താമരശ്ശേരിയിൽ മാതൃക ആരാണ്..! /Family vlog /Agriculture /fencing /Gardening

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 447

  • @rhythmofnature2076
    @rhythmofnature2076 Месяц назад +65

    ഒരുമയും സ്നേഹവും അധ്വാനിക്കാനുള്ള മനസും ഉണ്ടെങ്കിൽ എത്രമനോഹരമായി ജീവിക്കാം എന്നതിന് ഉദാഹരണം ആണ് നിങ്ങൾ എല്ലാവരും. സഹോദരങ്ങൾ എല്ലാരും കൂട്ടുകാരെപോലെ നടക്കാനും ഒരുമിച്ചു ഒരു സ്ഥലത്തു സ്വകാര്യത നിലനിർത്തികൊണ്ട് ജീവിക്കാൻ കഴുയുന്നത് അച്ഛന്റെ ദീഘവീക്ഷണം ആണ്. "മാതൃക അച്ഛൻ തന്നെ" ആ അച്ഛനോട് ഞങ്ങൾക്കും സ്നേഹവും ബഹുമാനവും തോന്നുന്നു 🙏🙏🙏😍😍😍

  • @teslamyhero8581
    @teslamyhero8581 Месяц назад +59

    താമരശ്ശേരിയിലെ ഓരോ വീടും ഓരോ റിസോർട്ട് ആണ് 👌👌👌ആടാർ ലൂക്ക്💪💪💪💪

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Месяц назад +1

      ❤️❤️❤️❤️

    • @jayashreesudhakaran7863
      @jayashreesudhakaran7863 Месяц назад +3

      നിങ്ങൾ ഓരോരുത്തരുടെയും വീടും സ്ഥലവും എന്തൊരു ഭംഗിയാണ് അതുപോലെ ഒത്തൊരുമയും സൂപ്പർ. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤

    • @molysgarden9084
      @molysgarden9084 Месяц назад

      താമരശ്ശേരി എവിടെ പറയു

  • @kunjislittledanceworld7970
    @kunjislittledanceworld7970 Месяц назад +10

    നിങ്ങളുടെ മനസ് പോലെ സുന്ദരമാണ് വീടും പരിസരവും... ഒരിക്കൽ വന്നു കാണാൻ തോന്നുന്നു.... 😍

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Месяц назад +9

    നിങ്ങൾ സഹോദരങ്ങളുടെ വീടും പരിസരവും ഒരു കൊച്ചു സ്വർഗമാണ് ട്ടോ ഈ വ്ലോഗ് കണ്ടപ്പോൾ മനസ്സിൽ മഞ്ഞും തണുപ്പുമെല്ലാം തോന്നി തുടക്കത്തിലേ ഡയലോഗ് സുപ്പർ .. നമുക്കു പാർക്കാൻ മുന്തിരി കണ്ടപ്പോൾ മുതൽ ഈ വേലി ഒരു സ്വപ്നമാണ് മക്കൾ വലുതായപ്പോൾ അവർക്കു ഇതു ഓര്ഗ്രഹവുമാണ്.. ഒരു ദിവസം ഈ മനോഹരമായ സ്‌ഥലം കാണാൻ തീർച്ചയായും വരും.. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @teslamyhero8581
    @teslamyhero8581 Месяц назад +24

    ആഹാ... എത്ര സുന്ദരമായ വീഡിയോ.. സജീവ് സൂപ്പർ മാൻ.. ❤️❤️❤️👍

  • @sarathcbbabu6345
    @sarathcbbabu6345 Месяц назад +16

    അനിലൻ ചേട്ടന്റെ സൗന്ദര്യം ആ മനസ്സ് ആണ്..
    താമരശ്ശേരി കുടുംബം പ്രകൃതി സൗന്ദര്യത്താലും
    സ്‌നേഹത്താലും എന്നും
    നിറഞ്ഞു നിൽക്കട്ടെ
    ഒരുപാട് സ്നേഹത്തോടെ ഇഷ്‌‌ടത്തോടെ ശരത്ത് ❤️❤️❤️

  • @beenakumar7588
    @beenakumar7588 Месяц назад +10

    Sajeev’s home & surroundings looks the best. His research on materials & construction makes the arrangements whatever it may be looks well put together! Home elevation & the hanging plants makes his home so welcoming & beautiful!

  • @pushparamachandran1695
    @pushparamachandran1695 6 дней назад +1

    Sajeevan ൻ്റെ വീട് കാണുവാൻ നല്ല ഭംഗിയുണ്ട്. ഒരു കലാകാരൻ തന്നെയാണ്. വീട് ഭംഗിയായി വീട്ടമ്മയും നന്നായി അതിനെ കൊണ്ടുപോകുന്നെന്ന് കണ്ടാൽ തന്നെ മനസ്സിലാകും എനിക്ക് സരിതയുടെ ഇപ്പോഴത്തെ പുതിയ കുടിലാണ് എല്ലാത്തിലും ഭംഗിയായി തോന്നുന്നത്. സ്മിതയുടെ കൃഷിയോടുള്ള സ്നേഹവും അനിലൻ ചേട്ടൻ്റെ കുടുംബ സ്നേഹവും ചെറിയേട്ടൻ്റെ ഭക്ഷണരീതികൾ സരിതയുടെയും അജുവിൻ്റെയും തമാശയും എല്ലാം നിങ്ങളുടെ താമരശ്ശേരി കുടുംബത്തിൻ്റെHighlights ആണ്. എന്നും എല്ലാവരും സ്നേഹത്തോടെ ഒന്നിച്ചു നില്ക്കൂ . അച്ഛൻ്റെയും അമ്മയുടെ യും ആത്മാവ് അത് കണ്ട് സന്തോഷിക്കട്ടെ.❤❤❤😂

  • @jayashreesudhakaran7863
    @jayashreesudhakaran7863 Месяц назад +7

    നിങ്ങളുടെ ഓരോരുത്തരുടെയും വീടും പരിസരവും എന്തൊരു ഭംഗിയാണ് അതുപോലെ ഒത്തൊരുമയും സൂപ്പർ❤ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤

  • @vinodvayalvaram6275
    @vinodvayalvaram6275 Месяц назад +11

    ചെറിയേട്ടൻ പറഞ്ഞത് എത്ര ശരിയാണ് നമ്മുടെ നാട് എത്ര സുന്ദരമാണ് കാണാൻ എത്ര ഭാഷകൾ സംസ്കാരങ്ങൾ വൈവിധ്യങ്ങൾ പറഞ്ഞത് കറക്ട് ആണ് പിന്നെ വീട് എല്ലാവരുടെയും സൂപ്പർ നിങ്ങളുടെ front സൈഡ് ഇത് പോലെ ചെയ്യണം സൂപ്പർ ആകും ❤

  • @sindhuramadas9865
    @sindhuramadas9865 Месяц назад +5

    സിനിമകളിൽ എല്ലാം കാണുന്ന വീടുകൾ പോലെ ഒന്നിനൊന്നു സുന്ദരം 👌🏻👌🏻കണ്ണിനു പൊൻകണി പറയാതിരിക്കാൻ വയ്യ സൂപ്പർ

  • @premamalayath7590
    @premamalayath7590 Месяц назад +5

    അടാർ ലുക്ക്. സജീവൻ നല്ലൊരു കലാകാരൻ 😊എല്ലാരും ഒരേ പോലെ സൂപ്പർ. ഏറ്റവും നല്ലത്ആരാണെന്ന് തിരഞ്ഞെടുക്കാൻ പ്രയാസം ❤ചാമ്പക്ക ചുവന്നപോലും പരവതാനി വിരിച്ചു നിങ്ങളുടെ കൂടെ കൂടി 🥰

  • @Ashoksworld-q3h
    @Ashoksworld-q3h Месяц назад +4

    മാതൃകയിൽ ഓരോ കുടുംബവും ഒന്നിനൊന്നു മെച്ചം..😄.👍 എല്ലാവരെയും ശരിയ്ക്കും ഞങ്ങൾ ഇഷ്ട്ടപെടുന്നു.. 😄😄💚💚💚😄👍

  • @mercyjacobc6982
    @mercyjacobc6982 Месяц назад +2

    സജീവന് നല്ല സൗന്ദര്യ ബോധം ഉണ്ട് 👌🏼🌹

  • @minidamodaran6685
    @minidamodaran6685 Месяц назад +4

    Sooper വീഡിയോ. നിങ്ങളുടെ വീടും വീട്ടുകാര്യങ്ങളും എല്ലാ വർക്കും ഒരു inspiration ആണ്. നിങൾ ഉണ്ടാക്കിയ പോലത്തെ പന്തൽ ഞാനും ഉണ്ടാക്കി. ❤

  • @RahnaazmiKt
    @RahnaazmiKt Месяц назад +1

    എല്ലാ വീടും ചുറ്റുപാടും super.. അടുക്കള ഭാഗങ്ങൾ കൂടുതൽ ഭംഗിയും വൃത്തി യും.. 👍👍👍👍

  • @arjunvk9381
    @arjunvk9381 Месяц назад +6

    നമസ്കാരം, ഇന്നത്തെ അജു ചേട്ടന്റെയും, സരിത ചേച്ചിയുടെയും ഡ്രസ്സ്‌ കാണുവാൻ പ്രത്യേക ഭംഗിയുണ്ട്. സജീവൻ ചേട്ടന്റെ വീടും പരിസരവും മികച്ച രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്, ഇപ്പോൾ ഫെൻസിങ് ചെയ്തപ്പോൾ കാണാൻ വളരെ മനോഹരമായിട്ടുണ്ട്. ഇന്നത്തെ വീഡിയോ വളരെയേറെ ഇഷ്ടമായി. ഹാവ് എ നൈസ് ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Renjinirenjini959
    @Renjinirenjini959 Месяц назад +16

    എന്തു രസാവാണ് ഈ വീടും പരസരങ്ങളും ഒക്കെ കാണാൻ. നിങ്ങൾ ഈ കുടുംബം ഒന്നാകെ എല്ലാർക്കും മാതൃകയാണ്.❤

  • @Ashoksworld-q3h
    @Ashoksworld-q3h Месяц назад +3

    താമരശ്ശേരിയിൽ വരുന്ന ഓരോ അതിഥികൾക്കും വളരെ ആകർഷകമാകും സ്നേഹമുള്ള കുടുംബങ്ങളുടെ വീടും പറമ്പും.... ഞങ്ങളും ഒത്തിരി ഇഷ്ട്ടപെടുന്നു.. 😄😄💙💙💙💙💚💚👍🙏

  • @shaan2016
    @shaan2016 Месяц назад +2

    ഞാൻ മലപ്പുറം ആണ് നിങ്ങൾ പണ്ട് കാണിച്ച ആറ് വീടുകൾ ഒരുമിച്ച് എന്ന വീഡിയോയിൽ തന്നെ അടുക്കള ഭാഗം ഇത്ര ഭംഗിയാക്കിയ ഇപ്പോൾ unique ഫാമിലി എന്ന ചാനൽ ഉള്ള ചേച്ചിയുടെ വീട് കണ്ടിരുന്നു. അന്നേ ഞാൻ വിചാരിച്ചിരുന്നു എൻ്റെ അടുക്കള ഭാഗം അവരുടേത് പോലെ യാക്കണം ന്ന്

  • @JoiceDcunha
    @JoiceDcunha Месяц назад +3

    Lovely 😍 video, the fencing is looking very beautiful 😍😍 of the Miya garden 🏡 and enjoy your days ❤❤❤❤❤❤❤

  • @preethishajan2957
    @preethishajan2957 Месяц назад +3

    Anuntae video kanumbo fayangara motivation ane entho eppazhem oru positive vibe❤

  • @mercyjacobc6982
    @mercyjacobc6982 Месяц назад +1

    സജീവന്റെ ഗാർഡൻ മനോഹരമായിട്ടുണ്ട്, മതിലും 👌🏼

  • @teslamyhero8581
    @teslamyhero8581 Месяц назад +10

    സുമോ കൊള്ളി പറയ്ക്കുന്നത് കാണാൻ കൊടൂര കാത്തിരിപ്പ് 💪💪💪

  • @asharajan6389
    @asharajan6389 21 день назад

    Good information..we r in kodakara. Works going on...for farming.

  • @Varghese-t6b
    @Varghese-t6b Месяц назад +5

    എന്ത് ഭംഗി ആയി ഇപ്പോൾ കാണാൻ എല്ലാം വീട്ടിലും ചെയുമ്പോൾ വേറെ ലുക്ക്‌ തന്നെ ആയിരിക്കും 🥰🥰

  • @Annz-g2f
    @Annz-g2f Месяц назад +3

    Ellavarudeyum home premises super aayittund Sumesh nte work is very perfect inniyum niraye works kittatte bye

  • @sindhus8317
    @sindhus8317 Месяц назад +6

    Polappanakki sanjeevan......endhayalum ini avide ellaavarum cheyyan sadyatha ind....mulayile nullandayirunnu...oro compondum adachedukkunnathil...thettilla...sneham manassil indayal mathi...kaalathinu anusarichulla maattam aavashyam thanne...ishttayi..👍👌❤️

  • @philominafrancis7597
    @philominafrancis7597 Месяц назад +7

    Ethra manoharam avidam.oru snehatheeram.supper.❤❤❤❤

  • @padmakumarikp7346
    @padmakumarikp7346 Месяц назад

    Nice no words to express the unity 🙏👍

  • @Ashoksworld-q3h
    @Ashoksworld-q3h Месяц назад +3

    ഞാനൊരു സ്വകാര്യം പറഞ്ഞോട്ടെ...ചേച്ചി ചേട്ടൻ...താമരശ്ശേരിയിലെ സ്നേഹമുള്ളയെല്ലാവരും നല്ല ഭംഗിയാ... ആരെയും മാറ്റിനിർത്തുവാൻ സാധിക്കുന്നില്ല... 😄💚💚💚💚💙😄👍

  • @rsn61252
    @rsn61252 Месяц назад +1

    Anilettan is very hardworking,very supportive wife also

  • @mercyjacobc6982
    @mercyjacobc6982 Месяц назад +1

    ഞങ്ങൾ ഇവിടെ 3 സെന്റ് സ്ഥലത്ത് ഫ്രൂട്ട് പ്ലാന്റ്സ് കൊണ്ട് ഒരു മിയാവാക്കി വളർത്തി കൊണ്ട് വരുന്നുണ്ട് 🥰

  • @sajithavattoth9911
    @sajithavattoth9911 Месяц назад +3

    നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടം ❤️👌

  • @sunilavijay5
    @sunilavijay5 Месяц назад +3

    എല്ലാ വീടും അടിപൊളി... സ്വപ്നസദൃശ്യം 👌🏼👌🏼👌🏼... പിന്നെ മീൻകുളവും കോഴിക്കൂടും ഒക്കെ ഇത്രയധികം പൈസ ചിലവാക്കി ഉണ്ടാക്കിയാൽ വല്യ നഷ്ടം അല്ലെ

  • @Indian-keraleeyaan.1996
    @Indian-keraleeyaan.1996 Месяц назад +2

    Wpc board vaangi cut cheitu inside Bach clear adich paint cheita Mati cut cheita weld cheiyaan nalla time and expense aakum❤❤

  • @RaginideviMR
    @RaginideviMR Месяц назад +8

    പ്രകൃതിയാലും സ്നേഹത്താലും താമരശ്ശേരി കുടുംബം സംബന്നമാകട്ടെ.😊 ഇന്ന് എല്ലാവരേയും അവരുടെ വീടും പരിസരവും പ്രത്യേകിച്ച് അനിലെട്ടനെയും ചെറിയേട്ടനെയും കണ്ടതിൽ സന്തോഷം.സരിതയുടെ പനി മാറിയോ.

  • @alphonsaxavier8715
    @alphonsaxavier8715 Месяц назад +1

    Sarikutty, entha abinayem.velil pidichukondulla nilpe.aju polichu.

  • @ruththomas4572
    @ruththomas4572 Месяц назад

    Both of u look nice.
    Saritha look beautiful.
    Nice dress ❤

  • @indiravijayan903
    @indiravijayan903 17 часов назад

    Thamarasseriyil krishi mathrukashajiyum smithayum aanu keto..

  • @premasasimenon3243
    @premasasimenon3243 Месяц назад +2

    Sooperata kalyanam avubol vere level akum ella veedum adipoli 😊❤❤❤

  • @VaijayanthyManoharan
    @VaijayanthyManoharan Месяц назад +2

    Tree house set chaithal 6 സഹോദരങ്ങളുടെ വീട് ചുറ്റിനോ ക്കിയാൽ തന്നെ മതി ഹാപ്പിയാവാൻ, സജീവന്റ വീടും പരിസരവും സൂപ്പർ, ഒരു ഫ്ലവർഷോ കാണാൻ പോയതുപോലെ 👌👌👌👍👍👍❤❤❤❤

  • @manugaming5826
    @manugaming5826 Месяц назад +2

    Hai ajuvetta and sarumani 💞💞🥰🥰
    Sajeevan chettante veedum parisaravum kanninum manassinum kulireki ❤❤🎉🎉 sarumani

  • @sindhusudhakar191
    @sindhusudhakar191 Месяц назад +1

    Super,natural family 💐സഹോദരങ്ങൾ അയാൽ ഇങ്ങിനെ വേണം ❤

  • @mollyjose1212
    @mollyjose1212 Месяц назад +1

    അതിമനോഹരം ആയിട്ടുണ്ട്. ഇതിൻ്റെ expense onnu പറയാമോ. നിങ്ങളുടെ വീണ്ടും പരിസരവും സൂപ്പർ ആണ്

  • @RajiSuseelan
    @RajiSuseelan Месяц назад +7

    എന്ത് ഇഷ്ടമാണ് എന്നറിയാമോ നിങ്ങളുടെ വിഡിയോ കാണാൻ വന്നാൽ ഉടൻ കാണും എന്ത് തിരക്ക് ഉണ്ടെങ്കിലും❤❤❤❤

  • @sobhadayanand4835
    @sobhadayanand4835 Месяц назад +2

    Welcom to thamarassery, glad to meet you.

  • @sathydevi7282
    @sathydevi7282 Месяц назад +2

    Hai Aju, സരിത, Jaggu... താമരശ്ശേരിയിലെ ഓരോ സഹോദരൻമ്മാരുടെയും വീട് വ്യതസ്ഥവും ഭംഗിയേറിയതും ആണ്. എല്ലാവർക്കും എന്തൊക്കെ ideas ആണ്.Jaggu വിൻ്റെ Birthday celebration ഇന്നലെ കഴിഞ്ഞമാതിരി തോന്നുന്നു.നിങ്ങളുടെ കുളം കൂടി ഒന്നു വൃത്തിആക്കണം.. പിന്നേ കാര്യം അടിപൊളി.ഒരുപാടു് ഇഷ്ട്ടം❤❤❤❤

  • @naseerkp2823
    @naseerkp2823 Месяц назад +1

    Miyavakki.kondu.enthengilum.ubakaram.undo.avidea.nalla.oruhadum.parkum.panithal.super.ayirikum

  • @ThomasSouthil
    @ThomasSouthil Месяц назад +1

    Beautiful 🎉😊

  • @annujohn3049
    @annujohn3049 Месяц назад +1

    എല്ലാ വീടുകളും എങ്ങനെ ഇങ്ങനെ ഒരുപോലെ ഭംഗിയായി വയ്ക്കാൻ സാധിക്കുന്നു.. എല്ലാവരുടെയും പരിസരം ഒന്നിനൊന്ന് മെച്ചം

  • @Ashoksworld-q3h
    @Ashoksworld-q3h Месяц назад +4

    മനുഷ്യനായി ജനിച്ചാൽ ചെറിയേട്ടനെപോലെ ഭാഗ്യമുള്ളവരായിരിക്കണം ലോകം മുഴുവനും കുടുംബത്തോടെ ചുറ്റികറങ്ങാം..ഏതെല്ലാം സ്ഥലങ്ങൾ കാണുവാൻ സാധിക്കും..സ്നേഹമുള്ള ചെറിയേട്ടൻ ഭക്ഷണകാര്യത്തിലും ശരിയ്ക്കും കൺഡ്രോളുള്ള ഈ ചെറിയേട്ടനെ.. ഒത്തിരി ഇഷ്ട്ടം 😄😄💚💚💚💙💙💙😄👍🙏

  • @sindhuprakasan8707
    @sindhuprakasan8707 Месяц назад +2

    viedo s എല്ലാം കാണാറുണ്ട്. നിങ്ങടെ വീഡിയോ കാണാൻ ഇഷ്ടാ❤❤❤

  • @ashwin5394
    @ashwin5394 Месяц назад +1

    Super work vedio super aju jaghu sareetha ella chettenum👌🥰👌🥰👌🥰

  • @JashidaNRamu
    @JashidaNRamu Месяц назад

    Veedukalum parisarangalum onninonnu mecham...sarithechi onnu koodi parishkaariaayi..

  • @krishnajeevan9160
    @krishnajeevan9160 Месяц назад +2

    Sumesh ini Thamarassery ee veedintea aiswaryam ennu ezhuthumlea ajueattaaannnnhh❤

  • @AmbikaMenon-r7w
    @AmbikaMenon-r7w Месяц назад +2

    Fencing is so beautiful.

  • @gopikacsukumaran7693
    @gopikacsukumaran7693 29 дней назад +1

    Sumeshetan fans,Thrissur gadakam⚡

  • @Ashoksworld-q3h
    @Ashoksworld-q3h Месяц назад +3

    ഓരോ വീടും മുൻവശവും എത്ര ഭംഗിയായി കാത്തുസൂക്ഷിക്കുന്നു അതുപോലെ കാണുവാനും മനോഹരമായിട്ടുണ്ട്... 💚💚💚👍👍👍👍👍👍👍💚😄👍

  • @lakshmikuttynair8818
    @lakshmikuttynair8818 Месяц назад +2

    Super video. Avide ningalude koode thamasikkan thonunnu. Not possible ❤❤❤❤😂

  • @teslamyhero8581
    @teslamyhero8581 Месяц назад +11

    കിണറിന്റെ ചുറ്റും പിങ്ക് നിറത്തിൽ ചാമ്പക്കയുടെ പൂവിതാനം 👌👌👌🫶🫶🫶

  • @jancybabu3033
    @jancybabu3033 Месяц назад +2

    Aju Saritha super video.....

  • @Ashoksworld-q3h
    @Ashoksworld-q3h Месяц назад +3

    ഹായ്.... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... നമസ്കാരം 🙏😄💙💙🙏😄💚💚🙏

  • @NiyasNachu-m5f
    @NiyasNachu-m5f Месяц назад

    Athu kalaki Saritha chechi ajuvettante aagraham nulli kalanjath illengil tree house pole ororo aagrahamgal vannene😂😂 ee comnt videoil vayikane ajuvettante expression nokana

  • @shafeeqhuzzain585
    @shafeeqhuzzain585 Месяц назад +1

    Namaskaram😍🙏pandu ningalde video yil idakide sajeevettante veed kanikumayrnnu …oro updates and new modifications okke aayrnnu videos …ippo nalla matamayitund sajeevettante veetil✌️👍look aayitund👍

  • @minikunjan
    @minikunjan Месяц назад +3

    സജീവൻഒരുസംഭംവംതന്നെ.നിങ്ങടെവീഡിയോകണ്ടാൽഒരുടൂർപോയഫീലിങ്ആണ്❤

  • @ShailajaViswaprasad
    @ShailajaViswaprasad Месяц назад +1

    വേലി മനോഹരം🥰

  • @abdulalialiali7104
    @abdulalialiali7104 Месяц назад +1

    സൂപ്പർ. വിഡിയോ അജുസ്. ശരിത.. അലിക്കാ. മലപ്പുറം

  • @Vasantha-x3f
    @Vasantha-x3f Месяц назад

    ഞങ്ങളെ പോലെ അതായത് എന്നേപ്പോലെയുള്ളവർ ഇത് കവുങ്ങുകൊണ്ട് അങ്ങു ചെയ്യാം എന്താ പൊളിയല്ലേ👍 ഇതെ എനി പണ്ടേ ഇഷ്ട വെക്കാൻ കഷ്ട😂

  • @darsanapradeep8517
    @darsanapradeep8517 Месяц назад +3

    സജീവന്റെ വീടിന്റെ പരിസരം കാണാന്‍ എപ്പോഴും വേറെ level ആണ്‌😍 സ്വന്തമായി എല്ലാം ചെയ്യുന്നു എന്നുള്ളത് വ്യത്യസ്തയാക്കുന്നത്...ഇതു ഒരു side profession ആക്കി മാറ്റാൻ പറയു...landscaping and garden setting cheyyaan kazhivundu...he can always try that👍

  • @Minn.aa7
    @Minn.aa7 Месяц назад +1

    സരിതേടെ ടോപ്പുകൾ എവിടെ നിന്നാ വാങ്ങിച്ചേ.. എല്ലാം ഒരേ മോഡൽ..നല്ല ഭംഗിയുണ്ട് ❤

  • @AmbikaMenon-r7w
    @AmbikaMenon-r7w Месяц назад +1

    Hi Sumesh, 6:51 that one piece in your hand, what will be the weight of that piece? Please reply. Thanks

  • @dr.unnikuttan
    @dr.unnikuttan Месяц назад +5

    ചെറിയേട്ടൻ പറഞ്ഞത് വളരെ ശരിയാണ്.. ഈ ലോകത്തിനെ മൊത്തം ഇടിച്ചു പിഴിഞ്ഞ് അതിന്റെ സത്തെല്ലാം ഊറ്റിയെടുത്തു ഉണ്ടാക്കി വച്ചതാണ് നമ്മുടെ ഇന്ത്യ.. നമ്മുടെ രാജ്യത്ത് ഒന്ന് കറങ്ങി വന്നാൽ തന്നെ ഭൂമി മൊത്തം കണ്ടതിനു തുല്യമാണ്.. 🤩അല്ലേ?
    എത്ര മനോഹരം ആണ് താമരശ്ശേരിയിലെ ഓരോ കൂടും 🏡💕 വീടും പരിസരവും കാത്തു സൂക്ഷിക്കാനും മോടിപിടിപ്പിക്കുവാനും ഉള്ള കഴിവിൽ താമരശ്ശേരി കുടുംബം ഒന്നാമതാണ്.. നിങ്ങളുടെ മണ്ണിനെ നിങ്ങൾ സ്നേഹിക്കുന്നതിനും പരിപാലിക്കുന്നതിനും ഒരു നൂറ് മടങ്ങ് അത് നിങ്ങളെ തിരിച്ച് സ്നേഹിക്കും... 🌱
    നിങ്ങളുടെ വീടിനു മുൻഭാഗത്തു കൂടെ ആ വേലിക്കെട്ടുവാൻ ഉള്ള അജുവേട്ടന്റെ ആഗ്രഹത്തിനോട് ഞാൻ യോജിക്കുന്നു... സരിതേച്ചി,അത് മുളയിലേ നുള്ളിക്കളയല്ലേ.. ട്രീഹൗസും വേലിയും കൂടെ മുൻഭാഗത്തു വന്നാൽ പിന്നെ അജൂസ് വേൾഡ് വേറെ ലെവൽ.. ഒരു വണ്ടർലാൻഡ് പ്രതീതി..അതുകൊണ്ട് അജുവേട്ടാ, ആ പ്ലാൻ ഉപേക്ഷിക്കണ്ട.. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ ❤❤❤
    സ്നേഹപൂർവ്വം,
    ഡോ. ഉണ്ണിക്കുട്ടൻ 👀

  • @Anithapraveen1950achu
    @Anithapraveen1950achu Месяц назад +1

    Harivandanam Good morning ajuvettan sarithechi jaggu nice good amazing oozam beautiful video ❤❤❤❤

  • @geethamk1431
    @geethamk1431 Месяц назад +1

    ശരിക്കും കേരളത്തിലെ ജനങ്ങൾ താമരശേരികുടുമ്പ തെ മാത ക യാക്കിയിരുനെങ്കിൽ കേരളം എത്ര സുന്തരമായെനെ❤❤❤❤❤❤❤

  • @thankav6808
    @thankav6808 Месяц назад +2

    Ellavarkkum pragodanam aye alle👏👏👏👏👏

  • @tomeldo2348
    @tomeldo2348 Месяц назад +1

    അതിമനോഹരം 👌👌👌🥰🥰🥰

  • @padmanabhannair7299
    @padmanabhannair7299 Месяц назад

    Jayasree Delhi
    Enthoru relaxation ane ningalude vlog

  • @SanojTArjunan
    @SanojTArjunan Месяц назад +2

    സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @preethyanthony7012
    @preethyanthony7012 Месяц назад +2

    super duper surroundings

  • @josnathomas2958
    @josnathomas2958 Месяц назад +2

    Very beautiful❤

  • @manjusharaju314
    @manjusharaju314 Месяц назад

    അടാർ ലുക്ക് സരിതേ👍👍👍👍👍

  • @PriyaJoshy-px7uu
    @PriyaJoshy-px7uu Месяц назад +3

    കൊതിയാവുന്നു ഓരോ വീടും പരിസരവും കാണുമ്പോൾ ❤

  • @ranjithmenon8625
    @ranjithmenon8625 Месяц назад +3

    Hii അജു നമസ്കാരം, സോക്കേടെല്ലാം മാറി ആള് kuttappanayallo😊, മുന്തിരിതോപ്പിലെ ആ മോള വൈലി പണ്ട് അതു പോലെ ഉള്ള ക്വാർട്ടർസ് കളിൽ കാണാമായിരുന്നു അതിന്ന് സിനമ ക് വേണ്ടി വെള്ള പെയിന്റ് അടിച്ചതാണ്, ഇന്നലെ നിങ്ങടെ ഒരു 2കൊല്ലം മുമ്പുള്ള വീഡിയോ കണ്ടിരുന്നു,(മുന്നേ കണ്ടതാണ്) അതു kajol സ്‌പെഷ്യൽ get together വീഡിയോ ആണ്, അത് കണ്ടപ്പോളാണ് കജോൾ ഇപ്പൊ എവിടെ എന്തു ചെയ്യുന്നു എന്ന്
    അറിയാൻ തോന്നി അതിൽ geguu എന്തൊരു cute ആണ്,
    അജു നന്നായിരിക്കുന്നു അതിൽ ,❤❤

  • @teslamyhero8581
    @teslamyhero8581 Месяц назад +11

    സുഖമില്ലാത്ത ഭാര്യയെ സഹായിക്കാൻ മുറ്റമടിക്കുന്ന അനിൽ ചേട്ടൻ... ❤️❤️❤️❤️❤️❤️

  • @geminiachu-bz1hu
    @geminiachu-bz1hu Месяц назад +4

    സരിത കുട്ടി, അജു ബ്രോ, ജെഗ്ഗു,..... എനിക്ക് നിങ്ങളുടെ വീടിന്റെ പരിസരം കണ്ടിട്ട്, ശെരിക്കും കുശുമ്പ് തോന്നുവാ, സങ്കടം വരുന്നു.... മറ്റൊന്നും കൊണ്ടല്ല, ഇങ്ങനെ ഒക്കെ ചെയ്യുക എന്നത് എന്റെ സ്വപ്നം ആണ്.... പക്ഷേ നടക്കില്ല... ആകെ 5 സെന്റ് സ്ഥലം അതിൽ ഒരു വീട്.... പിന്നെ എന്ത് ചെയ്യും.... സജീവന്റെ വീടും പരിസരവും എന്തൊരു ഭംഗിയാ... സരിതകുട്ടിയുടെ മോശം ആണന്നല്ല.. അതു എപ്പോഴും പറയുന്നതാണല്ലോ...സൂപ്പർ... പറയാൻ വാക്കുകൾ ഇല്ല.... അത്രക്കും ഇഷ്ട്ടം ആയി സജീവന്റെ പരിസരങ്ങൾ.... Wow ♥️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Месяц назад

      സൂപ്പർ ആണ് സജീവന്റെ വീടും പരിസരവും 🥰🥰🥰🥰🙏

  • @Beena-v6x
    @Beena-v6x Месяц назад +1

    എല്ലാം അടിപൊളി 👍👍

  • @BinumonMM
    @BinumonMM Месяц назад

    മുട്ടത്തലക്ക് ❤❤❤ചക്കര ഉമ്മ ഇത് ചെറിയട്ടാനുള്ളത്

  • @sandhyabiju295
    @sandhyabiju295 Месяц назад +1

    എന്റെ പൊന്നോ.... സജീവിന്റെ വീടിന്റെ ബാക്ക് വശം കണ്ടാൽ പാർക്ക്‌ പോലെ.. ഏതെങ്കിലും സ്റ്റാച്യു കൂടി ഉണ്ടാക്കിയാൽ ടിക്കറ്റ് വെച്ച് ആളിനെ കേറ്റി കാണിക്കാം.... ഇതിൽ എടുത്തു പറയേണ്ടത് സ്വന്തം ഭാവനക്ക് ഇതൊക്കെ ചെയ്യുന്നത്... ആ ചെടി വെച്ചിരിക്കുന്ന ചട്ടികൾ, ആ ബെഞ്ച് വെച്ചിരിക്കുന്ന മേൽകൂട്, ഫിഷ് ടാങ്കിന്റെ മേൽകൂട് ഇപ്പോൾ ചെയ്ത മിയവാക്കിയുടെ വേലി എല്ലാം അടിപൊളി... കല്യാണത്തിന് മുൻപ് വെളിയുടെ ഫൌണ്ടേഷൻ പെയിന്റ് അടിച്ചു വൃത്തി ആക്കണം....
    സരിത ഞങ്ങൾ ഇങ്ങനെ ഡ്രസ്സ്‌ കാണാൻ കാത്തിരിക്കുവ ചേച്ചിയോട് പറ ഞങ്ങളെ കാണിക്കാൻ പെണ്ണിന്റെ ഡ്രസ്സ്‌ കാണിക്കണ്ട ബാക്കി കാണിക്കരുതോ... റിപ്ലൈ വേണം ഇമോജി വേണ്ട...

  • @jacindajoseph5699
    @jacindajoseph5699 Месяц назад +1

    Angane Thamarasheri tharavatil velikal uyarnnu thudangi....

  • @NeethuPs-o2u
    @NeethuPs-o2u Месяц назад +2

    ആഹാ അടിപൊളിയായിട്ടുണ്ടല്ലോ.
    സരിതേച്ചികും സീമചേച്ചിക്കും പെട്ടെന്ന് സുഖമാവട്ടെ.❤❤❤❤

  • @anithasajeev2394
    @anithasajeev2394 Месяц назад +2

    ചെറിയെട്ടനെയും ചേച്ചി യെയും ഞങ്ങൾ എയർ പോർട്ടിൽ വച്ച് കണ്ടു.. സംസാരിച്ചു അയോധ്യയിൽ പോകുന്നു എന്ന് പറഞ്ഞു... അജുസ് വേൾഡ് വഴി ഫാമിലിയിലേ എല്ലാവരെയും അറിയാം....ഞങ്ങൾ ഒരു ദിവസം വരുന്നുണ്ട് .... (കൂടെ മിനിചേച്ചി യും ഷാർജ ) ഉണ്ടാകും ❤️

  • @teslamyhero8581
    @teslamyhero8581 Месяц назад +4

    ശുഭസ്യ ശീഖ്രത്തിന്റെ(ഈ "ഖ്ര "ആണ് ടൈപ്പ് ചെയുമ്പോൾ വരുന്നത് 😪😪)ആളാണ് സജീവ് 👌👌👌

  • @celinepeter6290
    @celinepeter6290 Месяц назад +1

    ❤❤❤❤❤Good morning aju Sarita and jaggu ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sreejagirish9467
    @sreejagirish9467 Месяц назад +2

    നല്ല വീഡിയോ 👍🏻🥰

  • @abdulalialiali7104
    @abdulalialiali7104 Месяц назад +1

    മദർഗ. അജുസ് ശരിത. സൂപ്പർ. അജുസ്. സൂപ്പർ

  • @rasilulu4295
    @rasilulu4295 Месяц назад +9

    ചെറിയേട്ടൻ പറഞ്ഞത് സത്യം കാണാൻ ഭംഗി ഉള്ള ഭൂപ്രദേശം ഇന്ത്യ യാണ് പക്ഷെ നമ്മുടെ ജനങ്ങൾ വൃത്തി ക്കു നാടിനെ കൊണ്ട് നടക്കില്ല govt ന്റ സ്ഥാപനങ്ങൾ പാർക്കുകൾ എല്ലാം thallipolichu പ്രതിഷേധിക്കുന്ന മണ്ടന്മാർ ഉണ്ട് നാട്ടിൽ ഇന്ത്യ യുടെ കാലാവസ്ഥ super ചില ജനങ്ങൾ തമ്മിൽ തല്ലി കുത്തിത്തിരുപ്പുണ്ടകിയും സന്തോഷത്തെ ഇല്ലാതാകുന്നു അതിൽ രാഷ്ട്രീയക്കാർ ആണ് മുമ്പിൽ എല്ലാത്തിലും. ഉണ്ട് potta ജനങ്ങൾ എല്ലാവരും നാനാകുമെങ്കിൽ ഇന്ത്യ എത്രസുന്ദരം ❤❤❤🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Месяц назад +1

      ❤️❤️❤️❤️❤️

    • @beenakumar7588
      @beenakumar7588 Месяц назад +1

      So much in agreement with you on this! As a person who has done extensive travel outside of India, I can very much echo the same opinion. Have seen cleaner places and they are much down to the economy side from India! It shows the people of those countries are much aware !

  • @minisuresh9425
    @minisuresh9425 Месяц назад

    Thamarassery kudumbam abinandhanam arhikkunnu❤

  • @shafeekbk
    @shafeekbk Месяц назад

    അജു ഏട്ടൻ സരിത സുഖല്ലേ
    വീഡിയോസ് കാണാറുണ്ട്
    കമന്റ് ഇടാൻ മറന്നു പോകും

  • @thankav6808
    @thankav6808 Месяц назад +1

    Eppo nalla bhange aye adepole😊