ആ ' പെങ്ങളുട്ടി ചെറുപത്തിലെ കഥ പറഞ്ഞപ്പോൾ ശരിക്കും കരഞ്ഞ് പോയി ശരിക്കും ചങ്ക് പെട്ടുന്ന ആ കഥ കേട്ട് കണ്ണ് നിറഞ്ഞ് പോയി പെങ്ങുട്ടിയേ ദൈവം അനുഗ്രിച്ച് ഇന്ന് നല്ല നിലയിൽ എത്തി
ആൽക്കഹോൾ പല കുടുംബത്തെയും തകർക്കുന്നു..ഇത് ഒന്നും ആർക്കും മനസ്സിലാവുന്നില്ല...എനിക്ക് ഇതുപോലെ അച്ഛൻ കള്ള് കുടിച്ചു ഉള്ളപ്പോൾ ചില timeil പേടി ആണ്...അനുഷ യുടെ feel eniku manasilavum....
ആഴ്ച്ചയിൽ രണ്ടു ദിവസമുണ്ടായിരുന്ന പ്രോഗ്രാം ഇപ്പ ഒരു ദിവസമേയുളേളാ..അനുഷയുടെ കഥ കേട്ടപ്പോൾ എനിക്കെറെ കുട്ടിക്കാലം ഓർമ്മ വന്നു.എന്റെ ചാച്ചൻ മദ്യപിച്ച് വരുമ്പോൾ ഞങ്ങളെ വെളിയിലാക്കി കതകടക്കും.അമ്മയും ഞാനും വെളിയിലാകും രാത്രി മുഴുവനും കഴിച്ചു കൂട്ടുന്നത്..ശെരിക്കും കണ്ണു നിറഞ്ഞു പോയി...
അനുഷ പറഞ്ഞ കഥ തന്നെയാണ് അന്നും ഇന്നും എല്ലാ കുടിയൻമാരുടെ വീട്ടിലും ഉള്ളത് അത് എന്ത് കഥ കേട്ടാലും മാറില്ല പിന്നെ അവർ മരിച്ച് കഴിഞ്ഞാൽ ആ കുടുംബം രക്ഷപ്പെടും.
@@geetapnair8001 ayyo chechi,ath veronnum kondalla samsaarikumbol cheriya oru punchiri mukhath konduvanaal nalathaarkum...namml face sherikkum serious aayi pidich samsaarikumbo kelkunna aalk cheriya oru pedi thonnile...athreyullu..even girish also looks so serious and pettann dheshyam varum aghane okke...😊😊😊iobbil ente one of the fav fam aan nighl🤩life kurach koody punchiriyode kandaal mathy 😊
ഗിരിടെ അമ്മക്ക് എല്ലാകര്യോം അമ്മയോട് പറയണം എന്നുള്ള ഒരു മനോഭാവമാണ്... മക്കടെ എല്ലാ കാര്യങ്ങളും ഞാൻ അറിഞ്ഞിരിക്കണം എന്നുള്ള attitude മാത്രമാണ്.. ആ അമ്മയുടെ പ്രശനം ഒരു പ്രശ്നമേ അല്ല
ഗിരീഷ് ന്റെ അമ്മക് മകനെ എപ്പോഴും വേണമെങ്കിൽ മകനെ കെട്ടിക്കാതെ നിന്നോടായിരുന്നോ... 😏😏😏ഈ ടൈപ്പ് ആളുകൾ ഇപ്പോഴും ഉണ്ടോ... 😏കല്യാണം കഴിഞ്ഞാൽ ഇപ്പോ എല്ലാം അമ്മയോടും അച്ഛനോടും പറയാൻ പറ്റുഒ.. 🤦♀️horrible.. കല്യാണം കഴിഞ്ഞാൽ അവരുടെ ഇഷ്ടത്തിന് വിടണം. നിങ്ങളൊക്കെ നിങ്ങളുടെ ഇഷ്ടത്തിന് ജീവിച്ചു കഴിഞ്ഞില്ലേ.. മക്കളെ, അവരെ അവരുടെ പാടിന് വിട്.. 🙏🙏🙏over interference ചെയ്യല്ലേ ദയവു ചെയ്തു
അനുഷ ചേച്ചി ഭയങ്കര സങ്കടം ആയി... പ്രിൻസ് ചേട്ടൻ നല്ലൊരു ഭർത്താവാണ് കൂടെയുണ്ടാവും 😍😍രമ്യ ചേച്ചി പറഞ്ഞതുപോലെ നമ്മളെ മനസ്സിൽ അപ്പൊ പൈസയൊന്നും ഉണ്ടാവില്ല എത്രയും പെട്ടെന്ന് നാട്ടിൽ വരണം ഒരുമിച്ചു നിൽക്കണം എന്നൊക്കെ ഉള്ളു ❤️really
@@geetapnair8001 apo ningal ningade jeevidhathil nadanna karyangal alle parnhath,kurachoke makalk freedom kodukato,innaleyaan njn ee vdio kandath apol muthal nde manassil thonni how lucky I am , korchoke freedom kodukanm amme
ഞാൻ ഈ പ്രോഗ്രാം കാണുന്നത്, Pishu ഉള്ളത് കൊണ്ട് മാത്രം ആണ്.😍 Pisharady ഉള്ള എല്ലാ ഇന്റർവ്യൂ, program, etc. യൂട്യൂബിൽ ഞാൻ മിസ്സ് ചെയ്യാതെ കാണാറുണ്ട്.🥰ഞാൻ മുമ്പ് കമന്റ് ഇട്ടിരുന്നു... ഇപ്പോൾ "Star Magic" പോലും Pishu നെ കണ്ടിട്ട് 1st time കണ്ടത്..🥳 എന്നാലും പറയട്ടെ... എക്സ്ചേഞ്ച് ഓഫർ segmentil സീൻ തന്നാൽ പിന്നെ അത് contestant ന്റെ ഐഡിയ, ലോജിക്, creativity ഒക്കെ വെച്ചല്ലേ പെർഫോം ചെയ്യുക... അല്ലാതെ, Pishu വിജാരിച്ച ഡയലോഗ്സ് and സീൻ തന്നെ കിട്ടണം എന്നൊക്കെ പറയുന്നത് ശരിയല്ല... മാർക്ക് കൊടുക്കണം...
ഈ അമ്മയെ (ഗിരീഷിൻ്റെ ) എനിക്കിഷ്ടമല്ല, മകന് വേണ്ടി ഒരു പാട് പെണ്ണ് കണ്ട് നടക്കാൻ ആഗ്രഹമുണ്ടായിരുന്നു എന്ന് പറഞ്ഞപ്പോ വെറുത്തു, ഒരു പെണ്ണിനെ കണ്ട് അവളെ ഇഷ്ടമായില്ല എന്ന് പറയുന്നതിൽ ഒരു മനോവിഷമവും ഇല്ല ,സ്വന്തം മോന് എന്തെങ്കിലും കുഴപ്പം ഉണ്ടായിരുന്നെങ്കിൽ ഇങ്ങിനെ ചിന്തിക്കുമോ? ചാണകമല്ലേ തലയിൽ പിന്നെ എങ്ങനെ മനസ്സ് നന്നാകും?
Arkkum anusha chchidem aa kunjungaldem mathiri oru life undakathirkatte. Ellavidha blessings um undakatte. Prince ori nalla bharthav anenu vishwasikunu.
Gireeshinte ammaye ank ishtayillaa....dubailano life illuu...choclate nattilumund anta ammee..ithednn bernnn...and anusha..u r a grt grl deaa...prince ur very luky husband
അനുഷേച്ചി same situation ആയിരുന്നു എന്റെ ഫാമിലിയുടെയും, പക്ഷെ ഇപ്പോൾ എന്റെ ആ അച്ഛൻ ഒത്തിരി സ്നേഹമുള്ള ആളാണ് കാരണം വയസായി അത് കൊണ്ട്, അനുഷ് ചേച്ചി and പ്രിൻസ് ചേട്ടൻ ❤❤❤❤
അനുഷേ ഇതൊക്കെ എന്ത്.... എനിക്കും ഉണ്ടാരുന്നു ഒരു ബാല്യം... ചാച്ചൻ കുടിയും കഴിഞ്ഞു വരുന്ന കാണുമ്പോ ഞങ്ങൾ വീട്ടിലുള്ള സകല ആയുധങ്ങളും അടുത്ത പറമ്പിലേക് മറ്റും... ഉറങ്ങുന്നത് വരെ എവടെ എങ്കിലും പോയി ഒളിക്കും.... പ്ലസ് ടു വരെ ഇങ്ങനെ പോയി... അത് കഴിഞ്ഞപ്പോ കുടി നിർത്തി... ഇതൊക്കെ കേട്ടപ്പോൾ ആ കാലമൊക്കെ വീണ്ടു ഓർത്തു.. ഇന്നും അത് പോലെ ഒരുപാട് family കാണും അവിടെ യുള്ള കുഞ്ഞുങ്ങൾ ഒക്കെ എന്ത് മാത്രം അനുഭവിക്കുന്നുണ്ടാവും... പാവങ്ങൾ... എല്ലാവർക്കും നല്ലത് വരുത്തനെ ഈശ്വര...
Hiba ndhoru ahangari ahn... i dont like them....... llavarum clap chymbo hiba cheyilla chirikkllaa very bad attitude😡😡😡lots of love for princ and anusha
ഇന്നത്തെ ലൈക് മൊത്തം അനുഷയ്ക്ക് .ബിഗ് സല്യൂട്ട് 😍🤩🤩🤩🤩storg grill anusha😍🤩🤩🤩🤩🤩💕💕💕
Ys
Story😊🤔🙄🥴😓😱😨😰
@@jisonpeterk5521 strong girl
@@jisonpeterk5521 came ucux
Hai, surthi kutty all the best for the show..
അനുഷ ചേച്ചി പ്രിൻസ് ചേട്ടൻ അമ്മ ഇവര് 3പേരും നല്ല മനസ്സുള്ളവരാണെന്ന് പല എപിസോഡിലും തോന്നിയിട്ടുണ്ട്
Really
Mallu honeybees 🐝 channel kude kandu nokkane avarum Poli aaanu 😍
True!
🥰🥰🥰
@@princedr.anisha6950 😍😍😍😍
27 വയസായ എനിക്ക് ഇന്നും വൈകിട്ട് പുറത്ത് ഇറങ്ങാൻ പേടിയാണ്. പാമ്പിനെ കണ്ടാലോ എന്നോർത്ത്.
Annosha-ke എല്ലാ പ്രാർത്ഥനകളും ഒരുപാട് സ്നേഹവും.
യൂട്യൂബിൽ മാത്രം കാണുന്നവരുണ്ടോ... കിടന്ന് കൊണ്ട്
കിടന്നോണ്ട് കാണാൻ തുടങ്ങിയപ്പോൾ ഈ കമെന്റ് വായിച്ചേ 😂😂
🤣🤣
@@smithatony21 same pitch 😂👋
Kanan vendiya kidakkunnathu 😂
Sss
ആ ' പെങ്ങളുട്ടി ചെറുപത്തിലെ കഥ പറഞ്ഞപ്പോൾ ശരിക്കും കരഞ്ഞ് പോയി ശരിക്കും ചങ്ക് പെട്ടുന്ന ആ കഥ കേട്ട് കണ്ണ് നിറഞ്ഞ് പോയി പെങ്ങുട്ടിയേ ദൈവം അനുഗ്രിച്ച് ഇന്ന് നല്ല നിലയിൽ എത്തി
Mallu honeybees 🐝 channel kude kandu nokkane avarum Poli aaanu
@@ammuachu1254 ok
Athy
🥰🥰🥰
ഈ പരിപാടിയിലെ എല്ലാവരും സൂപ്പറാണ് ഞാൻ യൂട്യൂബിൽ മാത്രമെ കാണാറുള്ളു നിങ്ങളോ 👈👈
ഞാനും
Mallu honeybees 🐝 channel kude kandu nokkane avarum Poli aaanu 😍
ഞങ്ങളും...😍
🙏🏾
🙏🏾
അനുഷ ഡോക്ടർക്ക് അതിമേ ഒരു ബിഗ് സല്യൂട്ട്. ശരിക്കും കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ഇന്നു കാണാൻ നല്ല ഭംഗി ഉണ്ട്. പ്രിൻസ് അച്ചായൻ ഒരു പാവമാണ്.
🥰🥰🥰
😘😘😘
അനുഷ സൂപ്പർ നല്ല കുട്ടി
Mentally strong too... really... God bless....
🥰🥰🥰
ആൽക്കഹോൾ പല കുടുംബത്തെയും തകർക്കുന്നു..ഇത് ഒന്നും ആർക്കും മനസ്സിലാവുന്നില്ല...എനിക്ക് ഇതുപോലെ അച്ഛൻ കള്ള് കുടിച്ചു ഉള്ളപ്പോൾ ചില timeil പേടി ആണ്...അനുഷ യുടെ feel eniku manasilavum....
Yes
അനുഷ ഇത്രയും വേദന സഹിച്ചിരുന്നു എന്ന് മനസ്സിൽ ആയിട്ടെ ഇല്ല 😔😔
Athanu anushayude plus point 😊
Mallu honeybees 🐝 channel kude kandu nokkane avarum Poli aaanu
🥰🥰🥰
യുട്യൂബിൽ ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും പരിപാടി കാണാൻ കാത്തു നിൽക്കുന്നത് ഞാൻ മാത്രമാണോ 😍?
Alla njan und
ഞാനും...
ഞാനും
ഞാനും
Ys നീ മാത്രം🤭
1.Sreekanth & Darshana
2.Roshan & Ayun
3. Prince & Anusha
My favourite couples♥️♥️
Roshan ayun my favorite couples
Thanks dear❤️❤️🥰
@@munnasvlog3851 thanks dear🥰🥰
ആഴ്ച്ചയിൽ രണ്ടു ദിവസമുണ്ടായിരുന്ന പ്രോഗ്രാം ഇപ്പ ഒരു ദിവസമേയുളേളാ..അനുഷയുടെ കഥ കേട്ടപ്പോൾ എനിക്കെറെ കുട്ടിക്കാലം ഓർമ്മ വന്നു.എന്റെ ചാച്ചൻ മദ്യപിച്ച് വരുമ്പോൾ ഞങ്ങളെ വെളിയിലാക്കി കതകടക്കും.അമ്മയും ഞാനും വെളിയിലാകും രാത്രി മുഴുവനും കഴിച്ചു കൂട്ടുന്നത്..ശെരിക്കും കണ്ണു നിറഞ്ഞു പോയി...
😥
Sunday ഇല്ല ഇപ്പോ . ടിവിയിൽ ഇപ്പോ ശനി മാത്രമേ ഷോ ഉള്ളൂ
😭
Jaadayillatha sneham niranja couple Prince & Anusha
Thank you nushi
Anikk valare eshttamulla couple aanutto Anusha ningal .Athil njan sharikkumm njetti poyi ningal reply thannappo.Orikkalum pratheekshichittilla.Randuperudeyum cute smile parayathirikkan vayyatto.
പ്രിൻസ് ചേട്ടൻ . നല്ല ഒരു ഭർത്താവ്. Hats off you....👍👍
അനുഷ പറഞ്ഞ കഥ തന്നെയാണ് അന്നും ഇന്നും എല്ലാ കുടിയൻമാരുടെ വീട്ടിലും ഉള്ളത് അത് എന്ത് കഥ കേട്ടാലും മാറില്ല പിന്നെ അവർ മരിച്ച് കഴിഞ്ഞാൽ ആ കുടുംബം രക്ഷപ്പെടും.
🥰🥰🥰
Sathyam
Yx
Anusha yude life pole thanne aayirunnu എൻ്റെയും ലൈഫ് , ഇത് കേട്ടപ്പോൾ അത് okay orma , pakshe കളു kudi nirthiyappo .ippo okay nalla ജീവിതം ആണ്👍🙏
Alhamdurillah
Mallu honeybees 🐝 channel kude kandu nokkane avarum Poli aaanu 😍
അടിപൊളി എപ്പിസോഡ്
,ഇന്ന് എന്റെ ബർത്ത് day ആണ് 10 like tharo
Happy birth day 🎂🍫🍬🍫🎈🎊🎊🎉
@@malufaizy7593 thanks😍😍
Happy birthday 🎂
Anusha well said. ആരെങ്കിലും ഒരാൾ മാറുവാണേൽ അതൊരു വലിയ കാര്യമാണ്🥰 പ്രിൻസ് നിന്റെ തീരുമാനം വലുതാണ് man. Good
🥰🥰🥰
ഇന്നത്തെ ലൈക് അനുഷ&പ്രിൻസ് 👍👍👍👍❤️👍❤️👍👍👍👍
Thank you so much
Anusha your will power ..You are amazing....Anusha and Prince .... stay blessed 😍😍😍..
Thank you
Anusha super moluuu.karanju poyi.ithu pole kure familyeyum cheriya kuttikaleyum enikariyam.anushaye ponnupole nokkunna husinum ammaikum big salute
🥰🥰🥰
Anusha is so beautiful! looking very pretty today
പ്രിൻസ് നല്ല ഭർത്താവ് അന്ന് 💪💪
ഇന്നെന്താ കൊള്ളില്ലേ അപ്പോ ?
@@raashraashi819 ആണ് എന്നാകും udhechiche
🥰🥰🥰
Anusha.... Proud of you sister....💙
ഈ കഷ്ടപ്പാടിൽ നിന്നൊക്കെ അവൾ പഠിച്ച് ഡോക്ടർ ആയല്ലോ. വീട്ടിനുള്ളിൽ ഒതുങ്ങിപ്പോയില്ലല്ലോ. അതാരും എടുത്തു പറഞ്ഞില്ല.
🙏
Anusha കരയിപ്പിച്ചു 😥
ഒരാൾക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടാവാതിരിക്കട്ടെ 😔
Sathyam ,
ഇങ്ങനെ ഉള്ളവർ ഉണ്ട്
Sathyam
Ayoon കരയും എന്ന് എനിക്ക് ആദ്യം തന്നെ തോന്നിയതാണ്.... Ayoon ഫാൻ💙💙...
പണത്തിൻ്റെയും പതവിയുടെയും അഹങ്കാരം ഇല്ലാത്ത പെണ്ണ് അയ്യൂന് 💙💙💙💚💚💚
Sathyam
Sathyam.. Enikk Ayoonine bhayankara ishttanu..
Thank you all🥰🥰🥰❤️❤️❤️
@@drroshandrayoonvlogs2911 റോഷാ നീ lucky ആണ് മോനെ.... അയൂന്നിനെ പോലെ ഒരു പെണ്ണിനെ കെട്ടാൻ നല്ല ഭാഗ്യം ചെയ്യണം..... 💚💚💙💙
I feel... Girish's mom is interfering too much in her son's life
Leave the couple alone they've a kid & can lead a life on their own...
Sometimes i think this is same case in my house but here atleast gireesh listen’s to Remya in my case he blindly listens to his lovely mom 😂
Amma orikyallum interfere angne cheyar ella nammal openly samsarichu clear cheyum 😊😊
ഒരിറ്റു കണ്ണീർ വരാതെ അനുഷ ഇതൊക്കെ എങ്ങനെ പറയുന്നു.... മിടുക്കി
Sathyam.
Nchananemgi idakk vech stuck aakum...
She is very bold
Prince &Anusha ,valare cute couple
🥰🥰🥰
Anushayude story vishamam thonni,karannam njanum ithe avasthayilude kadannu poyittund😓
Prince and anusha👍👍
Thank you
ഇത് ഫോണിൽ കാണുന്നവർ ഇവിടെ ആരും ഇല്ലേ 😁😆😆😆
Mallu honeybees 🐝 channel kude kandu nokkane avarum Poli aaanu 😍
ഇല്ല.ഇസ്തിരിപെട്ടിയിലാ കാണുന്നെ🙄
Ethra കിണിക്കാൻ എന്തുവാ
Anusha parayumbo bhayankaraayitt sankadam aayi best couple anusha & prince
ഈ show ഇതു വരെ കണ്ടവർ ഉണ്ടോ 😁👍😉™
Thank you
Girishnte ammaye kaanaanum samsaaravum elaam oru bheegari feel 🤐
Dont judge anyone by their look☺️
@@shahanamariyam2308 look nokkanda samsaram kettalum ariyam 🤭
But namk neritt ariyaavunna aalallallo so why we shld judge someone
Ayoo njan beegari onnum alla to makkale ente makkal orumichu jeevikunnathanu eniku annum ennum eshtam
@@geetapnair8001 ayyo chechi,ath veronnum kondalla samsaarikumbol cheriya oru punchiri mukhath konduvanaal nalathaarkum...namml face sherikkum serious aayi pidich samsaarikumbo kelkunna aalk cheriya oru pedi thonnile...athreyullu..even girish also looks so serious and pettann dheshyam varum aghane okke...😊😊😊iobbil ente one of the fav fam aan nighl🤩life kurach koody punchiriyode kandaal mathy 😊
ഗിരിടെ അമ്മക്ക് എല്ലാകര്യോം അമ്മയോട് പറയണം എന്നുള്ള ഒരു മനോഭാവമാണ്... മക്കടെ എല്ലാ കാര്യങ്ങളും ഞാൻ അറിഞ്ഞിരിക്കണം എന്നുള്ള attitude മാത്രമാണ്.. ആ അമ്മയുടെ പ്രശനം ഒരു പ്രശ്നമേ അല്ല
😂
Anushak princechettan katta support aanu emotionsilum romaticlum your lucky girl👏👏
ഗിരീഷ് ന്റെ അമ്മക് മകനെ എപ്പോഴും വേണമെങ്കിൽ മകനെ കെട്ടിക്കാതെ നിന്നോടായിരുന്നോ... 😏😏😏ഈ ടൈപ്പ് ആളുകൾ ഇപ്പോഴും ഉണ്ടോ... 😏കല്യാണം കഴിഞ്ഞാൽ ഇപ്പോ എല്ലാം അമ്മയോടും അച്ഛനോടും പറയാൻ പറ്റുഒ.. 🤦♀️horrible..
കല്യാണം കഴിഞ്ഞാൽ അവരുടെ ഇഷ്ടത്തിന് വിടണം. നിങ്ങളൊക്കെ നിങ്ങളുടെ ഇഷ്ടത്തിന് ജീവിച്ചു കഴിഞ്ഞില്ലേ.. മക്കളെ, അവരെ അവരുടെ പാടിന് വിട്.. 🙏🙏🙏over interference ചെയ്യല്ലേ ദയവു ചെയ്തു
Ee type allkaarumund
Makkal athvashyam polum attached aakunnathupolumishtamillathavarund
😭😭😅
ഇപ്പോഴും ഉണ്ട്
എന്റെ വീട്ടിൽ ഉണ്ട്, എന്റെ അനിയൻ ഗൾഫിൽ ആയിരുന്നു, ഇതേ അവസ്ഥ അവൻ നിർത്തി പൊന്നു അന്ന് തൊട്ടു അമ്മ ബഹളം അന്ന്
Ente makkal ennum orumichu jeevikana enikishtam porunnathinte thaledivasam paranjapo oru cheriya vishamam atre ullu avaru evide anenkilum ormichu jeevikanam
Athusarii. Marriage kayinja pinne makante Paisa vangaruth, ente monennulla adikaram Padilla ennano.pine Husbndod deshyam vannal ammod mindathirikunath Nalla characteronnumallaaaa..
ഇവരെ ഇഷ്ടം ആയി തുടങ്ങിയപ്പോ എപ്പിസോഡ് വരാതായി
Sathym
Valare shariyaaya point aanu parannad
Sunday koodi vendirnnu alle
@@nasimhassan393 carrect
Anoosha you are so inspiring ❤️
Anusha is bold kaneervarathe sredhich gud person anusha
ഈ progrm എല്ലാ എപ്പിസോഡ്‌സും മിസ്സാകാതെ കണ്ടവർ ആരൊക്കെ ഉണ്ട് ??
RUclips എല്ലാ episodum ഇടാറില്ലല്ലോ 😤
Njn
Enthe gift undo
You tobeil edarilla
Tvyil.time matyond kabarillarunu
Anushachechi.......big salut...
Anusha chechi ndhu sundhariyanu
അനുഷ ചേച്ചി ബിഗ് സല്യൂട്ട് 👏👏👏👏👏
Anusha..hat's off itrayum kastappadukal vannittum talaraate padichu Dr. Aayallo. too bold & inspiring
പ്രിൻസ് ചേട്ടായി അനുഷ ചേച്ചി ആൻഡ് അമ്മ poli
sreekamth &Dharsnha ,prince &Anusha love you dears....
Thanks dear♥️
Anusha chechi big salute😍👌💪
Anusha aduth respect thonunu 👌👌😍😍😍
അനുഷ ചേച്ചി ഭയങ്കര സങ്കടം ആയി... പ്രിൻസ് ചേട്ടൻ നല്ലൊരു ഭർത്താവാണ് കൂടെയുണ്ടാവും 😍😍രമ്യ ചേച്ചി പറഞ്ഞതുപോലെ നമ്മളെ മനസ്സിൽ അപ്പൊ പൈസയൊന്നും ഉണ്ടാവില്ല എത്രയും പെട്ടെന്ന് നാട്ടിൽ വരണം ഒരുമിച്ചു നിൽക്കണം എന്നൊക്കെ ഉള്ളു ❤️really
Anusha you are a great women... Lvuuuu
അനുഷൻ്റെ കഥ കേട്ടപ്പോൾ നമ്മുടെ തൊന്നും ഒന്നുമല്ലെന്ന് മനസ്സിലായി
🥰🥰🥰
Gireesh te amma bayangara swaarthayaaan...pala episodelm . I feel like that.amma achanum orumich alle Delhi il ninnirnnath...
Swarthatha eniku ella ethu oru riyality show alle ethonnum serious ayi edukale ente ponnu makkale
@@geetapnair8001 apo ningal ningade jeevidhathil nadanna karyangal alle parnhath,kurachoke makalk freedom kodukato,innaleyaan njn ee vdio kandath apol muthal nde manassil thonni how lucky I am , korchoke freedom kodukanm amme
Kurachalla full freedom anu avarku 😍
@@geetapnair8001 sry Amma,Ammaye vishamipikaan paranhathallato,vdio kandapo angane thonni,avar oru fmly aayille apo avark avarudethaya privacy undavumallo,pinne job resign chaithath ammayod parayandath thanne,pakshe ath makande responsiblity aan,not daughter in law
ഹായ്
Anusha, May God bless you! I am praying for you. May God give you a better family life. ❤️🤗
Uff രെഞ്ജിനി ചേച്ചി യാ മോനെ എന്നാ പേവർ ആണോ എന്തോ 😁❣️
ആ അമ്മക്ക് ഒരു പെട്ടി മിട്ടായി കൊണ്ട് കൊടുക്ക്... എന്നിട്ട് ഇങ്ങള് ഒരുമിച്ചു അങ്ങ് jeevikk..ഒരു മിട്ടായി.. കുട്ടികൾ ഒന്നിച്ചു ജീവിക്കട്ടെ.. അമ്മേ
🙏🏾
Gireeshinte Amma prayunnathinod enikku ethirppundu ennapinne makane kettykkandayirunnallo😊avrum bharthavumayi vazhkkidarille appo mindathe erikkille pinnetha marumakalu mindiyillekil athu vallya kuttamayi parayunnathu
🙏🏾
ഉണ്ട്.. ഇതുപോലെ എന്റ കുടുംബത്തും ഉണ്ടായിരുന്നു കരളിൽ മഞ്ഞപിത്തം ബാധിച്ചു മരണപെട്ടു.... സ്വന്തം മകളെ കൊല്ലാൻ വരെ നോകിട്ടുണ്ട്... അതൊക്കെ ഒരു കഥ..
Anusha😥👏
Ithilu ഏല്ലാവർക്കും ഓരോ experience indalloo
Anusha❤Prince ishttam
All the best sweet couple
Jadayo ahangaramo illatha couple💔
👌👏
രഞ്ജിനി yodu ഒരു advise ഉണ്ട്... Contestants എന്തെങ്കിലും കഥ പറയുമ്പോൾ ഇടക്ക് കയറി സംസാരിക്കരുതെന്ന്... പറയാൻ ഉള്ള സ്റ്റോറി deviate ചെയ്തു പോകുന്നു
ഞാൻ ഈ പ്രോഗ്രാം കാണുന്നത്, Pishu ഉള്ളത് കൊണ്ട് മാത്രം ആണ്.😍 Pisharady ഉള്ള എല്ലാ ഇന്റർവ്യൂ, program, etc. യൂട്യൂബിൽ ഞാൻ മിസ്സ് ചെയ്യാതെ കാണാറുണ്ട്.🥰ഞാൻ മുമ്പ് കമന്റ് ഇട്ടിരുന്നു... ഇപ്പോൾ "Star Magic" പോലും Pishu നെ കണ്ടിട്ട് 1st time കണ്ടത്..🥳
എന്നാലും പറയട്ടെ... എക്സ്ചേഞ്ച് ഓഫർ segmentil സീൻ തന്നാൽ പിന്നെ അത് contestant ന്റെ ഐഡിയ, ലോജിക്, creativity ഒക്കെ വെച്ചല്ലേ പെർഫോം ചെയ്യുക...
അല്ലാതെ, Pishu വിജാരിച്ച ഡയലോഗ്സ് and സീൻ തന്നെ കിട്ടണം എന്നൊക്കെ പറയുന്നത് ശരിയല്ല...
മാർക്ക് കൊടുക്കണം...
ഈ അമ്മയെ (ഗിരീഷിൻ്റെ ) എനിക്കിഷ്ടമല്ല, മകന് വേണ്ടി ഒരു പാട് പെണ്ണ് കണ്ട് നടക്കാൻ ആഗ്രഹമുണ്ടായിരുന്നു എന്ന് പറഞ്ഞപ്പോ വെറുത്തു, ഒരു പെണ്ണിനെ കണ്ട് അവളെ ഇഷ്ടമായില്ല എന്ന് പറയുന്നതിൽ ഒരു മനോവിഷമവും ഇല്ല ,സ്വന്തം മോന് എന്തെങ്കിലും കുഴപ്പം ഉണ്ടായിരുന്നെങ്കിൽ ഇങ്ങിനെ ചിന്തിക്കുമോ? ചാണകമല്ലേ തലയിൽ പിന്നെ എങ്ങനെ മനസ്സ് നന്നാകും?
🙄angane paranjo
@@farhasana6396 മുമ്പ് ഒരു ePicൽ
@@mohammedmansoor7365 njn anubavikind aah vishamam....marriage nokkaan thudanghiy kurach aayi...12 propsal kazhju...verum nirathinte peril palarum ozhivaaki...aah vishamam ariyanm enkl athu anubavikanm. ...nattukaarde vtukaarde chodhym vere yum....swantham family yil Ulla aalkaar polum choikum marriage ready aayille...ninne ishtm aavaand aano enn....njn aagrahicha pole oraal varum enn ippoyum pratheekshikunn
@@111loa4 എഴുതപ്പെട്ട സമയത്താണ് ജനനവും മരണവും അതുപോലെ തന്നെയാണ് വിവാഹവും, നന്മകൾ നേരുന്നു
Chanakam???
പ്രിൻസ് നി ആണ് ആൺകുട്ടി
Thank you
എന്താ ഈ പരിപാടി 1ദിവസം..... ഞങ്ങൾക്ക് കാണണം എന്ന് ഒരു നിര്ബന്ധവും ഇല്ല.... Pls ഒരു അപേക്ഷ ആണ് 2 ദിവസമെങ്കിലും ഒന്ന് വെക്കൂ....
രഞ്ചിനി ചേച്ചി ഇന്നത്തെ ഡ്രസ്സ് വളരെ ബോറായിട്ടുണ്ട് ഒട്ടും ചേരുന്നില്ല.
Mallu honeybees 🐝 channel kude kandu nokkane avarum Poli aaanu avare
എന്നും നോക്കി മടുത്തു. വന്നല്ലോ വനമാല. 👍
Sndy maathrem u tubil varu ennum nokkanda kaaryalla
Anusha. Super strong woman. Keep going. God bless you. You got a very good husband and mother in law.
അനുഷ്‍യ്ക്ക് big സെല്യുട്ട്...
ചേച്ചി.. പറഞ്ഞത്.. ശരിയാ.. ഒരുപാട്.. പേരുണ്ട്.. ഇത്പോലെ.ഓരു.. അച്ഛന്മാരും.. ഇതുപോലെ.. ആകരുത്
Remya de mother inlaw avarude ishtangal mathram nokunna pole thonunu
Dont be judgemental..avar veettil engane anennu ningalkk engane ariyam..
@@artlover838 ❤️
Angne unnum ella oru aghram parnje ullu Amma😊
@padanilam vaasi 😊
Arkkum anusha chchidem aa kunjungaldem mathiri oru life undakathirkatte. Ellavidha blessings um undakatte. Prince ori nalla bharthav anenu vishwasikunu.
ഗിരീഷ് ന് മുടിയും താടിയും ഉള്ളതാണ് നല്ലത്👍
❤️
Gireeshinte ammaye ank ishtayillaa....dubailano life illuu...choclate nattilumund anta ammee..ithednn bernnn...and anusha..u r a grt grl deaa...prince ur very luky husband
Avar nishkalangamayi athu paranju..athu itra velya thettano..
Yes.. Exactly..... Actually girish have no voice.. Puppet
Mallu honeybees 🐝 channel kude kandu nokkane avarum Poli aaanu
Thank you
Ammeyode ellam kariyam nammal paryar und so oru expectations undai..
ഹരിത മുൻപ് parennirunnu നല്ല hightulla hussine venonnulla agraham mareelle ഹരിതേ നല്ല ചേർച്ചയുള്ള hussine yanu ദൈവം thannad
🥰🥰🥰
Roshante aduthu ninnittu Harithakku pattanilla height karanam. Mukhathu nokkan orupadu padupedunnu.😍
@@blessyjacob6074 nalla borund avarude jodi 😂
അനുഷേച്ചി same situation ആയിരുന്നു എന്റെ ഫാമിലിയുടെയും, പക്ഷെ ഇപ്പോൾ എന്റെ ആ അച്ഛൻ ഒത്തിരി സ്നേഹമുള്ള ആളാണ് കാരണം വയസായി അത് കൊണ്ട്, അനുഷ് ചേച്ചി and പ്രിൻസ് ചേട്ടൻ ❤❤❤❤
ആ നാട്ടിൽ ആളുകൾ ഒന്നും ഉണ്ടായിരുന്നില്ലേ സഹായിക്കാൻ ? അനുഷേ . എന്തായാലും സങ്കടകരം.
Sathyam.. Malayora pradheshthoke vanyajeevikal undavile, etra riskyayita Etrayum varsham purath.swantham Amma engine vittu. Onumilelum Adutha veetile, Matto vittan padilayiruno
Anusha prince super couple
Ente jeevithavum ithepoleyan.
Ippol enikki 27 vayassayi.pakshe ippoyum ithe avasthayil thudarunnu
🥰🥰🥰
എല്ലാ എപ്പിസോടും കാണുന്ന ആൾക്കാർ ഉണ്ടോ. ഞാൻ സ്ഥിരം കാണും 🥰
Ayin
Anusha chechi you're great 👍👍👍👍
അനുഷേ ഇതൊക്കെ എന്ത്.... എനിക്കും ഉണ്ടാരുന്നു ഒരു ബാല്യം... ചാച്ചൻ കുടിയും കഴിഞ്ഞു വരുന്ന കാണുമ്പോ ഞങ്ങൾ വീട്ടിലുള്ള സകല ആയുധങ്ങളും അടുത്ത പറമ്പിലേക് മറ്റും... ഉറങ്ങുന്നത് വരെ എവടെ എങ്കിലും പോയി ഒളിക്കും.... പ്ലസ് ടു വരെ ഇങ്ങനെ പോയി... അത് കഴിഞ്ഞപ്പോ കുടി നിർത്തി... ഇതൊക്കെ കേട്ടപ്പോൾ ആ കാലമൊക്കെ വീണ്ടു ഓർത്തു.. ഇന്നും അത് പോലെ ഒരുപാട് family കാണും അവിടെ യുള്ള കുഞ്ഞുങ്ങൾ ഒക്കെ എന്ത് മാത്രം അനുഭവിക്കുന്നുണ്ടാവും... പാവങ്ങൾ... എല്ലാവർക്കും നല്ലത് വരുത്തനെ ഈശ്വര...
Girish ipo adipoli anu. Ammaku look sense ila. Girish oru look indaila marriage nu 😆. Ipalanu look keto. Amma nalla Kushumbi indu.
🙏🏾🤟🏽
അനുഷ you are a great big big big salute
1st🥰🥰🥰
ഏറെ നേരമായി wait ചെയ്യുന്നു ❤️
Mallu honeybees 🐝 channel kude kandu nokkane avarum
മിടു മിടുക്കി കണ്ടു വന്നവർ ഉണ്ടോ
പിശാരടി ചേട്ടൻ ഉള്ളത് കൊണ്ട് മാത്രം കാണുന്നു ഞാൻ ......❤🔥
അനുഷ പാവം ... കരയിപ്പിച്ചു കളഞ്ഞല്ലോ ...പാവം 😍😍🥰🥰🥰
Time deley ആവുന്നത് കൊണ്ട് ഇത് കാണാൻ ഒരു താല്പര്യം കിട്ടുന്നില്ല...
Me to
അനുഷ very bold gril 😍❤
അനുഷ..പാവം കുട്ടി 😢🙏🙏
Prince pls e kashtapaadinn padich Dr aayavale valaraaan anuvathiku
Anusha.Spr Hero
Heba entha anushaykk kayy adikkathe.. Bakki ellarum clap cheyyunnundallo... Asooyaa😅😅
നല്ല ഭാര്യ നല്ല ഭർത്താവും പ്രിൻസ് love you
നമ്മുടെ സ്വന്തം മലപ്പുറം ചെക്കൻ ബാലു .ഓറ്റ ദിവസം കൊണ്ട് നമ്മുടെ അമ്മ ആയി മാറിയ ബാലുൻറെ അമ്മ കുട്ടി ഫാൻസ് ഇവിടെ ആരും ഇല്ലേ😍🤩🤩🤩🤩🥰
😍😍
Hiba ndhoru ahangari ahn... i dont like them....... llavarum clap chymbo hiba cheyilla chirikkllaa very bad attitude😡😡😡lots of love for princ and anusha
🙋♂
Girishnte ammakkittu 2 kodukkanda time ayi.. Avaru thammil mindathappo njan karanamanonnu chinthilkunnunnu paranja athinartham avaru karanam ithinu munpu prashnangalaundayitundennalle.. Makkaludr jeevithathile ellam ariyenam ennu vashipidimkunnathu thettanu.. Avaru mindathappo orkkanam chillappo enthenkilum saundharya pinakkamayirikkum athangu marumennu.. Angane pinakkam 3-4 divasamayi continue cheyyuvanenkil chodilkam amma enna nilayil entha prashnam, namukku orumichirunnu samsarikkamennokke.. Pinne ella kunju prashnangalum ammayodu share cheyyanirunnal ammakku manasamadhanathode oru rathri polum urangan patilla... Ariyandatharinjal pore.. Makkale jeevikkan viduka..
അനുഷ്‌യെ ഒരു പാട് ഇഷ്ടമാണ്. കരയിച്ചു കളഞ്ഞല്ലോ. ആർക്കും ഈ കതിവരാത്തക്കട്ടെ
വിനു ചേട്ടന്റെ അമ്മ സംസാരിക്കുന്ന കേൾക്കാൻ എന്ത് രസാ..... 😘😘😘