ഇങ്ങനെയോരു ഭാര്യയെ കിട്ടിയാൽ തന്നെ ജീവിതം ഹാപ്പിയാകും.... മറ്റുള്ളവരുടെ ഭാര്യാ മോശം എന്ന് അല്ല ഉദ്ദേശിച്ചത്? ഈ ചേച്ചിക് ഒരുപാട് ഹൈടിയകളുണ്ട് അത് കൊണ്ട് വാർത്താവായ ചേട്ടൻ ജീവിതത്തിൽ പരാജ്യം ഉണ്ടാകില്ല 👍👍👍👍👍🌹🌹🌹നിങ്ങളുടെ ജീവിതം എന്നും ഹാപ്പിയായി രിക്കട്ടെ ❤️❤️❤️❤️🙏
നമ്മുടെ ബാഡ്ജറ്റിനനുസരിച്ചു ഉള്ളത് കൊണ്ട് കടമില്ലാതെ വലിയ പൊങ്ങച്ചം കാണിക്കാതെ സമാധാനത്തോടെ കിടന്നുറങ്ങാൻ ഈ വീട് ധാരാളം പിന്നെ കുറച്ചു വലിയ കുടുമ്പത്തിനാണെങ്കിൽ കുറച്ചു കൂടി വലിയ വീട് വേണ്ടി വരും എന്നാലും ബാങ്കിൽ നിന്ന് ലോണെടുത്തും പണം പലിശക്കു വാങ്ങിയും തിരിച്ചടക്കാൻ സാധിക്കാതെ മനഃസമാദാനം നഷ്ടപ്പെട്ട് നമ്മുടെ സ്വപ്നവീട് വിൽക്കേണ്ട അവസ്ഥ വരാതെ നോക്കാം
ലക്ഷങ്ങൾ, കോടികൾ വീട്ടിന് വേണ്ടി കളഞ്ഞുകുളിക്കുന്നവർക്ക് ഇങ്ങനെയും വീട് വെക്കാം. എല്ലാ സമാധാനവും നിറഞ്ഞ സന്തോഷവും ഇവിടെയും ലഭിക്കും. കൂടാതെ ലോണില്ല . വാടക കൊടുക്കണ്ട . എല്ലാ സൗകര്യങ്ങളും ഉണ്ട് ... എല്ലാ ഐശ്വര്യങളും ഉണ്ടാകട്ടെ ...
വളരെ മനോഹരമായ വീട് ചെറിയവീടൊന്നുമല്ല അത്യാവശ്യം നല്ല സൗകര്യമുണ്ട് ആഡംബരജീവിതം നയിച്ചു ഉറക്കമില്ലാതെ നടക്കുന്നതിനേക്കാൾ നല്ലത് ഇത്തരം സ്വപ്ന വീടുകളാണ് ഭഗവാൻ ശ്രീരാമൻ രാജ്യവും സിംഹസനവും ഉപേക്ഷിച്ചു കാട്ടിൽ കുടിൽ കെട്ടി താമസിച്ചിട്ടുണ്ട് ഭഗവാൻ ശ്രീകൃഷ്ണൻ ഗുരുവിന്റെ ആശ്രമത്തിൽ സന്തോഷത്തോടെ വസിച്ചിട്ടുണ്ട് ആഡംബര ജീവിതത്തേക്കാൾ സുഖകരം ലളിതജീവിതമാണെന്ന് മനസ്സിലാക്കാത്തവർ പണത്തിനും സുഖത്തിനും പിറകേ ഭ്രാന്തു പിടിച്ചവരെ പോലെ ജീവിതം വ്യർഥമാക്കുകയേയുള്ളൂ അവനവന്റെ പരിധിക്കൊത്തു ജീവിച്ചാൽ ഏതു കുടിലും കൊട്ടാരമാക്കാം
A simple thing is a beauty for ever. 🕊️🕊️ലളിതമായ, ദൈവീക ജീവിതം.. 🧚സുന്ദരമാണ്... മാതൃക ആണ്. നിങ്ങളെ കർത്താവു അനുഗ്രഹിക്കട്ടെ കൂടുതൽ.. എന്റെ ഭവനം ദൈവീക ഭവനം 🙏🏻എന്റെ ഭവനം മദ്യ വിമുക്ത ഭവനം.. 🙏🏻അങ്ങനെ ആയിരിക്കട്ടെ... ഇന്നും 🌹നാളെകളിലും 🕊️🕊️🕊️💕💕🌾🌾🌾🌾🌾❤️🩹🧛🧛
എല്ലാവരും big ബഡ്ജറ്റ് വീടുകൾ ലോൺ എടുത്ത് പണിത് താങ്ങാൻ പറ്റാതെ ദുരിത ജീവിതം നയിയ്ക്കുന്നു.... ഇങ്ങനെ ഒന്ന് ആണെങ്കിൽ ജീവിതത്തിൽ മനഃസമാധാനവും സന്തോഷവും ഉണ്ടാകും..... വലുപ്പത്തിൽ അല്ല കാര്യം അതിൽ എങ്ങനെ ജീവിയ്ക്കുന്നു എന്നതിൽ ആണ്. 🥰
Love this house. It has everything. Planned to perfection, this cost effective house is very useful to all those who are planning to build a similar kind of home. Most of all, both of them are so proud of their home. The care they take of this cosyhome can be seen in every part of this house. Hearty congratulations to this couple for showing the way to others, who also can achieve pleasing results with careful and intelligent planning. My best wishes to this happy family.
ചേച്ചി യും ചേട്ടനും വീടുണ്ടായതിൽ വളരെ സന്തോഷം ആകുന്നു നല്ല വൃത്തിയോടെ കൊണ്ടുനടക്കുന്ന ഒരു ചേച്ചി
Thanks for visit .
വീടിന്റെ വലുപ്പത്തിൽ അല്ല അവിടെ താമസിക്കുന്നവരുടെ യോജിപ്പ്, സമാധാനം ഇതാണ് പ്രധാനം. അതു ഈ വീട്ടിൽ ധാരാളം ഉണ്ടാകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 🙏🏼👍🏼
Thank you
Its true
Currect
👍
ആ ഫാമിലിയുടെ മുഖത്തേക്ക് നോക്കുന്ന പോലെത്തന്നെ.
നല്ല ഐശ്വരമുള്ള വീട് 💞
Thank you
മനസമാധാനത്തോടെ ജീവിക്കാനാണെങ്കിൽ ഈ വീട് തന്നെ ധാരാളം ...... 💖
തീര്‍ച്ചയായും . Thanks for visit .
വളരെ ചിലവ് കുറഞ്ഞതാണെങ്കിലും, കോടികളുടെ വീട് പണിത സന്തോഷം അവരുടെ ഹൃദയത്തിലും മുഖത്തും കാണുവാൻ കഴിയുന്നുണ്ട്.. ഇതാണ് ആവശ്യം ❤❤
Thank you 😊
ആവതുള്ളതിൽ ആനന്ദം കാണാൻ ഈ കുടുംബിനിയെപ്പോലെയുള്ളവരും ഒത്തു വരണം, ഭംഗിയുള്ള വീട് എല്ലാ ഭാവുകങ്ങളും!
Thank you
Mahadeva ithu poloru veed aaa ente agraham.... Ennu nte agraham nadakum.... 🏠😞
@@natureloving2748 agraham nadakkum manifesting cheyyuka
Enikum ithupole oru kunju veedu venam , daivam tharum 🙏
Yyyyyy
നിന്റെയും ആ മോളുടെയും സന്തോഷവും ആയ ജീവിതവും കൂടെ ആവുമ്പോൾ ആ വീട് സ്വർഗ്ഗ തുല്യമാകും ഈ ആന്റിയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ട് 🥰🥰
Thank you
Onnum prayaanilla
❤
മതി. ഇതു. മതി. ലോണും. ഒന്നും. വേണ്ട.. 🌹🌹🌹🌹
Thank you
എനിക്കും ഇങ്ങനെ ഒരുവീടുവേണം
@Maha Rana Pranav ithra cheep akaruthketo
ജ്ഞാനപ്പാന ഒന്ന് മനസ്സിരുത്തി കേൾക്കുക ആരേയും വിലകുറച്ച് കാണരുത്...
Number tharumo
കൊട്ടാരം പോലെ ഒന്ന് ഉണ്ടാക്കുന്നതിൽ അല്ല മനസിനും ജീവിതത്തിനും ഇണങ്ങുന്ന വീട് എടുത്ത നിങ്ങളെ പോലെ ഉള്ളവരാണ് ശരിയായ മാർഗം നിർദ്ദേശിക്കുന്നത് 😍😍😍😍😍
Thank you
വളരെ ഭംഗിയുള്ള വീട്. വീടില്ലാത്ത എനിക്ക് ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം.13 വർഷം ആയി വാടകവീട്ടിൽ👌👌👌
Thanks for visit .
വളരെ പെട്ടെന്ന് തന്നെ ഒരു വീട് ഉണ്ടാവട്ടെ
@@manikandanep1398 🙏🙏
കൂടെ ഞാനും ഉണ്ടേ.....14വർഷം ആയി വാടക വീട്ടിൽ 😔
വേഗം ഒരു വീട് ദൈവാനുഗ്രഹം
കൊണ്ട് ഉണ്ടാകട്ടെ.
ഇ ത്രയും മതി സാധാരണക്കാരായ നമ്മൾക്കുള്ള വീട് നല്ല ഭംഗിയുണ്ട്. വിഡിയോ കാണിച്ചതിന് വളരെ നന്ദി❤
Thank you
🥰നിങ്ങളുടെ മുഖം കാണുമ്പോൾ അറിയാം നിങ്ങൾ ആ വീട്ടിൽ എത്ര സന്തുഷ്ടരാണെന്ന് 🥰നല്ല ഒതുക്കമുള്ള വീട് 😍😍😍😍😍
Thank you
ഇങ്ങനെയോരു ഭാര്യയെ കിട്ടിയാൽ തന്നെ ജീവിതം ഹാപ്പിയാകും.... മറ്റുള്ളവരുടെ ഭാര്യാ മോശം എന്ന് അല്ല ഉദ്ദേശിച്ചത്? ഈ ചേച്ചിക് ഒരുപാട് ഹൈടിയകളുണ്ട് അത് കൊണ്ട് വാർത്താവായ ചേട്ടൻ ജീവിതത്തിൽ പരാജ്യം ഉണ്ടാകില്ല 👍👍👍👍👍🌹🌹🌹നിങ്ങളുടെ ജീവിതം എന്നും ഹാപ്പിയായി രിക്കട്ടെ ❤️❤️❤️❤️🙏
Thank you
Thanks ❤️❤️❤️
ഒരു വിധം ഭാര്യമാർക്കൊക്കെ ഐഡിയകൾ ഉണ്ട്.but ഭർത്താക്കന്മാർ കേൾക്കില്ല.😂
നന്നായി ചെയ്തു... ഇതു മറ്റുള്ളവർക്ക് വളരെ പ്രയോജന പ്രദമാണെന്ന്നുള്ളതിൽ ഒരു സംശയവുമില്ല 👌👌👌👌👌👌
Thank you
നമ്മുടെ ബാഡ്ജറ്റിനനുസരിച്ചു ഉള്ളത് കൊണ്ട് കടമില്ലാതെ വലിയ പൊങ്ങച്ചം കാണിക്കാതെ സമാധാനത്തോടെ കിടന്നുറങ്ങാൻ ഈ വീട് ധാരാളം പിന്നെ കുറച്ചു വലിയ കുടുമ്പത്തിനാണെങ്കിൽ കുറച്ചു കൂടി വലിയ വീട് വേണ്ടി വരും എന്നാലും ബാങ്കിൽ നിന്ന് ലോണെടുത്തും പണം പലിശക്കു വാങ്ങിയും തിരിച്ചടക്കാൻ സാധിക്കാതെ മനഃസമാദാനം നഷ്ടപ്പെട്ട് നമ്മുടെ സ്വപ്നവീട് വിൽക്കേണ്ട അവസ്ഥ വരാതെ നോക്കാം
തീര്‍ച്ചയായും . Thanks for visit .
@@IdukkiMirrorഇവരുടെ നമ്പർ തരോ pls
നല്ല ഫാമിലി എന്നും സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ🙏👌👌👏👏
Thank you
ഞങ്ങൾക്കും ഒരു കുഞ്ഞു വീട് വേണം ഇത് കണ്ടപ്പോൾ സന്തോഷമായി
Thanks for visit .
ഇത്തരം വീടുകൾ മനസ്സിനു സന്തോഷം തരുന്നു.അഭിമാനത്തോടെ ജീവിക്കാൻ മനോഹരമായ ഒരു വീട്😍
Thank you
അടിപൊളി മോനെ വീടിൻ്റെ വലുപ്പം അല്ല .. അവിടെ താമസിക്കുന്ന നിങ്ങളുടെ സന്തോഷം ആണ് മെയിൻ.. നല്ല വൃത്തിയായി സൂക്ഷിക്കുക all the best ബ്രോ
Thanks for visit .
സമാധാനം ആയി ഉറങ്ങാൻ പറ്റും ഇത് ആകുമ്പോൾ..🥰🥰❤️❤️👏🏻👏🏻👏🏻👌👌👌
അതെ. Thanks for visit .
സത്യം 🧚🧚🕊️🙏🏻
പാവങ്ങളുടെ കൊട്ടാരം 👍മതി ഇതുമതി സമാധാനമായി കിടന്നുറങ്ങാമല്ലോ 🌹
Thanks for visit .
❤️❤️❤️❤️
ലക്ഷങ്ങൾ, കോടികൾ വീട്ടിന് വേണ്ടി കളഞ്ഞുകുളിക്കുന്നവർക്ക് ഇങ്ങനെയും വീട് വെക്കാം. എല്ലാ സമാധാനവും നിറഞ്ഞ സന്തോഷവും ഇവിടെയും ലഭിക്കും. കൂടാതെ ലോണില്ല . വാടക കൊടുക്കണ്ട . എല്ലാ സൗകര്യങ്ങളും ഉണ്ട് ... എല്ലാ ഐശ്വര്യങളും ഉണ്ടാകട്ടെ ...
Thank you
എത്ര shandosham ahannu നിങ്ങളുടെ മുഖത്ത്.. അതീലും വലീയതായീ ഒന്നും ഇല്ല ഒപ്പം ഈ വിടും... ഒരുപാട് സന്തോഷം തോന്നി 🌹🌹🌹👌👌👌❤️
Thanks for visit .
രണ്ടാൾക്കു ഒരു ചാനൽ തുടങ്ങാനുള്ള ഭാവി ഉണ്ട് . സംസാരം🥰👍
Thanks for visit
നല്ലൊരു വീട്,സന്തുഷ്ടകുടുംബം,അവതരണം സൂപ്പർ 👍👍
Thank you
വീടും വീട്ടുകാരും ഡീറ്റൈലിങ്ങും സൂപ്പർ
Thank you
Soooper👌👌👌👌
വളരെ മനോഹരമായ വീട് ചെറിയവീടൊന്നുമല്ല അത്യാവശ്യം നല്ല സൗകര്യമുണ്ട് ആഡംബരജീവിതം നയിച്ചു ഉറക്കമില്ലാതെ നടക്കുന്നതിനേക്കാൾ നല്ലത് ഇത്തരം സ്വപ്ന വീടുകളാണ് ഭഗവാൻ ശ്രീരാമൻ രാജ്യവും സിംഹസനവും ഉപേക്ഷിച്ചു കാട്ടിൽ കുടിൽ കെട്ടി താമസിച്ചിട്ടുണ്ട് ഭഗവാൻ ശ്രീകൃഷ്ണൻ ഗുരുവിന്റെ ആശ്രമത്തിൽ സന്തോഷത്തോടെ വസിച്ചിട്ടുണ്ട് ആഡംബര ജീവിതത്തേക്കാൾ സുഖകരം ലളിതജീവിതമാണെന്ന് മനസ്സിലാക്കാത്തവർ പണത്തിനും സുഖത്തിനും പിറകേ ഭ്രാന്തു പിടിച്ചവരെ പോലെ ജീവിതം വ്യർഥമാക്കുകയേയുള്ളൂ അവനവന്റെ പരിധിക്കൊത്തു ജീവിച്ചാൽ ഏതു കുടിലും കൊട്ടാരമാക്കാം
Thank you
This couples are so happy,no contractors, engineers, architects.and see how they are glad to explain ❤️❤️❤️💖👍
Thank you
നല്ല പ്ലാനും മിടുക്കുമുള്ള സ്ത്രീ -👌👍🙏
Thanks for visit .
Njan kanda home touril eattavum mikachathu.. ☺ ithreyum happiyayi oru family home tour cheithu njan kanditilla. Kandapo endhoru samaadhaan🥰
Thanks for visit
Thanks ❤️❤️❤️
നല്ല വീടും നല്ല വീട്ടുകാരും... വീട് നല്ല വീട്..ഇത്രയും മതി ജീവിക്കുവാൻ സമാധാനവും സന്തോഷവും ആണ് വലുത്.....
തീര്‍ച്ചയായും . Thanks for visit .
സാധാരണ നിലയിൽ ഒരു ഏഴു ലക്ഷമെങ്കിലും വേണ്ടിവരും ഇങ്ങനെ ഒരു വീടാക്കാൻ ഇത് നിങ്ങൾ അത്രത്തോളം പ്ലാൻ ചെയ്തു രണ്ടുപേരും ഒരു മനസോടെ പ്രവർത്തിച്ചത് കൊണ്ടാണ് ❤
Thanks for visit
എനിക്കും ഇതുപോലെ ഒരു വീട് വെക്കണം ❤❤
നിങ്ങളുടെ മനസ്സിന്റെ നന്മ പോലെ ഭംഗിയുള്ള വീട്...❤
Thanks for visit .
അവരുടെ ഒരു സന്തോഷം കണ്ടില്ലേ..
3കോടി ചിലവാക്കിയാൽ കിട്ടില്ല അത്രയ്ക്ക് ഉണ്ട് അവരുടെ സന്തോഷം...
ദൈവം അനുഗ്രഹിക്കട്ടെ..
Thanks for visit .
👍🏻
Thanks ❤️
ഒരു വീട് ഉണ്ടായതിൻ്റെ സന്തോഷം.നിങ്ങളുടെ മുഖത്ത് കാണാം.നല്ല ഭംഗിയുള്ള കൊച്ചു വീട്. God bless.
Thank you
നല്ല വീട്. നമ്മുടെ കാലാവസ്ഥക്ക് അനുസരിച്ചു ഉള്ള വീട്.
തീര്‍ച്ചയായും . Thank you
വീട്ടുടമസ്ഥരുടെ സന്തോഷം ആണ് വീടിന്റെ വലുപ്പം
അതെ 😊 Thanks for visit
നല്ല വീട് അതിനെകാൾ നല്ല ഫാമിലി❤❤❤
Thanks for visit
നല്ല മിടുക്കി വീട്ടമ്മ
thanks for visit .
സൂപ്പർ വീട് 🙏🙏
Congrats! Beautiful house! Happy wife, Happy life . Good luck 🙏🙌🙋♀️
Thanks for visit.
എന്തൊരു അഭിമാനത്തോടെയാണ് ആ കുടുംബിനി സംസാരിക്കുന്നത്.God bless 🙏
Thanks for visit .
ലാളിത്യത്തിന്റെ മനോഹാരിത ശരിക്കും ടെൻഷനില്ലാതെ ജീവിതം നയിക്കാനാകും,ദൈവാനുഗ്രഹമുണ്ടാകട്ടെ,കല്ലൂസിനൊരു ഉമ്മ!❤️
Thank you
ഇവർ പാലക്കാട് വന്നിട്ട് വീട് വച്ചു കൊടുക്കുമോ അങ്ങനെയാണെങ്കിൽ അവരുടെ നമ്പർ ഒന്ന് തരുമോ
ഇങ്ങനെ ഒരു വീട് മതി, വാടക കൊടുക്കണ്ട സമാധാനം ഉണ്ടാവും 🙂
Thank you
സൂപ്പർ ജോഡി. മനസ്സ് നിറഞ്ഞു. വളരെ സന്തോഷം
Thanks for visit . 😊
Fantastic. Wish the family a very happy living in the house.
Thank you
സൂപ്പർ 🤲🤲... ഏതു പ്രായമായാലും.വരും കാലാവസ്ഥ സാഹചര്യത്തിൽ താമസിക്കാൻ പറ്റിയവീട് 👌👍🤲🤲...
Thanks for visit
This house was there in a different channel, but anyway it's really a good house. The idea of low cost house should be promoted.
Thank you
ഇതുവരെയും കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട പോസറ്റീവ് എനർജി തോന്നിയ വീഡിയോ.
Thank you
നന്നായി അവതരിപ്പിച്ചു വീട്ടുകാർ 👏👏👏
Thank you
🥰🥰🥰
Can sleep without emi tension ,wish you all the best for four family
Thank you
She seem very knowledgeable and has very nice vision.
Thank you
ഇതാണ് വീട്. സ്നേഹം ഉണ്ട്. സമാദാനം ഉണ്ട്. ടാക്സ് ഇല്ല ലോൺ എടുത്തു മുടിയില്ല
Thank you
ചേച്ചി ഒരു അവതാരികയെ പോലെ വസംസാരിച്ചു... നമ്മുടെ നാട്ടിൽ ഇത് ചെയ്യുകയാണെങ്കിൽ Rs 500000 ആവും...
Thank you
ഫൈബർ ഡോറുകളോട് യോജിപ്പില്ല. ബാക്കി കൊള്ളാം.
Thank you
മുന്നിൽ ഫർഗോള വെച്ചസ്ഥലത് എന്തായാലും ജനൽ വേണം എന്റെ ഒരു അഭിപ്രായമാണ് അവരുടെ വീട് അവരുടെ അഭിപ്രായമാണ് ബാക്കി എല്ലാം നന്നായിട്ടുണ്ട്
Thank you
Wow.. the housewife is so smart she know every minute detail regarding construction of their house
Thanks for visit .
വളരെ മനോഹരമായിരിക്കുന്നു
Thank you
എന്തിനാ ന് വലിയ വീട് ഇത് മതി 🎉
Thanks for visit
Good explanation. Beautiful house 😍😍😍😍👌👌👌👌
Thank you
cement കട്ട കൊണ്ട് തറകെട്ടാം കല്ലുപോലെ തന്നെ strong ആണ് . അകവും നല്ല പോലെ തേച്ചാൽ മതി
Thank you
Awsmmm... Really proud family...both explanations are great... Inspirational...!!
Thank you
സന്തോഷവും സമാധാനവും നിറഞ്ഞ ഒരു കുഞ്ഞു വീട് God bless your family by a photographer
Thanks for visit .
Beautiful and nice small house.liked it
Thank you
സൂപ്പർ
അധികം കടം വാങ്ങി കൂട്ടാതെ ഉള്ളത് കൊണ്ട് ഉണ്ടാക്കുക
Thank you
നല്ല വീട്, മനസമാധാനോത്തോടെ ഉറങ്ങാം
തീര്‍ച്ചയായും .
കുടുംബിനിയുടെ സന്തോഷം.... അവർടെ സപ്പോർട്ട്
Thanks for visit .
Ethe പോലെ ഒരു വീട് ഉണ്ടാകണമ് ennanu സ്വപ്നം 😍😍😍
സ്ഥലം ndo.
@@dreamsofkunjol4238 ഇങ്ങള് വയനാട് ലാണോ.
എത്രയും വേഗം നീ കളുടെ ആഗ്രഹം നടക്കാൻ prarthikunnu🙏🙏🙏🙏🌹🌹🌹
നല്ല വീട്😍 ദൈവം അനുഗ്രഹിക്കട്ടെ 🙏
Thank you
ഇതൊക്കെ കാണുമ്പോഴാണ് കോടിയുടെ വീട് എടുത്ത് ഉറക്കം പോലും നഷ്ടപ്പെട്ടുപോയ ആളുകളെ എടുത്ത് കിണറിലിടാൻ തോന്നുന്നത്
Thanks for visit .
Such a pure hearted person he is...❤
Thank you
ഭൂമിയിൽ സൻമസ്സുള്ളവർക്ക് സമാധാനം ❤🌹
Thank you
Beautiful home. very nice idea. Happy family 😊
Thanks for visit
Super home 😍😍
Thank you
A simple thing is a beauty for ever. 🕊️🕊️ലളിതമായ, ദൈവീക ജീവിതം.. 🧚സുന്ദരമാണ്... മാതൃക ആണ്. നിങ്ങളെ കർത്താവു അനുഗ്രഹിക്കട്ടെ കൂടുതൽ.. എന്റെ ഭവനം ദൈവീക ഭവനം 🙏🏻എന്റെ ഭവനം മദ്യ വിമുക്ത ഭവനം.. 🙏🏻അങ്ങനെ ആയിരിക്കട്ടെ... ഇന്നും 🌹നാളെകളിലും 🕊️🕊️🕊️💕💕🌾🌾🌾🌾🌾❤️🩹🧛🧛
Thank you
Very nice ❤ house and beuatyful couples god bless you dears 😊
Thank you
Super makkale ❤❤❤ orupaadu isttamaayi
Thank you
എനിക്കും ഇതുപോലെ ഒരു വീട് ആഗ്രഹമുണ്ട്. പക്ഷെ സ്ഥലം ഇല്ല
എവിടാ place.?
Enikum ithu pole cheriyoru ethra chilav kurakkanu pattum athraum kuravil ennal nanglk athyavashyathinulla swakaryavumulla oru veed vekkanamennu valiyodu aagrahamundd paksge stalamilla stalam vaangi irra chilavil oru veed vijarukaan kazheela
എനിക്കും സ്ഥലം ഇല്ല
🤗🤲
എല്ലാം ശരിയാകും
വീട് ചെറുത് ആണേലും അതിന്റെ ഭംഗി ഒരു 2 നില വീടിനും കിട്ടില്ല 🙌
Thank you
ഫർണിചർ മൂന്നര ലക്ഷത്തിൽ ഉൾപ്പെട്ടിട്ടില്ലല്ലോ? നന്നായി വിവരിച്ചു 👍
Illattto
Thanks for visit .
എല്ലാവരും big ബഡ്ജറ്റ് വീടുകൾ ലോൺ എടുത്ത് പണിത് താങ്ങാൻ പറ്റാതെ ദുരിത ജീവിതം നയിയ്ക്കുന്നു.... ഇങ്ങനെ ഒന്ന് ആണെങ്കിൽ ജീവിതത്തിൽ മനഃസമാധാനവും സന്തോഷവും ഉണ്ടാകും..... വലുപ്പത്തിൽ അല്ല കാര്യം അതിൽ എങ്ങനെ ജീവിയ്ക്കുന്നു എന്നതിൽ ആണ്. 🥰
Thank you
Nice house 🥰
Thank you!
Chechide Athmaviswasamanu chettante dairyam...Sweet couples🌹🌹
Thanks for visit .
❤️❤️❤️❤️
Sweet home 😍
Thank you
Ippazhum njan kaanunondu❤❤❤❤
Thank you
Love this house. It has everything.
Planned to perfection, this cost effective house is very useful to all those who are planning to build a similar kind of home.
Most of all, both of them are so proud of their home. The care they take of this cosyhome can be seen in every part of this house.
Hearty congratulations to this couple for showing the way to others, who also can achieve pleasing results with careful and intelligent planning.
My best wishes to this happy family.
Thanks for sharing!
😊😊p😊0😊0 ko
Veedinte valupathinekal oru sadharana karan agrahikunne,vadaka kodukandu ,kadam illandu,aarudeyum aattum thuppum kollandu kidannu urangan ithupole ulla oru veedanu,e kudumbam athu nedi, 🥰👍
Thank you
Dream Home 🏡💕
Ingane oru veedu venamennu orupadu agraham undu pukshe sthalam illaaa
Thanq very much for sharing with us Idukki mirror team ❤❤
Keep watching 😊
Super super very nice.
Thank you
ചെറിയ വീ ടാണ് എപ്പോഴും സന്താഷവും സമാദാനവും
Thank you
Idukki mirror 💯
Thank you
❤
eaniku valare isttappettu ealla vitha santhosha vum ee veettil niryatte🌹🌹🌹
Nice House 👌
Thank you
🧡🙏💐 മനോഹരമായ നല്ല ഒരു വീട് - ഗൃഹനാഥനും നാഥയ്ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു.😀🙏
Thank you
Thanks ❤️
വീടിനെകാളും ഭങ്ങി നിങ്ങളുടെ മനപൊരുത്തം annu
Thanks for visit . 😊
അടിപൊളി 👍
Thank you
സൂപ്പർ വീടു ഇതു മതി അന്തി ഉറങ്ങാം
Thank you
ഇതുപോലെ ഒരു വീട് ഞങ്ങൾക്കും വേണം
Thanks for visit .
Chyyalo ❤️
ദൈവമേ പന്ത്രണ്ട് ലക്ഷത്തിന് മൂന്ന് വീട്🙏🙏🙏👍👍👍👌👌👌
Thanks for visit