HOW MUCH MONEY YOUTUBE PAY FOR PER 1000 VIEWS IN INDIA YouTubers Earning Secrets Revealed !!

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 3,8 тыс.

  • @NeethuThomas-h5h
    @NeethuThomas-h5h 16 дней назад +12

    2025ഇൽ കാണുന്നവർ

  • @sincere24news
    @sincere24news 3 года назад +14

    വളരെ നല്ല വീഡിയോ ആണിത്...keep it up brother...thank u for your valuable information 👍

  • @varietyfoodiebymkmurshi5409
    @varietyfoodiebymkmurshi5409 3 года назад +7

    ക്യാഷ് കിട്ടാൻ ആണ് പലരും യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുന്നത് but ചിലർത് കാശിന് അല്ല മനസ്സിന് സമാധാനത്തിന് ആണ് അങ്ങനെ എത്ര പേരുണ്ട് ഇവിടെ?

  • @GOWRIARTSTECH
    @GOWRIARTSTECH 4 года назад +12

    Nalla arivu thannu thanks kutukare varu 100% full suport tharum sure

  • @ramsheenak4791
    @ramsheenak4791 2 года назад +168

    2023 ആരെങ്കിലും കാണുന്നുണ്ടോ

  • @മശഹാboY
    @മശഹാboY 3 года назад +29

    ഇയാളുടെ എല്ലാ വീഡിയോയിലും ഒരു നല്ല content കാണും അത് തന്നെ ഇയാളുടെ വിജയം thanks അണ്ണാ 😻💋

  • @CHACHUVLOGZ
    @CHACHUVLOGZ 4 года назад +45

    ദീപസ്തംഭം മഹാഷ്‌ചര്യം എനിക്കും കിട്ടണം പണം 🔥🔥🔥😅

  • @luckyasif777
    @luckyasif777 3 года назад +7

    Thanks bro.. നല്ല കുറെ അറിവുകൾ കിട്ടി.. നിങ്ങളുടെ എല്ലാ videosum കാണാറുണ്ട്...

  • @MindTreeVlog
    @MindTreeVlog 4 года назад +5

    ഞങ്ങൾ നിങ്ങളുടെ ചാനലാണ് പ്രധാനമായും കാണുന്നത്. ഞങ്ങളെ പോലെയുള്ള ചെറിയ യൂട്യൂബേഴ്സ് എത്ര നല്ല കണ്ടന്റ് ഇട്ടാലും വേണ്ടത്ര റീച്ച് കിട്ടാറില്ല. താങ്കളുടെ വീഡിയോകൾ കാണുമ്പോഴാണ് ഒരു ഇൻസ്പിരേഷൻ ലഭിക്കുന്നത്. വളരെയധികം നന്ദി. ഇനിയും ധാരാളം വിഡിയോകൾ ചെയ്യണം.

  • @SEEKndFIND
    @SEEKndFIND 4 года назад +14

    Very good information for new RUclipsrs. Thank you Brother

  • @SKV_TutorialForTech
    @SKV_TutorialForTech 4 года назад +11

    It's true, I agree 100% with Shijo

  • @world_ff2926
    @world_ff2926 4 года назад +91

    2021 ഈ വീഡിയോ ഞാൻ മാത്രമേകാണുന്നുള്ളൂ

    • @user-nl7ku4ru3x
      @user-nl7ku4ru3x 3 года назад +3

      NANUM 🙏💔

    • @devgamer702
      @devgamer702 3 года назад +3

      Nanum

    • @anamika7399
      @anamika7399 3 года назад +1

      Njanum

    • @sjmediatalks8436
      @sjmediatalks8436 3 года назад +1

      ഞാനും കണ്ടു നല്ല ഹെല്പ് ഫുൾ ആയിട്ടുള്ള വീഡിയോ ആണ്,, കമെന്റ്സ് അങ്ങനെ തന്നെ

    • @zeke4110
      @zeke4110 3 года назад +1

      Njanum 😀

  • @foodquotient7680
    @foodquotient7680 4 года назад +10

    Thanks for sharing the valuable information...following the tips...👍

  • @Anwarkeralapothvalarthal
    @Anwarkeralapothvalarthal 4 года назад +5

    വീഡിയോ പൊളിച്ചു 👌👌👌💯💯

  • @WITNESSNEWS24
    @WITNESSNEWS24 4 года назад +31

    നിങ്ങളുടെ വീഡിയോ ഞങ്ങളെ പോലെയുള്ള ഉള്ള പുതിയ ആളുകൾക്ക് വലിയ ഉപകാരം ആണ് 😍🙏

  • @SAAZMEDIA
    @SAAZMEDIA 4 года назад +108

    ഈ വീഡിയോ ഒരുനല്ല അറിവാണ് 👍👌👌

  • @VijayThomasVv
    @VijayThomasVv 4 года назад +27

    Most reliable Malayalam channel for growing youtubers
    Shijo chettan fans like adii

    • @Varaalayam
      @Varaalayam 4 года назад

      Ok done 👍

    • @ftalkz4141
      @ftalkz4141 4 года назад

      411done, ഞാൻ ചെയ്തു തിരിച്ചും ചെയ്യണം, pls

    • @philominapj1358
      @philominapj1358 4 года назад

      @@ftalkz4141 ok

    • @TakkuZDale
      @TakkuZDale 4 года назад

      Vijay Thomas 412 done.. Thirichum cheyyane

    • @VijayThomasVv
      @VijayThomasVv 4 года назад

      @@ftalkz4141 ok

  • @kunjoosvlog4425
    @kunjoosvlog4425 2 года назад +1

    നല്ല വീഡിയോകൾ ആണ് ചെയ്യുന്നത്... എല്ലാ വീഡിയോയും നല്ലത്പോലെ മനസ്സിലാക്കുകയും ആദ്യമായി ചെയ്യുന്ന ആളുകൾക്കു സംശയങ്ങൾ നീങ്ങുവാനും സഹായകമാണ്.

  • @jasminsworld7739
    @jasminsworld7739 Год назад +217

    2024ൽ ആരേലും കാണുന്നുണ്ടോ?

  • @Familyshorts-m1e
    @Familyshorts-m1e 3 года назад +8

    Inspired ❤️

  • @jesnasaneer8022
    @jesnasaneer8022 28 дней назад +1

    Useful information 🥰🥰🥰bro adipoliii 🌹🌹

  • @travdine
    @travdine 4 года назад +51

    *ഇത്രയും വിശദമായി യൂട്യൂബിൽ work ചെയ്യുന്നവർക്ക് പോലും പറഞ്ഞുതരാൻ കഴിയില്ല.ഞങ്ങളെപ്പോലുള്ള youtubers നു നിങ്ങളുടെ വീഡിയോ ഒരുപാട് ഉപകാരമാണ്.നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് youtube ലെ ഓരോ നിയമങ്ങളും ഞങ്ങൾ മനസ്സിലാക്കുന്നത് തന്നെ.*

    • @sreesree884
      @sreesree884 3 года назад +1

      Athey

    • @travdine
      @travdine 3 года назад +1

      @@sreesree884 എന്നെ ഈ ചാനൽ ഒരുപാട് help ചെയ്തിട്ടുണ്ട്

    • @jaazzdream6322
      @jaazzdream6322 3 года назад +1

      Ys

    • @travdine
      @travdine 3 года назад

      @@jaazzdream6322 😍

  • @kuttusworld4173
    @kuttusworld4173 3 года назад +25

    Monitization റെഡി ആയാൽ ഇനി എന്തെങ്കിലും ചെയ്യാനുണ്ടോ pls

  • @luluvlogs2308
    @luluvlogs2308 2 года назад +1

    Adipoli പ്രയോജനമുള്ള വാക്കുകൾ ശ്രേഷ്ഠമായ വാക്കുകൾ വ്യക്തതയുള്ള സ്പുടത താങ്ക്യൂ സോ മച്ച് 🥰🥰🥰

  • @Ukmallucouple7860
    @Ukmallucouple7860 4 года назад +4

    Good one keep going👍

  • @AFNANMAKKOLATH
    @AFNANMAKKOLATH 4 года назад +15

    watched the video i will make my channel a successful. THANK YOU shiju bro

  • @abc794psc
    @abc794psc 2 года назад

    വളരെ ഉപകാര പ്രദം shijo bro🔥🔥

  • @voyagesinthemountains
    @voyagesinthemountains 4 года назад +9

    Valuable information chetta 🔥

  • @ammoozzartandvideos1235
    @ammoozzartandvideos1235 3 года назад +14

    വളരെ ഉപകാര പ്രദമായ വീഡിയോ താങ്ക്സ് ഷിജോ chetta

  • @thorappankochunni92
    @thorappankochunni92 4 года назад +1

    Chettantteee video njngaleee polleee puthiyaaa channalk orupaddd upakaram anuu ennumm njangludeee support undutooo 😇

  • @salukoshy
    @salukoshy 4 года назад +8

    Chetta.. Google Ads nde part-2 edamo.. please

    • @shijopabraham
      @shijopabraham  4 года назад +3

      idam kurechu busy aanu
      udane idam

    • @earlybirdasmr
      @earlybirdasmr 4 года назад

      @@shijopabraham katta wi8ing

    • @salukoshy
      @salukoshy 4 года назад

      @@shijopabraham ...Thank you so much...ചേട്ടൻ പറഞ്ഞത് വരെ ചെയ്തു. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല....

    • @renijs2134
      @renijs2134 Год назад

      👍👍

    • @renijs2134
      @renijs2134 Год назад

      ​@@shijopabraham support 👍👍

  • @MYSTERIESDECODED
    @MYSTERIESDECODED 4 года назад +14

    Thanks for the useful information...

  • @Shahnasafeer72
    @Shahnasafeer72 4 года назад +2

    Othiri useful aan👍

  • @JEFFINJOHNKJ
    @JEFFINJOHNKJ 4 года назад +5

    As Usual നല്ല അവതരണം. എന്നെപ്പോലുള്ള നിരവധി ചെറിയ യൂട്യൂബർമാർക്ക് എല്ലായ്പ്പോഴും ഉപയോഗപ്രദമാണ്

  • @soccerworld677
    @soccerworld677 3 года назад +4

    ഈ വീഡിയോ ഒരു നല്ല അറിവ് ആണ്
    ഷിജൊ ചേട്ടൻ മാസ് ആണ്

  • @snkvlogz2023
    @snkvlogz2023 3 года назад +1

    Gud advice shijo chetta🤝

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS 4 года назад +8

    നല്ല വീഡിയോ. കാണാൻ ആഗ്രഹിച്ചത്. താങ്ക്സ്

    • @jomyadd9123
      @jomyadd9123 3 года назад

      Evaa plese suport meeee jomyadd

  • @muhammedsahal2907
    @muhammedsahal2907 4 года назад +7

    Good information bro keep going

  • @dr.surya_gayathri
    @dr.surya_gayathri 4 года назад

    Goooood information 🤝🤝👏🏻👏🏻👏🏻👏🏻

  • @mamba1746
    @mamba1746 4 года назад +21

    ഒരു ബൂസ്റ്റ്‌ കുടിച്ച energy

  • @anninehaunplugged22
    @anninehaunplugged22 4 года назад +14

    Thanks for the valueable information.

  • @Aleenajenson
    @Aleenajenson 3 года назад +1

    Thanku for this video... എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു... എന്നെ പോലെ ee video kandapo ethellam arinjavarudoo

  • @doctor4design
    @doctor4design 4 года назад +7

    ഷിജോ ചേട്ടാ നിങ്ങൾ സംഭവം ആണ് കേട്ടോ.. ഒരു യൂട്യൂബ് ദുൽഖർ സൽമാൻ ഭാവിയിൽ ആവട്ടെ എന്ന് ആശംസിക്കുന്നു.. Congratulations.. All the best wishes..

  • @kl35newswatch73
    @kl35newswatch73 4 года назад +5

    കൊള്ളാം 💖💖💖

  • @nazeeranasi9284
    @nazeeranasi9284 Год назад

    എന്നും നോട്ടിഫിക്കേഷൻ വരും കാണും യൂട്യൂബ് തുടങ്ങിയപ്പോഴാണ് സംശയം മാറാൻ ഇടക്ക് കാണും ആദ്യം പലതും മനസ്സിൽ ആക്കി 👌👌

  • @jaazzdream6322
    @jaazzdream6322 3 года назад +3

    നിങ്ങളുടെ എല്ലാ vediosum കാണാറുണ്ട് പെട്ടന്ന് മനസ്സിൽ ആക്കാൻ പറ്റാറും ഉണ്ട് 🌹🌹

  • @sijovarghese4827
    @sijovarghese4827 4 года назад +15

    This episode was really help full for me .as a new youtuber.👍👍👍👍👍

  • @sportsvideos4698
    @sportsvideos4698 3 года назад +1

    Polik muthe 🙌

  • @mavacreation
    @mavacreation 3 года назад +3

    Thank u for information ☺

  • @datagrey4033
    @datagrey4033 4 года назад +22

    ഞാന്‍ യൂട്യൂബറല്ല, നിങ്ങളുടെയെല്ലാം പ്രേക്ഷകനാണ്. ഇവിടെ കണ്ട കമന്റുകളെല്ലാം ഒന്ന് മനസ്സിലാക്കിത്തന്നു. സബ്‌സ്‌ക്രൈബ് യാചിച്ച് കമന്റിട്ട 99.9 ശതമാനം യൂട്യൂബേഴ്‌സും എവിടെയും എത്താന്‍ പോകുന്നില്ലെന്ന് തോന്നുന്നു. അവരുടെ കണ്ടന്റുകളില്‍ പ്രത്യേകതയുള്ള ഒന്നും കണ്ടെത്തിയില്ല. ശക്തമായ വീഡിയോകളും അതി തീവ്രമായ പ്രതിഭയും മാത്രമേ യൂട്യൂബില്‍ ഇനിയുള്ള കാലം നിലനില്‍ക്കൂ. എല്ലാവര്‍ക്കും വിജയിക്കാന്‍ കഴിയട്ടെ. ആരെയും നിരുത്സാഹപ്പെടുത്തുകയല്ല. നല്ലത് സംഭവിക്കട്ടെ. കാണാന്‍ ഞങ്ങളൊക്കെ ഇവിടെത്തന്നെ കാണും...

  • @athulKrishnaR
    @athulKrishnaR 8 месяцев назад +2

    Thanks for information ❤😊

  • @alexshaji7460
    @alexshaji7460 4 года назад +15

    Sir im a permanent follower of yours because i think that you are sharing the true information, so i like you very much and am waiting for your new video, pls upload in this week and a big thanks for this video

  • @aastalks6464
    @aastalks6464 4 года назад +8

    Thank you for this video. I'm also a youtuber

  • @kuttammasvlog9541
    @kuttammasvlog9541 3 года назад +2

    ഞാൻ ഒരു ചാനൽ തുടങ്ങിട്ടുണ്ട് താങ്കളുടെ ചാനൽ കണ്ടാണ് എഡിറ്റിങ് പഠിച്ചത് ഒന്നുമറിയാത്ത ഞങ്ങളെപോലെയുള്ളവർക് ഒരുപാട് ഉപകാരപ്രതമാണ് ഒരുപാടൊരുപാട് നന്ദിയുണ്ട് 🙏🙏

  • @mehrinsworld3084
    @mehrinsworld3084 4 года назад +24

    Njan ariyan ആഗ്രഹിച്ച കാര്യം.. Thanks broooo

  • @artech1191
    @artech1191 4 года назад +42

    Good luck പുതിയതായ ആളുകൾക് നല അറിവ് thank you bro

  • @storytellermalayalam2935
    @storytellermalayalam2935 2 года назад

    RUclips ൽ ഒരു തുടക്കക്കാരനായ എനിക്കു താങ്കളുടെ വീഡിയോസ് ഒരു പാട് ഹെൽപ്പ് ചെയ്യുന്നുണ്ട്... Thanks for your valuable information .. 👍👍👍

  • @uniquemystyle3703
    @uniquemystyle3703 3 года назад +19

    എന്നെ പോലത്തെ ന്യൂ യൂട്യൂബ്ഴ്സിന് ഉപകാര ആവും...

  • @madonnaelectricallearning4444
    @madonnaelectricallearning4444 4 года назад +5

    Thank you so much 😍

  • @krishnatastykitchen4809
    @krishnatastykitchen4809 4 года назад

    ഷിജോ നിങ്ങളുടെ വീഡിയോ കാത്തിരിക്കുന്നു👍👍👍 ഒരുപാട് ഉപകാര പ്രഥമാണ് ✌️✌️

  • @nourashub7022
    @nourashub7022 3 года назад +2

    Thudakkathil thamne youtube uploading s നിർത്തിപോകാൻ തോന്നുന്നവർക്ക് താങ്കൾ ഒരു motivation ആകുന്നുണ്ട്.

  • @pathuzz5785
    @pathuzz5785 4 года назад +5

    നല്ല അറിവാണ്
    👌👌

  • @JOHNZCOCHIN
    @JOHNZCOCHIN 2 года назад +1

    Very good information you shared... Thanks a Lot🙏🏻🙏🏻

  • @shifanasms
    @shifanasms 4 года назад +16

    ഇതുപോലെ ബഡ്ഡിംഗ് യൂട്യൂബ് സിന് നിങ്ങളുടെ ഓരോ വാക്കും ഞങ്ങളുടെ യൂട്യൂബിലെ മുന്നോട്ടുള്ള യാത്രയ്ക്ക് അനിവാര്യമാണ് അത് അനുസരിച്ച് ഞങ്ങൾ യൂട്യൂബിൽ ഞങ്ങളുടെ വീഡിയോകൾ മാറ്റംവരുത്തി അതിൻറെ ഫലം ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു താങ്ക്യൂ താങ്ക്യൂ സാർ ആർ🙏🙏🙏🙏🙏🙏👍👍👍

  • @blissexplore
    @blissexplore 3 года назад +5

    Good knowledge 🙏❤️❤️❤️👍👍👍👍 best wishes

  • @cookingwithsaigeetha4079
    @cookingwithsaigeetha4079 4 года назад

    ഗുഡ് ഇൻഫർമേഷൻ 👌👌👌👌👌👍👍👍👍👍💐💐💐💐

  • @ziluzilzila2806
    @ziluzilzila2806 4 года назад +11

    *😍😍✌️ഉഫ്ഫ്ഫ് ഇതൊക്കെ അറിയാൻ കട്ട വെയ്റ്റിങ് ആയിരുന്നു. തെറ്റിദ്ധാരണ ഒഴിഞ്ഞു കിട്ടി ✌️tq ബ്രോ.മലയാളത്തിൽ ഈ ചാനൽ മാത്രമാണ് സത്യാവസ്ഥ ശരിക്കും തുറന്നു പറയുന്നത്*

  • @STREETOFKERALA
    @STREETOFKERALA 4 года назад +10

    Shijo ചേട്ടായി YT STUDIO യിൽ INCREATIVE CONTENT>teacer clicks per card teacer shown എന്താണ് എന്ന് പറഞ്ഞു തരുമോ

  • @byanjuratheesh
    @byanjuratheesh 3 года назад

    എന്നെ പോലെ ഉള്ള പുതിയ ആൾക്കാർക്കു വളരെ ഉപയോഗ പ്രദമായ വീഡിയോ

  • @revealmalabar9797
    @revealmalabar9797 3 года назад +4

    താങ്കളുടെ വീഡിയോസ് നല്ല അറിവുകൾ ആണ് തരുന്നത് 👍👍🌹🌹🌹

  • @shamilshamu7186
    @shamilshamu7186 4 года назад +3

    This is very usefull thanks shijo

  • @അച്ചൂസ്ലിറിക്സ്

    വീഡിയോസ് എല്ലാം കാണാറുണ്ട് അവതരണം വളരെ നല്ലതാണ്. ആശംസകൾ

  • @cookingwithgrace9424
    @cookingwithgrace9424 4 года назад +4

    Lovely information and always looking forward to more contents 👍

  • @vavaskc
    @vavaskc 4 года назад +239

    100 ആവാൻ കാത്തിരിക്കുന്ന എന്നെ ആരെങ്കിലും കാണുന്നുണ്ടോ

  • @tasteridebypriyasamir4416
    @tasteridebypriyasamir4416 4 года назад +1

    Brother നല്ല അവതരണം. എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്നതാണ്. Keep it up.പുതിയ RUclipsr ആണ് അത് കൊണ്ട് കുറെ പഠിക്കാൻ പറ്റുന്നുണ്ട്. എല്ലാവരുടെയും ഒരു സപ്പോർട്ട് വേണം.തിരിച്ചും ഉണ്ടാകും എപ്പോഴും.

  • @syam.ammufamilyvlogs3501
    @syam.ammufamilyvlogs3501 3 года назад +23

    ചേട്ടൻ പോളിയാണ് നമുക്ക് 1000 സബ്സ്ക്രൈബ്ർസ് പോലും ആവുന്നില്ല ബല്ലാത്ത ജാതി

  • @clarasrecipes
    @clarasrecipes 4 года назад +7

    nicely explained thank you for sharing Sir.

  • @bewithshejisvlogs173
    @bewithshejisvlogs173 3 года назад

    Thanks bro.....help ful video😍😍😍

  • @ArdraJose
    @ArdraJose 4 года назад +11

    Chettante video എന്നും miss ആവാതെ കാണാറുണ്ട്. കാരണം എനിക്ക് അറിയാത്ത കാര്യങ്ങൾ ആണ്. New youtubers ഉം അറിയാത്ത ചെയ്യുന്ന കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തരുന്നു......അതുകൊണ്ട് next video enthanenn curiosity ആണ്..keep going.....

  • @Newmanyt4746
    @Newmanyt4746 3 года назад +1

    Good video bro💛

  • @najmanaufeek2025
    @najmanaufeek2025 4 года назад +5

    Thank you for your valuable information

  • @wgamerandtechnology957
    @wgamerandtechnology957 4 года назад +11

    അപ്പോൾ സാർ എങ്ങനെയാണ് ഒരു ഗൂഗിൾ ആഡ്സെൻസ് അക്കൗണ്ട് ഉണ്ടാക്കുന്നത് എന്ന് അടുത്ത വീഡിയോയിൽ പറയാമോ യൂട്യൂബ് മോണിറ്റർ സ്റ്റേഷൻ എനേബിൾ ശേഷമാണോ ഗൂഗിൾ ആഡ്സെൻസ് ക്രിയേറ്റ് ചെയ്യുന്നത്

    • @shijopabraham
      @shijopabraham  4 года назад +2

      video chaithittundu 1 week mumbu

    • @shijopabraham
      @shijopabraham  4 года назад +2

      full tutorial

    • @wgamerandtechnology957
      @wgamerandtechnology957 4 года назад +1

      Ok sir

    • @wgamerandtechnology957
      @wgamerandtechnology957 4 года назад +1

      പിന്നെ സാർ എത്ര സെക്കൻഡ് കൂടിയ ബാഗ്രൗണ്ട് മ്യൂസിക് ആഡ് ചെയ്താൽ ആണ് കോപ്പിറൈറ്റ് സ്ട്രൈക്ക്
      Issue ഉണ്ടാവുന്നത്

    • @wgamerandtechnology957
      @wgamerandtechnology957 4 года назад +1

      പിന്നെ ഞാൻ ഒരു യൂട്യൂബ് ആണ് അതുകൊണ്ടാണ് ഈ ഡൗട്ട് ഒക്കെ ചോദിക്കുന്നത്

  • @yaachoosvlogs7835
    @yaachoosvlogs7835 3 года назад +2

    Thanks sir
    Nalla avathranem 👍👍

  • @mtmmedia2765
    @mtmmedia2765 3 года назад +6

    മാഷിന്റെഅവതരണം അടിപൊളിയായി നല്ലവണ്ണം അറിവുകൾ പകർത്തുന്നമാഷിന് ഒരായിരം അഭിനന്ദനങ്ങൾ💪💪💪

  • @Tech4usarjun
    @Tech4usarjun 4 года назад +14

    താങ്കളുടെ എല്ലാ വീഡിയോകളും പുതിയ youtuber സിന് ഉപകരപ്രദമാണ്.....താങ്കൾ പറഞ്ഞു തന്ന tricks വെച് എന്റെ ഒരു വീഡിയോ ക് 4k view കിട്ടി....thank you shijo chetta 😃🥰🥰

  • @shijishiji2665
    @shijishiji2665 Год назад

    Good video, ഇതിൽ പറഞ്ഞത് എനിക്കും സംശയമുണ്ടായിരുന്നു ഇപ്പോ മാറി

  • @Alpslifestyle
    @Alpslifestyle 4 года назад +22

    Hello chetta,your videos are really awesome..And they clear most of the doubts users have..Very much informative and inspirational.. Also within a limited time, you speak out facts in very clear and crisp way..Waiting for your new uploads.. Thank you..

  • @VijayThomasVv
    @VijayThomasVv 4 года назад +5

    Vedio like adichathinu shesham kanunavar ibdem likendathanu
    Pattuvanel ente channelilekkum swagatham nalla contents aaanu aarem nirashapeduthilla urappu

  • @renibiju5960
    @renibiju5960 4 года назад

    Nalla poli video aayirunnu. Enne poleyulla cheriya chanellukal cheatante videos upakarapedum. Thank you so much. ☺️

  • @mithun1823
    @mithun1823 4 года назад +5

    100k onroad
    Shijo chettan youtube *Guru*
    🔥🔥🔥🔥🔥🔥

  • @josephvalummel3455
    @josephvalummel3455 4 года назад +4

    Thank u. I regularly watch your videos. Videos are very useful. You are a very good teacher. Keep up the style. Congrats

  • @infomedia2041
    @infomedia2041 10 месяцев назад

    അറിവുകൾ പങ്കുവെച്ചതിന് വളരെ നന്ദി 🙏

  • @teenslokam820
    @teenslokam820 4 года назад +66

    Your are a best motivatoinal speaker forevery youtuber.for the work you do you deserve millions

  • @safihakitchenworld5653
    @safihakitchenworld5653 4 года назад +8

    Anike tho തല കറങ്ങുന്ന പോലെ. Anthokkey ചെയ്യാ. Bro. Only upload ചെയ്യും അത്രേ അറിയൂ.

  • @GARAGE_6666
    @GARAGE_6666 4 года назад +2

    New channel start cheytha eniku Ningalude video’s useful akunund
    Great 👍 job Superb

  • @aswinaji2431
    @aswinaji2431 4 года назад +10

    itta video thanne thirichum marachum idallle new contents idu

  • @OXXYONECreationS
    @OXXYONECreationS 4 года назад +14

    Your a great motivator and great man and great RUclipsr
    I like you.Reason is your motivation.i like motivation

  • @malabaricreations7685
    @malabaricreations7685 3 года назад

    Ningalde ella videosum ennepole channel thudangan aagrahikunnavark valare upakaramaan thanks dear💕

  • @midhunaproudindian9247
    @midhunaproudindian9247 4 года назад +8

    എല്ലാ വിഡിയോയും useful...

  • @AravindN8704
    @AravindN8704 4 года назад +10

    *യൂട്യൂബ് വീഡിയോ ഓഫ്‌ലൈനിൽ കാണുകയാണെങ്കിൽ ക്രിയേറ്റേഴ്സിന് വല്ല ഗുണവും ഉണ്ടോ?*

    • @callmea_joo_s2126
      @callmea_joo_s2126 4 года назад

      Paththu paisa kittilla
      Adhond youtube thanne 1month koodumbol youtube il download cheyha video delete aakum😊😇
      RUclips related details kittunna oru channel aanu
      Doubts okke indel chodhikkam
      Clear cheythu tharum🤗💕
      Kandu istapettal mathram support cheythal madhi🤗

    • @Razzotube
      @Razzotube 4 года назад

      Nan cheythu