0:25 അമ്മേ - നെ, അങ്ങിനെയല്ല; അമ്മ - യെ അതാണ് ശരി അച്ഛ - നെ അപ്പ - നെ അണ്ണ - നെ ചേട്ട - നെ അനിയ - നെ മാമ - നെ -------------------- അമ്മ - യെ കുഞ്ഞമ്മ - യെ വലിയമ്മ - യെ അമ്മൂമ്മ - യെ അമ്മായി - യെ അമ്മച്ചി - യെ ചേട്ടത്തി - യെ അനിയത്തി - യെ ചേച്ചി - യെ -------------------- അല്ലാതെ ; ''അമ്മ - നെ" എന്തൊരു അവിവേകമാണ്, പ്രാസ ഭംഗിയില്ലാത്ത, ഈ വിരോധാ - പ്രാസം ?
പറഞ്ഞു തന്നതിൽ സന്തോഷം ❤️ അത് പിന്നെ പ്രാദേശികപരമായ ഭാഷാ വ്യത്യാസം (Influence of regional dialects ) ഉള്ളത് കൊണ്ടാണ് ചില വാക്കുകളിൽ അങ്ങനെ മാറ്റങ്ങൾ ഉള്ളത്. എന്റെ സ്ഥലം മാഹീ ആണ്. ഇത് പോലുള്ള തിരുത്തലുകൾ ഇനിയും പ്രതീക്ഷിക്കുന്നു 💕❤️🤍😍👍
ഗുരുവായൂരപ്പാ ശരണം 🙏🙏🙏
🙏🙏🙏
😊❤
😊❤️
😍😍❤️🥰🥰🥰❤️
Hare Krishna🌸✨🤌
ഓം നമോ ഭഗവതേ വാസുദേവായ. ഓം നമോ നാരായണായ നമഃ
🌸❤️✨🤌
അത് ഒരു നാടൻ സംസാരമാണ്.
കുചേലൻ അല്ലാട്ടോ... പൂന്താനം നമ്പൂതിരിയാണ് 🙏
ക്ഷമിക്കണം കേട്ടോ. അറിയതോണ്ടാണ് 🙏. പറഞ്ഞു തന്നതിൽ നന്ദി ❤️🙂
Pazhayidam restaurant evide aayitt varum
Guruvayur Tempilinte South nadayiloode roadil ethumbol sreevalsam rest house & Panchajanyam rest house kanan pattum. Athil Panchajanyam Rest housinte thott aduthanu pazayidam restaurent😊🙏❤️
Photo oke edukamo
ഇപ്പോൾ കഴിയില്ല. ഹൈ കോടതി ഉത്തരവ് വരുന്നതിനു മുൻപേ ആണ് ഞങ്ങൾ പോയത്. ഇപ്പോൾ ഫോട്ടോ വീഡിയോ എല്ലാം കർശനമായി നിരോധിച്ചിരിക്കുന്നു 🥲
0:25
അമ്മേ - നെ, അങ്ങിനെയല്ല;
അമ്മ - യെ അതാണ് ശരി
അച്ഛ - നെ
അപ്പ - നെ
അണ്ണ - നെ
ചേട്ട - നെ
അനിയ - നെ
മാമ - നെ
--------------------
അമ്മ - യെ
കുഞ്ഞമ്മ - യെ
വലിയമ്മ - യെ
അമ്മൂമ്മ - യെ
അമ്മായി - യെ
അമ്മച്ചി - യെ
ചേട്ടത്തി - യെ
അനിയത്തി - യെ
ചേച്ചി - യെ
--------------------
അല്ലാതെ ; ''അമ്മ - നെ" എന്തൊരു അവിവേകമാണ്, പ്രാസ ഭംഗിയില്ലാത്ത, ഈ വിരോധാ - പ്രാസം ?
പറഞ്ഞു തന്നതിൽ സന്തോഷം ❤️ അത് പിന്നെ പ്രാദേശികപരമായ ഭാഷാ വ്യത്യാസം (Influence of regional dialects ) ഉള്ളത് കൊണ്ടാണ് ചില വാക്കുകളിൽ അങ്ങനെ മാറ്റങ്ങൾ ഉള്ളത്. എന്റെ സ്ഥലം മാഹീ ആണ്. ഇത് പോലുള്ള തിരുത്തലുകൾ ഇനിയും പ്രതീക്ഷിക്കുന്നു 💕❤️🤍😍👍
മലബാറിലെ സംസാരഭാഷയാണത്..