ഞാനും ഈയിടെ ആണ് Narcissistic personality യെ പറ്റി കേട്ടത്... ഞെട്ടിപ്പോയി. കാരണം 46years ആയി പല രീതിയിൽ സഹിക്കുന്നു... ഇപ്പോൾ എനിക്ക് 67 വയസായി... ഇപ്പോഴും kuthi😍കുത്തി പറയും.... സഹിച്ചു ജീവിക്കുന്നു...😢
ഞാൻ ഈ വഴികളിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുന്നു..ഇപ്പോൾ സ്വയം ശപിക്കലും ദൈവത്തെ പ്രാകലും ആണ്....ദൈവത്തെ പല്ലിന്റെ ഇടയിൽ വച്ച് ഞെരിക്കും...കുറേ തെറി പറയുമ്പോൾ ഒരു സുഖം കിട്ടും... എനിക്കും വേണ്ടേ എന്തെങ്കിലും ഒരു മനസ്സുഖം
Mam njan 6 years ayi anubhavikkunnu.ipo no contact anu. But orupad panic attack undayi. Athine thudarnu last 3 years ayi lifestyle decease und. Ellam marumayirikkum.
ഞാൻ കടന്നുവന്ന ഓരോ stages ഉം മാം വിശദീകരിച്ചപ്പോൾ ചിരിവന്നു. കാരണം ഞാനിപ്പോൾ ഏഴാമത്തെ stage ൻ്റെ പടിവാതിൽക്കലെത്തി.
Me too ❤
Thanks a lot Madam 🙏
You are great, God bless for your all videos which are really informative for so many
🙏 I am eagerly waiting for your live with lots of love
Me too
ഞാനും ഈയിടെ ആണ് Narcissistic personality യെ പറ്റി കേട്ടത്... ഞെട്ടിപ്പോയി. കാരണം 46years ആയി പല രീതിയിൽ സഹിക്കുന്നു... ഇപ്പോൾ എനിക്ക് 67 വയസായി... ഇപ്പോഴും kuthi😍കുത്തി പറയും.... സഹിച്ചു ജീവിക്കുന്നു...😢
ഇത് അനുഭവിക്കുന്നവർക്കേ മനസ്സിലാവു.😢😢
ഇന്ന് നന്നാകും.... നാളെ നന്നാകും.......വിക്ടിം ഇങ്ങനെ വിചാരിക്കും.. ചിലപ്പോളൊക്കെ നഴ്സിസ്റ് സ്നേഹിക്കാറുണ്ടല്ലോ... തിരിച്ചറിവ് ഉണ്ടാകാൻ വൈകും...
Very very helpful
Mam 🙏🙏🙏🙏🙏🙏
Thank you ma'am..❤
ഞാൻ ഈ വഴികളിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുന്നു..ഇപ്പോൾ സ്വയം ശപിക്കലും ദൈവത്തെ പ്രാകലും ആണ്....ദൈവത്തെ പല്ലിന്റെ ഇടയിൽ വച്ച് ഞെരിക്കും...കുറേ തെറി പറയുമ്പോൾ ഒരു സുഖം കിട്ടും... എനിക്കും വേണ്ടേ എന്തെങ്കിലും ഒരു മനസ്സുഖം
Correct 😊
Ok dr ❤
Mam njan 6 years ayi anubhavikkunnu.ipo no contact anu. But orupad panic attack undayi. Athine thudarnu last 3 years ayi lifestyle decease und. Ellam marumayirikkum.
ഒരു NPD ഉള്ള ആൾക്ക് ഒരു phycologist ന്റെ സർട്ടിഫിക്കറ്റ് divorce ന് help ആകുമോ., കോർട്ടിൽ valuable ആണോ
🙏🙏🙏
❤❤❤❤❤❤
ഞാൻ ഇപ്പോൾ blaming stage ലാണ് 😶
❤❤
❤️
How to connect with u ma'am?
❤❤
❤❤