ഈ video യുടെ ഉദ്ദേശം അവസാനമാണ് മനസ്സിലായത്😜 നന്നായിരുന്നു RUclips മായി ബന്ധപെട്ട കാര്യങ്ങൾ എല്ലാം ഒരു കുടക്കീഴിലായി (കാച്ചിക്കുറുക്കി എന്ന പോലെ)പറഞ്ഞു തന്നു നന്ദി സിജോ ആഗ്രഹം പോലെ എല്ലാം നടക്കാൻ പ്രാർഥിക്കാം
Ente channel 1 lakh കടക്കാൻ പോകുന്നു. ഇപ്പോൾ എനിക്ക് പോലും വിശ്വസിക്കാൻ പറ്റുന്നില്ല. നിങ്ങൾ തുടക്കക്കാർ ഒരിക്കലും നിരാശപ്പെടേണ്ട. ഞാനും പൂജ്യത്തിൽ നിന്നും തുടങ്ങിയതാണ്.
Njanum oru new RUclips r ആണ് നിങ്ങളെ ചാനലിൽ നിന്നാണ് എല്ലാ കാര്യങ്ങളും മനസ്സിലാക്കി എടുക്കുന്നത്. ഞങ്ങളെ പോലെ ഉള്ളവർക്ക് വളരെ ഉപകാരം ഉള്ള video ആണ് എല്ലാം tks
New yutube chanal thudagi alukaleku valare help akuna vidio ane Ariyuvunna kariyagal ayirunu enalum nigale parayuna enthu vidio ayalum kanan vararunde enthayalum useful vidio ane keep going dr
Bro engane അവസാനം വരെ കാണതിരിക്കും അത്രക്ക് usefull ആയ വീഡിയോ അല്ലേ ബ്രോ ഇടാർ എനിക്കും ഞങളുടെ ചാനലിനും brothernte വീഡിയോസ് നല്ല usefull ആണ് ഞാൻ ellaa vediosum skip ചെയ്യാതെ kaannaarum ഉണ്ട്🤝പെട്ടെന്ന് 1 m ആവട്ടെ 🎉
ഷിജോ ഭായിടെ videos കണ്ടിട്ടാണ് ചാനൽ തുടങ്ങിയത്.ചേട്ടന് പെട്ടെന്ന് തന്നെ 1 മില്യൺ അടിക്കട്ടെ. എനിക്കൊരു 1000 എങ്കിലും ആയാൽ മതിയായിരുന്നു.ചേട്ടന്റെ വീഡിയോ നല്ല confidence തരുന്നുണ്ട്. Thank you ഷിജോ bai
Valare nalla video . ... Explanation valare nannayittundu... Video kooduthal simple aakumpol ellavarkkum nallapole manasilakunnu... Golden button vegam kittum... Because you are hard working 👍❤️
Thank u so much chettayi.... Your your videos are very informative.... മറ്റാരും പറഞ്ഞു തരാത്ത ടിപ്സും ട്രിക്‌സും എല്ലാം പറഞ്ഞു തരുന്നതിനു ഒത്തിരി താങ്ക്സ്..... ഞാനും recently ഒരു youtube channel തുടങ്ങിയിട്ടുണ്ട് sഎനിക്ക് എന്തെങ്കിലും ഡൌട്ട്സ് ഉണ്ടെങ്കിൽ ഞാൻ ആദ്യം ഞാൻ ചേട്ടായിടെ വീഡിയോ ആണ് കാണുന്നത്...ഒത്തിരി നന്ദി.... ഇനീയും ഒത്തിരി ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു....
എൻ്റെ ചാനലിൽ ചെയ്ത എല്ലാ കാര്യങ്ങളും shijo മാഷിൻ്റെ വിഡിയോയിൽ നിന്ന് ലഭിച്ച നിർദേശമനുസരിച്ചാണ് ചെയ്യുന്നത്... തിർച്ചയായും പുതിയ ചാനൽ തുടങ്ങുന്നവർക്ക് എറെ അനുഗ്രഹമാണ് ഇദ്ധേഹത്തിൻ്റെ ഒരോ എപ്പിസോഡും❤️❤️❤️❤️👍
തുടക്കകാർക്ക് ഉപകാരപ്രദമാണ് ഏട്ടന്റെ ഓരോ വീഡിയോയും. എന്ത് സംശയം വന്നാലും ആദ്യം എടുത്തു നോക്കുക ഏട്ടന്റെ ചാനലാണ് , അത്രയും നല്ല രീതിയിൽ ഓരോ കാര്യങ്ങളും പറഞ്ഞ് തരുന്ന ഏട്ടന് ഒത്തിരി സ്നേഹം മാത്രം
Njan ente channel lil orupaad videos kashttappettu edit cheyythu ettitunde pakshe aarum support cheyyunnilla aarengilum ishttapettal support cheyyumennu pratheeshkkunnu🙏🙏🥺😞😢😔
മടിച്ച് ഇരുന്ന എനിക്ക് ചേട്ടന്റെ Video പ്രചോദനം തന്നു... 2560 Family🔥 ... കൈയ്യിൽ നിന്നും കുറച്ച് കാശ് ചിലവ് ആകുന്നുണ്ട് എന്നാലും ഒരു Happiness ഉണ്ട്...❤️ ഇഷ്ടമുള്ളത് ചെയ്യുന്ന ഒരു Feel❤️❤️❤️
Njan ente channel lil orupaad videos kashttappettu edit cheyythu ettitunde pakshe aarum support cheyyunnilla aarengilum ishttapettal support cheyyumennu pratheeshkkunnu🙏🙏🥺😞😢😔
ചേട്ടന്റെ വീഡിയോ മുടങ്ങാതെ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ. നല്ല നല്ല കണ്ടന്റുകളാണ് നിങ്ങളിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നത്. 😘 എന്റെ ചാനൽ ID verification 3 പ്രാവശ്യം fail ആയി Action button വന്ന് പോയി. ഇനി എന്താ ചെയ്യാ ...😭 ഒന്ന് വിശദമായി പറഞ്ഞാൽ എന്നെ പോലെ ഒരു പാട് പേർ ഈ പ്രശ്നത്തിൽ കുടുങ്ങിരിപ്പുണ്ട്. ദയവായി ഇതിനൊരു പ്രതിവിധി വീഡിയോ രൂപത്തിൽ എത്രയും പെട്ടന്ന് പറയണം Plz🙏🙏🙏
In my channel, my daughter is presenting the contents. So comments are getting disabled even i set it as not for kids. Will it cause any problems during monetization.. Please reply..
6:24 ഇവിടെ ഒരു mistake und 1 M complete ആവുമ്പോ silver കിട്ടുമെന്ന് ആണ് പറഞ്ഞത് എന്നോട് ഒന്നും തോനല്ലെ തെറ്റു പറഞ്ഞു തന്നത 🙂 പക്ഷേ ഷിജോ ഏട്ട കുയപമില്ല😄
Njan ente channel lil orupaad videos kashttappettu edit cheyythu ettitunde pakshe aarum support cheyyunnilla aarengilum ishttapettal support cheyyumennu pratheeshkkunnu🙏🙏🥺😞😢😔
Njan ente channel lil orupaad videos kashttappettu edit cheyythu ettitunde pakshe aarum support cheyyunnilla aarengilum ishttapettal support cheyyumennu pratheeshkkunnu🙏🙏🥺😞😢😔
ഈ video യുടെ ഉദ്ദേശം അവസാനമാണ് മനസ്സിലായത്😜
നന്നായിരുന്നു RUclips മായി ബന്ധപെട്ട കാര്യങ്ങൾ എല്ലാം ഒരു കുടക്കീഴിലായി (കാച്ചിക്കുറുക്കി എന്ന പോലെ)പറഞ്ഞു തന്നു നന്ദി സിജോ ആഗ്രഹം പോലെ എല്ലാം നടക്കാൻ പ്രാർഥിക്കാം
ഈ Video കാണുന്ന പകുതി പേര് വിചാരിച്ചാൽ enik 500ആവും....
🔥🔥
🙋♀️
😊😊
@@milan_sunny07 അങ്ങോട്ടും
Ente channel 1 lakh കടക്കാൻ പോകുന്നു. ഇപ്പോൾ എനിക്ക് പോലും വിശ്വസിക്കാൻ പറ്റുന്നില്ല. നിങ്ങൾ തുടക്കക്കാർ ഒരിക്കലും നിരാശപ്പെടേണ്ട. ഞാനും പൂജ്യത്തിൽ നിന്നും തുടങ്ങിയതാണ്.
Enneyum kootumooo
എന്നോടും കൂട്ട് കൂടണേ
Please support
@@nilgiridiary849 supported 👍
@@sherinvarghese_withJESUS ചെയ്തതിരിച്ചും പ്രധീക്ഷിക്കുന്നു 🙏
ഒരുമിച്ച് മുന്നേറാൻ ആരൊക്കെ ഉണ്ട് ?
@josnabinto4153 done
ഞാൻ
ഞാൻ ok
ഞാൻ
@@Wallpaper421interior done
പുതിയ ചാനൽ തുടങ്ങാൻ ഉള്ള എല്ലാ ഇൻഫർമേഷൻ ഉണ്ട് ഈ വീഡിയോയിൽ. താങ്ക്സ് 👌👌
Njanum oru new RUclips r ആണ് നിങ്ങളെ ചാനലിൽ നിന്നാണ് എല്ലാ കാര്യങ്ങളും മനസ്സിലാക്കി എടുക്കുന്നത്. ഞങ്ങളെ പോലെ ഉള്ളവർക്ക് വളരെ ഉപകാരം ഉള്ള video ആണ് എല്ലാം tks
Very Good video shijo bai😍😍😍
👏
🙏🏻🙏🏻Subscrib
Njn chythu
Enny saport cheyoooo
🙏🙏🙏🙏🙏
നിങ്ങൾ ഒരു നല്ല മനുഷ്യനാണ് . എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻
Yes 🥰😍🥰
New yutube chanal thudagi alukaleku valare help akuna vidio ane
Ariyuvunna kariyagal ayirunu enalum nigale parayuna enthu vidio ayalum kanan vararunde enthayalum useful vidio ane keep going dr
100 ആകത്തവർ ഇവിടെ വരൂ
ഞാൻ കൂട്ടായി 🥰എന്നെയും
Vanne 😂😂😂
@@itzchristyy ഞാൻചെയ്തു തിരിച്ചും
Hlo
@@Alluaryan2012 done
1 million അടിക്കാൻ പ്രാർഥിക്കാം. വളരെ നല്ല രീതിയിൽ ആണ് പറഞ്ഞ തന്നത്
Valare usefull vedios,
Nammal manassil ndenklm chindichittundo,,,adu apozhekum vedios ayt varum achayan 😊😊😍😍,,,last paranje pettenu nadakkatte,,,✌️🥰🥰
Thank you so much ❤️
1k ആവാൻ hlp ആക്കോ
@@Mallutalks10 ok തിരിച്ചു ചെയ്യണം
സപ്പോർട്ട് 🙏plz
Hii
@@joartz2784 ok എന്റെയും
എന്നെ പോലെ 4000 watch hour ആകാൻ കഷ്ടപ്പെടുന്ന എത്ര ആൾ ഉണ്ട് 😓💔
Kusruthi chodyam ishtano enkil onn ente channel keri nokku ishtayal onn support cheyyo kandu nokkitt mathi plss
Njanunde
@@comedysparkle 🙌🏻❤
@Ashirvads creation aahe😇❤
@Febinaleena Vlogs 🙌🏻
Hi shijo chettaa.videosoke kanarund .
njagalepolulla thudakakark orupad
useful an.elupam 1 million avate .
വളരെ നന്ദി ഉണ്ട്
Community tab 1000 subscribers ആകുന്നതിനു മുന്നേ കിട്ടുമല്ലോ
ചിലർക്ക്
ഞാൻ ഒരു യുട്യൂബർ ആണ് എനിക്ക് 1 വീഡിയോ അപ്‌ലോഡ് ചെയ്‌തപ്പോൾ തന്നെ community tab കിട്ടി
എനിക്കും ഉണ്ടല്ലോ
Bro engane അവസാനം വരെ കാണതിരിക്കും അത്രക്ക് usefull ആയ വീഡിയോ അല്ലേ ബ്രോ ഇടാർ എനിക്കും ഞങളുടെ ചാനലിനും brothernte വീഡിയോസ് നല്ല usefull ആണ് ഞാൻ ellaa vediosum skip ചെയ്യാതെ kaannaarum ഉണ്ട്🤝പെട്ടെന്ന് 1 m ആവട്ടെ 🎉
ഷിജോ ചേട്ടന്റെ video വളരെ ഉപകാരപ്രതമാണ്
വളരെ നന്നായിട്ടുണ്ട് അറിയത്ത കാര്യങ്ങൾ പറഞ്ഞു കൊടുക്കു രീതി വളരെ മനോഹരമായിട്ടുണ്ട് ഇനിയും
ഇത് പോലുള്ള നല്ല വീഡിയോ
പ്രതീക്ഷിക്കുന്നു
Valare manoharamayi avatharipichu youtubeil enthu kittumnnu..thanks sijo chetta..iniyum ningal uyranam..uyarum thirchayayittum i pray for you..❤❤🙏🙏
RUclips growth features time lapse kandappole undu. Ellam nannayi explain cheythitundu👍🏼
അടിപൊളി വീഡിയോ helpfull content 🥰 നിങ്ങടെ എല്ലാ വീഡിയോസ് helpfull ann thanku 😍
Hai ചേട്ടാ video കാണാൻ ഒത്തിരി വൈകി പോയി ഉപകാരമുള്ള video ആയിരുന്നു, ലക്ഷ്യം നേടാൻ ദൈവവും പ്രേക്ഷകരും അനുഗ്രഹിക്കട്ടെ 😊
ഇദ്ദേഹം പോളിയാണ് എന്ന് ആർക്കൊക്ക തോന്നി 😍
👍👌
👍
Enik thonillyaa
👍👍
👍🏻🥰
Pever ann... Nalla content videos
.... 🔥🔥🔥
നല്ല നല്ല അറിവുകൾ പകർന്ന് തരുന്ന ഷിജോ ഭായി....🤝🤝🤝💪💪
നമസ്കാരം ഷിജോ ചേട്ടാ.... Good information 🥰
അങ്ങോട്ടും 😭
Good information...clear explanation...you are unique from others...keep going 👍 pettennu 1m aavatte..❤
ഷിജോ ഭായിടെ videos കണ്ടിട്ടാണ് ചാനൽ തുടങ്ങിയത്.ചേട്ടന് പെട്ടെന്ന് തന്നെ 1 മില്യൺ അടിക്കട്ടെ. എനിക്കൊരു 1000 എങ്കിലും ആയാൽ മതിയായിരുന്നു.ചേട്ടന്റെ വീഡിയോ നല്ല confidence തരുന്നുണ്ട്. Thank you ഷിജോ bai
താങ്കളുടെ ചിന്ത ഗതി തന്നെയാണ് എനിക്കും 🥰
This is an excellent content Shijo 👌👌 ♥️♥️
Thanks your valuables advices
Valare nalla video . ... Explanation valare nannayittundu... Video kooduthal simple aakumpol ellavarkkum nallapole manasilakunnu... Golden button vegam kittum... Because you are hard working 👍❤️
Hi
Enny saport cheyoooo
ഞങ്ങൾ 10000 ആയി സ്റ്റോറി കിട്ടി ഇപ്പോൾ ഇനിം 100k playbutton 😊😊😊❤❤👍🤝🤝
1k avan support
@@NashwaworldD2 njanum cheyyam
@@NashwaworldD2 ok
@@RJ-Lifedubai enneyum
എന്നേം കൂടി കൂട്ടുമോ
Best wishes to achieve your endeavours...Shijo ji 👍🏼👍🏼👍🏼
Nice narration and information... thank you 🙏🏼☺️
Shijo chettan Poliye 😍😘💕
Thank u so much chettayi.... Your your videos are very informative.... മറ്റാരും പറഞ്ഞു തരാത്ത ടിപ്സും ട്രിക്‌സും എല്ലാം പറഞ്ഞു തരുന്നതിനു ഒത്തിരി താങ്ക്സ്..... ഞാനും recently ഒരു youtube channel തുടങ്ങിയിട്ടുണ്ട് sഎനിക്ക് എന്തെങ്കിലും ഡൌട്ട്സ് ഉണ്ടെങ്കിൽ ഞാൻ ആദ്യം ഞാൻ ചേട്ടായിടെ വീഡിയോ ആണ് കാണുന്നത്...ഒത്തിരി നന്ദി.... ഇനീയും ഒത്തിരി ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു....
Enny saport cheyooo
Hai bro, useful vedio, thank you🙏😊
Thank you. Good information.
Chetta njn oru beginner anu channel creat chythu bt enth egana onnum ariyilla ....
Chettante oro vediosum really helpful anu.... Are kure ideas okey kitty.... .. Chettante help enik vendi varum ... Sahayikumello alle...
Sahaayikkum enna prethikshayode....
എൻ്റെ ചാനലിൽ ചെയ്ത എല്ലാ കാര്യങ്ങളും shijo മാഷിൻ്റെ വിഡിയോയിൽ നിന്ന് ലഭിച്ച നിർദേശമനുസരിച്ചാണ് ചെയ്യുന്നത്... തിർച്ചയായും പുതിയ ചാനൽ തുടങ്ങുന്നവർക്ക് എറെ അനുഗ്രഹമാണ് ഇദ്ധേഹത്തിൻ്റെ ഒരോ എപ്പിസോഡും❤️❤️❤️❤️👍
ഇത്ര പെർഫെക്ട് ആയി പറഞ്ഞു തരുന്നത് ഷിജോ ഏട്ടൻ പൊളി 😍😍😍
Sadhikkum brooo....... Ningal poliyanu
തുടക്കകാർക്ക് ഉപകാരപ്രദമാണ് ഏട്ടന്റെ ഓരോ വീഡിയോയും. എന്ത് സംശയം വന്നാലും ആദ്യം എടുത്തു നോക്കുക ഏട്ടന്റെ ചാനലാണ് , അത്രയും നല്ല രീതിയിൽ ഓരോ കാര്യങ്ങളും പറഞ്ഞ് തരുന്ന ഏട്ടന് ഒത്തിരി സ്നേഹം മാത്രം
തുടക്കക്കാർ ആയ ഞങ്ങൾക്ക് ചേട്ടൻ്റെ വീഡിയോസ് വളരെ ഉപകാരപ്രദമാണ് . നിങ്ങളെ പോലുള്ളവരുടെ സഹായകരമായ വീഡിയോസ് ഞങ്ങളെ മുന്നോട്ട് പോകുന്നതിന് സഹായിക്കുന്നു . പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു . 🙏🏻🙏🏻🙏🏻🙏🏻
Thank you bro.
Onnichu nilku elarum
Theerchayayum ela targetum achieve cheyan sadikkum
☺♔ ഞങ്ങളെ പോലെ ഉള്ള പുതിയ ആളുകൾക്ക് വളരെ പ്രയോജനപ്പെട്ട വീഡിയോ ✌✌
👍
Ente chanel sib cheumo
Njan ente channel lil orupaad videos kashttappettu edit cheyythu ettitunde pakshe aarum support cheyyunnilla aarengilum ishttapettal support cheyyumennu pratheeshkkunnu🙏🙏🥺😞😢😔
@@AHDLegend8 enne support aakk.. Njnum cheyya.. Unsubscribe cheyyrth
Tnx for ur valuable information 👍
Veryy usefull video😍...i were searched lots of about this now i got a good one on this channel ....this is soo usefull😍thank you so much....
Good content thank you shijo chetta ❤️❤️
Sir പറയുന്നത് നന്നായി മനസിലാകുന്നു.. (സംസാരം ) എന്നെപോലെ തുടക്കകാർക് വല്ല്യ അനുഗ്രഹമാണ്
HLP ആക്കോ 1K ആവാൻ
Kusruthi chodyam ishtano enkil onn ente channel keri nokku ishtayal onn support cheyyo kandu nokkitt mathi plss
Pls .support. thirichum sure
Ys.....
@@kanneermazha enaeyum support subscriber chey... Njnanum suree
ഒരായിരം താങ്ക്സ് ഉണ്ട് ചേട്ട🙏🙏🙏
Kusruthi chodyam ishtano enkil onn ente channel keri nokku ishtayal onn support cheyyo kandu nokkitt mathi plss
🥰😍
ഈ വീഡിയോ ഇഷ്ടമായി എനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടായിരുന്നു താങ്ക്സ്👍👍👍👌
Very informative👍👍
Thank you❤
മടിച്ച് ഇരുന്ന എനിക്ക് ചേട്ടന്റെ Video പ്രചോദനം തന്നു... 2560 Family🔥 ... കൈയ്യിൽ നിന്നും കുറച്ച് കാശ് ചിലവ് ആകുന്നുണ്ട് എന്നാലും ഒരു Happiness ഉണ്ട്...❤️ ഇഷ്ടമുള്ളത് ചെയ്യുന്ന ഒരു Feel❤️❤️❤️
👏👏👏🥰❤️
Thanks its more helpful for all youtube content creators
Uff കേൾക്കാൻ എന്തു സുഖം 😍😍😍.
നല്ലൊരു ഇൻഫർമേഷൻ ആണ് ബ്രോ...1M. ഒക്കെ ആവും ബ്രോയ്
Hi
@@jubeesworld2130 👍support
Bro...poliya....Emne polulla. Paavangalku oru vazhikkaatiyanu bro....Ella videosum poli....
*എല്ലാവരും വളരട്ടെ എല്ലാവർക്കും കട്ട സപ്പോർട്ട്* ....🖤❤️
എന്നെ സപ്പോർട്ട് cheyyamo
എന്റെ ചാനൽ കണ്ടിട്ട് വേണം പോകാൻ 😭
@@techmedias6775 ❤️
@@akshay-vloggerfan2863 ❤️
750 അവൻ സഹായിക്കുമോ 🙏💖😭
A great source of useful information for all new RUclipsrs.
ഒരുപാട് ഉപകാരപ്രദം ആവുന്നുണ്ട് നിങ്ങൾ അടിപൊളിയാണ് 👍🤗👌
Thanku bro for the useful info..
Thank you so much for sharing these valuable contents...As a beginner these are really super helpful :)
ഞാൻ ലൈക് ചെയ്തു ഏട്ട. സൂപ്പർ വീഡിയോ
ചേട്ടൻടെ വീഡിയോ useful ആണ്
750 അവൻ സഹായിക്കുമോ 🙏💖😭
1k ആകാത്തവർ ഇങ്ങോട്ട് പോര് നമുക്ക് ഒരുമിച്ച് മുന്നേറാം ♥️♥️😍😍
Enne 500avan sahayikumo bro🥰😍
Video kandu coment cheu thirichum sure
300 akaan hlp cheyyuo
1M ആകട്ടെ ♥️♥️👍👍👍🙏🏼🙏🏼
Hi ,cheta Jan ipolan video kananam thudanhiyath,bignaraya enik valare helpfull an.thanks
👍👍👍good information
Useful video 👍🏻👍🏻
Thank you 🙂
Njan ente channel lil orupaad videos kashttappettu edit cheyythu ettitunde pakshe aarum support cheyyunnilla aarengilum ishttapettal support cheyyumennu pratheeshkkunnu🙏🙏🥺😞😢😔
Thanks chettayi...Ella videosum kaanarund.....❤️❤️❤️❤️❤️❤️❤️
Thanks chetta
Hi
Good information
ഒരു യുറ്റുബെർക്കു വേണ്ട എല്ലാം ഇൻഫർമേഷൻസും ലഭിക്കുന്ന ചാനൽ
❤️❤️❤️❤️❤️
Thanks
◉‿◉
enne onnu support cheyyuvo
ചേട്ടന്റെ വീഡിയോ വളരെയേ ഉപകാരമാണ് തുടക്കാരന് പറ്റിയ വീഡിയോസ് ഇനിയും ചെയ്യണേ 👍👍
ഞാൻ ചേട്ടൻ ഇന്നാൾ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്
ചേട്ടനെ നേരിട്ട് കണ്ടിരുന്നെങ്കിൽ കുറെ സംശയങ്ങൾ തീർക്കാമായിരുന്നു 😢
താങ്ക്സ് ഷിജോ.... ഈ ചാനലിൽ കൂടിയാണ് പലകാര്യങ്ങളും എനിക്ക് മനസിലാകുന്നത് 👍👍
ചേട്ടന്റെ വീഡിയോ മുടങ്ങാതെ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ. നല്ല നല്ല കണ്ടന്റുകളാണ് നിങ്ങളിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നത്. 😘 എന്റെ ചാനൽ ID verification 3 പ്രാവശ്യം fail ആയി Action button വന്ന് പോയി. ഇനി എന്താ ചെയ്യാ ...😭 ഒന്ന് വിശദമായി പറഞ്ഞാൽ എന്നെ പോലെ ഒരു പാട് പേർ ഈ പ്രശ്നത്തിൽ കുടുങ്ങിരിപ്പുണ്ട്. ദയവായി ഇതിനൊരു പ്രതിവിധി വീഡിയോ രൂപത്തിൽ എത്രയും പെട്ടന്ന് പറയണം Plz🙏🙏🙏
നല്ല അവതരണം ❤❤❤😍😍😍
എനിക്ക് നിങ്ങളുടെ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു എനിക്ക് യൂട്യൂബ് മായി എന്ത് സംശയം ഉണ്ടെങ്കിലും ഞാൻ നിങ്ങളുടെ വീഡിയോയാണ് കാണാറുള്ളത്
In my channel, my daughter is presenting the contents. So comments are getting disabled even i set it as not for kids. Will it cause any problems during monetization.. Please reply..
6:24
ഇവിടെ ഒരു mistake und 1 M complete ആവുമ്പോ silver കിട്ടുമെന്ന് ആണ് പറഞ്ഞത്
എന്നോട് ഒന്നും തോനല്ലെ
തെറ്റു പറഞ്ഞു തന്നത 🙂
പക്ഷേ ഷിജോ ഏട്ട കുയപമില്ല😄
1k ആക്കാൻ hlp അക്കോ
പിന്നല്ല
Njan ente channel lil orupaad videos kashttappettu edit cheyythu ettitunde pakshe aarum support cheyyunnilla aarengilum ishttapettal support cheyyumennu pratheeshkkunnu🙏🙏🥺😞😢😔
Sure
Enneyum sahayikumo
ഞാൻ ഒരു തുടക്കകാരിയാണ്.7k ആ യിട്ടുണ്ട്.83സബ്സ്ക്രൈബ്സും. Good video 🙏🙏
Thnku so much❤❤
1m subs കിട്ടിയില്ലെങ്കിലും പ്രശ്നമില്ല ഒരു 1k subscribers കിട്ടിയാൽ മതിയായിരുന്നു
seen ella namukku set aakam
Cheydu❤
Enteyum swapnam athaan
Ellavarum enne onn support cheyyo
@@The_Eyeconic done ✔
Good information thank you brother ❤
അടിപൊളി വീഡിയോ ബ്രോ ലൈക് അടി
1k ആക്കാൻ hlp അക്കോ
ഞാൻ സബ്സ്ക്രൈബ് ചെയ്‌തു ട്ടോ ബെൽബട്ടണും ചെയ്‌തുട്ടോ.
*_IMAGINE A HEART FROM SHIJO P ABRAHAM❤_*
Hlp ആക്കോ 1k, ആവാൻ
@@Mallutalks10 ok bro
Njan ente channel lil orupaad videos kashttappettu edit cheyythu ettitunde pakshe aarum support cheyyunnilla aarengilum ishttapettal support cheyyumennu pratheeshkkunnu🙏🙏🥺😞😢😔
@@Cycle_kidoo ennem koode support cheyyo.. 🥺
യൂട്യൂബിൽ ഓരോ ഘട്ടവും തരണം ചെയ്യുമ്പോൾ നമുക്ക് ലഭിക്കുന്ന കാര്യങ്ങൾ ലളിതമായി പറഞ്ഞുതരുന്ന നല്ല വീഡിയോ , വീഡിയോ ഇഷ്ടമായി അതുകൊണ്ട് ഷെയർ ചെയ്യുന്നു
പിന്നെന്താ തീർച്ചയായിട്ടും ഞങ്ങളും ആഗ്രഹിക്കുന്നു ചേട്ടന് 1 million subscribers ആകുന്നത് കാണാൻ
Enne sprt cheyyumo.thirichum sure
Adipoli😍
1k ആക്കാൻ hlp അക്കോ
ഒന്ന് hlp ആകോ
Kusruthi chodyam ishtano enkil onn ente channel keri nokku ishtayal onn support cheyyo kandu nokkitt mathi plss
300 akaan hlp cheyyuo
പുതിയതായി ചാനൽ തുടങ്ങു്ന്നവർ ഒരിക്കലെലും നിങ്ങളുടെ വീഡിയോ kandirikkum🤍 grt wrk bro♥️
Very well explained.Thank you soo much for sharing the information🙏🙏🙂
Play buttonu vendi weight cheytholaam..ethiri genuine subscribersine kittatte aadhyam
Support undaakum thirichum
Support ആക്കൂ.... തിരിച്ചും 😍
@@munnabivlogs764 👍support
Ok broo nokaam bro polikk ok by good enjoyed RUclips channel wow ellavarlku nadakkatte ok sheri very good thanks shijo chetta
Thank you
ഷിജോ ചേട്ടാ. ഇപ്പോ ഏത് ഹോസ്പിറ്റലിലാ വർക്ക് ചെയ്യുന്നത്
1 M 💓 pettennu tanne agatte 👍 very usefull contents and quality 👌
Shijo Bro
ഇങ്ങനെ Subscribers കൂടുന്നതു പറയുന്നതു കേക്കുമ്പോൾ ഒരു സുഖം 🤩.... ചുമ്മാ ഇരുന്ന സ്വപന്ം കാണാന് 😁😁😁😁😁😁...... വെറുതെ കൊതിപ്പിക്ക😩
Keep going bro
എത്രയും പെട്ടന്ന് 1 മില്യൺ അടിക്കട്ടെ...
Thanks sir,കാത്തിരുന്ന വീഡിയോ
🥰😍
Pin apply ചെയ്തിട്ട് ഒരു മാസം ആയി, ഇപ്പൊ add ഒക്കെ ബ്ലോക്ക് ആയി നിക്കുവാണ്
ഹായ് 1k ആക്കാൻ hlp അക്കോ
ഒന്ന് hlp അആകോ
@@Mallutalks10 enne cheyyo pls thirichum varam