നിങ്ങളുടെ പ്രണയവും ജീവിതവും

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 638

  • @amalamathew9723
    @amalamathew9723 3 года назад +43

    പറഞ്ഞത് എല്ലാം ശരി ആണ്..👍👍 ചേട്ടൻ പറഞ്ഞപോലെ തിരിച്ചു വരുപോൾ സ്വികരിക്കും എന്ന വിശ്വാസം ആണ് പുള്ളിക്... വന്നാൽ ഞാൻ സ്വികരിക്കും.. പക്ഷേ എപ്പോഴത്തെയും പോലെ പുറകെ പോകുന്നില്ല, ഞാൻ കരഞ്ഞു തളർന്നു.. എങ്കിലും ശെരി പുറകെ പോകുന്നില്ല.. തിരികെ വരുമെന്ന് നല്ല വിശ്വാസം ഉണ്ട് ❤️❤️resonate 👍👍

  • @binugeorge5967
    @binugeorge5967 2 года назад +12

    ഒരു ജനറൽ റീഡിങ് ആയിട്ടു കൂടി ഇത്ര കിറു കൃത്യമായി എന്റെ മാനസികാവസ്ഥ വിവരിക്കാൻ കഴിഞ്ഞ മറ്റൊരു റീഡിങ് ഉണ്ടായിട്ടില്ല . അത്രയ്ക്കും കറക്റ്റ് . 👌 👌 👌 👌

    • @achujubil5732
      @achujubil5732 2 года назад +1

      അതേ സത്യം തന്നെ

  • @vaisakhakaimal4756
    @vaisakhakaimal4756 3 года назад +14

    വളരെ കൃത്യമായിട്ടുള്ള കാര്യങ്ങൾ ആണ് ഇതിലൂടെ പറഞ്ഞിരിക്കുന്നത്. കാർഡ് റീഡിങ് ഇതുപോലെ മറ്റൊന്നിലും കണ്ടിട്ടില്ല. താങ്ക്സ്.

  • @anikgeorge2966
    @anikgeorge2966 9 месяцев назад +1

    Alla Rightannu Sir😊😮

  • @shafishan634
    @shafishan634 3 года назад +3

    സാറിന്റെ റീഡിങ്എൻറെ ജീവിതത്തിൽഎല്ലാം നടന്ന കാര്യങ്ങൾ ആണ് .ഞാൻആരോടുംഷെയർ ചെയ്യാൻപറ്റാതെഒരുപാട് ദുഃഖിച്ചുആ കാര്യംഎല്ലാംകൃത്യമായിഎല്ലാ .വാക്കുകളുംകൃത്യമായിസാർ പറഞ്ഞപ്പോൾഞാൻ ഞെട്ടിപ്പോയിഎല്ലാം ഇത്രയും കൃത്യമായിഒരാൾക്ക് പറയാൻ കഴിയുമോഞാൻ സമ്മതിച്ചുപോയിസാർ എൻറെ കാര്യങ്ങൾഅടുത്തുനിന്ന്കണ്ടതുപോലെ പറയുന്നു.സാർ ഒരു ഗ്രേറ്റ്സാറിനെ ഞാൻ സമ്മതിച്ചു തന്നു സാർ ദയവു ചെയ്തുദിവസം ഒരു വീഡിയോചെയ്യണമെന്ന് ഞാൻ താഴ്മയോടെഅപേക്ഷിക്കുന്നുസാറിൻറെ വീഡിയോക്ക്ആകാംക്ഷയാണ് എൻറെ മനസ്സിൽഅതുകൊണ്ടാണ്സാർപറയുന്നത്ഒരു വാക്കു പോലുംതിരുത്താൻ ഇല്ല എല്ലാംകറക്റ്റ് ആണ്സാറിനെഞാൻസമ്മതിച്ചുഗ്രേറ്റ് ഗ്രേറ്റ്ഒരുപാട് നന്ദിപറഞ്ഞാൽ തീരുകയില്ലനന്ദി നന്ദിഒരുപാട്ഒരുപാട് ഒരുപാട്നന്ദി നന്ദി🌹🌹🌺🌿🌹👌👌👌👌👌👌🙏🙏🙏💯💯💯💯💯💯💯💯💯💯🌷🍁

  • @salumol2921
    @salumol2921 3 года назад +12

    കരച്ചിൽ വന്നിട്ട് വയ്യ 🙏🙏എന്ത് കറക്റ്റ് ആയി പറയുന്നു 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🌹🌹

  • @RajeshSugumaran-zo8gl
    @RajeshSugumaran-zo8gl 7 месяцев назад

    🙏 പറഞ്ഞ കാര്യം വളരെ ശരിയാണ് ഇനിയുള്ള കാലം എയ്ഞ്ചലിന് വിട്ടുകൊടുത്തു നന്ദി നന്ദി നന്ദി 🙏🙏🙏

  • @deepukannan.3338
    @deepukannan.3338 3 года назад +29

    ❤ബിഗ് ❤താങ്ക്സ് ❤സഹോദരാ
    ❤ആത്മാർത്ഥ സ്‌നേഹം ❤
    ഉള്ളവർ ഒന്നിച്ചു ജീവിക്കണം
    ❤എന്റെ മഹാദേവനെ പോൽ ❤
    ❤ഓം ❤നമഃ ❤ശിവായ ❤
    ❤ഓം ❤ശിവായ ❤നമഃ ❤
    ❤സ്നേഹം അതും സത്യം എന്നാണ്എങ്കിൽ ഒന്നിച്ചേ തിരൂ ❤
    ❤നന്ദി ❤നന്ദി ❤നന്ദി ❤യൂണിവേഴ്സ്‌ ❤

  • @shivaa3693
    @shivaa3693 3 года назад +5

    ഇത്രയും നേരം പറഞ്ഞത് എന്നെ കുറിച്ചും എന്റെ അവസ്ഥയെ കുറിച്ചുമാണ് എന്ന് തോന്നിപ്പോകുന്നു.
    ആരോടും പറയാൻ പറ്റാത്ത വേദന തന്നെയാണ്.
    100% true..
    Thank you
    Thank you Universe.

  • @sherlychacko7713
    @sherlychacko7713 2 года назад +1

    Etta ഏട്ടൻ ആദ്യം മുതൽ അവസാനം വരെ paranjathu എന്റെ കാര്യത്തിൽ ശെരിയാണ്. എന്റെ jeevitham വരച്ചു വെച്ചതുപോലെയാണ് ഏട്ടൻ പറഞ്ഞിരിക്കുന്നത്. Case, നഷ്‌ടങ്ങൾ ellaam undu. എന്റെ ജീവൻ ഇപ്പോൾ ഇന്നല്ലെങ്കിൽ നാളെ pokum ennavasthayilaanu. ചിലപ്പോൾ pain എനിക്ക് thanghan pattanilla. Chankupottimarichupokumennu പലവട്ടം thonni. അപ്പോളൊക്കെ pidichu ninnathu ഞാൻ snehichayaale എല്ലാരും കുറ്റപെടുത്തും വെറുക്കും എന്നോർത്തിട്ടാണ്. ആ ആൾ എന്റെ ജീവനാണ്. ഈ video മൊത്തം ഞാൻ കരഞ്ഞോണ്ടാണ് കണ്ടത്. Ithupole oraal എന്നെക്കുറിച്ച് വരച്ചു വെച്ചതുപോലെ പറഞ്ഞിട്ടില്ല. Innale ഞാൻ ആ ആളെയോർത്തു മരിക്കേണ്ടതാരുന്നു. Onnurangheetilla. ഇന്നലത്തെ ദിവസം. ഞാൻ മരിച്ചുപോകുമല്ലോ. ആ ആളെ എല്ലാരും കുറ്റപ്പെടുത്തുമല്ലോ എന്നോർത്ത് ചങ്കുപൊട്ടുവാ എനിക്ക്. എന്നെ ചതിച്ചവൻ ennu വിളിക്കുമല്ലോ ennokke ഓർത്തു വിഷമമാണ്. ആ ആൾ paavamaanu. Athenikku മറ്റാരേക്കാളും ariyaam. But chanku potti ഞാൻ മരിച്ചുപോകും etta 💔💔💔💔💔💔💔💔💔God bles you etta

  • @AradhyaPrasanna
    @AradhyaPrasanna Год назад +1

    🌹🌹🌹

  • @anikgeorge2966
    @anikgeorge2966 8 месяцев назад +1

    Parayunatha sadeyamau💚🖤👍😘💜💚🖤👍😘💜🩸💞♥️❣️🔥💚🖤🤎❤️🥰

  • @ummukulsu2351
    @ummukulsu2351 Год назад +1

    7 year relationship aarnnu year nte alla....but 3 months kazhhnjappo ready aayi njan🙏........... universe nte blessings aa🙏 thank you divine 🙏🙏🙏

  • @Dhanyamvrindhavanam
    @Dhanyamvrindhavanam 3 года назад +6

    സൂപ്പർ reading ഏട്ടാ.... പറഞ്ഞതെല്ലാം 100% പക്കാ...... 🥰🥰🥰🥰🥰🥰🥰

  • @Shaboosshabu
    @Shaboosshabu 3 года назад +10

    Kure karyangal resonate aanutto🥰
    Nalla relationship ayirunnu❣️Nammle snehathinonnum oru vilayum illa... Avarkk avare friends, family okke mathy... Anghott chennalokke mindum.. But angne pinnale poyit karym illallo... Kodutha sneham athmarthayt aane.. Ath manassilakkiyavan aanell nammale thedi varatt...

  • @lammentalboy6617
    @lammentalboy6617 2 года назад +2

    ചേട്ടാ ചേട്ടൻ പറഞ്ഞത് correct ആണ് ഒരാഴ്ച്ച മുന്നേ അവള് കരഞ്ഞു പറഞ്ഞതാ ഞാൻ ഇല്ലാതെ ജീവിക്കില്ലെന്ന് പിന്നെ ഒരാഴ്ച വിളിയും ഒന്നും ഇല്ല അവളുടെ വീട്ടുകാരും 3rd പാർട്ടിയും ചേർന്ന് അവളുടെ മനസ് മാറ്റി കളഞ്ഞു 😥😥😔😔എന്നേ വിളിച്ചിട്ട് പറയാ എന്നേ വേണ്ട അവളുടെ കല്യാണം ഉറപ്പിച്ചെന്ന് ഞാൻ തകർന്ന് പോയിരിക്ക 😔😥😥😥😥😥എന്ത് ചെയ്യണമെന്ന് അറിയുന്നില്ല ഊണില്ല ഉറക്കമില്ല അവളുടെ ഓർമ്മകൾ എന്നേ ഒരുപാട് വേദനിപ്പിച്ചു കൊണ്ടിരിക്കാ. എന്റെ വാവ ഇല്ലാതെ എനിക്ക് പറ്റുന്നില്ല ഞാൻ എന്ത് ചെയ്യും. എന്തെങ്കിലും ഒരു വഴി പറഞ്ഞു തരാമോ pls bro 😔😔😔😔5വർഷം. 😔😥

  • @priyatheertha6772
    @priyatheertha6772 Год назад

    Correct reading👍👍👍thank you universe 👍🙏❤️❤️❤️👍👍❤️🙏

  • @lillikuttybinu8885
    @lillikuttybinu8885 2 года назад

    എന്നെ സംബന്ധിച്ചു 100% കറക്റ്റ് ആയിട്ടാണ് ഈ റിഡിങ്, ഇതിൽ പറഞ്ഞത് പോലെ അദ്ദേഹം കാരണം എന്റെ ഫാമിലി ലൈഫിൽ ഒത്തിരി പ്രേശ്നങ്ങൾ ഉണ്ടായി,, എന്റെ ലോകം അദ്ദേഹമായിരുന്നു എന്ന് ഞാൻ വിശ്വസിച്ചു,, പക്ഷേ ഇപ്പൊ ഞാൻ തനിച്ചായി 😢😢😢 അദ്ദേഹം ഹാപ്പി ആയി ജീവിക്കുന്നു അയാളുടെ ഫാമിലിയുമായി 😢😢😢,, കുഴപ്പമില്ല നന്നായിരിക്കട്ടെ,,,

  • @mili9003
    @mili9003 2 года назад

    രണ്ടാളും മാരീഡ് ആണ്. വരുന്നിടത്തു വച്ചു കാണാം.. പക്ഷെ സ്നേഹം ആണ്. ❤️❤️❤️❤️❤️

  • @chithraudayan6069
    @chithraudayan6069 3 года назад +8

    Its very very correct reading, enta life nadanna karyangal thanna, 100% trust universe, he will come back to me👍

  • @sarithasarithakashi1700
    @sarithasarithakashi1700 2 года назад +2

    💯 resonate very good divine reading thanks very much

  • @revathyrevu3407
    @revathyrevu3407 2 года назад +1

    Please upload next video. 🙏 .

  • @vidyarajeev3091
    @vidyarajeev3091 Год назад

    സൂപ്പർ reading കേട്ടോ 😊👌👌👌സമ്മതിച്ചു അടിപൊളി

  • @SuniKmathew-v7k
    @SuniKmathew-v7k Год назад

    Full Resenet arunnu sir❤🙏🙏🙏🙏 tnkyou sir❤🙏🙏🙏 tnkyou univwrse❤🙏
    tnkyou Devine
    tnkyou Angel
    tnkyou Jesus❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kinginikutti9272
    @kinginikutti9272 3 года назад +1

    ചേട്ടാ എങ്ങനെ ഇങ്ങനെ പറയുന്നു... 10000% സത്യം ആണ് എന്താണ് കാരണം എന്ന് പോലും അറിയില്ല... ചേട്ടൻ പറഞ്ഞത് എല്ലാം ശരിയാണ് ഒരുപാട് നന്ദി എന്നെ ഒരുപാട് അവോയിഡ് ചെയ്ത കൊണ്ട് ഞാൻ ഇപ്പൊ ബ്ലോക്ക്‌ ചെയ്തു ഇഷ്ടം ഉണ്ടായിട്ട് അല്ല ഒരുപാട് വേദന തോന്നിയത് കൊണ്ട് സഹിച്ചില്ല അവോയിഡിങ്

  • @victoriamathew1826
    @victoriamathew1826 2 года назад

    നിങ്ങൾക്കത് എല്ലാം ശരിയാണ്.. അവൻഎന്നെ ചതിച്ചു മറ്റൊരു പെണ്ണിൻറെ കൂടെ ജീവിക്കുകയാണ് എൻ്റെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടുണ്ട് ആപണംതന്നിട്ടില്ല ചോദിക്കുമ്പോൾ തരാൻ മിടുക്ക് കാണിക്കുന്നില്ല മരണം വരെ കൂടെ ഉണ്ടാകും എന്ന് പറഞ്ഞു എന്നെ ചതിക്കുകയായിരുന്നു..ഒന്നിനുംഒരുമൂടില്ല.മനസ്സ്ശരിയാകുന്നില്ല.എൻറെജീവിതം കരഞ്ഞ് തീർക്കുകയാണ്.. ഞാൻ മാര്യേജ് കഴിഞ്ഞ ആളാണ്.അവൻറെമാരേജ്കഴിഞ്ഞിട്ടില്ല എന്നാണ് പറഞ്ഞത്.ഈ അടുത്ത് ആണ് അറിഞ്ഞത് അവൻ മറ്റൊരു പെണ്ണിൻറെ കൂടെ ജീവിക്കുകയാണ് എന്ന്.കേട്ടതും ഞാൻ ആകെ തകർന്നു...😭😭😭 എന്നെ സഹായിക്കണം അവൻ തിരിച്ചു വരുമോ എന്ന് പറഞ്ഞു തരുമോ...🙏🙏

  • @lillikuttybinu8885
    @lillikuttybinu8885 2 года назад

    മനോഹരമായ റിഡിങ്,,,, thank you brether,,, 🙏🙏🙏🙏

  • @venuponnenthodi7210
    @venuponnenthodi7210 Год назад

    വേണ്ട എന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല പറയുന്നത് ശരിയാണ് സാറു പറയുന്നതൊക്കെ ശരിയാണ് സാർ പറയുന്നത് ശരിയാണ് തേനി ദോശ ഒരു വർഷം ആയിട്ടുള്ള ആയിട്ട് ആയിട്ടുള്ളൂ

  • @shyjaradhakrishnan4490
    @shyjaradhakrishnan4490 Год назад

    ഇത് എന്റെ റീഡിംങ് ആണ് . 100 % സത്യമായ കാര്യം. എന്റെ സന്തോഷവും ഏറ്റവും സങ്കടവും ആ വ്യക്തി ആയിരുന്നു. ഇനി ആ ബന്ധം എനിക്കു വേണ്ടാ.

  • @AS-dt1le
    @AS-dt1le 2 года назад +1

    ഒരു പാട് നന്ദി നമസ്കാരം 🙏🙏🪔

  • @jessyvarghese4679
    @jessyvarghese4679 3 года назад +5

    O MY GOD....... Wonderful reading 👌👌👌👌👌💯💯💯💯 God bless you 🙏

  • @kanishkant4213
    @kanishkant4213 2 года назад

    You are great great great thank you thank you very much

  • @suharasuhara8608
    @suharasuhara8608 3 года назад +20

    എല്ലാം crct ആണ് അത്ഭുതം തോന്നുന്നു 😊അനുഭവിക്കാത്ത വേദനയില്ല ജീവിതത്തിൽ. ഇനി വന്നാലും വേണ്ട എന്ന് പറയുന്ന കൂട്ടത്തിൽ ആണ് ഞാൻ.. ലൈഫ് ഇനി സന്തോഷങ്ങൾ വരും എന്ന പ്രതീക്ഷയിലാണ്. സാമ്പത്തിക പ്രശ്നം ആണ് ഇപ്പോൾ

    • @venuponnenthodi7210
      @venuponnenthodi7210 Год назад

      ഇന്നത്തെ റീഡിങ് ഇഷ്ടപ്പെട്ടു താങ്ക്യൂ താങ്ക്യൂ സർ

  • @lillikuttybinu8885
    @lillikuttybinu8885 2 года назад

    പറഞ്ഞറിക്കാൻ വാക്കുകൾ ഇല്ല,,, പറഞ്ഞതെല്ലാം 100% കറക്റ്റ് ആണ്,,, thank god thank you univers,,, 🙏🙏🙏🙏🙏🙏

  • @shylajashyla1419
    @shylajashyla1419 3 года назад +10

    ആദി 🙏🙏🙏🙏🙏🙏ഒന്നും പറയാനില്ല. പറഞ്ഞത് അത്രയും ശരിയാണ്. ഇപ്പോൾ വെറും 0യിൽ ആണ്. ഞാൻ എപ്പോഴും വിചാരിക്കാറുണ്ട് ഞങ്ങൾ ഒരിക്കലും കണ്ടു മുട്ടരുതായിരുന്നു. ആരോടും share ചെയ്യാൻ പറ്റില്ല സ്വയം ഉരുകി തീരുകയാണ്

  • @dharmmathaks4192
    @dharmmathaks4192 2 года назад

    Paranjathellam sathyam anu...anthu parayanamennu ariyilla...manasu oru padu vedanyil arunnu...Ee video kandappo orupadu athmaviswasam thonnunnu....Thank you sir

  • @klekshmilalitha
    @klekshmilalitha 3 года назад +1

    പറഞ്ഞതൊക്കെ സത്യം...god bless you brother 👍🏻🙏🏻

  • @saifusaifunneesa8202
    @saifusaifunneesa8202 2 года назад

    വളരെ ശെരിയാണ് 👍👍👍എല്ലാം കറക്റ്റ്

  • @hayashemitha6259
    @hayashemitha6259 9 месяцев назад

    A good voice,, i listernied rull vedio because of your good voice keep it up,. And Also i i claim this positive reading.. Thanks for you. Thanks univetse

  • @lsk9964
    @lsk9964 2 года назад +3

    Each & every words 101% true reading & fully resonated 👌👌Thnk you so much.. financial problem what you said it absolutely wright 👍👍

  • @ashavijayan3351
    @ashavijayan3351 3 года назад +5

    98% resonate very good divine reading

  • @SOLORIDER-j9v
    @SOLORIDER-j9v 2 года назад

    Orupad readings kanditund....but its 100% crct....anu..parayunna oro.karyNgalum.....sathyanu 100%...sherikum miracle....u r great chetta...god blz u...🙏

    • @SOLORIDER-j9v
      @SOLORIDER-j9v 2 года назад

      Inim karyalle orth oro days angano kazhich kootyy....but e reading idak epoki mutal till the end...karanj kondanu kand teerthath... Ullinte ullil kidanna feelings full...inn karanj teerthu ....ur words...sherikym..miracle...🙏

  • @deepadeepa2415
    @deepadeepa2415 3 года назад

    ഞാൻ രണ്ട് വീഡിയോമാത്രം കണ്ടിട്ടുള്ളൂ പക്ഷേ പറയുന്ന കാര്യം എല്ലാം സത്യം ആണ് താങ്ക്സ് 🙏🙏🙏

  • @sree33377
    @sree33377 3 года назад +2

    ശെരിക്കും ഇതൊക്കെ കേട്ടപ്പോൾ ശെരിക്കും univers നേരിട്ടു വന്നു സംസാരിക്കാന്പോലെ തോന്നി എനിക്ക്... ഇത്രയും detaild ആയി പറയാൻ universinu മാത്രമേ പറ്റു..... ശെരിക്കും ഇതുവരെ നല്ല വിഷമത്തിൽ ഇരുന്ന ഞാൻ now ഹാപ്പിയാണ് thank you ചേട്ടാ 😍thank you so much✨️
    Thank you Univers😘thank you Angels😘

  • @ambikats831
    @ambikats831 6 месяцев назад

    Readings are fully resonated

  • @vijisajo5213
    @vijisajo5213 10 месяцев назад +1

    Yes

  • @jessacj8590
    @jessacj8590 3 года назад +3

    Third party situation apol theerum. Topic cheyyamo?

  • @Shaboosshabu
    @Shaboosshabu 3 года назад +2

    Video kanan thudagiyappo cmnt 111❤Thank u universe🦋🦋

  • @mysweethuthiri
    @mysweethuthiri 3 года назад +2

    Money problems ഒരുപാടുണ്ട് ഒരാളെ ഇഷ്ട്ടമാണ് വരുമോ എന്നറിയില്ല എല്ലാം മഹാദേവന് vittukoduthirikka എല്ലാം seriyavum എന്ന് കരുതുന്നു നന്ദി നന്ദി നന്ദി univers

  • @sreeshavk9214
    @sreeshavk9214 2 года назад

    Ithil paranjathelam carrectanu👍👍👍👍tnk u tnk u tnku athi🙏🙏

  • @venuponnenthodi7210
    @venuponnenthodi7210 Год назад

    പറഞ്ഞത് സത്യമാണ് മറക്കുവാൻ കഴിയുന്നില്ല ഞാൻ പേര് പറഞ്ഞാലും വിചാരിക്കുക വിചാരിക്കുകയാണ് എന്റെ പേര് പറഞ്ഞാലോ വിചാരിക്കുകയാണ് എത്ര ഞാൻ മാപ്പു കൊടുത്തു ഒരുപാട് ഞാൻ മാപ്പു കൊടുത്തു എന്നിട്ടും അവർ വന്നില്ല അവൾ വന്നില്ല

  • @veenaveena4295
    @veenaveena4295 Год назад

    ശരിയാണ്.ആ വ്യക്തി ഇനി തിരിച്ചു വരില്ല. അയാൾ married ആയി. ഒരു കുഞ്ഞു മായി..... എനിക്ക് now 33..... ഇതു വരെയും പുതിയ ഒരാളെ തിരഞ്ഞെടുക്കാൻ സാധിച്ചിട്ടില്ല....

  • @linilini3191
    @linilini3191 2 года назад

    Athe mashe. Oru karyam parayathirikkan vayyatto nalla swandanu. tto 👍👌ellarkkum reesanavatte univrsenu. ❤❤❤❤❤nanni nanni nanni❤

  • @bhoomikabhoomi7981
    @bhoomikabhoomi7981 3 года назад +2

    വിവാഹിതൻ ആയ വ്യക്തിയെ സ്നേഹിക്കുന്നതിനു മറ്റുള്ളവർ നൽകുന്ന പേര് വേറെയാണ്.അവർ അതിലേക്ക് പോകാൻ ഉണ്ടായ സാഹചര്യം ആരും മനസിലാക്കില്ല.ഇങ്ങനെയുള്ള ബന്ധങ്ങളുടെ ആഴം എത്രമാത്രം ആരുന്നു എന്നു ഈ വീഡിയോ കാണുമ്പോൾ മനസിലാകും

    • @seenuseenu2497
      @seenuseenu2497 3 года назад +2

      Seriyanu pakshe athinu ee samooham avihithamnnu perittirikkunnu kalleriyunnu 👍👍👍🙏🙏🙏

    • @FathimaFathima-ve7sd
      @FathimaFathima-ve7sd 2 года назад

      But aa oru pranayathinte veedanayum aathmarthathayum athonn vere thanne aan😫

  • @sajithamaya4837
    @sajithamaya4837 3 года назад +10

    എന്റെ ജീവിതം.. ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്.. എത്ര കറക്റ്റ് ആയി.. പറഞ്ഞിരിക്കുന്നു.. 🙏🙏🙏

  • @afiyalatheef5814
    @afiyalatheef5814 2 года назад

    Sahodara ellam correct Anu God bless you

  • @sridevivp8867
    @sridevivp8867 10 месяцев назад

    Thanks universe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Sitharasaji-vq9yu
    @Sitharasaji-vq9yu 6 месяцев назад

    Karakttu.anu.parachathellam.thang.you.younivearse❤❤❤❤

  • @AradhyaPrasanna
    @AradhyaPrasanna Год назад

    Ainjal. S. Thank. You. Yes. Parajath. Sathayam. Anu.ശ്വാസ. M. നിലയ്ക്കുന്നത്. വരെ. Snahikkum.

  • @susanjacob4891
    @susanjacob4891 3 года назад +3

    Hi adi 100%correct resonated relationship starting 15 years suddenly the person cheating betrayed lie am very hurting but am alone also not sleeping thanks God god bless you adi

  • @gopikasmagicway
    @gopikasmagicway 2 года назад +1

    Ellavarum request chythittum video idathe entha
    Reply plzz

  • @RBZKIKKU
    @RBZKIKKU 3 года назад +8

    മുഴുവനും കറക്റ്റ് ആണ്. ഈശ്വരാ... എല്ലാം.... എല്ലാം....ഞാൻ കാത്തിരിക്കുവായിരുന്നു. ഈ ഈ റീഡിങ് കേൾക്കാൻ... 🙏🙏🙏

  • @susharajendran9780
    @susharajendran9780 3 года назад +11

    ഓരോ pointum എത്ര currecta.... കരഞ്ഞു കണ്ണുനീർ വറ്റിയ ഞാൻ ...ഇതു കേട്ട് അറിയാതെ കരഞ്ഞുപോയി.....ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഓരോ വിഡിയോ edu.... plz

  • @vijayk8109
    @vijayk8109 3 года назад +4

    ഏട്ടൻ പറയുന്നതു എല്ലാം ശരിയാ 💯
    ഒരണം പോലും തെറ്റാതെ ആണ് റീഡ് ചെയ്യുന്നതു 👍👌❤👏
    നമ്മൾ സ്നേഹിക്കുന്ന ആളുടെ കറന്റ് ഫീലിങ്ങസും അയാളുടെ മനസ്സിലെ നമ്മുടെ സ്ഥാനവും എന്നുള്ള വീഡിയോ ഇടുമോ 🙏🙏🙏🙏

  • @sujanal3566
    @sujanal3566 3 года назад +1

    100% totally correct thanks 🙏🙏🙏
    Ellam seriyakum ennulla viswasathil pratheekshayil jeevikkunnu

  • @catlover2332
    @catlover2332 3 года назад +7

    ചേട്ടൻ പറഞ്ഞത് എല്ലാം 💯correct ആണ്.... ചേട്ടൻ വീഡിയോ എന്തിനാണ് ഇത്രയും ഗ്യാപ് ഇടുന്നെ ഇടക്കിടക്ക് വീഡിയോ ഇടണം plsss.... അത്രയും correct ആണ് ചേട്ടന്റെ വാക്കുകൾ... 🙏🙏🙏

  • @vijayalekshmi5926
    @vijayalekshmi5926 2 года назад

    അവതരണം സൂപ്പർ 😍

  • @rajeeshk6892
    @rajeeshk6892 3 года назад

    സുഹൃത്തേ☺️reading ente കാര്യത്തിൽ correct aanu thankyou

  • @vidhyarnair6735
    @vidhyarnair6735 3 года назад +3

    Supr reading...no words to say....100%true reading..thank u so muchhhh...

  • @paruworld3413
    @paruworld3413 3 года назад +2

    Supper Reading chetta . Thankyou univers 💗

  • @bepositive3278
    @bepositive3278 3 года назад +3

    😭😭😭😭സത്യം ആണ് എല്ലാം.. പക്ഷെ തിരിച്ചു വരുമെന്ന് പറഞ്ഞതും നല്ല കാലം ഉണ്ടെന്നു പറഞ്ഞതും വിശ്വാസം വരുന്നില്ല. കാരണം ഇതുവരെ ഒന്നും യാഥാർഥ്യം അറിഞ്ഞിട്ടില്ല അനുഭവിച്ചിട്ടില്ല.. പല റീഡിങ്ങും നോക്കും അതിൽ പോസിറ്റീവ് ആയി പറഞ്ഞിട്ടും ഇപ്പോളും എവിടെയും എത്തിയില്ല.. അതിനാൽ ഒന്നും വിശ്വാസം ഇല്ല.. പറഞ്ഞ കാര്യങ്ങൾ വളരെ സത്യം ആണ്.. 😭

    • @rasras5358
      @rasras5358 3 года назад

      Postive ayi happy ayit eriku. Varum 💯 sure anu. Manifestation chayu. Result kittum

    • @bepositive3278
      @bepositive3278 3 года назад +2

      @@rasras5358 എന്റെ hus ആണ് ത്വലാഖ്‌ ചൊല്ലി. എന്നെയും മോളെയും ഒരുപാട് ഇഷ്ട്ടമായിരുന്നു. പക്ഷെ വിധി 😭😭..എങ്കിലും ഇപ്പോളും വേണമെന്നുണ്ട്.. കാത്തിരിപ്പാണ്.. മരണം വരെ..

    • @vishnupriyavr4083
      @vishnupriyavr4083 3 года назад +1

      @@bepositive3278 wait cheyyu🥰

  • @KrishnaKumar-ri1jx
    @KrishnaKumar-ri1jx 2 года назад

    Yes correct all. Almighty bless you b🙏

  • @sunandha4581
    @sunandha4581 2 года назад

    ശരിയാണ് ചേട്ടാ ഇതെല്ലാം എന്റെ ജീവിതത്തിൽ നടന്നതാണ് ഇപ്പോഴും ഞാൻ അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കുന്നുണ്ട് കാരണം അദ്ദേഹം എനിക്ക് ഒരു മകനെ തന്നിട്ടാണ് എന്നെ
    വേണ്ട എന്ന് പറഞ്ഞു പോയത്

  • @dragonmangaming699
    @dragonmangaming699 3 года назад

    ബ്രദർ ഈ പറഞ്ഞിട്ട് ഉള്ളത് എന്റെ ലൈഫിൽ കറക്റ്റ് ആണ്, ബ്രദർ പറഞ്ഞത് പോലെ നല്ലത് സംഭവിക്കട്ടെ എന്ന് പ്രതീക്ഷിചിരിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ, എല്ലാം തന്നായി വരട്ടെ, നല്ല വീഡിയോ താങ്ക്സ്

  • @babybaby4263
    @babybaby4263 2 года назад

    എല്ലാം ശെരിയാണ് ❤️❤️❤️❤️❤️❤️❤️പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല

  • @remaanil9806
    @remaanil9806 11 месяцев назад

    Adhii reading ente life ahhaa thanks universe❤ 🙏 thanks mam❤❤

  • @SabithaS-i3x
    @SabithaS-i3x 4 месяца назад

    Paranjthallam karanta nnu yegana parayan am enni yenik ariyilla chenda❤❤❤❤❤ paranjthallam karanta chenda thankyou thankyou

  • @AradhyaPrasanna
    @AradhyaPrasanna Год назад +1

    Share. Chayan. Pattilla. Yanikku.

  • @archamolmanoj5435
    @archamolmanoj5435 3 года назад +1

    100% ee reading sathyam aanu. Ente aagrham sadhyamakumennu njan sure aai viswasickunnu. Ellamkondum njan sankadathil aanu. Thanks god thanks universe

  • @sathyanprakash6942
    @sathyanprakash6942 2 года назад

    Thankyou universe🙏🏻🙏🏻🙏🏻

    • @shaijap4118
      @shaijap4118 2 года назад

      സത്യം പറഞ്ഞതെല്ലാം 100%ശരിയാണ് ഇതുകേട്ട് ഒരുപാട് കരഞ്ഞുപോയി 🙏🙏

  • @Dream-tv9hg
    @Dream-tv9hg 2 года назад

    നൂറു ശതമാനം ശരിയാണ് അങ്ങനെ തന്നെ ആണ് ❤️😭😭😭

  • @AradhyaPrasanna
    @AradhyaPrasanna Год назад

    Vannal. Mathi. Thank. You. Yes. Crissass. Anu.allam. shariyannu. Yes. 5. Masam. Kondu. Anufavichu. Ottapettu. Chinthikkunnu. Anufavichu. Orakkam. Ella. Sangadam. Undu. Parayilla. Jan. Arrodum

  • @reenurichu
    @reenurichu 3 года назад +1

    Thanku💕💕💕

  • @vasanthat4461
    @vasanthat4461 2 года назад

    പറഞ്ഞത് മുഴുവൻ സത്യങ്ങൾ മാത്രം 15 ലക്ഷം കടത്തിലാണ് ബിസിനസ് ചെയ്യുന്നു. പ്രതീക്ഷയുണ്ട് ഉറങ്ങിയിട്ട് മാസത്തിലേറെ ഒറ്റയ്ക്കാണ് 6 വർഷത്തെ ബന്ധം 7 പ്രാവശ്യം മീറ്റിങ്ങിൽ കണ്ടു. ഗുഡ് മോണിങ്ങ് ഗുഡ് നയ്റ്റ് ബന്ധം ഇത്രയെ ഉള്ളൂ പക്ഷെ ഒരു പാട് ഒരു പാട് സ്നേഹിച്ചു പെട്ടന്ന് നിശ്ചലം

  • @ahsuoffantasty5591
    @ahsuoffantasty5591 3 года назад

    Vediokandu eshtapetu eniyum kurevedios cheyyu thankyou god bless you

  • @meeramalu4146
    @meeramalu4146 3 года назад +1

    Sir paranjathellam 100% Sathyam anu Thakyou 🙏🙏🙏 Thakyou universe 🙏🙏🙏

  • @jincykc9372
    @jincykc9372 3 года назад +2

    Excellent vedio.

  • @bindhumanu3137
    @bindhumanu3137 2 года назад

    👌👌👌 Paranjathe Ellam 101% currect aane..🙏

  • @sasilasasidharan7330
    @sasilasasidharan7330 3 года назад +2

    100% resonate.. 🥰🥰 ente life athu pole paranju 👍👍

  • @blackinktattoos3
    @blackinktattoos3 2 года назад

    Ellam seriyannu 👍🏻👍🏻👍🏻 thankyou....... ❤

  • @nishamola1233
    @nishamola1233 2 года назад

    പറഞ്ഞത് എല്ലാം ശരി ആണ് 👍👍100%🙏🙏🙏tq 🌹🌹🌹🌹

  • @meeramalu4146
    @meeramalu4146 2 года назад

    Plzzz sir idak video ittude 🙏🙏🙏

  • @rajitham612
    @rajitham612 3 года назад +1

    Thank you sir 100%correct reading,,🥰

  • @daisymolalone4461
    @daisymolalone4461 2 года назад

    seriaya financial crisis ,Nerane paranjathellam🙏 idinte last enthavum avumo entho ariyan agraham

  • @AradhyaPrasanna
    @AradhyaPrasanna Год назад +1

    Ok munnottu. Pokunnu. Vethanippikilla

  • @swathys5912
    @swathys5912 2 года назад +1

    Chettan entha video late akunea? Waiting anu..... Chettantte videoku vendi

  • @sichandsichu9877
    @sichandsichu9877 3 года назад +3

    പറയാൻ വാക്കുകൾ ഇല്ല, ഇ വീഡിയോ എനിക്ക് വേണ്ടി മാത്രം ചെയ്ത് പോലെ തോന്നുന്നു, അത്രക്ക് sharp ആയിരുന്നു

  • @appleorange3408
    @appleorange3408 3 года назад +1

    sir daivamano ithra correct aayi reading video pakuthi aayapozhekum njan karaju poyi last vare kannu nirraja kandathu
    parajathellam sathyam
    Thankyou sir

  • @reshmamohan9089
    @reshmamohan9089 2 года назад

    Chetta Ellam sheriyanu ee parajathellam entae jeevithamanu

  • @commonman2163
    @commonman2163 3 года назад +2

    Thank you, thank you, thank you