മോഹന്‍ലാലാണ് ആ ട്രെന്‍ഡ് കൊണ്ടുവന്നത് | PRIYADARSHAN | SIDDHIQUE | CORONAPAPERS | CANCHANNELMEDIA
HTML-код
- Опубликовано: 24 янв 2025
- #priyadarshan #siddhique #canchannelmedia
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannel...
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh Kumar
Anwar Pattambi
Faisal
Shafeek
Akshay V Nath
Nikhil
നല്ല അഭിമുഖം.. രണ്ട് പേരുടേയും ജാഡയില്ലാത്ത ഹൃദയത്തിൽ നിന്നുയരുന്ന വാക്കുകൾ ...❤
സിനിമയിൽ പ്രിയദർശൻ എന്ന സംവിധായകൻ ഉണ്ടാക്കിയ കരിയർ ഗ്രാഫ് ഒന്നും ഇനി ഒരാളും മറികടക്കാൻ പോകുന്നില്ല...🙏🙏🙏
Swami onnu ninne agana pokatha
Yes👍👍🥰
Unda, അമ്മാവാ ഏത് കാലത്താണ് ljp എന്ന് കേട്ടിട്ടുണ്ടോ
@@manumadhav3523 ഒറ്റക്കിരുന്ന് ആസ്വദിച്ചു നീ എത്ര ljp പടം കാണും
ഏതാ ഇ കിളവൻ
പ്രിയൻ sir ne നേരിൽ കണ്ടു സംസാരിക്കാൻ ഒരു അവസരം ലഭിച്ചിരുന്നു...he's very down to earth person
You are lucky man. He is a genius
indeed
Chalo,I got this thing cleared about him
ഇത് പോലെ ഇഷ്ടം ഉള്ള ഒരു director വേറെ ഇല്ല... You made me love cinema and thank you for all the wonderful movies ❤️
Always Waiting for your movies 🫂
Lovely Comment ❤
You are correct
നല്ലൊരു നടൻ..നല്ലൊരു സംവിധായകൻ
Priyan is so under utilised. He should be interviewed more. His interviews can be learning for aspiring film makers.
I see his interviews as I am also an aspiring filmmaker & try to understand the things by it as I don't know Malayalam.
Waise I want to see his Vanitha interview, where he expressed about the most difficult time of his life.
സിദ്ദിഖ് ചേട്ടൻ പ്രിയൻ സാർറ്റോടെ വളരെ comfort പോലെ ഉണ്ട്.
ശ്രീ. പ്രിയദർശൻ ശ്രീ. സിദ്ദിഖ് വളരെ നല്ല വ്യക്തികൾ എന്നതിൽ എന്നെ സംബന്ധിച്ച് അഭിപ്രായം. ഇന്നച്ചനെ നമുക്ക് എന്നെന്നേക്കുമായി നഷ്ട്ടം.❤❤
Nalla. Sript.. Kittattae. Priyansir.. 👍👍👍❤️❤️❤️🙏🙏🌹🌹🌹
സിദ്ദിഖ് ചേട്ടൻറെ സംസാരം കേൾക്കാൻ നല്ല രസാണ് ...
Love you priyan sir .
കണ്ട് തുടങ്ങിയപ്പോൾ മുഴുവൻ കണ്ടിരിക്കാൻ തോന്നിയ അഭിമുഖം...
Mohanlal 💖♥️💝
SURESH sir.. PRIYAN sir aayitulla oru parambara thanne njangalku vendi konduvaranam. Adhehathil ninnu iniyum orupadu kelkan undu. Epozhanu social media leku nammalku adhehathe kitunnathu. Angu paranja pole ethra simple thoughts ulla oru natyangalumillatha samsaram… Njangalde kuttikkalathe manoharamakkiya Priyan Sir🙏🙏🙏
ലാലേട്ടൻ❤❤
Very happy to see Priyadarshan back in film making,.
In fact relieved to see the familiar faces of Sidiq and Priyan. Whatever movie he makes... it will definitely be far far better than the so called new gen movies... Frankly speaking Im so disappointed with the new gen movies..
പ്രിയൻ സാർ × സിദ്ധിക്ക അന്യായ ബോണ്ട് 🙌🏻
Ellavarum. Kkum. Priyapetta. Cinimayanu. Chitram.. 👌👌
Priyan. Sir. Lalsir.. Combo.. ❤️❤️❤️❤️❤️🌹🌹katta. Waiting... Or.. Pranav.. Oru. Padamcheyyanum.. ❤️❤️🌹🌹🌹
Thankyou👍
പ്രിയൻ sir black dress ലക്കി colour 🥰 എപ്പോ കണ്ടാലും black ആണ്
ONE AND ONLY PRIYADARSHAN........ vintage priyan sir is back .
Hope this film would be a big success.
@@tanvitripathi3997 thank you madam for this valuable comment, I'm a huge fan of priyan sir...... this movie is going to be Megablockbuster 2023🙂🥰🙂
@@anudevappu2408 I pray for it
By the way can you tell me about Priyan's nature as today I read one news which labelled him as a person who refused to help a needy(Murali Nagvalli family)
കേരളം കണ്ട മികച്ച സംവിധായകനും അതുല്യനായ നടൻ ശ്രീ സിദ്ധിക്കും സൂപ്പർ.
Humility is THE mark of greatness... example SPB,Tendulkar, Prem Nazir, Rajanikant..etc..etc
സിദ്ധിഖ് എന്ത് നടൻ ആണ് ❤
മലയാളം സിനിമ നടൻ ആയിട്ടാണ് അറിയപ്പെടുന്നത് 😮
@@shtips9682 😂
സിനിമാ നടൻ അല്ലേ...?🤔
@@shtips9682 Athu polichu.🤣🤣🤣
സിദ്ദിഖ് is Malayalam film actor.. ഒരുപാട് നല്ല കഥാപാത്രം ലഭിച്ചിട്ടുള്ള ഒരു നടനാണ്.. നല്ല അഭിനയവും...❤
Siddiqu, handsome bold headed
Person like me!
2000 തിന് ശേഷം കൂടി പോയാൽ മലയാളത്തിൽ 10 പടം ചെയ്തു കാണും..2000 ന് മുൻപിൽ ഉള്ള പ്രിയൻ ആയിരുന്നു എങ്കിൽ ഇന്ന് 100 പടം അല്ലാ 200 തീർത്ത് റെക്കോർഡ് തൂക്കിയെനേ ഇങ്ങേര്യു ❤️❤️
Bombay Taj le bhaagam njan veendum veendum kaanunu. The way he said it and mohanlal nte reply.
പ്രിയൻ സാർ❤
Really we missed Our own Innocent Chettan, Sukumari Chechy, Suby Suresh, Lalitha Chechy and Kalpana. We can’t never fill this gap☺️
പ്രണയത്തിന്റെയും നർമ്മത്തിന്റെയും സൂക്ഷ്മമായ വികാരങ്ങളെ ഭൂരിപക്ഷം മലയാളികളുടെ മനസ്സിലേക്ക് സന്നിവേശിപ്പിച്ച മഹത്തായ കലാകാരനാണ് പ്രിയദർശൻ. ബിജെപി.ആർഎസ്എസ് എന്നീ മനുഷ്യത്വ വിരുദ്ധ സംഘടനകളോട് അനുകൂലമായ നിലപാട് എടുക്കുന്നു എന്ന നീചമായ കാര്യം ഇല്ലായിരുന്നെങ്കിൽ മനുഷ്യനെന്ന നിലയിലും അദ്ദേഹം നല്ലവൻ ആകുമായിരുന്നു.
Olekkende moodu.commikkutta!
കമ്മി ആയിരുന്നെങ്കിൽ എല്ലാം തികഞ്ഞവൻ ആകുമായിരുന്നു അല്ലേ ?
മുസ്ലിം ലീഗ്, sdpi പോലുള്ള രാജ്യദ്രോഹി പാർട്ടി ആരുന്നേൽ കുഴപ്പമില്ലായിരുന്നു...
Nallanadan. Ekka. 🙏🙏🙏❤️❤️
Enne onnu vilichirunnenkil, Njan vannnene Priyan sir !
Nice interview
സിദ്ദിഖ്❤️
priyan :: best director of all time
Priydershante depth baynkaraman
Mr. Priyadarshan, Boeing Boing is not a English title??
Filim kandu superb
Missing u very much
Innocent😢miss u
പ്രിയൻ സർ ഇത്ര സിംപിൾ ആയിരുന്നോ?
ഇവരൊക്കെ ഒരേ ഗാങ്...
Great 👍
Ettu thottakal moviede kadha eduthittano swayamezhuthi ennu parayunne Hats off Priyan sir🎉😂
Ella padavum ith pole copy adi anu
Amal neerad first movie Bigb Full four brothers aanu poda avidenu Kalapaniyum ,Aranyane polathe oru movie oru Directorum thala kuthy maranjhalum edukkan kazhiyoola priyan is Always Legend
@@hareeshn1033 Ok
SwNtham kadha aanenu pulli paranjilalo saho. :( Endina ingane oru karyam ilathe Orale puchikunne
Bheeshmaparvam, Varathan, Big B, Sagar Alias Jacky, Bachelor Party okke copyadicha Amal Neerad mahaan 😂😂
What about Boeing Boeing movie directed by priyadharshan
ഇംഗ്ലീഷ് ടൈറ്റിൽ sir ഓർമിച്ചു 2 ഫിലിം എന്ന് പറഞ്ഞു എന്നാൽ സർ 3 സിനിമ ബോയിങ് ബോയിങ്സർ മറന്നു
പ്രിയദർശൻന്റെ സകല movies നും മികച്ച camera film ആണ് ഉപയോഗിച്ചത് എന്നാൽ കിലുക്കത്തിനു മാത്രം ലോ ക്വാളിറ്റി print ആണ്
തണുപ്പ് ആരുന്നു ബ്രോ , ക്യാമറക്ക് അകത്തു പൂപ്പ് പിടിച്ചു ...
Over use cheytha filmnte scan aanu prashnam.Doordarshante kayyil kilukkathinte nalla
print undu
@@midhunsmenonINDIAN കിലുക്കത്തിന്റെ ഒറിജിനൽ പ്രിന്റ് കേടുവന്നു പോയി ആരുടെയും കയ്യിൽ ഇല്ല എന്ന് പറയുന്നതോ bro...
@@sajinsomarajan ruclips.net/video/odvceYDostg/видео.html
Ee interview nte last 3 minutes il Kilukkathinte nalla print കാണിക്കുന്നുണ്ട്.This interview was from 2000s from DD Malayalam.There is some hope there.But aarenkilum Ithu onnu confirm cheyyan doordarshan aayi contact cheyyanam.
Original print nashtapettu. Musquravat ithinte remake kandal manassilavum quality
എനിക്ക് ഇഷ്ട്ടപെട്ട ഒരേ ഒരു സംവിധയകാൻ
Nice conversation
Sir the script and dialogues of the movie marakkar went so boringly flat. And no seriousness with castings. Mohanlal should have been asked to trim the body like that of ithikkara pakki. Otherwise making was good. With script of MT Sir Randamoozham would be safe in your hands. But work hard
Hello My Dear wrong number.
The song Neeyen Kinavo.... Shoot was in Tvm Zoo... I was only ten yrs old.... I called Mohanlal.... Laleta.....!!
Mohanlal waved at me..... Even now I used to watch that song in you Tube....
Boieng Boieng another English tilte
Boing boing, hello my dear wrong number, corona papers English titles 👍🏻
Innocen Ehttan Ennum Nammude Manasil oru puchiri Oode Nilanilkum❤
ഇന്ദ്രജിത്
പ്രിത്വിരാജ്
നിവിൻപോളി
ഉണ്ണിമുകുന്ദൻ
Almost lady actress ഇന്നച്ചാന്റെ മരണത്തിൽ
ഇവരാരും വരാത്തത് എന്തായിരുന്നു
Boying boying... ആരുടെ സിനിമയാണ്
Boing Boing malayalam name ano?
പ്രിയന്റെ എല്ലാം സിനിമയിലും Nedumudi Venu sir ഉണ്ടായിരുന്നു അവരെ പറ്റിയും പറയാംമായിരുന്നു
Nalla. Cinima.. Aakatae.. C. Papers. 🌹🌹🌹🌹
പണമുള്ളവരുടെയിടയിൽ ചിരിയും കരച്ചിലുമൊക്കെ വാർത്തകളാണ്. അവ വാർത്തയാക്കാൻ വേണ്ടി കുറേ അവതാരങ്ങളും. എന്നും കരച്ചിൽ മാത്രമുള്ള പാവപെട്ടവരുടെ വിശേഷങ്ങൾ വാർത്തയേ അല്ല. മറ്റുള്ളവർക്ക് അവസരം കൊടുക്കാത്തവരും എല്ലാ അവസരങ്ങളും തനിക്കും കൂട്ടാളികൾക്കും മതി എന്ന് ചിന്തിക്കുകയും എന്തിനേറെ പരസ്യങ്ങൾ പോലും മറ്റാർക്കും വിട്ടുകൊടുക്കില്ല എന്ന് വാശി പിടിക്കുന്നവർ ആണ് ഈ ഞെട്ടലും ദുഖവുമൊക്കെ അഭിനയിക്കുന്നത്
Athokke kandu commentidunna chila budhimaanmaarum alle ....😂
ആര് പറഞ്ഞു ഇംഗ്ലീഷ് പേരില്ല എന്ന്. ആദ്യത്തെ പ്രിയൻ സാറിന്റെ പടത്തിന്റെ പേരാണ് മൈ ഡിയർ റോങ് നമ്പർ.
30 വയസ്സിനു മുന്നേ സിനിമയിൽ എത്തിയ ആളാ സിദീഖ് പിന്നെ ജനിച്ചപ്പോൾ തൊട്ടു എനിക്ക് റോൾ തരണേ പ്രിയാ എന്നും പറഞ്ഞു നടപ്പായിരുന്നോ 😂
Janmandaram release 1988. Annu parichayappettu. Pinneed geetanjali. Appol ekadesham correct anu
@@shelbinjose669 title അബദ്ധം ആണ്
Sudheeque 60 vayassayi appol readiyalley
Pala mandatharangalum Sidhique vilaumbum, vittu kalayanam. Priyan is a great Director!😁😁
@@girijanair348 enthado neeyonnum nannavathe
ഈ സിനിമ ഞാൻ കണ്ടതാണ് (8 തോട്ടകൾ) ഈ കഥയ്ക്ക് കൊറോണ പെപ്പേഴ്‌സ് എന്ന english title ആവശ്യമേ ഇല്ല. ഈ പേരുമായി സിനിമയ്ക്ക് യാതൊരു ബന്ധവുമില്ല.... Depressed ആയ യുവ SI ഷൈൻ നിഗത്തിൻ്റെ കയ്യിൽ നിന്ന് department പിസ്റ്റൽ നഷ്ടപ്പെടുന്നു.... ആ പിസ്‌റ്റൽ കിട്ടുന്ന സിദ്ധിക്കും, shine ടോമും, ലാലിൻ്റെ മകനും ചേർന്ന് ഒരു ബാങ്ക് കൊള്ളയടിക്കുന്നു.... കൊള്ളയ്ക്കിടെ ഒരു കുട്ടി കൊല്ലപ്പെടുന്നു.... ഇതിന് കൊറോണ പെപ്പെഴ്സ് എന്ന പേര് എന്തിനാണ് എന്ന് എത്ര ആലോചച്ചിട്ടും മനസ്സിലാവുന്നില്ല..... 😀😀😀
😍😍😍
Boing boing english name
ഒത്തിരി ഹിറ്റ് മൂവീസ് for Priyan sir
ബോയിംഗ് ബോയിംഗ്
താളവട്ടം
ചിത്രം
കിലുക്കം
വെള്ളാനകളുടെ നാട്
മിന്നാരം
മിഥുനം
തേമാവിൻ കൊമ്പത്ത്
ആര്യൻ
ചന്ദ്രലേഖ
ധീം ധരികിട തോം
ഓടരുതമ്മാവാ ആളറിയാം
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു
പൂച്ചക്കൊരു മുക്കുത്തി
ഒപ്പം
ചെപ്പ്
അയൽവാസി ഒരു ദരിദ്രവാസി
അരം + അരം = കിന്നരം
രാക്കുയിലിൻ രാഗസദസ്സിൽ
മേഘം
ആമയും മുയലും
Experiedate ♥♥😃♥♥♥♥♥♥♥♥♥♥👍👍♥🤩😃👍😃
സിദ്ദിഖ് നായകനായി അഭിനയിച്ചിരുന്ന കാലത്തൊന്നും പ്രിയദർശൻ അദ്ദേഹത്തെ ഒരിക്കൽ പോലും തൻറെ സിനിമയിൽ പങ്കെടുപ്പിച്ചില്ല.അന്നൊക്കെ മുകേഷ്,ജഗദീഷ്,സിദ്ദിഖ് ടീമിനെ വച്ചൊക്കെ ഇടക്കൊരു പടം ചെയ്യാമായിരുന്നു.അല്ലെങ്കിൽ അക്കാലത്ത് മോഹൻലാലിൻറെ കൂടെയെങ്കിലും കോംബിനേഷൻ കൊടുക്കാമായിരുന്നു. എന്നാൽ കുറച്ചുകാലം മുൻപു വരെ സ്റ്റാർഡത്തിൻറെ പുറകെയായിരുന്നു പ്രിയദർശൻ. മോഹൻലാലിനെ വിട്ടൊരു കളിയേ ഇല്ലായിരുന്നു.
❤
Black and white
Hello My Dear Wrong Number മാത്രമല്ല Boeing Boeing ഉണ്ടു
🥸
👌👌
Boeing Boeing... ☝️
Thettund priyan sir english tittil ulla pazhaya padam marnnupoyo Halo My Dear Rong No
Hello my dear. ഇംഗ്ലീഷ് tittle ആണ്
Athu paranju
ആപ്പോൾ ബോയിങ് ബോയിങ് പ്രിയപ്പെട്ട പ്രിയാ നിങ്ങളുടെ സിനിമ ആണെന്നാ ഇത് വരെ ഞാൻ കരുതിയത്,😉
It's not an English word. Its just the name of an aircraft company
പ്രിയന്റെ ഒക്കെ സിനിമയിൽ അഭ്യാസം കാണിച്ചാല് പണി കിട്ടുമെന്നു അവർക്ക് അറിയാം.
Athinu karanam, priyan ningalude aduth kali nadakkillennariyam. Thats all
പ്രിയൻ ഒരു കള്ളം പറഞ്ഞു... എന്റെ ഒരു പടത്തിനും ഇംഗ്ലീഷ് ടൈറ്റിൽ ഇല്ല എന്ന്.. പക്ഷെ "boeing boeing"ഹലോ മൈഡിയർ റോങ്ങ് number ഇത് രണ്ടും ഇംഗ്ലീഷ് ടൈറ്റിൽ ആണല്ലോ 😂
orma kanila man
angeru ethrayo padangal cheythu
Bro, താങ്കൾക്കു തെറ്റ് പറ്റിയതാ...
നിങ്ങൾ ഉദ്ദേശിക്കുന്ന boeing boeing അല്ല ഇത്.... ഇത് വേറെ തരം ബോയിങ് ബോയിങ് ആണ്..😂😂😂😂
*ലെ Baloo... എന്നോടാ കളി പ്രിയദർശാ 🤣.
എന്താ ഭായ്..പ്രായമായില്ലേ
He has almost 96+ movies
Ithoke engna orkunne!?
2 ഉം ഹോളിവുഡ് moviyaa same ടൈറ്റിൽ അതാ 😂
👌👌🙏🙏
Priyansir malayalam ellaa moviyum njan kandittundu.comadi superayittu avatharippikkan vere oru samvidhayakanum mlm thil ella
ബോയിങ് ബോയിങ്
Corona Dhavan Diractor iyal alallo
English title
Hello my dear wrong number
Kakakuyil produce cheyathathalle
Kalyani productions എന്ന പേരിൽ അല്ലേ
👍
Old film eduthu pala padam eduthalaaaaa
ഇന്നച്ഛൻ💔
Boing boing...ഇംഗ്ലീഷ് ടൈറ്റിലല്ലേ..പ്രിയന്റെ സിനിമയല്ലേ..
malmal weekily
corona papers
boing boing
Ooridique 🔥
Copiyadiyudy...master..anu..priyan
ആഷിക്ക് അബു
പ്രിയന്റെ കാലിനെന്ത് പറ്റി
English പേര് ആദ്യം . പക്ഷേ ചന്ദ്രകല അവസാനം ഉണ്ടാകും . 😀
Kakkakuyil
Chandralekha,marakkar arabikkadalinte simham, marubhoomi katha, oppam, geethanjali, abhimanue, midhunam....
അത് ഫാസിലിന്...... പപ്പയുടെ സ്വന്തം അപ്പൂസ്, മണിച്ചിത്രത്താഴ്, മാനത്തെ വെള്ളിത്തേര്, ബാംഗ്ലൂർ നോർത്ത്, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ്...... ചന്ദ്രക്കല must
Boing Boing..?
Siddiq iyale kannaruthe ,nasham
ന
ഇംഗ്ലീഷ് tittle. പ്രിയൻ സാർ മറന്നു.. ബോയിങ് ബോയിങ്. ഹലോ മൈഡിയർ റോങ്ങ് നമ്പർ...
Boning boing,No 20 madras mail,hello my dear wrong number ഇതൊക്കെഇംഗ്ലീഷ് ടൈറ്റിൽ ഇല്ലാത്ത പടങ്ങളാണോ mr. പ്രിയൻ 😏11:32/25:32 😊
അതിനു no.20 madras mail പ്രിയന്റെ ആണെന്ന് നിന്നോട് ആരാ പറഞ്ഞെ?.. ജോഷി യുടെ പടമാണ് അത്
@@Spellbond792ആന്നോ കുഞ്ഞേ 😥 മോൻ നല്ലോണം ഒന്ന് തപ്പി നോക്ക് ആ സിനിമക്ക് എത്ര സംവിധായകർ ഉണ്ടെന്ന്😏
@@shyanish288ആ സിനിമയ്ക്ക് ഒരു സംവിധായകനേ ഉള്ളൂ. അത് ജോഷി ആണ്.
Boeing Boeing
Hello my dear wrong number
English titles undarnu