Your person is always waiting for you...ഇത് കേട്ട് മോട്ടിവേറ്റഡ് ആയി ഞാൻ അവൾക്ക് മെസ്സേജ് അയച്ചു... ' ഇനി മിണ്ടാൻ എനിക്ക് താല്പര്യം ഇല്ല ഒന്ന് പോയി തരുവോമാത്താ' എന്ന് അവളും പറഞ്ഞു 🥲😒
നിങ്ങൾ നിങ്ങൾക്കു തന്നെ പ്രകാശമായി വർത്തിക്കുക ഇന്നലെകളെ ഓർത്തുംകൊണ്ട് ജീവിക്കരുത്ത്. നാളെയെക്കുറിച്ച് സ്വപ്നങ്ങൾ കാണുകയും അരുത്.ഇന്നിൽ മാത്രം നിങ്ങളുടെ സർവ്വ ശൃദ്ധയും കേന്ദ്രീകരിക്കുക. അസൂയക്കാരനു ഒരിക്കല്ലും മനസ്സമാധാനം ഉണ്ടാകില്ല. നന്നായി ജീവിച്ചവൻ മരണത്തെപോലും ഭയക്കുന്നില്ല.❤️❤️❤️
Njn ith kure kand chechide video adipolu anu innte njn oru cource cheythu ente frnd parnjite 21 days cource ath cheytgu enne vnda parnn poya avale avale ente lifek thanne thirichu vannu adhiyathee kalum ipo adipoli anu nagalde marriage fixum cheythu 💯
Card no.1 ...mam it just resonates with my life. I lost trust from him and gaining it is what I am trying now. I trust my angels and universe to do some miracle. I forgive him and I hv become more stronger now. thanks for yr reading.
Pile3...this seperation is heart breaking... But still I want to move from him.... Because he did trash talking about me to his frnds.... So i don't want him.... And he took the decision for this separation 🥺 U r talking there is a reconciliation but i don't know how it will happens even though there is no chance 🤷♀️
Hi Gopika mam.... wait cheyyuarnnu....lifel thakarnnu povumaayirunna enikk pudhiyiru pratheeksha thannukond uyirthexhunnelpichadh ningalaan.....ippol enne nayikkunnadhum ningaludr vaakukalum upadheshangalum aan....so oro vedeosinu vendiyum wait cheyyunnu....thank you so much .... 🙏thank you universe ❣️
Group 2 fully resonated...nte manasu vayichathupole thonni...but enik let go cheyyan patanila...nthenkilm vazhi paranj tharumo maam...I want to withdraw frm this but I cant.........
കാർഡ് 3 ആണ് സെലക്ട് ചെയ്തത്. റിലേഷൻ ഷിപ് എന്ന് പറയാൻ പറ്റില്ല. പക്ഷേ.. എന്റെ ലൈഫിൽ ഒരു പുരുഷനെ ഇത്രക്കും ഞാൻ സ്നേഹിച്ചിട്ടില്ല.എന്റെ പ്രാണനേക്കാളും ഇഷ്ട്ടമാണ് എനിക്ക് അവനോട്.ഇതൊന്നും അവനറിയില്ല. ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല. കണ്ടാൽ ചിരിക്കപോലും ഇല്ല. പക്ഷേ.. ഇതിൽ പറഞ്ഞതുപോലെ, ഒരുപാട് സ്നേഹം തോന്നുന്നു. അവനെ കാണാൻ അത്രക്ക് ഭംഗിയൊന്നും ഇല്ല. പക്ഷേ.. വേറൊരു വ്യക്തിയോടും തോന്നാത്ത ആകർഷണം എനിക്ക് അവനോട് തോന്നാറുണ്ട്. എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല.ഇതിൽ പറഞ്ഞതുപോലെ വളരെ യാദൃശ്ചികമായി ചില അത്ഭുതം തോന്നുന്ന സംഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്.രണ്ടോ.. മൂന്നോ.. വർഷംമുമ്പ് അവന് ചെറിയൊരു ആക്‌സിഡന്റ് സംഭവിച്ചിട്ടുണ്ടായിരുന്നു. അപകടം സംഭവിക്കുന്നതിനുമുൻപ് സന്ധ്യസമയത്ത് അവന്റെ വീട്ടിൽ നിന്നും ബൈക്കിന് പോകുന്നത് ഞാൻ കണ്ടു. അതിനുശേഷം അവന്റെ മുട്ടുകാലിന്മേൽനിന്നും രക്തം വരുന്നത് എന്റെ മനസ്സിൽ കണ്ടു.അവനൊന്നും സംഭവിക്കാതിരിക്കാൻ അപ്പോൾത്തുടങ്ങി ഞാൻ ഒരുപാട് കരഞ്ഞു പ്രാർത്ഥിച്ചു.അവൻ തിരികെ വന്നപ്പോൾ പയ്യെ ബുദ്ധിമുട്ടിയാണ് വണ്ടിയിൽ നിന്ന് ഇറങ്ങുന്നതുകണ്ടു. രാത്രിആയതുകൊണ്ട് എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റിയില്ല. പിറ്റേ ദിവസം അവനെ കണ്ടപ്പോൾ മുട്ടുകാലിന്മേൽ പരിക്ക് പറ്റിയട്ടുണ്ട്. ഡ്രസ്സ് ചെയ്തിട്ടും അതിനുമുകളിൽ രക്തം കണ്ടു. ഞാൻ ആകെ ഷോക്കായിപ്പോയി. കുറച്ച്നേരം എന്റെ റിലെ പോയി. അങ്ങനെ കുറച്ചു സംഭവങ്ങൾ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.കാർഡ് 3 യിൽ പറഞ്ഞകാര്യങ്ങൾ എന്റെ ഭാഗത്തുനിന്ന് 100% ശരിയാണ്. അവന്റെ ഭാഗത്ത് എന്താണെന്ന് എനിക്കറിയില്ല.
ഞങ്ങൾ വെയിറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് ഞാൻ ഞാൻ വെയിറ്റ് ചെയ്തുകൊണ്ടിരിക്കും അവൾ പറഞ്ഞതൊക്കെ ശരിയാണ് ശരിയാണ് എന്റെ കാലിന് എന്തോ പറ്റി അവൾക്ക് അത് ഭയങ്കര ദുഃഖമായി
എനിക്ക് ഇവിടെ തുറന്നു പറയാൻ പറ്റിയ അവസ്ഥയല്ല പറഞ്ഞത് മുക്കാൽ ഭാഗം ശരിയാണ് ദൈവം തന്നെ അതിനുള്ള ശിക്ഷ കൊടുത്തുകൊള്ളട്ടെ ഞാനായിട്ട് ഒരു തെറ്റ് വാക്കുകളും പറയില്ല തെറ്റായ രീതിയിൽ എന്നോട് ഇതുവരെ സംസാരിച്ചിട്ടില്ല ഐഎംഒ അങ്ങനെ ഒരു കാര്യവും അയാൾക്കില്ല സത്യത്തിൽ അയാളുടെ മുഖം ഞാൻ കണ്ടിട്ടില്ല ഇംഗ്ലീഷ് ലാംഗ്വേജ് ആണ് അതൊരിക്കലും വോയിസ് പോലും പറഞ്ഞിട്ടില്ല ടൈപ്പിംഗ് മാത്രം കല്യാണം കഴിക്കാം എന്നുള്ളത് ഒറ്റ രീതിയിൽ ഉറച്ചു നിൽക്കുന്നു അതിനുശേഷം എന്ത് പറ്റി എന്ന് എനിക്കറിയില്ല എന്തായാലും ഞാൻ ഇത് ഒഴിവാക്കി ഇനിയൊരു നോട്ടം ഇല്ല
For Personal Reading WhatsApp 7736004318
Card 1 ✨ 1:25
Card 2 ✨ 18:09
Card 3 ✨ 30:08
Card 3 30:13 നാണ് mam തുടങ്ങുന്നത് 🙏
Card 3- 30.08
Card 1 resonated to me 😍👌🙏thankyou universe ❤🙏🙏
👍👍😔
01≈02 resonated....thank you
Your person is always waiting for you...ഇത് കേട്ട് മോട്ടിവേറ്റഡ് ആയി ഞാൻ അവൾക്ക് മെസ്സേജ് അയച്ചു... ' ഇനി മിണ്ടാൻ എനിക്ക് താല്പര്യം ഇല്ല ഒന്ന് പോയി തരുവോമാത്താ' എന്ന് അവളും പറഞ്ഞു 🥲😒
😂
😂😂
🤭
😂😂
😂😂
Pile: No: 1 ഒരുപാട് , ഒരുപാട് ഇഷ്ട്ടമായ Reading 👌❤️ Super 👍😀
100 % സത്യം. 👍
Super 👌❤️😀
Thank God 🙏❤️
Thank you univers. 🙏❤️
Thank you Gopika 🙋😀
ഇപ്പൊ നോ contact ആണ്... ബട്ട് ഒരു കണക്ഷൻ ഇപ്പോഴും ഫീൽ ചെയ്യുന്നുണ്ട്.... Univers ന്റെ miracle ന് വേണ്ടി waiting💜
Yes ഞാനും.👍
Yes ഞനും
നിങ്ങൾ നിങ്ങൾക്കു തന്നെ പ്രകാശമായി വർത്തിക്കുക
ഇന്നലെകളെ ഓർത്തുംകൊണ്ട് ജീവിക്കരുത്ത്. നാളെയെക്കുറിച്ച് സ്വപ്നങ്ങൾ കാണുകയും അരുത്.ഇന്നിൽ മാത്രം നിങ്ങളുടെ സർവ്വ ശൃദ്ധയും കേന്ദ്രീകരിക്കുക.
അസൂയക്കാരനു ഒരിക്കല്ലും മനസ്സമാധാനം ഉണ്ടാകില്ല.
നന്നായി ജീവിച്ചവൻ മരണത്തെപോലും ഭയക്കുന്നില്ല.❤️❤️❤️
ഞാനും
Njanum🙏
Card 3.correct aanu chechi.. Telepathically connected aanu.. Ethrayo naalukal contact illenkilum njangalkk parasparam ariyam.. Ippazhum no contact aanu.... Bt oru health issue vannal koodi parasparam ath feel cheyyanund.. Don't know enthukondaanu move on cheyyan pattathath enn
Card no: 2 I claim all the positive energies. Thank you Universe❤
Pile 3💯
Thank You Angels💫
Thank You Universe❤
Thank You Divine🙏
Card No 3.Very good reading, Thank you Gopu🙏🏻🙏🏻🙏🏻💕💕💕
ചേച്ചി ഞാൻ ഈ വീഡിയോ കാണാൻ എടുത്തപ്പോൾ വ്യൂസ് നമ്പർ 111 ❤️🥰
Card no 3 perfect reading❤
Thank you
Card 3 ,this is insaneeeeeeee.....100% resonated.... 🙋😘😘😘😘
Enthinu vendiyano njn card choose cheythath correct aayirinnu... Njn completely end aakan nilkanernn... Ente manasil indayirinna Ella chodyangalkkum enik answer kitti... Ellam valare valare correct anu... Thank you dear... And thank you universe 😊🤘🏻❤️
Group 3.👌daivam ഇറങ്ങി വന്നു പറയുന്ന പോലെ ഉണ്ട് GOPU. Thanks a lots. 🙏
sthym
Thanks Chechi...Pile 2 fully resonated...divine timel annu reading chiythe..thanks alot
Pile1 currect thankyou ❤🎉
Thanks univers anglies god
Language problem hear
Yes thanku so much🎉🎉
Group no. 3 💕 100% correct. Thank you universe 🙏
G.no 2💯vere relationship und alkku, ennod physical intrest only...ipo a kutty ale avoid akkanu... kure karyangal padichu😔
I claim this energy thank you so much universe🌸💗
Card 2 correct aanu. Thank you mam thank you univesre
Njn ith kure kand chechide video adipolu anu innte njn oru cource cheythu ente frnd parnjite 21 days cource ath cheytgu enne vnda parnn poya avale avale ente lifek thanne thirichu vannu adhiyathee kalum ipo adipoli anu nagalde marriage fixum cheythu 💯
Pile 1 ഉം 3 ഉം attract ആയി തോന്നി. രണ്ടും കേട്ടു. രണ്ടിലും കുറെ കാര്യങ്ങൾ resonate ആണ്. Thank you. Nice reading.
Same.
Perfect reading 🥺🥺🥺
Thank you dear🙏❤🙏❤. Thank you 🙏🙏🙏🙏🙏UNIVERSE ❤❤❤❤❤❤❤
No 3 super reading ane correct reading mam
എല്ലാം ഞാൻ മറ്റുള്ളവർക്ക് സമർപ്പിക്കുന്നു അവർ അറിയുക അവരെക്കുറിച്ച്
Pile 3Thankyou 🙏🏻🙏🏻Thankyou universe 🙏🏻🙏🏻
Card no 1 ..... correct reading ..... 😞 Thank u Unniverse 💓
Card no.1 ...mam it just resonates with my life. I lost trust from him and gaining it is what I am trying now. I trust my angels and universe to do some miracle. I forgive him and I hv become more stronger now. thanks for yr reading.
3rd card reading 💗💗💗💗Thank you Universe 🙏🙏🙏
Card no 1.95% correct aanu.thank you....
Resonated Mam.. Thank you💕
Thank you Universe❤🥰
I claim all the positive energies of this reading. Thank you Universe
Card no.3❤thank you universe 😍thank you mam 🥰correct anu 💙
Pile no 3 ❤🌸
Thankyou universe ❤🌸
Pile 2 onnum parayanilla oro vakkukalum perfect
Card 3 resonated! Thank you for the reading! thank you universe!
3pile corect thanku universe ❤️
Thank you my mother Univers💖🙏🏻
Pile3...this seperation is heart breaking... But still I want to move from him.... Because he did trash talking about me to his frnds.... So i don't want him.... And he took the decision for this separation 🥺
U r talking there is a reconciliation but i don't know how it will happens even though there is no chance 🤷♀️
Hi Gopika mam.... wait cheyyuarnnu....lifel thakarnnu povumaayirunna enikk pudhiyiru pratheeksha thannukond uyirthexhunnelpichadh ningalaan.....ippol enne nayikkunnadhum ningaludr vaakukalum upadheshangalum aan....so oro vedeosinu vendiyum wait cheyyunnu....thank you so much .... 🙏thank you universe ❣️
Mee too..
Thanks 2 no vallaree correct annuu athe innu manasillayyii 🦋❤️❤️❤️
Pile 3 2 പേർക്കും മൂക്കിൽ birthmark ഉണ്ട്. common ആണ് പക്ഷെ അവർ ഇനി വരില്ല. അവർക്ക് ഞാൻ അന്നും ഇന്നും ആരും ആയിരുന്നില്ല. 🙂
Card 1
Thanks ma'am ❤️
മനസ് നിറയെ സങ്കടം ഉണ്ട് 😭😭
Pile no 2... very true🙏
Gopu ❣️❣️❣️.... Ithra correctayi parayaan engane sadhikunnu....pile1 very very correct... Ente jeevithamanith... Orupad vishamathilayirnnu nj. Ella vidhathilum blockaki...snehamund enjod, pakshe pullikarante avastha enik e vskkukalilude manasilaki thannu... Thanku gopuui❣️... Thank u universe ❣️❣️❣️🙏🏻🙏🏻🙏🏻🙏🏻
Card 2 Thanku chechi 🙏Thanku universe 🙏🙏🙏🙏🙏🙏🙏🙏
First card enikku vendi vayichapole🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
Pile 1.Thank you thank you thank you universe 🙏.
Pile no.2 💯 resonated..thank you for the reading 🙏
No. 2. Helthiyanu. No. Stak. Good. Mint. Ellarum. Nannaypote
Card no. 3 correct reading🥰❤️
2nd pile gud 👍🏻👍🏻👍🏻
Thank you universe🙏🙏
Thank you chechi💞🙏
എന്തുകൊണ്ടാണ് എനിക്ക് move ചെയ്യാൻ സാധിക്കാത്തത്. hipnotism കൊണ്ട് ഇതിനെ overcome ചെയ്യാനാകുമോ
You are so brilliant.God bless you dear
First card 🥰
Thankyou chechi 🙏❤️❤️❤️
Nalla topic ahhnuu gopu Kollam♥️
Card 1correct reading thank you.ma'am😍
Group 2 fully resonated...nte manasu vayichathupole thonni...but enik let go cheyyan patanila...nthenkilm vazhi paranj tharumo maam...I want to withdraw frm this but I cant.........
കാർഡ് 3 ആണ് സെലക്ട് ചെയ്തത്. റിലേഷൻ ഷിപ് എന്ന് പറയാൻ പറ്റില്ല. പക്ഷേ.. എന്റെ ലൈഫിൽ ഒരു പുരുഷനെ ഇത്രക്കും ഞാൻ സ്നേഹിച്ചിട്ടില്ല.എന്റെ പ്രാണനേക്കാളും ഇഷ്ട്ടമാണ് എനിക്ക് അവനോട്.ഇതൊന്നും അവനറിയില്ല. ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല. കണ്ടാൽ ചിരിക്കപോലും ഇല്ല. പക്ഷേ.. ഇതിൽ പറഞ്ഞതുപോലെ, ഒരുപാട് സ്നേഹം തോന്നുന്നു. അവനെ കാണാൻ അത്രക്ക് ഭംഗിയൊന്നും ഇല്ല. പക്ഷേ.. വേറൊരു വ്യക്തിയോടും തോന്നാത്ത ആകർഷണം എനിക്ക് അവനോട് തോന്നാറുണ്ട്. എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല.ഇതിൽ പറഞ്ഞതുപോലെ വളരെ യാദൃശ്ചികമായി ചില അത്ഭുതം തോന്നുന്ന സംഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്.രണ്ടോ.. മൂന്നോ.. വർഷംമുമ്പ് അവന് ചെറിയൊരു ആക്‌സിഡന്റ് സംഭവിച്ചിട്ടുണ്ടായിരുന്നു. അപകടം സംഭവിക്കുന്നതിനുമുൻപ് സന്ധ്യസമയത്ത് അവന്റെ വീട്ടിൽ നിന്നും ബൈക്കിന് പോകുന്നത് ഞാൻ കണ്ടു. അതിനുശേഷം അവന്റെ മുട്ടുകാലിന്മേൽനിന്നും രക്തം വരുന്നത് എന്റെ മനസ്സിൽ കണ്ടു.അവനൊന്നും സംഭവിക്കാതിരിക്കാൻ അപ്പോൾത്തുടങ്ങി ഞാൻ ഒരുപാട് കരഞ്ഞു പ്രാർത്ഥിച്ചു.അവൻ തിരികെ വന്നപ്പോൾ പയ്യെ ബുദ്ധിമുട്ടിയാണ് വണ്ടിയിൽ നിന്ന് ഇറങ്ങുന്നതുകണ്ടു. രാത്രിആയതുകൊണ്ട് എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റിയില്ല. പിറ്റേ ദിവസം അവനെ കണ്ടപ്പോൾ മുട്ടുകാലിന്മേൽ പരിക്ക് പറ്റിയട്ടുണ്ട്. ഡ്രസ്സ് ചെയ്തിട്ടും അതിനുമുകളിൽ രക്തം കണ്ടു. ഞാൻ ആകെ ഷോക്കായിപ്പോയി. കുറച്ച്നേരം എന്റെ റിലെ പോയി. അങ്ങനെ കുറച്ചു സംഭവങ്ങൾ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.കാർഡ് 3 യിൽ പറഞ്ഞകാര്യങ്ങൾ എന്റെ ഭാഗത്തുനിന്ന് 100% ശരിയാണ്. അവന്റെ ഭാഗത്ത് എന്താണെന്ന് എനിക്കറിയില്ല.
ഞങ്ങൾ വെയിറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് ഞാൻ ഞാൻ വെയിറ്റ് ചെയ്തുകൊണ്ടിരിക്കും അവൾ പറഞ്ഞതൊക്കെ ശരിയാണ് ശരിയാണ് എന്റെ കാലിന് എന്തോ പറ്റി അവൾക്ക് അത് ഭയങ്കര ദുഃഖമായി
@@venuponnenthodi7210 ആരാ?
Correct reading.. Thank u😊
2 correct ah thankyou universe
Yes .he is not able to give commitments.as I always felt that he wants me but don't know y he couldn't commit.not openly talking also
Thanks a lot,mam☘️☘️🙏🙏☘️🙏🙏
Card no:1 correct reading.
എനിക്ക് ഇവിടെ തുറന്നു പറയാൻ പറ്റിയ അവസ്ഥയല്ല പറഞ്ഞത് മുക്കാൽ ഭാഗം ശരിയാണ് ദൈവം തന്നെ അതിനുള്ള ശിക്ഷ കൊടുത്തുകൊള്ളട്ടെ ഞാനായിട്ട് ഒരു തെറ്റ് വാക്കുകളും പറയില്ല തെറ്റായ രീതിയിൽ എന്നോട് ഇതുവരെ സംസാരിച്ചിട്ടില്ല ഐഎംഒ അങ്ങനെ ഒരു കാര്യവും അയാൾക്കില്ല സത്യത്തിൽ അയാളുടെ മുഖം ഞാൻ കണ്ടിട്ടില്ല ഇംഗ്ലീഷ് ലാംഗ്വേജ് ആണ് അതൊരിക്കലും വോയിസ് പോലും പറഞ്ഞിട്ടില്ല ടൈപ്പിംഗ് മാത്രം കല്യാണം കഴിക്കാം എന്നുള്ളത് ഒറ്റ രീതിയിൽ ഉറച്ചു നിൽക്കുന്നു അതിനുശേഷം എന്ത് പറ്റി എന്ന് എനിക്കറിയില്ല എന്തായാലും ഞാൻ ഇത് ഒഴിവാക്കി ഇനിയൊരു നോട്ടം ഇല്ല
No 3 corect 🙏🙏🙏
Thank you so much🙏🙏🙏
Super reading ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️pile2
Thank you Radhae Krishna 😍😍😍😍😍😍😍😍
2nd pile sathyaan 🥺🙏🙏
Thank you universe 🙏 TNX dear ❣️
Sisterinte veedinte palukachu anu innu busy anu pulli❤❤
Card no 1, thank you mam
Pile 2 👌👌👍👍❤️❤️💞💞😔
Pile 3 😒 accident, different culture ellam seriyanu. No contact. Waiting 🕉️
Thank you universe thank you chechi
ഇത് എങ്ങനെ ആണ് ഇ പറയുന്നേ 😳😳😳😳😳 സത്യം ആയ കാര്യം ഹോ samathichu🥰🥰🥰🥰🥰🥰🥰🥰😄😄
Correctreading👍
" ഹായ് നമ:സ്കാരം " no. 2
🙏thank you
Pile2 correct 👍
Thank u so much... 🙏❤
Thank you ma'am 💟 Thank you universe ❣️
Thankyou. Universs
Chechi tarrot reading ellavarkkum padikkan pattumo oru doubt aanu 😊 rply tharane plz
Thank u universe ❤️ thank u god ❤️ thank u Angeles ❤️ thank u dear ❤️
Plz universe.... Help me..... Heart breaking situation
Its true I'm trying to detach from him .. im trying to move on
Amazing reading 🧡🧡🧡
Group 2resonate with me thank you so much mam 🙏thank you universe🙏 thank you angels🙏 thank you divine🙏
Pile 2 correctly
Correct words talk
Kalyanam kazhinu poya aalde adutk entina tirich pokunat chechi
Move on cheyyan pattunilla 🙂. Kulayatta pole ane. Kadichattu vedna thannu poi. Time akumbol murivulla bhagam kadichu time akumbol neerunnu 🙂
Engine njan moove on cheyanam
Groop no. One. Good. 👌
3rd pile thanku 💞
Thank uu universe🤗 thanks dear 🤗
Thank you universe 🙏🙏❤❤