പ്രമേഹത്തിന് ഈ മൂന്നു മരുന്നുകൾ കഴിക്കല്ലേ കഴിച്ചാൽ കിഡ്നിയുടെ അവസ്ഥ ഇതായിരിക്കും ?/Dr Jeevan Joseph

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 598

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 11 месяцев назад +13

    ഡോക്ടറുടെ വിവരണം വളരെ ലളിതവും ആർക്കും മനസ്സിലാകുന്ന വിധവും ആണ് 🙏🙏Tks ഡോക്ടർ 🙏🙏

  • @DeepSleep1
    @DeepSleep1 Год назад +38

    മറ്റു വീഡിയോകളിൽ നിന്നും തികച്ചും വ്യത്യസ്തമായി ആൾക്കാരെ ആകാംക്ഷയിൽ നിർത്താതെ തുടക്കം മുതൽ ലളിതമായ ഭാഷയിൽ കാര്യങ്ങൾ വിശദീകരിച്ച ഡോക്ടർക്ക് വളരെ നന്ദി

    • @abdulkayoompm172
      @abdulkayoompm172 6 месяцев назад +3

      Good

    • @mbsuresh
      @mbsuresh 3 месяца назад

      This doctor is a saviour of multinational pharmaceutical industry for their multi billion business

  • @mohammedtp1643
    @mohammedtp1643 Год назад +23

    നല്ല ഡോക്ടർ എത്ര നല്ല അവതരണം god bless you dr thanks

  • @balachandranpulikkuzhy9513
    @balachandranpulikkuzhy9513 2 года назад +5

    വളരെ പ്രയോജന പ്രദമായ ഇൻഫർമേഷൻ.ഞാനും ഇത്തരം തെറ്റിദ്ധാരണയിൽ ആയിരുന്നു.Thanks..

  • @sabusreekala8095
    @sabusreekala8095 Год назад +17

    സാധാരണക്കാർക്ക് കൂടെ മനസിലാകതതക്ക നിലയിൽ പറഞ്ഞു മനസ്സിലാക്കി. നന്ദി ഡോക്ടർ.

  • @shanavaskv2049
    @shanavaskv2049 Год назад +11

    വളരെ നന്ദി സർ- വിലമതിക്കാനാകാത്ത അറിവുകൾ പകർന്നു തന്നതിന്.

  • @shanmughanp9809
    @shanmughanp9809 2 года назад +22

    സാറിന്റെ നല്ല അറിവ് ജനങ്ങൾക്ക് ഉപകാരമായിരിക്കട്ടെ സന്തോഷം

  • @martinnetto9764
    @martinnetto9764 Год назад +25

    🌹❤️ നല്ല ഒരു ഇൻഫർമേഷൻ തന്നതിന് ഡോക്ടറോട് നന്ദിയുണ്ട്

  • @subramanianp1009
    @subramanianp1009 2 месяца назад +1

    ഈ ക്ലാസ് വളരെ ഉപകാരപ്പെട്ടു ഡോക്ടർ താങ്ക്യൂ

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 2 года назад +3

    വളരെ നല്ല latest ക്ലാസ്സ്‌ ആണ് നമുക്ക് ലഭിച്ചിരിക്കുന്നത്
    നന്ദി sir

  • @rajukairaliart8657
    @rajukairaliart8657 Год назад +2

    മെഡിസിന് കുറിച്ച് നല്ല വിലപ്പെട്ട ഒരു ഉപദേശമാണ് ഡോക്ടർ നിന്നും കിട്ടിയത്

  • @minisundaran1740
    @minisundaran1740 Год назад +3

    വിലപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് ഡോക്ടർ പറഞ്ഞുതന്നത് thanks 🎉

  • @aviyal9212
    @aviyal9212 2 года назад +9

    വളരെ informative ആണ് ഈ വീഡിയോ... എന്റെ വർഷങ്ങളായ സംശയങ്ങൾക്ക് മറുപടി ഇതിൽ നിന്നും കിട്ടി... ഒരുപാട് നന്ദി... 🙏

    • @puthenpmohdalie2808
      @puthenpmohdalie2808 Год назад

      നല്ല വിവരം തന്നെ യാണ് താങ്ക്സ്

    • @kanakanm7148
      @kanakanm7148 Год назад +1

      Sir: ഞാൻ 8 വർഷമായി ഗ്ലൈക്കോ മാറ്റ് ജി പി | ഫോർട്ട് 1 രാവിലെയും അര രാത്രയിലും കഴിക്കുന്ന വല്ല കുഴപ്പവുമുണ്ടോ?

    • @mbsuresh
      @mbsuresh 3 месяца назад

      ​@@kanakanm7148Yes it is a slow poison

  • @bahamas5152
    @bahamas5152 9 месяцев назад +1

    നല്ല അറിവുകൾ.. നന്ദി❤

  • @delimafelix9813
    @delimafelix9813 2 года назад +9

    നല്ല ഡോക്ടർ എല്ലാം വിവരിച്ചു തന്നതിൽ വളരെ നന്നായി 🙏🙏👏👏👏👍👍👍👍

  • @sasisaseendhran531
    @sasisaseendhran531 Год назад +1

    ഉപകാര പ്രതമായ പുതിയ അറിവുകൾ തന്നതിന് നന്ദി ഡോക്ടർ

  • @annakuryan2879
    @annakuryan2879 8 месяцев назад +1

    Thank you for the good information of diabetes and it's medical aspects

  • @ushaSukumar-x6p
    @ushaSukumar-x6p 3 месяца назад

    നല്ല രീതിയിൽ തന്നെ പ്രമേഹ രോഗികളെ വറഞ്ഞു മനസ്സിലാക്കി തന്നു നന്ദി ഡോക്ടർ❤

  • @ABOOBACKERV
    @ABOOBACKERV 2 месяца назад

    നല്ല അവതരണം. നന്ദി ഡോക്ടർ ❤

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 Год назад +11

    വളരെ നല്ല സന്ദേശം, ഒരുപാട് അറിവുകൾ പറഞ്ഞുതന്നു. നല്ല അവതരണശൈലി.. അഭിനന്ദനങ്ങൾ ഡോക്ടർ 🥰🥰🙏🙏

  • @jayaprakashkk1717
    @jayaprakashkk1717 9 месяцев назад

    A very nice, well authenticated talk, simply explained to understand even for a common man. Congratulations Dear doctor.

  • @satheesans2346
    @satheesans2346 8 месяцев назад

    100k thanks doctor. You are not scaring. Simply advising. The way of presentation so good and great. 🎉🎉🎉😂😂😂❤❤❤❤❤❤❤❤❤

  • @poulosepallippattu6127
    @poulosepallippattu6127 11 месяцев назад +2

    നന്ദിസാർ.

  • @prathapakumar5112
    @prathapakumar5112 9 месяцев назад

    ഉപകാരപ്രദമായ video. Thank you.

  • @sureshks2935
    @sureshks2935 3 месяца назад +2

    Thanks for valuable information about diabetic .

  • @lucyammacyril6985
    @lucyammacyril6985 2 месяца назад

    വളരെ നല്ല സന്ദേശം ആയിരുന്നു ❤👌🏻👌🏻👌🏻

  • @Mohananpnair
    @Mohananpnair Год назад

    ഞാൻ ഒരു പ്രമേഹരോഗിയാണ്
    ഈ വിവരങ്ങൾ വളരെ ഗുണം

  • @varghesemundat6796
    @varghesemundat6796 2 года назад +8

    Thank you doctor, valuable information 🙏

  • @sumayyasirajuddin6453
    @sumayyasirajuddin6453 Год назад +3

    Thankyu 🙏

  • @marycp7224
    @marycp7224 2 года назад +4

    Thank you Doctor എന്റെ വലിയ ഒരു സംശയവുമാണ് മ മാറിയത്

  • @swissTo1611
    @swissTo1611 2 месяца назад

    Very good venture and congratulations to your new advices.

  • @daisymammen4440
    @daisymammen4440 13 дней назад

    Docter. Nan cetapin. 500 mg. Morning lum. Nightelum. One veethum. Kashekkunnu. Fastingel. 111 anu. Kusappum ondoo. HBAIC. 6.5.

  • @fazalahamed1067
    @fazalahamed1067 Год назад +11

    First of all thanks to Baiju's Vlogs and the dr who explained very simple. God bless both of you and all your channel viewers 🙏.

  • @surendranmalayadi7013
    @surendranmalayadi7013 7 месяцев назад

    ഗുഡ് ഇൻഫർമേഷൻ ഡോക്ടർ താങ്ക്യൂ

  • @unnikrishnaification
    @unnikrishnaification Год назад +1

    I would like to meet you once Doctor.. very informative.. very good explanation. The way you explain will clear so ma y unwanted doubts among diabetic patients 🙏

  • @ayoobmarwa7168
    @ayoobmarwa7168 Год назад +1

    ഇതാണ് ഡോക്ടർ ഇങ്ങിനെ വേണം ഡോക്ടർ താങ്ക്സ് ഡോക്ടർ

  • @sameersoopi5581
    @sameersoopi5581 Год назад

    വളരെ ഉപകാരപ്രദമായ വീഡിയോ.

  • @SushamaThottoli
    @SushamaThottoli Месяц назад

    Thanks for the informa tion Simple. Presentation

  • @kunhimohamedcheriyil8610
    @kunhimohamedcheriyil8610 Год назад +7

    This video is Very informative..Igot the answer to my doubts from years Thank you very much DR

  • @abdulkareemabdulkhader7453
    @abdulkareemabdulkhader7453 Год назад +1

    വളരെ നന്ദി ഒരുപാട് മനസിലാക്കാൻ കഴിഞ്ഞു

  • @SunilKumar-ry4ce
    @SunilKumar-ry4ce Год назад +1

    Thank you for your response is there any problem

    • @sugunank430
      @sugunank430 Год назад

      ഡോക്ടറെ കാണുന്നതിന് എപ്പോൾ വരണം ശനിയാഴ്ച വന്നാൽ കാണാൻ പറ്റുമോ ?

  • @thomasbenjamin1074
    @thomasbenjamin1074 Год назад +8

    Would you please explain about insulin resistance in a video? Thank you very much in advance. Your way of explaining things is excellent.

    • @lissymanuel8129
      @lissymanuel8129 Год назад +3

      ൊൊൊൊൊൊൊൊീീിിീിീിിീീീിീിിീീീൊീാിീീൊീീീീീീൊീീീീീീൊീീീീീീീീീീീീീൊിീൊിിീീീീീീീീീീൊീൊൊൊൊീീീീീീീീൊ

    • @samuelthomas2138
      @samuelthomas2138 Год назад

      No other doctors bring these medicines names in any channel.Thank you doctor

  • @k.m.samuel3323
    @k.m.samuel3323 2 года назад +2

    Dr. Jeevan nalla nilayil karyangal present cheytu.👌👌👍👍
    Shastreeyaparamayi ennullatinu pakaram
    Shastreeyamayi ennayieikkum
    Uttamam
    🙏

  • @jasijaseela2848
    @jasijaseela2848 2 года назад

    Sir valare nalla Arive thannadil thank u so much ande umma kure varshait dionil tablet adkkunnund andengilum side affects undo

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Год назад +1

    Namaskarm doctor 🙏🙏🙏🙏

  • @vanirajendran6317
    @vanirajendran6317 Год назад

    Very good information. Oru pazhaya pattalakaran.

  • @muraleedharanpillai9542
    @muraleedharanpillai9542 Год назад +2

    മരുന്നുകളെ കുറിച്ച് ഉള്ള സംശയം
    മാറി, വളരെ അധികം ഉപകാരപ്രദമായ അറിവ് കൾ അറിയാൻ കഴിഞ്ഞതിനു് ,അഭിനന്ദനങ്ങൾ, ഡോക്ടർ,,

  • @mariammajoby461
    @mariammajoby461 Год назад +2

    Excellent description 👌

  • @parvathyraman756
    @parvathyraman756 2 года назад +12

    Well said Dr 👏 👌 👍 🙌 🙏🙏🙏 very useful information about diabetes 👏 👍 👌 🙄 😀 and its precautionary for ordinary people 🙄 😉 👏 in simplest ways.Thanks for sharing the video Dr
    Namaskaram🙏🙏🙏

  • @blpmtvm
    @blpmtvm 9 месяцев назад

    Thanks for valuable information sir🙏🙏

  • @MKNair-zf7mc
    @MKNair-zf7mc Месяц назад

    Please mention the names of three medicines

  • @kingk7460
    @kingk7460 2 месяца назад

    The great information recd, Dr is like God

  • @lpg6046
    @lpg6046 Год назад +2

    Thank you Doctor 🙏🏻🙏🏻

  • @Cocunutcountry
    @Cocunutcountry Год назад

    എല്ലാം വിശദമായി പറഞ്ഞു നന്ദി,Voglibose നേ കുറിച്ചുംപറയാമായിരുന്നു.

  • @ummersha3151
    @ummersha3151 2 года назад +2

    Sugar n ulla marun yathraynnam nirothichu? Video cheyumo sir

  • @nandakumarkollery6915
    @nandakumarkollery6915 8 месяцев назад

    Excercose. Photos edumo?

  • @mtmathews9722
    @mtmathews9722 2 года назад +3

    Thank u dr yr advice is great thank u

  • @joyplackalkurian2922
    @joyplackalkurian2922 Год назад +9

    Good information thanks, what about Janumet50/1000,I am using from 12 years, my crra

  • @jayarajanv.p3547
    @jayarajanv.p3547 Год назад +2

    Thank you so much for the information, dear Dr. Very Very good the information.

  • @eapenthomas1438
    @eapenthomas1438 Месяц назад

    Good information Doctor 👍

  • @jamesoommen1391
    @jamesoommen1391 2 года назад +28

    നല്ല ഒരു സന്ദേശം ആണ് ഡോക്ടർ തന്നത്. അനേകർക്ക് ഇത് ഉപകാരം ആയിരിക്കും.

    • @vidhyadharankm2277
      @vidhyadharankm2277 2 года назад +1

      0

    • @rajeshphilip4204
      @rajeshphilip4204 2 года назад +2

      Very usefull message.thanks sir

    • @marykuttythomas9673
      @marykuttythomas9673 2 года назад

      Good information thank you doctor

    • @musafirkhan6977
      @musafirkhan6977 Год назад

      ഇദ്ദേഹം പറയുന്നത് പച്ചക്കള്ളം ആണ് പ്രേമഹത്തിന് ഇംഗ്ലീഷ് മരുന്ന് കഴിച്ച് രോഗം മാറിയവരോ കുറഞ്ഞവരോ ലോകത്ത് ഒരു മനുഷ്യനും ഇല്ല. മറിച്ച് രോഗം മൂർച്ഛിച്ചു അവയവങ്ങൾ മുറിച്ചു ഇഞ്ചിഞ്ചായി മരിച്ചവരാൻ അധികവും.

    • @chandrababu4246
      @chandrababu4246 Год назад

      @@vidhyadharankm2277tv 🤣

  • @s.kumarnair2250
    @s.kumarnair2250 Год назад +2

    Thanks a lot for the information

  • @harikumarp1990
    @harikumarp1990 2 года назад +5

    It's very much informative. Thank you. I have a doubt.
    Insulin is directly acting on blood glucose. Then why it's effect is reducing over the years.

  • @johnsongeorge7131
    @johnsongeorge7131 9 месяцев назад +1

    Thanks .

  • @firecracker2275
    @firecracker2275 3 месяца назад

    Glycomet, 0,5 ഇതിലും metfomin add ചെയ്തിട്ടുണ്ടോ DR,

  • @anshidanu-om8ls
    @anshidanu-om8ls Год назад

    Tenglin M 500 kudikkaan pattoo

  • @svj6856
    @svj6856 Месяц назад

    Good explanation!!❤️❤️❤❤❤🙏🙏🙏

  • @padmakumarka301
    @padmakumarka301 27 дней назад

    എന്താണു സർ ഈ GL T 1 ?Glimipride ആണോ?

  • @josekbaby1558
    @josekbaby1558 4 месяца назад

    Thank you Dr.God bless u. ❤❤❤

  • @shajahankunju6667
    @shajahankunju6667 Год назад

    സൂപ്പർ ക്ലാസ്സ്‌

  • @rajan3338
    @rajan3338 Год назад +1

    THANKS DOCTOR FOR ALL VALUABLE POINTS!💟🙏🙏🙏

  • @kathiresans2505
    @kathiresans2505 Год назад +2

    Thanks for your very good explanation and verbal communication...
    Excellent....

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 2 года назад +2

    Thank you ഡോക്ടർ

  • @backerthazath9585
    @backerthazath9585 Год назад

    Very good Doctor
    Thanks

  • @anoopthilak8615
    @anoopthilak8615 Год назад

    Very useful information .🙏
    The title..?

  • @leenao.n3025
    @leenao.n3025 4 месяца назад

    Sir varshangalayi 2 നേരം insulin eduthkondu pain sahikumbol oru neram vekkan nirtheshikkathathu

  • @gopalannair4852
    @gopalannair4852 6 месяцев назад

    People need such classes

  • @ashokanmathavil6664
    @ashokanmathavil6664 Год назад

    Dr metformin nirthalakiya medicine ano

  • @sivasankaranc5632
    @sivasankaranc5632 Год назад +3

    Good speech, doctor.

  • @salahudeenm8989
    @salahudeenm8989 Год назад +5

    ഞാൻ 15വർഷമായി metformin ഉപയോഗിക്കുന്നു. (Gliciphage 500) ഒന്ന് ഒരു കുഴപ്പവും ഇല്ല creatinin 1.2, uria 25 , u/a,5.5,

    • @aslammaliyekal3654
      @aslammaliyekal3654 Год назад +1

      മധുരം ഉപയോഗിക്കുന്നുണ്ടോ

  • @ygmoni8140
    @ygmoni8140 Год назад

    Congratulations,dr,

  • @bennykadavil1394
    @bennykadavil1394 Год назад +2

    Tab Janumet how it is effecting?

  • @babuthomaskk6067
    @babuthomaskk6067 7 месяцев назад

    ഡോക്ടറുടെ അടുത്തു വന്നു സംസാരിച്ചാൽ ഒരു ആത്മവിശ്വാസം ലഭിക്കുന്നു
    കൂടെ സുരക്ഷിതമായി ഉള്ള ഔഷധ നിർദ്ദേശവും
    വളരെ നന്ദി

  • @rosammaantony3421
    @rosammaantony3421 2 года назад +2

    Nalla Arevu paranju thanna Dr kku nanni

  • @sarammaphilip1675
    @sarammaphilip1675 2 года назад +6

    Very good information.Thank you Dr.

  • @SelginMs9A15
    @SelginMs9A15 3 месяца назад

    Othiri thanks doctor

  • @Usha.J-ei8xy
    @Usha.J-ei8xy 4 месяца назад

    Very good information. 🔥💯
    Thank you doctor..god bless U❤️🤲🙏

  • @gracemichael4119
    @gracemichael4119 2 года назад +6

    Very informative talk Dr Jeevan. Thanks for sharing this. May God bless you.

  • @premjith3333
    @premjith3333 3 месяца назад

    Calf crunching exercise will reduce sugar level, how it works, is it useful to reduce sugar

  • @syamala2753
    @syamala2753 Год назад +2

    Remotablet കഴിക്കുമ്പോൾurinary infection ഉണ്ടാകുന്നു. തുടർന്ന് കഴിക്കാമോdr.

    • @healthtohome
      @healthtohome Год назад

      Severe ആയി ഉണ്ടെകിൽ നിർത്തുന്നത് ആണ് നല്ലത്

  • @marysam7625
    @marysam7625 Год назад

    Very good infermation Doctor thank you

  • @kavuu3814
    @kavuu3814 Год назад

    Glinil m enna tablet nu side-effect undo?

  • @abdulrasak5192
    @abdulrasak5192 2 года назад

    അസാദാരണ വിശദീകരണം dr ഇങ്ങനെ ആണ് വേണ്ട ദേ lreserve my gratitude

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 3 месяца назад

    Daonil tablet ഏത് ഗ്രൂപ്പിലാണ് ഉള്ളത് അത് അത് ഓർഗൻസ്നെ ബാധിക്കുന്ന മരുന്നാണോ

  • @mmb3099
    @mmb3099 2 года назад +5

    വളരെ ആത്മാർത്ഥതയുള്ള ഡോക്ടർ

  • @subashk4019
    @subashk4019 Год назад +3

    Thankyou doctor your explanation and advice is so worthy ❤🙏🤙

    • @padmanabhansrinivasan9595
      @padmanabhansrinivasan9595 Год назад +1

      Wonderful detailed explanation, sir, hats off doctor,. Please make more vlogs, thank you, sir,

  • @elsystephen3426
    @elsystephen3426 7 месяцев назад

    Dr Iam taking prednisone so the afternoon sugar is up So Iam taking insulin sliding scale how to stop sugar

  • @celeenap.j.4543
    @celeenap.j.4543 6 месяцев назад

    Very Important mess thankssir

  • @user-ul2gv8sw4p
    @user-ul2gv8sw4p Год назад +1

    Sugar nu medicine kazhikkendaaa...only home remedies...food control...exercise...sugar nu med.kazhikkunnavorkkellam Pani kittunnudu

  • @krishnakallyani6121
    @krishnakallyani6121 10 месяцев назад

    🙏🙏🙏🙏👍thankyou very much Sir