കേരളത്തിലെ രക്ഷസ് ഉള്ളു കാരണം പരശുരാമൻ കേരളം ബ്രഹ്മണ്ണർക്ക് ദാനം കൊടുത്തത് ആണ്. ആ കേരളഭൂമി ബ്രഹ്മണരുടേത് ആണ്.. ആ ഭൂമിയുടെ അവകാശികളുടെ ശക്തിയെ തൃപ്തിപെടുത്തിയാൽ അവർ നിങ്ങളെ,, നെഗറ്റീവ് ശക്തികൾ കൊണ്ട് നിങ്ങളുടെ കുടുംബത്തിൽ ഉണ്ടാകുന്ന,, സമാധാനം കുറവ്,, കലഹം തുടങ്ങി നെഗറ്റീവ് കുറച്ചു നിങ്ങളെ രക്ഷിക്കുന്നു.എന്ന് സാരം
അതിനെ സ്‌നേഹിക്കരുത് പ്രേതം ആണ് ആ ശവം അതിനെ ആരാധുകുകയോ സ്‌നേഹിക്കുകയോ ചെയ്താൽ അത് ആക്രമിക്കും ഉറപ്പ് ജീവിതം കൊണ്ട് എനിക്ക് മനസിലായി 🥲ആരും അതിനെ ആരാധിക്കരുത് 🙂
ബ്രഹ്മ രക്ഷസ്സ് ബ്രാഹ്മണ പ്രേതം അല്ല. ബ്രാഹ്മണൻ എന്നുള്ള വാക്ക് പൂർണതയിൽ എത്തിക്കുന്ന ആരേം നമ്പൂതിരി കുലത്തിൽ ഞാൻ കണ്ടില്ല.. എന്റെ ഫ്രണ്ട് ബ്രാഹ്മണൻ ബീഫ് തിന്നുന്ന കണ്ടാൽ ഡോബ്ബർ മാൻ പട്ടി തോറ്റു പോകും.. ഞാൻ ബ്രാഹ്മണൻ അല്ല.. പക്ഷേ ഞാൻ pure veg ആണ്.. ഇവരൊക്കെ ആണോ ബ്രഹ്മ രക്ഷസ്സ് മരികുമ്പോൾ ആകാൻ പോകുന്നത് എന്നാണോ പറഞ്ഞു വരുന്നത്.. ശിവ പുത്രൻ ആണ് ബ്രഹ്മ രക്ഷസ്സ്
വേറെ ഒര് വിഡിയോയിൽ ശിവന്റെ പുത്രൻ ആണ് ബ്രമഹ രക്ഷസ്സ് എന്നാണല്ലോ പറഞ്ഞത് ബ്രാഹ്മിൻസ് മരിച്ചാൽ എങ്ങനാ ബ്രഹ്മ രക്ഷസ്സ് ആകുന്നത്.. മറ്റുള്ളവർ മരിച്ചാൽ ബ്രഹ്മ രക്ഷസ്സ് ആകാത്തത് എന്താണ്?? ഇപ്പോ മരിക്കുന്ന ബ്രാഹ്മിൻസ് ഒക്കെ ബീഫ് വരെ കഴിക്കും ഇവരൊക്കെ മരിച്ചാൽ രക്ഷസ്സ് ആകുമോ.. അല്ലെങ്കിൽ ബ്രാഹ്മണ തുല്യൻ ആയിട്ട് ജീവിക്കുന്ന ആളും അപ്പൊ ഭ്രമം രക്ഷസ്സ് ആകില്ലേ
അന്ന് ബർഹമണൻ മാറിയിരുന്നു.. എന്നാൽ അതിനുമുമ്പോ... ബ്രാഹ്മണൻ.. ചെയിതു കുട്ടിയതിന്റെ കയ്യിരിപ്പ്...ദേവയോനി സ്ഥിര യോനിയല്ല... ബ്രാഹ്മണൻമാർ.. അവരുടെ ആചാരണ കുലപദ്ധതി യിൽ ശ്രേഷ്ഠർ ആയിരുക്യം.. എന്നാൽ മറ്റുകുലച്ചരങ്ങളും ശ്രേഷ്ഠ മാണ്... ബ്രഹമ്മ രാക്ഷസ ഒരു മുർത്തിയാണ്... അതിന്റെ. സഞ്ചാര ദിശയിൽ കൂടി കടന്നു പോകുമ്പോൾ ബർഹമാണനായാലും.. ആരുമായാലും പണികിട്ടും.. എന്നാൽ കന്നിനെ ഒന്നും ചെയ്യില്ല.. ബ്രഹമ്മ രക്ഷസനെ.. പാലുട്ടാം..
Great thirumeni nalla arivu pakarnnu thannu
Idu thettanu adyam u toobil palarum charcha cheyyunnadu thammil thammil discus cheyyanam
Dhurmaranam ennu vechachal?rokangal pedumo
വളരെ നന്ദി ബർ
Oru puthiya ariv pankuvachathinu nandi
Great swami👍🙏👍
Raktha rashase temple where located in Trivandrum
ഭൂമിയുടെ യഥാർത്ഥ അവകാശി സർപ്പദൈവങ്ങൾ ആണ്
പോടാ പിശാശ് ആ സർപ്പം
കേരളത്തിലെ രക്ഷസ് ഉള്ളു കാരണം
പരശുരാമൻ കേരളം ബ്രഹ്മണ്ണർക്ക് ദാനം കൊടുത്തത് ആണ്. ആ കേരളഭൂമി ബ്രഹ്മണരുടേത് ആണ്.. ആ ഭൂമിയുടെ അവകാശികളുടെ ശക്തിയെ തൃപ്തിപെടുത്തിയാൽ അവർ നിങ്ങളെ,, നെഗറ്റീവ് ശക്തികൾ കൊണ്ട് നിങ്ങളുടെ കുടുംബത്തിൽ ഉണ്ടാകുന്ന,, സമാധാനം കുറവ്,, കലഹം തുടങ്ങി നെഗറ്റീവ് കുറച്ചു നിങ്ങളെ രക്ഷിക്കുന്നു.എന്ന് സാരം
സ്ഥലത്ത് ബ്രഹ്മരക്ഷസിന്‍റെ സാന്നിധ്യം ഉണ്ടെന്ന് ജോത്സ്യൻ പറഞ്ഞു. ഇനിയെന്താണ് ചെയ്യേണ്ടത്
Thangalude koodeyum thangalude kudumbathinteyum koode nilkunna moorthiyane ella apathukalil ninnum rogangalil ninnum avar mukthi nalkum yedhavidhi oru jyothisha shreshtane kandu venda upadeshangal sweekarikuka
ഞങ്ങളുട വീട്ടിൽ ബ്രഹ്മരക്ഷസ്സ് ഉണ്ട് പറമ്പിൽ എല്ലാ മാസവും ചെയ്യാറുണ്ട്
അതിനെ വച്ച് ആചരിക്കരുത് നാരായണബലി ചെയ്തു മുക്തി കൊടുക്കണം
@@Anoopkumar-zm6ch hello 🙏
അതിനെ സ്‌നേഹിക്കരുത് പ്രേതം ആണ് ആ ശവം അതിനെ ആരാധുകുകയോ സ്‌നേഹിക്കുകയോ ചെയ്താൽ അത് ആക്രമിക്കും ഉറപ്പ് ജീവിതം കൊണ്ട് എനിക്ക് മനസിലായി 🥲ആരും അതിനെ ആരാധിക്കരുത് 🙂
@@Anoopkumar-zm6ch പെണ്ണ് രക്ഷസ് ആ എന്നെ ബാധിച്ചത് സർ അത് എന്നും എന്റെ തലയിൽ വന്നു അറ്റാക് ചെയുന്നു 🙂 നിലവിളിച്ചു ഭയപ്പെടുത്തുന്നു
🙏🌺🌈👍👍🌺🌺🌻🌻
ബ്രഹ്മരക്ഷസ് moola matram paryoo
പ്രതത്തിന് എന്ത് മൂല മന്ത്രം
ബ്രാഹ്മരകഷസ് ശിവഭൂതമായാണ് അറിയപ്പെടുന്ന ത് പിന്നെ ഞാൻ പൂജിക്കുന്നത് അങ്ങനെ സങ്കല്പിച്ചാണ് പാൽ പായസം നിവേദികും വരുന്നവർ എല്ലാവരും കഴിക്കും പഞ്ചസാര ഇടും
ശിവ പുത്രൻ എന്നാണ് പക്ഷാന്തരം
ഒരു ഗ്രന്ഥത്തിലും അങ്ങനെ പറഞ്ഞിട്ടില്ല..
No u r rong .what is the moola mantra of rakshas. Brahma rakshas is the sun of Shiva.
ബ്രഹ്മ രക്ഷസ്സ് ബ്രാഹ്മണ പ്രേതം അല്ല. ബ്രാഹ്മണൻ എന്നുള്ള വാക്ക് പൂർണതയിൽ എത്തിക്കുന്ന ആരേം നമ്പൂതിരി കുലത്തിൽ ഞാൻ കണ്ടില്ല.. എന്റെ ഫ്രണ്ട് ബ്രാഹ്മണൻ ബീഫ് തിന്നുന്ന കണ്ടാൽ ഡോബ്ബർ മാൻ പട്ടി തോറ്റു പോകും.. ഞാൻ ബ്രാഹ്മണൻ അല്ല.. പക്ഷേ ഞാൻ pure veg ആണ്.. ഇവരൊക്കെ ആണോ ബ്രഹ്മ രക്ഷസ്സ് മരികുമ്പോൾ ആകാൻ പോകുന്നത് എന്നാണോ പറഞ്ഞു വരുന്നത്.. ശിവ പുത്രൻ ആണ് ബ്രഹ്മ രക്ഷസ്സ്
😁😁🙏🙏🙏സത്യം..
Yes... Shiva puthran aanu Brahma rakshassu...
വേറെ ഒര് വിഡിയോയിൽ ശിവന്റെ പുത്രൻ ആണ് ബ്രമഹ രക്ഷസ്സ് എന്നാണല്ലോ പറഞ്ഞത് ബ്രാഹ്മിൻസ് മരിച്ചാൽ എങ്ങനാ ബ്രഹ്മ രക്ഷസ്സ് ആകുന്നത്.. മറ്റുള്ളവർ മരിച്ചാൽ ബ്രഹ്മ രക്ഷസ്സ് ആകാത്തത് എന്താണ്?? ഇപ്പോ മരിക്കുന്ന ബ്രാഹ്മിൻസ് ഒക്കെ ബീഫ് വരെ കഴിക്കും ഇവരൊക്കെ മരിച്ചാൽ രക്ഷസ്സ് ആകുമോ.. അല്ലെങ്കിൽ ബ്രാഹ്മണ തുല്യൻ ആയിട്ട് ജീവിക്കുന്ന ആളും അപ്പൊ ഭ്രമം രക്ഷസ്സ് ആകില്ലേ
തനിക്ക് അത് ബാധിക്കുബോൾ അറിയും അതിന്റ ഉപദ്രവം പ്രേതം ആണ് സർ
@@jishnugjishnug1633അത് എന്തിനാണ് ഉപദ്രവിക്കുന്നത് 🤔
അന്ന് ബർഹമണൻ മാറിയിരുന്നു.. എന്നാൽ അതിനുമുമ്പോ... ബ്രാഹ്മണൻ.. ചെയിതു കുട്ടിയതിന്റെ കയ്യിരിപ്പ്...ദേവയോനി സ്ഥിര യോനിയല്ല... ബ്രാഹ്മണൻമാർ.. അവരുടെ ആചാരണ കുലപദ്ധതി യിൽ ശ്രേഷ്ഠർ ആയിരുക്യം.. എന്നാൽ മറ്റുകുലച്ചരങ്ങളും ശ്രേഷ്ഠ മാണ്... ബ്രഹമ്മ രാക്ഷസ ഒരു മുർത്തിയാണ്... അതിന്റെ. സഞ്ചാര ദിശയിൽ കൂടി കടന്നു പോകുമ്പോൾ ബർഹമാണനായാലും.. ആരുമായാലും പണികിട്ടും.. എന്നാൽ കന്നിനെ ഒന്നും ചെയ്യില്ല.. ബ്രഹമ്മ രക്ഷസനെ.. പാലുട്ടാം..
Bro താൻ etta🥲cammet കൊള്ളാം ഇത് ബാധിച്ച ആൾ ആ ഞാൻ ഇതിൽ നിന്നും രക്ഷപെടാൻ എന്താ വഴി 😢
@@jishnugjishnug1633 ബ്രൊ ബാധ യോസിപ്പിക്കൽ എനിക്കറിയില്ല
ആരാധന പരമ സത്യത്തിനു മാത്രം...
Onnu poda valinjubkeri vannavar ann brahmanar