ഇവിടെ കുറെ പേര് പറയുന്നു.... ലോൺ എടുത്താൽ വീട്ടിൽ കിടന്നു ഉറങ്ങാൻ കഴിയില്ല, തലവെക്കല്ലേ എന്നൊക്കെ 😂😂ലോൺ എടുത്തു അടക്കാതായാൽ അങ്ങിനെ സംഭവിക്കും🤭 ലോൺ തരുന്നത് തിരിച്ചു അടക്കാൻ വേണ്ടിത്തന്നെയാണ്.. അതില്ലെങ്കിൽ പലപ്രശ്നങ്ങളും ഉഡായിപ്പന്മാർ നേരിടേണ്ടി വരും.. ഞാൻ 218000 രൂപ ലോൺ എടുത്തു.. അടച്ചു തീർത്തു. ഇപ്പോൾ 400000വീണ്ടും കിട്ടി. അടച്ചുകൊണ്ടിരിക്കുന്നു.മാസാമാസം കറക്റ്റ് അടച്ചാൽ നോ പ്രോബ്ലം.. ഇല്ലെങ്കിൽ interest കൂടും... ശ്രദ്ദിക്കുക.
ആരും ആരേയും നന്നാക്കാൻ തുനിയാറില്ലാ. എന്തെങ്കിലും ചെയ്യുന്ന അവർ പലിശയോ വേറെ എന്തെങ്കിലും ലാഭമായിരിക്കും അവരുടെ നിശ്ചയം. ഇത്തരം സ്ഥാപനങ്ങളിൽ സ്വന്തം തല വെച്ച് കൊടുക്കാതെ എല്ലാ കാര്യങ്ങളും ചോദിച്ച് മനസ്സിലാക്കിയ ശേഷം അതിന് നിൽക്കുക. അല്ലാതെ കാള പെറ്റുവെന്ന് കേട്ടാൽ കയറ് എടുക്കുന്നവർക്ക് അവസാനം വല്ല മരത്തിന്റെ മുകളിൽ തൂങ്ങാം.
അത് ഉടനെ തന്നെ കി ട്ടുമോ,, അത് എ ങ്ങ നെ കി ട്ടും സാർ അത് ബാങ്കിൽ നീ ന്നും കി ട്ടുമോ സാർ അത് എ ങ്ങ നെ ആണ് ഇത് കേന്ദ്രം സഹായം ആണോ സാർ നന്ദി നമസ്കാരം 🙏👍❤️
ആക്ച്വലി ഈ ലോൺ provide ചെയ്യുന്നത് നിങ്ങളുടെ G-pay ആഡ് ചെയ്തിരിക്കുന്ന ബാങ്കാണ് നിങ്ങളുടെ ലാസ്റ്റ് 6 month സ്റ്റേറ്റ്മെന്റ്, സിബിൾ സ്കോർ എല്ലാം അവർക്ക് ആൾറെഡി availble ആയതു കൊണ്ട് cibil score 700 മുകളിൽ ഉണ്ടാകുകയും വേണം, സ്റ്റാർട്ടിങ് 1 ലക്ഷം ഉള്ളിലാണ് കിട്ടുക അത് കറക്റ്റ് അടച്ചാൽ പിന്നെ ഉയർന്ന തുക കിട്ടേയേക്കാം
ലോൺ എവിടെ നിന്നും കിട്ടും. ലോൺ വാങ്ങിയാൽ തിരിച്ചെടുക്കാൻ ഇത്തിരി വൈകിയാൽ വീട്ടിൽ കിടന്നുറങ്ങാൻ കഴിയില്ല പേഴ്സണൽ ലോൺ ഏത് എടുത്താലും ബാങ്ക് ലോൺ ഏത് എടുത്താലും മുത്തൂറ്റിന്റെയോ ഏത് ഫൈനാൻസ് ലോൺ എടുത്താലും വീട്ടിൽ കിടന്നുറങ്ങി ഒരു വണ്ടി ലോൺ എടുത്താൽ പോലും വീട്ടിൽ കിടത്തി ഉറക്കില്ല തന്നു കഴിഞ്ഞാൽ അവരുടെ തിരിച്ചു കൊടുത്താൽ ഇത്തിരി വൈകിയാൽ അവരുടെ സ്വഭാവം മാറും പണം വാങ്ങിയവർ ആത്മഹത്യ ചെയ്യേണ്ട വരും
ഇത് കണ്ടിട്ട് ഞാൻ ഇന്നലെ insta മണി apply ചെയ്തു 2 മണിക്കൂർ അകം cash അക്കൗണ്ടിൽ വരും എന്ന് messageവന്നു ഈ സമയം വരെയും cash വന്നില്ല എന്ന് മാത്രമല്ല 199 രൂപ apply ഫീസ് എടുത്തു
@@weonemalayalamചേട്ടാ ഇതിൽ നിന്ന് ലോൺ എടുത്താൽ എല്ലാ മാസവും emi തിരിച്ചു അടക്കേണ്ട Date കാണിക്കുമോ.. അങ്ങനെ കാണിക്കുമെങ്കിൽ ആ സമയത്ത് നമുക്ക് ക്യാഷ് accoundil ഇടാമല്ലോ.. pleas റിപ്ലേ
ഇവിടെ കുറെ പേര് പറയുന്നു.... ലോൺ എടുത്താൽ വീട്ടിൽ കിടന്നു ഉറങ്ങാൻ കഴിയില്ല, തലവെക്കല്ലേ എന്നൊക്കെ 😂😂ലോൺ എടുത്തു അടക്കാതായാൽ അങ്ങിനെ സംഭവിക്കും🤭 ലോൺ തരുന്നത് തിരിച്ചു അടക്കാൻ വേണ്ടിത്തന്നെയാണ്.. അതില്ലെങ്കിൽ പലപ്രശ്നങ്ങളും ഉഡായിപ്പന്മാർ നേരിടേണ്ടി വരും.. ഞാൻ 218000 രൂപ ലോൺ എടുത്തു.. അടച്ചു തീർത്തു. ഇപ്പോൾ 400000വീണ്ടും കിട്ടി. അടച്ചുകൊണ്ടിരിക്കുന്നു.മാസാമാസം കറക്റ്റ് അടച്ചാൽ നോ പ്രോബ്ലം.. ഇല്ലെങ്കിൽ interest കൂടും... ശ്രദ്ദിക്കുക.
Google pay aano eduthath
സത്യം
എങ്ങനെ കിട്ടി പറയാമോ ഏത് ആപ്പ് ആണ്
Correct bro 👍👍
ലോൺ എടുത്തു മുങ്ങുന്നവർ ആണ് ഇതിനെതിരെ കുറ്റം പറയുന്നത്
@@riyakayyu713 അല്ല, axis bank പേർസണൽ ലോൺ
👍സൂപ്പർ ആണ്
ജീവിതകാലം മുഴുവനും അടച്ചാലും അടഞ്ഞുകഴിയില്ല.credit card പോലെ തന്നെ
@@binduem8552 Right 👍🏻
ആരും ആരേയും നന്നാക്കാൻ തുനിയാറില്ലാ. എന്തെങ്കിലും ചെയ്യുന്ന അവർ പലിശയോ വേറെ എന്തെങ്കിലും ലാഭമായിരിക്കും അവരുടെ നിശ്ചയം. ഇത്തരം സ്ഥാപനങ്ങളിൽ സ്വന്തം തല വെച്ച് കൊടുക്കാതെ എല്ലാ കാര്യങ്ങളും ചോദിച്ച് മനസ്സിലാക്കിയ ശേഷം അതിന് നിൽക്കുക.
അല്ലാതെ കാള പെറ്റുവെന്ന് കേട്ടാൽ കയറ് എടുക്കുന്നവർക്ക് അവസാനം വല്ല മരത്തിന്റെ മുകളിൽ തൂങ്ങാം.
അത് ഉടനെ തന്നെ കി ട്ടുമോ,, അത് എ ങ്ങ നെ കി ട്ടും സാർ അത് ബാങ്കിൽ നീ ന്നും കി ട്ടുമോ സാർ അത് എ ങ്ങ നെ ആണ് ഇത് കേന്ദ്രം സഹായം ആണോ സാർ നന്ദി നമസ്കാരം 🙏👍❤️
Age limit ,?govt pensionerk patumo
ഞാൻ bejaj ലോൺ എടുത്തു കറക്റ്റായി അടച്ചുകഴിഞു ഒരു കുഴപ്പമില്ല
Agana apply cheyyunnea?
Ath engane kitty app via ano
Enganeya eduthenu parayumo
എങ്ങനെ അപ്ലൈ ചെയ്യാം
Etra day kond loan കിട്ടും bro
Arelum palishakku kodukkunnar undo 25000 roopa venm maasam 6000 vechu adkkm nurse anu alappy anu veedu neritu varam....
😊
@AchuKichu-lu3xk 😊😊😊 കാണുമോ
ഇത് പെട്ടെന്ന് ക്ലോസ് ചെയ്യണമെങ്കിൽ എവിടെ പോകും.. 🤔
Good
ജോലി കാർക്ക് മാത്രമെ കിട്ടുകയൊള്ളു😊 കേട്ടറിവിൽപ്സയാണ് ജോപ്പി ആധാരം സർവീസ് സഹകരണ ബാങ്കിൽ വെച്ചത് കാരണം വീട് ജപ്തിയിലാണ്. ലോൺ കിട്ടുമോ
Google pay യിൽ ലോൺ ഓപ്ഷൻ വരുന്നില്ല ലോ..
എന്റെ ഫോണിലും ഈ ഓപ്ഷൻ ഇല്ല
ഇല്ലെങ്കിൽ ഒന്നും ചെയ്യാൻ കഴിയില്ല
ലോണെടുത്തൽ .അടക്കണം...ഇല്ലെങ്കിൽ ..അതു..എന്നും..തലവേദനയാകും
എനിക്ക് കുറച്ചുനാൾ ആ ഓപ്ഷൻ ഉണ്ടായിരുന്നു ഇപ്പോൾ കാണുന്നില്ല
മൂന്ന് ലക്ഷം കിട്ടുമോ. മൂന്ന് ലക്ഷത്തിന് 'മാസം എത്ര അടക്കണം. എൻ്റെ മൊബൈലിലും ഇത് കാണുന്നില്ലല്ലോ
ആക്ച്വലി ഈ ലോൺ provide ചെയ്യുന്നത് നിങ്ങളുടെ G-pay ആഡ് ചെയ്തിരിക്കുന്ന ബാങ്കാണ് നിങ്ങളുടെ ലാസ്റ്റ് 6 month സ്റ്റേറ്റ്മെന്റ്, സിബിൾ സ്കോർ എല്ലാം അവർക്ക് ആൾറെഡി availble ആയതു കൊണ്ട് cibil score 700 മുകളിൽ ഉണ്ടാകുകയും വേണം, സ്റ്റാർട്ടിങ് 1 ലക്ഷം ഉള്ളിലാണ് കിട്ടുക അത് കറക്റ്റ് അടച്ചാൽ പിന്നെ ഉയർന്ന തുക കിട്ടേയേക്കാം
@@jameelamubarak6055 കൊള്ള പലിശയാണ് 😂
ഞാൻ ഫൊം ഒകെ ഫിൽചെയ്ത് ഡേറ്റ് ബെർത്ത് അടിച്ചിട്ട് പിന്നെ മുന്നോട്ട് പോകുന്നില്ല
എന്താണ് കാണിക്കുന്നത്
Ente phonilum kandirunnu
Nalla app Kreditbee ane tto
Loan kittumo?😢
@@AmruthaAami kittum
Aply cheithit 1 mnth ayi your in waiting list enna parayane oru moving um illa
അവസാനം പലിശ അടച്ചു മുടിയും 😂 ആരും പോയി തല വെക്കണ്ട 🙏🏻
100%സത്യം.. ഇവർ പലതും പറയും... ആരും കേറി കൊടുക്കല്ലേ... Plz
പലിശ കൊടുക്കാൻ കഴിവ് ഉള്ളവർ എടുത്താൽ മതിയല്ലോ ബായ് 😂😂
അല്ലാതെ വായ്പ എടുത്തു തിരിച്ചു അടക്കാൻ താല്പര്യം ഇല്ലാത്തവർ എടുക്കേണ്ടതില്ല
😄😄
😅😅😅
തിരിച്ചടക്കാൻമനസ്സുള്ളവർ എടുത്താൽ മതി...
Yende g py yil gold lon yennan kaanikkunnath yenth cheyyum
ലൈകല്ല മറുപടിയാണ് വേണ്ടത്
എന്റെ അതിൽ ഗോൾഡ് ലോൺ കാണിക്കുന്നു
Googlepay appil kanunnillallo
Entay phonil ella Eparayunnathu
Cibil venam salari bank statmaent ellam venam
Aarum ethilekkennalla oru onion loaninum thala vechu kodukkaruthe anubhavamanu chathiyil pedum
ഞാൻ Form Fil|ചെയ്തപ്പോൾ PAN details വരെ എത്തി പിന്നെ മുന്നോട്ട് പോവാൻ സാധിക്കുന്നില്ല
എന്റെ ഗൂഗിൾ pay ഇൽ ഈ ഓപ്ഷൻ ഇല്ല, അതെന്താ
എനിക്ക് വരാറുണ്ട് 12 ലക്ഷം വരെ കിട്ടും ഞാൻ തല വെച്ചില്ല
ഇത് എല്ലാ ഫോണിലും വരില്ല
@@hamidkp4484 Good 😀👍🏻
@@hamidkp4484ഇതിൽ നിന്ന് ലോൺ എടുത്താൽ എന്താ പ്രശ്നം ഉണ്ടാവുക
സിബിൽ വേണം മോനെ പാവപ്പെട്ടവൻ്റെ ഫോണിലൊന്നു കാണില്ല😊
Ente phonil ellallo ate എന്താ
Enne pole ithu vare loan eduthitila
Transaction ullavarile kittu enikk kittytund
വായ്പ ലഭിക്കാതെ ലോൺ അടിച്ചു മുടിയേണ്ടി വരും
പലിശ എത്ര
എനിക്ക് ആ ഓപ്ഷൻ ഒന്നും കാണിക്കുന്നില്ല ല്ലോ
Enikum
സിബിൽ സ്കോറിൻ്റെ അടിസ്ഥാനത്തിലാണ് നോട്ടിഫിക്കേഷൻ നൽകുക (750 ന് മുകളിൽ ഉണ്ടായിരിക്കണം)
അങ്ങിനെ ഒരു opstion എനിക്ക് വന്നില്ല മാനേജ് മണി ന്ന് കാണുന്നു
ഉണ്ടായിപ്പ് ആണ് കിട്ടില്ല സിവിൽ സ്കോർ ക്രടിക്റ്റ് ഒക്കെ റെഡിയാണോ ok
Pls kittumo
എൻെറ GPay accountil ഇങ്ങനെ ഒരു option ഇല്ല
എൻ്റെതിലും ഇല്ല
സിബിൽ സ്കോറിൻ്റെ അടിസ്ഥാനത്തിലാണ് നോട്ടിഫിക്കേഷൻ നൽകുക (750 ന് മുകളിൽ ഉണ്ടായിരിക്കണം)
60 വയസ്സ് കഴിഞ്ഞ പെൻഷൻകാർക്ക് ഇതുപോലെ പേഴ്സണൽ ലോൺ കിട്ടുന്ന ആപ്പുകൾ ഉണ്ടോ
Work ollatha allngilo
Gpay il get a loan option kaanunnilla
ഉടായിപ്പ് ടീമുകൾക്ക് കിട്ടില്ല..നമ്മുടെ transactions ഒക്കെ നോക്കിയാണ് ആ ഓപ്ഷൻ വരുന്നത്
ലോൺ എവിടെ നിന്നും കിട്ടും. ലോൺ വാങ്ങിയാൽ തിരിച്ചെടുക്കാൻ ഇത്തിരി വൈകിയാൽ വീട്ടിൽ കിടന്നുറങ്ങാൻ കഴിയില്ല പേഴ്സണൽ ലോൺ ഏത് എടുത്താലും ബാങ്ക് ലോൺ ഏത് എടുത്താലും മുത്തൂറ്റിന്റെയോ ഏത് ഫൈനാൻസ് ലോൺ എടുത്താലും വീട്ടിൽ കിടന്നുറങ്ങി ഒരു വണ്ടി ലോൺ എടുത്താൽ പോലും വീട്ടിൽ കിടത്തി ഉറക്കില്ല തന്നു കഴിഞ്ഞാൽ അവരുടെ തിരിച്ചു കൊടുത്താൽ ഇത്തിരി വൈകിയാൽ അവരുടെ സ്വഭാവം മാറും പണം വാങ്ങിയവർ ആത്മഹത്യ ചെയ്യേണ്ട വരും
😂
Pin നമ്പർ കൊടുക്കുമ്പോൾ, not അവൈലബിൾ in your ലൊക്കേഷനായിരുന്നു കാണിക്കുന്നേ 😊
Chetta Full steps complete cheyyathe back koduthal gpayude background il loan proceed akumo
Oru doubt full amt clear cheythal. Second time loan apply cheyan patto.Ath pole first time cheria amt eduthu pinne venamagil ath apply cheyan patto
പറ്റും
ഇങ്ങനെ ചെക്ക് ചെയ്‌താൽ സിവിൽ സ്കോറിനെ ബാധിക്കില്ലേ
12 ലക്ഷം മ> സo എത്ര അടവ്
താങ്കളുടെ മരണംവരെ അടച്ചാലും ലോൺ തീരില്ല തല വെക്കല്ലേ
12 ലക്ഷം എത്ര അടക്കണം മാസം
Not aproved എന്ന് കാണിക്കുന്നത് എന്താണ് കാരണം
എന്റെ ഫോണിൽ കാണിക്കുന്നില്ല
ഇല്ലെങ്കിൽ ഒന്നും ചെയ്യാൻ കഴിയില്ല
750 cibil ind pakshea loan kitanila
Oru leshum mathi
Kittuvo
സിബിൽ കുറവാണ്. ഒരു 10000 രൂപ കിട്ടാൻ ഒരു വഴി പറഞ്ഞ് തരാമോ
ഞാൻ രണ്ട് ലക്ഷം എടുത്ത് കുടങ്ങി ഇരിക്കാണ്🙏🏻
എങ്ങിനെയാണ് കുടുങ്ങിയത്?
അതും കൂടി പറയെന്നെ. എന്നാലല്ല അറിയാൻ പറ്റൂ
Google Pay vazhi nammude paisa thatti edukan ane, full fake ane
Visvasikn patto
Yes
Eppo kittum😊
It is true?
Kuranja palishak aarenkilum enik oru 30000 tharumo
Enikum😭
എന്റെ തിൽ ഉണ്ട്
Self embloyik kittilla
Not working
24% palisha aanu pooy thala vaykaruth aarum
Numak kaanikunilalo bro why?
Enikum venam oru lon kittumo 500000
സെൽഫ് എംപ്ലോയീസിന് കിട്ടുമോ
Paytm loan undo
Eniki 11% intereset kanikunu 12 lakh kittuvo
Apply ചെയ്തു നോക്കൂ...ആവശ്യം ഉണ്ടെങ്കിൽ മാത്രം
Nte location il available alla ennanu kanikunnathu
Aaha
Njanithu apekshichu pakshe kittiyilla
പിൻ കോഡ് അടിച്ചപ്പോൾ loan not available at your location എന്ന് കാണിച്ചു
തൊട്ടടുത്ത പിൻകോഡ് അടിച്ചപ്പോൾ ശരിയാവുന്നുണ്ട്
Enthina. Veruthey. Time. Waste. Cheyunnath
Intrest ethraya
ഇനി ബാങ്ക് അടച്ചുപൂട്ടും
വഴിയെ നടക്കുന്നവനൊക്കെ 12 ലക്ഷം
Idakku ningalude videos kanarund...oru karyam parayatte...inganathe udayip loan onnum kittilla..
മതി മതി
Cheta ente gpayil kanunnillalo
ഇല്ലെങ്കിൽ ഒന്നും ചെയ്യാൻ കഴിയില്ല
പൈസ അക്കൗണ്ടിൽ വരില്ല ലോണ് പാസാകും പിന്നെ നമ്മൾ മാസം അടവ് അടച്ചു മുടിയും
ente google payil engane oru option ella
5 ലക്ഷം കിട്ടിയാൽ മതി 🙂
എനിക്ക് കാണുന്നില്ലല്ലോ
ഇയ്യ് ഒറ്റക് കാണാതെ ഞങ്ങൾക്ക് കാണിച്ച
GPay യിൽ loan apply ചെയ്യുമ്പോൾ സ്ക്രീൻ റെക്കോർഡ് ആവില്ല.. സെക്യൂരിറ്റി പ്രോബ്ലം ഉള്ളത് കൊണ്ട്
ഇത് കണ്ടിട്ട് ഞാൻ ഇന്നലെ insta മണി apply ചെയ്തു 2 മണിക്കൂർ അകം cash അക്കൗണ്ടിൽ വരും എന്ന് messageവന്നു ഈ സമയം വരെയും cash വന്നില്ല എന്ന് മാത്രമല്ല 199 രൂപ apply ഫീസ് എടുത്തു
24 മണിക്കൂറിനുള്ളിൽ വരും
Vanno
Udayi👍
ഉടായിപ്പ് ആണോ
നിങ്ങൾക്കു cash വന്നോ.. Please reply 🙏🏻
ഓപ്ഷൻ കിട്ടാൻ എന്തു ചെയ്യണം
Option വരാൻ നമ്മൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല
Ente kayil ee option illa
സിവിൽസ്കോർ 850 കഴിയണം
Sir cibil ullavarkku kitto
You tube ninnu atra cash ningalk kittum sir😂manushan kadakaranayi chavadivarum
Chellu ippam kittum
മൂന് ലക്ഷം വേണം എത്ര അക്കണം
Cibil പ്രധാനമാണ്..... 750ന് മുകളിൽ വേണം അല്ലെങ്കിൽ കിട്ടില്ല
10000 രൂപ എടുത്തു തരാൻ പറ്റുമോ 😂😂😂
Bank balance undagil pinne loan edukkano manda
അല്ല പൊട്ടാ emi അടക്കാൻ ഉള്ള തുക അക്കൗണ്ടിൽ വേണം എന്ന് അല്ലേ പറഞ്ഞത്.. ബാങ്ക് ബാലൻസ് എത്ര വേണം എന്ന് പറഞ്ഞോ മൊയന്തെ
ഇത് new ആയിട്ട് gpay use ആകിയവർക്കു കിട്ടുമോ
@@weonemalayalam😂😂😂😂
സാധ്യത കുറവാണ്..
@@weonemalayalamചേട്ടാ ഇതിൽ നിന്ന് ലോൺ എടുത്താൽ എല്ലാ മാസവും emi തിരിച്ചു അടക്കേണ്ട Date കാണിക്കുമോ.. അങ്ങനെ കാണിക്കുമെങ്കിൽ ആ സമയത്ത് നമുക്ക് ക്യാഷ് accoundil ഇടാമല്ലോ.. pleas റിപ്ലേ
Ithokk pattikal ane
ഇത് മതേതരവായ്പ ചതി ചതി ചതി.ആരും പെട്ടുപോകല്ലേ
Palissa attra
Ulla paisa pokathe nokkikollu
Njan 7000 eduthu thirich 7250 adachall mathi
Evdunna
എവിടുന്നാ
Ullathano
54 വയസ്സ് വരെ കിട്ടും അത് കഴിഞ്ഞാൽ കിട്ടില്ല
Correct ആണ്, ഞാൻ 10000 എടുത്തു തീരാറായി, next ഇനി കുറച്ചു പൈസ എടുക്കണം