിൽ house driver ആയി വന്നതാണ്.
നൂറ ഡ്രൈവിംഗ് സ്കൂളിൽ ആണ് ലൈസൻസ് ന് കൊടുത്തത്.
House driver ആയി 2 വർഷം തന്നെ നിൽക്കുന്നുള്ളൂ...
2 വർഷം പൂർത്തിയായാൽ exit അടിച്ചു പോകും. ഞാൻ ലൈസൻസ് 10 വർഷത്തേക്ക് എടുത്താൽ അടുത്ത വിസയിൽ വരുമ്പോൾ വീണ്ടും ലൈസൻസ് ന്റെ കാലാവധി പുതുക്കേണ്ടി വരുമോ...?
ഇപ്പോൾ 10 വർഷത്തിന് എടുത്താൽ വല്ല കാര്യവും ഉണ്ടോ ❓
പുതിയ വിസയിൽ വന്നാൽ ഡ്രൈവിംഗ് ലൈസൻസ് പുതിയ വിസയിലേക്ക് മാറ്റാം. അതിനായി ലൈസൻസ്, ഇഖാമ കോപ്പി നമ്പർ keep ചെയ്യുക.
ബ്രോ, same procedure തന്നെ ആണോ ദമമിലും??
ഒരാൾ പറഞ്ഞത് replacement മാത്രം കൊടുത്താൽ മതി എന്നാണ് old ലൈസൻസ് renew ആയി new ഇക്കാമായിൽ വരും എന്ന്
റിയാദിൽ 2um കൊടുക്കണം ബ്രോ. എൻറെ അവസ്ഥ അതായിരുന്നു. ദമാം കാര്യം അറിയില്ല.
Pleas contact number tharumo
Bro number plz
Ennittu kittiyoooo
Post വഴി ലൈസൻസ് വരാൻ റിക്കൊസ്റ്റ് ചെയ്യാൻ പറ്റുന്നില്ല
എന്താണ് കാണിക്കുന്നത്
ഓൺലൈനിൽ ഉണ്ടല്ലോ ....അതു മതി ഇപ്പോൾ
ലൈസൻസിന്റെ validity കഴിഞ്ഞാൽ പുതിയ ഇഖാമയിലേക്ക് മാറാൻ കഴിയുമോ
ലൈസൻസിന്‍റെ വാലിഡിറ്റി മാറണം എന്നില്ല ഒരാൾക്ക് 2 ലൈസൻസ് സൗദിയിൽ നിന്ന് ലഭിക്കുകയുമില്ല. നിങ്ങൾ ചെയ്യേണ്ടത് വീഡിയോയിൽ കണ്ടപോലെ പഴയ ഇക്കാമയിൽ നിന്നും പുതിയ ഇക്കാമയിലേക്ക് നിങ്ങളുടെ ലൈസൻസ് ചേഞ്ച് ചെയ്യുകയാണ് വേണ്ടത്
Helpfull news
Thanks 😊
Najn madikkal aduthu renew chyyan vandi M O H il uplode ayittund absheeril medikkal athiyittilla one week kazhinju 5 eyarilakku 200 riyalum adachu absheeril renew akunnilla dhallayil pokandi varumo?
ഡ്രൈവിംഗ് ലൈസെൻസ് നു ഉള്ള മെഡിക്കൽ തന്നെ അല്ലെ എടുത്തത് ?
Shahul bai..
Appointment കിട്ടുന്നില്ല..
വലിയ പ്രശ്നം ആണ്
🙂
Medical എടുത്താൽ എത്ര ദിവസം validity ഉണ്ടാവും...?
1year
One Month Only
Bro, ente puthiya visa aanu, new iqamayilekku license transfer cheyyan Previous driving licence issue cheytha muroor officil thanne pokanamennundo??
No
Bro, athilu oru doubt.njan online pyment cheyyendath old iqama issue ennullathano.allenki replace aano. Pinne renew cheyyende? Athoode clear aakaamo. Pinne expire nu fine adakkendathum koode parayamo? Appointment kittiyirikkunna dhivasam officinullil counteril pay cheyyan pattumo.
Please check description
Which option for old iqama license to new iqama
ഓൾഡ് ലൈസൻസ് കട്ടായിട്ടാനുള്ളത് അതിന് ഫൈൻ ഉണ്ടോ?
Year /100 Sr
റീപ്ളേസമെന്റിന് ഇപ്പോളും അപ്പോയിന്മെന്റു എടുക്കനോ?.
Venam
3 year expired new visayil vannatha appo renew or replace etha kodkandath
രണ്ടും കൊടുക്കണം . ഫൈൻ വർഷത്തിന് 100 വെച്ച് Atm ഇൽ ആക്കി വെക്കുക , ക്യാഷ് അവർ എടുക്കില്ല .
@@MUSAFIRWAVE randum kodukkanam means orumich koduukkaanulla options athil illalo
@@rishadiphone8441 yes issue licence frm old licence & replace licence
ഇതിൽ വിഡിയോയിലും ഡിസ്ക്രിപ്ഷന്നിലും 2 വ്യത്യസ്ഥ കാര്യങ്ങൾ ആണ് പറയുന്നത് റീപ്ലേസ് എന്നാ ഓപ്ഷൻ ലൈസൻസ് നഷ്ടപ്പെട്ടാൽ കൊടുക്കുന്നതാണെന്നു തോന്നുന്നു....
@@MUSAFIRWAVEATM payment ano cheyandath? Or through Sadad?
Bro, i can drive with my old saudi license (valid till 2027)..???
No driving allowed.
Super
❤️❤️
Bro make English video i hope you see my comment thankyou
Ok. I'll make English subtitles
Hi
hai
Licence നഷ്ടപ്പെട്ടു.പുതിയ വിസയിൽ വന്നതാണ്. പഴയ ഇഖാമ നമ്പർ അറിയാം എങ്ങനെ പുതിയ ലൈസൻസ് എടുക്കും?
Parayaam
എനിക്കും ഇതേ അവസ്ഥ 😔
@@MUSAFIRWAVE എന്താ ചെയാൻ പറ്റുക
എന്റെ പഴയ ലൈസൻസ് വാലിഡിറ്റി നാളെ അവസാനിക്കും മുൻപ് എക്സിറ്റിൽ ആയിരുന്നില്ല നാട്ടിൽ പോയത് ഇപ്പോൾ പുതിയ വിസയിൽ വന്നതാണ് ഇന്ന് മെഡിക്കൽ എടുക്കാൻ പോവുകയാണ് ഞാൻ ഈ വീഡിയോയിൽ കാണുന്നത് follow ചെയ്താൽ മതിയോ ചിലർ പറയുന്നു മെഡിക്കൽ എടുത്ത് cash അടച്ചു renew ചെയ്താൽ മതി ഓഫീസിൽ പോകണ്ട എന്ന്.
Pls rply
പറയാം.
Ningale licence ready ayo..
Bro 2019 എൻറെ ലൈസൻസ് renewal ആയി 2023 ഇപ്പോൾഞാൻ പുതിയ വിസയിൽ വന്നിട്ടുണ്ട് പഴയ ലൈസൻസ് പുതുക്കാൻ പറ്റുമോ??original ഇല്ല കോപ്പി മാത്രമാണ് ഉള്ളത് അതോ പുതിയത് എടുക്കണോ please reply
Renew cheyyam
എൻ്റെയും
@@MUSAFIRWAVE engana aanu please reply
Reply tharumo
@@ashiqeabdurahman4664 murooril ninnu pazhaya license nashttapett poyi ennu Ulla paper vaangi ,ethra year aano renew cheyyatha athrayum varshathe fine adakkuka. Ennitt new iqamayil license nu venda cash deposit cheyuka. Ennitt appointment eduth driving schoolil nerathe paranja paperum fine adacha receiptum iqamayum kondu poyal mathi license kittum. Pinne oru pacha file il old license copy iqama copy medical report koode karuthuka
റിന്യൂ ചെയ്യാൻ ഒരു വർഷത്തിന് എത്ര രൂപ വച്ചാണ് ഫൈൻ അടക്കേണ്ടത്?
100
English or Hindi bro
Try to translate ❤️👍
👌💯💯💯💯💯👌
എന്റെ സൗദി liscence expiry ആയിട്ട് 3 month ആയി ഞാൻ ഇപ്പോൾ ഒമാനിൽ ആണ് ഉള്ളത് ഒമാൻ liscence എടുക്കാൻ എനി ഇപ്പോൾ ഞാൻ എന്ത് ചെയ്യും സൗദി liscence ഇവിടെ നിന്നും പുതുക്കാൻ പറ്റുമോ?
ഇഖാമ valid ആണോ
ബ്രോ , ഇപ്പൊ പഴയ ലൈസൻസ് നിന്നും പുതിയ ഇക്കാമയിലേക്ക് മാറ്റുന്ന ഈ പരുപാടി നിർത്തി വെച്ചിരിക്കുവാണോ ? ബ്രോ പറഞ്ഞപോലെ എല്ലാം ചെയ്തു ഞാൻ അബ്‌ഖൈഖ് ഡ്രൈവിംഗ് സ്കൂളിൽ പോയിരുന്നു 30/11/2023 .അവിടെ ഫയൽ ഒക്കെ വേണ്ടിവന്നു ..അവർ ഫയൽ എല്ലാം മേടിച്ചു വെച്ചിട്ട് 30 min കഴിഞ്ഞു വിളിച്ചിട്ട് പറഞ്ഞു നിങ്ങടെ ലൈസൻസ് സിസ്റ്റത്തിൽ കാണിക്കുന്നില്ല , അടുത്ത ആഴ്ച വരാൻ പറഞ്ഞു . ഞാൻ അടുത്ത ആഴ്ചക്ക് ആയി വെയിറ്റ് ചെയ്യുവാണ് ..
ചിലർ പറയുന്നു ഈ രീതി ഇപ്പൊ നിർത്തിവെച്ചിരിക്കുവാണെന്നും , ഇനി മുതൽ പഴയ ലൈസൻസ് ഉള്ള ആളുകൾ പുതിയ വിസയിൽ വന്നാൽ ലൈസൻസ് കിട്ടണമെങ്കിൽ സ്കൂളിൽ ജോയിൻ ചെയ്ത് പുതിയത് പോലെ എടുക്കണം എന്നാണ് ..അതിൽ എന്തെലും സത്യം ഉണ്ടോ ബ്രോ ? അങ്ങനെ എന്തെലും അപ്ഡേറ്റ് ബ്രോക്ക് കിട്ടിയിരുന്നോ ?
നിലവിൽ അങ്ങനെ സിസ്റ്റം മാറ്റിവെച്ചിട്ടില്ല എന്നാണ് അറിയാൻ പറ്റിയത് ഒരുപക്ഷേ അവരുടെ സിസ്റ്റം ഡൌൺ ആയതുകൊണ്ടാകാം
Bro....ningalkku license kittiyo....
@@amshajsulaiman6699 illa bro, adutha week il chennappozhum kittiyilla..avarude system entho prashnam aanennu..puthiya iqamayilekk maattunnavarkk mathram aanu ee prashnam
എനിക്ക് ഇന്നായിരുന്നു അപ്പോയ്ന്റ്മെന്റ്....റിയാദ് തകസ്യൂസ്...ഇവിടെ പ്രോബ്ലം ഇല്ല... അൽഹംദുലില്ലാഹ് ...ലൈസൻസ് മാറ്റി കിട്ടി....
@@amshajsulaiman6699 👍👍
ഞാൻ 2020ൽ exit അടിച്ചു പോയതാണ്. എന്റെ കൈയിൽ 2025 വരെയുള്ള ലൈസൻസിന്റെ ഫോട്ടോ ഉണ്ട് അതു മതിയാകുമോ replacement ചെയ്യാൻ
Mathi
Tanks
@@MahinMahi-hi1vn subscribe & share
No please bro
Contact by whatsapp
wa.link/u80dyi
സർ
എൻറെ പഴയ ഇഖാമയിൽ ഉള്ളഡ്രൈവിംഗ് ലൈസൻസ് 02/05/2024 ആം തിയതി expire ആയി.
ഞാൻ ഇപ്പോൾ പുതിയ വിസയിൽ സൗദിയിൽ വന്നിട്ടാണ് ഉള്ളത്
ഡ്രൈവിംഗ് ലൈസൻസ് പുതിയ ഇക്കാമ യിലേക്ക് മാറ്റാൻ ഫൈൻ അടക്കേണ്ടി വരുമോ? ഉണ്ടെങ്കിൽ എത്ര രൂപയാണ് വരിക?
അത് എപ്പോഴാണ് , എങ്ങനെയാണ് അടക്കേണ്ടത്???
എല്ലാ വിവരങ്ങളും കൃത്യമായി വീഡിയോയിൽ കൊടുത്തിട്ടുണ്ടല്ലോ
Halo brother
Now appointment not available ennanu kanikkunne 3 weeks aayi😢
السلام عليكم ورحمه الله وبركاته.
സൗദിയിൽ നിന്നുള്ള ഫാമിലിവിസിറ്റ് വിസ അപ്ലിക്കേഷൻ ( 100% Approved), VFS സേവനങ്ങൾ ( Appointment, Marriage certificate apostal ,Etc) Umrah vIsa, Air tickets, Dummy Tickets , Job Visa Service, Saudi car insurance എന്നിവ ഉത്തരവാദിത്വത്തോട് കൂടി ചെയ്തു കൊടുക്കുന്നു.
Haya General service.
Contact by whatsapp
wa.link/u80dyi
Lisence expire ayal fine undo.
Yes. Year / 100 sr
@@MUSAFIRWAVEpayaya lisence expire ayal payayad pole drive test veno?
@@mansoorthayancheery5030 no
@@MUSAFIRWAVE thx