ഈശോയെ ഇത് കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ എന്നിൽ പരിശുധാൽമാവ് നിറയുംപോലെ വല്ലാതെ കുളിരുകൊരി സ്തുതിപ്പ് വന്നു, ഈശോയെ നന്ദി, സ്തുതി അപ്പാ, പരിശുദ്ധ റൂഹായെ സ്തുതി, കർത്താവെ എന്നെ വിളിക്കണേ
Unbelievable Testimony. Thank You Jesus for Your miraculous healing for Your dear son..May he continue to praise Your name always& spread it everywhere. Praying for all the paralyzed patients & those who are chronically ill.
യേശുവിൽ വിശ്വസിക്കുന്നവർ യേശുവിന്റെ വാഗ്ധാനങ്ങളിലും വിശ്വസിക്കും🙏 ആകാശവും ഭൂമിയും കടന്ന് പോകും എന്നാൽ അവിടുത്തെ വാക്കുകൾക്ക് മാറ്റമുണ്ടാകുകയില്ല സഹോദരനെ ഇനിയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ✝️🔥🏳️
നിത്യം ജീവിക്കുന്ന സർവ്വശക്തനാണ് നമ്മുടെ ദൈവം എന്ന ബോദ്ധ്യം എത്ര ആനന്ദകരമാണ്, ആശ്വാസ ദായകമാണ്. അചഞ്ചലമായ വിശ്വാസത്തോടെയും പ്രത്യാശയോടെയും ജീവിക്കുവാൻ എല്ലാവർക്കും കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു.
Acha,Good Presentaion. Good Spirit, Good language. Very great. "No Allengil,Allengil Allengil , "Sambhavam,Sambhavam, Sambhavam. The language foul ,devil.
May God bless panackal achan. He told me, you don't have to get permission to come to your home whenever you want to (divine retreat centre)only person who told so in my most bad times
നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ ആരാധിക്കണം. അപ്പോള്‍ ഞാന്‍ നിങ്ങളുടെ ഭക്‌ഷ്യവും പാനീയവും ആശീര്‍വദിക്കും; നിങ്ങളുടെ ഇടയില്‍ നിന്നു രോഗം നിര്‍മാര്‍ജനം ചെയ്യും. പുറപ്പാട് 23 : 25
ദൈവ നാമം മഹത്വപ്പെടട്ടെ ആമ്മേൻ, നമ്മളെ സ്യഷ്ടിച്ചവൻ അവൻ തന്ന് എന്ന് ഇതിലൂടെ നമ്മുക്ക് അറിയാൻ കഴിയും, ഡോക്ടർ മുറിച്ചു മാറ്റിയ നട്ടെല്ല് പുതിയ നട്ടെല്ല് നൽകുക, വായിക്കാനോ, എഴുതാനോ, അറിയില്ലാത്ത ഭാഷ കൊടുത്ത് അനുഗ്രഹിക്കുക. എന്റെ ഈശോയേ ഒര് അത്ഭുതവും കാണേണ്ട. അങ്ങയെ 💯 ശതമാനവും അങ്ങയിൽ വിശ്വസിക്കാൻ വേണ്ട വലിയ ക്യപ നിന്റെ ഓരോ മക്കൾക്കും പ്രത്യേകം എനിക്കും കുടുംബാംഗങ്ങൾക്കും നൽകി അനുഗ്രഹിക്കണമെ ആമ്മേൻ, എന്റെ കർത്താവ് എന്റെ ദൈവമെ.
യേശു പ്രതിവചിച്ചു: എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തു വന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും. യോഹന്നാന്‍ 14 : 23
Br are you fear bloodshed for Jesus Christ or willing to dedicate full of your life to Jesus what is your opinion about this can you mention some words here to know which type of trust in jesus
എളിമയുള്ള മനുഷ്യർ ഉള്ളിടത്തോളം കാലം ഇത് നിലനിൽക്കും ( This will be continued) . ദുഷ്ടന്മാർ മാത്രം അവശേഷിക്കുന്ന കാലത്ത് ക്രിസ്തുമതവും ഉണ്ടാവില്ല. രക്ഷയ്ക്കായി യേശുവും ഉണ്ടാവില്ല.
@@RameshKumar-cs8qt പാച്ചർ പറഞ്ഞത് ശരി ഇക്കാലത്തും ഇങ്ങനെ തട്ടിപ്പ് മായി നടക്കുമ്പോ ഛർദി വരുന്നുണ്ട്. കൂടുതൽ വിശ്വാസികളും ഇപ്പൊ പള്ളി സഭയൊക്കെ വിട്ടുനിക്കുന്നു എന്നിട്ടും ഇവൻ ഒരു നാണവുമില്ലാതെ അത്ഭുതം വിളമ്പുന്നു
@@shajiantony2820 ഇതാണ് നിന്റെ ഔദ്യോഗിക ഭാഷ പറയാൻ ഒരു ന്യായങ്ങളുമില്ല അതുകൊണ്ട് തെറി പറയുന്നു പാവം. നീ സ്വർഗത്തിൽ പോകണ്ടാളല്ലേ കുരിശു മരണത്തിൽ വിശ്വസിക്കുന്ന ആളാണല്ലോ പാപങ്ങൾ നീങ്ങിയല്ലോ അത്കൊണ്ടാന്ന് നിനക്ക് ഈ രീതിയിൽ പെരുമാറാൻ പറ്റുന്നത്. ഇത് നമ്മക്ക് അറിയുന്നത് കൊണ്ടാണ് ഇത് പൊട്ടത്തരമാണെന്ന് പറയുന്നത്
Catholic Church is the only true church which Jesus has founded.. THE ONE WHICH HE PROMISED WOULD ENDURE TILL THE END OF TIME. NO protestant religion existed prior to the deformation which began the avalanche of "religions" in 1517. Jesus established ONE holy, catholic, and Apostolic Church ⛪️ against which the gates of Hell shall not prevail. Not tens of thousands of splintering Protestant denominations with wide variety of contradictory teachings!!
Divine Retreat centre, Sehion Retreat Centre, Kreupasanam thudangiya catholic retreat centresil nadanna athra athikam manasaantharangal evideyenkilum nadannittundo🤔..Also google and see the several Eucharist miracles happened all over the world 🌎 in the Catholic Churches ⛪️ ..Also google and see the several Marian Apparitions happening all around the world 🌎… Also google and see the conversion of souls happened in places where Marian Apparitions took place. Also google and see the saints who lived only on Eucharist as food for several years..There are endless miracles and conversations of souls happening in Catholic Churches ⛪️ all around the world 🌎.. All these miracles giving proof to the one, holy and apostolic church ⛪️ established by Jesus.
റോയി മോനെ, നിനക്കിത് മനസ്സിലാവില്ല കുട്ടി. ഇതൊക്കെ മനസ്സിലവണമെങ്കിൽ ആസനത്തിൽ കുരുവരണം ആസനത്തിൽ കുരു വന്ന് നിക്കാനും ഇരിക്കാനും കിടക്കാനും ഒന്നും പറ്റാതെ വരുമ്പോൾ ഇപ്പോ നിനക്കുള്ള ബോധം ഒക്കെ അങ്ങ് പോകും. പിന്നെ വേറൊരു തരം ബോധം വരും. അങ്ങിനെ പലതരം കുരു വന്ന് ബോധം വന്നവരാണ് ഞങ്ങളൊക്കെ.
Varghese Bible onnum vayikkarille?? Ee lokathonnum alle jeevikkunnathu..RUclipsil lokathinte Ella bhakathum Yeshuvinte namathil saukyam nadakkunnathinte testimonies undu… please watch before you judge
@@lawrencet4307 അപ്പൊ സാറിന് വിശ്വാസം ഉണ്ടെങ്കിൽ ഇത് ദൈവം നിർദ്ദേശിച്ച കാര്യമാണെങ്കിൽ ജനങ്ങളെ തെറ്റായ വിശ്വാസമായ ആസ്പത്രികളെ അവലംബിക്കളിൽനിന്ന് രക്ഷിക്കാൻ ശ്രമിക്കൽ താങ്കളുടെ മേൽ ബാധ്യതയാണ്. അങ്ങിനെ യാവുമ്പോ സഭ ആസ്പത്രികൾ തീരെ നടത്താൻ പാടില്ല ജനങ്ങൾക്ക് ഈ വിശ്വാസം നേടാൻ വേണ്ടി പ്രയത്നിക്കണം.
അവിടുന്ന് തന്റെ വചനം അയച്ച് അവരെ സൗഖ്യപെടുത്തി, വിനാശത്തിൽനിന്നും നിന്നും വിടുവിച്ചു. ( സങ്കീർത്തനം 107 ഇൽ 20) ആമ്മേൻ 🙏🙏🙏
You are only God.Adore yo
Mi
എൻറെ ഈശോ യേ എൻറെ കുടുംത്തിലെ ബുദ്ധിമുട്ടോകളും രോഗങ്ങളുംഈശോയനീ മാററിതരണേ ആമീൻ
Br. ബിജുവിന്റെ സാക്ഷ്യം കേട്ടു ഈശോയുടെ സ്നേഹം അനുഭവിച്ചു കരഞ്ഞു പോയി 🙏😓ഞാനും പ്രീയ പനക്കൽ അച്ഛനിലൂടെ ഈശോ രക്ഷിച്ച മകൾ ആണ് 🙏🙏🙏
ഈശോയെ ഇത് കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ എന്നിൽ പരിശുധാൽമാവ് നിറയുംപോലെ വല്ലാതെ കുളിരുകൊരി സ്തുതിപ്പ് വന്നു, ഈശോയെ നന്ദി, സ്തുതി അപ്പാ, പരിശുദ്ധ റൂഹായെ സ്തുതി, കർത്താവെ എന്നെ വിളിക്കണേ
Fr .I can sing in telugu devotional song very loud and clear without knowing telugu.praise you Jesus
എന്റെ ദൈവത്തിന് എല്ലാം സാധ്യം ആണ്.. 🙏🙏
Thank you Jesus. Praise the lord .Haleĺuyya
എന്റെ ഈശോയെ ഒരുപാട് നന്ദി
കുറ്റം പറയുന്ന വർ.. പറയെട്ടെ..... ഗോഡ് ബ്ലസ് യൂ
എന്റെ ഈശോയെ എത്ര nanny പറഞ്ഞാലും മതിയാവില്ല
Unbelievable Testimony. Thank You Jesus for Your miraculous healing for Your dear son..May he continue to praise Your name always& spread it everywhere. Praying for all the paralyzed patients & those who are chronically ill.
ഈശോ ഏക രക്ഷക൯❤🙏🙏🙏🙏🙏🙏
യേശുവിൽ വിശ്വസിക്കുന്നവർ യേശുവിന്റെ വാഗ്ധാനങ്ങളിലും വിശ്വസിക്കും🙏
ആകാശവും ഭൂമിയും കടന്ന് പോകും എന്നാൽ അവിടുത്തെ വാക്കുകൾക്ക് മാറ്റമുണ്ടാകുകയില്ല
സഹോദരനെ ഇനിയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ✝️🔥🏳️
വൈദ്യശാസ്ത്രത്തിനുപോലും ഉത്തരം നൽകാനാവാത്ത അത്ഭുത രോഗസൗഖ്യം! യേശുവേ നന്ദി യേശുവേ സ്തുതി. 🙏🙏🙏
ഇന്നലെയും ഇന്നും എന്നും ഒരുവൻ തന്നെയായ യേശുക്രിസ്തു ...❤❤❤
Thank you Jesus Praise you Jesus
Thank you Jesus all glory to Jesus 🙏
യേശുവേ നന്ദി യേശുവേ സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം
Oh, Jesus I am helpless and weak. Amen.Hallehluyah.
Amen
ഹാലേല്ലൂയ !❤❤ യേശുവേ നീ എത്ര വലിയവൻ❤
അവിടുന്ന് എല്ലാ ഭാഷകളും അവിടുന്നാണ് ജീവിക്കുന്ന ദൈവമേ ദൈവമാണ് എന്നു ഏറ്റുപറയുന്നു സത്യമായും 🙏🙏🙏അനുഗ്രഹിക്കണമേ 🙏കരുണയായിരിക്കണമേ 🙏🙏🙏
ഈശോയെ നിനക്ക് നന്ദി ❤️q
Jesus is alive thank you lord
Hallelujah Hallelujah Hallelujah Ammen yesukarthav jeevikkunnu. Esoe kandu anubhavichu arinja സഹോദര njangalkku vendium prarthikkename.
Surrendering all our needs to Lord Jesus🙏🏼💕
Nothing is impossible to my Living God . Glory to God Almighty. Amen.
JESUS IS Alive and Present among US. IF we seek HIM, we shall find HIM.
:manushyanu asadhyamayathu deivayhinu sadhyamanu,praise Jesus,halleluya
ഈശോയെ എന്റെ ഭർത്താവിന്റെ ഹാർട്ടിന്റെ ഹോൾട്ടർ റിസൾട്ട് ഫലം എന്റെ ഈശോയിൽ സമർപ്പിക്കുന്നു.
Amen
Praise the lord.jesus is living today.because of that he sent his vachanam and healing his people.tose he believes him.thank u jesus❤
I fully believe in God.
No proof needed for me to trust in Him as a senior doctor.
All glory to the Lord Jesus Christ. Hallelujah
Eeeshoye enne anugrahikanamey
Praise be to Jesus Christ. Anoint us O Lord
Nothing is impossible with God 🙏Thank you Jesus 🙏
Thanks to the Great Lord our Jesus who is the doctor of doctors,,, Thanks to HIS mercy on all of us. 🙏🙏🙏
Esoye Chechiye Thottu Sugapeduthaname. Chechikku Ezhunnettu Nadakkan kripa Nalganame. Sabathigs pradhisandhiyilayirikkunnaEllamakkaleyum Anugrahikkaname Amen 🙏 Hallelujah.
yes Lord, through our pain we discover you
Thank you Jesus.
ഈശോയെ ഞങ്ങൾ അങ്ങയിൽ പൂർണമായി viswasikunnu🥰🙏
Yesuveee nanni Yesuveee sthrothram Yesuveee Arradana
Glory to God
Nandi,, nandi nallavanee nanmakalarulum vallabhane nandiyodangaye vazhthunnu nitharam vazhthipadunnu❤🙏🙏🤩🙏🌹🌹🌹🙏🙏🙏🙏
Praise the lord. Eso is the only living and loving God. Esoye ella kidape rogikalodum karunayayirikkaname😢😢😢
God bless you brother
നിത്യം ജീവിക്കുന്ന സർവ്വശക്തനാണ് നമ്മുടെ ദൈവം എന്ന ബോദ്ധ്യം എത്ര ആനന്ദകരമാണ്, ആശ്വാസ ദായകമാണ്. അചഞ്ചലമായ വിശ്വാസത്തോടെയും പ്രത്യാശയോടെയും ജീവിക്കുവാൻ എല്ലാവർക്കും കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു.
Praise the Lord. May God 's name be praised .May God bless you 🙏
Ente moneyum ithu pole poorna sougyam kodukane yesuve 🙏🙏🙏
Glory to God ,Halleluiah 🙏🙏
Kascha ellatha johnand family eku ventti prarthikame amen🙏
Jesus Christ, our true living God 🙏
Praise the Lord 🙏🙏🙏
Yesuveee nanni Haleelujya Yesuveee sthrothram Yesuveee Arradana
Thankyou JESUS
ദൈവത്തിന് ഒന്നും അസാധ്യമല്ല! ആമ്മേൻ
Thank you jesus. Praise you jesus
Acha,Good Presentaion. Good Spirit, Good language. Very great. "No Allengil,Allengil Allengil , "Sambhavam,Sambhavam,
Sambhavam. The language foul ,devil.
Kavi udhesikkunnathu entha?
❤❤❤ ദൈവത്തിന് സ്തുതി ❤️❤️❤️
Ente. Eesoye🙏🙏🙏🙏🙏
ബ്രദർ, ചേട്ടൻ സഹോദരൻ എല്ലാം ഒന്ന് തന്നെയല്ലെ
Jesus Jesus halleluia halleluia praise the Lord
Glory to God. Amen ✝️ 🙏
AMEN 🙏
Eesoye ente monte depression matti avanu schoolil santhoshathode poganulla kripa kodukane
Praise Jesus
May God bless panackal achan.
He told me, you don't have to get permission to come to your home whenever you want to (divine retreat centre)only person who told so in my most bad times
Enne sugappeduthane Karthave
Parishudhalmave njn m amal m aayi ulla vivaham nadathi tharane.amaline valiya oru srooshakan aaki mattane..
Ameen
All praises to jesus
❤❤❤
Ante autyisum matyitharaname ammen
Ende Eesoye ella rogikaleyum sughppeduttaname. Eesoye todaname. EesoTmpurane.
നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ ആരാധിക്കണം. അപ്പോള്‍ ഞാന്‍ നിങ്ങളുടെ ഭക്‌ഷ്യവും പാനീയവും ആശീര്‍വദിക്കും; നിങ്ങളുടെ ഇടയില്‍ നിന്നു രോഗം നിര്‍മാര്‍ജനം ചെയ്യും.
പുറപ്പാട് 23 : 25
Eashoye njn m amal m aayi ulla vivaham udane nadathi tharane.amaline valiya oru easho de srooshakan aaki mattane.
Eeshoye kodanukodi nanndhi
ദൈവ നാമം മഹത്വപ്പെടട്ടെ ആമ്മേൻ, നമ്മളെ സ്യഷ്ടിച്ചവൻ അവൻ തന്ന് എന്ന് ഇതിലൂടെ നമ്മുക്ക് അറിയാൻ കഴിയും, ഡോക്ടർ മുറിച്ചു മാറ്റിയ നട്ടെല്ല് പുതിയ നട്ടെല്ല് നൽകുക, വായിക്കാനോ, എഴുതാനോ, അറിയില്ലാത്ത ഭാഷ കൊടുത്ത് അനുഗ്രഹിക്കുക. എന്റെ ഈശോയേ ഒര് അത്ഭുതവും കാണേണ്ട. അങ്ങയെ 💯 ശതമാനവും അങ്ങയിൽ വിശ്വസിക്കാൻ വേണ്ട വലിയ ക്യപ നിന്റെ ഓരോ മക്കൾക്കും പ്രത്യേകം എനിക്കും കുടുംബാംഗങ്ങൾക്കും നൽകി അനുഗ്രഹിക്കണമെ ആമ്മേൻ, എന്റെ കർത്താവ് എന്റെ ദൈവമെ.
Enta eeshoa enta alergium acidity roomatisome samarppikkunnu karunayirikanama
Yes this is a wonderful miracle.
Amen
Esoye enne kaividalle 😊
Miracle
Ame ente cancer maattitharename
Pray for Togi who paralysed
🙏
👍👍👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
യേശു പ്രതിവചിച്ചു: എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തു വന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും.
യോഹന്നാന്‍ 14 : 23
Br are you fear bloodshed for Jesus Christ or willing to dedicate full of your life to Jesus what is your opinion about this can you mention some words here to know which type of trust in jesus
Where is business in secunderabad. I want to go and meet him. Please upload the address
🙏🌹
Yeshua Manipur il peace set aaagan angeru alputham pravarthikanamey… aviduthey meitei jennangal bjp yude agenda mansilaki bjp eh odichitu meitei makkal kuki karude kooode snehavaytu jeevikanamey
Telugu❤
നിങ്ങളുടെ സ്ഥാപനത്തിൽ സാധനങ്ങൾ ഒത്തിരി വില കൂട്ടിയാണ് വിൽക്കുന്നത് അത് ശരിയല്ല. കൊള്ളലാഭം ദൈവം വെറുക്കുന്നു.
The question is how long these type of frauds can be continued??
എളിമയുള്ള മനുഷ്യർ ഉള്ളിടത്തോളം കാലം ഇത് നിലനിൽക്കും ( This will be continued) . ദുഷ്ടന്മാർ മാത്രം അവശേഷിക്കുന്ന കാലത്ത് ക്രിസ്തുമതവും ഉണ്ടാവില്ല. രക്ഷയ്ക്കായി യേശുവും ഉണ്ടാവില്ല.
അത്ഭുതങ്ങൾക്ക് ഒരു പഞ്ഞവുമില്ലല്ലോ പാതിരീ
@watcher... നിന്റെ ഉമ്മയോട് ചോദിക്ക് നിന്റെബാപ്പ ആരോ ആണേ 😂😂😂😂
..
വാച്ചറെ..... വാച്ച് ചെയ്തോളൂ ഇനിയും ധാരാളം അത്ഭുതങ്ങൾ കാണാൻ കഴിയും. അതൊക്കെ കാണുമ്പോൾ ചിലപ്പോൾ വാച്ചർക്ക് ചർദ്ദി വന്നേക്കാം അപ്പോൾ ചർദ്ദിച്ചേക്കൂ.
@@RameshKumar-cs8qt പാച്ചർ പറഞ്ഞത് ശരി ഇക്കാലത്തും ഇങ്ങനെ തട്ടിപ്പ് മായി നടക്കുമ്പോ ഛർദി വരുന്നുണ്ട്. കൂടുതൽ വിശ്വാസികളും ഇപ്പൊ പള്ളി സഭയൊക്കെ വിട്ടുനിക്കുന്നു എന്നിട്ടും ഇവൻ ഒരു നാണവുമില്ലാതെ അത്ഭുതം വിളമ്പുന്നു
@@shajiantony2820 ഇതാണ് നിന്റെ ഔദ്യോഗിക ഭാഷ പറയാൻ ഒരു ന്യായങ്ങളുമില്ല അതുകൊണ്ട് തെറി പറയുന്നു പാവം. നീ സ്വർഗത്തിൽ പോകണ്ടാളല്ലേ കുരിശു മരണത്തിൽ വിശ്വസിക്കുന്ന ആളാണല്ലോ പാപങ്ങൾ നീങ്ങിയല്ലോ അത്കൊണ്ടാന്ന് നിനക്ക് ഈ രീതിയിൽ പെരുമാറാൻ പറ്റുന്നത്. ഇത് നമ്മക്ക് അറിയുന്നത് കൊണ്ടാണ് ഇത് പൊട്ടത്തരമാണെന്ന് പറയുന്നത്
നല്ലവണ്ണം ശർദ്ദിച്ചോള്ളൂ.
Catholica sabhayilum maanasaantharamo??
Catholic Church is the only true church which Jesus has founded.. THE ONE WHICH HE PROMISED WOULD ENDURE TILL THE END OF TIME. NO protestant religion existed prior to the deformation which began the avalanche of "religions" in 1517. Jesus established ONE holy, catholic, and Apostolic Church ⛪️ against which the gates of Hell shall not prevail. Not tens of thousands of splintering Protestant denominations with wide variety of contradictory teachings!!
Divine Retreat centre, Sehion Retreat Centre, Kreupasanam thudangiya catholic retreat centresil nadanna athra athikam manasaantharangal evideyenkilum nadannittundo🤔..Also google and see the several Eucharist miracles happened all over the world 🌎 in the Catholic Churches ⛪️ ..Also google and see the several Marian Apparitions happening all around the world 🌎… Also google and see the conversion of souls happened in places where Marian Apparitions took place. Also google and see the saints who lived only on Eucharist as food for several years..There are endless miracles and conversations of souls happening in Catholic Churches ⛪️ all around the world 🌎.. All these miracles giving proof to the one, holy and apostolic church ⛪️ established by Jesus.
കോവിഡ് വന്നപ്പോൾ എവിടെയായിരുന്നു മാമാ?
Poda
പെന്തകോസ്ത് കാരുടെ മറുഭാഷപോലെ...
I think now you lost all your ‘bothem’
റോയി മോനെ, നിനക്കിത് മനസ്സിലാവില്ല കുട്ടി. ഇതൊക്കെ മനസ്സിലവണമെങ്കിൽ ആസനത്തിൽ കുരുവരണം ആസനത്തിൽ കുരു വന്ന് നിക്കാനും ഇരിക്കാനും കിടക്കാനും ഒന്നും പറ്റാതെ വരുമ്പോൾ ഇപ്പോ നിനക്കുള്ള ബോധം ഒക്കെ അങ്ങ് പോകും. പിന്നെ വേറൊരു തരം ബോധം വരും. അങ്ങിനെ പലതരം കുരു വന്ന് ബോധം വന്നവരാണ് ഞങ്ങളൊക്കെ.
തള്ളുന്നതിനൊക്കെ ഒരു പരിധിയില്ലേ...😂😂😂😂
ഹൃദയ എളിമയുള്ളവർ കർത്താവിനെ ദർശിക്കും .
ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ്.
നിന്നെപ്പോലുള്ളവർ തള്ളിക്കൊണ്ട് നടക്കും...., ഭാരവണ്ടി.
തള്ളി ജീവിച്ചവർക്കു സത്യം മനസിലാകില്ല. ക്രിസ്തുവിന്റെ രോഗ സൗഖ്യം അനുഭവിച്ച വ്യക്തി കൾക്ക് സത്യം മനസിലാകും.
സ്വന്തം അനുഭവങ്ങൾ പറയുന്നത് എങ്ങനെ തള്ളകുന്നത് നിങ്ങൾക്ക് തള്ളുന്നവരേ ആണ് ഇഷ്ടം എന്ന് തോന്നിപോകുന്നു
Varghese Bible onnum vayikkarille?? Ee lokathonnum alle jeevikkunnathu..RUclipsil lokathinte Ella bhakathum Yeshuvinte namathil saukyam nadakkunnathinte testimonies undu… please watch before you judge
Poda thayoli
സഭ എന്തുകൊണ്ടാ പിന്നെ നാട്ടിലെല്ലാം ആസ്പത്രി നടത്തുന്നെ
അതിനു വിശ്വാസം വേണം
Everyone doesn't have belief in God.
ദൈവവിശ്വാസം ഉള്ളവർ ആശുപത്രിയിൽ പോകരുതെന്നുണ്ടോ?
Correct! ആദ്യം തന്നെ ആഴമായ വിശ്വാസം വേണം അപ്പോൾ സംഭവിക്കാൻ സാധ്യതയില്ലാത്തതെല്ലാം സംഭവിക്കും .🙏🏻