What Is Your Natural Talents..🧐 How You & Others See You...🤔

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 281

  • @MySpiritualJourneyWith777
    @MySpiritualJourneyWith777  2 года назад +28

    For Personal Reading WhatsApp 7736004318
    Candle 1 ✨ 01:27
    Candle 2 ✨ 25:07
    Candle 3 ✨ 45:46

  • @arunaachudhan9217
    @arunaachudhan9217 2 года назад +2

    Pile 1 very true....എന്‍റ talent ഞാന്‍ കണ്ടെത്തി singing ആണ്..അത് മിനുക്കി കൊണ്ടുവരികയാണ്..

  • @AslamMusicking-gs4rx
    @AslamMusicking-gs4rx 11 месяцев назад +1

    1 ആണ് select ചെയ്തത് perfect reading

  • @vilasinisoman9968
    @vilasinisoman9968 2 года назад +15

    ഇതുപോലുള്ള കാര്യങ്ങൾ വീണ്ടും വീണ്ടും പറയുവാൻ ദൈവം അനുഗ്രഹിക്കട്ടെ അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി 👍🏻

  • @minimol237
    @minimol237 2 года назад +16

    Pile 3... വളരെ വളരെ കറക്റ്റ് ആണ് പറഞ്ഞ കാര്യങ്ങൾ... ഫിനാൻഷ്യൽ പരമായി പറഞ്ഞതും , അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയി എനിക്ക് ഒരു വയസ് ഉള്ളപ്പോ.. അമ്മയാണ് ഞങ്ങളെ വളർത്തിയത്... എല്ലാവരും ഇഷ്ടപ്പെടാൻ പറ്റുന്ന രീതിയിൽ പെരുമാറാൻ കഴിവുണ്ടെന്നു എല്ലാവരും പറയാറുണ്ട്...90% കാര്യങ്ങളും പറഞ്ഞത് വളരെ ശെരിയാണ്.. 👍👍👍👍👍🥰🥰🥰❤❤❤

  • @dileepmankadavu3534
    @dileepmankadavu3534 2 года назад +51

    എത്ര കൃത്യമായി പറഞ്ഞു മാം. ഇന്ത്യയില്‍ ആദ്യമായി micro ഹൈഡ്രോ electric project വഴി നൂറ് കുടുംബങ്ങൾക്ക് വൈദ്യുതി എത്തിച്ചത് ഞാനായിരുന്നു. പക്ഷേ അതോടെ സാമ്പത്തികമായി തകർന്ന് പോയി. കാൻഡിൽ നം 2

    • @jay-369-i5t
      @jay-369-i5t 2 года назад +7

      All is well soon brother 🥰🙏🏼

    • @Neethuniki123
      @Neethuniki123 2 года назад +7

      Nalla manas God kaanathey povilla😇one day you will reach hieght❤️

    • @dileepmankadavu3534
      @dileepmankadavu3534 2 года назад +2

      @@jay-369-i5t 🙏🙏🙏🙏

    • @dileepmankadavu3534
      @dileepmankadavu3534 2 года назад +2

      @@Neethuniki123 🙏🙏🙏🙏🙏

    • @thanks3639
      @thanks3639 2 года назад +5

      Dnt worry bro... എല്ലാം ശരി ആകും ആരും ഇല്ലേലും universe power സ്നേഹം നമ്മുടെ കൂടെ ഉണ്ടേൽ പിന്നെ no ടെൻഷൻ 🤗

  • @somonps3711
    @somonps3711 2 года назад +2

    ഓ സൂപ്പർ വളരെ ശെരി യാണ് ❤️❤️❤️❤️👌👌👌👌🙏🙏🙏🙏നമിച്ചു 🙏🙏🙏🙏

  • @gracybabu6042
    @gracybabu6042 2 года назад +7

    nomber. 2. eallam sathyamaanu. cancer vannu. pakshea. athinea tholpichuu njaan😔😀😀😀😀

  • @prajipraji6722
    @prajipraji6722 Год назад

    Card no 1...ethra correct aai paranju... Njn oru school teacher aanu.. Ee job valare santhoshapoorvam cheyyunnu..Thank u soo muchh.... 😍❤

  • @KavisLifestyleLab
    @KavisLifestyleLab 2 года назад +2

    Omg എത്ര കൃത്യം ❤

  • @lalitha.vveluthakunju3127
    @lalitha.vveluthakunju3127 2 года назад +1

    Candle No.1 പറഞ്ഞത് ശരിയാണ് thanks Mam

  • @toyraphel3268
    @toyraphel3268 2 года назад +1

    വയ്യ, ഇപ്പോൾ ഈ യൂണിവേർസ് എല്ലാം കാണുന്നു, അത്😪 കേൾക്കാൻ തുടങ്ങി യപ്പോൾ ഒരു മനസ്സിൽ ഒരു സുഖം കിട്ടുന്നു 😪🤣🙏🌹👍

  • @lijorachelgeorge5016
    @lijorachelgeorge5016 2 года назад +1

    Pile 2 almost 100% കറക്റ്റ് ആണ്.

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 года назад +4

    3""🙏 ചേച്ചി, നിങ്ങൾ പറഞ്ഞതെല്ലാം, നൂറുശതമാനം ശരിയാണ് സത്യം 🙏 പക്ഷേ എന്റെ ആൾക്ക് ഇനിയും സംശയം തീർന്നിട്ടില്ല പക്ഷേ പാവമാണ് 🙏🙏 ബാക്കിയെല്ലാം ദൈവത്തിന്റെ കൈകളിൽ 🙏🙏🙏🙏

  • @deepasunil6346
    @deepasunil6346 2 года назад +8

    Enthu correct aanu Gopu. I am Sagittarius. Pile 1. You are an angel..Ellam correct aanu Gopu 😢👏👏👏👏👏🥰🥰🥰🥰👏👏👏👏👏👏👏Enthoru miracle aanithu. Ellaam sheriyaanu

  • @kalapurakalkalapurakal693
    @kalapurakalkalapurakal693 2 года назад +1

    No 2
    എനിക്ക് മഴ ഒരുപാട് ഇഷ്ടമാണ്. ജന്മനാ ശാരിരികമായ പ്രശ്നങ്ങൾ ഉള്ളവളുമാണ്

  • @Jyothikeralakutty
    @Jyothikeralakutty 2 года назад +1

    Pile3 മറ്റുള്ളവരെ hlp ചെയ്യാൻ ഇഷ്ടം ആണ് Thanku chechi.. Thanku universe 🙏🙏🙏🙏🙏🙏

  • @vineeths1074
    @vineeths1074 2 года назад +3

    2 card corret aanu👌🏻👌🏻👌🏻 thanku

  • @ethammajose4712
    @ethammajose4712 2 года назад

    എന്റെ കാര്യത്തിൽ ഈ message വളരെ ശരി തന്നേ 🙏🙏🙏

  • @durgakiran7559
    @durgakiran7559 2 года назад +2

    Candle 3
    എന്റെ ചേച്ചി പറഞ്ഞത് ശെരിയാണ് 😳👌🏻
    Thank you niverse💓💓
    Thank you chechii💓💓💓🥰

  • @ethammajose4712
    @ethammajose4712 2 года назад

    ശരിയാണ് ഈ പറഞ്ഞത് അത്രയും വളരെശരി ത് ന്നേ പക്ഷെ ചിലർനമ്മളെ മനസ്സിലാക്കുന്നില്ല 🙏

  • @joyalmathew6092
    @joyalmathew6092 2 года назад

    Woooooowwww ellaaam crct aaan🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @renukasasi3985
    @renukasasi3985 2 года назад +2

    എത്ര ക്രത്യമായ റീഡിങ്.
    നാളുപോലു० സത്യ०🙏🙏🙏

  • @anjanavasanthakumar
    @anjanavasanthakumar 2 года назад +2

    വളരെ വളരെ വളരെ correct ആണ്
    അതിനു വേറൊന്നും വേണ്ട second pile ഇൽ പറഞ്ഞ നിങ്ങൾക് hight ഓ വെള്ളമോ പേടിയാരികുമെന്ന് പറഞ്ഞില്ലെ.. അതുമതി. രണ്ടും ഭയങ്കര പേടിയാ 😬
    ശരിക്കും resonate ചെയ്‍തു..🥰

  • @kimchippydreamland7450
    @kimchippydreamland7450 2 года назад +2

    Mam awesome ithupolathe readings ini cheyanam crct ayitt paranju...card no.2🎀💖💫😚❣

  • @vijayammavijayan9746
    @vijayammavijayan9746 2 года назад +4

    Card no 1.. Correct reading ആണ് 🙏👍🙋🏻‍♀️💕🥰

  • @AvinVlogsMrMrsSajith
    @AvinVlogsMrMrsSajith 2 года назад

    Candle no. 1...correct aaanu... 100%👍

  • @Krishnakripa111
    @Krishnakripa111 8 месяцев назад

    Pile 1 💯 resonated. Thank you universe 🙏❤️

  • @thanks3639
    @thanks3639 2 года назад +2

    Wowwweeeee.... Great talented blessed spiritual guide lveee uuu thank uuu so much 😘😘😘😘candle 1yes i'm teacher... കുഞ്ഞുങ്ങൾക് ഏറ്റവും ഇഷ്ടം ഉള്ള teacher 😃🤗🤗caring yes thats my best quality thank uuuu my dear universe 😍😘😍

  • @rugumanirugu2513
    @rugumanirugu2513 2 года назад +3

    Card 3 വളെരെ correct ആണ്. അമ്സിങ്... അച്ഛൻ ഉപേക്ഷിച്ചു പോയ അമ്മ നോക്കിയ ഒരു ആളാണ് ഞാൻ.സ്നേഹം അത് എന്റെ ഒരു sign ആണ്. വളെരെ open ആണ്... 🥰പക്ഷേ ഒരുപാട് കാര്യങ്ങൾ മനസ്സിൽ ഉണ്ട് 😔

  • @gayathrikr2793
    @gayathrikr2793 2 года назад

    🕯️ 2ആണ് ഞാൻ തെരഞ്ഞെടുത്തത്, സത്യമാണ്, എന്നെക്കുറിച്ചു പറഞ്ഞത് പോലെ ഉണ്ടായിരുന്നു, correct ആണ് madam 🤝❤️🙏🙏

  • @sheemamp1991
    @sheemamp1991 2 года назад

    വളരെ ശരിയാണ് ഞാൻ 1 സെലക്ട്‌ ചെയ്തു 👍

  • @krishnavp6657
    @krishnavp6657 2 года назад +2

    Candle no 1. Resonated💯 . Thank you chechii ❤️🙏. Thank you universe❤️🙏

  • @neon-gamer150
    @neon-gamer150 2 года назад +5

    നിങ്ങൾ ഒരു അതിശയം തന്നെ. എത്രയോ വിഡീയോസ് കണ്ടു. ഒന്നും പറയാനില്ല. എല്ലാം ശരിയാണ്.

  • @Ezhuthumpaattum
    @Ezhuthumpaattum 2 года назад +3

    1st pile super reading....paranjathellam sathyamanu...thanks

  • @sunithac1915
    @sunithac1915 2 года назад +5

    Thank you so much, Excellent reading 100 % resonate card number 1.😍😍😍

  • @IruthSreedharan
    @IruthSreedharan 9 месяцев назад

    Pile 3 100% correct and each and every words are correct in my case❤

  • @vasudevan190
    @vasudevan190 2 года назад +1

    To the dot....chose pile 1....thank you UNIVERSE

  • @jessyjose7240
    @jessyjose7240 2 года назад

    Candle no 1:എനിക്ക് correct 🙏

  • @vivekvivu2532
    @vivekvivu2532 2 года назад +5

    Pile no 3..resonated..thank you madam universe🥰🎉

  • @meenum.m5006
    @meenum.m5006 2 года назад +3

    Card no 1 ....creative... Correct aannu..😍😍😍

  • @ambikats831
    @ambikats831 8 месяцев назад

    1 st pile. Fully( 101%) correct dear🙏🏻🙏🏻🙏🏻🥰🥰🥰🥰

  • @avittam
    @avittam 2 года назад +1

    2എത്ര കൃത്യമായി പറഞ്ഞു 🙏🙏🙏❤❤❤thanks

  • @seeniyamessagefullvideosee6029
    @seeniyamessagefullvideosee6029 2 года назад +3

    ഫസ്റ്റ് pile എന്താണിനി പറയുക ഒക്കെയും കറക്റ്റാ great reading 👍🙏

  • @BABI.Sumesh
    @BABI.Sumesh 2 года назад +2

    My God..... Pile no 2 selected... U r right iam an Ayurvedic doctor.... Very nice reading... U r really blessed dear Gopu... 🙏🏻🙏🏻

  • @sajnasaju487
    @sajnasaju487 10 месяцев назад

    Pile number 3❤
    Thank you Universe ❤

  • @MuhammedAdil-gr9ku
    @MuhammedAdil-gr9ku 3 месяца назад

    Pile 3crrct 😮 thank you 🥰🥰❤️❤️

  • @lekshmipradeep7298
    @lekshmipradeep7298 2 года назад +2

    Thank you Universe and Gopu💚💚pile 1,resonated so well.

  • @sureshshynivd281
    @sureshshynivd281 2 года назад +4

    Correct pile no 1✌️✌️🌈

  • @divyaks1664
    @divyaks1664 2 года назад

    Pile 1 thankyou mam thankyou univers valaresariyane mam pranjathe good reading

  • @V4U_kL05
    @V4U_kL05 2 года назад

    Very very correct candle 2..nik viswasikane pattanila💞exact reading..100%💜

  • @prasadka1004
    @prasadka1004 2 года назад +3

    1st card correct 😍😍😍

  • @bobankuttappan2573
    @bobankuttappan2573 6 месяцев назад

    insah allah....

  • @AkshithaAR
    @AkshithaAR 2 года назад +1

    1🔥🔥🔥sathyamaanu💯💯

  • @amruthasureshnan3391
    @amruthasureshnan3391 10 месяцев назад

    Pile1 full resonated ❣️

  • @ardrachandran7952
    @ardrachandran7952 2 года назад +5

    Amazing reading chechi🥰.
    No words 🙏.
    Candle no 2 -💯 resonated
    I'm a physiotherapist 💪

  • @AkshithaAR
    @AkshithaAR 2 года назад +2

    Card 1..makayryam nakshathrakkarundo... 🔥

  • @anjalipeter8172
    @anjalipeter8172 2 года назад +1

    First card 💚 100% sheriyanu

  • @jijigokul2068
    @jijigokul2068 2 года назад +3

    Candle number 3💯💯
    Thankyou chechi 🥰🥰❤️❤️
    Thank you universe 🙏🙏🙏
    My mither is my strength and power 👍🥰

  • @Vismayamidhun777
    @Vismayamidhun777 2 года назад +1

    1💚💯sathyam🤗🤗😘thank you universe thank you god❤

  • @rsjantomas5190
    @rsjantomas5190 5 месяцев назад

    പറഞ്ഞത് ശരിയാണ് ആർക്കെങ്കിലും വേദനകൾ നടുവിന് വേദനയോ വേദനയോ കൈക്ക് വേദനയോ മൈഗ്രൈൻ വൈറ്റിൽ വേദനയോ വേദന വന്ന ഭാഗം സ്പർശിക്കാതെ വേദന പോവും ഇങ്ങനെ ഒരു കഴിവുണ്ട്

  • @jisnamjis5623
    @jisnamjis5623 2 года назад +1

    Card 2 perfect reading thank you........

  • @sindhusatish2055
    @sindhusatish2055 2 года назад +1

    Bhagavathy anugrahikatte, nannayi varatte 🙌

  • @shaja7757
    @shaja7757 2 года назад +1

    pile 1 valare correct Anu enik thank u

  • @SurabhiSundaran
    @SurabhiSundaran Год назад

    Pile1 Thank you Universe ❤ thank you mam

  • @renjoosworld6953
    @renjoosworld6953 2 года назад

    Card no.1 valare correct anu thanku 😍😍😍

  • @divyanishanth7990
    @divyanishanth7990 2 года назад +1

    Pile 3 super, very correct 👌👌👌

  • @smitham.v780
    @smitham.v780 2 года назад +1

    Yes 100%✅thank you so much chechi👍🙏thank you universe thank you universe thank you universe🙏🙏🙏

  • @UshaUsha-jn2zq
    @UshaUsha-jn2zq 2 года назад

    Card nombir 1 valare valare shariyaanu thank you thank you so much ♥️♥️♥️🙏🙏🙏

  • @femijsn2303
    @femijsn2303 2 года назад +1

    Card no.3 absolutely right

  • @simplelifevlogz4044
    @simplelifevlogz4044 2 года назад +1

    Unbelievable 🕯️ 1👍👍👍👍👍

  • @Manilasokan
    @Manilasokan 2 года назад +1

    Candle നമ്പർ one വളരെ കറക്റ്റ് ആണ് 👍👍👍💪💪💪💪💪💪💪99ശതമാനം ശരിയാണ് ട്ടോ, ഞാൻ ഇപ്പൊ അങ്ങനെ ഉള്ള ഒരു ജോലിയിൽ ആണ്. മറ്റുള്ളവരെ സഹായിക്കാൻ മനസ്സ് ഉള്ള ആളുകളെ മനസിലാക്കാൻഉം പ്രവർത്തിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്, അങ്ങനെ ഉള്ള ഒരു ജോലി എനിക്ക് കിട്ടി..... 💪💪🤝🤝🤝

  • @rajeshkr5361
    @rajeshkr5361 2 года назад +3

    Pile 3thank you💖💞

  • @geethatk4265
    @geethatk4265 2 года назад

    കാർഡ്1 എല്ലാം ശരിയിട്ടുണ്ട് നന്ദി.🙏👍

  • @deepamohan3267
    @deepamohan3267 Год назад

    Thank you universe❤

  • @bincyprasil5451
    @bincyprasil5451 2 года назад +1

    Card no 2 ,ellam sathyam.njan onnu thottal Mathi ethra pazhakiya murivum unagum.veel chair aayirunna 2 person nadathichu, sambhavikan pokunna karyangal mun kooty dreams kanarundu,chilappol entho oru divine power enikullathu pole thonnnum,mattullavare vegam manasilakan kazhiyum...thanks gopu,

  • @seeniyashibu389
    @seeniyashibu389 2 года назад +1

    Second candle....is my life....👍👍👍

  • @shurtikamath3139
    @shurtikamath3139 2 года назад

    Very very correct mam.my card no.1,Thank u so much and Thank u so much Universe.🙏🙏🙏🙏🙏🙏🙏 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @beenarani7241
    @beenarani7241 Год назад

    Pile 1correct ane dear

  • @achu..327
    @achu..327 2 года назад +1

    Love u angel... ❤️❤️❤️ u r truly amazing

  • @dipuklds404
    @dipuklds404 2 года назад

    Thank you very much 💝💖👍🌹❤️God bless you 💚❣️💞 Thank you Universe 👍🌹❤️💚❣️💞

  • @rajeeshkp4730
    @rajeeshkp4730 2 года назад +2

    Candle : No: 1

  • @aryakaaryaka9208
    @aryakaaryaka9208 2 года назад +1

    Candle no 2 vry vry vry crctttt😍😍😍😍😍😍

  • @maheshpj9294
    @maheshpj9294 2 года назад +1

    2- bodybuilder 💯 correct anu

  • @jayanettumanoor9984
    @jayanettumanoor9984 2 года назад

    ചേച്ചി പറഞ്ഞത് 100 ശതമാനം ശരിയാണ്❤️

  • @Nimisham2018
    @Nimisham2018 2 года назад +1

    Card no.1 very very true😍😍👍🏻

  • @nimmychandran1671
    @nimmychandran1671 Год назад

    I affirm thanks universe ❤❤

  • @ashasp3290
    @ashasp3290 2 года назад

    No.3. 90% correct. Thanks

  • @miracles1631
    @miracles1631 2 года назад +2

    Thank u 🙏💐

  • @manjugeorge2379
    @manjugeorge2379 2 года назад +1

    Pile 1 correct reading

  • @sureshtp5652
    @sureshtp5652 2 года назад

    candle: I. Paranjathellam Sathyamaya Karya manu Janmanakshatharam uttrada manu Kundalina Sakthi yundu Enike Paranjal Athu nadakkum 100% sathya manu mam Thanks mamne devi Kadashikket Devi Narayana

  • @ushak501
    @ushak501 2 года назад

    Candle no 3 thanku universe thanku ❤️❤️

  • @sandhraayyappansandhra346
    @sandhraayyappansandhra346 2 года назад +1

    Pile no 1 correct 😍

  • @aishaluminary4309
    @aishaluminary4309 2 года назад

    Candle no 3 100%

  • @manjukm8928
    @manjukm8928 2 года назад +1

    Card no. 3 👌👌👍🏻👍🏻😍😘😘

  • @mahadeva......2389
    @mahadeva......2389 2 года назад +2

    Candle 1, resonate, I am teacher 😍

  • @sunavibalusery7201
    @sunavibalusery7201 2 года назад +1

    Amazhing reading 🙏🙏🙏🙏🙏👌👌👌👌👏👏👏👏👏👏👏👏👏❤️❤️. Pile 3

  • @jhothis2255
    @jhothis2255 2 года назад

    1st payal very very corre t👍❤❤❤🙏🏼🙏🏼🙏🏼🙏🏼❤❤

  • @nandhanaec7511
    @nandhanaec7511 2 года назад

    Card no 1 mam ellathavanayum Read cheyumbol njan choose cheyuna pile ayittu 100%connected ahhanu IPO mam paranja card no 1ile ellam karyangalum ene thanne vayikkuna pole thonnarund card no 100%connected to me thanku mam waiting for next video 🤗🤗

  • @rajeeshkp4730
    @rajeeshkp4730 2 года назад +1

    card : No : 1 Super 👌❤️❤️😀😀😀