'രാഷ്ട്രീയ യാത്ര തുടങ്ങിയത് ഇവിടെനിന്ന്,ആദ്യ വിജയം പറയാൻ ഉമ്മൻ ചാണ്ടി സാറില്ല'|Rahul | Oommenchandi

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 50

  • @Shajakhan-s6
    @Shajakhan-s6 4 дня назад +69

    വർഗ്ഗീയ വിഷങ്ങളെ മലർത്തിയടിച്ച രാഹുലിന്❤ബിഗ്❤ബിഗ്❤സല്യൂട്ട്.❤

    • @anoshanvlog
      @anoshanvlog 4 дня назад

      Sdpi വർഗിയ party allathath kond kozhapam illa le 😂

    • @jcadoor204
      @jcadoor204 4 дня назад +1

      ഒരു വർഗ്ഗീയതയും ഇല്ലാത്തവർ ആണല്ലോ SDPI😅😅

    • @s.v.devika2618
      @s.v.devika2618 4 дня назад

      👍👏🙌

  • @varghesemathew6239
    @varghesemathew6239 4 дня назад +32

    രാഹുലിന് ഈ ചെറു പ്രായത്തിൽ ഇങ്ങനെ ചിരപരിചിതനായ ഒരു രാഷ്ട്രിയ നേതാവിനെപോലെ സംസാരിക്കാൻ കഴിയുന്നത് ആ വ്യക്തിത്വമാണ് പാലക്കാട്ടുകാർ ഇത്രയും മികച്ച ഭൂരിപക്ഷം കൊടുക്കാൻ തീരുമാനിച്ചത്

  • @asharudml
    @asharudml 4 дня назад +31

    ഉമ്മൻ‌ചാണ്ടി ❤️

  • @maramoruvarammaramoruvaram634
    @maramoruvarammaramoruvaram634 4 дня назад +37

    ഉമ്മൻ‌ചാണ്ടിയെ മുന്നിൽ നിറുത്തി മുന്നോട്ട് പോയാൽ നല്ലതേ വരൂ..

  • @shamsudeenca3303
    @shamsudeenca3303 4 дня назад +7

    ഉമ്മൻ‌ചാണ്ടി സർ ജനഹൃദയങ്ങളിൽ

  • @babyjose4165
    @babyjose4165 4 дня назад +9

    ❤❤❤❤❤oc sir Rahul❤❤🎉

  • @advtsmarar
    @advtsmarar 4 дня назад +11

    രാഹുൽ വിജയം കൈവരിച്ചപ്പോൾ സർ ഇല്ലെങ്കിലും ഇന്ന് വരെയും കണ്ടിട്ടില്ലാത്ത രീതിയിൽ കോൺഗ്രസ് എന്ന കേരളത്തിലെ പ്രസ്ഥാനത്തിന്റെ മുകൾ തലം മുതൽ താഴെ തട്ടിലുള്ള നേതാക്കൻമ്മാര് വരെയും ഒന്നിച്ചു കൂടെ നിന്നു വിജയിപ്പിച്ച ഒരേ ഒരാൾ താങ്കളെ ആണ് ജനങ്ങൾ ഇതെല്ലാം കാണുന്നു... കോൺഗ്രസ് ന്റെ ഒത്തൊരുമായുള്ള ഒരു രണ്ടാം നിരയുടെ വരവ് കേരളം കാണുന്നു വിജയിച്ചാൽ ഇവിടെ മതേതരകാവലാളുകൾ എന്ന സ്വയം പറയുന്ന കാളിയ രാഷ്ട്രീയ സർപ്പങ്ങളുടെ തല ആറുക്കൻ നിങ്ങൾക്ക് സാധിക്കട്ടെ. കേരളത്തിൽ ഏങ്കിലും എല്ലാവർക്കും ജീവിക്കണം ഒരു മനസോടെ....

  • @abdulgafoorv9522
    @abdulgafoorv9522 4 дня назад +16

    💙💙💙

  • @rojanantony8360
    @rojanantony8360 4 дня назад +5

    പാലക്കാട് ജനങ്ങളോട് ഒരുപാട് ഒരുപാട് നന്ദി കോൺഗ്രസിന്റെ കൂടെ നിന്നതിനു പാലക്കാട്‌ കാർക് അഭിമാനികാം രാഹുൽ നിങ്ങളുടെ ഷാഫിയെ പോലെ നല്ലൊരു മിടുക്കനായ mla ആയിരിക്കും 💯💯👍🏼

    • @Thankan_jyeshttan
      @Thankan_jyeshttan 4 дня назад

      ക്രിസ്ത്യാനികൾ എന്നും UDF ൻ്റെയും മുസ്ലീം ലീഗിൻ്റെയും കൂടെ ❤😊 ....

    • @s.v.devika2618
      @s.v.devika2618 4 дня назад

      Yes

  • @nirmalpk6223
    @nirmalpk6223 4 дня назад +8

    Legend oomen chandy❤❤❤rahul❤❤❤

  • @AnandaWalle
    @AnandaWalle 4 дня назад +5

    സാർ ആണ് കൈ പിടിച്ച കൊണ്ട് വന്നത് അത് കൊണ്ട് സാറിന് കൈവിടരുത് ദൈവ തുല്യം ആണ്

  • @santhoshkumarp.r1488
    @santhoshkumarp.r1488 4 дня назад +5

    ഉമ്മൻ‌ചാണ്ടി ❤ എന്നും ഓർമകളിൽ. പ്രായമായി വീട്ടിലിരിക്കുന്ന മുതിർന്ന കോൺഗ്രസ്‌ നേതാവും പഴയ k p c c പ്രസിഡന്റും ആയ തെന്നല ബാലകൃഷ്ണപിള്ള സാറിനെയും കാണാമായിരുന്നു പാർട്ടിക്കുവേണ്ടി വീടും സ്ഥലവും എല്ലാം വിറ്റ മനുഷ്യനാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവരാണ് കോൺഗ്രസ്‌ പ്രവർത്തകർ 🙏

  • @ERSHADKk-w8z
    @ERSHADKk-w8z 4 дня назад +3

    👍❤❤❤❤രാഹുൽ ❤️

  • @rejoypaul5876
    @rejoypaul5876 4 дня назад +6

  • @santhoshk7757
    @santhoshk7757 4 дня назад +5

    👍🏽👍🏽👍🏽👍🏽🔥💞

  • @sreejavk2476
    @sreejavk2476 4 дня назад +6

    ❤❤❤

  • @mathewchacko3101
    @mathewchacko3101 4 дня назад +1

    കേരളത്തിൻ്റെ പ്രിയപുത്രൻ

  • @aninaalexander7814
    @aninaalexander7814 4 дня назад

    👍Rahul 👍Ommen Chandy 👍

  • @s.v.devika2618
    @s.v.devika2618 4 дня назад

    Rahul Mamkootathil MLA ❤👏🙌

  • @dilrajdinesh8254
    @dilrajdinesh8254 4 дня назад

    Chandi ummanum koodi undayirunekil colorayene❤

  • @asiakk1680
    @asiakk1680 4 дня назад +2

    ചാണ്ടി എവിടെ?

  • @Mathewc5387
    @Mathewc5387 4 дня назад +1

    കാവി ന്റെ മുകളില്‍ ഒരു ചെറിയ തോര്‍ത്ത് ഉടുത്ത ല്‍ കോൺഗ്രസ്സ് ആയി, സന്ദീപ് 😂😂😂😂

    • @Visan321
      @Visan321 4 дня назад +2

      വിജയൻ്റെ കാര്യമാവും

    • @matpa089
      @matpa089 4 дня назад

      ചെങ്കൊടി വെയിൽ കൊണ്ട് മങ്ങി കാവി ആയി .

    • @noufaltk9794
      @noufaltk9794 4 дня назад

      Enn Kavi konam ith vare azhikkatha pinarayiyude onnamtharam adima😂

  • @Mathewc5387
    @Mathewc5387 4 дня назад +2

    PFI and SDPI Support രാഹുല്‍ 😂😂😂😂😂

    • @rohiths6411
      @rohiths6411 4 дня назад +6

      Angod neeti karayada

    • @nz4377
      @nz4377 4 дня назад +3

      Onnu pottti karanjude ninak

    • @ajovarghese5372
      @ajovarghese5372 4 дня назад +1

      കരച്ചിൽ ഇനിയും തീർന്നില്ലേ,,,🤣

    • @advtsmarar
      @advtsmarar 4 дня назад +1

      പാവം പോസ്റ്റർ ഒട്ടിരുകാരൻ അടിമ, ഓന്ത് ബാലന്റെ ബാലൻ

    • @rageshwandoor6219
      @rageshwandoor6219 4 дня назад

      Cry😂

  • @mathewsmathews2030
    @mathewsmathews2030 4 дня назад +1

    MLA ആയ സ്ഥിതിക്ക് പാലക്കാട്‌ ഒരു വീട് പണിത് അവിടെ സ്ഥിര താമസം ആക്കണം 🙏

  • @jainkkunjappy7277
    @jainkkunjappy7277 4 дня назад

    ❤👍👍👍👍

  • @josejames1859
    @josejames1859 4 дня назад +3

    ❤️❤️❤️

  • @pranavam1825
    @pranavam1825 4 дня назад

    💙💙💙

  • @jacksonkurian8060
    @jacksonkurian8060 4 дня назад +4

    ❤❤❤❤❤

  • @jobycherian8952
    @jobycherian8952 4 дня назад

    ❤❤❤❤❤