thanks a lot. An astrologer of your calibre should contribute more to the general public and also to Astrologers. Shivakumar, astrologer Hyderabad-500047.
സാറേ ഗുളികന് അമ്പലം ഇല്ല..ഒരു തറയും അതിലാണ് പ്രതിഷ്ഠ .ഗുളികന് മേൽക്കൂര പാടില്ല..ഗുളികന് മുടി കെട്ടിയാടുന്നത്..4 mtr ഉണ്ടാവും,ഗുളികന് എത്ര ഉയരത്തിൽ വളരാൻ കഴിയും 🙏🏻🙏🏻
ഗുളികന്റ സമഗ്ര പഠനം എന്ന ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്👍👍 ന്യാൻ ഈ channel സബ്സ്ക്രൈബ് ചെയ്തു. ശിവകുമാർ ശർമ്മ, ജ്യോതിഷി, ഹൈദരാബാദ്.
Sir namaste
സൂപ്പർ❤ ദയവായി രാശി ശീല പ്രകരണം (ഹോര 16 അദ്ധ്യായം) ഇതേപോലെ വിസ്തരിച്ച് പറയാൻ ഒരു അപേക്ഷ👏
Sir namaste, i will try to explain the Rasi seela prakaranam .
thanks a lot. An astrologer of your calibre should contribute more to the general public and also to Astrologers. Shivakumar, astrologer Hyderabad-500047.
ഗുളിക ദോഷം മാറാൻ ഉള്ള പരിഹാരം sr
ഓം നമഃശിവായ 🙏
Lagnalo chandralo phalam kanakkakkuka
✌️🕉️🙏🚩
വായു ഗുളിക ഏണീറ്റു പോ കേരളത്തിൽ മാത്രം ജാതകത്തിൽ ഗുളികൻ എൻ്റെ സഹോദരന് അഞ്ചിൽ ഗുളികൻ നല്ല രണ്ട് സന്താനങ്ങൾ നല്ല ജോലി നല്ല പെരുമാറ്റം
🙏🙏🙏🙏🪔👍
വടക്കൻ മലബാറിൽ മാത്രമല്ല, വയനാട്ടിൽ ആദിവാസി പണിയ വിഭാഗത്തിന്റെ പ്രധാന ആരാധന മൂർത്തി ആണ് ഗുളികൻ,,,,
🙏🏻🙏🏻സാർ വ്യക്തമായി പറഞ്ഞു...ഗുളികൻ പുരാതന വീടുകളിലും,,തറവാട്ടിലും ഇന്നും ഗുളികനെ നമ്മൾ കലശം നൽകി പ്രീതി പെടുത്തുന്നു..വടക്കേ മലബാറിൽ
സാറേ ഗുളികന് അമ്പലം ഇല്ല..ഒരു തറയും അതിലാണ് പ്രതിഷ്ഠ .ഗുളികന് മേൽക്കൂര പാടില്ല..ഗുളികന് മുടി കെട്ടിയാടുന്നത്..4 mtr ഉണ്ടാവും,ഗുളികന് എത്ര ഉയരത്തിൽ വളരാൻ കഴിയും 🙏🏻🙏🏻
🙏🙏🙏