രാമായണം - ഭാഗം 020 | Ramayana Series - Part 020 | ആയടം കേശവൻ നമ്പൂതിരി | Ayadam Kesavan Nampoothiri
HTML-код
- Опубликовано: 9 фев 2025
- വിവിധ രാമായണങ്ങൾ എന്ന ഈ പ്രഭാഷണ പരമ്പരയുടെ ഇരുപതാം ഭാഗത്തിൽ യാഗരക്ഷയ്ക്ക് ശേഷം ശൈവചാപം കാണാനായി രാമലക്ഷ്മണന്മാരെ മിഥിലാരാജ്യത്തേക്ക് കൊണ്ടുപോകുന്നതും യാത്രയിൽ ചില പുരാവൃത്തങ്ങൾ വിവരിച്ചു കൊടുക്കുന്നതും വാൽമീകിരാമായണത്തിൽ എങ്ങനെയാണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് പരിശോധിക്കുന്നു.
In the twentieth part of this lecture series titled Various Ramayanas, we examine how Valmiki's Ramayana depicts the story of Rama and Lakshmana being taken to Mithila to see the Shiva’s bow after the Yaga Raksha, and how they are told some mythological stories during the journey.
Sadguru charanaravindabhyam namah 🙏🙏🙏
🙏🙏🙏🙏🙏🙏🙏
namaskaram