Q&A| YouTube Revenue? Family? Job?|

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Q and A
    #travelvlog #foodie #food #travel #foodlover #kerala #foodblogger #trending

Комментарии • 381

  • @radhakrishnanms5406
    @radhakrishnanms5406 Год назад +118

    ഒരു ടീച്ചറുടെ സ്നേഹവും ബഹുമാനവും ആദരവും ഒക്കെ കൂടിയുള്ള ഭാഷയും സംസാരവും 🙏🙏🙏

    • @dancingmind01
      @dancingmind01  Год назад +7

      ❤️

    • @naufal.m.s1463
      @naufal.m.s1463 10 месяцев назад

      Nikkum feel cheythu nalla yelima supb nattil varumbo varaam tto mamina kanaan

    • @anoopvenuanuctla5160
      @anoopvenuanuctla5160 10 месяцев назад

      🌹

    • @ajikumar524
      @ajikumar524 10 месяцев назад

      Ekm❤❤❤❤ 7 ayalth kuttan pattila ,😡tvm

    • @aquaplex-ramzi3571
      @aquaplex-ramzi3571 10 месяцев назад +1

      Nalla avatharana shyli.. Aareyum bhudimuttikathe sowmyamaaya samsaara shyli.
      Brother Love from Bahrain 😊

  • @aswathyayyath3211
    @aswathyayyath3211 Год назад +50

    കുഞ്ഞു കുഞ്ഞു സാധാരണക്കാരുടെ കടകൾ പരിചയപ്പെടുത്തുന്നതാണ് ചേച്ചിയുടെ ഹൈലൈറ്റ്. Kinda motivating

  • @thomaskottayamthomas3270
    @thomaskottayamthomas3270 11 месяцев назад +22

    ഒരു ജാടയും ഇല്ലാതെ...എല്ലാ questions നും മറുപടി പറഞ്ഞു.... കൊള്ളാം... suuuuuuuuuuper

  • @buzayan2194
    @buzayan2194 Год назад +21

    One of my favourite food vlogger..എല്ലാ ആശംസകളും...

  • @dasramaheshan
    @dasramaheshan Год назад +15

    ചെറിയ ഹോട്ടൽ കവർ ചെയ്താൽ മതി. വല്യ ഹോട്ടലിൽ പല്ലി ചത്ത് കിടന്നാലും ചിലെപോൾ അത് കളഞ്ഞിട്ടു നമുക്ക് തന്നാൽ ഇങ്ങനെ അറിയും. ഫുഡ് പോയ്‌സൺ വന്നു പല്ല മണ്ടന്മാര മരുന്നു കഴിക്കും, എന്നാലും നന്നാവില്ല, പല്ലി ചതത്തിൻ്റെ ബാക്കി കഴിക്കാൻ കേരും അ ഹോട്ടൽ യില് തനെ

  • @neenluvsrevolution135
    @neenluvsrevolution135 Год назад +42

    ചില ഇടത് ഇങ്ങനെ കഴിച്ചാൽ ആരോഗ്യ പ്രശ്നം ഉണ്ടാവില്ലേ എന്ന് ചോദിക്കുന്ന മാന്യന്മാർ ഉണ്ട് ഹമ്മെ! ഇഷ്ടം ഇല്ലത്തവർ ഡയറ്റ് വീഡിയോ കാണണം അത്ര തന്നെ. ചെറിയ കടകൾ കൂടുതൽ കാണിക്കുന്ന ചാനൽ അയൊണ്ട് ഒരുപാട് ഇഷ്ടം ആണ്. Thank You

  • @mohdkunhiarayapurath7822
    @mohdkunhiarayapurath7822 Год назад +10

    നിങ്ങൾ നമ്മുടെ വീട്ടിലെ സഹോദരി ആയിട്ടാണ് എനിക് തോന്നിയത് മിടുക്കി യാ യാ ടീച്ചർ

  • @ajayaYtube
    @ajayaYtube 2 месяца назад +3

    മിടുക്കി 🙏 ഹൃദയംഗമായ അഭിനന്ദനങൾ 🙏👏👏👏🙏

  • @FreeZeal24
    @FreeZeal24 Месяц назад +4

    വെറും വാക്കുകളിൽ വിവരിക്കാൻ സാധ്യമല്ലാത്ത ആഴം ഉള്ള നല്ല ബന്ധങ്ങൾ ആണ് Dr. സൗമ്യ യുടെ video യിലൂടെ സാധ്യമാകുന്നത് അഭിനന്ദനാർഹം ആണ് ✋🥰

  • @FreeZeal24
    @FreeZeal24 Месяц назад +3

    Dr. സൗമ്യ പാവപെട്ടവരെ Mind ചെയ്യുമ്പോൾ, കാണികളുടെ മനസ്സുകൾ Dancing Mind ആയി മാറുന്നു 🤗

  • @user-jwalakuttan
    @user-jwalakuttan Год назад +15

    ഒരു മനുഷ്യന്റെ ഇഷ്ടങ്ങൾ പൂർത്തീകരിക്കണം ആ ഇഷ്ടങ്ങൾ അനുഭവിക്കാനാണ് കണ്ണ് മനസ്സ് കൈ ചെവി നാവെല്ലാം കൊടുത്തിട്ടുള്ളത്. അപ്പോൾ അതിന്റെ സ്വാദ് നമ്മൾ എല്ലാരും അറിയണ്ടേ അങ്ങനെയുള്ള ഇഷ്ടമുള്ള പണി ചെയ്യട്ടെ. ലോകം എപ്പോയും ഒരുപോലെ ഓടിയ മതിയോ. അതെ അവർ അവരുടെ സന്തോഷം കണ്ടെത്തുന്നു

  • @rainbowmoonmedia1845
    @rainbowmoonmedia1845 8 месяцев назад +6

    ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത്. എനിക്ക് ഭയങ്കര ഇഷ്ടായി ചേച്ചിടെ സംസാരവും ഡ്രെസ്സും വിഡിയോസും എല്ലാം.

  • @venugnair1023
    @venugnair1023 5 месяцев назад +4

    സംസ്കാര ശൂന്യൻ മാർ അനേകംപേർ നമ്മുടെ ഇടയിൽ ഉണ്ട് അവർ അവരുടെ സ്വന്തം കുടുംബത്തിൽ ഉള്ളവരെയും ഇങ്ങനെ സംബോധ ചെയ്യുന്നവർ ആയിരിക്കും അത് നമുക്കു എന്തു ചെയ്യാൻ പറ്റും അവരുടെ അടുത്ത തലമുറ എങ്കിലും നന്നാകാടൈ...

  • @rajants5665
    @rajants5665 Год назад +26

    ടീച്ചറുടെ ഒരു personality എന്ന് പറയുന്നത് സാരി തന്നെയാ. വീഡിയോസ് എടുക്കുമ്പോൾ അത് മതി മാം. Great presentation and always to the point.

  • @anoopvenuanuctla5160
    @anoopvenuanuctla5160 10 месяцев назад +7

    ടീച്ചർ,
    ഇതാണ് നല്ല വേഷം.❤ സൂപ്പർ. ❤

  • @sacredbell2007
    @sacredbell2007 8 месяцев назад +1

    ചെറിയ ചായക്കടകൾ ഡോക്യുമെന്റ് ചെയ്യുന്നതിനോടൊപ്പം പഴയ ഓടിട്ട വീടുകളും കേരളീയ ഓലമേഞ്ഞ വീടുകളും ( ഇപ്പോഴും അവശേഷിക്കുന്നുണ്ടെങ്കിൽ ) ഷൂട്ട്‌ ചെയ്തു പ്രക്ഷേപണം ചെയ്യണം. ആ വീട്ടിന്റെ പഴക്കവും ആദ്യത്തെ ഉടമയുടെ പടവും ഒക്കെ ഉൾപ്പെടുത്താം.

  • @bineesh.k.bmenassery2549
    @bineesh.k.bmenassery2549 Год назад +25

    കലർപ്പില്ലാത്ത സ്നേഹം പോലെ, മായമില്ലാത്ത ഭക്ഷണം വിളമ്പുന്ന ആൾക്കാർ.. അവരെയൊക്കെയും കണ്ടെത്തി മറ്റുള്ളവരിലേക്കും അവരുടെ സ്നേഹത്തിന്റെ നന്മയും, ഭക്ഷണത്തിന്റെ രുചിയും എത്തിക്കുന്ന ആൾക്ക് സർവ്വേശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ... 😊

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 9 месяцев назад +2

    സംസാരം കേൾക്കാൻ നല്ല രസമുണ്ട്. സബ്സ്ക്രൈബ് ചെയ്യാനുള്ള പ്രധാന കാരണം അതാണ്. കൂടാതെ ചെറിയ ഹോട്ടലുകൾ വിഷയമാക്കിയുള്ള വ്ലോഗ് കൂടുതൽ താല്പര്യം ജനിപ്പിക്കുന്നു.

  • @മരിച്ചുപോയവൻ-ശ6മ
    @മരിച്ചുപോയവൻ-ശ6മ 11 месяцев назад +26

    സാരി തന്നെയാണ് നല്ലത് ഇ അവധാരണവും മുഖത്തേക്കും നോക്കി എങ്ങനെ നെഗറ്റീവ് പറയാൻ തോനുന്നു...........❤❤❤❤❤❤❤

    • @dancingmind01
      @dancingmind01  11 месяцев назад +8

      പറയുന്നവർ പറയട്ടെ , അലാണ്ടിപ്പോ എന്നാ ചെയ്യാനാണ്

    • @AliasJohn-rs6ey
      @AliasJohn-rs6ey 10 месяцев назад +3

      എന്തൊരു നല്ല അവതരണം എല്ലാവർക്കും ഇഷ്ടപ്പെടും ഞാനെല്ലാ പ്രോഗ്രാമും കാണാറുണ്ട് നല്ലതു തന്നെ വരട്ടെ

    • @മരിച്ചുപോയവൻ-ശ6മ
      @മരിച്ചുപോയവൻ-ശ6മ 10 месяцев назад +1

      @@dancingmind01 വഴിയിൽ കുരക്കുന്ന എല്ലാ നയയെയും ഏറിയാൻ ഉള്ള കല്ലും ആയി നടന്നാൽ പിന്നെ നമ്മുടെ ബാഗിൽ അതിനെ സ്ഥലം കാണു......... നമ്മുടെ പാതയിൽ മുന്നോട്ട് നടക്കുക വലിയ ലക്ഷ്യങ്ങൾ കീഴടക്കാം ........

    • @മരിച്ചുപോയവൻ-ശ6മ
      @മരിച്ചുപോയവൻ-ശ6മ 10 месяцев назад +1

      @@AliasJohn-rs6ey 👌👌👌

    • @drminicv3226
      @drminicv3226 7 месяцев назад

      Fantastic presentation.....very practical and beautiful talk ..❤❤❤❤

  • @FreeZeal24
    @FreeZeal24 Месяц назад +2

    #dancingmind ഇൽ കുഞ്ഞു Questions, അതിന് ഉന്നത നിലവാരം പുലർത്തുന്ന Genuine, Transparent, motivating Answers നൽകിയ Dr. സൗമ്യ ക്ക് Big Salute ✋🤗

  • @muteflower6093
    @muteflower6093 Год назад +11

    After watching each video..the respect towards you is increasing...your name Sowmya perfectly matches your personality..your behaviour..your way of talking...simplicity..every thing makes you different...😊

  • @merinbasil7708
    @merinbasil7708 10 месяцев назад +4

    ഞാനും ഓർക്കാറുണ്ട്.... എറണാകുളം വന്നു വീഡിയോ എടുത്തെങ്കിലും എന്ന്... എന്തായാലും കൂടുതൽ അറിഞ്ഞതിൽ സന്തോഷം സൗമ്യ ടീച്ചർ ❤️💕

  • @manikandan-ct9ty
    @manikandan-ct9ty Год назад +6

    Move your passion. Iike your decision❤

  • @pradeepkumarkalakkattil8312
    @pradeepkumarkalakkattil8312 Год назад +7

    All the best..The presentation is really nice, which shows your education, status, cultural background every thing. Long way to go.. 🎉🎉

  • @renjithviswambaran5722
    @renjithviswambaran5722 10 месяцев назад +2

    ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും 🙏🙏🙏👍

  • @alldojj6288
    @alldojj6288 8 месяцев назад +1

    നല്ല vidos 🎉 സൗദിന് കാണുമ്പോ അടിപൊളി

  • @ThePathseeker
    @ThePathseeker 26 дней назад +1

    That genuineness in your talk is reflected on your channel also ..keep going❤

  • @SivaPriya_1234
    @SivaPriya_1234 3 месяца назад +1

    Simplicity and humility the highlights of your video, good, keep it up❤️

  • @Anirdhsukumar
    @Anirdhsukumar Год назад +2

    Chechiyude videos adipoli.. cheriya kadakalil poyi video edukkunnadhe highlight.

  • @Freedom-jf4if
    @Freedom-jf4if 10 месяцев назад +3

    യാദച്ഛികമായി ആണ് ഈ വീഡിയോ എൻ്റെ മുന്നിൽ എത്തപ്പെട്ടത്.. ഞാൻ ഏറ്റവും കൂടുതൽ കാണുന്ന ഫുഡ് ചാനേൾസ് ആണ്.. നമ്മൾ നേരുന്നു

  • @mohamedthaha1538
    @mohamedthaha1538 Год назад +6

    Very good character 👌 sahodhari ithee reethi maintain cheithu pokuka.... online platformil varunnavar palatharapettavar Alle.....Avarude characters maarilla.

  • @pottanmamath-bs7qq
    @pottanmamath-bs7qq Год назад +1

    മിടുമിടുക്കി. നല്ല വീഡിയോസ് ഇടുന്നത് ഒരുപാട് ഇഷ്ടം.

  • @satheedevip4967
    @satheedevip4967 Год назад +2

    എല്ലാ സാരികളും നല്ല കളർഫുൾ ആണ് ഇണങ്ങുന്നതും ആണ് അ ഭിനന്ദനങ്ങൾ

  • @sacredbell2007
    @sacredbell2007 8 месяцев назад +3

    കുട്ടി സ്വന്തം പ്രൊഫെഷൻ വിടരുത്. ടീച്ചിങ് തുടരണം. സ്വന്തമായി ഒരു പ്രൊഫെഷൻ ഉണ്ടാകുന്നതു ചാനലിന്റെ നിലവാരം നില നിറുത്തുവാനും ആവശ്യമാണ്. വിദ്യാർത്ഥികളുമായി ഉള്ള ബന്ധം അതിലേറെയാണ്. ടീച്ചര്ക്കും ചാനലിനും ചെറുപ്പം നിലനിറുത്തുന്നതിനു അവരെയും ആവശ്യമാണ്.
    സ്വന്തം നിലനില്പും വരുമാനവും എല്ലാം യൂട്യൂബ് ചാനൽ ആകാൻ പാടില്ല. അപ്പോൾ ഉള്ളടക്കത്തിൽ വിട്ടു വീഴ്ച ചെയ്യേണ്ടി വരും , കുറച്ചു കഴിയുമ്പോൾ അത് ജോലി പോലെ യാന്ത്രികം ആയിപ്പോകും.

  • @Dr.vaigha
    @Dr.vaigha Год назад +2

    Nthu vannalum....cheru kadayude vedio nirthalllu... Aa nostalgia kittumbozha oru happiness.... Take care

  • @nijokongapally4791
    @nijokongapally4791 11 месяцев назад +1

    നല്ല ഒരു പരിചയപ്പെടൽ വീഡിയോ 👌❤️🥰

  • @Aldrich_123
    @Aldrich_123 11 месяцев назад +3

    എല്ലാവരുടെയും വിചാരം തടിച്ചുകൊഴുത്തിരിക്കുന്നതാണ് ഭംഗി എന്നതാണ്. Slim ആയിരിക്കുന്നതാണ് beauty. പ്രായവും കുറവ് തോന്നിക്കും ,എല്ലാ dress
    ചേരുന്നുണ്ട്,എല്ലാറ്റിനുപരി നല്ല മനസിന്👍🏻👍🏻👍🏻👍🏻

    • @Dragon_lilly22
      @Dragon_lilly22 11 месяцев назад

      അത് ചില 90'80's ഉള്ളവരുടെ beauty concept ആണ്.. പണ്ടൊക്കെ actress എല്ലാം അങ്ങനെ തടിച്ചു ഉരുണ്ടു chubby ആയി ഇരിക്കുന്ന ആണ് അവരുടെ beauty concept...

    • @Aldrich_123
      @Aldrich_123 11 месяцев назад

      @@Dragon_lilly22 👍🏻

  • @snehaprakash3026
    @snehaprakash3026 16 дней назад

    ഇന്നാണ് ഈ വീഡിയോ കാണുന്നത്, proud of you tr

  • @shyamnair5723
    @shyamnair5723 Год назад +13

    Continue the good work, Dr. Soumya. Of highlighting hitherto unknown eateries serving delicious food and the hardworking people behind these eateries.

  • @thooval2288
    @thooval2288 Год назад +1

    നല്ല അവതരണം ... വിരലിലെണ്ണാവുന്ന വ്ലോഗുകൾ മാത്രമാണ് ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുള്ളത്... അതിലൊന്നാണ് ടീച്ചറുടേത് ...
    ഞാനും ഒരു അധ്യാപകനാണ്...
    വിരമിച്ച ഒരു അധ്യാപകൻ ...
    തിരുവനന്തപുരത്ത് തന്നെയാണ് താമസം ...
    എന്റെ നാട്ടിലെ അതിജീവനത്തിന്റെ ഇത്തരം പല കഥകളും ഞാനറിയുന്നില്ല എന്നതാണ് പരമാർത്ഥം ...
    എന്തായാലും നന്നായിട്ടുണ്ട്... ഭാഷയും അവതരണ രീതിയുമൊക്കെ മനോഹരമാണ് ...
    ഞാൻ സാധാരണ വലിയ സ്ക്രീനിലാണ് കാണാറ്... ഭാര്യയ്ക്കൊപ്പം കാണുക അതൊരു രസമല്ലേ...
    ഫോൺ വിലങ്ങനെ പിടിച്ച് റിക്കാർഡ് ചെയ്താൽ കാണാൻ കുറച്ചു കൂടി നന്നാവും...
    ഇപ്പോൾ അധികം അങ്ങനെ പുറത്തിറങ്ങാറില്ല...
    പുറത്തിറങ്ങുമ്പോൾ ഭക്ഷണം കഴിക്കണമെന്ന് തോന്നിയാൽ തീർച്ചയായും വ്ലോഗ് നോക്കും...
    നമുക്ക് നാടൻ ഭക്ഷണം തന്നെ പ്രിയം...

  • @soniathomas8598
    @soniathomas8598 19 дней назад

    Well spoken teacher
    All your videos are very nice❤️

  • @anoopvenuanuctla5160
    @anoopvenuanuctla5160 10 месяцев назад +1

    ടീച്ചർ,
    All the Best.
    ധൈര്യമായി മുന്നോട്ട് പോകുക.

  • @SruthiAneesh-n4u
    @SruthiAneesh-n4u 10 месяцев назад +1

    സൗമ്യ ടീച്ചറേ ❤
    ഒന്നും പറയാനില്ല അടിപൊളി 🥰🥰
    ധൈര്യമായിട്ട് മുന്നോട്ട് പൊയ്ക്കോളൂ ട്ടാ 🥰🥰

  • @shafiifreemann7407
    @shafiifreemann7407 4 месяца назад +1

    Bro ക്ക് നല്ലൊരു ഉയർച്ചയുണ്ടാവട്ടെ 🤝✌️

  • @rajuk7750
    @rajuk7750 2 месяца назад +1

    ടീച്ചറുടെ കുടുംബത്തെക്കുറിച്ചു ഇ വീഡിയോയിലൂടെ കൂടുതൽ അറിയാൻ കഴിഞ്ഞു... സന്തോഷം ഇനി എപ്പോഴെങ്കിലും ചേട്ടനെയും മോനെയും കാണിക്കണേ

  • @prakeerthkumar2003
    @prakeerthkumar2003 Год назад +1

    Ee adutha kalathu street food vlogarodoppam kandu.Ippol ningalude program kanarundu.Nalla avatharanam .Keep it up

  • @mvishnunamboothiri7388
    @mvishnunamboothiri7388 Год назад +2

    RUclips ലു video ഇടുമ്പോ ആനേടെ തൊലിക്കട്ടി വേണം -ന്നാ ആരെ ന്തു comment ഇട്ടാലും no problem -mind ചെയ്യാനേ പോണ്ട -ഭീകരം ആണെങ്കിൽ ഡിലീറ്റ് ചെയ്യുക -ആ ബ്ലൗസ് chain നിക്കുന്നത് വരെ കവർ ചെയ്തു അടിപ്പിച്ചാ ഈ തടികുറഞ്ഞത് അറിയില്ല -വല്യേ തടി ഇല്ലാത്തൊരുക് അത് അഭംഗി ആണ് -പിന്നെ food 10ദിക്കിന്ന് കഴിച്ചാലും അതോണ്ട് വയറ്റിലേക് ഒന്നും ആവില്ല -രാവിലെ 2കുട്ടി ദോശ കഴിച്ചു ഉച്ചവരെ വേറെ food ഒന്നും കഴിക്കാത്ത ലോകത്തിലെ ഒരേ ഒരാൾ നിങ്ങൾ മാത്രമായിരിക്കും -ഞങ്ങളൊക്കെ 6-8കുട്ടി ദോശ എങ്കിലും breakfast നു കഴിച്ചാലെ 2-3മണിക്കൂറിനുള്ള fuel ആവുള്ളൂ -2പ്രാവശ്യം കഴിച്ചാ തന്നെ അതിന്ടെ kaalory ധാരാളമാണ് കാര്യമായ -വിയർത്തുള്ള അധ്വാനം ഒന്നും ചെയ്യാതോർക് -മിത ഭക്ഷണം -daily അര മണിക്കൂർ വൈന്നേരം light or heavy exercise ചെയ്യുക -daily 5-8ഗ്ലാസ്‌ ചുക്കുവെള്ളം ചെറുചൂടിൽ കുടിക്കുക-പിന്നെ kidny -liver ഒക്കെ സ്ഥിരോപയോഗം കൊണ്ട് നശിപ്പിക്കുന്ന eng:medicine -vitamin ഗുളികപോലും കഴിക്കാതിരിക്കുക ഒക്കെ ചെയ്താ 85-90വരെ കഠിന രോഗങ്ങൾ ഒന്നുമില്ലാതെ healthy ആയി ജീവിക്കാം -ഏക ഭുക്ത്വ യോഗി -2വട്ടം ആയാ ഭോഗി -3പ്രാവശ്യം കഴിച്ചാ ആസ്പത്രീല് ഒരു മുറി book ചെയ്യും വേണ്ടിവരും -ഞാൻ സംസ്കൃതം അരച്ച് കലക്കി കുടിച്ച ആളാണ്‌ -അസ്തി ഉത്തരസ്യാം ദിശി ദേവതാ ത്മാ ഹിമാലയോ നാമ നഗാ ധി രാജ -ന്ന് സംസ്കൃതം മാഷ് പഠിപ്പിച്ചത് ഓർമയുണ്ട് -നാരായണീയം ചെല്ലീട്ട് 2nd ഉം first ഉം കിട്ടീട്ടുണ്ട് -iam Guruvayur കിഴ്‌ശാന്തി -ഇടക്കൊക്കെ 2മണിക്കൂർ യാത്ര ചെയ്തു വെണ്ണ കണ്ണനെ ഒന്ന് കണ്ടു പൊയ്ക്കോളൂ -ഒരു പ്രാവശ്യം വന്നാ അയാളുടെ gravitational power ൽ പെട്ടു -പിന്നെ ഇടക്കിടക്കു ശ്രീലകത്തു ഇരിക്കുന്ന ആള് ഇവിടേക്ക് വരുത്തും -അങ്ങനൊരു power ഉണ്ട് -ഈ field ൽ ആണുങ്ങളാ ഈ type food video ഒക്കെ ഇടുന്നത് -നിങ്ങൾ ഒരു variety ആയോണ്ട് ആൾകാര് കാണും -പിന്നെ ഇങ്ങനെ video എടുക്കുമ്പോ -അത് നടത്തിക്കൊണ്ട് പോണോ രുക്കു കഠിന സാമ്പത്തിക പ്രശ്നം ഒക്കെ ഉണ്ടെങ്കിൽ (കൂടുതലും ഇങ്ങനെ food കൊടുക്കുന്നൊരു high grade അല്ലല്ലോ )അവരുടെ ifsc -bank നമ്പർ or google pay നമ്പർ ഒക്കെ video യിൽ ഇട്ടാൽ -പലതുള്ളി പെരുവെള്ളം ന്ന മട്ടിൽ -അവരുടെ സാമ്പത്തിക വിഷമത്തിൽ നിന്ന് കരകേറാനുള്ള ഒരു വഴിയുമാകും -നമ്മളെ കൊണ്ട് പറ്റുന്ന സഹായം മറ്റുള്ളോർക് ചെയ്യുക -അതൊക്കെയല്ലേ മനുഷ്യൻ ആയി ജനിച്ചാ ചെയ്യാൻ പറ്റുന്ന നല്ല കാര്യങ്ങള് -പുണ്യ കർമങ്ങളു? ന്നാ ok -Happy ഓണം❤️❤️❤️❤️🌹🌹🌹🌹

    • @dancingmind01
      @dancingmind01  Год назад

      Guruvayur und, 27 um 28um. Brother nte vivaham. Kanan pattuvanel kanam ayirunnu 😊

  • @basanthicooking6114
    @basanthicooking6114 Год назад +4

    All the best. Your presentation is nice, keep it up, stay blessed🙏

  • @sinuelizabethvarghese3060
    @sinuelizabethvarghese3060 Год назад +4

    dee..... So happy 2 c U my dear... So proud of U....umma

  • @busywithoutwork
    @busywithoutwork 8 месяцев назад +1

    Superb Q&A teacher..
    Really impressed🎉
    Full support💪
    ignore negative comments
    All the very best
    Looking so beautiful🎉

  • @2mrvlog194
    @2mrvlog194 Год назад +2

    Veettile swantham sahodari enna feel🎉🎉🎉

  • @arunvalsan1907
    @arunvalsan1907 Год назад +1

    Oh Eklm aayirunno
    Samsaarikkunna style kettappol TVM aanennu karuthi Karanam athra natural aayaanu oro videosum cheythirikkunnathu.....sherikkum ividuthukasrey poley

  • @sreedithikrishnakumar6930
    @sreedithikrishnakumar6930 2 месяца назад +1

    Teacher select cheyyunna shops um aa manushyarvum ane nammude real heros❤️
    Ekm njanum orkarund
    Ath pole cheythirunnel avdokke pokamayirunnu nne
    Since i am at ekm😅
    Karuthal vrithi sneham ee cheriya shops ile aalkarde👌❤️

  • @AshaVijayan-g8s
    @AshaVijayan-g8s Год назад +5

    Very nice ...so inspiring... always stay blessed

  • @chandanasasidharan6519
    @chandanasasidharan6519 11 месяцев назад +1

    Thanks .
    Our own little angel . An innocent little daughter of all Keralaites.

  • @pravikm9391
    @pravikm9391 10 месяцев назад

    Nalla avataranam ane..kananum rasam sahodari sariyil thanne

  • @PrakashMathew-gk6mb
    @PrakashMathew-gk6mb 10 месяцев назад +1

    ടീച്ചറെ ജീൻസും ഷർട്ടും നല്ലത് ആയി ചേരുന്നുണ്ട് അടുത്ത വീഡിയോ ആ ലുക്കിൽ ഒന്ന് ചെയ്യുമോ 👍

  • @oommenc.i9028
    @oommenc.i9028 5 месяцев назад

    Quite and simple communication with all is a better asset, go ahead, good prosperity on the ways 👌

  • @gobipk9376
    @gobipk9376 10 месяцев назад +1

    സൗമ്യക്ക് സാരിയാണ് നല്ലത് മറ്റു സാരിയാണ് കാണാൻ നല്ല ഭംഗിയുണ്ട്

  • @Aldrich_123
    @Aldrich_123 11 месяцев назад +9

    പേരു പോലെ തന്നെ സൗമ്യമായ പെരുമാറ്റം. നിങ്ങളെ support ചെയ്യുന്ന family ക്ക് ❤❤❤

  • @azeemak4025
    @azeemak4025 Год назад +4

    Very nice presentation. Eee aduthanu eee channel kandathu. Nice to watch your food vlogs particularly from small shops

  • @rajitheshthekkedath6096
    @rajitheshthekkedath6096 10 месяцев назад +1

    ന്തായാലും ചേച്ചിക് എല്ലാവിധ ആശംസകളും 🥰🤝

  • @sureshkumarpb
    @sureshkumarpb 5 месяцев назад +1

    നമഃസ്തേ ടീച്ചർ...ഇതുപോലുള്ള ഫുഡ്‌ ആണ് കാണേണ്ടത്.. അല്ലാതെ ഫാസ്റ്റ്.. ജൂങ്ക് ഫുഡ്സ് ആണ് എനിക്കിഷ്ടം... ടീച്ചർക്ക് ഒത്തിരി സ്നേഹം നന്മകൾ നേരുന്നു..

  • @FreeZeal24
    @FreeZeal24 Месяц назад +1

    എന്റെ നാട് ഇല്ലിതോട് ഇൽ നിന്നും 39 kms only... എല്ലാ വർഷവും ഞങ്ങൾ മലയാറ്റൂർ വരാറുണ്ട്,🙏

  • @sajinaps961
    @sajinaps961 Год назад +2

    Sherikum nalla answers aanu paranjathellam👍

  • @divyapr2060
    @divyapr2060 6 месяцев назад +1

    Teacher 🙏🏻
    Nice presentation ❤️
    Stay blessed ✨

  • @Cb1988-7
    @Cb1988-7 5 месяцев назад +1

    Congratz chechi you are good teacher ❤️❤️❤️🙏🏻🙏🏻

  • @thusharapt3291
    @thusharapt3291 11 месяцев назад +1

    Teacherinu saree bhangi anu😍👍👍👍

  • @jaseelafajeesh9012
    @jaseelafajeesh9012 10 месяцев назад

    നിങ്ങളുടെ വീഡിയോ കണ്ടു കൊണ്ടേ ഇരുന്നു. Skip ചെയ്യാനേ തോന്നിയില്ല.
    പെട്ടെന്ന് തീർന്നുപോയ പോലെ തോന്നി.

  • @seenabasha5818
    @seenabasha5818 Год назад +1

    Peru ketta youtuber akkatte god bless you🙏

  • @FarhanaAsain
    @FarhanaAsain 3 месяца назад +1

    ചേച്ചി നിങ്ങളുടെ സംസാര രീതി എനിക്കിഷ്ട്ടായി... കുറച്ചായി നിങ്ങളെ follow ചെയ്തിട്ട്. നിങ്ങൾ ഇങ്ങനെ കറങ്ങി നടന്നു ഓരോ ഫുഡും ആ നാട്ടിലെ രീതിയും ഒക്കെ കാണിക്കുമ്പോൾ ഒരുപാടിഷ്ട്ടമാണ്.. ഞങളുടെ mlpprm വന്നു ചെയ്യു ഇതുപോലെ video

  • @BindhuBindhu-y7s
    @BindhuBindhu-y7s Месяц назад

    ഒത്തിരി നടന്ന് കഴിച്ച് വണ്ണം വയ്ക്കുന്നതിൽ നല്ലത് ഇങ്ങനെ തന്നെ ഇരിക്കുന്നത് കാണാൻ നല്ല സുന്ദരിയല്ലേ വണ്ണം വെച്ചാൽ പിന്നെ അതിന്റെ ഒരു ഭംഗി അങ്ങ് പോകും. ഇതാണ് നല്ലത്❤️❤️❤️ ഞാനൊരുപാട് നാട് കൊണ്ടേ കാണുന്ന ബ്ലോഗായത് പറഞ്ഞുകൊടുക്കേണ്ട രീതിയിൽ തന്നെ പാപങ്ങൾ ബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നത് കൊണ്ട് ഒരുപാട് സന്തോഷം. ഒരുപാട് നന്മകൾ ഉണ്ടാകട്ടെ സൗമ്യ സൗമ്യ ടീച്ചർക്ക് 🙏🙏🙏

  • @bettyabraham6722
    @bettyabraham6722 8 месяцев назад +1

    Hai Saumya..Teaching thudaranum....kuttikalude koottukariyakanum.. especially studies purakottu nilkkunna kuttikal, ottepedttu nilkkunna kuttikal..avare cherthu nirthunna pavangalude teacher 🎉...(bz athopole ulla oru student nte Amma aanu Njan.. teachers students nimithum othiri vishamichittundu.)... Enikkum oru chammanthiyum..meen varuthathum..oru veg um..moru Curry .tripthi aakum... Take care..

  • @FreeZeal24
    @FreeZeal24 Месяц назад +1

    Teacher സംസ്കൃതം പഠിപ്പിച്ചു, ഇപ്പോൾ നല്ല സംസ്കാരം പഠിപ്പിക്കുന്നു 🤗

  • @sangeethveluthedath
    @sangeethveluthedath 10 месяцев назад

    Chechiyude videos nalla positive tharunnatha karanam preshnangal vannappol athilonnum thalarathe munnott poyavarude kadathal kaanumbol nalla inspiration aaanu😊😊😊

  • @JayakumarAKjk
    @JayakumarAKjk Год назад +3

    ഹക്കീം ഇക്കയുടെ ഇന്നത്തെ വീഡിയോ യിൽ കണ്ടു... സൂപ്പർ 🥰

  • @kadijabimk9304
    @kadijabimk9304 10 месяцев назад +1

    ഞാനൊരുറിടയർടീചചറാണ്.തിരുവനന്തപുരത്.ഇങ്ങനെയുംകടകളുണോ?

  • @snehalathanair1562
    @snehalathanair1562 Год назад +1

    One of the lovely u tubers wearing. Sari so well, looking elegant always

  • @anjanaphilip100
    @anjanaphilip100 Год назад +7

    You are a classic women with elegant presentation. Love your videos 🎉

  • @mathews5577
    @mathews5577 Год назад +1

    Valiya hotelikalile bhakshanom mayom chernnathayirikum

  • @jafarkunnikkal7866
    @jafarkunnikkal7866 Год назад +1

    എന്തൊരു സുന്ദരിയാണ് ചേച്ചി ,ആ കാർകൂന്തലിന്റെ അഴകിന്റെ രഹസ്യമെന്താണ്

  • @sreenathluvnutz1121
    @sreenathluvnutz1121 10 месяцев назад +2

    3:38 great words ❤

  • @karthikr8378
    @karthikr8378 Год назад +1

    ലളിതം സുന്ദരം

  • @geethu-u9t
    @geethu-u9t 10 месяцев назад

    Ningalod ulla ishtam kond ads vare ozhivakkathe irikkum,kure paavam janmangalkk ningale kond aavashyamundallo.Enikk ipppo cheyyan pattunna oru support athaanu.
    Njanm ippo Tvm aanu,naattukari alla.Bt ❤TVM

  • @trivandrumexpress4743
    @trivandrumexpress4743 9 месяцев назад +1

    The way you explaining superb. The motivation you shown on every video absolutely great. Sure mam i will contact you once i start restaurant. Stay blessed, happy and keep smiling ❤❤
    With respect a bro from Vattiyoorkavu.

  • @sureshsureshkumar5540
    @sureshsureshkumar5540 10 месяцев назад +1

    😂😂പ്രായം കണ്ടാ ചർമ്മം തോന്നുകേ ഇല്ല???😅😅 ശ്ശോ തെറ്റി ചർമ്മം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല 👍👍 അടിപൊളി ട്ടോ കമന്റ് എനർജി കൂട്ടട്ടെ അല്ല പിന്നെ 🙏🙏👌👌🌹🌹

  • @shaanimarin3384
    @shaanimarin3384 10 месяцев назад

    Negala valarthiyath prayamaaya .. avarua da pachakam thanna ..marakanda..

  • @shafinasurya2570
    @shafinasurya2570 10 месяцев назад

    ചെറിയ കടകൾ കാണിക്കുന്നത് കൊണ്ട് മാത്രമാണ് ഞാൻ ഈ ചാനൽ ഇഷ്ടപ്പെടുന്നത് otherwise your presentation ❤

  • @udayakumar8079
    @udayakumar8079 Год назад +6

    Your intention is very good..
    Most of the bloggers are taking big big hotels....
    All the best.....

  • @sreekumarkc2651
    @sreekumarkc2651 Год назад +3

    അങ്ങനെയുള്ളവരെ കണക്കാക്കേണ്ട അവർ നിലക്കുറുക്കൻ മാരാണ്

  • @SooryaJith-m3z
    @SooryaJith-m3z 10 месяцев назад +1

    Food vlog kanarundu ellam super aanu

  • @JayakumarAKjk
    @JayakumarAKjk Год назад +5

    ആലപ്പുഴയിലേക്ക് സ്വാഗതം.... Especially കുട്ടനാട്ടിലേക്ക് 🥰

    • @dancingmind01
      @dancingmind01  Год назад +2

      Sure

    • @user-jwalakuttan
      @user-jwalakuttan Год назад +3

      ​@@dancingmind01പോകരുത് 😡
      തലക്കറികൾ കഴിക്കാനും ചെമ്മീൻ കറികൾ കഴിക്കാനും കരിമീൻ കഴിക്കാനും അങ്ങനെ ഒരുപാട് വിഭവങ്ങൾ കഴിക്കാൻ പിന്നെ അങ്ങോട്ട് മാത്രമേ ഓടു😁

    • @KannanS-ik2hp
      @KannanS-ik2hp Год назад

      Yes chechi njanum alappuzha but now in Tvm

  • @KayamKulamKochunni-j2k
    @KayamKulamKochunni-j2k 10 месяцев назад +1

    ചേച്ചി love❤️frm കണ്ണൂർ... കണ്ണൂർക്ക് വാ ഇവിടെ കുറെ കുഞ്ഞു കടകളും നല്ല ഫുഡ്ഡുകളും ഉണ്ട്... വന്നാൽ വിളിക്കണേ വീട്ടിൽ നിന്നും നല്ല പുളിശ്ശേരിയും അച്ചാറും ചമ്മന്തിയും മീൻ വറുത്തതും ആക്കി തരാം... ചേച്ചിയുടെ fav അല്ലെ... ❤️

    • @dancingmind01
      @dancingmind01  10 месяцев назад

      തീർച്ചയായും , എനിക്കൊന്നു instagram ൽ message ഇടണെ , കണ്ണൂർ വരുമ്പോ contact ചെയ്യാം 🥰

    • @KayamKulamKochunni-j2k
      @KayamKulamKochunni-j2k 10 месяцев назад

      @@dancingmind01 ചേച്ചി എനിക്കു instagram ഇല്ല...i am a soldier... Insta &fb banned ആണ്.. ഉപയോഗിച്ചൂട..
      ഞാൻ അനിയത്തിയോട് അയക്കാൻ പറയാം..

  • @deepap4884
    @deepap4884 10 месяцев назад

    ഞാനും കാണാറുണ്ട്, 👍, നല്ല വീഡിയോസ് ആണ് 😍, love You, Iam deepa

  • @vigivarghesekozhikode
    @vigivarghesekozhikode Год назад +5

    ടീച്ചർ നല്ല ഭാഷ നല്ല സംസാരം നല്ല വ്യക്തിത്വം. മിടുക്കിയാണ്. മാത്രമല്ല സുന്ദരിയും. ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകയൊന്നുമല്ല. എന്നാൽ ഈ വീഡിയോ വളരെ നന്നായിരുന്നു. പഠനം നിന്നുപോകാമായിരുന്ന ഇടത്തിൽ നിന്നും മുൻപോട്ടു വന്നു Phd വരെ നേടിയെടുത്തു. ആ മനസ്സിന് സാധാരണക്കാരെയും സാധാരണക്കാരുടെ കൊച്ചു കടകളെയും കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ല. വന്ന വഴികൾ മറക്കാത്ത നല്ലൊരു വ്യക്തി. നമ്മൾ എത്ര വളമിട്ടാലും എങ്ങനെ ശ്രദ്ധിച്ചാലും ചില ചെടികൾ നന്നാവില്ല 100ൽ ഒരു 2 പേരൊക്കെയുണ്ടാവും negative Comment ഇടുന്നവരായിട്ട്. എന്തു ചെയ്യാൻ ചീഞ്ഞ മാങ്ങയും പേട്ടു തേങ്ങയും എറിഞ്ഞുകളയുക അത്ര തന്നെ. അവരെ ഉപദേശിച്ചിട്ട് കാര്യമില്ല.

  • @noushadkareem9653
    @noushadkareem9653 10 месяцев назад +1

    Chechi poovaar poyepol chechi vidio etta kadayil poy food kazhichu appam chatni sorry adipoli chechi vidio nangalku orupadu ubakaram akunnunnudu thankyou chechi 🙏👍🙋💯💯💯💯💯💯💯💯💯

    • @noushadkareem9653
      @noushadkareem9653 10 месяцев назад

      Appam chatni edhinte edayel oru sorry vannu ennodu shemi kanam sathyam poovaar risorttil poyeppol chechi nan poye kazhichu appam chatni chechi paranjadhu pole orupadu eshstamay Long Drive cheyunna ellarkum chehide videos orupadu gunam cheyyum thanks chechi 🙏👍🙋💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯👍🙋

  • @najeebrafeekh3049
    @najeebrafeekh3049 10 месяцев назад

    ചേച്ചിയോട് ചോദ്യം ചോദിക്കാനുള്ള അവസരം ഞാൻ നഷ്ടപ്പെടുത്തിയതിൽ അതിയായ സങ്കടം ഉണ്ട്. സത്യത്തിൽ ഞാൻ Q & A കണ്ടില്ല ചേച്ചി. എങ്കിൽ ചേച്ചി എന്റെ പേരും പറഞ്ഞേനെ അല്ലേ.. 😢
    പിന്നെ ചേച്ചിയെ പോലൊരു നല്ല വ്യക്തിയെ മോശം പറയുന്നവരെ അവഗണിക്കുക. അവരുടെ മോശം സംസ്കാരം ആണ്. ചേച്ചിയുടെ വ്ലോഗ് കാണുമ്പോ മനസിന് സമാധാനം ആണ്. ചെറിയ വ്ലോഗർ ആണെന്നുള്ള താങ്കളുടെ വിനയത്തോടെയുള്ള സംസാരത്തിൽ തന്നെ ഉണ്ട് ഭാവിയിൽ വലിയൊരു വ്ലോഗർ ആകുമെന്നുള്ളത്. എന്റെ കൂടെപ്പിറപ്പായ ചേച്ചിക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ... ഹൃദയം നിറഞ്ഞ ആശംസകൾ. ❤

  • @valsabright1665
    @valsabright1665 10 месяцев назад +1

    നല്ലതാമോളെ ഇങ്ങനെ മതി ❤

  • @sanalkumarb2441
    @sanalkumarb2441 Год назад +1

    The first co operative farming was at illithodu. In 1960_70. The concept totally failed .

  • @antonychandy123
    @antonychandy123 10 месяцев назад

    Teacherk tudakkathil mukath nalla oru expresion. Oru cheria nanom 😅