എത്ര പഴക്കമുള്ള സെറ്റ് മുണ്ടും സാരിയും കഴുക്കുമ്പോൾ ഇതൊരു നുള്ള് ചേർത്താൽ പുതു പുത്ത നായിരിക്കും.

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #set#mundu#saree#cleaning#tips#

Комментарии • 163

  • @JasmineFlowersangee
    @JasmineFlowersangee 5 месяцев назад +50

    First like , first comment ❤ arumayana pathiuoooo thelivana vilakkam koduthu seithu kattinga fantastic sharing sister Sangeetha anand

  • @chilambolidanceacademy1910
    @chilambolidanceacademy1910 5 месяцев назад +7

    വളരെ നല്ല tip 👌അത്യാവശ്യം ആയിരുന്നു ഈ വീഡിയോ. ഞാനും set sari മിക്കവാറും ഉടുക്കുന്ന ആളാണ്. Thanks for share 👍

  • @ajithakumari6714
    @ajithakumari6714 5 месяцев назад +14

    മഞ്ഞൾ പൊടിക്ക് പകരം നല്ല കട്ടിക്കുള്ള കട്ടൻ ചായ നേർമ തുണിയിൽ അരിച്ചു ഒട്ടും ചായപ്പൊടി ഇല്ലാതെ സ്റ്റാർച്ചിൽ ഒഴിച്ച് സാരി നന്നായി മുങ്ങികിടക്കുന്ന അത്ര വെള്ളത്തിൽ ഒരു 5 മിനുട്ട് മുക്കി വെച്ചതിനു ശേഷം പിഴിഞ്ഞ് ഉണക്കുക. പുതിയ ലുക്ക്‌ ഉണ്ടാവും

  • @anjanabaiju4172
    @anjanabaiju4172 4 месяца назад

    Vail kondal; anjalniram poorna mayumpokom chechi athum koodi paranju kudukkutto

  • @vismayacheppu8456
    @vismayacheppu8456 5 месяцев назад +5

    Da...manjal pokan enthekilum margam undo ...ente nalla oru setil temple ilninnum manjal prasadam venu irippundu....ithu valare useful share anu👍👍👍

    • @aswathybaburaj8966
      @aswathybaburaj8966 5 месяцев назад +3

      Kazhuki Nalla vailathu ittal mathi.. Manjal niram pokum.

    • @minisbeautytipsandkitchen5986
      @minisbeautytipsandkitchen5986  5 месяцев назад

      Yes

    • @minisbeautytipsandkitchen5986
      @minisbeautytipsandkitchen5986  5 месяцев назад

      Da ennittum poyillamkil choodu vellathil baking soda 1 tsp detergent powedr mix cheythu mukki vachu 10 min kazhinju kazhuki nokku

    • @arithottamneelakandan4364
      @arithottamneelakandan4364 5 месяцев назад

      സോപ്പിട്ടു ഒന്നു കഴുകി വെയിലത്തിട്ടാൽ മഞ്ഞ ൾപോകും. മഞ്ഞൾ തന്നെയാണെങ്കിൽ പരീക്ഷിക്കൂ' ഒന്നു കൂടി സോപ്പിട്ട് കഴുകി വീണ്ടും വെയിലത്തിടണം വല്ലാതെ പഴക്കമുള്ള മഞ്ഞൾ. കറയായാൽ

  • @roy3RVideos
    @roy3RVideos 5 месяцев назад +3

    അടിപൊളി ടിപ്സ് ഇഷ്ടായി ട്ടോ ❤

  • @sumathankappan8631
    @sumathankappan8631 4 месяца назад +1

    ❤thank you very good tipps.

  • @vasanthakumari7145
    @vasanthakumari7145 4 месяца назад

    നല്ല ടിപ്. Thanks

  • @mollykuttythomas
    @mollykuttythomas 4 дня назад

    Good

  • @vasumathisankaranarayanan8922
    @vasumathisankaranarayanan8922 4 месяца назад

    ഉപകാരപ്രദമായ ഒരു ടിപ്

  • @meghalat5699
    @meghalat5699 4 месяца назад

    Verry good 12:41 12:41

  • @RemyaSr-w8m
    @RemyaSr-w8m 3 месяца назад +1

    മുണ്ടിൽ കരയുടെ ഗോൾഡൻ കളർ മടക്കി വച്ച ഭാഗത്തു മുഴുവൻ പിടിച്ചു. അത് മാറ്റാൻ ഉള്ളത് ടിപ്പ് ഒന്ന് ഇട്ടുതരുമോ

  • @jayam5967
    @jayam5967 5 месяцев назад +1

    Very good nokam.

  • @chandrikabalakrishnan7647
    @chandrikabalakrishnan7647 3 месяца назад

    Super

  • @ambikarani7721
    @ambikarani7721 4 месяца назад

    നന്നായിട്ടുണ്ട്.👍

  • @chandrikabalakrishnan7647
    @chandrikabalakrishnan7647 3 месяца назад

    Karimbana or light colour change engineya mattunnathu?

  • @vijayalakshmi.k.g7055
    @vijayalakshmi.k.g7055 4 месяца назад

    നന്ദി - goodi

  • @Rathna5004
    @Rathna5004 5 месяцев назад +6

    Wooooooow 👌👌👌👌

  • @saraladevi4381
    @saraladevi4381 4 месяца назад

    👍

  • @encepesallinone
    @encepesallinone 5 месяцев назад +1

    Useful tips....process full kandu...putiya saree ayello...

  • @SreedeviMadhu-q3f
    @SreedeviMadhu-q3f 4 месяца назад

    Pazhaya kaalayhu manjalinu pakaram odu ishttika ihu arachu kalakki mukkunnathu kandittundu

  • @ambikanair3532
    @ambikanair3532 4 месяца назад

    അടിപൊളി

  • @sheelasrecipee
    @sheelasrecipee 5 месяцев назад +3

    Useful tips👍🏻💕💕💕💕

  • @sobhanair8149
    @sobhanair8149 4 месяца назад

    Manjal kara curryikal veeña kara engane mattam

  • @CHANDRIKAPK-kq5ws
    @CHANDRIKAPK-kq5ws 5 месяцев назад +6

    കരിമ്പൻ ആയ set sari യിൽ അത് clean ചെയ്യുവാൻ പറ്റുമോ ഒരു tip പറഞ്ഞു തരുമോ?

  • @malathynair6988
    @malathynair6988 5 месяцев назад +2

    Kodicolour powder vagan kittum athalle nallathu

    • @minisbeautytipsandkitchen5986
      @minisbeautytipsandkitchen5986  5 месяцев назад

      👍🥰

    • @MiniNair-sm8lm
      @MiniNair-sm8lm 5 месяцев назад

      അത് എവിടെ കിട്ടും

    • @Avanthianvi
      @Avanthianvi 2 месяца назад

      എവിടെ കിട്ടും. കോടികളർ ഞാൻ കുറെ നോക്കി. Yellow ആണ് കിട്ടുള്ളു

  • @Babaypink
    @Babaypink 5 месяцев назад +3

    Super👌👌Super🎉🎉

  • @vanajabalan5204
    @vanajabalan5204 5 месяцев назад

    Mundil Pattiya Chaya Kara pokaan valla soothram undo?

    • @minisbeautytipsandkitchen5986
      @minisbeautytipsandkitchen5986  5 месяцев назад

      ഉണ്ട്. ഇന്ന് വീഡിയോ ഇട്ടിട്ടുണ്ട്. കണ്ടു നോക്കു ചായ കറ pokum👍🥰🥰

    • @ambikavarma9497
      @ambikavarma9497 5 месяцев назад

      /

  • @anilm9884
    @anilm9884 4 месяца назад

    Supeർ

  • @thankamanikp8726
    @thankamanikp8726 5 месяцев назад +2

    കോടി കളർ ലിക്വിഡ് ഖാദി ഷോപ്പിൽ.കിട്ടും രണ്ട്.തുള്ളി.കഞ്ഞിവെള്ളത്തിൽ ഒഴിച്ച്.മുക്കിയാൽ. മതി

  • @sulochanadevadas3154
    @sulochanadevadas3154 5 месяцев назад +1

    Super 👍

  • @uv.ammaluvammal5409
    @uv.ammaluvammal5409 4 месяца назад

    ഞാൻ 25. വർഷം. മുൻപ്. ചെയ്തിട്ടുണ്ട്. Powder. തൂവിയിട്ടു. Oru ദിവസം. മടക്കി. വയ്ക്കണം. Pitte. ദിവസം. കുടഞ്ഞു. കളഞ്ഞാൽ. വളരെ. ക്ലീൻ

  • @SudhadeviVM
    @SudhadeviVM 5 месяцев назад +2

    Manjal povan thuni nanachu veyilath unakkiyal mathi

  • @anithabal3740
    @anithabal3740 5 месяцев назад +3

    Paint പോകാൻ വല്ല മാർഗവും ഉണ്ടോ

  • @sailajabalasubramanian8530
    @sailajabalasubramanian8530 4 месяца назад

    👍👍👍Superb

  • @SasiKN-u3q
    @SasiKN-u3q 5 месяцев назад +1

    Vere thuniyude color pidichal enthu cheyyanam

  • @renukasubran3232
    @renukasubran3232 5 месяцев назад +1

    Good idea rice water turmeric powder 👍💕❤️👍👍🔥🔥

  • @UmaDevi-ch7bv
    @UmaDevi-ch7bv 4 месяца назад

    വേറെ എന്തെങ്കിലും കറ ആണ് മുണ്ടിൽ ഉണ്ടായതെങ്കിൽ എങ്ങിനെ കളയും പറഞ്ഞു തരുമോ ?

    • @minisbeautytipsandkitchen5986
      @minisbeautytipsandkitchen5986  4 месяца назад +1

      വെള്ള വസ്ത്രത്തിലേ കറ പോകാനുള്ള വീഡിയോ ഇട്ടിട്ടുണ്ട്. ഒന്നു കണ്ടു നോക്കു 🥰

  • @ushanarayanan7848
    @ushanarayanan7848 4 месяца назад

    Kanji upayogokkam pakshe manjal karayakum

  • @vijiscookingandgardening8954
    @vijiscookingandgardening8954 4 месяца назад

    മഞ്ഞൾപ്പൊടിയേക്കാൾ നല്ലത കട്ടൻ ചായ നന്നായ് തുണിയിൽ അരിച്ചെടുത്ത് കഞ്ഞി വെളളത്തിൽ ഉപയോഗിക്കുന്നതാണ്

  • @anjanabaiju4172
    @anjanabaiju4172 4 месяца назад

    Majal vailthittalmari kittum

  • @gayathrioffsetprinterskann7962
    @gayathrioffsetprinterskann7962 5 месяцев назад

    Manjalpodi mukiya thuni adutha pravashyam kazhukiyal setmund red colour avum, Soap upayogichal red colour aagum.

    • @minisbeautytipsandkitchen5986
      @minisbeautytipsandkitchen5986  5 месяцев назад

      Manjal light ayittanu use cheyyunnathu. Pinnay set saree onnum nammal daily use cheyyillallo. Apool vallapozhum allay kazhukarullu. Soap upayigikkumbol red colour ayalym kuzhappom ella. Nalla vayilathittu unakjumbol red coliur marum👍🥰

  • @usha.r7862
    @usha.r7862 5 месяцев назад +2

    Set. Mundu. Soap ittu wask. Cheythal. Red. Color. Aakum

    • @minisbeautytipsandkitchen5986
      @minisbeautytipsandkitchen5986  5 месяцев назад

      Light ayittu mukkiyal mathi👍
      Pinne daily use cheyyillallo. Appol daily kazhukukayum ella🥰

  • @lekhaanandakuttan1801
    @lekhaanandakuttan1801 5 месяцев назад +1

    ഇത് പുതിയ സാരി ആണല്ലോ.copper kasav

  • @subhadrap.s5322
    @subhadrap.s5322 4 месяца назад

    മൈദ കുറുക്കി ചൂടാറുമ്പോൾ പാകത്തിന് വെള്ളം ഒഴിച്ച് മുക്കി വെയിലത്ത് പിഴിഞ്ഞ് ഉണക്കിയാൽ പുതിയത് പോലെ ആകും

    • @minisbeautytipsandkitchen5986
      @minisbeautytipsandkitchen5986  4 месяца назад

      Thank you🙏🥰🥰 പുതിയ അറിവാണ്. തീർച്ചയായും ചെയ്തു നോക്കാം 👍

  • @subhadrap3017
    @subhadrap3017 5 месяцев назад +1

    👍👍👍

  • @_Thulaseedhalam.Lifestyle
    @_Thulaseedhalam.Lifestyle 5 месяцев назад +2

    🎉 Wow . 🎉

  • @Unnikrishnanmlpm
    @Unnikrishnanmlpm 5 месяцев назад +1

    Paint ....???? Simple..apply THINNER

  • @mayas133
    @mayas133 5 месяцев назад +1

    പഴയ എണ്ണ കറയും പോകുമോ ഇങ്ങനെ ചെയ്താൽ

    • @minisbeautytipsandkitchen5986
      @minisbeautytipsandkitchen5986  5 месяцев назад +1

      പോകും 👍 കുറച്ചു ടൈം കൂടുതൽ എടുക്കും അത്രയും ഉള്ളു 👍

    • @mayas133
      @mayas133 5 месяцев назад

      @@minisbeautytipsandkitchen5986 tqs mam 🥰

  • @kmramakrishnan6283
    @kmramakrishnan6283 5 месяцев назад +3

    To remove haldi (manjal) from dress after washing put to dry on under sun during the day time
    4:58

  • @pushpaveni7640
    @pushpaveni7640 5 месяцев назад

    സുപ്പർ

  • @mollykuttythomas
    @mollykuttythomas 4 дня назад +1

    G

  • @arithottamneelakandan4364
    @arithottamneelakandan4364 5 месяцев назад +3

    നേർപ്പിച്ച ചായ വെള്ളമാണ് ഞങ്ങൾ ഉപയോഗിക്കാറ് ശ്രദ്ധിച്ചില്ലെങ്കിൽ അപകടമാകും. മഞ്ഞൾ പോലെ അടുത്ത അലക്കിന് പോവില്ല.

    • @minisbeautytipsandkitchen5986
      @minisbeautytipsandkitchen5986  5 месяцев назад

      അതെ 👍അങ്ങനെയും പറ്റും 👍കുറച്ചു ശ്രദ്ധിച്ചാൽ മതി 🥰🥰❤❤

  • @antonyantony7909
    @antonyantony7909 5 месяцев назад

    Very good video 👍🥰

  • @muralinair8399
    @muralinair8399 5 месяцев назад +3

    Good sharing🎉🎉🎉

  • @indiradevim1069
    @indiradevim1069 5 месяцев назад +1

    Karup colour pidichal enthu cheyan pattum

  • @jollytomy4946
    @jollytomy4946 5 месяцев назад +2

    എന്റെ ഒരു ജാക്കറ്റിൽ ട്രെയിനിൽ നിന്നും കരി ഓയിൽ പോലെ എന്തോ പറ്റി ഇതെങ്ങനെ കളയും

  • @Krishnaradha22283
    @Krishnaradha22283 5 месяцев назад +1

    🙏❤️🙏🌹🙏🌹

  • @arithottamneelakandan4364
    @arithottamneelakandan4364 5 месяцев назад +1

    കസവുമുണ്ടിന് മഞ്ഞൾ നന്നാവും!Thank you!

  • @indirabaiamma5815
    @indirabaiamma5815 5 месяцев назад +2

    അയ്യോ ഇടയ്ക്ക് മഞ്ഞ കൂടി കാണുന്നലോ

  • @ShobhanaUthaman
    @ShobhanaUthaman 5 месяцев назад +1

    കളർ സാരി കളർ മാറാൻ വല്ല tip ഉണ്ടോ

    • @minisbeautytipsandkitchen5986
      @minisbeautytipsandkitchen5986  5 месяцев назад

      എങ്ങനെ. വേറെ കളർ ആക്കാനാണോ. ആണെകിൽ pattum👍❤

  • @ushapalat8466
    @ushapalat8466 4 месяца назад

    കോടി കളർ എന്ന പൊടി ഇട്ടാലും പുത്തൻ കളർ വരും

  • @saralamenon6028
    @saralamenon6028 4 месяца назад

    കട്ടൻ ചായ അരിച്ചു ഒഴിച്ചാൽ മതി

  • @jayakamalasanan9008
    @jayakamalasanan9008 4 месяца назад

    കോടിക്കളർ മേടിക്കുവാൻ കിട്ടും

  • @chilambolidanceacademy1910
    @chilambolidanceacademy1910 5 месяцев назад +2

    Like 79

  • @Asha-o6z
    @Asha-o6z 5 месяцев назад +1

    മഞ്ഞ കളർ പിടിച്ചില്ലേ ഞങ്ങൾ വാങ്ങുമ്പോൾ കോടി യാണ് കിട്ടുന്നത് ഇതിനു ഞങ്ങൾ മഞ്ഞ സാരി എന്നു പറയും

    • @minisbeautytipsandkitchen5986
      @minisbeautytipsandkitchen5986  5 месяцев назад

      ഇല്ല. നുള്ള് മഞ്ഞൾ പൊടി ഇട്ടാൽ മഞ്ഞൾ കളർ ആകില്ല. കൂടിപ്പോയാൽ മഞ്ഞൾ കളർ ആകും 👍🥰

  • @omanakumar2447
    @omanakumar2447 5 месяцев назад

    V👌🏻👌🏻

  • @ushanarayanan7848
    @ushanarayanan7848 4 месяца назад

    Seriyaya madness

    • @minisbeautytipsandkitchen5986
      @minisbeautytipsandkitchen5986  4 месяца назад

      Madness anemkil aaru nirbhadhichillalo engane cheyyan. Manjal aya dress wash cheythu nalla vayilil ettal pa, hayathupole akum. Athu ethuvaray ariyillay kashtom🙄

  • @MayaDevi-tc3mp
    @MayaDevi-tc3mp 5 месяцев назад +2

    ഫാഗം അല്ല. ഭാഗമാണ്.

  • @saraladevi4381
    @saraladevi4381 4 месяца назад

    👍

  • @Ajitha-wq8bn
    @Ajitha-wq8bn 4 месяца назад

    Super

  • @sathisathi2122
    @sathisathi2122 5 месяцев назад +2

    Kasavu churingathe irikkaan enthu cheyyana

  • @UshaBabu-ef4mj
    @UshaBabu-ef4mj 4 месяца назад

    Super

  • @thulasijp7044
    @thulasijp7044 4 месяца назад

    👍

  • @indirabnair4347
    @indirabnair4347 5 месяцев назад +1

    👍🏻

  • @archanak4128
    @archanak4128 5 месяцев назад

    Super

  • @sujatasujata2373
    @sujatasujata2373 5 месяцев назад +2

    Super

  • @anithamk3646
    @anithamk3646 5 месяцев назад +1

    Super