DNA ന്യൂസിൽ പിണറായി പോലീസ് നടത്തിയ റെയ്‌ഡിന്റെ ദൃശ്യങ്ങൾ... | dnanewsmalayalam

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 221

  • @RameshKft
    @RameshKft 2 часа назад +46

    ❤❤❤നിങ്ങൾ വിഷമിക്കരുത് ഷാജൻ സാറും കുറെ ജനങ്ങളും നിങ്ങളെ കൂടെ ഉണ്ട്

  • @HameedAP-f4j
    @HameedAP-f4j 2 часа назад +31

    തീർച്ചയായും മലയാളികളുടെ ഫുൾ സപ്പോർട്ട് ഉണ്ടാകും. ധൈര്യമായിരിക്കൂ...... 💯💯💯

  • @anandvasudev1048
    @anandvasudev1048 Час назад +7

    Full support 🌹🙏🌹go ahead, we are with you.. Jai hind... Vandematharam
    🌹🌹🌹🙏🌹🌹🌹

  • @saraswathigopakumar7231
    @saraswathigopakumar7231 3 часа назад +29

    സാമ്പത്തിക സഹായം കിട്ടിയാൽ മാത്രമേ ഇദ്ദേഹം ഇനി മുന്നോട്ടു പോകാൻ പറ്റു. സഹായിക്കണം

  • @sobhasaagney410
    @sobhasaagney410 Час назад +18

    വീണ്ടും ഉയിർത്തെഴുന്നേൽക്കാൻ ഇദ്ദേഹത്തെ സാമ്പത്തികമായി നാം സഹായിക്കണം

  • @sasikumarp8839
    @sasikumarp8839 3 часа назад +41

    Dear Marcopolo, ഇതൊന്നും കണ്ട് തകരരുത്, fight ചെയത് മുന്നോട്ടു പോകണം. താങ്കള്‍ക്ക് വിജയം സുനിശ്ചിതം..

  • @JosephTM-wm1ve
    @JosephTM-wm1ve 2 часа назад +46

    പിണറായി പാർട്ടി ഇനി കേരളം ഭരിക്കില്ല 😁

    • @jinojose4980
      @jinojose4980 Час назад +1

      കണ്ടറിയണം മലയാളിയല്ലേ?

    • @samseerponnu606
      @samseerponnu606 Час назад

      Pinne നീ ഭരിക്കുമോ കേരളം

    • @JessyDevassy-uc3ed
      @JessyDevassy-uc3ed 7 минут назад

      ​@@samseerponnu606മതിയായില്ലേ നിനക്കൊക്കെ കേരളം കുട്ടി ചോറായല്ലോ...

  • @rasheedbinmusthafa3559
    @rasheedbinmusthafa3559 Час назад +25

    ബഹുമാനപ്പെട്ട കോടതി ഇത്തരം വിഷയങ്ങൾ വരുമ്പോൾ സ്വമേധയാ ഇടപെടണം. അല്ലെങ്കിൽ ജനം അരാജകത്വത്തിലേക്ക് വഴുതി മാറും.

    • @SRQK8
      @SRQK8 38 минут назад

      ivide kodathi aanu swamedhaya case eduthirikkunnathu ennaanu paranjirikkunnathu.

  • @rejivt9133
    @rejivt9133 2 часа назад +24

    സാർ പറയുന്നത് സത്യം ആയതു കൊണ്ടാണ് ഭരണകൂടം സാറിനെ ഇല്ലാതാക്കാൻ നോക്കുന്നത് വിഷമിക്കണ്ട സത്യം കേരളത്തിലെ അറിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം സാറിന്റെ വിഷമത്തിൽ പങ്കുചേരുന്നു
    അഭിനന്ദനങ്ങൾ എല്ലാവരും നിങ്ങളുടെ കു‌ടെ ഉണ്ട് മുൻപോട്ട് പോകു ജനങ്ങൾ കു‌ടെ ഉണ്ട് 👍👍👍👍👍👍
    അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @sandhyavijay6141
    @sandhyavijay6141 2 часа назад +25

    ഷാജനെ പോലെ പൊരുതി നിൽക്കണം. തളരരുത്.

  • @നിഷ്പക്ഷൻ-ഡ9പ
    @നിഷ്പക്ഷൻ-ഡ9പ 50 минут назад +3

    നിങ്ങൾക്കുള്ള എന്ത് സപ്പോർട്ടിനും ഞങ്ങൾ റെഡിയാണ്.❤❤ സാമ്പത്തിക സഹായം ഉൾപ്പെടെ❤❤

  • @johnson.george168
    @johnson.george168 3 часа назад +47

    താങ്കൾ, മറുനാടൻ ഷാജൻ, ഷാജഹാൻ സാർ,മലയാളി വാർത്ത സോയ് മോൻ മാത്യു ഇവരെല്ലാം കാലഘട്ടത്തിന്റെ ആവശ്യമാണ്... ഒരു നല്ല പ്രതിപക്ഷത്തിന്റെ അസാന്നിദ്ധ്യം നികത്തുന്നത് നിങ്ങളെ പോലുള്ളവർ ആണ്... എൻത് സഹായം വേണമെങ്കിലും ചെയ്യാം സഹോദരാ?? ധൈര്യമായി മുന്നോട്ടു പോകുക... എല്ലാ നൻമകളും നേരുന്നു 🙏🙏

    • @athirapremachandran7633
      @athirapremachandran7633 3 часа назад +4

      ജനങ്ങൾ മുന്നോട്ട് വരണം

    • @different_angles
      @different_angles 2 часа назад +3

      മുന്നോട്ടു പോകാൻ ഇനി ആരുടെ പക്കൽ നിന്നു കടം വാങ്ങും സഹോദരാ...?

    • @mr.mohanji2908
      @mr.mohanji2908 2 часа назад +2

      My brother cpm closed you don't worry we will support any time

    • @johnson.george168
      @johnson.george168 56 минут назад +1

      @@different_angles he can initiate a crowd funding, definitely we are all will support....🙏🙏

  • @ratheeshpallipoyil
    @ratheeshpallipoyil 2 часа назад +28

    സത്യം പറയുന്നവര്‍ക്കെതിരെ കേസെടുക്കുന്ന നയം

  • @shobhanavijayan6981
    @shobhanavijayan6981 3 часа назад +43

    സുമേഷ് നിരാശപ്പെടരുത് തിരിച്ചുവരും ഈ കാലവും കടന്നു പോകും

  • @FreeZeal24
    @FreeZeal24 30 минут назад +3

    ഒരു വിനീതമായ അഭ്യർത്ഥന 🙏ശ്രി. മനോജ് എബ്രഹാം സാർ, താങ്കൾ ഇതെല്ലാം കണ്ട്, വേണ്ട നീതിപരമായി നടപടി സ്വീകരിക്കുക,

  • @purushothamannairr1958
    @purushothamannairr1958 3 часа назад +41

    സഹോദര എങ്ങിനെ സഹായിക്കാം. ഒരു donation തരുന്നതിനാണ്. താങ്കളെ ഇഷ്ടമാണ് 🙏

    • @sarathkumar-oh7qz
      @sarathkumar-oh7qz 2 часа назад +10

      എല്ലാവരും കൂടി സഹായിക്കാം 🙏🏻

    • @HameedAP-f4j
      @HameedAP-f4j 2 часа назад

      അതേ,,,,, അക്കൗണ്ട് നമ്പർ പുറത്തു വിടട്ടെ.​@@sarathkumar-oh7qz

  • @VinodKumar-lf8rd
    @VinodKumar-lf8rd Час назад +2

    God bless

  • @susanpalathra7646
    @susanpalathra7646 31 минуту назад +3

    സത്യം ജയിക്കും Bro. താങ്കളുടെ വാക്കുകൾ മുഴുവൻ കേട്ടു. മനുഷ്യത്വമുള്ള കേരളമക്കൾ ഒപ്പമുണ്ട് ധൈര്യമായിരിക്കൂ.

  • @rajanavalarajankkr3741
    @rajanavalarajankkr3741 2 часа назад +8

    ഈ കിരതാ ഭരണം അവസാനിച്ചാല കേരളം രക്ഷ പെടുകയുള്ളു. ബംഗാൾ ഒരു ഉദാഹരണം തന്നെ.

  • @shajuky
    @shajuky 33 минуты назад +4

    തളരാതെ. ഞങ്ങൾ സഹായിക്കാം

  • @different_angles
    @different_angles 2 часа назад +15

    ഷാജൻ സ്കറിയയുടെ അനുഭവം വച്ചു നോക്കുമ്പോൾ ഒന്നും തിരിച്ചുകിട്ടാൻ ഇടയില്ല. എന്റെ അഭിപ്രായത്തിൽ ഒരു സാമ്പത്തിക കളക്ഷൻ ആവശ്യമാണ്. സാവകാശം തിരികെ കൊടുക്കാമെന്ന വ്യവസ്ഥയിൽ. മറ്റുള്ളവർക്ക് സൂപ്പർ താങ്ക്സിൽ കഴിയുന്നതു നൽകാം...

  • @babukumarsivasankarapillai8974
    @babukumarsivasankarapillai8974 2 часа назад +15

    കോടതി മാത്രമാണ് ശരണം.

  • @നിഷ്പക്ഷൻ-ഡ9പ
    @നിഷ്പക്ഷൻ-ഡ9പ 52 минуты назад +2

    Full support to DNA news❤❤

  • @viswanathanp8801
    @viswanathanp8801 2 часа назад +16

    ഇദ്ദേഹത്തെ ഫോളോ ചെയ്യുന്ന നല്ലവരായ എല്ലാവരോടും ഞാൻ ദയവുചെയ്ത് അഭ്യർത്ഥിക്കുകയാണ് കഴിവതും സാമ്പത്തികമായി അദ്ദേഹത്തെ സഹായിച്ച പൂർവാധികം ഭംഗിയോടെ

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs Час назад +6

    തളരാതെ മുന്നോട്ട് പോണം ബ്രോ. ഇവർക്ക് ആളുകളെ ഇല്ലാതാക്കാൻ കഴിയും പക്ഷേ നല്ല ജനങ്ങൾ ചുമ്മതിരിക്കില്ല..

  • @PradeepM.P-p8k
    @PradeepM.P-p8k 2 часа назад +13

    ബ്രോ നിങ്ങൾക്കൊപ്പം

  • @mxpro-
    @mxpro- Час назад +12

    DNA ക്ക് ഐക്യദാർഢ്യം 💪💪💪💪 ഒരുനാൾ സത്യം ജയിക്കും തളരരുത് ഇതും കടന്നു പോകും.

  • @ratheeshpallipoyil
    @ratheeshpallipoyil 2 часа назад +13

    ഞങ്ങളെല്ലാവരും കൂടെയുണ്ട്..പരനാറി പക പോക്കുകയാണ് ശരീരം അനുവദിക്കുന്നത് വരെയല്ലേ ഉപദ്രവിക്കുകയുള്ളൂ...പേടിക്കണ്ട നാവും ശരീരവും തളര്‍ന്നാല്‍ ഒരുത്തനും കളിക്കില്ല..ദൈവം കൂടെയുണ്ട് ...കാത്തിരിക്കൂ...ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്...

    • @leelammach.5851
      @leelammach.5851 2 часа назад

      ഈ കമ്മ്യൂണിസം ഒന്നവസാനിച്ചിരുന്നെങ്കിൽ. എല്ലാം ചത്തിട്ടാണങ്കിലും വേണ്ടില്ല

  • @rajanavalarajankkr3741
    @rajanavalarajankkr3741 Час назад +7

    പാവപ്പെട്ട വന്റ പാർട്ടി ഇതാണോ നീതി നടപ്പാക്കുന്നത്?

  • @prabhakarankv2203
    @prabhakarankv2203 3 часа назад +19

    സ്വപ്നയെ ഇന്റർവ്യൂ ചെയ്തതാണോ താങ്കൾ ചെയ്ത തെറ്റ്. അല്ലാതെ വയനാട് ഒന്നും അല്ലെന്ന് വേണം കരുതാൻ

  • @pramodtp4500
    @pramodtp4500 Час назад +2

    😂 കാരണഭൂതത്തിന് എല്ലാവരേയും പേടി. 😂

  • @sures.3623
    @sures.3623 3 часа назад +14

    വീട്ടിൽ പോകുമ്പോൾ ആരേയെങ്കിലും കൂടെ കൂട്ടിയ്ക്കോണം?, വല്ലതും സംഭവിച്ചാൽ തെളിവ് വേണ്ടേ ?

  • @devarajannellickal6881
    @devarajannellickal6881 2 часа назад +6

    Support you Mr. Sumesh.. 🌹🌹

  • @praseedeltr8075
    @praseedeltr8075 2 часа назад +9

    സപ്പോർട്ട് സുമേഷ് ജി

  • @thomas.maryland6902
    @thomas.maryland6902 2 часа назад +10

    അടിയന്തരാവസ്ഥയെ കുറിച്ച് ഓർത്ത് നാഴികക്ക് നാല്പതു വട്ടം കരയുന്ന പിണറായിയും സി.പി.എം. ഉം ഇതുപോലെ കാടത്തരങ്ങൾ ചെയ്യുന്നത് പ്രിൻ്റ് മീഡിയ വാർത്ത ആക്കുന്നില്ല.

  • @SreekumarannairThankappannair
    @SreekumarannairThankappannair 2 часа назад +9

    മുന്നോട്ട് തന്നെ പോകണം.നല്ല മനുഷൃർ കൂടെയുണ്ട്

  • @v.sgirish5445
    @v.sgirish5445 3 часа назад +16

    ഒന്നും പറയുന്നില്ല ജീവനോടെ ഉണ്ടല്ലോ .കുടമ്പത്തിൻ്റെ ഭാഗ്യം.ഒരു നാൾ പലിശ അടക്കം കൊടുക്കും പ്രകൃതി നിയമം അതിൽനിന്ന് അവർക്ക് രക്ഷപെടാൻ പറ്റില്ല.

  • @leelammach.5851
    @leelammach.5851 2 часа назад +8

    ആത്മഹത്യ അല്ല, കൊലപാതകമാണ്

  • @prakashkattil
    @prakashkattil 2 часа назад +4

    God. Bless. You🙏🙏🙏

  • @shajuky
    @shajuky 43 минуты назад +2

    ബെസ്റ്റ് മാധ്യമ സ്വാതന്ത്ര്യം

  • @Iamwhat-Iam
    @Iamwhat-Iam 39 минут назад +2

    ഞാനും ഒരു കേബിൾ ചാനൽ നടത്തി കുറച്ചധികം കാശ് കളഞ്ഞതാണ്. കൂടെ നടക്കുന്നവരെല്ലാം അഭ്യുദയകാംഷികളല്ല എന്ന് മനസ്സിലാക്കി.😢

  • @LexiAzhik
    @LexiAzhik 3 часа назад +14

    പലിശ കൊടുത്തു ഒരു യുട്യൂബ് സ്ഥാപനം തുടങ്ങിയ ഒരാളുടെ ഗതികേട്😂😂ഇവർക്കൊക്കെ ഇന്ത്യ മഹാരാജ്യം ഭരിക്കാൻ കിട്ടിയാലോ.ചുരുക്കി പറഞ്ഞാൽ ആരും മോശമല്ല.

  • @jacobmathew5946
    @jacobmathew5946 2 часа назад +3

    പിണറായിയുടെ വാക്കുകൾ കേട്ടു പോലീസ് ഉദ്യോഗസ്ഥർ അതേപടി പ്രവർത്തിക്കാതിരിക്കൂ. നിങ്ങൾക്കും കുടുംബങ്ങൾ ഇല്ലേ?

  • @BalachandranPillai-g1x
    @BalachandranPillai-g1x 58 минут назад +2

    നമ്മുടെ പ്രധാന മന്ത്രിയെ എന്തെല്ലാം തെമ്മാടിത്തരം പറഞ്ഞിട്ടും, ഒരു പത്രഓഫീസിലും ഇതുവരെ ഒരക്രമവും കാണിച്ചിട്ടില്ല. അപ്പോൾ ആരാണ് ഫാസിസ്റ്റ്?.

  • @MridulalSukumaran
    @MridulalSukumaran 35 минут назад +2

    Dear Sumesh,
    ധൈര്യം സംഭരിച്ചു മുന്നേറണം. ദൈവം നിങ്ങളോടൊപ്പമുണ്ടു്. ഞങ്ങൾ സാധാരണ ജനങ്ങളും കൂടെയുണ്ടു്.
    ഒരു സ്വപ്നം കണ്ടതുകൊണ്ടു മാത്രം നേരം വെളുക്കണമെന്നില്ല. വരാനിരിക്കുന്ന ദിനങ്ങൾ നിങ്ങളെപ്പോലെയുള്ള പോരാളികളുടേതാണു്.
    പൂർവ്വാധികം ഊർജ്ജസ്വലനായി മുന്നേറാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.
    🙏❤️

  • @Menontravels
    @Menontravels 2 часа назад +3

    എന്തെങ്കിലും സഹായം വേണമെങ്കിൽ അറിയിക്കുക,

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 3 часа назад +16

    പറയുമ്പോൾ ഇവർ ഭയങ്കര പത്ര സ്വാതന്ത്ര്യത്തിന്റെ ആൾകാർ ആണ് പ്രവർത്തനം ആണെങ്കിൽ ഇങ്ങനെ.... ഇവിടെ നിയമവാഴ്ച ഇല്ല... ഉണ്ട് എങ്കി ഇങ്ങനെ വരുമോ... ജനങ്ങൾ സത്യം അറിയാൻ പാടില്ല... അതാണ്‌.. എങ്കിലും തളർന്നു പോകരുത്....

    • @philominapc7859
      @philominapc7859 Час назад +2

      എല്ലാ സ്വാതന്ത്രൃവും കമ്യൂണിസ്റ്റു ക്രിമിനലുകൾക്കുമാത്രമുള്ളതാണ്

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 2 часа назад +6

    🇮🇳🙏 Support Marcopolo and DNA News 🙏🇮🇳

  • @ManjuAzhikakathu
    @ManjuAzhikakathu 23 минуты назад +2

    പേപ്പട്ടികൾ ആക്രമിക്കാൻ നോക്കും..അത് താങ്കളുടെ ഭാഗത്തു സത്യം ഉള്ളതുകൊണ്ടാണ്.. താങ്കൾ ധൈര്യമായി മുന്നോട്ടു പോവുക 👍🙏

  • @kuriane.p3657
    @kuriane.p3657 2 часа назад +2

    You're doing great, i'm a kannadiga but i'm a malayali. regularly i watching your news as well as Saajan scaria Sir and Nanda kumar news also. you people are straight and voice of kerala. Keep going 👏 💪

  • @VinodKumar-lf8rd
    @VinodKumar-lf8rd Час назад +2

    സൂര്യഗ്രഹണം ഒരുപാട് സമയം ഉണ്ടാവില്ല പുതിയ പുലരി വിടരും

  • @jeminijemini6934
    @jeminijemini6934 Час назад +2

    മറുനാടന്‍ മോഡൽ 😢😢😢😢

  • @RejithKumar-lf4ux
    @RejithKumar-lf4ux Час назад +2

    മാർക്കൊപ്പോളോ ചേട്ടാ താങ്കൾക്ക് വേണ്ടി പ്രാർത്ഥിക്കാം 🙏🙏🙏

  • @sureeshtt1233
    @sureeshtt1233 2 часа назад +9

    തകരുതേഈപാർട്ടിയുടേകാല൦കഴിഞ്ഞു ജന൦തീരുമാനിക്കണ൦ഇയ്യാളേവേണോഎന്ന്.

  • @FreeZeal24
    @FreeZeal24 25 минут назад +2

    Marcopolo, താങ്കൾ ധൈര്യം സംഭരിക്കുക, രാജ്യത്ത് ഒരു നീതി - ന്യായ വ്യെവസ്ഥയിൽ വിശ്വസിച്ചു, ദൈവീക ഇടപെടൽ കാത്തിരിക്കുക 🙏🤗✋

  • @jacobmathew5946
    @jacobmathew5946 2 часа назад +2

    ദൈവം സഹായിക്കും, വിശ്വസിക്കൂ.

  • @codukarunila
    @codukarunila 2 часа назад +6

    ഏതായാലും ഡി എൻ എ യൂട്യൂബ് വാർത്താ ചാനൽ പ്രസ്ഥാനത്ത് നിന്നും സൈബർ സെൽ ഉദ്യോഗസ്ഥർ എടുത്ത് കൊണ്ട് പോയ ആവശ്യമില്ലാത്ത ഉപഹരണങ്ങൾ തിരികെ ഹാന്റ്ഓവർ ചെയ്യേണ്ടതാണ് , നിയമപ്രകാരം സെർച്ച് ചെയ്ത് ഉപഹരണങ്ങൾ കൊണ്ട് പോകുന്നതിന് മുമ്പായി തന്നെ സാധനങ്ങളുടെ ലിസ്റ്റ് ഔദ്യോഗികപരമായി തന്നെ ഉടയന് നൽകേണ്ടതാണ് അതിന് ശേഷം മാത്രമേ സൈബർ സെൽ പോലീസ് സാധങ്ങൾ കൊണ്ട് പോകാൻ പാടുള്ളൂ എന്നതാണ് വസ്തുത

  • @dr.jayaprakashs6270
    @dr.jayaprakashs6270 2 часа назад +2

    Go ahead. God with you. Nobody can destroy you.

  • @govindram6557-gw1ry
    @govindram6557-gw1ry 2 часа назад +7

    ഇത് ഫാസിസം അല്ലെങ്കിൽ പിന്നെ എന്താണ് ഫാസിസം👿👿👿

    • @leelammach.5851
      @leelammach.5851 2 часа назад

      കേരളം ഇപ്പോൾ ഹിറ്റ്ലറുടെ കാലം പോലെ ആയി. Gas Chambers ഇതുവരെ ഇല്ലന്നേയുള്ളൂ 😮

  • @maryphilip2948
    @maryphilip2948 12 минут назад +1

    Don't worry...everybody's. Support for your channel

  • @dileepkful
    @dileepkful 2 часа назад +2

    Sumeshji… support you

  • @maryvarghese4798
    @maryvarghese4798 31 минуту назад +2

    ഈ ഗവർമെന്റ് ഒന്നുകിൽ
    തല്ലിക്കൊല്ലും അല്ലെങ്കിൽ
    ആന്മഹത്യയിലേക്ക് തള്ളി
    വിടും.എത്ര നല്ല ഭരണം.

  • @sheelaramesh1549
    @sheelaramesh1549 48 минут назад +2

    God bless you

  • @FreeZeal24
    @FreeZeal24 22 минуты назад +2

    പൊതുജനം പറയാൻ മടുത്ത വസ്തുത Marcopolo സംസാരിച്ചു ✋🤗

  • @sanjithnair3266
    @sanjithnair3266 Час назад +2

    കൊട കുത്തല്‍ പുതിയ രീതിയില്‍ ഒരു സംരംഭവും കേരളത്തില്‍ തുടങ്ങരുതെന്ന് പലരും പറയുന്നത് എത്ര ശരി. ഉള്ള നേരംകൊണ്ട് എല്ലാം വാരിക്കൊണ്ട് അടുത്ത സംസ്ഥാനം പിടിച്ചോളൂ.

  • @vijayjoseph5161
    @vijayjoseph5161 2 часа назад +4

    Dont be afraid...we are with you... vijayans political life will be soon history

  • @josethomas869
    @josethomas869 2 часа назад +3

    People are with you

  • @sheebajacob2622
    @sheebajacob2622 3 часа назад +5

    Yes u r correct

  • @KrishnaKumar-s3j
    @KrishnaKumar-s3j 2 часа назад +2

    പലിശ സഹിതം ഇതിനൊക്കെ വോട്ടിംഗ് സമയത്ത് നിങ്ങളെയും നിങ്ങളോടൊപ്പം നിൽക്കുന്ന ചാനലിനെയു സ്നേഹിയ്ക്കുന്ന ആൾക്കാർ തിരിച്ചു കൊടുത്തിരിയ്ക്കും ഉറപ്പ്

  • @purushothamankoroth6142
    @purushothamankoroth6142 Час назад +2

    ഭയപ്പെടാതിരിക്കൂ എല്ലാറ്റിനും ഒരവസാനമുണ്ടാകും

  • @sasikumar7035
    @sasikumar7035 2 часа назад +8

    ജനങ്ങളെ നിശബ്ദരാ ക്കി ഭരിക്കുക എന്ന 'സിപിഎം ജനാധിപത്യ'ത്തിനെതിരെ ശക്തമായി പ്രതികരിക്കുക.. ജനങ്ങളെ സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്. സുരേഷ് പ്രതിസന്ധികളെ അതിജീവിക്കും.ജനങ്ങൾ ഉറപ്പായും ഒപ്പമുണ്ടാകും.

    • @leelammach.5851
      @leelammach.5851 2 часа назад

      ജനങ്ങൾ വോട്ടു കൊടുത്ത് വീണ്ടും ജയിപ്പിക്കും. മൂടുതാങ്ങികൾ/ മൂടുനക്കികൾ !!!

  • @padmanabhanraghavan3770
    @padmanabhanraghavan3770 59 минут назад +2

    Honourable Court's intervention is urgently requested. This is literally a challenge to the people and the Nation's democracy .

  • @sivarajanb3270
    @sivarajanb3270 2 часа назад +3

    ഇവന്മാർ പത്രമഫീസുകളിൽ റെയ്ഡ് നടത്തുന്നത് എത്രകാലം ചെയ്യും. ശ്രീ മാർകോപ്പോളോ, താങ്കൾക്ക് ജനങ്ങളോട് ഒരു പ്രതിബദ്ധതയുണ്ട് അതു തുടരുക. ജനം താങ്കളെ പിന്തുണക്കും.

  • @sjsignature3156
    @sjsignature3156 2 часа назад +2

    താങ്കൾ മുന്നോട്ട് പോകുക... 👍🏾👍🏾👍🏾

  • @JijymolBaby
    @JijymolBaby 2 часа назад +5

    😁 ഡ്രാക്കുള വിജയൻ.

  • @aldomariyajose5565
    @aldomariyajose5565 3 часа назад +2

    Thanks

  • @vimalajohnson5627
    @vimalajohnson5627 2 часа назад +2

    Ridiculous action of govt. Where is righteous public. Public must react. Be strong and careful. You will come up. Doors will open for you. May God bless you protect you.

  • @gangapotti7217
    @gangapotti7217 2 часа назад +3

    Thalararuthe Sure God bless you. 🙏🙏

  • @hypnotistgeorgekalapurakal3015
    @hypnotistgeorgekalapurakal3015 Час назад +1

    Be optimistic

  • @sankuvijayakumar7129
    @sankuvijayakumar7129 Час назад +2

    Mad madness of kerala home minister. May be the end of CPM like WB.

  • @govindram6557-gw1ry
    @govindram6557-gw1ry 2 часа назад +5

    ഏറ്റവും വലിയ ഫാസിസ്റ്റുകൾക്ക് എന്തു സംഭവിച്ചു?
    താങ്കൾ ധൈര്യമായിരിക്കുക.

  • @sugathanb.k2768
    @sugathanb.k2768 2 часа назад +2

    We are there with you, any way, no need to worry, keep it up 💪

  • @purushothamankoroth6142
    @purushothamankoroth6142 58 минут назад +2

    സർക്കാരിൻറെ സംരഭക ലിസ്റ്റിൽ നിന്നും കുറേ നമ്പർ കുറക്കാം

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Час назад +2

    Marunadan Shajan
    Crime Nanda Kumar
    Adv Jayasankar
    I2I Sunil Mathew
    K M Shajahan
    Sumesh Marcopolo
    Real opposition leaders....full support from general public.....

  • @abrahamkm1442
    @abrahamkm1442 2 часа назад +2

    Stay strong, do not get panic,the public is with you.

  • @maryisaac3528
    @maryisaac3528 Час назад +2

    Really human rights violation.

  • @miniv7639
    @miniv7639 2 часа назад +3

    ഹൊ...ഭയാനകം

  • @ririregive6165
    @ririregive6165 3 часа назад +6

    condolences for vijan & family🌠

  • @laxmipandit1440
    @laxmipandit1440 2 часа назад +3

    That is democracy and freedom, keral style.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 3 часа назад +3

    സുമേഷ് കോടികൾ കൈയിൽ ഉള്ളവർക്കു ഇതൊക്കെ എന്ത്.....

  • @rameshramankutty261
    @rameshramankutty261 2 часа назад +3

    Support Sumesh

  • @saraswathigopakumar7231
    @saraswathigopakumar7231 3 часа назад +3

    മഹാകഷ്ടം. കഷ്ടം..

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 3 часа назад +21

    വിജയനെ പൂട്ടാാൻ. സമയമായി

    • @leelammach.5851
      @leelammach.5851 2 часа назад

      വർഷങ്ങൾക്കു മുമ്പ് പൂട്ടണമായിരുന്നു 😮

    • @sheejasheejapa4951
      @sheejasheejapa4951 Час назад +1

      Kalanum vendatha jenmam

  • @maryvarghese4798
    @maryvarghese4798 26 минут назад +1

    ഇതു കമ്മ്യൂണിസ്റ്റ് ഭരണം
    അല്ല നാസി ഭരണം ആണ്

  • @FreeZeal24
    @FreeZeal24 19 минут назад

    📌"ഒരു ഉദ്യോഗസ്ഥൻ" മനുഷ്യത്വം വറ്റി പോയ അധമൻ... 😔

  • @sheebajacob2622
    @sheebajacob2622 3 часа назад +6

    Shakthamayi munnotuvaranam

  • @SunilKumar-hx8rs
    @SunilKumar-hx8rs Час назад +2

    എന്തൊരു കഷ്ടം ആണ്. അവസാനത്തെ കമ്മ്യൂണിസ്റ്റ്‌ ഭരണം.

  • @sasidharanatchuthan2586
    @sasidharanatchuthan2586 3 часа назад +5

    Don't worry they will be return

  • @LalyHarvey
    @LalyHarvey 2 часа назад

    Wow kerala

  • @sheebajacob2622
    @sheebajacob2622 3 часа назад +6

    Sir ningal thalaruthe