Eshoye Ennil Vannedane | Benny Thomas | Lin Antony | Holy Communion Song | Shalom Benny Music

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 127

  • @ShalomBennyMusic
    @ShalomBennyMusic  Год назад +3

    { LYRICS }
    ഗാഗുൽത്താ മലയിൽ ചുടു ചോര ചിന്തി
    ഈശോയെൻ പാപ പരിഹാരമായി
    സ്വർഗ്ഗീയ വാതിൽ തുറന്നു എനിക്കായി
    തിരുമാംസ രക്തത്താൽ വിരുന്നൊരുക്കി.....2
    chorus
    ഈശോയെ എന്നിൽ വന്നിടണേ ഈശോയെ എന്നിൽ അലിഞ്ഞീടണേ ...2
    സ്നേഹത്തിൻ സാന്ത്വനം പകർന്നു നൽകാൻ
    സ്നേഹത്തിൻ പറുദീസ തീർത്തു നാഥൻ ....2
    ജീവൻ സമൃദ്ധമായി നൽകീടുവാൻ തിരുവോസ്തിയായി എന്നിൽ അണഞ്ഞിടുന്നു.....2
    chorus
    ഈശോയെ എന്നിൽ.....2
    പുരോഹിത കരങ്ങളിൽ നീ ഉയരുമ്പോൾ
    ഉണരുന്നെൻ ആത്മാവും സന്തോഷത്താൽ ..... 2
    ആയിരം തിരി തെളിച്ചെന്നാത്മ കോവിലിൽ ആരാധ്യനേശുവേ വാഴ്ത്തിടും ഞാൻ ..... 2
    ഗാഗുൽത്ത ....1
    ഈശോയെ .... 2

  • @Janemedia1
    @Janemedia1 11 месяцев назад

    Hearty congratulations Benny & Lin Antony . Beautiful melodious, heart touching lyrics and music. The whole group... very anointing voice . Beautifully sung with excellent orchestration. Hats off & a big congrats to the whole crew. May God bless you all abundantly...🌹🥰🙏🥰🌹

  • @Janemedia1
    @Janemedia1 11 месяцев назад

    മനോഹരമായ ഒരു ദിവ്യകാരുണ്യ ഗാനം 🙏🙏എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @josejacob3456
    @josejacob3456 Год назад

    ബെന്നിച്ചേട്ടാ, നഷടപ്പെട്ടു പോയ പഴയ കാല ഗാനങ്ങളിലേ സംഗീതത്തിലേക്ക് വീണ്ടും മനസ്സിനെ കൊണ്ടു പോയ്. അത്രയ്ക്കു മനോഹരമായിരിക്കുന്നു. ഈശോയോട് വീണ്ടും ഒത്തിരി സ്നേഹം തോന്നി ഈ പാട്ട് കേട്ടപ്പോൾ❤❤❤

  • @johneyann
    @johneyann 7 месяцев назад

    Super

  • @antupoonely3428
    @antupoonely3428 Год назад +1

    മനോഹരമാണീ ഗാനം

  • @josephjerry.4609
    @josephjerry.4609 Год назад

    Super

  • @paulsonjacob1193
    @paulsonjacob1193 Год назад

    ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ .ഹൃദ്യമായ വരികളും.ആലാപനവും സംഗീതവും congrats

  • @syblelopez6866
    @syblelopez6866 Год назад

    Very nice song and good singing

  • @saniaashajoseph8852
    @saniaashajoseph8852 Год назад

    Nice song congratulations

  • @Sonuuruliyanickal
    @Sonuuruliyanickal Год назад

    വളരെ നല്ല ഒരു ദിവ്യകാരുണ്യ ആരാധനാ ഗാനം . പിന്നണിയിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദങ്ങൾ ,
    ദൈവം ഏവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ✨

  • @nstproduction492
    @nstproduction492 Год назад

    🎉🎉🎉🎉excited

  • @priyannelson4157
    @priyannelson4157 Год назад

    മനോഹരമായ ഒരു ദിവ്യകാരുണ്യ ഗാനം 🙏🙏എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @jijotom3136
    @jijotom3136 Год назад

    Super song

  • @jijupollayil627
    @jijupollayil627 Год назад

    എല്ലാവർക്കും ഒന്നിച്ചു വളർന്ന അതിമനോഹരമായ ഒരു ഗാനം കൂടി ...നല്ല സംഗീതവും ആലാപനവും ഗാനരചനയും ❤❤❤❤

  • @cimmyantony7841
    @cimmyantony7841 Год назад

    Nice song

  • @shaijupc6803
    @shaijupc6803 Год назад

    Good

  • @jaisammasony834
    @jaisammasony834 Год назад

    ഒന്നും പറയാനില്ല.. അത്രക്കും സൂപ്പർ ആയിട്ടുണ്ട്. 👌👌❤❤❤🎉🎉🎉

  • @antonypc7847
    @antonypc7847 Год назад

  • @kaleshknair4968
    @kaleshknair4968 Год назад

    Nice

  • @twinkletomy
    @twinkletomy Год назад

    👌👌👌👌

  • @davidsilvester2939
    @davidsilvester2939 9 месяцев назад

    🙏 god bless you

  • @johnjoy2217
    @johnjoy2217 Год назад

    ബെന്നിചേട്ടോ..... കൊടു കൈ സൂപ്പർ song കിടു

  • @dr.manojthomas2370
    @dr.manojthomas2370 Год назад

    Excellent composition. Dear Benny brother and team, hearty congratulations, variety in all aspects.

  • @shinusinger4716
    @shinusinger4716 Год назад

    സൂപ്പർ സോങ് 👍👍🌹🌹

  • @lissythomas9807
    @lissythomas9807 Год назад

    Congrats ❤❤❤

  • @rincymartin1986
    @rincymartin1986 Год назад +1

    Beautiful song 👌❤️❤️

  • @annamathew5775
    @annamathew5775 Год назад

    Hearty congratulations Benny & Lin Antony . Beautiful melodious, heart touching lyrics and music. The whole group... very anointing voice . Beautifully sung with excellent orchestration. Hats off & a big congrats to the whole crew. May God bless you all abundantly...🌹🥰🙏🥰🌹

  • @JermoosingArch
    @JermoosingArch Год назад

    ❤❤❤❤

  • @jubysiby289
    @jubysiby289 Год назад

    സൂപ്പർ എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @mercyjoy6183
    @mercyjoy6183 Год назад

    👍🥰🥰🥰

  • @jobzjoseph
    @jobzjoseph Год назад

    Benny chetta.. nalla paattuu..❤❤🎉🎉

  • @neenujames9731
    @neenujames9731 Год назад

    👌👌👌

  • @mariyaelectronics
    @mariyaelectronics Год назад

    Very good composition. Good Orchestration. Easy to sing. Congratulations to all behind this super song.

  • @iybinsibi622
    @iybinsibi622 Год назад

    Super really very nice song
    🙏🙏🙏

  • @anil3241
    @anil3241 Год назад

    ❤❤❤❤സൂപ്പർ so

  • @MrJoshypeter
    @MrJoshypeter Год назад

    Thank you Jesus

  • @ShalomBennyMusic
    @ShalomBennyMusic  Год назад

    ❤Karaoke With Chorus
    ruclips.net/video/EBjp7loOmIY/видео.htmlsi=xT8va60pshWbtMgS

  • @ThomasThomas-cg7fp
    @ThomasThomas-cg7fp Год назад

    അതി മനോഹരം 👍🏻🙏🏻

  • @mithilamichael7031
    @mithilamichael7031 Год назад

    Wonderful project in all sense 🙏🏻👌👌👌

  • @royedezhath
    @royedezhath Год назад

    നല്ല പാട്ട്... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻❤

  • @minianil8843
    @minianil8843 Год назад

    Very nice song🎉 congratulations👏👏🌹🌹

  • @sibythomas1382
    @sibythomas1382 Год назад

    Beautiful song and sang it very sweetly. May God bless all of you

  • @JJ-journey88
    @JJ-journey88 10 месяцев назад

    ❤❤❤

  • @tintu5647
    @tintu5647 Год назад

    Very nise song 🙏🙏🙏🙏🙏

  • @kripacreations10
    @kripacreations10 Год назад

    How meaningful the lyrics are and how beautifully it is sung with perfect music and orchestration. Congratulation team

  • @reesa2729
    @reesa2729 Год назад

    Very nice..God bless you all

  • @tinusebastian2012
    @tinusebastian2012 Год назад

    Super song❤

  • @musicnotesjt
    @musicnotesjt Год назад

    Devine and melodious 😍😍🙏❤️🌹

  • @sanalanto6301
    @sanalanto6301 Год назад

    Very nice... 👌👌

  • @VargheseAnthony
    @VargheseAnthony Год назад

    Beautiful communion song 🙏

  • @t.dgeorge6286
    @t.dgeorge6286 Год назад

    Very good song.... Congrats... 💖💖💖

  • @മഴവില്ല്-ഡ9ശ

    Sonia ma'am.... happy to see you singing.

    • @ShalomBennyMusic
      @ShalomBennyMusic  Год назад

      Thank you so much ❤️❤️🙏🙏

    • @soniachristo
      @soniachristo 11 месяцев назад

      Sindhu chechi …🥰♥️🙏🏼

  • @JOSHY5767
    @JOSHY5767 Год назад

    തിരുവചനഗീതങ്ങളും, വീഡിയോ ദൃശ്യങ്ങളും ആത്മാഭിഷേകത്തോടെ ധ്യാനിക്കാനും സ്വർഗ്ഗത്തോളം ഉയരുവാനും സാധിക്കുന്നതാണ്❤❤❤🙌✝️🙌🙏

  • @shilumathew1929
    @shilumathew1929 Год назад

    സൂപ്പർ സോങ് ഇതിൻ്റെ ട്രാക്ക് കൂടി തരാമോ പ്ലീസ്

    • @ShalomBennyMusic
      @ShalomBennyMusic  Год назад

      Thank you so much 🙏🙏🧡🧡

    • @ShalomBennyMusic
      @ShalomBennyMusic  Год назад

      ruclips.net/video/uoiKGDnEV2M/видео.htmlsi=PKtPWvC1U6LSlr0A

    • @ShalomBennyMusic
      @ShalomBennyMusic  Год назад

      ruclips.net/video/EBjp7loOmIY/видео.htmlsi=xT8va60pshWbtMgS

  • @flaviatunes1090
    @flaviatunes1090 Год назад

    Super song. Pls karokke without chorus

    • @bennythomas2110
      @bennythomas2110 Год назад

      You will get the karoake in shalom Benny music karoake channel tomorrow . thank you

    • @stella.antony.7
      @stella.antony.7 Год назад +1

      👍🏻👍🏻👍🏻🙏

    • @ShalomBennyMusic
      @ShalomBennyMusic  Год назад

      ruclips.net/video/EBjp7loOmIY/видео.htmlsi=xT8va60pshWbtMgS

    • @ShalomBennyMusic
      @ShalomBennyMusic  Год назад

      ruclips.net/video/uoiKGDnEV2M/видео.htmlsi=PKtPWvC1U6LSlr0A

  • @amalasebastian5119
    @amalasebastian5119 Год назад

  • @jkmusics6731
    @jkmusics6731 Год назад

    Good Song

  • @tomsweddingcreation
    @tomsweddingcreation Год назад

    ❤️❤️

  • @ShalomBennyMusic
    @ShalomBennyMusic  Год назад

    ❤Karaoke Without Chorus
    ruclips.net/video/uoiKGDnEV2M/видео.htmlsi=PKtPWvC1U6LSlr0A

  • @joan588
    @joan588 Год назад

    Nice song ❤❤

  • @sophiyamathew444
    @sophiyamathew444 Год назад

    ❤️❤️❤️

  • @SanuSebastian
    @SanuSebastian Год назад

    ❤❤❤

  • @melvinthomas7362
    @melvinthomas7362 Год назад

    Nice song ❤❤❤❤

  • @neethakurian9338
    @neethakurian9338 Год назад

    ❤❤