മുണ്ടും സാരിയും കഴുകുമ്പോൾ ഇങ്ങനെ ചെയ്താൽ എന്നും പുത്തനായിത്തന്നെ ഇരുന്നോളും | Saree Cleaning Tips

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 84

  • @shinav4589
    @shinav4589 Год назад +11

    സെറ്റും മുണ്ടും സെറ്റ് സാരിയുമൊക്കെ നമുക്ക് പ്രത്യേകിച്ച് മഴക്കാലത്ത് വളരെയേറെ ഇറിറ്റേഷൻ തന്നെയാണ് അത് ഉടുത്തുകഴിഞ്ഞാൽ അത് എങ്ങനെ അലക്കി വൃത്തിയാക്കും അതുപോലെ തന്നെ അതിലുള്ള കറകൾ പിടിച്ചാൽ എന്ത് ചെയ്യും എന്നൊക്കെയുള്ള ഒരു കൺഫ്യൂഷനാണ് വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഇതിനൊക്കെ പരിഹാരമായിട്ടുള്ള നല്ലൊരു അടിപൊളി വീഡിയോ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @rubynoonu8265
    @rubynoonu8265 Год назад +5

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ സത്യം പറഞ്ഞാൽ മുണ്ടും സാരിയൊക്കെ കഴുകുമ്പോൾ ഇതുപോലെ ചെയ്താൽ പുത്തൻ ആയിരിക്കും എന്നുള്ളത് പുതിയൊരു അറിവാണ് വളരെ നല്ല രീതിയിൽ തന്നെ മനസ്സിലാക്കി തന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @Sharmiszedsvlog
    @Sharmiszedsvlog Год назад +1

    Set sariyum kasavu mundum okkeyulla ee oru puthiyath poley akkanulla reethi valarey ishtappettu ketto

  • @ResmeesCurryWorld
    @ResmeesCurryWorld  Год назад +1

    ചുമ്മാ വീഡിയോ കണ്ടിട്ട് കമെന്റിടാതെ ഒന്ന്‌ ചെയ്തു നോക്കീട്ടു പറയൂ പ്ലീസ് 🎉🎉🎉😮

  • @ridwan1176
    @ridwan1176 Год назад +2

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഇതുപോലെ എന്തായാലും സാരി ഒന്ന് ചെയ്തു നോക്കുന്നുണ്ട്

  • @jackandjill2839
    @jackandjill2839 Год назад +1

    ellavarkkum valare upakaarappedunna video ayirunnu...ithupolulla tipsukal iniyum pratheekshikkunnu

  • @foodworld4474
    @foodworld4474 Год назад +5

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ മുണ്ടും സാരിയും കഴുകുമ്പോൾ ഇങ്ങനെ ഇതു പോലെ കഴുകി നോക്കട്ടെ

  • @sankarij3386
    @sankarij3386 Год назад +1

    Setmundu okke puthanakki vekkanulla ee tips kollalo, try cheythu nokkanam

  • @natureexplorer5802
    @natureexplorer5802 Год назад +1

    mundum sariyum kazhukumpol cheyyenda kaaryangal ellaam nannaayi paranju thannu...thankyou for the useful idea

  • @zamilfaizal8500
    @zamilfaizal8500 Год назад +4

    Very useful tips to keep Saree's always in good condition first time seeing black tea being used to wash... Will definitely try dear ..

  • @ayishasidheek9922
    @ayishasidheek9922 Год назад

    Valre upakarapradamayoru video aanith mundum sariyum puthuma nashtappedathirikkanulla tip valare nannayittund ini ithupole cheythu nokkanam.

  • @minnurs4373
    @minnurs4373 Год назад +1

    നല്ല ഉപകാരമുള്ള ഒരു വീഡിയോ ആണ് ഷെയർ ചെയ്തത് ഇനിയും ഇതുപോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @Dora-yd4lb
    @Dora-yd4lb Год назад

    വളരെയധികം ഉപകാരപ്പെടുന്ന നല്ല ഒരു സൂത്രമാണ് ഷെയർ ചെയ്തത് തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട്

  • @megham398
    @megham398 Год назад +2

    Mundum sareeyum kazhukanulla e soothram useful ayitundu ..ini ithupole cheyanam..useful aya video ayirunu ..keep going

  • @bindunv5609
    @bindunv5609 Год назад

    ithu kollalo ingane oru idea adyamayanu kanunnath mundum sareeyum kazhukan black tea use cheyyam ennu ariyillayirunnu very nice ini ingane cheythu nokkanam

  • @pichipoo7652
    @pichipoo7652 Год назад

    Valare nalla useful ayittulla video aayirunu ..Ini saree okke puthan pole thilangum eppozhum

  • @gigglest8701
    @gigglest8701 Год назад

    Good share mundu sariyumokke ennum puthanayirikkan enganeyanu kazhukendathenna tip enikkishtayi.. will follow this way thanks a lot dear ...

  • @navyapinky9830
    @navyapinky9830 Год назад

    mundum sareeyum okke kazhukumbol ingane cheythal mathiyalle great information njan ini inganeye kazhukullu

  • @geryworld9219
    @geryworld9219 Год назад

    Woow sariyum mundumoky ynnum pudumayode nikkan kattan chaya vechulla idea sambavam kalakkitto. Valare upakaramaya vedio 👍

  • @nikita-c4r9u
    @nikita-c4r9u Год назад +1

    valareyadikam useful tips aanu dear....thanks for sharing

  • @sheemak8418
    @sheemak8418 Год назад

    Enikkettavum madiyulla karyamaanutto cotten mundu kazhukunnathu.Ini ithupole cheithu nokkanam.Easy method anallo

  • @shiyaprabhu5411
    @shiyaprabhu5411 Год назад

    Set sarium mundumokke puthuma marathe nallath pole kazhukiyedukkanulla soothram kollamallo, kattan chaya cherth wash cheythedekkunna reethi adhyayi kannnnu, thank u

  • @roshlh2071
    @roshlh2071 Год назад

    Mundum Saree yum okke eppozhum puthanakki vekkanulla tip adipoli. Dry wash nu kodukkathe veettil thanne cheyyamallo

  • @sapna0070
    @sapna0070 Месяц назад

    Thank you chechi..I am sharing with my family

  • @sabeenasakkeer4413
    @sabeenasakkeer4413 Год назад

    Valare nannayittund ellavarkum upakaramaya video thanneyaan

  • @mydreamz1751
    @mydreamz1751 Год назад +1

    Handloom വസ്ത്രങ്ങൾ ശെരിയായ രീതിയിൽ care ചെയ്തില്ലെങ്കിൽ അത് കുറച്ചു കാലം കൊണ്ട് തന്നെ നശിച്ചു പോകും. കട്ടൻ ചായ കൊണ്ടുള്ള ടിപ് പുതിയ അറിവാണ്. ചെയ്തു നോക്കട്ടെ. ഫലം കാണും എന്ന് വിശ്വസിക്കുന്നു

  • @jayasreep5712
    @jayasreep5712 10 месяцев назад +1

    👍നല്ല അറിവ്

  • @diyakumar1770
    @diyakumar1770 Год назад

    Saree cleaning tip nannaytundu..Nalla reetiyil paranju thannu...ithu pole cheyytu nokkam

  • @Vijay-ls9eq
    @Vijay-ls9eq Год назад

    very useful and helpful for everyone. . Will definitely try dear Thanks for sharing

  • @seemagupta9613
    @seemagupta9613 Год назад +1

    Very useful tips to keep saree.... Definitely I try this tips

  • @manjirisurve7610
    @manjirisurve7610 10 месяцев назад +1

    Please tell me for how many minutes you soak the kerla saree in lemon juice and shampoo mix? And what is your secret ingredient called in english which you add with comfort. 🙏 Please tell me because i cant understand your language

    • @ResmeesCurryWorld
      @ResmeesCurryWorld  10 месяцев назад

      About 5 mins i soaked in lime water.. The secret ingredient is black tea without sugar

  • @desiappu1
    @desiappu1 Год назад +1

    wooww its really amazing sharing , very useful sharing.. I really enjoyed ur videos always ..

  • @savithripn5842
    @savithripn5842 Год назад +5

    കട്ടൻ ചായ ഒഴിക്കുമ്പോൾ ചായക്ക റ പിടിക്കില്ലേ

  • @elenaemma9601
    @elenaemma9601 Год назад +1

    I like your culture saree, look so awesome beautiful dear, good share of cleaning tips so pefect shared ,

  • @vtchackovilayappillil8791
    @vtchackovilayappillil8791 10 месяцев назад +1

    Thank you so much

  • @sabeenac.i4077
    @sabeenac.i4077 Год назад +1

    സെറ്റ് സാരിയും മുണ്ടും ഒക്കെ പുതുമ കളയാതെ സൂക്ഷിക്കുന്ന ടിപ്പ് ഒരുപാട് ഇഷ്ടമായി. എന്തായാലും ഈ വീഡിയോ എല്ലാവർക്കും ഉപകാരമാവും

  • @lifeismykitchen4399
    @lifeismykitchen4399 Год назад +1

    Mundum sariyum engine kazhukanam ennu video il vyakthamayit paranjalloo

  • @liyajoy8989
    @liyajoy8989 Год назад +1

    Which mic you are using?

  • @veenavijay9381
    @veenavijay9381 9 месяцев назад

    Silver colour set mund kazhukaan enthaa cheyya. Kattan Chhaya mukkiyaal silver colour fade aavilae

  • @Anitha-ne4se
    @Anitha-ne4se Год назад +1

    കട്ടൻ ചായ കൊണ്ട് 😮കൊള്ളാം അല്ലോ ഇനി ഇതു പോലെ കഴുകി നോക്കട്ടെ

  • @princedxb9926
    @princedxb9926 Год назад +1

    Amazing saree cleaning tips you have shared. It's very useful and helpful for everyone. Thanks for sharing

  • @jasminegeorge2396
    @jasminegeorge2396 Год назад

    Very nice saree cleaning tips..Well explained...Good share dear

  • @hemakumari2671
    @hemakumari2671 10 месяцев назад +1

    Crysp & shine ozhichittu comfort ennanallo paranjathu

  • @vijayakumarivijayakumari3316
    @vijayakumarivijayakumari3316 10 месяцев назад

    Comfort allallo kanichath krispandshine alle

  • @kithuponnu5100
    @kithuponnu5100 Год назад +1

    മുണ്ടും സാരിയും കഴുകുമ്പോൾ ഇങ്ങനെ ചെയ്താൽ എന്നും പുത്തനായിത്തന്നെ ഇരുന്നോളും alle. ithu kolla,mallo. ugran tips aanu ketto/

  • @Vasantha_Kumari93
    @Vasantha_Kumari93 Год назад

    Very good video❤

  • @komalavallym2519
    @komalavallym2519 10 месяцев назад +1

    5hanku very m much

  • @remakrish7884
    @remakrish7884 10 месяцев назад

    കട്ടൻ ചായ എത്ര വർഷമായി ഞാൻ ഉപയോഗിക്കുന്നു

  • @Manju13345
    @Manju13345 Год назад

    Really amazing tips..thanks for sharing

  • @manjulanishanth1462
    @manjulanishanth1462 10 месяцев назад +1

    Thank you chechi

  • @radhac8092
    @radhac8092 5 месяцев назад +1

    👌👌👌

  • @santhoshkannankg5880
    @santhoshkannankg5880 10 месяцев назад

    നാരങ്ങാനീര് acid അടങ്ങിയതല്ലേ ? തുണിക്ക് damage ഉണ്ടാകുമോ ചേച്ചീ🤔

  • @geethapk9909
    @geethapk9909 10 месяцев назад

    പണ്ട് കാലത്ത് കംഫർട്ട് ഒന്നും ഉണ്ടായിരുന്നില്ലല്ലോ

  • @najiaslam6132
    @najiaslam6132 Год назад

    NALLA VIDEO SAREE UDUTHU MADAKKI VEKKUNNAVARKK HELP FULL

  • @RamadeviNG
    @RamadeviNG 10 месяцев назад +1

    🙏🙏

  • @jayasreesuresh2466
    @jayasreesuresh2466 11 месяцев назад

    Useful 🙏

  • @nirmalas6973
    @nirmalas6973 10 месяцев назад

    Good video 👌👌👌

  • @minikr7661
    @minikr7661 Год назад

    Ath comfort alla crisp and shine anu..

  • @vada168
    @vada168 11 месяцев назад +1

    പശ വേണ്ടആയോ

  • @1969R
    @1969R 10 месяцев назад +1

    വാഴക്കറ സെറ്റ് മുണ്ടിലായാൽ അത് കളയാനും ഈ tip മതിയോ?

  • @Thara199
    @Thara199 6 месяцев назад

    തേയില കറ സാരിയിൽ ആകില്ലേ

  • @hemamohan1379
    @hemamohan1379 8 месяцев назад

    ഇതു കംഫർട് അല്ലല്ലോ.

  • @indirakallazhy5920
    @indirakallazhy5920 10 месяцев назад

    Thank you❤

  • @asharani352
    @asharani352 10 месяцев назад

    ഇതു കംഫേർട്ട് അല്ലല്ലോ.