How to Increase Body Height, ശരീരത്തിലെ ഉയരം വർദ്ധിപ്പിക്കാൻ വേണ്ട ഫലപ്രദമായ മാർഗങ്ങൾ അറിയുക

Поделиться
HTML-код
  • Опубликовано: 18 окт 2020
  • ശരീരത്തിലെ ഉയരം വർദ്ധിപ്പിക്കാൻ വേണ്ട ഫലപ്രദമായ മാർഗങ്ങൾ അറിയുക.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    00971554680253
    Dr sajid kadakkal
    #HowtoincreaseBodyHeight
    #ഉയരംവർദ്ധിപ്പിക്കാൻ
    #HomeExercisetoBecomeTaller
    #HeightStretchingExercise
    #HowtoGrowHeight
    #ഉയരംവർദ്ധിപ്പിക്കാൻ
    ശരീരത്തിലെ #ഉയരം വർദ്ധിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് വളരെ സഹായകമാവുന്ന മാർഗങ്ങളാണ് ഈ വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. ഉത്തരവാദിത്വപ്പെട്ട പല ജോലികളിലും പ്രവേശിക്കുന്നവർക്ക് ശാരീരികക്ഷമത യുടെ ഭാഗമായി ഉയരം കൃത്യ പ്പെടുത്തുന്ന കാര്യവും പ്രധാനമാണ്. എന്നാൽ ഉയരം കുറഞ്ഞുപോയി എന്ന നിരാശ മാറ്റാൻ #ഫലപ്രദമായ മാർഗങ്ങൾ ആണ് ഈ വീഡിയോയിൽ വിശദീകരിച്ച് പരിചയപ്പെടുത്തുന്നത്. തുടർച്ചയായുള്ള പരിശ്രമത്തിലൂടെ 45 ദിവസം കൊണ്ട് തന്നെ നമ്മുടെ ഉയർച്ച വർദ്ധിപ്പിക്കാൻ ഈ മാർഗങ്ങൾ സഹായകമാണ്. #ദൈനംദിന ജീവിതത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, ഭക്ഷണത്തിലും വ്യായാമത്തിലും പുലർത്തേണ്ട മാനദണ്ഡങ്ങളും ഈ വീഡിയോയിൽ വിശദമായിത്തന്നെ പരിചയപ്പെടുത്തുന്നു. ശരീര ഉയരം വർദ്ധിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന നിരവധി ആളുകൾക്ക് ഈ വീഡിയോ സഹായകമാണ്. അങ്ങനെയുള്ളവർക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ഒറ്റ ഫിക്കേഷൻ ലഭിക്കുന്നതാണ്
    / @drsajidkadakkal3327
  • РазвлеченияРазвлечения

Комментарии • 2,8 тыс.

  • @cmkomban8163
    @cmkomban8163 3 года назад +1827

    ഹൈറ്റ് ഇല്ലാത്തദ് കൊണ്ട് ആരെകിലും കളിയാക്കിട്ടുണ്ടോ 😭😭

  • @haseenatm6061
    @haseenatm6061 3 года назад +2436

    വീഡിയോ കാണുന്നതിനു മുമ്പേ കമന്റ് വായിക്കാൻ വന്നവർ

  • @shamilnk1521
    @shamilnk1521 2 года назад +67

    Hight ellathavar ആരൊക്കെ ലൈക്ക് അടി

  • @titangaming5424
    @titangaming5424 3 года назад +1836

    Height theere illathavar undo enneppole

  • @ajeemnajeem6043
    @ajeemnajeem6043 3 года назад +1180

    മനസ്സിന് വല്ലാത്ത സമാധാനം ..
    ഇക്കനെ പടച്ചോൻ കാക്കട്ടെ..
    🤲🤲

  • @shejishejeeb5770
    @shejishejeeb5770 3 года назад +824

    പുച്ഛങ്ങൾ ഏറ്റുവാഗി.. സഹിക്കൻ പറ്റാണ്ട് എന്നെപോലെ വന്നവരുണ്ടോ....... 😭

  • @ajayk0013
    @ajayk0013 3 года назад +513

    ഹൈറ്റ് കാരണം നല്ല ജോലി വരെ കിട്ടാതെ പോയ ആരെങ്കിലും ഉണ്ടോ

    • @abhisree3501
      @abhisree3501 3 года назад +8

      Und bro.3mm kuravanannu paranju Adich kalanju😒

    • @edroshan9350
      @edroshan9350 3 года назад +31

      ഇതേ കാരണത്താൽ 3 psc ലിസ്റ്റിൽ വന്നിട്ടും ജോലി കിട്ടാതെ പോയ ആളാണ് ഞാൻ. നല്ല വിഷമം ഉണ്ടായിരുന്നു. പക്ഷെ ഒന്നും ചെയ്യാൻ ഇല്ലല്ലോ.

    • @beat2z590
      @beat2z590 3 года назад +4

      enna aa job ank paragha🤪🤪

    • @allmaster5614
      @allmaster5614 3 года назад +19

      @@edroshan9350 മറ്റൊരു ജോലി ബ്രോ നിന്നെ കാത്തിരിക്കുന്നുണ്ടാവും(ആടിനെക്കാൾ ഉയർന്നദ് )

    • @akhilk5970
      @akhilk5970 3 года назад +8

      Army ike out ayyi

  • @visakhvs3680
    @visakhvs3680 3 года назад +182

    എന്റെ ഫാമിലിയിൽ അച്ഛനും ഇളയച്ഛന്മാർക്കും height കുറവാണ്. But നജ്ങ്ങൾ മക്കൾക്ക് നല്ല height ഉണ്ട്. അതുകൊണ്ട് പാരമ്പര്യം മാത്രമല്ല ഇതിനെ ഡിപെൻഡ് ചെയ്തിരിക്കുന്നത്.ലൈഫ് സ്റ്റൈൽ 👍

    • @yadhukrishnan9510
      @yadhukrishnan9510 3 года назад +7

      Pinne enthu life style ente nattile junk food adhikavum kazhikunna oru ponna thadiyan und height 6,3 anu.oru exercise cheyilla.njangal friends kalikan polum vilichal varilaa.pinne ee filim star Arjun Kapoor old photos nokk 21 vayassu vare ponnathadiyan ayirunnu unhealthy life style .eppo pullikku 6 ft adhikam und.ayalude growth cheyanda ageil oke unhealthy ayirunnu.pinne namude kalidas Jayaram oke eppol alee slim ayadhu childhoodil oke unhealthy ayirunnu.kalidas jayaraminrekkal height und.pinne enthu life style , exercise

    • @mikhilmjoshy2810
      @mikhilmjoshy2810 3 года назад +3

      Enth fatherinu motherinu height average Ann pazhe ennik nalle height ud

    • @nonAme-fx8gt
      @nonAme-fx8gt 2 года назад

      @@yadhukrishnan9510 nalla positive aaya sahacharyam food

    • @anugrahah9531
      @anugrahah9531 2 года назад

      @@mikhilmjoshy2810 bro your uncle height undo oru your grandparents eannal ninghalkku height vekkum

  • @shahidcmd3228
    @shahidcmd3228 3 года назад +162

    Sir,, ഇത് കേട്ടപ്പോ തന്നെ നല്ല confidence ആയി,,, മനസ്സ് തൃപ്തിയായി

  • @j_frmanzoor5665
    @j_frmanzoor5665 3 года назад +277

    കാൽ കുത്താൻ പറ്റാത്തോണ്ട് bullet ല് നിന്ന് വീണു 🥺🥺🥺🥺

  • @rashidmuhammad0660
    @rashidmuhammad0660 3 года назад +58

    Height ഇല്ലത്തവർ common😌

    • @_mhd_8140
      @_mhd_8140 2 года назад

      Ellavarkkum nikshitha height und

  • @athulkrishna3809
    @athulkrishna3809 3 года назад +578

    Sir പറയുന്നത് കേട്ടിട്ട് നല്ല ആത്മവിശ്വാസം തോന്നുന്നു ❤️

  • @HMSWORLD-yj5yn
    @HMSWORLD-yj5yn 3 года назад +10

    جزاك الله خيرا...thank u dr..thnk u soo mch👍👍😍😍

  • @abdulkhalam606
    @abdulkhalam606 3 года назад +79

    സാമ്പിൾ വീഡിയോ വ്യായാമ മുറകൾ. പ്രതീഷിക്കുന്നു

  • @ullasku5926
    @ullasku5926 3 года назад +28

    Thanks for the information sir❤

  • @rbinvincent3395
    @rbinvincent3395 3 года назад +43

    ഞാൻ കണ്ടതിൽ വെച്ച ഏറ്റവും നല്ല നല്ല മോട്ടിവേഷൻ and കയ്രോസിറ്റി തോന്നിയ video ആണ് sir നിങ്ങളുടേത് 🙏🙏🙏🙏താങ്ക്സ് ഫോർ ദിസ്‌ വീഡിയോ

  • @nonuskitchen402
    @nonuskitchen402 3 года назад +18

    വളരെ ഉപകാരം ... ഒരു പാട് നന്ദി ...

  • @devu5948
    @devu5948 3 года назад +809

    Height ഇ ല്ലാത്തവരെ ആരെകിലും കളിയാക്കിയിട്ടുണ്ടോ

  • @sujis.s1065
    @sujis.s1065 3 года назад +11

    Thanks sir for your valuable information 👍

  • @santhoshc4818
    @santhoshc4818 2 года назад +7

    വളരെ ഉപകാരം നല്ല ആത്മവിശ്വസം തരുന്ന വീഡിയോ 💯💯💯🥰🥰🥰👍🏻👍🏻👍🏻

  • @abrahamyadsir3221
    @abrahamyadsir3221 Год назад +25

    Hi Dr Sajid, I Increased my height 7 cm by Height Ryzer supplement at 24 It worked for me pretty well

  • @sabi8564
    @sabi8564 3 года назад +31

    Doctor ithellam kelkumbol oru positive energy aan. Thanks doctor

  • @shibushibut90
    @shibushibut90 3 года назад +10

    Sir ഒരുപാട് നന്ദി 👍🌹🌹

  • @henockpeterhp
    @henockpeterhp 3 года назад +28

    Thank you so much doctor

  • @muhammadasharaf1394
    @muhammadasharaf1394 3 года назад +5

    Thank you sir for your help.

  • @jishnunarayanann
    @jishnunarayanann 3 года назад +11

    Well explained . keep it up sir

  • @ppavithrankppavithrank4087
    @ppavithrankppavithrank4087 3 года назад +3

    Sir pituitary gland meditation cheyunne nallayano.Kore videos youtubil kandu.dot excercise. Please replay

  • @mhrisfx
    @mhrisfx 3 года назад +5

    Thank you sir❤

  • @Akshay-vm3to
    @Akshay-vm3to 3 года назад +7

    Thanks a lot !

  • @kripeshkripukripu8323
    @kripeshkripukripu8323 3 года назад +10

    Ok സാർ ഞാൻ വീഡിയോ വെയിറ്റ് ചെയ്യുന്നു 💪

  • @jumanahazin9815
    @jumanahazin9815 Год назад

    Well explained sir...
    Thank u so much ❤❤

  • @cristianoRonaldo-uj5wx
    @cristianoRonaldo-uj5wx 2 года назад +63

    Swimming , jogging , cobra streching , yoga , football , dieting , protein food and nuts 🙌 19 - 20 people wont grow because of their growth plates will be closed but you can exercise and after 20 start hardworking , everyone all the best ❤️

  • @azeemafarsana3234
    @azeemafarsana3234 3 года назад +12

    Chronic sinusitisine kurichii explain cheyo

  • @sreekanth3396
    @sreekanth3396 3 года назад +54

    Sir first time aan kanunnath fully satisfied...👍Thank you

  • @snehammathram5040
    @snehammathram5040 3 года назад +11

    THANKS DOCTOR 😘😘

  • @hashimjunaid3475
    @hashimjunaid3475 2 года назад +15

    ഇത് കണ്ടപ്പോ വല്ലാത്ത ഒരു സമാധാനം 😍

  • @thahirarasheed604
    @thahirarasheed604 3 года назад +11

    👍 very very Thanks.

  • @ratheeshguptha1937
    @ratheeshguptha1937 3 года назад +7

    Thanks doctor 😍

  • @factnfilm3210
    @factnfilm3210 3 года назад +54

    100 percentage motive video doctor u r great

  • @Exploringtheworldforyou
    @Exploringtheworldforyou 2 года назад +14

    6:30 24വയസ് കഴിഞ്ഞവർക്ക്. 30വയസ് കഴിഞ്ഞവർക്കും.

  • @advcate7897
    @advcate7897 3 года назад +6

    Thanks Dr 👍💕💕

  • @amjutalkz1131
    @amjutalkz1131 2 года назад +20

    26 age ആയി hight കുറച്ചു കൂടിയാൽ nannyrnu...
    Eny tips 🥰

  • @vishnuappu1595
    @vishnuappu1595 3 года назад +5

    Sir proteen powder use cheyyunnathekonde kozhappam undo hight increasingle

  • @nabeelmp327
    @nabeelmp327 3 года назад +11

    Sir hemoglobin koodan enthan cheyyendth

  • @Levi__Y.T
    @Levi__Y.T 3 года назад +16

    Thanks 😭🥰😍

  • @aaab5803
    @aaab5803 3 года назад +21

    Thank you doctor..

  • @salmanfarissalman3294
    @salmanfarissalman3294 3 года назад

    സാജിദ് സർ tnxs ഞാൻ നീളം കൂടി വീഡിയോ very very ടോപ്

  • @sarathlal4979
    @sarathlal4979 3 года назад +5

    I got confidence after watching this video

  • @minnu_z
    @minnu_z 3 года назад +4

    Really helpful vdo sir😚😚

  • @aathirarajesh7029
    @aathirarajesh7029 3 года назад +5

    Thank you sir

  • @pavithrapshetty8660
    @pavithrapshetty8660 3 года назад +21

    Sir height kootan exercise nod oppam food eganeya? For increasing bone density?

  • @abhi......1234
    @abhi......1234 2 года назад +1

    Thank u sir..... ❤️

  • @user-xs4wh4dm4o
    @user-xs4wh4dm4o 3 года назад +26

    Positive energy... 👍👍👍

  • @vishakhvishakh482
    @vishakhvishakh482 3 года назад +11

    Sire ee ucha urakkam nallathano

  • @abhijitabhijit3530
    @abhijitabhijit3530 Год назад

    Thanks sir great motivation 👍

  • @kiranvijay4067
    @kiranvijay4067 2 года назад

    Thank you for the adduvaice

  • @bookmedia9190
    @bookmedia9190 3 года назад +9

    Masha allah

  • @myedit7387
    @myedit7387 2 года назад +5

    ❤️❤️❤️❤️സർ, പറഞ്ഞ കാര്യങ്ങൾ ചെയ്ത് നീളം കൂട്ടണം. നീളം ഇല്ല്യാത്തോണ്ട് എവിടെയും ജോലിക്ക്‌ അവസരം കിട്ടുന്നില്ല 😔😔, നീളം ഇല്ല്യാത്തോണ്ട് ചില ആൾക്കാർ ജോലിക്ക് പോകാൻ മടി കാണിക്കുന്നു.

  • @angelthomas9081
    @angelthomas9081 3 года назад

    Thanku docter sir

  • @zilla1377
    @zilla1377 3 года назад +7

    ആഗ്രഹം ഉണ്ടായിട്ടും Hight കുറവ് കാരണം ഇഷ്ടപെട്ട തൊഴിൽ നേടാതെ പോയവർ ഉണ്ടോ... പോലീസ്, ആർമി അങ്ങനെ... ഞാനുണ്ട് 😒😔😪

  • @moviebazar748
    @moviebazar748 3 года назад +6

    Super sir❤️👍

  • @Mary-pu6sr
    @Mary-pu6sr 3 года назад +2

    Thanks doctor 😘😘

  • @vishnukv9928
    @vishnukv9928 3 года назад +14

    Cycling nallathano sir

  • @Hanna_hannuz
    @Hanna_hannuz 3 года назад +76

    പരിശ്രമത്തിന്റെ തെങ്ങിൻ തോപ്പിലാണ് വിജയത്തിന്റെ തേങ്ങാ കൊല 😜🤪😝

  • @brogaming6816
    @brogaming6816 2 года назад +1

    THANKYOU FOR YOUR INFORMATION NJANUM PARISRAMICHU NOKKATTE PARISHRAMAM VIJAYATHINTE MUNNODIYANALLO

  • @trendznew8468
    @trendznew8468 2 года назад +1

    Thank you doctor

  • @ramshin2450
    @ramshin2450 3 года назад +19

    Oru wadsapp grop tudannu plz dr

  • @arunpjose5423
    @arunpjose5423 3 года назад +49

    Dear Doctor recently I have seen some pituitary gland meditation for height increase till 35 years, what is opinion about this meditation?

  • @athiraathi6320
    @athiraathi6320 2 года назад

    Thank you dctr☺

  • @somevibes2326
    @somevibes2326 3 года назад

    Hey, Dr relief height maker use cheyyunna aarelum undenkil onn parayamo

  • @MD__
    @MD__ 3 года назад +85

    0.00 to 9:48 ഇതാണ് ആദ്യത്തെ അധ്യായം.!! കഥ ഇനിയാണ് ആരംഭിക്കുന്നത് 😂😂

  • @kantharikoottam365
    @kantharikoottam365 3 года назад +3

    Sir kuttikalk vendiulla video edumoo plezzzzzzz

  • @sreekumarsree8436
    @sreekumarsree8436 3 года назад

    Thnks Dr sir😊

  • @akhilkrishnaa8283
    @akhilkrishnaa8283 3 года назад +1

    Sir food ethokeya kazhekande ennonu parayamo

  • @vishakvee7281
    @vishakvee7281 3 года назад +3

    Lizarov height increasing oru video cheyyamo ithu vare youtube il kandatilaa

  • @muhzincm3674
    @muhzincm3674 3 года назад +11

    Sir,njan 5.4 illo height,weight 66-70,age 19-20.njn work our cheythaal height vekko?.atleast 5.6- or max 5.7 mathii...🥺.Or height increase cheyyaan any treatment or suppliment indo?

    • @Colours333
      @Colours333 2 года назад +1

      Mm patum broo oru 25 വയസ്സുവരെ നമ്മൾ വളരും അപ്പോ work chythal mathi

    • @PHOENIX-nd3hs
      @PHOENIX-nd3hs Год назад +1

      @@Colours333 25 ooo...18 athode kazhinju chilarku athu max 20 vare pokum

  • @aneeshas9029
    @aneeshas9029 3 года назад +2

    Sir stamina kootaanulla maargam paranju tharavo

  • @smithapraji7230
    @smithapraji7230 3 года назад +3

    Thnx sir

  • @shabeervp30
    @shabeervp30 3 года назад +10

    👍👌🏻

  • @mambadanmuflih9465
    @mambadanmuflih9465 3 года назад +1

    Height koodan ulla nalla bakshanam vaitamin ulkkollunna oru video cheyyumo

  • @safwan.ap....2666
    @safwan.ap....2666 3 года назад

    Thanks 💖💖💖

  • @karthikht4660
    @karthikht4660 3 года назад +3

    Good doctor 👍👍👍

  • @user-bq4wx3bj7s
    @user-bq4wx3bj7s 3 года назад +18

    ശെരിയാണോ സാർ കാരണം ഒരു 14 വയസ്സുള്ള ആൺകുട്ടിക്ക് പാവം വല്ലാത്ത മോഹം ആണ് ഹൈറ്റ് എന്നും പറയും എനിക്ക് നീളം കൂടണം എന്ന്

    • @Diilshadd
      @Diilshadd 2 года назад

      Sheriyada😔💔enick ane hight il😭💔14 age 142 oll. Hight

  • @siyadshajahan4954
    @siyadshajahan4954 3 года назад +1

    Thanks 😊

  • @GAMERROBIN..
    @GAMERROBIN.. 3 года назад +2

    Thanks sir

  • @srcooking6400
    @srcooking6400 3 года назад +5

    Njan cheyyum👍

  • @sikarminlikil6411
    @sikarminlikil6411 3 года назад +3

    Sr. Hit vekanulla 18 adavum payatti vejunnilla, eipol 159cm an. Kalliyanam nokunnund, pengetter parayunnad kullan anannan, eipol valiya tenshan neridunnu, jeevidam maduthu

  • @sreerajrajsreekutan1852
    @sreerajrajsreekutan1852 2 года назад +1

    Thanku ❤️

  • @albahrihypermarket2774
    @albahrihypermarket2774 3 года назад

    Thanks Dr

  • @BheemNationalist
    @BheemNationalist 3 года назад +9

    കളിയാക്കാൻ വന്നാൽ എനിക്ക് ഒന്നും ഇല്ല. Workout ഒക്കെ ചെയ്ത് അത്യാവശ്യം നല്ല bodyഉം പഠിക്കാൻ നല്ല ബുദ്ധിയും എനിക്ക് ഉണ്ട്.
    പക്ഷേ, ഈ പോലീസിലും മറ്റും ഉള്ള height requirement ആണ് പ്രശ്നം. എന്റെ ഏറ്റവും വലിയ സ്വപ്നം ആണ് IPS ആയിട്ട് CBiയിൽ ജോയിൻ ചെയ്യണം എന്നുള്ളത്. But required height 165 cm ആണ്. ഞാൻ 163 - 164 മാത്രമേ ഉള്ളൂ. Age 21.
    എങ്ങനെയെങ്കിലും കൂട്ടണം 😤

    • @maramandoos
      @maramandoos 3 года назад

      Same അവസ്ഥ

    • @samuelcj1099
      @samuelcj1099 3 года назад

      Contacts kitto... Ninte...
      Oru partner ne kittan njn waiting cheythu nilkka

  • @muhammedfaisalvpmuhammedfa4234
    @muhammedfaisalvpmuhammedfa4234 3 года назад +11

    ജീവിതത്തിൽ ഉയർന്ന സെറ്റപ്പിൽ എത്തുന്നില്ല ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം

  • @angelsharmila8949
    @angelsharmila8949 3 года назад

    Dr oru entochronoligist wrist lu Xray eduthittu close aayenkil height increase cheiyan pattilla enthu paranju.Angane clise aayalum increase cheiysn pattumo doctir .pplease reply me.

  • @bhagyamsivaprakash4059
    @bhagyamsivaprakash4059 3 года назад +5

    Sir, 18 aavaraya kuttikal enni height increase chaiyan pattuo.

  • @suhanasuna7022
    @suhanasuna7022 3 года назад +3

    Hy dr 19 vayas kainjallum uyyaram vekummo eth chaithall

  • @Shalushalu-bx9yk
    @Shalushalu-bx9yk 3 года назад +25

    Dr eath age vare height kootan pattum ladiesinu

    • @akhilprasadkavil5459
      @akhilprasadkavil5459 3 года назад

      Any age

    • @muhammedaman4594
      @muhammedaman4594 3 года назад

      @@akhilprasadkavil5459 😂🙄

    • @muhammedaman4594
      @muhammedaman4594 3 года назад

      16 based to science. Some girls till grow upto 19
      But pinneyum koodulla ath koodiyal vellle agromagely ayirikum or gigantism
      Pinne surgery is there 18cm vere maximum kootam👍

  • @shafeeqk2084
    @shafeeqk2084 3 года назад +3

    Dr. We are waiting for your next video on this topic🙂

  • @Kaakkiaddict
    @Kaakkiaddict 3 года назад

    Thank u sir

  • @nijinshaji5383
    @nijinshaji5383 3 года назад +1

    thankuu sir

  • @sarathlalslals3765
    @sarathlalslals3765 3 года назад +3

    Ravile Ethra manikkanu exercise cheyyan uchithamaaya time please reply Dr. 🙏🙏🙏🙏

  • @networknetnet2206
    @networknetnet2206 3 года назад +27

    ❤❤❤❤❤❤