YOU can Connect With Me Only in WhatsApp +91 7736004318 Services Available For - • Personal Tarot Reading • Personal Counciling • Healing ( Innerchild Healing , Trauma Healing ) For More Details Connect Me on Whatsapp Group 1 ✨ 01:11 Group 2 ✨ 28:35 Group 3 ✨ 52:58
Pile no 1,100% അല്ല ഒരു കോടി തവണ പറഞ്ഞത് എല്ലാം കറക്റ്റ് ആണ്. നന്ദി യൂണിവേഴ്സ് 🙏നന്ദി Mam. പ്രപഞ്ച സൃഷ്ടാവിന്റെ എല്ലാ അനുഗ്രഹങ്ങളും ഞാൻ സ്വീകരിക്കുന്നു 😍
🙏🙏🙏🙏🙏 നമ്പർ 1. മോളേ..... പറഞ്ഞതെല്ലാം ...... എല്ലാം വളരെ സത്യം ആണ് ഞാനിപ്പോൾ രാജസ്ഥാനിൽ എന്റെ ഹെയർ സ്റ്റൈൽ കണ്ട് എന്നെ ലാലേട്ടന്റെ കൂടെ ഒരു പാട്ട് സീനിൽ അഭിനയിക്കാൻ വിളിച്ചു ഇന്നലെ ഞാനിപ്പോൾ ഇന്നലെ മുതൽ റിഹേഴ്സൽ തുടങ്ങി ഇന്ന് രാത്രി ഷൂട്ട് ആണ് 🙏🙏🙏🙏🥰🥰🥰🥰 എന്റെ എല്ലാ ഉയർച്ചയിലും നേട്ടത്തിലും ഞാൻ പ്രപഞ്ച ശക്തിയോട് നന്ദി പറയുന്നു നന്ദി നന്ദി നന്ദി 🙏🙏🙏🙏
ഞാൻ ഫാഷൻ ഡിസൈനിംഗ് കംപ്ലീറ്റ് ചെയ്തു,. ഇപ്പോൾ ഒരു ഷോയ്ക്ക് വേണ്ടിയുള്ള പ്ലാനിലാണ്.. ഫസ്റ്റ് പിക്ചർ സെലക്ട് ചെയ്ത് explanation കേട്ടപ്പോൾ ഒത്തിരി സന്തോഷം ആയി.. Thank you Universe... 🥰🥰🥰
എന്റേ ദൈവമേ.... ഞാൻ കേട്ടിരിക്കുക ആയിരുന്നു pile 1.... എല്ലാം കേട്ടിരിക്കുമ്പോ എന്നേ അതിശയിപ്പിച്ച ഒരു കാര്യം അതാണ് ഇപ്പോ എന്നേ കൊണ്ട് ഈ കമന്റ് ഇടിപ്പിച്ചത്...... ഈ കാര്യങ്ങൾ നടക്കുമോ എന്ന് എനിക്കറിയില്ല പക്ഷെ pile 1 ഇലിൽ height എന്ന complex ഒരുപാട് നേരിട്ട ഞാൻ ഞെട്ടി പോയി... Height and hair ഒരുപാട് affect ചെയുന്നുണ്ട് ആയിരുന്നു എന്നേ😍.... സത്യത്തിൽ ഈ കാര്യങ്ങൾ ഒക്കെ സത്യം ആകുമ്പോ എനിക്ക് വല്ലാത്ത ഒരു ആത്മാധൈര്യം ആണ് ഭാവിയിലെക് പറഞ്ഞതും ശരിയാകും എന്ന്😍🔥... Board exam face ചെയുന്ന എനിക്ക് ഇത് ഒരുപാട് inner energy തരുന്നുണ്ട്... Thanks to ഗോപു ചേച്ചി for reading my heart😍and thank u so much universe😍🔥
Pile No 1❤❤🌹എല്ലാം നടക്കട്ടെ ❤🙏ഒരു സിനിമ നടൻ ആകണം എന്ന് വലിയ മോഹം ആണ് 🥰🙏ഒരു ഷോർട് ഫിലിമിൽ അഭിനയിച്ചു കഴിഞ്ഞു.. അത്യാവശ്യം പാടും.. ഭാവിയിൽ നടക്കും എന്ന് വിശ്വസിക്കുന്നു... ഗൾഫിൽ ആണ് ജോലി 🥰🙏🌹താങ്ക്സ് യൂണിവേഴ്സ് 🥰🌹
Pile 3..superb reading..yes..am able to see through everything..can deal everything with a smile.mental and emotional strength..divine support. THANK YOU ..4stitches on eyelid..given as one of my birth mark
🙏🙏🙏... ഗോപിക ഞാൻ 59aged ആണ്. ദൈവീക ശക്തിയാൽ അനുഗ്രഹീതയാണ് ഗോപിക. ഉറക്കം വരാതെ phone എടുത്തപ്പോൾ കിട്ടിയ നിധി പോലുള്ള വാക്കുകൾ വിശ്വസിക്കാൻ പറ്റുന്നില്ല. എല്ലാം നന്നായി ഭവിക്കട്ടെ. God bless us. 💞💞💞💞💞💞
ചേച്ചി പറഞ്ഞതെല്ലാം എത്രയും പെട്ടെന്ന് എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ. അത് സ്വീകരിക്കാൻ ഞാൻ തയ്യാറാവുകയാണ്. Thank you ചേച്ചി. 🙏ഒത്തിരി സ്നേഹത്തോടെ ഞാൻ എന്റെ നന്ദി അറിയിക്കുന്നു 🙏🙏🙏🙏
Group 3 എന്റെ അനുഭവങ്ങളിലൂടെ കടന്നുപോവുന്നു. മേജർ ട്രാസ്‌ഫോർമേഷന് വേണ്ടിയുള്ള സംഭവങ്ങളിലൂടെ കടന്ന്പോകുന്നു… very nearest futurinu വേണ്ടി കാത്തിരിക്കുന്നു. Thank you…
Card 3 connected 🙏🙏🙏 teacher , cheriya business ....physical change ....🙏🌈🦋🍃Thank you universe 🙏🌈🦋🍃Thank you God 🌈🙏🦋🍃 Thank you Angels 🌈🙏🦋🍃 Thank you Gopu 🌈🙏🦋🍃✨💫⭐🌟🥰🌈❤️
first card..പറഞ്ഞതൊക്കെ ശരിയാണ്... എഴുത്ത്,പാട്ട്,ഡാൻസ് ,ചിത്ര രചന ഒക്കെ ഉണ്ട്.. ഒന്നിലും പബ്ലിസിറ്റി കൊടുക്കാൻ ശ്രമിച്ചിട്ടില്ല. ഇപ്പൊൾ ഇതിലൊക്കെ interest കൂടിയിട്ടുണ്ട്. അടുത്ത് ഒരു ഡാൻസ് വീഡിയോ ചെയ്തു. ഓൺലൈനിൽ എഴുതാൻ തുടങ്ങി. ഒരു relation ഏകദേശം end ആയി എന്ന് കരുതി ഇരിക്കുന്ന situation ആണ്. But he is the right person for me അങ്ങനെ ഒരു ഫീൽ ഉണ്ട്.. ഈ പറഞ്ഞത് പോലെ ഒക്കെ വരട്ടെ എന്നു പ്രാർത്ഥിക്കുന്നു. Thank you so much...❤️❤️
Pile2, no words....universe eanne kure padippichu... Thank u universe❤...ഒത്തിരി കരഞ്ഞു ഞാൻ എനി വയ്യ എല്ലാം ഞാൻ മാറ്റി വച്ചു.. ചേച്ചി പറഞ്ഞതൊക്കെ 100% ശെരി ആണ് 🤍 എത്രയും പെട്ടെന്നു 100k ആവട്ടെ, ഞാൻ യൂണിവ്‌വെഴ്‌സ് ഇനോട് പറയും bcoz this ചാനൽ and your words are very much healing one sister🤍 🦋 Thank you so much sister, thank u so much universe🦋🤍
Pile 2 Growing through depression, self harm tendency, post partum blues, counseling, bpd,.. No job, health miserable, Hating marriage lyf.. Pile 2 absolutely correct
ആദ്യം ഫസ്റ്റ് pile ആണ് എടുത്തേ. അത് കുറച്ചൊക്കെ reasonate aayirinu. പക്ഷേ എന്തോ intution 3 d pile കൂടെ കണ്ട് നോക്കാൻ തോന്നി. അത് fully റീസണറ്റഡ്.thankyou gopu. Mughath മറുകിന്റെ കാര്യമൊക്കെ പക്ക കറക്റ്റ് ♥️
Pile no 1 Highly Resonate cheyyunnu...correct reading anu...strongly claim this positive energy ❤ Thank you Mahadeva ❤ Thank you Universe ❤ Thank you Mam ❤ Shiva Shakthi ❤❤
ഇപ്പോൾ ഏറ്റവും സ്നേഹവും ഏറ്റവും respect ഉം ഏറ്റവും attachment ഉം തോന്നുന്നത് ന്റെ universe നോട് ആണ് 😘😘😘😘😘lve uuu thank uuu universe 🤗🤗🤗🙏🏼🙏🏼🙏🏼thankuu mam 🤗🙏🏼🤗
I thoroughly claim the positivity of the reading pile 1.. completely ready to accept all the blessings of the mere future... Thank you Universe.. Thank you angels.... 🙏💖💞😇💕
2nd pile I strongly claim all the positive energies 🙏🙏🙏🙏 Thanks universe Thanks Angels Thanks God Thanks Ancestors 🙏🙏🙏🙏🥰🥰🥰 Thanks for the blessings 🙏🙏🙏🙏🙏 Thanks mam for ur valuable guidance 🙏🙏🙏🙏🙏
എല്ലാം കറക്റ്റ് ആണ് 1 ഞാൻ anchoring ചെയ്തു മറ്റൊരു ഓഫീസ് പ്രോഗ്രാം സിവിൽ സർവീസ് നോക്കുന്നു hair നന്നായി growth indayi.. ഞാൻ എഴുതും ഞാൻ വളരെ സുന്ദരി ആണെന്ന് എല്ലാരും പറയുന്നു but എനിക്കു inferiority ആണ് thank youuu എല്ലാം 👌👌👌👌
Gorup no 1 😊 . Thanks for the video. Insecurity, inner child, it work a bakki ellam correct. Pakshe single 😪 aarum illa. Nen ottakk thanne. Arum ithuvare vannittum illa.
YOU can Connect With Me Only in WhatsApp +91 7736004318
Services Available For -
• Personal Tarot Reading
• Personal Counciling
• Healing ( Innerchild Healing , Trauma Healing )
For More Details Connect Me on Whatsapp
Group 1 ✨ 01:11
Group 2 ✨ 28:35
Group 3 ✨ 52:58
Current feelings cheyyuvo please??
🥰🥰🥰✌🏻✌🏻thankyou dear🥰🥰🥰🥰
I want Reading mam
Thank you madam
Pile 1 wow super👍❤️👌🙏 mam
Thanku univers 🙏🙏🙏
Pile no 1,100% അല്ല ഒരു കോടി തവണ പറഞ്ഞത് എല്ലാം കറക്റ്റ് ആണ്. നന്ദി യൂണിവേഴ്സ് 🙏നന്ദി Mam. പ്രപഞ്ച സൃഷ്ടാവിന്റെ എല്ലാ അനുഗ്രഹങ്ങളും ഞാൻ സ്വീകരിക്കുന്നു 😍
🙏🙏🙏🙏🙏 നമ്പർ 1.
മോളേ..... പറഞ്ഞതെല്ലാം ...... എല്ലാം വളരെ സത്യം ആണ്
ഞാനിപ്പോൾ രാജസ്ഥാനിൽ എന്റെ ഹെയർ സ്റ്റൈൽ കണ്ട് എന്നെ ലാലേട്ടന്റെ കൂടെ ഒരു പാട്ട് സീനിൽ അഭിനയിക്കാൻ വിളിച്ചു ഇന്നലെ ഞാനിപ്പോൾ ഇന്നലെ മുതൽ റിഹേഴ്സൽ തുടങ്ങി ഇന്ന് രാത്രി ഷൂട്ട് ആണ് 🙏🙏🙏🙏🥰🥰🥰🥰 എന്റെ എല്ലാ ഉയർച്ചയിലും നേട്ടത്തിലും ഞാൻ പ്രപഞ്ച ശക്തിയോട് നന്ദി പറയുന്നു നന്ദി നന്ദി നന്ദി 🙏🙏🙏🙏
Pile 2 : Correct informations experienced in my life.💯
Ate... Kettapol oru prateeksha thoniyegilum... Engane sadhikum ntha sambavikum enn oru pidi illa... Manasil oru vallatha bharam
ഞാൻ ഫാഷൻ ഡിസൈനിംഗ് കംപ്ലീറ്റ് ചെയ്തു,. ഇപ്പോൾ ഒരു ഷോയ്ക്ക് വേണ്ടിയുള്ള പ്ലാനിലാണ്.. ഫസ്റ്റ് പിക്ചർ സെലക്ട് ചെയ്ത് explanation കേട്ടപ്പോൾ ഒത്തിരി സന്തോഷം ആയി.. Thank you Universe... 🥰🥰🥰
Pile 2 .. Njaan... eni , anubavikan bakkiyonnumilla.. competitive exam.. Prepare.. cheyyunnund..Enik hope und eppol , Orupadu thanks... sisi...💐💐💐
Pile 3....each and every word...teacher..physical change...mistake ...love..everything thank you madam
Thank you so much for the reading, Card :1.Thank you Universe 🙏.
Pile no 2....yes comming back strongly after 2 years with universe blessings and almighty s guidance.. Thank you universe madam🙏🙏🙏
🙏❤
3.... Teacher 🙏🙏...... Eyes🙏.... ഒന്നും പറയാൻ ഇല്ല എല്ലാം പക്കാ 🥰..... Thank you dear 😘🙏...thank you universe🙏
Card 3 എന്ത് കറക്റ്റ് ആണ്... Thank you univers 🙏
എന്റേ ദൈവമേ.... ഞാൻ കേട്ടിരിക്കുക ആയിരുന്നു pile 1.... എല്ലാം കേട്ടിരിക്കുമ്പോ എന്നേ അതിശയിപ്പിച്ച ഒരു കാര്യം അതാണ് ഇപ്പോ എന്നേ കൊണ്ട് ഈ കമന്റ് ഇടിപ്പിച്ചത്...... ഈ കാര്യങ്ങൾ നടക്കുമോ എന്ന് എനിക്കറിയില്ല പക്ഷെ pile 1 ഇലിൽ height എന്ന complex ഒരുപാട് നേരിട്ട ഞാൻ ഞെട്ടി പോയി... Height and hair ഒരുപാട് affect ചെയുന്നുണ്ട് ആയിരുന്നു എന്നേ😍.... സത്യത്തിൽ ഈ കാര്യങ്ങൾ ഒക്കെ സത്യം ആകുമ്പോ എനിക്ക് വല്ലാത്ത ഒരു ആത്മാധൈര്യം ആണ് ഭാവിയിലെക് പറഞ്ഞതും ശരിയാകും എന്ന്😍🔥... Board exam face ചെയുന്ന എനിക്ക് ഇത് ഒരുപാട് inner energy തരുന്നുണ്ട്... Thanks to ഗോപു ചേച്ചി for reading my heart😍and thank u so much universe😍🔥
Pile 3, entho ithokke kettappol oru positive energy feel cheyunnu. Thank you Gopika. Thank you universe 🙏🙏🙏🥰
Thank you jesus ❤️❤️❤️❤️❤️❤️❤️❤️❤️
Thank you universe ❤️❤️❤️❤️❤️❤️❤️
I strongly claim this energy ❤️❤️❤️❤️❤️
❤
Pile No 1❤❤🌹എല്ലാം നടക്കട്ടെ ❤🙏ഒരു സിനിമ നടൻ ആകണം എന്ന് വലിയ മോഹം ആണ് 🥰🙏ഒരു ഷോർട് ഫിലിമിൽ അഭിനയിച്ചു കഴിഞ്ഞു.. അത്യാവശ്യം പാടും.. ഭാവിയിൽ നടക്കും എന്ന് വിശ്വസിക്കുന്നു... ഗൾഫിൽ ആണ് ജോലി 🥰🙏🌹താങ്ക്സ് യൂണിവേഴ്സ് 🥰🌹
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Pic 1 totally resonates 🥰 felt like personal reading 🤩
Pile 3..superb reading..yes..am able to see through everything..can deal everything with a smile.mental and emotional strength..divine support. THANK YOU ..4stitches on eyelid..given as one of my birth mark
Thank u 🙏
Card 1 and 2. Thankyou universe..thankyou divine and thankyou gopika for this lovely reading. I strongly claim this energy.🙏🙏🙏❤❤❤💞💞💞
ഇതൊക്കെ നടക്കും എന്ന് വിശ്വസിച്ചു എല്ലാവരും മുന്നോട്ടു പോകുക.
😄
Hard work cheythal nedathathayitt aarum illa, first athinulla mind enkilum create cheyyuka
🙏🙏🥰🥰
🙏🙏🙏...
ഗോപിക ഞാൻ 59aged ആണ്.
ദൈവീക ശക്തിയാൽ അനുഗ്രഹീതയാണ് ഗോപിക.
ഉറക്കം വരാതെ phone എടുത്തപ്പോൾ കിട്ടിയ നിധി പോലുള്ള വാക്കുകൾ വിശ്വസിക്കാൻ പറ്റുന്നില്ല.
എല്ലാം നന്നായി ഭവിക്കട്ടെ. God bless us.
💞💞💞💞💞💞
❤❤❤❤alla yakkum valare sheriyanu. ❤❤❤❤Mam Tak. ❤❤❤❤
😂
Correct reading. Pile no. 3. Thankyou mam. Thankyou Universe..👌🙏👍🔥💕💕💕💕❤️❤️❤️❤️❤️❤️❤️❤️
ചേച്ചി പറഞ്ഞതെല്ലാം എത്രയും പെട്ടെന്ന് എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ. അത് സ്വീകരിക്കാൻ ഞാൻ തയ്യാറാവുകയാണ്. Thank you ചേച്ചി. 🙏ഒത്തിരി സ്നേഹത്തോടെ ഞാൻ എന്റെ നന്ദി അറിയിക്കുന്നു 🙏🙏🙏🙏
Pile2 no words ❤️❤️
- 27:14 🔥🔥🔥💪🏻💪🏻
Thankyou universe ❤️❤️
Thankyou chechi ❤️❤️
Group 3 എന്റെ അനുഭവങ്ങളിലൂടെ കടന്നുപോവുന്നു. മേജർ ട്രാസ്‌ഫോർമേഷന് വേണ്ടിയുള്ള സംഭവങ്ങളിലൂടെ കടന്ന്പോകുന്നു… very nearest futurinu വേണ്ടി കാത്തിരിക്കുന്നു. Thank you…
Supper
Card 3 connected 🙏🙏🙏 teacher , cheriya business ....physical change ....🙏🌈🦋🍃Thank you universe 🙏🌈🦋🍃Thank you God 🌈🙏🦋🍃 Thank you Angels 🌈🙏🦋🍃 Thank you Gopu 🌈🙏🦋🍃✨💫⭐🌟🥰🌈❤️
pile 1❤️ I strongly claim this positive energy❤️ Thank u universe🙏 Thank u angels🙏 Thank u divine🙏
മനസ്സ് വായിക്കുന്നത് പോലെ ഉണ്ട് thank you chechi 🤗
first card..പറഞ്ഞതൊക്കെ ശരിയാണ്...
എഴുത്ത്,പാട്ട്,ഡാൻസ് ,ചിത്ര രചന ഒക്കെ ഉണ്ട്..
ഒന്നിലും പബ്ലിസിറ്റി കൊടുക്കാൻ ശ്രമിച്ചിട്ടില്ല.
ഇപ്പൊൾ ഇതിലൊക്കെ interest കൂടിയിട്ടുണ്ട്.
അടുത്ത് ഒരു ഡാൻസ് വീഡിയോ ചെയ്തു.
ഓൺലൈനിൽ എഴുതാൻ തുടങ്ങി.
ഒരു relation ഏകദേശം end ആയി എന്ന് കരുതി ഇരിക്കുന്ന situation ആണ്.
But he is the right person for me
അങ്ങനെ ഒരു ഫീൽ ഉണ്ട്..
ഈ പറഞ്ഞത് പോലെ ഒക്കെ വരട്ടെ എന്നു പ്രാർത്ഥിക്കുന്നു.
Thank you so much...❤️❤️
Be positive ❤❤❤
Pile2, no words....universe eanne kure padippichu... Thank u universe❤...ഒത്തിരി കരഞ്ഞു ഞാൻ എനി വയ്യ എല്ലാം ഞാൻ മാറ്റി വച്ചു.. ചേച്ചി പറഞ്ഞതൊക്കെ 100% ശെരി ആണ് 🤍
എത്രയും പെട്ടെന്നു 100k ആവട്ടെ, ഞാൻ യൂണിവ്‌വെഴ്‌സ് ഇനോട് പറയും bcoz this ചാനൽ and your words are very much healing one sister🤍 🦋
Thank you so much sister, thank u so much universe🦋🤍
Same...
Pile 3 👍👍😂 Thanku mam❤️
Thanku univers 🙏🙏🙏
Pile 1🥰
Thank you Universe❤
Pile 1,wow ...ഞാന്‍ ചിന്തിക്കൂന്ന കാരൃങളാ പതഞത്...fame ആഗ്രഹിക്കുന്ന വൃക്തി യാണ്..humer sence ഉം നന്നായിടൂണ്ട് ..thanku gopu .thanku universe
No onnu tharo?
ഹലോ ഗോപിക ചേച്ചി പറഞ്ഞ കാര്യങ്ങൾ കറക്റ്റ് ആണ് എനിക്കൊരു ലക്ഷ്യമുണ്ട് ആ ലക്ഷ്യത്തിലെ ഞാൻ നിൽക്കും ദൈവത്തിനു നന്ദി
Pile 2
Growing through depression, self harm tendency, post partum blues, counseling, bpd,..
No job, health miserable,
Hating marriage lyf..
Pile 2 absolutely correct
ആദ്യം ഫസ്റ്റ് pile ആണ് എടുത്തേ. അത് കുറച്ചൊക്കെ reasonate aayirinu. പക്ഷേ എന്തോ intution 3 d pile കൂടെ കണ്ട് നോക്കാൻ തോന്നി. അത് fully റീസണറ്റഡ്.thankyou gopu. Mughath മറുകിന്റെ കാര്യമൊക്കെ പക്ക കറക്റ്റ് ♥️
Pile no 1
Highly Resonate cheyyunnu...correct reading anu...strongly claim this positive energy ❤
Thank you Mahadeva ❤
Thank you Universe ❤
Thank you Mam ❤
Shiva Shakthi ❤❤
I strongly claim... Pile 2.. I will come back here after my success💪
1 took pile no 1.njan married alla..enik hair nalla complex undarunu.. creative aayi njan kure cheyyarund..singing ,dancing, instruments ,acting okke njan cheyyarund. Enik available ayitullath vachitanu njan ellam cheyyaru..paranjath kure correct 💯 anu ..
പറഞ്ഞതെല്ലാം സത്യം സ്നേഹവും ജോലിയും രണ്ടും ഒരുമിച്ചു നഷ്ടഫ്ലെട്ടു tnk u mam and tnk u devine
Pile 1♥️thanq chechii...thanq universe 💞
Pile 1,exactly correct, Thank you universe
Valare correctaanu ❤️👌👌❤️👍🙏
ഇപ്പോൾ ഏറ്റവും സ്നേഹവും ഏറ്റവും respect ഉം ഏറ്റവും attachment ഉം തോന്നുന്നത് ന്റെ universe നോട് ആണ് 😘😘😘😘😘lve uuu thank uuu universe 🤗🤗🤗🙏🏼🙏🏼🙏🏼thankuu mam 🤗🙏🏼🤗
Pile-3. Thank you universe 🙏
Claim this positive energy ♥️
I thoroughly claim the positivity of the reading pile 1.. completely ready to accept all the blessings of the mere future... Thank you Universe.. Thank you angels.... 🙏💖💞😇💕
Pile no:1 paranjathu sheriyanu, Hair lose vallatheyundu, athinte peril engum pokan thonnarilla, pinne creative aayi enthu karyam cheyyan thdangmpozhe aalukal enthu parayum enna thonnal vararundu pregnency aahgrahikkarundu 🙏❤
Pile 1..💓Correct anu oke.Thank you universe🙏Thank God🙏
Group 1 Thnx a lot universe 🙏🥰🥰🙏 Thnx a lot gopu 🙏🥰🥰🙏
Group 1
Thank God ❤
Thanku universe ❤
Thanku mam ❤
Pile 1...ellam enikkum resonate aavunnundu...height,hair,music...aalukalude akalcha...ellam...enikkum...parayaan vaakukalilla...ellam bhaviyil nallathu aayi paranjathu ellaam sambhavikkatte....Thanks mam.🙏..And THANK YOU UNIVERSE🙏
2nd pile I strongly claim all the positive energies 🙏🙏🙏🙏 Thanks universe Thanks Angels Thanks God Thanks Ancestors 🙏🙏🙏🙏🥰🥰🥰 Thanks for the blessings 🙏🙏🙏🙏🙏 Thanks mam for ur valuable guidance 🙏🙏🙏🙏🙏
Pile1 Thank you Gopu..pile1🌈😊
Pile 3❤️. Thank you gopu ❤️. Thank you universe 🙏
ഞാൻ പൂർണമായി ഇതിൽ വിശവസിക്കുന്നു.. ഇതിൽ മേടം പറഞ്ഞതെല്ലാം.. ഞാൻ ഇപ്പോൾ എന്റെ ലൈഫിൽ ആക്‌സിപേരിയൻസ് ചെയ്യുന്ന കാര്യങ്ങളാണ്... 🥰
Group number 2💯ശരിയാണ്.നടക്കാൻ പറ്റുന്നില്ല.physical problems.ഒറ്റയ്ക്കനെന്നുള്ള feel.
God bless you 🤍
Pile 2.💯 correct anu chechi.life nod oru hope oke thonnunu epo.Thank you chechi.Thank you universe
Madom no words to say..... എല്ലാം വളരെ ശരിയാണ് thank you so much
Thank you so much mam. Group no 2 exactly 💯.I was very depressed. But now very hopeful 🎉
mam കേട്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു നന്ദി
I strongly claim this energy 🙏
Thank You Universe🙏
Thank you for the reading 🙏
Thank you so much for ur reading ❤️💕. Thank you universe 🌈🦋🦋
Thank you Universe.. Thank you Ma'am 🙏🙏🙏
Accurate reading, 99 per. Correct,, talented anu valare caryangalil pakshe onnum allatha jeevitham change ayi varunnu thak you god, universe
Thank You Universe 🙏❤️🌈 Perfect Reading 😊👍Thank You 😍❤️🙏
I select pile no 1 and I am toll and thank you universe
Pile 1 I claim all the positive energy 🙏🏻🙏🏻 Thank God for all my Blessings 🙏🏻💖💖💖🦋🦋🦋🦋✨✨✨
Universinte ellaa anugrahalum sweekarikkan kaathirikkunnu.. Thanks Universe...❤❤🙏🙏Thanks Mam❤❤🙏🙏
Pile 1.... Thank u universe 🙏🥰
nc
Pile 1🙏💯 reasonated....ഹെയർ character 😊
pile 1 thank you dear. i receive this positive energy. God bless you dear
Thank You Universe
Thank You Angels
Thank You Divine Energy
എല്ലാം കറക്റ്റ് ആണ് 1
ഞാൻ anchoring ചെയ്തു മറ്റൊരു ഓഫീസ് പ്രോഗ്രാം സിവിൽ സർവീസ് നോക്കുന്നു hair നന്നായി growth indayi.. ഞാൻ എഴുതും
ഞാൻ വളരെ സുന്ദരി ആണെന്ന് എല്ലാരും പറയുന്നു but എനിക്കു inferiority ആണ് thank youuu എല്ലാം 👌👌👌👌
Enteyum crct ahnu❤️
Group 1, Thanks Madam 🙏 Thank you universe 🙏🙏
Thank you Gopija❤️🙏🏻. Thank you God 🙏🏻🙏🏻🙏🏻Thank you universe 🙏🏻🙏🏻.. ഇ strongly claim the positivity of this reading 🙏🏻🙏🏻🙏🏻🙏🏻
Hello Gopika, I was attracted by two piles. It was awesome. Thank you so much❤🌈. Thann you universe.
Pile number 3❤ aacurate and super reading ❤claim this reading ❤
❤THANK YOU UNIVERSE ❤
thank you mam ❤you are really blessed Masha Allah ❤
pile 2 Thanku universe 🙏🏻
Pile no. 1 resonated... Ente hair attracted anu..... Enik padanulla kazhivund... But enik stage fear anu... Fully resonated... Thank u ma'am
ഹലോ ചേച്ചി താങ്ക്യൂ വയൽ പറഞ്ഞ കാര്യങ്ങൾ കറക്റ്റ് ആണ് ദൈവത്തിനു നന്ദി ഫയൽ നമ്പർ വൺ
3ആണ് എടുത്തത് മാഡം അവശമായ് പറഞത് കേട്ടു അത് പോലെ സംഭവിക്കട്ടെ നന്ദി നമസ്കാരം
GROUP 2 ............... VERY TRUE...............................!
Group3♥Thank you 🙏🏻❣️😍 Paranjath shariyanu ♥♥♥♥♥love you gopz❣️❣️❣️❣️❣️love you universe ♥♥♥♥♥♥♥♥♥♥❣️❣️❣️❣️
Thank you universe 💚thank you Angeles 💚thank you god ഇവിടെ പറഞ്ഞിട്ടുള്ള എല്ലാകാര്യവും എന്നിലക്ക് എത്തി കഴിഞ്ഞു 💚💚
Amazing...pile no.3....physical n mental change....silence....inspiration,admire..... എന്താ ഇത് .....👌
Pile 3 claiming all the positive energies ❤ thankyou chechi prnjthoke nik resonate aayi thankyou for this reading ❣️
വളരെ നന്ദിയുണ്ട്. Thank You Gods
True എന്റെ കണ്ണുകൾ വളരെ ഭംഗി ആണ്
Pile 3 thank uh chechi❤️... Njn thirich varika thanne cheyyum 💕
Thank youuu pile 1 ❤
I claim this message❤iam ready to receive this message❤thank you universe❤❤
Thank you Universe... Thank you madam ❤
1&3 perfectly connected in my past & present lyf 🥰😁
I claims all the positive energies in this reading
Thank you universe
Thank God
മുടി മുഴുവൻ കൊഴിഞ്ഞു പോയി ചെറിയൊരു മാറ്റം വരച്ചിട്ടുണ്ട് അല്ലാതെ വേറെ ഒന്നും ചെയ്തില്ല താങ്ക്യൂ യൂണിവേഴ്സ് ❤
Gorup no 1 😊 . Thanks for the video. Insecurity, inner child, it work a bakki ellam correct.
Pakshe single 😪 aarum illa. Nen ottakk thanne. Arum ithuvare vannittum illa.
Pile 1,accurate reading, hair loss, പുറത്തിറങ്ങാൻ പറ്റുന്നില്ല
Card no1 exactly correct, എങ്ങനെ ഇത്രേം കറക്റ്റ് ആകുന്നു. ഞാൻ ഒരു ഫാഷൻ ഡിസൈനർ ആണ് അതിൽ പറയുന്നപോലെ. Thank you gopu. 😻😻😻🌹🌹🌹
🙏 ദൈവം അനുഗ്രഹിക്കട്ടെ ❤️🙏 Thank you my universe❤️🙏Thank you my angels❤️Maa❤️🙏
Pile 1 kettappol enthoro sandhasham 😊👍🏻👍🏻
Pile 2 Thankyou universe🙏
Thankyou chechi🙏