Your Crush..😍❤️ അവർക്കും നിങ്ങളോട് Crush ഉണ്ടോ.??🧐👀👀

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 259

  • @captureist2473
    @captureist2473 2 года назад +12

    2 പറഞ്ഞത് വളരെ ശെരിയാണ് വർഷങ്ങൾ ആയിട്ടു അറിയാം ഇപ്പോഴാണ് സ്നേഹം മനസിലായത്. ഇങ്ങോട്ടു ആണ് സ്നേഹം ഉണ്ട് എന്ന് മനസിലായത് but ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ല ആ ആൾ എന്നെ കാണാൻ വേണ്ടി എപ്പോഴും എവിടെ എങ്കിലും ഉണ്ടാകും but അടുത്തു വരുമ്പോൾ വല്ലാത്ത പരിഭ്രമം ആണ് മറ്റുള്ളവരോട് ഒക്കെ വളരെ നന്നായി സംസാരിക്കും.... ആത്മാർഥമാണോ എന്നു അറിയില്ല സ്നേഹം ഉണ്ടോ എന്നും ഉറപ്പില്ല silent love ആണ് എന്ന് വിചാരിക്കുന്നു തുറന്നു പറയുനും ഇല്ല 🙂🌈🥀 ആ വ്യക്തി നമ്മെ കുറിച്ച് dream കാണും ചിന്തിക്കും എന്നു പറഞ്ഞത് ശെരിയാണോ 24 മണിക്കൂർ tym ഉണ്ട് അതിൽ ഒരു നിമിഷം പോലും അയാളെ കുറിച്ച് ഓർക്കാത്തത്തില but ഞങ്ങൾ twin flame അല്ല ഒത്തിരി differents und face thammil സ്വഭാവം തമ്മിൽ ഒക്കെ

  • @dewdrops2258
    @dewdrops2258 2 года назад +8

    Card 3 💯 correct aann.
    Njangal thammil endhanennariyatha connection pole.edh vare njangal samsarichittilla.edh vare aarodum feel cheyyatha piriyan kazhiyatha connection pole

  • @sreelekshmisree9119
    @sreelekshmisree9119 2 года назад +13

    No 2 ആണ് select ചെയ്തത്. ചേച്ചി പറഞ്ഞതൊക്കെ correct ആണ്.ഒരുപാട് similarities ഉള്ള ആൾകാർ ആണ് നമ്മൾ.ചിലപ്പോൾ ഒക്കെ തോന്നും ഇങ്ങോട്ടും ഇഷ്ടം ആണെന്ന്. പക്ഷെ ആ topic എന്തെങ്കിലും പറഞ്ഞാലും ആരോടും അങ്ങനെ ഒരു ഇഷ്ടം ഇല്ല എന്നാണ് പറയുന്നത് 😐

  • @user-pq3sg2uc3f
    @user-pq3sg2uc3f 2 года назад +14

    എനിക്ക് ജീവിതത്തിൽ 3 crushes ഉണ്ടായിരുന്നു. So ഞാൻ 1,2&3 എല്ലാം ചിന്തിച്ചു.1&3 കുറെയൊക്കെ correct ആണ്. But 2 no similarity.

  • @aaradhya1551
    @aaradhya1551 2 года назад +16

    3pile... correct...enik പലപ്പോഴും തോന്നിയിട്ടുണ്ട് ഈ karyangal ❤️🌈

  • @shylajashyla1419
    @shylajashyla1419 2 года назад +6

    Pile. No.3വളരെ ശരിയാണ്. ഞാൻ പല പ്രാവശ്യം ആലോചിച്ചിട്ടുണ്ട് എങ്ങനെ ആണ് ഞങ്ങൾ കണ്ടുമുട്ടിയത് എന്ന്. ആദ്യം കണ്ടിരുന്ന സമയത്ത് ഞങ്ങൾ വല്യ വഴക്കായിരുന്നു. പിന്നെ അയാൾ അയാളുടെ വഴിക്ക് പോയി. വീണ്ടും കാണണം എന്നോ സംസാരിക്കണം എന്നോ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എന്തൊക്കെയോ probloms അയാളുടെ ലൈഫിൽ ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ 2വർഷം ഒരുമിച്ച് ഉണ്ടായിട്ടും ഞങ്ങൾ തമ്മിൽ ഒരു friendship പോലും സൂക്ഷിച്ചിരുന്നില്ല. പിന്നീട് അയാൾ അവിടെ നിന്ന് പോയി. ഇടയ്ക്കെപ്പോഴോ ആരുടെയോ കൈയിൽ നിന്ന് no. കിട്ടി എന്നെ വിളിക്കുകയായിരുന്നു. പിന്നീട് ആണ് ഞങ്ങൾ സംസാരിക്കുന്നത്. പിന്നെയും ഒരുമിച്ച് വേറെ സ്ഥലത്ത് work ചെയ്തു. അത് വേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു. പിന്നെ അയാൾ ഇവിടെ നിന്ന് പോയി. അതിന് ശേഷം ആണ് അയാൾ എനിക്
    ആരൊക്കെയോ ആണെന്ന് തോന്നാൻ തുടങ്ങിയത്. ഇപ്പോൾ വല്ലാതെ miss ചെയ്യുന്നു

    • @Anjuusachu
      @Anjuusachu 2 года назад

      Yes.. Same.. But ippo 2 perum മറ്റു 2 പേരെ mrg cheythu kazhinju😔

  • @paruzzvlogparu6729
    @paruzzvlogparu6729 2 года назад +107

    Chechiikuttyy ...💖 " How to consentrate on studies " enna topic IL oru video cheyyamo.

  • @twinklekv1721
    @twinklekv1721 2 года назад +16

    Second card. Resonated. Same locality. TF, meeting, fighting, seperation happened before 12 yrs.. Reunion happened last year. Proposed me, rejection, seperation, dark night of the soul, spiritual awakening, TF recognition happened in me, going through my self assenssion process..l never expressed these spiritual miracles to him. Thank u🙏

  • @nimiyamony8279
    @nimiyamony8279 2 года назад +12

    Card no : 3 correct ആണ്‌... Thank you dear 💜

  • @bathibathi1079
    @bathibathi1079 2 года назад +4

    Card no 3,paranjathokke correct anu... Un expected meet ayirunnu enthkondanu ennariyilla ippo sharikkum njaghal rand perum steck anu... I hope ennilek thenne thirichu varumennu trust cheyyunnu.. Athinu vendi waintingilaanu. Ippo kurach long distensilaanu ath vallatha painful anu.😔...

  • @sandhyamanju4350
    @sandhyamanju4350 2 года назад +10

    Card num 3 വളരേ ശെരിയാണ് 👍👍

  • @Anu_here_
    @Anu_here_ 2 года назад +5

    Actually pile no 2 enik nte situation ayit 100% match thonnii.. Avr thirichu vermenn enik ith kandapo confident ayii.. I started to watch more videos.. Ellathilum ith pole hope kittii.. Pinne 1 week kazhijapo und njn vicharicha aalude engagement kazhijirikunu.. Nallatha shock ayii poyii..
    Ingne videos kanditane njn orupad expect chytu poyath, miss ayapo orupaad sankdamayii.. Annathode nirthi tarot card reading nokkunnath😐😬

  • @chithrachithra424
    @chithrachithra424 2 года назад +7

    സ്നേഹിക്കുന്ന ആളെ നമ്മളോട് ആത്മാർത്ഥമായ ഇഷ്ടമാണോ അതോ വേറെ എന്തേലും പ്രധീക്ഷിച്ചോണ്ടാണോ എന്ന് എങ്ങനാ അറിയാം

  • @Anu_here_
    @Anu_here_ 2 года назад +22

    Pile no 2: 100% relatable.. Pls do more videos ❤❤❤

  • @devika_vijay
    @devika_vijay 2 года назад +11

    Card:-2 thankuuu so muchhh❤️❤️✨💫

  • @jyotsanaarumughan2354
    @jyotsanaarumughan2354 2 года назад +19

    Amazing reading.... Thank u very much. I love universe
    I love 😇 ✨💫✨✨

  • @chithra8985
    @chithra8985 2 года назад +8

    Card. 3.
    വളരെ ശെരിയാണ് ❤❤
    😓

  • @harshabalakrishnan2009
    @harshabalakrishnan2009 2 года назад +15

    Card no 1😍😍Correct reading❤️❤️

  • @jijojoseph4877
    @jijojoseph4877 2 года назад +3

    3 Ente kaaryathil 100 %sariyaai thonni, thank you chechi...

  • @vinip.r.876
    @vinip.r.876 2 года назад +25

    Pile 2 totally resonate with me... ❤

  • @MinnuNavi
    @MinnuNavi 2 года назад +2

    Card 1st
    എല്ലാം സത്യം ആണ് എന്റെ ലൈഫിൽ
    Thank you

  • @simisp9582
    @simisp9582 2 года назад +10

    🙏🙏very correct reading.. No 3..

  • @anumeenakshi830
    @anumeenakshi830 2 года назад +5

    Card no 3 absolutely currect

  • @error_-px3gt
    @error_-px3gt 2 года назад +5

    Card No.:- 3 avarkk nammalod snehamakan chance inddo😅

  • @smitham.v780
    @smitham.v780 2 года назад +7

    Reading super, correct aanu paranjathu, thanks chechi🙏, thank you universe🙏🙏🙏

  • @mythushki4915
    @mythushki4915 2 года назад +8

    Card 3,Thank you dear❤❤🙏

  • @sreelakshmikk7085
    @sreelakshmikk7085 2 года назад +4

    Card 3 Correct ✔✅

  • @pinkroses6678
    @pinkroses6678 2 года назад +3

    Card no.3.. Correct ആണ് 💞💞

  • @Prasanna-b1j
    @Prasanna-b1j 2 года назад +1

    അതിശയം തോന്നുന്നു.ninn gal valare blessed anu.good luck

  • @prasannakumaris6087
    @prasannakumaris6087 2 года назад +7

    Card no. 1 Thank you soo much 🙏

  • @jillu250
    @jillu250 2 года назад +4

    Thaankuuuu dear.....
    Correct Aaanu paranjathelllammm.. Second one

  • @rekhagopal8438
    @rekhagopal8438 2 года назад +6

    Awesome reading dear. Thank you God bless you

  • @DivyaD5624
    @DivyaD5624 2 года назад +4

    I claim pile-3. Thank you🙏

  • @gopikagopika4701
    @gopikagopika4701 2 года назад +12

    Card 3💞

  • @bilnabalakrishnan414
    @bilnabalakrishnan414 2 года назад +14

    Card no. 2❤thank you so much chechi🥰

  • @jancy.jayaprakashjanamma9870
    @jancy.jayaprakashjanamma9870 2 года назад +14

    Mam....Plz...Next.video.
    Third.party.situation.....Cheyyumo.
    1....Card.👍👌💐

  • @akhilapraveen6359
    @akhilapraveen6359 2 года назад

    ഇതിൽ പറഞ്ഞ കാര്യങ്ങൾ ente lifeil ശെരി ആണ് tq ഒരുപാട് നാൾ aayi അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ

  • @harshamiha6597
    @harshamiha6597 2 года назад +4

    Card number 3 crct aaan.... 🥰😍 thankyou 🥰

  • @Dora22264
    @Dora22264 2 года назад +3

    ഹയർ സ്റ്റഡീസിന് ആഗ്രഹിക്കുന്നു സാധിക്കുമോ, അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ, കാർഡ് നമ്പർ 2ആരുന്നു, 👍🏻👍🏻

  • @AdithyanAshok-g1o
    @AdithyanAshok-g1o 4 дня назад

    College friends aanu, first year kandu and sports and lamb lightning nu samsarichu samsarichu but 1 or 2 times samsarichu I think she got friend with me but njangal communicate cheyyarilla no contact no msg But propose cheythu but unfortunately she is committed but am damn sure she is my twin flame and soulmate yup we are long distant but still I love her because am continuously thinking about her orthuvekkan angane orupaadu onnuvilla but njangalde life il first time nadannath oru movie poleyaan am completely obsessed with her and I won't let her to be alone ❤😢her name starts with D and mine is A. and we looks soo similar I mean we look little more similar ❤

  • @essaelizabath7984
    @essaelizabath7984 2 года назад +5

    Pile 3💞💯

  • @athirag9073
    @athirag9073 2 года назад +4

    Thank you universe 💖
    Thank you ma'am ❤️

  • @jincyjoseph311
    @jincyjoseph311 2 года назад +2

    ഹായ് എന്റെ പേര് ജിൻസി, എനിക്ക് ഒരു സംശയം ഉണ്ട്, നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്ന വ്യക്തി പെട്ടെന്ന് ഒരു വാക്ക് പോലും പറയാതെ ആത്മഹത്യ ചെയ്താൽ, അതിന്റെ കാരണം ഈ റെഡിങ്ങിലുടെ അറിയാൻ പറ്റുമോ, എന്തായിരുന്നു അവരുടെ സിറ്റുവേഷൻ എന്ന്... Msg കിട്ടിയാൽ plz reply ചേച്ചി

  • @ponnusunnimol3333
    @ponnusunnimol3333 2 года назад +3

    Card3😍😍😍😍😍😍. Thankyou so much

  • @anvarsadik3970
    @anvarsadik3970 2 года назад +4

    Yes 3card my situvation

  • @gopikashynkumar3418
    @gopikashynkumar3418 2 года назад +5

    Athrak സ്നേഹിച്ചു.paranjath anusarichilennum paranju ozhivaakikayaayirunnu. Ente lokame avananu pakshe ath manasilaakuvaan avanu sadhikunilla

    • @gopikashynkumar3418
      @gopikashynkumar3418 2 года назад

      Njan enthanu vendath

    • @shinyrajesh4048
      @shinyrajesh4048 2 года назад

      Vitt kalayan paadanu but kurach naalathekk vitt kalayuka Namukk ullathanengi vandi pidichanelum varum ❤❤

  • @musichealing369
    @musichealing369 2 года назад +10

    ഒരുപാട് *അവൾ* മാർക്ക് എന്നോട് crush ഉണ്ട് എന്നറിയാം😻 ന്നാലും ഞാൻ ഒരുത്തിയെയും mind ചെയ്യാറില്ല,
    ചേച്ചീ Money & abundance ന് ഒരു episode ചെയ്യൂ, please bro

  • @jeethumolbs2537
    @jeethumolbs2537 2 года назад +5

    Card no 2 correct chechi thank u dear

  • @minirevathi7339
    @minirevathi7339 2 года назад +8

    സമ്മതിച്ചു 🙏🏽🙏🏽💖💖💖

  • @pinkpallu6502
    @pinkpallu6502 2 года назад +3

    Pile no. 3 🖤

  • @aiswaryasaritha3684
    @aiswaryasaritha3684 2 года назад +11

    Another awaited video ...
    Awesome 😎👍
    Really your videos are so nice !!

  • @shamnaa.m8055
    @shamnaa.m8055 Год назад

    Pile 3 correct anu chechi...njan married anu ..pine crush pettanu toniya oru love anu ingot vanatanu ith vare mindeetila ..mi d nu pokunila..stuck anu

  • @jesiyajobi9324
    @jesiyajobi9324 2 года назад +3

    Card.... 2....👍👍👍👍👍

  • @vishnulive8165
    @vishnulive8165 2 года назад +3

    Its amazing .... Im tottally shocked with my results thank sister💓

  • @asashome8645
    @asashome8645 2 года назад +15

    Waiting for msgs daily. Thank you Mam

  • @ramyasree5849
    @ramyasree5849 2 года назад +3

    When I watch this the time is 3:33 pile 3

  • @jaithrag5145
    @jaithrag5145 2 года назад +3

    Card 3💯👌

  • @anjalythankachan3710
    @anjalythankachan3710 2 года назад +1

    Chechiii...3rd person relationship nee patti oru vedio cheyammoo..plzzzzz

  • @jishnashibu84
    @jishnashibu84 2 года назад +1

    Card no 2 💯true........

  • @lakshmi.s3180
    @lakshmi.s3180 2 года назад +3

    Thank you for this beautiful reading 🙏❤️

  • @sivapriyabs4178
    @sivapriyabs4178 2 года назад +14

    Thank you so much for choosing this topic❤️😘

  • @sree33377
    @sree33377 2 года назад +4

    Thank you univers❤️
    Thank you chechi❤️

  • @silpanirmal6079
    @silpanirmal6079 2 года назад

    Card no 3 valare right anu ente karyathil

  • @mdevkitchen3502
    @mdevkitchen3502 2 года назад +1

    Card number 3 very very correct🙏🙏🙏

  • @shiluunnikrishnan3416
    @shiluunnikrishnan3416 2 года назад +4

    Card 2
    Thnakssss

  • @sreelekshmisree9123
    @sreelekshmisree9123 2 года назад +4

    Ippppo angott orthatha olluu....mthanku sooo much...

  • @bagyasowbagya8703
    @bagyasowbagya8703 2 года назад +4

    U R Awesome Sister 💖 Thankyou Thankyou Thankyou🙏😊💗🌹

  • @praveens9043
    @praveens9043 2 года назад +3

    I'm waiting for her.
    Thanks maam 🌹❤️

  • @lathaanil147
    @lathaanil147 2 года назад +3

    Card No 2 👍👌👌👏👏

  • @Priyapriya-jr5fo
    @Priyapriya-jr5fo 2 года назад +5

    Card no 2 💖💖

  • @sethu9238
    @sethu9238 Год назад

    Pile no 3 resonete mam thankyou mam thankyou univers ♥️♥️♥️♥️♥️🙏🙏🙏🙏🥰🥰🥰🥰🥰

  • @christeenajames450
    @christeenajames450 2 года назад

    1 correct ann chechi.. Njan ith varea parangittilla

  • @sowmyaksks2054
    @sowmyaksks2054 2 года назад +2

    3rd card correct aanu..,...❤️❤️❤️

  • @jamelajalajajemel4603
    @jamelajalajajemel4603 2 года назад +1

    കാർഡ് N0 2 കറക്റ്റ്

  • @swapnasdas4306
    @swapnasdas4306 2 года назад +3

    Hi my dear beautiful soul....
    Everyday it becomes more reasonating than before...love you baby..

  • @Binu-g6i
    @Binu-g6i 11 месяцев назад +1

    Thank you ma'am for reading 🌺🌺🌺🌺🌺🌺😢😢😢😢😢🌺🌺🌺🌺🌺

  • @skilltechfabrications1089
    @skilltechfabrications1089 3 месяца назад

    Pile 1 thank you mam 🙏🥳 but oru kariyam ente manassil a person verunnu reparative ayi athentha 17 year's no contact situation anu mam

  • @anuAnu-kq3dk
    @anuAnu-kq3dk 2 года назад +6

    Very correct, super, thank you 👌

    • @manojbabu4276
      @manojbabu4276 3 месяца назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aryars753
    @aryars753 2 года назад +3

    Yes this reading is true 😔

  • @ponnu2718
    @ponnu2718 9 месяцев назад

    Card 1 and chechi how to forget him 🥹I know he doesn't have any feeling for me your words are 💯 correct

  • @anilkunjumon1573
    @anilkunjumon1573 2 года назад +5

    Card 3 correct ane. Pennu kanaan poyatha. Ellavarkum eshttayi bt avalk study cheyyanonu paranju eppo kalyanam vendana parayunne.bt eppo study cheyyathey jobinu poguva. Incase vere relestion indagumo.

  • @mrsrpmcutter8869
    @mrsrpmcutter8869 2 года назад +1

    100%relatable annn paranjath ellaaammmm .....😍😍😍😍😍😍😍😍

  • @auraarora5799
    @auraarora5799 5 месяцев назад

    Thank You Universe❤

  • @lakshmimhn
    @lakshmimhn 2 года назад +2

    U r absolutely right

  • @chinjusurakshna1670
    @chinjusurakshna1670 2 года назад +4

    2 card ❤❤🌈😍😍

  • @anaghaps2446
    @anaghaps2446 2 года назад +4

    Thank you from my heart ♥

  • @safnasafu7009
    @safnasafu7009 2 года назад +2

    First card always right 👍

  • @amithareghu5880
    @amithareghu5880 2 года назад +4

    💯 True✨ thank you 🌈

  • @aadhiaadhi4089
    @aadhiaadhi4089 2 года назад +2

    ഗോപുസ്‌ god bless you 😍

  • @ethammajose4712
    @ethammajose4712 2 года назад

    Ok അത് മതി ഞാൻ മറാം

  • @walkmanvlog7022
    @walkmanvlog7022 2 года назад +7

    Thank you 😊❤️

  • @prabinibiju1544
    @prabinibiju1544 2 года назад +5

    Oho njan chumma nokkiyatha but madam paranjath correct anallo

  • @sreesailomshivakripa9843
    @sreesailomshivakripa9843 2 года назад +1

    Card no . Two......👍👍👍👍🥰

  • @aryasada4826
    @aryasada4826 2 года назад +1

    Chechi current situation 1 cheyyamo...

  • @പാറു-ഘ3ഹ
    @പാറു-ഘ3ഹ 2 года назад +2

    card no-2,♥️👍

  • @MuthalibD
    @MuthalibD 7 месяцев назад

    Thangyou. Univers❤❤❤🙏🙏🙏🙏

  • @Chandana-l5n
    @Chandana-l5n 2 года назад +1

    2nd.....
    Avan ente frd ahnu.. entho thalpparyam kooduthal angotum ingottum und.. argument undayittund 3d party ye cholli pinangiyittund.... Ellam sheriyanu.....

  • @sharisasidharan175
    @sharisasidharan175 Год назад

    3 is correct ithinte bhavi enthane randayi poyittum pinne evanilelk aduppikkunnu avan onnum paranjillengilum avante reethikal avanum priroty njan enn manassilakkam eth enth relation

  • @binoyradhakrishnan6404
    @binoyradhakrishnan6404 2 года назад +2

    Card no 2 👍

  • @harithaph2256
    @harithaph2256 2 года назад

    Manifestation work cheyyunnundo...enna topic il oru video cheyyoo