പഴയിടം രുചി ഇനി ഗുരുവായൂരിലും | Pazhayidom Ruchi @ Guruvayoor | New Opening

Поделиться
HTML-код
  • Опубликовано: 28 сен 2024
  • അങ്ങനെ പഴയിടം രുചിയുടെ പുതിയ റെസ്റ്റോറന്റ് ഗുരുവായൂരിൽ തുടങ്ങുകയായി. നാളിത് വരെ നിങ്ങൾ തന്നിട്ടുള്ള സപ്പോർട്ടും പ്രോത്സാഹനങ്ങളും ഇനിയും ഉണ്ടാവും എന്ന പ്രതീക്ഷയോടെ ചെറിയൊരു വീഡിയോ സമർപ്പിക്കുന്നു.
    ഇനി ലാഗ് ഇല്ലാതെ വീഡിയോ ഇടാം ട്ടോ ❤️❤️❤️

Комментарии • 369

  • @jijijayan4912
    @jijijayan4912 6 месяцев назад +51

    ഗുരുവായൂർ ഇതുവരെ ഒരു നല്ല ഹോട്ടൽ ഇല്ലായിരുന്നു ഇനി ധൈര്യമായി കഴിക്കാം... എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ

    • @jayarajankaloor
      @jayarajankaloor 6 месяцев назад +1

      ഉണ്ട്.. ധാരാളം..🤷‍♂️

  • @GopanSreehari
    @GopanSreehari 6 месяцев назад +27

    ആശംസകൾ യദു ഗുരുവായൂരിൽ വരു മ്പം തീർച്ചയായും വരും

  • @guruvayuronline4856
    @guruvayuronline4856 6 месяцев назад +8

    ഹരേ കൃഷ്ണാ❤ ഗുരുവായൂരപ്പന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ

  • @cevvlogs6805
    @cevvlogs6805 6 месяцев назад +53

    ആശംസകൾ നേരുന്നു 🙏❤️ഇനി ഗുരുവായൂരിൽ വരുമ്പോൾ പഴയിടം രുചിയിൽ തന്നെ!!

  • @aswathikulavil
    @aswathikulavil 6 месяцев назад +6

    Congrats..... It's a happy news for all the devotees who visit the temple.... All the best.... God bless u

  • @preethiraj4833
    @preethiraj4833 5 месяцев назад +1

    ആശംസ കൾ. .
    തീർച്ച വരും..
    ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ പ്രാർത്ഥികുന്നു. .🙏

  • @santhoshgs191
    @santhoshgs191 6 месяцев назад +7

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം...
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @raviellath6715
    @raviellath6715 6 месяцев назад +1

    യദു.... നമ്മുടെ ഉണ്ണിക്കണ്ണന്റെ അടുത്ത് തന്നെ *പഴയിടം രുചി* തുടങ്ങിയതിൽ വളരെ സന്തോഷം... അവിടെ വരുമ്പോൾ തീർച്ചയായും ഞങ്ങൾ അവിടെ കയറിയിരിക്കും... യദുവിനെ കാണാനാകുമോ എന്നറിയില്ല....
    എല്ലാവിധ ആശംസകളും നേരുന്നു... കണ്ണന്റെ അനുഗ്രഹം എന്നെന്നും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.....
    രവി എള്ളാത്ത്

  • @thejalekshmimahesh3058
    @thejalekshmimahesh3058 4 месяца назад +1

    👌 ആണ്. സർവിസ്, രുചി,വൃത്തി എല്ലാം 👌

  • @sakkuvarkey
    @sakkuvarkey 6 месяцев назад +3

    Hallo.. ചേട്ടാ ആദ്യം തന്നെ അഭിനന്ദനങ്ങൾ... ആശംസകൾ 💐 Tvpm CM ൻ്റേ Face to Face prgmൽ ചേട്ടനെ കണ്ടിരുന്നു. Rtn യാത്രയിൽ 'തിരുവല്ലയിൽ' കയറി ഭക്ഷണം കഴിച്ചു.ഊണ്കിട്ടില്ല. സമയം കഴിഞ്ഞുപോയി😔ചപ്പാത്തിയും പനീർ കറിയും കഴിച്ചു.കൂടെ സദ്യ കിട്ടാത്ത സങ്കടം പോവാൻ പായസവും കഴിച്ചു.🤭രുചികരമായ വിഭവങ്ങൾക്കു നന്ദി🙏കൂടുതൽ "പഴയിടങ്ങൾ"ക്കായി കാത്തിരിക്കുന്നു ❤

  • @parvathip8854
    @parvathip8854 6 месяцев назад +1

    Guruvayoor bhagavane kandu madangumbol oru nalla vegetarian hotel Guruvayoor illa ennu thonittu undu. Mostly restaurants give us below average food at Guruvayoor. Its a good initiative. 😊

    • @devi749
      @devi749 6 месяцев назад +1

      Mosham food anu aduthulla hotelukalil

  • @sudhaunnikrishnan1577
    @sudhaunnikrishnan1577 6 месяцев назад

    എല്ലാ ആശംസകളും നേരുന്നു.വളരെ സന്തോഷം.അടുത്ത തവണ ഗുരുവായൂർ വരുമ്പോൾ കയറണം .

  • @lathanair9524
    @lathanair9524 6 месяцев назад

    ആശംസകൾ യദുകുട്ടാ.... ഗുരുവായൂർ വരുമ്പോൾ തീർച്ചയായും വരും 🌹🌹🌹

  • @mallikamallika7505
    @mallikamallika7505 6 месяцев назад +2

    ഗുരുവായൂരിൽ വരുമ്പോൾ പഴയിടം രുചി അറിയും❤

  • @karthikanair543
    @karthikanair543 16 дней назад

    Njangal Tuesday guruvayur poyi. Pazhayitath veendum poyi.( evening, night and morning). food valare nannayirunnu, parayathe vayya staff um valare nalla perumattam. Especially Purathe counter super chaya. Oothappam, chappathy+ paneer ,ghee onion roast, idli+ vada,ghee roast, appam stew ellam nannayirunnu. Hygiene also good. All the best.......

  • @lineeshksiva622
    @lineeshksiva622 4 дня назад

    Njan kazhichitunde adipoli food aanu guruvayur randu divasam ninnapozhum avide ninnu thanneya kqzhichathu

  • @mythrymithra
    @mythrymithra 6 месяцев назад

    ഞങളുടെ നാട്ടിൽ വന്നതിനു വളരെ സന്തോഷം . 🥰🥰ആഗ്രഹിച്ചിരുന്നത് ആയിരുന്നു ... 🌷🌷🌷ഗുരുവായൂരപ്പന്റെ അനുഗ്രഹം 🙏❤️

  • @vyshnavivyshu3431
    @vyshnavivyshu3431 4 месяца назад

    Guruvayoor പോയപ്പോൾ അവിടെ പോയി ഫുഡ്‌ കഴിച്ചിരുന്നു എല്ലാം സൂപ്പർ ആയിരുന്നു. എല്ലാ ഭക്ഷണത്തിനും നല്ല ക്വാളിറ്റി ഉണ്ട് service സൂപ്പർ

  • @sowmyam6919
    @sowmyam6919 6 месяцев назад +1

    ചങ്ങരംകുളം പഴയിടം ഹോട്ടലിൽ പോയി അടിപൊളി ഇനി guruvayoor വരുമ്പോൾ ഇവിടെയും keranam😂😂പല റെസിപി യും ചെയ്ത് നോക്കാറുണ്ട്😊😊

  • @sindhuuthaman2570
    @sindhuuthaman2570 6 месяцев назад

    Hare Krishnna 🙏 iny guruvayuril varumbol varato. God bless you and Best of luck.

  • @SureshMenon-jn5hj
    @SureshMenon-jn5hj 5 месяцев назад

    ഗുരുവായൂർ വരുമ്പോൾ വരും ആശംസകൾ 🙏🙏❤️👌🌹

  • @sudhavasudevan8185
    @sudhavasudevan8185 6 месяцев назад

    എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ. ഇനി വരുമ്പോൾ അവിടെവന്നു തന്നെ ഭക്ഷണം കഴിക്കും.

  • @sujam4893
    @sujam4893 6 месяцев назад

    ഗുരുവായൂര പ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻. വീഡിയോ പ്രതീക്ഷിക്കുന്നു 😊

  • @anitharajendran742
    @anitharajendran742 6 месяцев назад

    Guruvayoorappante anugraham epozhum undavate mone urupadu uyarangalil ethane ennu prarthikunnu🙏🙏

  • @SanthaKumari-g3b
    @SanthaKumari-g3b 6 месяцев назад

    തീർച്ചയായും വരും അവിടത്തെ ഭക്ഷണം രുചിക്കാൻ 👌🌹

  • @nammudepappamummykitchen3508
    @nammudepappamummykitchen3508 2 месяца назад

    ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏

  • @cgopalakrishnan4933
    @cgopalakrishnan4933 6 месяцев назад

    Congratulations! May Lord Guruvayurappan bless you with all success in this New Venture to serve devotees of Guruvayurappan!
    Hope you will also introduce some of the typical Palakkadan vibhavangal and ways so that devotees from other regions of Kerala savour them.

  • @indirat5954
    @indirat5954 6 месяцев назад

    ഇന്നലെ കഴിച്ചു. ഇഷ്ടമായി. ഭഗവാന്റെ കരുണ എപ്പോഴും ഉണ്ടാകട്ടെ. വിനയാന്വിതനായ അച്ഛൻ. മോനേ യദു മോൻ ഭാഗ്യവാനാണ

  • @SinduSajeev-oq7no
    @SinduSajeev-oq7no 6 месяцев назад

    കൃഷ്ണാ ഗുരുവായൂരപ്പ🌹🌹🌹

  • @indirakeecheril9068
    @indirakeecheril9068 6 месяцев назад

    ഹരേ കൃഷ്ണ ഗുരുവായൂര പ്പാ 🥰...എന്നും ഒരില കണ്ണനും ഇട്ടോളൂ.... നല്ലതേ വരൂ ... മേൽക്കുമേൽ .. 🙏
    കോട്ടയം ഭാഗം കാരുടെ ഒരു വലിയ പ്രശ്നം ആയിരുന്നു ഗുരുവായൂർ ഉണു... ടേസ്റ്റ് ..
    ഏറ്റുമാനൂർ വന്നിരുന്നു ... സൂപ്പർ 💖💖
    എല്ലാത്തിനും ഇത്തിരി എരിവ് കൂടുതൽ ആയിരുന്നു ...😛 ഇപ്പോൾ നല്ല കൂടിയ temperature
    വിവാഹ സദ്യ ഏറ്റെടുക്കുമോ...?

  • @medilive8509
    @medilive8509 5 месяцев назад

    0:59❤❤❤❤❤

  • @jayapillaivs7158
    @jayapillaivs7158 6 месяцев назад

    Very good best wishes guru pavanesan ayur arogya saukyam nalkatte ennu prarthikunnu ❤️🙏

  • @sureshs2028
    @sureshs2028 2 месяца назад

    Blessings 🎉

  • @sreedevimenon8264
    @sreedevimenon8264 6 месяцев назад

    Hai,Yadu,Abhinandanagal,Enituminiyum orupadorupad uyaragalil ethatte, Guruvayur varumbol theerchayayum bhakshanam kazhikkan varum,Thank you so much ❤️👏👍🙏🙏🙏

  • @Thankamsfamilykitchen
    @Thankamsfamilykitchen 6 месяцев назад

    യദൂ.. ഇത് വളരെ മുന്നേ വരേണ്ടത് ആയിരുന്നു. ഞങ്ങൾ മിക്കവാറും ഗുരുവായൂരിൽ വരാറുണ്ട്. പക്ഷേ ഫുഡ് കഴിക്കാൻ സ്ഥിരമായി ഒരു ഹോട്ടൽ ഇല്ലായിരുന്നു..

  • @മൺസൂൺ
    @മൺസൂൺ 6 месяцев назад

    Thanks for opening pàzhayidom restaurant at Eattumanoor.I can't wait for my next holiday to taste your foods.Thank you🎉🎉

  • @meenugopan1878
    @meenugopan1878 6 месяцев назад

    തീർച്ചയായും വരും യദു ഏട്ടാ അമ്പലത്തിൽ വരുമ്പോൾ

  • @divyanair5560
    @divyanair5560 6 месяцев назад

    Congrats Yadu hare Krishna 🥰🥰🥰💖🙏🙏🙏

  • @ithalnlijin3508
    @ithalnlijin3508 6 дней назад

    ട്രിവാൻഡ്രം പഴയിടം ഫുഡ്‌ കഴിച്ചു അടിപൊളി! കണ്ണൂർ എപ്പോഴാ open, പൈനാപ്പിൾ പച്ചെടി റെസിപി കിട്ടുമോ 😊

  • @sumas6730
    @sumas6730 6 месяцев назад

    Good, Guruvayur varumbol kanam
    Santhosham

  • @mariyafrancis4465
    @mariyafrancis4465 5 месяцев назад

    ഞങ്ങളുടെ നാട്ടിൽ തുടങ്ങിയതിൽ സന്തോഷം. തീർച്ചയായും വരും

  • @Ingodsowncountry
    @Ingodsowncountry 6 месяцев назад

    ഓം നമഃ ശിവായ...!!!
    ജയ് ശ്രീ ശിവ്പരിവാർ...!!!
    🙏🏻🙏🏻🙏🏻
    🕉️🕉️🕉️

  • @radhakrishnannairmp4281
    @radhakrishnannairmp4281 6 месяцев назад +1

    Iny Guruvayooril varubol food ivide thanne ayirikkum

  • @vipink7662
    @vipink7662 6 месяцев назад

    Congratulations, all the best, will taste their next guruvayoor visit

  • @ShylajaVakkattil
    @ShylajaVakkattil 6 месяцев назад

    Sure i will come and have food from ur restaurant guruvayuril vannal food oru prasnam aayitunnu athu solve cheythu hundred thanks

  • @jayasreemenon8429
    @jayasreemenon8429 6 месяцев назад

    എല്ലാവിധ ആശംസകളും നേരുന്നു

  • @sjfoodtravel6756
    @sjfoodtravel6756 6 месяцев назад

    ഒരു ദിവസം വരുന്നുണ്ട് ഗുരുവായൂർ ❤❤❤👍👍👍

  • @sapenterprises3269
    @sapenterprises3269 6 месяцев назад

    Sure ayittum varum best of luck mone

  • @radhagopal8691
    @radhagopal8691 6 месяцев назад

    Ella aasamsakalum nerunnu .prey for more and more prosperity and gods grace tu feed good food tu all of us .❤

  • @kdworld
    @kdworld 6 месяцев назад

    Hopes management will provide quality foods to Lord Krishna Devotees ❤

  • @revathiyadav3958
    @revathiyadav3958 5 месяцев назад

    Best wishes . Pls start one in Hyderabad also.

  • @rajasreeramachandran3294
    @rajasreeramachandran3294 6 месяцев назад

    All the very best dear Yadu ,കൊച്ചിയിൽ തുടങ്ങുമോ?👍👍👍💯

  • @akhilpmurali9523
    @akhilpmurali9523 6 месяцев назад

    എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @SRVarrier
    @SRVarrier 6 месяцев назад

    Congrats Yadu...best wishes

  • @divsdivya6395
    @divsdivya6395 6 месяцев назад +1

    തീർച്ചയായും വരും

  • @rajuraghavan1779
    @rajuraghavan1779 6 месяцев назад +1

    👌👌👌🙏🏻🙏🏻💛❤️💖

  • @balasreekumar1462
    @balasreekumar1462 6 месяцев назад +1

    Congrats 🌹. Best Wishes 🌹

  • @hemamenon6233
    @hemamenon6233 6 месяцев назад

    ആശംസകൾ, വരും സദ്യ കഴിക്കണം

  • @basheerpareed9985
    @basheerpareed9985 6 месяцев назад

    ഗുരുവായൂർ ❤❤

  • @rahulreji8531
    @rahulreji8531 6 месяцев назад

    ആശംസകൾ യദു ചേട്ടാ ❤️

  • @anandkoduvally8848
    @anandkoduvally8848 6 месяцев назад

    ആശംസകൾ നേരുന്നു

  • @geethalakshmik1215
    @geethalakshmik1215 6 месяцев назад

    യദു, നന്നായി വരട്ടെ.

  • @thozhukkatsubramanian6666
    @thozhukkatsubramanian6666 6 месяцев назад

    We will try next time when we visit guruvayoor.

  • @aadhhikochuvlog4529
    @aadhhikochuvlog4529 5 месяцев назад

    🎉

  • @priyanair1848
    @priyanair1848 6 месяцев назад

    We will come during our visit to Guruvayoor

  • @mayajaideepvarma130
    @mayajaideepvarma130 6 месяцев назад

    വരും sure ❤

  • @Nandadeeksha
    @Nandadeeksha 6 месяцев назад

    Guruvayoorappande Anugraham undakatte!!!

  • @Achumol2007
    @Achumol2007 6 месяцев назад +1

    Woow thirchayayi varum

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 6 месяцев назад

    എല്ലാ ആശംസകളും നേരുന്നു 🙏

  • @yadukrishnanup
    @yadukrishnanup 6 месяцев назад

    Best wishes Yadu chetan👍👌👏

  • @sreejithg2704
    @sreejithg2704 5 месяцев назад

    തീർച്ചയായും വന്നിരിക്കും❤❤❤

  • @ormmayileruchi8888
    @ormmayileruchi8888 5 месяцев назад

    ee vishu sadhya avide aakan kazhinjal bhagyam

  • @KavithaRaveendran-g1e
    @KavithaRaveendran-g1e 6 месяцев назад

    All the best yedhu ❤👌

  • @nalinisathish4282
    @nalinisathish4282 6 месяцев назад

    Very good.. congratulations 👍👍

  • @kpgangadharankartha930
    @kpgangadharankartha930 5 месяцев назад

    Ella Aasamsakalum

  • @rinanv
    @rinanv 6 месяцев назад

    Congratulations and all the best.The Tiruvalla Hotel also still functioning, right?

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 6 месяцев назад

    Congratulations bro yadhu ❤

  • @ajeeshs6891
    @ajeeshs6891 6 месяцев назад

    ആശംസകൾ❤

  • @lambooji2011
    @lambooji2011 6 месяцев назад

    All the Best Guys🎉

  • @vikramannairthankappan2294
    @vikramannairthankappan2294 20 дней назад

    വളരെ വർഷങ്ങൾക്കു ശേഷം ഗുരുവായൂരിൽ വന്നപ്പോൾ മക്കളോട് പറഞ്ഞ് പഴയിടത്തിൽ ഉണ്ണാൻ കൊണ്ടുവരീ ച്ചു പക്ഷേ ഒട്ടും ശരിയായിരുന്നില്ല ഞങ്ങളുടെ നാട്ടുമ്പുറത്തെ ഒരു സാധാരണ ഹോട്ടലിലും ഇതിനേക്കാൾ രുചിയായി നൽകും

  • @remathazhathethil939
    @remathazhathethil939 6 месяцев назад

    NAMASKARAM TIRUMENI 🙏
    SCHOOL KALOLSAVA VEDI YIL ANGAYE VEDHANIPICHATH KANDU NJAN ORUPAD SANGADA PETTU.....ENTHAYALUM GVR L NJAN IDAKIDAKKU VARARUND ORU DIVASA M BREAKFAST AVIDUNNU KAZHIKKUM URAPPAYITUM...BHAGAVANTE ANNAM ANU ENNUM KAZHIKKARE....ATHANU 1 DY NNU PARANJE...CONGRATULATION S TUVO...

  • @user-jq4dk2ft2r
    @user-jq4dk2ft2r 6 месяцев назад

    എല്ലാ വിധം വളർച്ച യൂ ധാരാളം ശാഖകൾ സ്ഥാപിച്ച് ഉയർന്ന നിലവാരത്തിലുള്ള

  • @sunilbalakrishnanmarakkath5994
    @sunilbalakrishnanmarakkath5994 5 месяцев назад

    Guruvayoor Restaurant ൽ food parcel കിട്ടുമോ?

  • @venugopalans8490
    @venugopalans8490 5 месяцев назад

    ആശംസകൾ

  • @salinim3222
    @salinim3222 6 месяцев назад

    Nice open more and more restaurant s👍👍👍👍👍

  • @cheriyankannampuzha777
    @cheriyankannampuzha777 6 месяцев назад +1

    Best wishes,❤🎉

  • @deepav.c7088
    @deepav.c7088 6 месяцев назад

    Congratulations

  • @govindhbyju313
    @govindhbyju313 6 месяцев назад +1

    ❤❤❤❤❤

  • @ratheedevig2588
    @ratheedevig2588 5 месяцев назад

    ഗുരുവായൂർ പഴയിടം രുചിയിൽ കഴിഞ്ഞ രണ്ടു ദിവസം വൈകിട്ട് ഞാൻ കയറി. ഫുഡ് ഒക്കെ സൂപ്പർ. പക്ഷേ തിരക്ക് മാനേജ് ചെയ്യാൻ അവിടുത്തെ സ്റാഫിന് പറ്റുന്നില്ല. അതുകൊണ്ട് തന്നെ മിക്കവരും സംതൃപ്തിയോടെ അല്ല അവിടുന്ന് പോകുന്നത്. എൻ്റെ ഒരു ചെറിയ suggession. നാലോ അഞ്ചോ ടേബിൾ വീതം ഒരു സ്റാഫിന് മാനേജ് ചെയ്യാൻ കൊടുക്കുക. അങ്ങനെയായാൽ എല്ലാ ടേബിളിൽ ഉള്ളവരെയും പെട്ടെന്ന് ഓർഡർ എടുക്കാൻ പറ്റും.ഇപ്പൊ അങ്ങിനെ അല്ല. Best wishes

  • @sajithasn8600
    @sajithasn8600 6 месяцев назад

    തീർച്ചയായും വരും 👍🏻

  • @fasalrahmanfasalrahman9414
    @fasalrahmanfasalrahman9414 6 месяцев назад

    Keralas own veg brand

  • @sumathiamma8459
    @sumathiamma8459 6 месяцев назад

    All the best

  • @user-gs8rm7cj8d
    @user-gs8rm7cj8d 6 месяцев назад

    Best wishes❤❤🎉🎉 See you soon 😊

  • @itsmeishani
    @itsmeishani 6 месяцев назад

    Iny ipoo kannane kanan varunna koottathil ivdem keralo idakkidakk sadhya kazhikalo

  • @sreekalas5650
    @sreekalas5650 6 месяцев назад

    All the best🙏

  • @sandhyajanu5780
    @sandhyajanu5780 4 месяца назад

    When you will start in bangalorr

  • @geethapanthavoor4352
    @geethapanthavoor4352 6 месяцев назад

    best wishes

  • @anilpreethy9245
    @anilpreethy9245 6 месяцев назад

    Congrats

  • @sujithasuji4726
    @sujithasuji4726 2 месяца назад

    Eeee Resturant te contact kittumo

  • @diyaanjaly1058
    @diyaanjaly1058 6 месяцев назад

    Thrissur hotel thurakko. Njanum family yum urappayum varum. Plan undo