മുരളിയെ കൈവിടരുത് | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 5 июн 2024
  • മുരളിയെ കൈവിടരുത് | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 798

  • @emmanuelmangattu7448
    @emmanuelmangattu7448 20 дней назад +292

    വക്കീലിൻ്റെ അഭിപ്രായം മലയാളികളുടെ അഭിപ്രായമാണ് വയനാട്ടിൽ മത്സരിക്കാൻ എറവും യോഗ്യൻ മുരളി തന്നെ

    • @Keralaforum
      @Keralaforum 20 дней назад

      വക്കീലിന്റെ അഭിപ്രായം വൈക്കോലിന്റെ അഭിപ്രായം ആണു. മാത്രമല്ല രാഹുൽ ഗാന്ധി വയനാട് keep ചെയ്ത് റായ് ബറൈല്ലിയിൽ ആണു രാജി വെക്കേണ്ടത്, അവിടെ പ്രയങ്ക ഗാന്ധി മത്സരിക്കണം. മീഡിയക്കൊപ്പം വാലട്ടുന്ന ജയശങ്കർ എന്ന pseudo- ബുധിജീവിക്ക് ഇത് കാണാൻ പറ്റില്ല. അതിനുള്ള തലയില്ല.

    • @karunakaranm4659
      @karunakaranm4659 20 дней назад +16

      അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ വട്ടിയൂർ കാവിൻ മത്സരിച്ച് ജയിച്ച്
      മുഖ്യമന്ത്രിയാകണം

    • @vs-hb1os
      @vs-hb1os 20 дней назад

      ​@@karunakaranm4659
      അത് വേണോടാ പുല്ലേ? ചുരുളി പാർട്ടി വിടാൻ സമ്മതിക്കരുത്.കോൺഗ്രസ്കാർക്ക് കാല് വാരാൻ ഒരാൾ വേണ്ടേ ? തന്തയെ കാല് വാരി പ്രാക്ക് വാങ്ങി കൂട്ടിയിട്ടുണ്ട്.അവൻ ഇനി ഒരിക്കലും ഗതി പിടിക്കില്ല.അവനെ പ്പോലെ ഒരാളാണ് കോഴ മാണി മകൻ കോഴി മാണി.പാലായിൽ നിന്നാൽ അവൻ ഇനിയും തോൽക്കും.

    • @ramanank2528
      @ramanank2528 20 дней назад +2

      രാജ്യസഭാസീറ്റ് മുരളിക്കു നൽകണം

    • @abdulnazer9359
      @abdulnazer9359 20 дней назад +3

      Gud opeenian

  • @shegar3357
    @shegar3357 20 дней назад +98

    മുരളീധരൻ കെപിസിസി യിൽ വരണം. തൃശ്ശൂരിൽ സംഘടന പ്രവർത്തനം ചോദ്യം ചെയ്യ പെടണം.

  • @krishnapillaijayavikraman4929
    @krishnapillaijayavikraman4929 20 дней назад +152

    സത്യം...മുരളിയെ പരിഗണിക്കണം..ഇനിയും ചാവേറാക്കരുത്..

    • @georgenj2566
      @georgenj2566 20 дней назад +3

      മുരളിക്ക് കൊടുക്കാൻ പറ്റിയ സ്ഥാനം, പലസ്തീൻ എന്ന രാജ്യം രുപികരിക്കുബോൾ അതിന്റെ പ്രസിഡന്റ്‌ ആക്കുക,അല്ലെങ്കിൽ മുസ്ലിംലീഗ് പ്രസിഡന്റ്‌ ആക്കുക.

    • @rajan3338
      @rajan3338 18 дней назад

      ❤❤🎉🎉

  • @parvathysuresh319
    @parvathysuresh319 20 дней назад +33

    സിനിമ നടൻ ആയത് കൊണ്ടല്ല വോട്ട് ചെയ്‌തത് നല്ല മനുഷ്യൻ ആയതു കൊണ്ടാണ്.

  • @user-ir6br6jb2j
    @user-ir6br6jb2j 20 дней назад +115

    മുരളി വയനാട്ടിൽ നിന്ന് പാർലമെന്റിൽ ഉണ്ടാകും പുതിയ എം പി മാർ ഒന്ന് പരിചയപ്പെട്ടു ചായ കുടിക്കുമ്പോഴേക്ക് പുള്ളി അവിടെ എത്തും അതിൽ ആർക്കും തർക്കം വേണ്ട .കെ സുധാകരനും കുഞ്ഞാലിക്കുട്ടിയും ഇത് വെക്തമായി തന്നെ പറഞ്ഞു.വയനാട് കോൺഗ്രസ്സിനും ലീഗിനും ശക്തി ഉള്ള സ്ഥലമാണ് .ഇന്ത്യ മുന്നണിയുടെ നിലവിലെ കരുത് ജനങളുടെ ഇടയിൽ പോസിറ്റീവ് എനർജി ആയി മുരളിക്ക് മൈലേജാവും ❤❤

    • @saajanjoseph1
      @saajanjoseph1 20 дней назад +6

      ഇതിൽ കൂടുതൽ ഒന്നും പറയാനില്ല... (രാഷ്ട്രീയം മാത്രം )👍🏻👍🏻👍🏻 വക്കീൽ.. ഒരു കറകളഞ്ഞ രാഷ്ട്രീയ നിരീക്ഷകൻ. 🙏🏻🌹

    • @ameenahmed7487
      @ameenahmed7487 20 дней назад +1

      Muralikk 3 option ndd
      Wayanad loksabha
      Rajyasabha
      Kpcc president
      Palakad niyamasabha

    • @proud_indi2n
      @proud_indi2n 20 дней назад

      ഈ മുരളി, പാർലമെൻ്റിൽ എത്തിയിട്ട് എന്ത് ചെയ്യാനാ ? അവിടെ പോയി എന്തായാലും വാ തുറക്കാൻ പോകുന്നില്ല. വടകരക്കാരുടെ 5 കൊല്ലം നശിപ്പിച്ചത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. അതിനേക്കാൾ നല്ലത് ബൽറാമോ മാങ്കൂട്ടത്തിലോ വയനാട്ടിൽ നിന്ന് ജയിച്ച് പോകുന്നതാ.

    • @balanand7474
      @balanand7474 14 дней назад

      Last option will be changed to Vattiyoorkaavu​@@ameenahmed7487

  • @mammedpadikkal1856
    @mammedpadikkal1856 20 дней назад +9

    പാർട്ടി നേതൃത്വത്തെ അക്ഷരം പ്രതി അനുസരിക്കുന്ന സമൂന്നതനായ നേതാവ് മുരളി, അദ്ദേഹം വയനാട്ടിൽ മത്സരിക്കട്ടെ ലീഗിന്റെ ഫുൾ സപ്പോർട്ട് ഉണ്ടാകും, ലീഗുകാർ ഏറെ ഇഷ്ടപ്പെടുന്ന നേതാവ് 💚💚💚💚💚

  • @rvninstantly2192
    @rvninstantly2192 20 дней назад +54

    പലരേയും തോപ്പിക്കാൻ ഏടും കുടുക്കയും എടുത്ത് കൊണ്ടു അങ്ങോട്ടുമിങ്ങോട്ടു മോടി പലരേയും തോൽപ്പിച്ചപ്പോൾ വക്കീലിന് ഇത്രയും വിഷമമില്ലായിരുന്നു. Re-action പ്രകൃതി നിയമമാണ്.

    • @ganeshe4520
      @ganeshe4520 20 дней назад +1

      Correct

    • @shyam7535
      @shyam7535 20 дней назад

      തോല്പിച്ചത് ഫൈറ്റ് ചെയ്താണ്. എൻ്റെ തട്ടകത്തിലെ കൊങ്ങികൾ ചെയ്ത അടിപണി കൊണ്ടുണ്ടായ പോലെയല്ല.

    • @rajamohananm
      @rajamohananm 19 дней назад +1

      Well said

    • @shansudev5664
      @shansudev5664 19 дней назад

      Allankellum vayanad malapurram vallayidathum nokkia jaikkum allathe oru sthalathu ninallum jaikkilaaa

  • @mv2552
    @mv2552 20 дней назад +61

    പ്രതാപൻ ടീമിൻ്റെ പണി മുരളിക്ക് നന്നായി ഏറ്റു 😀

    • @raveendrantn258
      @raveendrantn258 20 дней назад

      അതൊരു സത്യം.... 😊

    • @bijoypillai8696
      @bijoypillai8696 20 дней назад +2

      പ്രതാപനെ വെറുതെ കുറ്റം പറയരുത്..

    • @Sethumadhavan-lo8cs
      @Sethumadhavan-lo8cs 18 дней назад

      @@bijoypillai8696 പ്യാവം 🤣🤣🤣

  • @mv2552
    @mv2552 20 дней назад +81

    വടകരയാണ് സീറ്റ് എന്നു കരുതി മുരളി ഹമാസ്സിനെ അകമഴിഞ്ഞ് പിൻതുണച്ചതാ തൃശ്ശൂർ എത്തിയപ്പോൾ അത് പാരയായി

    • @PR-dz3yl
      @PR-dz3yl 20 дней назад +2

      Athe..vakkil ellam marannu. Vakkil suni suni paranja team anu. Avasaravadhi.

    • @rajamohananm
      @rajamohananm 19 дней назад

      ​@@PR-dz3yl well said, he lost his reputation

  • @Spongevloger
    @Spongevloger 20 дней назад +29

    തൃശൂരൂരിന്റെ അഹങ്കാരമായ സുരേഷ് ഗോപിജി ക്ക് അഭിനന്ദനങ്ങൾ ❤️🎉🎉🎉🎉
    മുരളിക്ക് വനവാസവും നേരുന്നു

  • @user-ir2wy8mm2z
    @user-ir2wy8mm2z 20 дней назад +24

    മുരളിയേട്ടനെ വയനാട് രാഹുൽ ഗാന്ധി ഒഴിയുക യാണെങ്കിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ അവിടെ മത്സരിപ്പിക്കണം. അല്ലെങ്കിൽ കെപിസിസി പ്രസിഡന്റ്‌ ആക്കണം 🇮🇳🇮🇳

    • @bijoypillai8696
      @bijoypillai8696 20 дней назад

      KPCC പ്രസിഡൻ്റ് ആക്കരുത്... അതിനു നട്ടെല്ലുള്ള KS തന്നെ വേണം.. UDF കൺവീനർ ആക്കണം..

    • @ohboeeboee
      @ohboeeboee 18 дней назад

      അപ്പൊ വാദ്ര ചേട്ടൻ വയനാട് വേണം ഇന്ന് പറഞ്ഞാലോ..😂

  • @babyampatt468
    @babyampatt468 20 дней назад +21

    മുരളി നേമത്ത് സന്തോഷത്തോടെ ചാവേർ ആയി...കുമ്മണത്തെ തോൽപ്പിച്ചു... തൃശൂർ പോയി ചാവേറായി വലിയ സന്തോഷത്തോടെ...പിന്നെ എന്താ പ്രശ്നം...അഹങ്കാരം അതിര് കടന്നു...അടുത്ത പ്രാവശ്യം മോഡിക്കെതിരേ ചാവേർ ആകണം...എന്തേ??? തൂഫൂ 😭😭😭😭

  • @sajikthariyan8270
    @sajikthariyan8270 20 дней назад +53

    പത്ത് വർഷം അവിടുത്തെ ജനങ്ങളുടെ ഇടയിൽ അവരിൽ ഒരാളായി ജാതിയോ, മതമോ, രാഷ്ട്രീയമോ നോക്കാതെ സുരേഷ് ഗോപി പ്രവർത്തിച്ചതിൻ്റെ ഒരു പ്രതിഭലനം മാത്രമാണ് ഇത്!!ഇതിൽ ആരും ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല! എല്ലാ പാർട്ടിയിൽ ഉള്ളവരും, എല്ലാ മതത്തിൽ പെട്ടവരും വോട്ട് ചെയ്യിതിട്ടുണ്ട് !!

    • @thankappanmv3218
      @thankappanmv3218 20 дней назад

      സുരേഷ് ഗോപി ജയിച്ചത്‌ UDF ന്റെ വോട്ടുകൊണ്ടല്ല എന്നുപറയാൻ പറ്റുമോ ?

    • @sajikthariyan8270
      @sajikthariyan8270 20 дней назад

      @@thankappanmv3218 എൽഡിഎഫിൻ്റെ വോട്ട് ഇല്ലെന്നു പറയാൻ പറ്റുമോ?

    • @das5678
      @das5678 20 дней назад

      കോഗ്രസ്സ് ldf ഒന്നില്ല

    • @das5678
      @das5678 20 дней назад

      സാദാ ജനങ്ങൾ അവര്ക് താല്പര്യം ഉള്ളവർക്കു കൊടുക്കും

    • @uprm4944
      @uprm4944 19 дней назад

      സുനിൽ തോറ്റ വിഷമം വക്കീലിന് വളരെയധികം ഉണ്ട്‌. ഒരു വീഡിയോ യിൽ പറഞ്ഞു തൃശൂർ പൂരം കലങ്ങിയ കാരണം ആണ് സുനിൽ തോറ്റതെന്ന്. പോലീസ് കമ്മിഷണർ "സുരേഷ് ഗോപി" കളിച്ചു SG യെ വിജയിപ്പിച്ചു എന്നും പറഞ്ഞു. വക്കീലേ, അതിനൊക്കെ എത്രയോ മുൻപേ ജനം നിശ്ചയിച്ചിരുന്നു ആർക്കു വോട്ട് ചെയ്യണം എന്ന്. SG തൃശൂർ വിടാതെ പണിയെടുത്തതിന്റെ ഫലം ആണ് ഈ വിജയം. ഇങ്ങിനെ ആയിരിക്കണം ഏതു പാർട്ടിയിലെയും സ്ഥാനാർഥികൾ.

  • @ramdascm534
    @ramdascm534 20 дней назад +27

    കഷ്ടപ്പെട്ട് കിട്ടിയതാണ് SG ക് .... മുരളി ടെ വാചകമടി കുറച് കുറക്കേണ്ടതായിരുന്നു.....

    • @ramsproductions6541
      @ramsproductions6541 20 дней назад

      അതെ, *ശ്രീ.മുരളിധരനൊക്കെ ഒക്കെ വിശ്രമിക്കട്ടെ...! ഇനി ചെറുപ്പക്കാർക്ക് അവസരം കൊടുക്കുന്നതാവും നല്ലത്.* 💪

  • @dkn99100
    @dkn99100 20 дней назад +16

    വക്കിലിനെ പാർട്ടിയുടെ അഡ്വൈസർ ആയി ഇതോടെ നിയമനം കിട്ടാൻ സാധ്യതയുണ്ട്😂

  • @ganeshkumar-pu5qe
    @ganeshkumar-pu5qe 20 дней назад +30

    ആരും ഇനി ഒന്നും പറയണ്ട ഞാൻ വനവാസത്തിന് പോകുകയാണ്

    • @kmjayachandran4062
      @kmjayachandran4062 20 дней назад

      ഗിർ വനത്തിലേക്ക് ആണോ

  • @roshank9369
    @roshank9369 20 дней назад +18

    ആര് തോറ്റാലും മുരളി ചേട്ടൻ ജയിക്കണം എന്ന് ആഗ്രഹിച്ചു പ്രാർത്ഥിച്ചു. ദൈവം അദ്ദേഹത്തിന് ഇതിലും നല്ലത് കരുതി വെച്ചിട്ടുണ്ട്.

    • @jonessamuel6029
      @jonessamuel6029 20 дней назад

      Advപറഞ്ഞതു ശരിയാണ്

    • @prasanthmenon534
      @prasanthmenon534 20 дней назад

      ഞങ്ങൾ തൃശ്ശൂർക്കാർ തോൽപ്പിച്ചു

  • @CellarDoor0007
    @CellarDoor0007 20 дней назад +5

    മുരളി പാർട്ടിക്ക് വേണ്ടി എവിടെയും മത്സരിച്ചു ശരിയാണ്,, ജയിപ്പിച്ച ജനങ്ങൾക്ക്‌ വേണ്ടി ഇവരൊക്കെ എന്തൊക്കെ ചെയ്തു എന്നറിയാൻ ആഗ്രഹം ഉണ്ട് 🙏

  • @Anonymous.36275
    @Anonymous.36275 20 дней назад +33

    വക്കീലിന്റെ പല നിരീക്ഷണങ്ങളും വളരെ ശരിയാണ് പക്ഷേ ഷാഫിയുടെ വടകരയിലെ സ്ഥാനാർഥിതം UDF നു എല്ലാ മണ്ഡലങ്ങളിലും ഉണ്ടാക്കിയ advantage വളരെ വലുതാണ് ചിലപ്പോൾ മുരളീധരൻ അവിടെ ഷൈലജ ടീച്ചറോട് തോല്കുവാനുള്ള chance വരെ ഉണ്ടായിരുന്നു മുസ്ലിം വോട്ടുകളുടെ ഏകീകരണം എല്ലാ മണ്ഡലങ്ങളിലും UDF ന് അനുകൂലമാക്കിയതിൽ ഷാഫിയുടെ സ്റ്റാനാർഥിതം ഉപകാര പെട്ടു

    • @akbarpoolanchalil7439
      @akbarpoolanchalil7439 20 дней назад +2

      ഉണ്ട, ഇതേ മുസ്‌ലിംകൾ ആണ് കെ മുരളീധരനെ കഴിഞ്ഞ തവണ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചത്... 😂

    • @sh.d3885
      @sh.d3885 20 дней назад

      അത് cpm P. ജയരാജനിട്ടു പണിതത് ആണ് annu

  • @ABM257
    @ABM257 20 дней назад +91

    തൃശ്ശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പോകും വലിയ മുട്ട കിട്ടും എന്ന് പറഞ്ഞ മുരളിയണ്ണനാണ് ഇപ്പറഞ്ഞത് കിട്ടിയത്

    • @Indian1992
      @Indian1992 20 дней назад +9

      കോൺഗ്രസുകാർ തന്നെ കാലുവാരി

    • @manikantannairb
      @manikantannairb 20 дней назад +10

      പ്രതാപനും നന്നായിട്ട് പണി കൊടുത്തു 😂

    • @user-jp6in1jn1e
      @user-jp6in1jn1e 20 дней назад +8

      അഹംഭാവം ആണ് മുരളിക്ക്

    • @sajeevkumar4503
      @sajeevkumar4503 20 дней назад +4

      ഏതെങ്കിലും സ്താനാർത്തി ഞാൻ തോൽക്കും എന്ന് പറയുമോ...സുഹ്രുത്തെ

    • @ABM257
      @ABM257 20 дней назад +10

      @@sajeevkumar4503 പക്ഷേ അഹങ്കാരം കുറച്ച് കൂടിപ്പോയി എന്നേയുള്ളൂ

  • @santhoshr1124
    @santhoshr1124 20 дней назад +28

    മാങ്ങാ തൊലി പാർട്ടി വിട്ടുപോയി അവസാനം കരഞ്ഞു കാലു പിടിച്ചു തിരിച്ചു വന്നു mla ആയി mp ആയി ഇപ്പോൾ ചാവേറായി 😄😄😄😄 എല്ലാം കാലം കരുതി വച്ചത്

    • @manuradha9695
      @manuradha9695 20 дней назад +5

      കോവിയേട്ടൻ 1990 കളിൽ കെ കരുണാകരന്റെയ് പിന്നാലെ നടന്നു, കൊല്ലം സീറ്റ് കിട്ടുമോ എന്ന് നോക്കാൻ കിട്ടിയില്ല
      പിന്നെ അച്യുതാന്ദൻ ഫാൻ ആയി, അവിടെയും സീറ്റ് കിട്ടിയില്ല
      പിന്നീടാണ് മോങ്ങി ഫാൻ ആയതു, അവിടെ പിന്നെ കൊള്ളാവുന്ന ഒരു നേതാവും ഇല്ലാത്തതു കൊണ്ട് സിനിമ നടൻ ആയ കോവിയേട്ടന് മോങ്ങിജി സീറ്റ് കൊടുത്തു
      അല്ലാതെ കോവിയേട്ടൻ ഒരു ബിജെപിക്കാരനെ അല്ല
      പക്ഷേ ബിജെപിക്കാർക്കു വേണ്ട ഒരു ഗുണം കോവിയേട്ടന് ഉണ്ട്.. അവസരവാദം

    • @user-kp9rq8xu7k
      @user-kp9rq8xu7k 20 дней назад +4

      ​@@manuradha9695അച്ഛൻ മൂത്രശങ്ക വന്നത് കൊണ്ട് നേതാവായവൻ alle😄😄😀😀

    • @vinayaraj1639
      @vinayaraj1639 20 дней назад

      Sooper comment😂

    • @babuverot4150
      @babuverot4150 20 дней назад

      ​@@manuradha9695modiji makalude kalyanam vare nadathi koduthu.

  • @abhijithks463
    @abhijithks463 20 дней назад +17

    വലിയ അഹങ്കാരം ആയിരുന്നു ... ബാങ്ക് അക്കൗണ്ട് തുറക്കും എന്നല്ലേ പറഞ്ഞത് 😂

    • @sathishchandran5162
      @sathishchandran5162 20 дней назад +3

      യോജിയ്ക്കുന്നു.

    • @rammohank8997
      @rammohank8997 20 дней назад +4

      രാഷ്ട്രീയമല്ലേ പലരും പല ഡയലോഗ് പറഞ്ഞ് നോക്കും

    • @abhijithks463
      @abhijithks463 20 дней назад

      @@rammohank8997 athe athe

    • @rsn61252
      @rsn61252 20 дней назад +1

      Very true

    • @mollysabraham835
      @mollysabraham835 20 дней назад +2

      Pottenne.... Raastriyamalle...

  • @tpkuriyakos4097
    @tpkuriyakos4097 20 дней назад +5

    100% ശരിയായ വാക്കുകൾ ശ്രി കെ മുരളീധരൻ സമുന്നതനായ നേതാവാണ്

  • @proud_indi2n
    @proud_indi2n 20 дней назад +6

    നേമത്ത് വന്നിട്ട് ശിഖണ്ഡിപ്പണി ചെയ്തപ്പോഴേ കരുതിയതാണ്, ഇവന് പണി ഉടനെ ഉണ്ട് എന്ന്. മൂന്നാം സ്ഥാനം കിട്ടിയതിൽ അതിയായ സന്തോഷം !

    • @jithmk5199
      @jithmk5199 20 дней назад

      ഹാ ഹാ... Rss ലൂടെ വളർന്ന ആരും ഇല്ലാലോ മുരളിയെ തോല്പിക്കാൻ... സുരേഷ് ഗോപി ജയിച്ചത് ബിജെപി യുടെ വിജയം ആയി കാണണ്ട, സുരേഷ് ഗോപി ബിജെപി ആണ് എന്ന ഒറ്റ കുറവേ ഉള്ളു 😂

  • @mv2552
    @mv2552 20 дней назад +41

    കേരളത്തിലെ ധ്രുവ് റാഠി ജയശങ്കർ വക്കീലിന് അഭിവാദ്യങ്ങൾ ❤❤❤

    • @jithu.r_007
      @jithu.r_007 20 дней назад +1

      Athu mosham ayipoyi.. varshangalolam ulla rashtreeya nereekshanavum anubhava parichayam ulla vyakthiyumaanu rashtreeya keralathe valare aduth ninnu nokkikanditulla aalumaanu Shri Jayashanker.
      Adheham nishpakshan aanu. Karyangal thurannu parayum. Adhehathe druv rati ennu paranjal apamaanam aanu.
      Oru kochu payyan. Athra experience polum illatha payyan podunnane BJp virudhan aayi avarodhikkunnu ennu parayumbo thanne chindikkam aal oru paid propaganda anennu.
      BJP yude Ella karyangalum nokki varshangalolam parichayam illatha oraalku BJpye ingane vimaeshikkan pattilla. Definitely an InDia munnany teams paid propaganda.
      Jaishankar sir is different. More than 30 years of experience. Neutralim aanu. Even though he is a CPI comrade.

    • @akbarpoolanchalil7439
      @akbarpoolanchalil7439 20 дней назад

      ദ്രുവ് ഈ കമന്റ് കണ്ടാൽ താങ്കളെ ആളെ വിട്ട് തല്ലിക്കും 😂

    • @jithu.r_007
      @jithu.r_007 20 дней назад

      @@akbarpoolanchalil7439 nyan neutral aayi karyangal nokkiyappo paranjenne ullu. Samshayathinte nizhal Dhurvinu meethe undu. Prakadamaya Modi virodham ithu marachu, alukal upayogichu ennu mathram. Adv Jk sir but angineyalla. CPI ayittukoodi aal nallakaryangale eduthuparayum. Moshapetta karyangal kanakkinukaliyakkum. JK sir is incomparable to Dhruv Rati

  • @paula.i1690
    @paula.i1690 20 дней назад +60

    വക്കീലെ മുരളി ജനങ്ങളെ കൈവിടരുത് എന്നാണ് പറയേണ്ടത്.

    • @sathishchandran5162
      @sathishchandran5162 20 дней назад

      😂

    • @rinchujohn5348
      @rinchujohn5348 20 дней назад

      Onnu poda oolae😊

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 20 дней назад +1

      കിങ്ങിണി കുട്ടൻ ഗിവ് വേ to യൂത്ത്, ചാടികളിക്കുന്ന കുഞ്ഞു രാമൻ

    • @rinchujohn5348
      @rinchujohn5348 20 дней назад +3

      @@muhammedsirajudeenmoosa277 oh enthayalum ulli sure yudae athra allla

  • @rahulchandran1000
    @rahulchandran1000 20 дней назад +36

    മുരളിക്കു കൊടുക്കില്ല. മതേതരത്വം സ്പെഷ്യൽ നാടാണ് കേരളം അതുകൊണ്ട് ഏതെങ്കിലും മുസ്ലിം സ്ഥാനാർഥി ആയിരിക്കും നിൽക്കുക. 😇

    • @hubaib5640
      @hubaib5640 20 дней назад +10

      രാഹുൽ ഗാന്ധി മുസ്ലിം സ്ഥാനാർഥി ആയിരിക്കും അല്ലെ..😂

    • @VinodkumarChamblon-gq5zw
      @VinodkumarChamblon-gq5zw 20 дней назад +2

      വിവരക്കേട് പറയാതെ

    • @rahulchandran1000
      @rahulchandran1000 20 дней назад

      @@hubaib5640 രാഹുൽ ഗാന്ധി ആണോ മുരളീധരൻ... ഇദ്ദേഹത്തിന്റെ തന്നെ മുന്നേ ഉള്ള വീഡിയോകൾ കൂടി കാണുക അപ്പൊ മനസ്സിലാവും.

    • @rahulchandran1000
      @rahulchandran1000 20 дней назад

      @@VinodkumarChamblon-gq5zw ഇദ്ദേഹത്തിന്റെ തന്നെ മുന്നേ ഉള്ള വീഡിയോകൾ കൂടി കാണുക. അപ്പൊ മനസ്സിലാവും. സന്തുലനാവസ്ഥ നിലനിർത്താൻ അങ്ങനെയേ പറ്റൂ.... മിക്കവാറും സിദ്ദിഖ് ആയിരിക്കും സ്ഥാനാർഥി.

    • @urstrulyrahulambady
      @urstrulyrahulambady 20 дней назад

      സംഘി parayunna പോലെ ഒന്നുല്ല ​@@rahulchandran1000

  • @swamidashail1073
    @swamidashail1073 20 дней назад +6

    K മുരളിധരൻ കെപിസിസി പ്രസിഡന്റ്‌ സ്ഥാനം കൊടുക്കണം 👍👍???.

  • @pauljoseph2811
    @pauljoseph2811 20 дней назад +9

    കോൺഗ്രസ്സിൽ മുരളീധരന് പകരം മുരളീധരൻ മാത്രം. ഏറ്റവും മികച്ച കേപീസീസി പ്രസിഡന്റുമാരിൽ ഒരാൾ ആയിരുന്നു മുരളീധരൻ ❤

    • @anty2105
      @anty2105 20 дней назад

      No.K P SHEEEE SHEEEEE

  • @jazmin1240
    @jazmin1240 20 дней назад +6

    🌈☘️☘️🌿🌿🌈🌹ഒക്ടോബർ 7നു ഇസ്രായേലിൽ ഇറങ്ങി സ്ത്രീകളെയും പിഞ്ചു കുഞ്ഞുങ്ങളെയും ബലാത്സംഗം ചെയ്തു പിച്ചി ചീന്തി, എത്രെയോ പേരെ കൊന്നു, കുറെ പേരെ ഇന്നും ബന്തിച്ചു വച്ചിരിക്കുന്ന ഹമസുകാർക്ക് വേണ്ടി വാദിച്ച മുരളീധരൻ എവിടെ നിന്നാലും തോല്പ്പിക്കും എന്നു ഞങ്ങൾ തൃസൂറിലെ ആണത്തം ഉള്ള ക്രിസ്ത്യാനികൾ തീരുമാനിച്ചു, ഹമസിന്റെ അടുത്തു പോയി കരഞ്ഞു കാണിക്കട്ടെ, അവർ എംപി സ്ഥാനം കൊടുക്കും പലസ്തീനിലെ, ക്രിസ്ത്യാനികളുടെ vottil കണ്ണ് വയ്ക്കുന്ന എല്ലാർക്കും ഉള്ള പാഠം 🌈🌈☘️☘️☘️☘️☘️
    🌿👍👍👍☘️☘️

  • @rajasreeponnarian4861
    @rajasreeponnarian4861 20 дней назад +1

    ജയശങ്കർ സാർ പറഞ്ഞത് 100 ശതമാനവും ശരിയാണ്. മുരളിക്ക് സീറ്റ് കൊടുക്കണം❤❤❤

  • @Igdot.
    @Igdot. 14 дней назад +2

    എനിക്ക് ഏറ്റവും ഇഷ്ടം K മുരളീധരനെയാണ്

  • @mathewv.george9421
    @mathewv.george9421 20 дней назад +3

    തീർച്ചയായും K. മുരളീധരനു അർഹമായ ഒരു സ്ഥാനം കോൺഗ്രസിൽ നൽകണം. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും സ്ഥാനം ഒഴിഞ്ഞാൽ ആ സ്ഥാനത്തു K. മുരളീധരൻ തന്നെയാണ് ഏറ്റവും യോഗ്യൻ.

  • @salimharis
    @salimharis 20 дней назад +9

    ചങ്കാണ് മുരളിയേട്ടൻ 😍

  • @jogygeorge335
    @jogygeorge335 8 дней назад +1

    ഇതുപോലെ കേരളത്തിൽ എവിടെയും സ്ഥാനാർഥി ആക്കാൻ പറ്റിയ വേറെ ഏത് നേതാക്കൾ കോൺഗ്രസിൽ

  • @georgeks9545
    @georgeks9545 20 дней назад +5

    മുരളി ഇപ്പോൾ നല്ല ഒരു രാഷ്ട്രീയക്കാരൻ ആയിട്ടുണ്ട്, വയനാട് അദ്ദേഹം വരും

  • @binduks5249
    @binduks5249 20 дней назад +1

    വളരെ ശരിയാണ് -❤

  • @mathewkj1379
    @mathewkj1379 20 дней назад +4

    വയനാട്ടിൽ പ്രീയങ്ക തന്നെ വേണം. അവർക്കുമില്ലേ മോഹങ്ങൾ. സോണിയാജി രാജ്യസഭയിൽ സീറ്റ് ഉറപ്പിച്ചു. മോൻ രാഹുൽ രണ്ടിടത്ത് ജയിച്ചു. ലോക്സഭയിൽ സീറ്റുറപ്പിച്ചു. ഉറ്റ ചങ്ങാതി കെസി. വേണുഗോപാൽ ആലപ്പുഴയിൽ നിന്നും ലോക സഭയിൽ എത്തി. അപ്പൊ പെങ്ങ
    ക്ക് ഒരു സീറ്റ് വേണ്ടേ? അതുകൊണ്ടാണ് ഉറപ്പുള്ള വയനാട് കൊടുക്കണം എന്ന് പറയുന്നത്.
    അളിയൻ റോബർട്ടിനു അമേട്ടിയിൽ ഒരു നോട്ടമുണ്ടായിരുന്നു. പോസ്റ്ററും ഒട്ടിച്ചു. അടുത്ത തവണ അളിയനും കൊടുക്കാം.

    • @rsn61252
      @rsn61252 20 дней назад +1

      Good observation

  • @JJ-hi4gh
    @JJ-hi4gh 20 дней назад +4

    ഇതു കേട്ടപ്പോള്‍ വക്കീലിന് കോണ്‍ഗ്രസിനോട് നല്ല സ്നേഹമാണെന്ന് മനസിലായി. കരുണാകരനും കിങ്ങിണിക്കുട്ടനും കൂടി കോണ്‍ഗ്രസിനകത്ത് ഉണ്ടാക്കിയ പുകിലുകളെ കുറിച്ച് ആരേക്കാളും നന്നായി വക്കീലിനറിയാം. എന്തു കിട്ടിയിട്ടും എത്ര കിട്ടിയിട്ടും മതിയാകാത്ത തന്തയും മോനും കൂടി കോണ്‍ഗ്രസിനെ പിളര്‍ത്തി DIC എന്ന പാര്‍ട്ടിയുണ്ടാക്കി കോണ്‍ഗ്രസിനെതിരെ മത്സരിച്ച കഥയൊന്നും അത്ര പഴയതല്ല. തന്ത തിരിച്ചു വന്നിട്ടും തിരിച്ചു വരാതിരുന്ന മോന്‍, പിന്നെ എവിടേയും കര തൊടാതെ വന്നപ്പോള്‍ പരസ്യമായി മോങ്ങി നടന്ന് ഉമ്മന്‍ ചാണ്ടിയുടേയും ചെന്നിത്തലയുടെയും കാലു പിടിച്ചാണ് പാര്‍ട്ടിയില്‍ തിരികെ കയറിയത്. വന്നു കഴിഞ്ഞ ഉടനെ പഴയ സ്വഭാവം പുറത്തെടുക്കാനും തുടങ്ങി. പാര്‍ട്ടിയിലെ സ്വന്തം ഭാവിക്ക് അപകടം ചെയ്യുമോ എന്ന് പേടിച്ച് സ്വന്തം പെങ്ങളെ ഒതുക്കാന്‍ ഏറ്റവും താണ കളികളും അയാള്‍ പുറത്തെടുത്തു. ഈയിടെ വടകരയില്‍ മുരളീധരന് ഉണ്ടായ വിജയമൊക്കെ അയാളുടെ മികവൊന്നുമല്ല. 2019 ല്‍ അവിടെ ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുമായിരുന്നു. അതായിരുന്നു അന്ന് കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ. മുരളി രാഷ്ട്രീയം വിട്ടാല്‍ കോണ്‍ഗ്രസില്‍ നിന്ന് ഒരു മാലിന്യം ഒഴിഞ്ഞുപോയി എന്നേ കരുതാനുള്ളൂ. പക്ഷേ രാഷ്ട്രീയ തമ്മിലടിയ്ക്കുള്ള മിടുക്കും ഉളുപ്പില്ലായ്മയും മുരളിയെ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രിയപ്പെട്ടവനാക്കുന്നു. കാരണം പാര്‍ട്ടിയിലെ വിഭാഗീയ കാലാലസ്ഥയില്‍ മുരളിയുടെ ആ കഴിവ് തങ്ങള്‍ക്ക് ഉപകാരപ്പെടും എന്ന് അവര്‍ കരുതുന്നു. അതുമാത്രമാണ് ഇന്ന് മുരളിയുടെ രാഷ്ട്രീയപ്രസക്തി

  • @thanalarts6761
    @thanalarts6761 20 дней назад +6

    ഇതിനൊക്കെ ഉള്ളത് പണ്ടേ കൊടുത്തിട്ടുണ്ട് വക്കീലേ.... കിങ്ങിണി കുട്ടനെ ...കെ മുരളീധരനാക്കാൻ ഈ പാർട്ടിയിലെ പലരും പലതും സഹിച്ചീട്ടുണ്ട്.ഇപ്പോഴും ചിലപ്പോഴൊക്കെ കിങ്ങിണി കുട്ടനായ് മാറാറു മുണ്ട് 😂

  • @jayanthirajendran6051
    @jayanthirajendran6051 20 дней назад +5

    മുരളിയെ പോലെ ഒരു രാഷ്ട്രീയ പോരാളി (fighter)കേരള രാഷ്ട്രീയത്തിൽ ഇല്ല 💪

    • @user-kp9rq8xu7k
      @user-kp9rq8xu7k 20 дней назад +2

      ഫൈറ്റർ അല്ല ഗപ്പി 😀😀😀😀😀

  • @Homei_skills1033
    @Homei_skills1033 20 дней назад +6

    മുരളിയെ തോൽപിച്ച ത്രിശൂരിലെ കോൺഗ്രസ്‌ നേതാക്കളെ ആദ്യം പുറത്താക്കുക. എന്നും പാര പണിയാൻ മാത്രം ഒരു ജില്ലാ നേതൃത്വം എന്തിനാ

  • @parankamoottil
    @parankamoottil 20 дней назад +16

    കെ മുരളീധരനെ kpcc പ്രസിഡന്റ് ആക്കിയിട്ടു, അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാട്ടണം

  • @user-os8kg5th4c
    @user-os8kg5th4c 20 дней назад +1

    Excellent suggestion.

  • @shamnasa1385
    @shamnasa1385 19 дней назад

    മുരളിധരനെ പാലക്കാട് നിർത്തണം എന്ന വക്കിലിന്റെ അഭിപ്രായത്തോട് യോചിക്കുന്നു. കാരണം ബിജെപി ക്ക് നല്ല ശക്തി കേന്ദ്രമായ അവിടെ നല്ല ശക്തനായ സ്ഥാനാർഥി കോൺഗ്രസിന് വേണം അതിൽ മുന്നിൽ നിൽക്കുന്ന ആൾ ആണ് കെ മുരളിധരൻ 👍🏻

  • @shimjithpullaloor3274
    @shimjithpullaloor3274 20 дней назад +5

    K m പാലക്കാട് നിന്നും മത്സരിച്ച് തോറ്റുപോയാൽ ഉള്ള അവസ്ഥ എന്തായിരിക്കും?

    • @SajithBhaskaran227
      @SajithBhaskaran227 20 дней назад

      അങ്ങനെയൊന്നും പറയല്ലേ പുള്ളെ,,

  • @kuniyilhareendran6344
    @kuniyilhareendran6344 20 дней назад +1

    നല്ല അഭിപ്രായം

  • @sasidharavarier8819
    @sasidharavarier8819 20 дней назад +2

    സാർ ആരും കാലുവരിയതല്ല ഡാധാരണകർ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തു തൃശൂരിന്റെ വികസനം നടക്കട്ടെ

  • @user-jp6in1jn1e
    @user-jp6in1jn1e 20 дней назад +10

    Kമുരളി എവിടെ നിന്നാലും ബിജെപി നേതൃത്വം ഏത് സ്ഥാനാർത്ഥിയെ കൊണ്ടുവന്നാലും kമുരളിയെ ഞങ്ങൾ തോൽപ്പിച്ചിരിക്കും 👍🏻

    • @user-jl9ps4xh6f
      @user-jl9ps4xh6f 2 дня назад

      ബിജെപി യുടെ പ്രസിഡന്റ് അടക്കമുള്ള നേതാക്കന്മാർ ഉണ്ടല്ലോ, അവരെ ഒന്ന് വിജയിപ്പിക്കാൻ ശ്രമിക്കു, മോദിയും അതുപോലെ അഹങ്കാരം പറഞ്ഞു നടന്ന് നടന്ന് റിസൾട്ട്‌ വരുമ്പോൾ കണ്ടില്ലേ എന്താ സംഭവിച്ചത് എന്ന്. മുരളിയെ വിജയിപ്പിക്കാൻ യുഡിഫ് ന് പറ്റും.

  • @francisthadathil7157
    @francisthadathil7157 20 дней назад +1

    സാർ പറഞ്ഞത് സത്യം

  • @ettumanoor729
    @ettumanoor729 20 дней назад +1

    സത്യം

  • @sunilnambiar007
    @sunilnambiar007 20 дней назад

    absolutely..100% agree with Advocate sir...

  • @rajikoshy2651
    @rajikoshy2651 20 дней назад +6

    True observation.. KPCC president post must be given to Muraleedharan.. VD and Prathapan are burden for the party

  • @user-ff6hm3lu9y
    @user-ff6hm3lu9y 20 дней назад +1

    Correct opinion

  • @joykuttym8800
    @joykuttym8800 19 дней назад

    ശരിയാണ്.

  • @truelove5606
    @truelove5606 19 дней назад

    സർ big salute.sar പറഞ്ഞത് നല്ല കാര്യം തന്നെ. മുരളി അർഹിക്കുന്നു

  • @user-fd3zh3ml8u
    @user-fd3zh3ml8u 20 дней назад +1

    Very good suggestion 👌

  • @sajeevanpv6213
    @sajeevanpv6213 20 дней назад

    തികച്ചും ശരിയാണ്

  • @Adwaidh-ix6hu
    @Adwaidh-ix6hu 20 дней назад

    കലക്കി 👍👍👍

  • @roonyneerad1
    @roonyneerad1 20 дней назад +2

    എന്റെ അഭിപ്രായത്തിൽ വയനാടും പാലക്കാടും മുരളിയെ മത്സരിപ്പിക്കരുത്.. ഉടനെതന്നെ ഒരു തോൽവി കൂടി അയാൾക്ക് താങ്ങാൻ പറ്റില്ല.. കഴിഞ്ഞ രണ്ടുതവണ മത്സരിച്ചപ്പോഴും മൂന്നാം സ്ഥാനമാണ് ലഭിച്ചത്.. അയാൾക്കൊരു വിശ്രമം ആവശ്യമാണ്.. അത് കഴിഞ്ഞിട്ട് അയാൾ മത്സരിച്ച് തോറ്റോളും.. ഉടനെ അയാൾ അങ്ങനെ ഒരു സാഹസത്തിന് മുതിരില്ല എന്ന് ഞാനും പ്രതീക്ഷിക്കുന്നു.. ഭൂലോക തോൽവി ആണല്ലോ 🤣

  • @uthampurush
    @uthampurush 20 дней назад +2

    മുരളി മത്സര രംഗത്തേക്കില്ല എന്നാണ് പറഞ്ഞത്. അതായത് രാജ്യസഭയിലൂടെ എംപി ആവാം എന്നർത്ഥം.

  • @sobinthomas7035
    @sobinthomas7035 20 дней назад +5

    k മുരളീധരൻ്റെ മനസ്സ് വേദനിപ്പിക്കാനിടവരരുത്❤️❤️❤️❤️❤️

  • @krishnamohanmadaiputiyavee4505
    @krishnamohanmadaiputiyavee4505 20 дней назад

    Yes

  • @jhancyp.s2086
    @jhancyp.s2086 20 дней назад +1

    I totally agree.He is an ardent leader..

  • @venugopalannallayil3046
    @venugopalannallayil3046 20 дней назад +4

    വളരെ ശരി.... വയനാട്‌ മുരളി വരണം, ഡൽഹി ക്ക് പോകട്ടെ മുരളി 👌🏼👌🏼

  • @vinodnarayanan9789
    @vinodnarayanan9789 20 дней назад +4

    At least people of Trissur send person who speak English and Hindi fluently to Delhi. Thank you Trissur

  • @mammedpadikkal1856
    @mammedpadikkal1856 20 дней назад +1

    വക്കീൽ സർ പറഞ്ഞത് 100%കറക്റ്റ്, മുരളി നല്ലൊരു വ്യക്തിയാണ് 💚💚💚💚

  • @rvr447
    @rvr447 20 дней назад +3

    പ്രതാപൻ മാതാവിന് കുല സമർപ്പിച്ച കാര്യം വക്കീൽ പറയാൻ വിട്ടുപോയി എന്ന് തോന്നുന്നു

    • @sujanpillai860
      @sujanpillai860 20 дней назад +1

      വക്കീൽ ചിലപ്പോൾ ചില സമയത്ത് അപ്രിയകാര്യങ്ങൾ മറക്കാറുണ്ട്. 😂😂

    • @bijoypillai8696
      @bijoypillai8696 20 дней назад

      പ്രതാപൻ കാശില്ലാതവൻ , വെറും വാഴക്കുല കൊടുക്കാൻ മാത്രമേ അയാൾക്ക് കഴിയൂ..

  • @kishoranand6276
    @kishoranand6276 20 дней назад +1

    Correct

  • @anuredgreen
    @anuredgreen 20 дней назад +1

    പൂർണമായും യോജിക്കുന്നു ..... 100 % ശരിയാണ്.

  • @kkvijayan4201
    @kkvijayan4201 20 дней назад

    Very good advice

  • @mohammadkuttyva9450
    @mohammadkuttyva9450 20 дней назад

    ശരിയാണ് സർ താങ്കൾ പറഞ്ഞത്
    കെ മുരളിധരൻ കേരളത്തിലെ കോൺഗ്രസ്സിൻറ ആയിരം നാവുള്ള ഒറിജനൽ നേതാവ് തന്നെ

  • @vijaykalliyil2297
    @vijaykalliyil2297 20 дней назад

    Very Good massage thankyou thankyou thankyou
    You are a grate man
    God bless you 💞

  • @INDIA_240
    @INDIA_240 20 дней назад +1

    രാമന്റെ അയോദ്ധയിൽ കിട്ടിയ ചവിട്ട് കോമാളി മോഡിക്ക് മരണം വരെ ഓർക്കാൻ ഉണ്ട് 😇വിഷരാഷ്ട്രം രാമന്റെ മണ്ണിൽ തന്നെ കബറടക്കിയ ജനങ്ങൾക്കും രാഹുലിനും നന്ദി 🥰അഹങ്കാരികളായ കോമാളി മോഡിക്കും വിജയനും നന്ദി 😇

  • @mosessaraschandran9218
    @mosessaraschandran9218 20 дней назад +1

    Very good information 100% correct

  • @nehasnazer5429
    @nehasnazer5429 20 дней назад

    ഗുഡ്

  • @fr.georgemundaplackal7260
    @fr.georgemundaplackal7260 20 дней назад

    You said it

  • @sujathomasmkl4443
    @sujathomasmkl4443 20 дней назад

    വളരെ കറക്റ്റ്👍

  • @ahammerasin9911
    @ahammerasin9911 20 дней назад +2

    പാലകാട് യുവത്വത്തിന് പ്രാധാന്യം കൊടുക്കണം

  • @rajendranponnu4162
    @rajendranponnu4162 20 дней назад +1

    മുരളി 🙏👍

  • @santhoshcc5286
    @santhoshcc5286 20 дней назад +2

    വാക്കേലെ,കേരളത്തിലെ ആഴ്കിയ വിപ്ലവ രാവണന്മാരെകൊണ്ട് മലയാളം പൊരുതിമുട്ടിയിരിക്കിമ്പോൾ യുഡിഫ് എേതു കുട്ടിചൂലിനെ
    സ്ഥാനര്തിയെ നിറുത്തിയാലും ജനാധിപത്യം സംരക്ഷിക്കുവാൻ വോട്ടർമാർ ഉദാരമായി വോട്ടുചെയ്യും.നിങ്ങൾ നോക്കിക്കോ 2029 കേരളത്തിൽ പാർലമെന്റെ ഇലക്ഷനിൽ മുഖാമുഖം ജനങ്ങൾ വിവേകത്തോടെ ജയിപ്പിക്കുന്നത് കോൺഗ്രസ്‌ VS ബിജെപി സ്ഥാന്നാർഥികളെ മാത്രമായിരിക്കും..വിപ്ലവ കനൽ 1മുതൽ പൂജ്യം വരെയെത്തും...

  • @vappanap5664
    @vappanap5664 20 дней назад

    വളരെ സത്യസന്ധമായ വാക്കുകൾ🔥🔥🔥🔥🔥

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 20 дней назад +1

    പാർട്ടി പറഞ്ഞത് മുരളീധരൻ കേട്ടു.ഇനി മുരളിയുടെ ആഗ്രഹം പാർട്ടി കേൾക്കണം

  • @antonycs4080
    @antonycs4080 20 дней назад

    Good thought sir

  • @ramsproductions6541
    @ramsproductions6541 20 дней назад +1

    *ശ്രീ.മുരളിധരനൊക്കെ ഒക്കെ വിശ്രമിക്കട്ടെ...! ഇനി ചെറുപ്പക്കാർക്ക് അവസരം കൊടുക്കുന്നതാവും നല്ലത്.* 💪

  • @rejithomas2231
    @rejithomas2231 20 дней назад

    100%

  • @sinibinui8683
    @sinibinui8683 20 дней назад

    1000%

  • @jayaramjil
    @jayaramjil 20 дней назад +1

    Advt ന് സുനിൽ കുമാർ തോറ്റ സങ്കടം സഹിക്കാൻ വയ്യ.

  • @sheelajoy7665
    @sheelajoy7665 20 дней назад

    Well said

  • @abraham3181
    @abraham3181 20 дней назад

    Very nice talking 😢😢Jayasankar Sir

  • @AbdulAsnaz-cf4kp
    @AbdulAsnaz-cf4kp 20 дней назад

    Well said sir...😊

  • @abdullakuttysrambikkal6900
    @abdullakuttysrambikkal6900 20 дней назад

    Well said.

  • @manum2858
    @manum2858 20 дней назад +1

    ഒരേ ഒരു കോൺഗ്രസ്സ് നേതാവ് ! ബിജെപിയേയും ഇടതിനെയും നേരിടാൻ പറ്റുന്ന ഒരേ ഒരു നേതാവ്! പാർട്ടി എല്ലാപ്രശ്നത്തിലാവുന്പോഴും രക്ഷകനായി വരുന്ന ഒരേ ഒരാൾ

  • @psunnyjose
    @psunnyjose 20 дней назад

    Really a nice observation.

  • @risal1775
    @risal1775 20 дней назад +1

    നിയമസഭ ഇലക്ഷന് കോൺഗ്രസ്‌ ശക്തമായി വരണം എങ്കിൽ കെ മുരളീധരൻ കെ.പി .സി. സി. ആവണ്ണം.

  • @jayadeep7362
    @jayadeep7362 20 дней назад +12

    K.muraleedharan is a real leader.

  • @rejimone.m1749
    @rejimone.m1749 20 дней назад

    Your statements are very correct

  • @sunipalaki8686
    @sunipalaki8686 20 дней назад

    സാറിൻ്റെ വാക്കുകൾ എല്ലാ കോൺഗ്രസ് നേതാക്കൻമാരും അംഗീകരിച്ച് നല്ലതു ചെയ്യുമാറാകട്ടെ എന്ന് ദൈവനാമത്തിൽ പ്രാർത്ഥിക്കുന്നു.🙏

  • @varghesemd567
    @varghesemd567 20 дней назад +2

    We agree with u Jayasanker Sr
    KM നെ പാർട്ടിക്ക് ആവശ്യമുണ്ട്❤❤❤

  • @Navasmp
    @Navasmp 20 дней назад +1

    True ❤