സരിതയെ ചൊറിയാൻ ഞാൻ സമ്മതിക്കില്ല/Village Cooking/Kanjiyum Puzhukkum/Fish/Kerala traditional life

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 673

  • @rhythmofnature2076
    @rhythmofnature2076 Месяц назад +27

    സന്തോഷം + സമാധാനം + സ്നേഹം + സംതൃപ്തി = "അജുസ് വേൾഡ്" 😍😍😍

  • @sreekumarputhumanahouse4840
    @sreekumarputhumanahouse4840 Месяц назад +8

    അനിലെട്ടനെ കാണുമ്പോൾ മനസ്സിൽ ഒരു സന്തോഷം 🥰🥰❤

  • @SHABNATA-v7q
    @SHABNATA-v7q Месяц назад +14

    അനിലേട്ടൻ വല്ലാത്തൊരു മനുഷ്യൻ തന്നെയാട്ടോ. അദ്ദേഹത്തിനു ഒരു മാതൃകാ ജീവിതത്തിനുള്ള അവാർഡ് കൊടുത്തേ പറ്റൂ, മനുഷ്യരെ യും മൃഗങ്ങളെയും പ്രകൃതിയെയും ഒരേ പോലെ സ്നേഹിക്കുന്നു ❤❤❤❤☺️☺️

  • @sunilkannur1792
    @sunilkannur1792 Месяц назад +3

    Anilanchettante Fans Association Thudangeeele aaarum ithuvare❤❤❤❤❤❤❤
    Nalloruala ellavarkkum food kodukkumbool thanne ariyaa ❤❤❤ Adipoli Manushan❤❤❤

  • @sreedevisuresh4165
    @sreedevisuresh4165 Месяц назад +15

    ചാളവറുത്തതും ചേന എരിശ്ശേരിയും കണ്ട് കൊതിയായി. നിങ്ങളുടെ വിശേഷങ്ങൾ കണ്ട് വേഗം തീർന്നുപോയി. അനിലേട്ടനും വന്നതു. നന്നായി.അജു ചേട്ടൻ പഴയ കാലത്തെ കാര്യങ്ങൾ പറഞ്ഞതുകേട്ടപ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു. ഞങ്ങൾക്കും പണ്ട് പാടവും കൊയ്ത്തും മെതിയും ഒക്കെ ഉണ്ടായിരുന്നു. കൊയ്ത്തടുക്കുമ്പോൾ അമ്മ മുറ്റം മുഴുവനും ചാണകം മെഴുകുമായിരുന്നു. വലിയ പായ വിരിച്ച് ഞങ്ങളെല്ലാവരും മുറ്റത്തു കിടന്നുറങ്ങിയ കാലം ഉണ്ടായിരുന്നു നല്ല സുന്ദരമായ കാലമായിരുന്നു. ഇന്ന് വീടിൻ്റെ വാതിൽ അടച്ചത് എത്ര വട്ടം ഉറപ്പുവരുത്തിയിട്ടാണ് ഉറങ്ങുന്നത് അല്ലേ.❤❤❤

  • @Ashoksworld-q3h
    @Ashoksworld-q3h Месяц назад +16

    രണ്ടുപേരും പാചകങ്ങൾ തയ്യാറാക്കുമ്പോൾ നിങ്ങളോടൊപ്പം തമാശ പറയുന്ന വല്യേട്ടൻ ഒരു രസമാകുന്നുണ്ട്...കുറച്ചുകൂടി സന്തോഷമായി 😄😄💙💙💙💚💚😄👍

  • @anithakumaris7781
    @anithakumaris7781 Месяц назад +37

    വല്ലാത്ത ഒരു ഫീൽ ആയിരുന്നു ഇന്നത്തെ വീഡിയോ. ഇതാണ് ഞങ്ങൾ ആഗ്രഹിച്ചത്. പണ്ട് ഞങ്ങളുടെയൊക്കെ കാലത്ത് ഇതേ പോലെ...... അല്ല ഇതുതന്നെയായിരുന്നു ജീവിതം. ആ കാലത്തേക്ക് കൂട്ടികൊണ്ട് പോയ നിങ്ങൾക്ക് 🙏. അനിലേട്ടൻ കൂടി വന്നതുകൊണ്ടാ വീഡിയോ കാണാൻ ഇത്ര ഭംഗി

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Месяц назад +2

      അനിലേട്ടൻ നമ്മുടെ മുത്തല്ലേ 😍😍😍😍🥰🥰🥰🥰

    • @RemyaMenon-e4w
      @RemyaMenon-e4w Месяц назад +8

      നമ്മളൊക്കെ സ്വപ്നം കാണുന്ന ജീവിതം ഇവർ ജീവിക്കുന്നു 🥰🥰. കണ്ണ് പറ്റാതെ ഇരിക്കട്ടെ 😍😍😍

    • @bettysusansusan1
      @bettysusansusan1 17 дней назад

      Anilettan super

  • @sindhus6320
    @sindhus6320 Месяц назад +29

    അനിലേട്ടനെ കാണുന്നത് തന്നെ ഒരു പോസിറ്റീവ് എനർജി ആണ് 🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Месяц назад +1

      തീർച്ചയായും ❤️❤️❤️

    • @BinumonMM
      @BinumonMM Месяц назад

      അനിലേട്ടാ ഹായ് ❤️❤️❤️❤️

  • @gulfcon
    @gulfcon Месяц назад +5

    പച്ച കുരുമുളക് തേച്ച് വറുത്ത പൊടിച്ചാള ഇങ്ങനെടുത്ത് തിന്നുന്ന കാണിച്ചു കൊതിപ്പിച്ചു പണ്ടാരം... അജു ചേട്ടാ കൊതിച്ചതി ആയിപ്പോയി... ചൂട് കഞ്ഞിയും ചേന പെരട്ടിയതും വറുത്ത പൊടി ചാളയും 👌🏻👌🏻👍🏻😋 അടിപൊളി..
    തെരണ്ടി കറി വെക്കുമ്പോൾ തേങ്ങ വറുത്തരച്ച വെക്കണം.. സുപ്പറാ 👌🏻👌🏻

  • @ShutterVista
    @ShutterVista Месяц назад +2

    Wow...last music nalla feeling,but video kazhiyukayalle enna vishamavum...aa samayathu nalla mazhayum koodi undenkil onnu aalocichu nokuuu.old memories ❤. Nammude tharavadu veettil ingane okke aayirunnu. 80's kids aayathu kondu,ellam ariyam. Super video. ❤❤❤❤❤❤

  • @sindhusudhakar191
    @sindhusudhakar191 Месяц назад +4

    വീഡിയോ സൂപ്പർ 👌 അനിലൻ ചേട്ടൻ കൂടി ആയപ്പോൾ അടിപൊളി 🥰

  • @rasilulu4295
    @rasilulu4295 Месяц назад +26

    അനിലേട്ടൻ വന്നു ചേരുന്നത് കണ്ടപ്പോൾ happy ആയി ❤❤👍🏻👍🏻

  • @vinodvayalvaram6275
    @vinodvayalvaram6275 Месяц назад +1

    മറ്റൊരു മനോഹര വീഡിയോ ❤❤ anilan ചേട്ടൻ 😊

  • @geminiachu-bz1hu
    @geminiachu-bz1hu Месяц назад +11

    എന്റെ ദൈവമേ, അനിലൻ ചേട്ടന്റെ സംസാരം കേട്ടു ഒത്തിരി ചിരിച്ചു... അനിലൻ ചേട്ടൻ സൂപ്പർ ആണ്

  • @sarathcbbabu6345
    @sarathcbbabu6345 Месяц назад +6

    സത്യം പറഞ്ഞാ കൊതിയും അസൂയയും തോന്നുന്നു...❤❤
    മധുരകിഴങ്ങു അന്ന് വെച്ചിച്ചു കഴിച്ചപ്പോ കൊതി തോന്നിയിരുന്നു ഇന്നലെ ഞാൻ മധുരകിഴങ്ങു വാങ്ങി പുഴുങ്ങി കഴിച്ചു ആ കൊതി മാറ്റി...
    ഒരുപാട് സ്നേഹത്തോടെ ഇഷ്ടത്തോടെ ശരത്ത് ❤️❤️❤️

  • @kochurani7012
    @kochurani7012 Месяц назад +3

    സന്തോഷമായി, സൂപ്പറായിട്ടുണ്ട്,.

  • @SreedeviEs-y2d
    @SreedeviEs-y2d Месяц назад +3

    Hi anilettan വന്നതു ശേഷം video അടിപൊളി ആയി മീനും ചേന നല്ലോരു പാചകം

  • @RavunnikuttyM
    @RavunnikuttyM Месяц назад +1

    അനിലൻ ചേട്ടൻ സൂപ്പർ എന്തൊരു രസാ :: സംസാരം കേട്ടിരിക്കാൻ❤❤❤

  • @shafeeqhuzzain585
    @shafeeqhuzzain585 Месяц назад +3

    Namaskaram 🙏😍👍
    Therendi varath arach vechal nalla taste aanu sarithechiii 👍try cheyy

  • @sreejagirish9467
    @sreejagirish9467 Месяц назад +7

    വായിൽ വെള്ളമൂറിക്കുന്ന മനോഹരമായ വീഡിയോ 🥰👍🏻

  • @jollymurali4661
    @jollymurali4661 Месяц назад +5

    Anilettan ethiyal aanu video ushar aakuka❤❤

  • @VaijayanthyManoharan
    @VaijayanthyManoharan Месяц назад +5

    കുത്തരി കഞ്ഞി, ചേനയെരിശ്ശേരി, കുരുമുളകിട്ട് വറുത്ത മീൻ ഒരു രെക്ഷയില്ല, കൊതി വരുന്നു, 👌👌👌♥️♥️♥️♥️അനിലേട്ടൻ ആസ്വതിച്ചു കഴിക്കുന്ന കണ്ടപ്പോൾ തന്നെ റിസൾട്ട്‌ അരിഞ്ഞു ❤️❤️❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Месяц назад +1

      അടിപൊളി ടേസ്റ്റ് ആയിരുന്നു ട്ടാ 🥰🥰🥰

  • @rasilulu4295
    @rasilulu4295 Месяц назад +3

    ചേന കൊണ്ട് ഒരുപാടു വിഭവങ്ങൾ ഉണ്ടാകാം എല്ലാം നല്ല ടേസ്റ്റ് ആണ് 😋😋😋😋😋നിങ്ങൾ ഉണ്ടാകു ഞങ്ങൾ വിദേശത്തിരുന്നു കാണാം 🥰

  • @hariharaniyer1818
    @hariharaniyer1818 Месяц назад +9

    ഇന്നത്തെ വീഡിയോ അടിപൊളി അനിലൻ ചേട്ടൻ കുടി വന്നപ്പോൾ ഒന്നു കുടി ഉഷാറായി❤❤😊

  • @sreeranjinib6176
    @sreeranjinib6176 Месяц назад +3

    ❤❤❤ പുഴുക്ക് സൂപ്പർ, ഞങ്ങൾ ചെയ്യാറുണ്ട് ഈ കൂട്ടാൻ

  • @sivadasambalapatta8050
    @sivadasambalapatta8050 Месяц назад +2

    ചേനകൂട്ടാനും ചാ ഇവറുത്തതും കഞ്ഞിയും അടിപൊളി ചാളവർത്തത് കണ്ടപ്പോൾ തന്നെ നല്ല ടേസ്റ്റ് ഫീൽ ചെയ്തു എപ്പിസോഡ് സൂപ്പർ👍🤤👌

  • @rasilulu4295
    @rasilulu4295 Месяц назад +4

    Hai കുഞ്ഞു ചാള കാട്ടി കൊതിപ്പിക്കല്ലേ അജു 😋😋😋😋😋😋😋😋 ഇത്രയും ഗുണം ഉള്ള ഫിഷ്‌ വേറെ ഇല്ല 👍🏻👍🏻👍🏻

  • @mullashabeer4575
    @mullashabeer4575 Месяц назад

    അജേട്ടൻ മഞ്ഞ,...
    സരിതേച്ചി മഞ്ഞ..
    പായയും മഞ്ഞ..
    ആഹാ.... എന്താനൊരു രസം കാണാൻ....
    ഒടുവിൽ ചേന വെന്ത് വന്നപ്പോൾ അവനും മഞ്ഞ...
    ...................................
    അനിലേട്ടന്റെ ആഗതവും...
    രംഗതിനു മാറ്റ് കൂട്ടി...
    എന്തൊരു ഭംഗി യാണ്....
    രാത്രിയുടെ മറവിൽ നിന്നുകൊണ്ടുള്ള കുടിൽ പാചകം....
    ചേഞ്ഞ കൊണ്ട് ഒരു പായസം ഉണ്ടക്കോ...?

  • @jayashreesudhakaran7863
    @jayashreesudhakaran7863 Месяц назад +1

    Super,Anilanchettan koodi vannappol onnukoodi super aayi❤❤❤❤❤❤❤❤❤

  • @adnananees7139
    @adnananees7139 Месяц назад +4

    അജുവേട്ടൻ മീൻ നന്നാക്കുന്നത് കണ്ടപ്പോ എനിക്ക് ചന്ദ്പൊട്ടിലെ സീൻസ് ഓർമ വന്നത്

  • @treesachacko2189
    @treesachacko2189 18 дней назад

    😊vellum ootti kalayanum then only masala

  • @sionasdine9596
    @sionasdine9596 Месяц назад +7

    ഇപ്പോൾ കാത്തിരുന്നു കാണുന്ന ഒരേ ഒരു ചാനൽ 🎉🎉🎉

  • @jinijainjinijain528
    @jinijainjinijain528 Месяц назад +1

    അനിലേട്ടൻ സൂപ്പർ❤❤❤

  • @cookingfactory3705
    @cookingfactory3705 Месяц назад +10

    നിങ്ങടെ വീഡിയോ കാണുമ്പോ പണ്ടത്തെ കാലം ഓർമ വരിക മാത്രമല്ല അന്നത്തെ കാലത്തിന്റെ മാധുര്യവും മനസ്സിൽ നിറയാറുണ്ട്... Anyway.. God bless u and ur family 😍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Месяц назад +4

      എത്ര സുന്ദരം ആയിരുന്നു പണ്ടത്തെ കാലം 😍😍😍

  • @arjunvk9381
    @arjunvk9381 Месяц назад +4

    ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു ❤️❤️❤️❤️

  • @pushparamachandran1695
    @pushparamachandran1695 16 дней назад

    അനിലൻ ചേട്ടന് അച്ഛന് മക്കളോട് ഉള്ളവാൽസല്യവും സ്നേഹവുമാണ് നിങ്ങളോട് 'അത് എന്നും നിലനില്ക്കട്ടെ. നിങ്ങളുടെ പാചകം സൂപ്പർ'സംസാരം സമയം പോകുന്നതറിഞ്ഞില്ല👍❤️

  • @lakshmikuttynair8818
    @lakshmikuttynair8818 Месяц назад +1

    Ippol anilettane kore ishtam thonunnu. Enjoy. God bless you ❤❤❤

  • @premamalayath7590
    @premamalayath7590 Месяц назад

    അതേയ്, ഇന്നെന്തായാലും എല്ലാരുടെയും കൊതിണ്ടാവും 😂ente പ്രത്യേകിച്ചും ഉണ്ടാവും. എന്തു രസാ നിങ്ങളുടെ ലൈഫ്. ❤️അനിലേട്ടൻ അടിപൊളി അടിപൊളി 👌നല്ലൊരു മനുഷ്യൻ.

  • @teslamyhero8581
    @teslamyhero8581 Месяц назад +4

    കൂട്ടുകറി, മെഴുക്കു പുരട്ടി.... ചേന വിഭവങ്ങൾ 👌👌👌👌

  • @teslamyhero8581
    @teslamyhero8581 Месяц назад +2

    സന്ധ്യ വ്ലോഗ് സ്വാദുള്ള വ്ലോഗ് 👌👌👌😋😋😋

  • @MayaDevi-bq9ti
    @MayaDevi-bq9ti Месяц назад +1

    Saritha side il irikkamarunnu anilettan back il aypoyille abhimukhamay irikkarunnu super ayene God bless you

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Месяц назад

      അത് ഷൂട്ട്‌ ചെയ്യാൻ എളുപ്പത്തിന് അങ്ങനെ ഇരുന്നതാണ് ട്ടാ 🥰🥰🥰🥰🙏🙏

  • @RemyaMenon-e4w
    @RemyaMenon-e4w Месяц назад +2

    അനിലേട്ടാ നല്ല ഭംഗി ഉണ്ടാവും ബാക്കിൽ ഫെൻസ് വെച്ചാ 😍😍😍

  • @Helwin-uf5yw
    @Helwin-uf5yw Месяц назад

    അജുവേട്ടന്റെ മീൻ നന്നാക്കൽ,. കണ്ടപ്പോൾ ❤❤ എനിക്കും തോന്നി ചാന്തുപൊട്ടിലെ ദിലീപ് ചെമ്മീൻ നുള്ളുന്നത് പോലെ അജുവേട്ടൻ അതേ ഷേപ്പിൽ ഇരിക്കുന്നുണ്ട് 😂😂😂😂.. ഇന്നത്തെ രണ്ടുപേരുടെയും ഡ്രസ്സ് കോഡ് 👍👍. അനിലൻ ചേട്ടനെ കണ്ടപ്പോൾ ഒരു സന്തോഷം തോന്നി❤❤

  • @snehalathanair1562
    @snehalathanair1562 Месяц назад +1

    Super video....Aju , Sarita, Jaggu , Anil ettan ellavarum Meena fry , chena elsheri preparation and eating kandapol oru happiness thoni

  • @sindhurajan8280
    @sindhurajan8280 Месяц назад

    നല്ല വൈബയിരുന്നു സൂപ്പർ

  • @arjunvk9381
    @arjunvk9381 Месяц назад +2

    നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. രാത്രിയിൽ കുടിലിലെ ലൈറ്റിങ്ങും അന്തരീക്ഷവും കാണുവാൻ പ്രത്യേക ഭംഗി തന്നെയാണ്. ഇന്ന് വളരെ രുചികരമായ കഞ്ഞി, ചേന പുഴുക്ക്, അതുപോലെ മത്തി വറുത്തതിന്റെയും പാചകം കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷവും, സ്നേഹവും. ഈ വിഭവങ്ങളെല്ലാം അത്താഴത്തിന് കഴിക്കാൻ ഉണ്ടെങ്കിൽ പിന്നെ കുശാലായി. ഇന്നത്തെ വീഡിയോ വളരെയധികം ഇഷ്ടമായി. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @manjuk8522
    @manjuk8522 Месяц назад +1

    Supper with anilan Chetan so yemmy and awesome ❤❤❤❤ennu kanan kittathath 👌🥰🥰🥰

  • @sailajakumari4217
    @sailajakumari4217 Месяц назад +1

    ❤❤❤ സ്നേഹമുള്ള ദമ്പതികൾ❤❤❤🥰🥰👍🏽

  • @Ajeeshvc
    @Ajeeshvc Месяц назад +3

    നമസ്കാരം... 😃👍 കഞ്ഞിയും ചമ്മന്തിയും അല്ലെ കൂട്ട്....

  • @kochurani7012
    @kochurani7012 Месяц назад +1

    ചേട്ടൻ തന്നെ തിന്നണം, എന്ന് മാത്രം പറഞ്ഞില്ല, ല്ലേ അജു. സൂപ്പർ.

  • @teslamyhero8581
    @teslamyhero8581 Месяц назад +3

    ഒരു ഹോറർ ഫീലിങ്ങോടെ തുടക്കം 😄😄👍👍

  • @swapnakood
    @swapnakood Месяц назад

    വല്ല്യഛൻ കഞ്ഞി കുടിക്കിണില്ലെ... ജഗ്ഗു... ❤

  • @SulekhaVijayan-e2x
    @SulekhaVijayan-e2x Месяц назад +1

    Ajuisne meesa thadiyum vechoode

  • @Anithapraveen1950achu
    @Anithapraveen1950achu Месяц назад +1

    Harivandanam Good morning ajuvettan sarithechi jaggu supppppppppppper 👌🥰🥰 beautiful video ❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Месяц назад +1

      ഹരിവന്ദനം അനിത kuttiiiiii ❤️❤️❤️❤️❤️❤️🙏🙏🙏🙏

  • @akprasad1482
    @akprasad1482 Месяц назад +1

    സരിതയുടെ അമ്മി പ്രയോഗം കണ്ടപ്പോൾ സന്തോഷമായി.

  • @SatheedeviMenon-h8l
    @SatheedeviMenon-h8l 4 дня назад

    കായയും ചേനയും കൂടി വറുത്തെരിശ്ശേരി വെക്കും.

  • @lathamohan7705
    @lathamohan7705 Месяц назад +1

    ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ട്ടമായി സൂപ്പർ ❤❤❤❤❤❤

  • @MayaDevi-bq9ti
    @MayaDevi-bq9ti Месяц назад +1

    Chena puzhungi kanthari chammanthiyum kootty kazhichal adipoliyanu

  • @sreelatha5003
    @sreelatha5003 Месяц назад

    Chenayude koode ethakkayum cherthu elissery undakku super anu evide angene anu nagal endakkunnath

  • @Ashoksworld-q3h
    @Ashoksworld-q3h Месяц назад +3

    അരകല്ലിൽ അരച്ചു മീൻകറി തയ്യാറാക്കുന്ന രുചി ഒന്നു പറയാതിരിക്കുന്നതാ നല്ലത്.. ഹോ... ഇങ്ങനെ ഒരു നേരം മീൻകറിയും ചോറുമുണ്ണുവാൻ കൊതിയാകുന്നു...എന്താ രുചിയെന്നോ 😄😄💙💙💙💚💚😄👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Месяц назад

      വീഡിയോ കണ്ടിട്ട് തന്നെ ആണോ കമെന്റ് ഇടുന്നത് 🤔🤔😂😂😂

    • @Ashoksworld-q3h
      @Ashoksworld-q3h Месяц назад

      അതെ.. ചേട്ടൻ വീഡിയോ കണ്ടുകൊണ്ടേയിരിക്കുന്നു ഞാൻ മീൻകറി വയ്ക്കുന്നതിന്റെ കാര്യമാ പറഞ്ഞത് ചേട്ടൻ.. നിങ്ങൾ ഫ്രൈ അല്ലേ തയ്യാറാക്കിയത്....​@@ajusworld-thereallifelab3597

    • @Ashoksworld-q3h
      @Ashoksworld-q3h Месяц назад

      അതെ ചേട്ടൻ വീഡിയോ ഇപ്പോഴും കാണുന്നു.. ഞാൻ മീൻകറി ഇങ്ങനെ തയ്യാറാക്കുന്ന കാര്യമാ പറഞ്ഞെ നിങ്ങൾ ഫ്രൈ അല്ലേ തയ്യാറാക്കിയത് ​@@ajusworld-thereallifelab3597

  • @KamalamM-n6l
    @KamalamM-n6l Месяц назад +2

    Supper.cheattanthanne.thinnanam.saretha.thinnille.

  • @manugaming5826
    @manugaming5826 Месяц назад +2

    Good after noon ajuvetta and sarumani💛💛💛💛 vlog sharikum aasvathichu kandu 🤗🤗 ❤❤ valare valare ishtamayi koode vannu kazhikan thonnisarumani... 💖💖💖😍😍🥰🥰 ellam enteyum fvt

  • @RaginideviMR
    @RaginideviMR Месяц назад +3

    നയന മനോഹരവും രുചികരവുമായ ഒരു സായാഹ്നം കാഴ്ച്ച വെച്ചതിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു.
    ശുഭ ദിനം❤

  • @SafwanaSafwana-dg1zi
    @SafwanaSafwana-dg1zi Месяц назад +6

    എന്താണെന്നറിയില്ല മടുപ്പില്ലാതെ കാണുന്ന ഒരേയൊരു vlog 'നിങ്ങളുടെതാണ്. ചേട്ടൻ്റെ വിശദീകരണം തെറ്റിയാൽ ചേച്ചി വേഗം അതു ക്ലിയർ ചെയ്ത് അത് നികത്തും 'ചേട്ടൻ്റെ സംസാരം കേൾക്കാൻ നല്ല രസമാ😂

  • @premasasimenon3243
    @premasasimenon3243 Месяц назад +2

    Kudilile pachakam thanneyanu nallathu kanjiyum chena kariyum chala varuthathum koode anilan chetanum soooper rathriyile kanjiyum kariyum nostalgiya.thanne😊😊

  • @RajaniMk-wc7bi
    @RajaniMk-wc7bi Месяц назад +1

    Chena nannayi vevichu ulliyum mulakum kachiyal thrisurkarude chena upperiayi cheythu noku sarithe

  • @rsn61252
    @rsn61252 Месяц назад +1

    How innocent Anilettan is,

  • @Ashoksworld-q3h
    @Ashoksworld-q3h Месяц назад +1

    ചെറിയഉള്ളി മുഴുവനായിട്ട് വെള്ളരിക്ക ചെറുതായി അരിഞ്ഞിട്ട് തേങ്ങ വറുത്തരച്ചു "തെരണ്ടിമീൻ" തീയൽ വയ്ക്കൂ...രണ്ടു ദിവസം ചൂടാക്കി വറ്റിച്ചു വരട്ടി ചോറിനോട് കൊതിതീരെ കഴിക്കാം... എന്താ രുചി.. സ്വർഗ്ഗം കാണും.. 😄😄💙💙💚💚😄👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Месяц назад +1

      ആണോ 🤔🤔 എന്നാൽ അതൊന്ന് try ചെയ്യണം ലോ 🥰🥰

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Месяц назад

    Thirandy meen aarogyathinu nallathannu .randu moonnu tharam thirandy undu athil orutharam vallathe naatam aayirikkum nokki vaangikkanam .pullithirandy ,kaakkathirandy, lyt brown colour thirandy .ithil etho onnu vallathe manam aanu .thirandy
    Thengara arachu curry vekkum ,mulakitathum vekkum,porikkukayum cheyyaam.k
    Ennalum avide okke ippol kunjimmaththy season aanu ivide athonnum kitilya.ividuthethu maththy kitum athu ishtalla.nammude kerala maththy vere levala.😢😢kitanillallo.
    Addipoli videos.anilan cheta,sarithakuty,aju bro❤❤❤❤💯🙏🙏🤝

  • @talebroypranatha4042
    @talebroypranatha4042 Месяц назад +1

    meemi fry super ❤❤❤ matte maangatholi nikkishtayilla 😮😮😮

  • @SruthiPradeepvk
    @SruthiPradeepvk Месяц назад +1

    Njangade mulayam parampuuuu🤩🤩🤩. Pacha shravinte smell enikkishttalla bt ente cousin u ishttanu. Enikku curry vecha ishttanuttaa🤪

  • @SreedeviSreedevi-ki3ke
    @SreedeviSreedevi-ki3ke Месяц назад

    Nalla kanji combination

  • @sujathamohan3093
    @sujathamohan3093 Месяц назад +2

    Super evening we are miss these type of nostalgic Kerala village food atmosphere

  • @Sujithra-o7n
    @Sujithra-o7n Месяц назад +2

    ചേച്ചി എന്റെ നാടാണ് ചാലിശ്ശേരി❤ അവിടെ പൂരം തലേന്നാണ് മീനുകൾ ഉണ്ടാവുക. മീൻ മാത്രമല്ല എല്ലാം സാധനങ്ങൾ ഉണ്ടാവും അതിനെ പറയുന്ന താണ് വാണിയം എന്ന്

  • @nadanafimuth9371
    @nadanafimuth9371 Месяц назад +1

    Good morning Ajuettan,saritha,janguu...🎉🎉

  • @thankav6808
    @thankav6808 Месяц назад +2

    Avasanam ellavarayum koteppechu😋

  • @sreedevips889
    @sreedevips889 Месяц назад +1

    Ningalarum meen kazhukunillee … illla thinnum thinnum thinnum 😂 . Saritha chechi de dialogue keettu chirichu chirichu vayya 😂😅. Oru kidilam evening vlog aparatha 😊 ❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Месяц назад

      😂😂😍😍 അല്ലെങ്കിൽ കിട്ടില്ല അതാണ് 😂😂

  • @SruthiPradeepvk
    @SruthiPradeepvk Месяц назад +1

    Pandonnum tv illa phone illa ennalum oru second polum boradi undayirunnillaaa. Haa athoru kaalam🤩.

  • @nishap9136
    @nishap9136 Месяц назад +1

    Hi Aju n saritha❤kudile pachakam..super ayi...anilan chettan kudi vannothode..manasu niranhu..ellarum kude kanji kudikkunnatha kandappo oru plate eduthu vannalo ennu thonninpoyi..oru padishtam😊

  • @Ashoksworld-q3h
    @Ashoksworld-q3h Месяц назад +5

    നിങ്ങളോടൊപ്പം വല്യേട്ടൻ എന്ന ധൈര്യശാലി കൂടെയുള്ളപ്പോൾ എന്തിനാ ഭയക്കുന്നെ...എന്നും കൂടെയുണ്ടാകും സ്നേഹമുള്ള ചേട്ടൻ 😄😄💙💙💚💚😄👍

  • @sumskitchen8912
    @sumskitchen8912 Месяц назад

    ആ അരപ്പിൽ കുറച്ചു പെരുംജീരകം കൂടി ചേർത്തരച്ചു ഫ്രൈ ചെയ്യ്തു നോക്കണം 😍

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Месяц назад +2

    എന്റെ സരിത.. അജുവിന്റെ പഴയ ഓർമകളും മീൻ വറുത്തതും ചേനക്കറിയും അനിലേട്ടൻ വന്നതും എല്ലാവരും കൂടി കഴിക്കുന്നതും .. ഈ അനുഭവം എന്താ പറയണ്ടേ നിങ്ങളുടെ വീട്ടിലെ ഒരാളായി ജനിച്ചില്ലല്ലോ എന്നു സങ്കടത്തോടെ.. ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @celinepeter6290
    @celinepeter6290 Месяц назад +3

    Good morning aju Sarita and jaggu ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @jijojose3627
    @jijojose3627 Месяц назад

    Kotody ena njangde avdeyok paraya, kalam pabiyumbol soil adich urapikan use cheyunath

  • @accujose
    @accujose Месяц назад

    Aju Nilam thalli nnu parayum thara level cheyyunne

  • @DaliyaSabu._._.
    @DaliyaSabu._._. Месяц назад +23

    Good morning ❤ എനിക്ക് ഒരു ആഗ്രഹം ഉണ്ട് പുതിയ അടുക്കള പണിയുമ്പോ ഇത്‌ പോലെ അടപ്പ് വേണം എന്ന് ചെയാം എന്ന് പറഞ്ഞിട്ടുണ്ട്, സരിതെ അനിലൻ ചേട്ടന് എന്തെകിലും കൊടുക്കുമ്പോ വേണോ, വേണോ എന്ന് ചോദിക്കേണ്ട അദ്ദേഹം food തരുമ്പോ നിങ്ങളോട് വേണോ വേണോ എന്ന് ചോദിക്കില്ല കൊണ്ടുവന്ന തരികയാണ് ചെയ്യുന്നത് ഇന്നത്തെ വീഡിയോയിൽ മാത്രമല്ല നേരത്തെ വീഡിയോയിലും ഇതുപോലെ കണ്ടു ഇപ്പോഴാണ് കമന്റിൽ പറയാൻ തോന്നിയത്. ഞാനും ഉണ്ടാക്കും ഇതുപോലെ ❤️❤️❤️❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Месяц назад

      ❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @sunithavijayan3910
      @sunithavijayan3910 Месяц назад +1

      അതു സത്യം

    • @sunithavijayan3910
      @sunithavijayan3910 Месяц назад +3

      അതു സത്യം അങ്ങനെ ചോദിക്കല്ലേ സരിതെ

    • @llakshmitv976
      @llakshmitv976 Месяц назад +1

      Sheriyaa...athaanu maryada...😮

    • @BinumonMM
      @BinumonMM Месяц назад

      അജു ചേട്ടനെപ്പോലെ അടുക്കള പണിചെയ്യുന്ന കെട്ടിയവന കിട്ടണം അല്ലെ പണി പാളും കുഞ്ഞൂ ചാള വെട്ടണ സ്പീഡ് കണ്ടോ...
      അങ്ങനെ വേണം ആണുങ്ങങ്ങൾ

  • @ranjithmenon8625
    @ranjithmenon8625 Месяц назад

    Hii aju namaskaram ❤❤❤❤

  • @dr.unnikuttan
    @dr.unnikuttan Месяц назад +40

    ആവൂ.. മനുഷ്യൻ വായിൽ വെള്ളം വന്നു പണ്ടാരം അടങ്ങി..🤭 ഡയറ്റിൽ ആയിരുന്ന എന്നെ നിങ്ങൾ വശീകരിച്ചു രാവിലെ തന്നെ കഞ്ഞിയും ഉണക്കപയറും ഉണക്കമാന്തളും ചുട്ട പപ്പടവും തിന്നാൻ നിർബന്ധിതനാക്കി 😋 ഞാൻ ഇത് പൊറുക്കില്ല 😂😂😅
    എന്റെ കാലോറി ദൈവങ്ങളെ, ഈയുള്ളവന് മാപ്പ് തരണേ 🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Месяц назад +4

      🤣🤣🤣🤣🤣🤣മാപ്പ് തരും ❤️❤️❤️❤️കലോറിദൈവങ്ങൾ 😂😂

    • @AKKU-EDITZzz
      @AKKU-EDITZzz Месяц назад

      😂😂😂

    • @teslamyhero8581
      @teslamyhero8581 Месяц назад +2

      @@dr.unnikuttan എന്ത്?? Dr ഉണ്ണിക്കുട്ടന് കാലോറി ദൈവങ്ങടെ തനിക്കൊണം അറിയിലേന്നോ... 💔💔💔💔

    • @dr.unnikuttan
      @dr.unnikuttan Месяц назад +2

      @@teslamyhero8581 ഏത് കൊലകൊമ്പൻ ആയാലും കാലോറി കാലോറി തന്നെയല്ലേ 🤭🙈😉🤣🤣

    • @pushpalatharajan4852
      @pushpalatharajan4852 Месяц назад +2

      ചേന നുറുക്കുന്നതിന് മുൻപ് കൈയിൽ അല്പം വെളിച്ചെണ്ണയും ഉപ്പ് പൊടിയും കൂടികയിൽ തേച്ചു പിടിപ്പിക്കുക. കൈ ചൊറിയുകയില്ല.

  • @JoiceDcunha
    @JoiceDcunha Месяц назад +2

    Super 👍 Chana curry 🍛 and Chala fri and cute video with Anil ,Aaju and Sarita with all of your love ❤️ and enjoying, eating with your dinner 👍👍👍👍❤️❤️❤️❤️❤️❤️all together 🙏🏾🙏🏾🙏🏾🙏🏾

  • @BinumonMM
    @BinumonMM Месяц назад +1

    കൊമെടി.. മെസ്സേജുമായി.. ഇനിയും വരാം...

  • @sunilkannur1792
    @sunilkannur1792 Месяц назад +1

    Anilan chetta❤❤❤❤

  • @Ashoksworld-q3h
    @Ashoksworld-q3h Месяц назад +2

    അതെ... രാത്രിയിലും ചൂടുള്ള മീൻകറി ചോറിനോട് കഴിച്ചുനോക്കൂ...രുചിയിൽ വരുന്ന വ്യത്യാസമൊന്നു വേറെ തന്നെയാ... 😄😄💚💙💙💙😄👍

  • @DeepaLalu-hg2eg
    @DeepaLalu-hg2eg Месяц назад +2

    ഗുഡ്മോണിങ് സരിത ജഗ്ഗു അജുചേട്ടാ ❤❤❤❤

  • @MayaDevi-bq9ti
    @MayaDevi-bq9ti Месяц назад +1

    Innathe vidio super❤❤❤❤❤❤❤❤❤❤❤

  • @abdulalialiali7104
    @abdulalialiali7104 Месяц назад +1

    സൂപ്പർ വ്ലോഗ്സ്. അജുസ്. ശരിത. അലിക്കാ മലപ്പുറം

  • @teslamyhero8581
    @teslamyhero8581 Месяц назад +4

    അനിൽ ചേട്ടന് മൈക്ക് ഒന്നും വെണ്ട 💪💪💪സൗണ്ട് ന് അന്യായ ബാസ്സ്.... 🔥🔥🔥

  • @VinodiniKp-i7d
    @VinodiniKp-i7d Месяц назад +1

    അജു സരിത ജഗൂ ഗുഡ് മോണിംഗ് ❤❤

  • @sheebakrishnan9657
    @sheebakrishnan9657 Месяц назад +1

    അജു സരിത സൂപ്പർ 🥰🥰🥰♥️♥️♥️

  • @SujaRamesh-w8e
    @SujaRamesh-w8e Месяц назад +1

    Kottayam karum vykum chaka eruseti😅❤❤❤

  • @kavithamohanal7487
    @kavithamohanal7487 Месяц назад +1

    Superr ayittundu kanji chenaerisseri mathivaruthathu😊😊😊😊😊 pinne enikm che na chetyal chorium husbandanu nannakki tharunne Ajum Anilan chettanum endanu ee paraunne 3000 4000 rs de saride koode paragon cheruppiittu pokano😅😅😅😅 ❤❤