ന്യൂ ഓട്ടോറിക്ഷ ഫുൾ ബോഡി വർക്ക്( എറണാകുളം മോഡൽ)💥💥 @autokaran

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #autokaran
    #autokaranmuneer
    #newmodelMahindraAlfaautorickshawfull bodywork
    ഈ വർഷോപ്പ് സ്ഥിതി ചെയ്യുന്നത് എറണാകുളം കങ്ങരപ്പടി
    contact number
    9745482737 : Sreejith

Комментарии • 64

  • @Autokaran
    @Autokaran  Год назад +2

    ഈ വർഷോപ്പ് സ്ഥിതി ചെയ്യുന്നത് എറണാകുളം കങ്ങരപ്പടി
    Ph:9745482737 ശ്രീജിത്ത്

  • @shijuvaradoolshijuvaradool6921
    @shijuvaradoolshijuvaradool6921 Год назад +5

    ഡോർ ഹാൻഡിൽ പുറത്തേക്ക് തള്ളി നിൽക്കുന്നത് ഒഴിവാക്കി ബജാജ് ഗുഡ്സ് ഓട്ടോയുടെ മോഡൽ ലോക്ക് ഫിറ്റ്‌ ചെയ്യുന്നത് ആണ് നല്ലത്. ലോക്ക് മാത്രം പുറത്ത് തള്ളി നിൽക്കുമ്പോ കാറിനോ മറ്റോ ഉരഞ്ഞു പോയാൽ നല്ല ഡാമേജ് ഉണ്ടാകും

  • @RajKumar-ub4gn
    @RajKumar-ub4gn Год назад +3

    work വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.....

  • @vipinvinay1844
    @vipinvinay1844 Год назад +2

    മുനീർ ഇക്ക ശ്രീജിത്ത്‌ പൊളിച്ചു പണി നന്നായിട്ടുണ്ട് 👌

  • @pradeepnellivalappil8557
    @pradeepnellivalappil8557 Год назад +3

    നന്നായിട്ടുണ്ട് അടിപൊളി strong work 👌👌

  • @riyasbasheerriya824
    @riyasbasheerriya824 Год назад +1

    സൂപ്പർ വർക്ക്‌ ആണ് 👌👌👌💞💞ആ ഡോർ സൂപ്പർ👍👍👍🥰🥰

  • @rajeesh3286
    @rajeesh3286 Год назад +2

    അടിപൊളി ബോഡി വർക്ക്‌ 👌👌

  • @rajeshrajeshm5623
    @rajeshrajeshm5623 Год назад

    വർക്ക് അടിപൊളിയായിട്ടുണ്ട് ഇപ്പോഴത്തെ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടാണ് അല്ലെങ്കിൽ എന്റെ പഴയ വണ്ടി ഈ രീതിയിൽ ഒന്ന് പണിത് ഞാൻ മോഡി പിടിപ്പിച്ച് എടുത്തേനെ

    • @Autokaran
      @Autokaran  Год назад

      എല്ലാം സാധിക്കും 💞🥰

  • @jestinej1871
    @jestinej1871 Год назад

    Steel frame cheythu vandiyude weight kooduthal akum vali kurayum. Eppolum simple athu nallathu. Pinne ellam avar avarude ishtam anu. Kanan bangi ye kalum vandiyude performance anu nokkenda thu. Pinne ellam avar avarude ishtam anu.

  • @shamevlogs322
    @shamevlogs322 Год назад +1

    bamberrr poliyattoooo kidu

  • @zoommanoor5925
    @zoommanoor5925 Год назад

    Good work 🎉

  • @rahinamuneer3623
    @rahinamuneer3623 Год назад

    സൂപ്പർ വീഡിയോ👏👏👍🏻

  • @majeedappu847
    @majeedappu847 Год назад +1

    Work strong anu.pakshe vadakanjeri paniyanu kooduthal banghi

    • @Autokaran
      @Autokaran  Год назад

      ഒരേ ജില്ലകളിലും അതിന്റെ തായമാറ്റങ്ങളും വ്യത്യാസങ്ങളുമുണ്ട് ഈ ബോഡി പണി നോർമൽ വർക്ക് എറണാകുളം മോഡൽ വർക്ക് 💞🥰

  • @bismivlog5481
    @bismivlog5481 Год назад

    ഹായ്... അടിപൊളി...❤❤❤❤❤

  • @user-uh8zw7ot4h
    @user-uh8zw7ot4h 4 месяца назад

    Super

  • @shihabpp2393
    @shihabpp2393 Год назад +1

    ബോക് പംബർ സൂപ്പർ

  • @autodriver5911
    @autodriver5911 Год назад +4

    ഈ പുതുപുത്തൻ വണ്ടിയുടെ ഗ്ലാസ് ഫ്രെയിം, ബോഡി,പ്ലാറ്റ് ഫോം, കത്തിച്ച് തുരുമ്പ് വരുത്തിയിട്ട് ബോഡി വെ യ് റ്റ്‌കൂട്ടി മൈലേജ് കുറച്ചിട്ടു എന്ത് കാരിയം 😢😢😢 ഒന്നര കിലോ മീറ്റർ പോയാൽ 30 രൂപ കിട്ടും, ആ പുതിയ വണ്ടിയുടെ പുതു പുത്തൻ ഗ്ലാസ് ഫ്രെയിം കത്തിച്ചത് കണ്ടിട്ട് നെഞ്ച് പിടക്കുന്നു 😢

  • @Kozhikodenrickshaw
    @Kozhikodenrickshaw Год назад

    നന്നായിട്ടുണ്ട് 👍

  • @vipinvinay1844
    @vipinvinay1844 Год назад +1

    ഇന്നത്തെ ലൈക്‌ കമന്റ്‌ എല്ലാം ശ്രീജിത്തിന്,... പുള്ളിക്ക് ഒരു ഫുൾ പൊട്ടിച്ചോ 😆🍻

  • @shivashivashivashiva7067
    @shivashivashivashiva7067 Год назад

    ബോഡി വർക്ക് സൂപ്പറായിട്ടുണ്ട്

    • @Autokaran
      @Autokaran  Год назад

      സുഖമല്ലേ💞🥰

  • @arundivakar9451
    @arundivakar9451 Год назад

    അടിപൊളി 👍❤️❤️

  • @mullashabeer4575
    @mullashabeer4575 Год назад

    ശ്രീജിത്ത്‌ നിഷ്‌ക്കളങ്കനായ.. മനുഷ്യൻ ഇങ്ങിനെ യുള്ള ആളുകൾക്ക് വർക്കിൽ കള്ളത്തരം കാണിക്കുകയില്ല...
    നല്ല വർക്കും ആയിരിക്കും...
    ഈ വീഡിയോ പുറത്തു വരുന്നത്തോട് കൂടി ശ്രീജിത്‌നും അനിയൻ മാർക്കും വർക്ക്‌ കൾ കൂടട്ടെ...
    അടിപൊളി യായിട്ട് വർക്ക്‌ ചെയ്തിട്ടുണ്ട്..
    എന്റെ തൃശൂർ ൽ ഈ ജാതി വർക്കിന്‌ 35000,40000, വാങ്ങിക്കും....
    മറ്റൊരു വണ്ടിയുടെ വിശേഷവുമായി ഓടി ചാടി വായോ മുനീർക...

  • @user-uh8zw7ot4h
    @user-uh8zw7ot4h 4 месяца назад

    Hood

  • @nijasalangat3938
    @nijasalangat3938 Год назад

    അടിപൊളി ❤

  • @rdx7462
    @rdx7462 Год назад

    Sreejith chettan ❤

  • @BirendraChampia-ph7md
    @BirendraChampia-ph7md 5 месяцев назад +1

    Anna Tamil Teri Ada Hindi mein video

  • @lukmanasharaf2056
    @lukmanasharaf2056 Год назад

    super

  • @shyamlin1818
    @shyamlin1818 Год назад

    സൂപ്പർ 🥰🥰🥰👏👏👏👏

    • @Autokaran
      @Autokaran  Год назад

      താങ്ക്സ്💞

  • @vibeeshbabu8092
    @vibeeshbabu8092 Год назад

    Supper 😍😍😍

  • @jayeshkizhakkepattu6967
    @jayeshkizhakkepattu6967 Год назад

    Super work❤❤❤

  • @MS.CALICUT
    @MS.CALICUT Год назад

  • @praveenraj4965
    @praveenraj4965 Год назад

    Adipoly

  • @vishnukannan1324
    @vishnukannan1324 Год назад

    👌👌👌

  • @rafeekoo6393
    @rafeekoo6393 Год назад

    👌👌👌👍👍👍🌹🌹🌹

  • @pradeepnellivalappil8557
    @pradeepnellivalappil8557 Год назад

    എല്ലാ വർക്കും finish ആയതിനു ശേഷം ഒരു video കൂടെ ചെയ്യണം

    • @Autokaran
      @Autokaran  Год назад +2

      തീർച്ചയായും ചെയ്യുന്നതാണ്💞🥰

    • @clittuthomas158
      @clittuthomas158 Год назад +2

      എല്ലാവർക്കും കഴിഞ്ഞതിനുശേഷം മൊത്തം എത്ര RS ??????? എന്ന് അറിയിക്കണം മുനീർ ഇക്ക

  • @RadakrishnanCherukara-gt5ro
    @RadakrishnanCherukara-gt5ro Год назад

    Sopper

  • @amalka268
    @amalka268 Год назад

    ചേട്ടാ ഒന്ന് ഓട്ടുപാറ വടക്കാഞ്ചേരി വാ അവിടത്തെ വണ്ടി പണി കണ്ടാൽ കിളി പോകും

  • @user-tr6jx6dr4h
    @user-tr6jx6dr4h 10 месяцев назад

    റേറ്റ് കൂടുതലാ

  • @saleemvk3894
    @saleemvk3894 Год назад

    👌👌👌👌👌👌

  • @crazyauto44
    @crazyauto44 Год назад

    2 side door akamayirunnu

  • @crazyauto44
    @crazyauto44 Год назад

    Bumber pora

  • @santhoshennazhiyil4391
    @santhoshennazhiyil4391 Год назад

    എറണാകുളം മോഡൽ body ഉയരം കുറവാണ്

  • @joothisjoy
    @joothisjoy Год назад

    ചുരുക്കി പറഞ്ഞാൽ ശ്രീജിത്തിനെ വീഡിയോ എടുത്തു വലിപ്പിച്ചു അയാൾ പാവം 25000/.Rs, ൽ കൂടുതൽ ആവും 👍👌❤️

  • @user-hy4gm8wg6e
    @user-hy4gm8wg6e 5 месяцев назад

    Super

  • @aplusquiz4067
    @aplusquiz4067 Год назад

    നന്നായിട്ടുണ്ട് 👍🏻

  • @user-zs9fg2fs8m
    @user-zs9fg2fs8m Год назад

    ❤❤