'പഴനി വിനോദസഞ്ചാര കേന്ദ്രമല്ല, ക്ഷേത്ര പ്രവേശനം ഹിന്ദുക്കൾക്ക്' Non-Hindus into Palani Temple
HTML-код
- Опубликовано: 4 фев 2025
- A Madras court has ordered all Hindu temples to put up signboards stating that non-Hindus are not allowed to enter beyond the area where the 'flag' is installed inside the respective shrines.
എല്ലാ ഹിന്ദു ക്ഷേത്രങ്ങളിലും അഹിന്ദുക്കൾക്ക് അതത് ആരാധനാലയങ്ങൾക്കുള്ളിലെ 'കൊടിമരം' സ്ഥാപിക്കപ്പെട്ടിരിക്കുന്ന പ്രദേശത്തിന് അപ്പുറത്തേക്ക് പ്രവേശനമില്ലെന്ന് വ്യക്തമാക്കുന്ന സൈൻ ബോർഡുകൾ സ്ഥാപിക്കാനാണ് മദ്രാസ് കോടതി ഉത്തരവ്.
അതു കൊള്ളാം 👍👍👍ഹിന്ദുക്കൾ ഇന്ന് ശക്തരാണ്,,
എല്ലതും അടച്ചുപൂട്ടുന്നത് ശക്തിയുടെ അല്ല ഭീരുത്വത്തിന്റെ ലക്ഷണം ആണ്.
@@Rumpelstiltskine
കൊള്ളക്കാര്‍ പിടിച്ചെടുത്തത് തിരിച്ചു പിടിക്കുന്നത് ഭീരുത്വമല്ല, ധീരതയാണ്
ദൈവങ്ങൾ അശക്തരും😊
😂😂😂
Aarku കേറണം
തീർച്ചയായും വേണം അമ്പലങ്ങൾ ടുറിസ്റ്റ് കേന്ദ്രം ആക്കുന്നവർക്ക് മുന്നറിയിപ്പ്
മക്കയിൽ 300 കിലോമീറ്റർ ഇപ്പുറത്തു അമുസ്ലിംങ്ങൾക്ക് പ്രവേശനം ഇല്ല
ഹൈന്ദവ സംസ്കാരത്തിൽ വിശ്വസിക്കുന്ന ഏത് ഏത് മതത്തിൽപെട്ട വിശ്വാസികൾക്കും
അമ്പലത്തിൽ പോകാം
ഹിന്ദുവെന്നത് മതം അല്ല
ഒരു സംസ്കാരവും ജീവിതരീതിയും ആണ്
എന്ന് വെച്ചിട്ട് ആർക്കും കയറി നിരങ്ങാനുള്ള പുറം പോക്ക് ഭൂമിയൊന്നും അല്ല അമ്പലം
എല്ലാ വീശ്വാസികൾക്കും ഉള്ള സ്വാതന്ത്ര്യം മാത്രമേ ഹൈന്ദവർക്കും ആവശ്യം ഉളളൂ
എല്ലാവരെയും സ്വീകരിക്കുന്ന സംസ്കാരമാണ് ഹൈന്ദവ സംസ്കാരം
തന്റെ സംസ്കാരം മാത്രമാണ് ശരി എന്ന് ഒരിക്കലും ഹൈന്ദവർ പറഞ്ഞിട്ടില്ല
ഹിന്ദുക്കളും ക്രിസ്ത്യനികളും ആണ് അങ്ങോട്ടും ഇങ്ങോട്ടും മാറി പ്രാത്ഥന നടത്താൻ പോകുന്നത് മുസ്ലിങ്ങൾ അങ്ങനെ പോകാറില്ല 😇
ആരാ ടൂറിസ്റ്റ് കേന്ത്രം ആക്കാൻ പറഞ്ഞെ?
300 കിലോമീറ്റർ എന്നത് ശാഖയിലെ വിദ്യാഭ്യാസമാണോ 😢🤣അങ്ങനെയാണെങ്കിൽ Jeddah യിൽ അമുസ്ലിമുകൾ കാണില്ലല്ലോ 🤨🤣 അല്ലെ പൊതുവെ നിങ്ങൾ ബുദ്ധിയുണ്ടെന്ന് പറഞ്ഞു ചാനൽ ചർച്ചക്ക് അയക്കുന്നവർ ഇതിലും വലിയ പൊട്ടത്തരങ്ങൾ വിളമ്പാറുണ്ട് 🤣 അപ്പൊ ഇതൊക്കെ ചെറുത് 🙏🏻😂
@@gladian... അല്ലെങ്കിൽ ഈ ശാഗാ വിസ്മയങ്ങൾ എന്തറിഞ്ഞിട്ട തുള്ളുന്നത്.. ആരോ പറഞ്ഞു എന്തോ കേട്ടു.വഴിയിൽ പോണോലൊക്കെ അവന്റെ കമന്റിനു like ഉം കൊടുത്തു. അത്രതന്നെ.... 😄
@@user-barathamuslim പൂജെപ്പി കേരള IT വിംഗ് റുപ്പീസ് 2🤣😂
വിശ്വാസം ഉള്ള എല്ലാരേം കേറ്റണം, പക്ഷെ വിനോദത്തിനു വേണ്ടി വന്നു ബഹളം ഉണ്ടാകുന്നവരും ഉണ്ട് എന്നതും ഒരു സത്യം ആണ് 👍
എല്ലാ കാലത്തും മദ്രാസ് ഹൈക്കോടതി ശരിയായ തീരുമാനങ്ങളാണ് കൈകൊണ്ടിട്ടുള്ളത്
ഞാൻ എന്റെ മുസ്ലിം ഫ്രണ്ട്സിനെ കൂട്ടി കൊറേ പ്രാവിശ്യം പഴനിയിൽ പോയിണ്ട് അതിൽ ഒരു തെറ്റുണ്ടെന്ന് ഞാൻ ഇപ്പോഴും കരുതുന്നില്ല. ദൈവം എന്നൊന്ന് ഉണ്ടെങ്കിൽ അതിന് മുന്നിൽ എല്ലാരും സമരാണ്.
ഉവ്വോ ഞമ്മന്റെ പള്ളിയിൽ മാത്രം ഈ സമമല്ല അല്ല്യോ
@@vvvrrr452 ആ കാര്യം എനിക്കറിയില്ല. എന്റെ കാര്യത്തിൽ എല്ലാരും സമമാണ്. എന്നെ പോലെ തന്നെയാണ് എന്റെ ഫ്രണ്ട്സും എനിക്ക് പള്ളിയിൽ പോണെങ്കിൽ അവർ പള്ളിയിൽ കൊണ്ടുപോകും.
@@vvvrrr452 അത് നടക്കൂല.. 😄😄
അത് പോലെ ആ സുഹൃത്തിന്റെ പള്ളിയിൽ ഒന്നുകയറി കാണിക്ക് 😏😏മതേതരം ഹിന്ദു ക്കൾ ക്ക് മാത്രം പോരല്ലോ @@Existence-of-Gods
@@Existence-of-Gods.. നിനക്ക് പള്ളിയിൽ കയറാണെകിൽ.. കയറാം.. Bro... ഒരുത്തനും തടയില്ല... മുൻമ്പ് ഞാൻ ഒരു friend ആവശ്യപെട്ടപ്പോൾ.. ഞാൻ അവനേം കൂട്ടി അകത്തു പോയ്... അത് നിന്റെ കമന്റ് കണ്ടപ്പോൾ ഓർത്തു പോയ്.. 🙏
വിശ്വാസം ഉള്ള എല്ലാവർക്കും കയറാം എന്നാകണം.
പക്ഷേ വിശ്വാസം വേണം....
@@indian7736എങ്ങനെ അളക്കും
മതത്തിൽ ഉള്ളവർ മാത്രം മതി.... അർബൻ നാക്സലുകൾ ആക്റ്റീവിസം കാണിക്കാം ഉള്ള ഇടം അല്ല ഹിന്ദു ക്ഷേത്രങ്ങൾ
Njan poyitund viswasathinte bhaagamaayit
@@shafeequevps2819 അതുകൊണ്ട് കണ്ട മാപ്പിളയും വേണ്ടാപാട അകലെ നടത്തുന്നവരെയും പിടിച്ചു പൂജാരി ആക്കാൻ കഴിയില്ല അവർക്ക് എത്രയായാലും ഗർഭഗൃഹത്തിൽ നിന്നും നിശ്ചിത അകലം പാലിക്കുക തന്നെ വേണം
അമ്പലങ്ങൾ ടൂറിസ്റ്റ് പ്ലേസ് അല്ല..
നല്ല തീരുമാനം കോടതി 🕉️
പഴനി പഞ്ചാമൃതം💯👌
അമ്പലപ്പുഴ പാൽ പായസം ശബരിമല അരവണ കൊട്ടാരക്കര ഉണ്ണിയപ്പം 🤤👌
ഇത് എല്ലാ ക്ഷേത്രത്തിലും ബാധകം ആകണം. അയോദ്ധ്യയിലും വേണം 👍🏽
No Ayodhya is the Kingdom of Sri Rama. All the people of Akand Bharat are welcome in Ayodhya. No matter in which ever form we fight Sri Rama is the emperor of the land.
ഇന്നെത്തെ അയോദ്ധ്യ ന്യൂസ് കാണൂ.... ഹിന്ദുഅല്ലാത്തവരും അവിടെ ദര്‍ശനം നടത്തി.. വിശ്വാസത്തോടെ....
For one community it is haram and for the other community is saathan. Both are against idol worship and Hindus always mocked in the name of idols by Christian community. Then why our Hindu peoples sacred place why both communities want to go.
Ninte certificate venda. Maulanayude munnil thikkattiyaa mathi
ഇതില് ശുടപ്പിക്ക് എന്താ കാര്യം 😂😂
ആചാര അനുഷ്ഠാനങ്ങൾ പാലിക്കുന്ന വിശ്വാസികൾക്ക് പ്രവേശന അനുമതി നൽകുന്നതിൽ തെറ്റില്ല .
അങ്ങനെ പോകുന്ന ഒരു മുസ്ലിം ഇസ്ലാമിൽ നിന്ന് പുറത്താണ്
😍💯👍🏻 ഓരോ ക്ഷേത്രത്തിനും ഇങ്ങനെ വേണം 💯
Hindhu❤
ക്ഷേത്രമെന്നത് വിശ്വാസികൾക്കുഉള്ളതാണ് അവിടെ എന്തിനാണ് ആവിശ്വാസികൾ കയറുന്നത്, ഒരു ക്ഷേത്രത്തിൽ കയറുമ്പോൾ അവിടുത്തെ എല്ലാ മര്യാദകളും പാലിച്ചു വേണം... 🔥🙏
വിശ്വാസം ഉള്ള എല്ലാവർക്കും പള്ളിയും അമ്പലവും തുറന്നു കൊടുക്കണം
അഹിന്ദുക്കൾ ടുറിസ്റ്റുകളെ പ്പോലെ പ്രവേശിക്കരുത് എന്ന അഭിപ്രായമാണ് എനിക്കുള്ളത് എന്ന് ഉണ്ണികൃഷ്ണൻ നായർ p രാമന്തളി പയ്യന്നുർ kannur❤️കേരള
ഓം ശരവണ ഭവായ നമഃ .⚜️🔶
Its good judgement
ഭക്തിയോടെ കുടുംബത്തോടൊപ്പം ക്ഷേത്രത്തിൽ പോകുമ്പോൾ വിനോദസഞ്ചാരത്തിന് വരുന്ന കുറെ പേർ വായ്നോട്ടം കൊണ്ട് സഹിക്കാൻ സാധിക്കില്ല😢😢😢
മക്കളെ ക്രൈസ്തവ ദേവാലയത്തിൽ എല്ലാവർക്കും വരാം ആരെയും തടഞ്ഞു നിർത്തില്ല
😂അയ്യോ വേണ്ടായേ,ഓർമിപ്പിച്ചതിന് നന്ദി,ഹാളേലൂയ
@@vvvrrr452നീ വരണ്ട. വരുന്ന ഹിന്ദുക്കൾ ഒരുപാടു പേരുണ്ട്.
@@vvvrrr452🤣🤣🤣
@@delphygeorge7319ഹിന്ദു ക്കളുടെ വിട്ടിൽ കയറി കുരിശ് കൃഷി നടത്തി കൊണ്ട് പോയെന്ന് പറ 😏😏
നിയൊക്കെ തന്നെ തമ്മിൽ അടിയാണ് 😆😆അതിന് ഒരു തീര്മാനം ആദ്യം ഉണ്ടാക്എന്നിട്ട് ആളെ ക്ഷണി ക്കാം 😏😏
ഞാൻ ഒരു മുസ്ലീമാണ് ഞാൻ കൊടൈക്കനാലിലേക്ക് പോകുമ്പോൾ അവിടേക്ക് വന്നിട്ടുണ്ട്
പക്ഷെ എന്നെ മക്കയിൽ കയറ്റിയില്ല 😢😢
Up യിൽ ആയിരുന്നെങ്കിൽ ചാണകം യെന്നു പറഞ്ഞു കമ്മെന്റ് ഇടാമായിരുന്നേനെ 🤩
അഹിന്ദുക്കൾക്കല്ല
എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം ഉണ്ടായാൽ മതി
ജാതിയുടെ പേരിൽ രാഷ്ട്രപതിക്ക് പ്രവേശനം നിഷേധിക്കരുത്
ഇനി മുതൽ ക്ഷേത്രങ്ങളിലെ ഉത്സവത്തിനുള്ള പിരിവും അഹിന്തുക്കളിൽ നിന്ന് വാങ്ങാൻ പാടില്ല
മുസ്ലിംകൾക്ക് ഇതര മതങ്ങളുടെ വിശ്വാസപരമായ ആഘോഷങ്ങൾക്ക് പിരിവ് കൊടുക്കാൻ പാടില്ല. അത് വിശ്വാസപരമാണ്
പണം ആരുടെ രൂപത്തിൽ വന്നാലും.... ആരുടെ കൈയിൽ നിന്നും വന്നാലും കുഴപ്പമില്ലായിരിക്കും
അല്ലേൽ പിന്നെ അഹിന്ദുക്കൾ അല്ലെ പിരിവ് ഇടുന്നെ 😂
@@Dr_comment007 ഹായ് അമ്പലംമുക്കി
Valya nott kittanamengil muslimsnte aduthpokanamnnanu aduthulla ambalakkaru parayunnath
കാലം പിന്നോട്ട് പിന്നോട്ട് പോകുന്നത് കാണുമ്പോൾ ശെരിക്കും വിഷമം തോന്നുന്നു....... ഗാന്ധിജി നേടിയ സ്വാതന്ത്ര്യവും ജനാധിപത്യവും ഇന്ത്യൻ ജനതയ്ക്ക് നഷ്ടമായി കൊണ്ടിരിക്കുന്നു
താൻ ന്യൂസ് ശരിക്കും ശ്രദ്ധിക്കു
നീ എന്തിനാണ് ഹിന്ദുക്കളെ choriyaan പോകുന്നത്..
Very Good Decision...🇮🇳🇮🇳🇮🇳
Very good decision ❤❤❤❤❤
കോടതി ഒരുകാര്യം പറയാൻ വിട്ടുപോയി . പിരിവിന് വരുമ്പോഴും പറയണം ഇതെല്ലാം എല്ലാവരോടും
കോടതി ഒരു കാര്യവും വിട്ടുപോയി ഹിന്ദു ക്കളുടെ വിട്ടിൽ കയറി മതപരിവർത്തനം മൂഞ്ചുന്നതും നിർത്തൽ ആക്കാൻ 😏
മക്കയിൽ അഹിന്ദുക്കൾ ക്ക് pravashanm ഉണ്ടോ മതം മാറാത്ത മക്കയിൽ പ്രവശിക്കാം എങ്കിൽ ഇവിടേയും ആക്കം, പിന്നെ ക്ഷത്രങ്ങളിൽ ആചാരം ആണ് പ്രദാനം ആ ആചാരങ്ങൾ പാലിക്കുന്നവർക്ക് മാത്രം പ്രവേശനം ഒരു ആരാധന അലയങ്ങളും പൊതു സ്ഥലങ്ങൾ അല്ല
മുസ്ലിം അമ്പലത്തിൽ പോവേണ്ട ആവശ്യം ഇല്ല.
SGK കുടുങ്ങും. നമ്മുടെ സംസ്കാരത്തിൻ്റെ നല്ല visuals SGK യെ പോലുള്ളവർ വഴി നമുക്ക് കിട്ടാതെ ആകും
ഇതാണ് പറഞ്ഞത് മത സൗഹാർത്ഥ മല്ല വേണ്ടത്. മനുഷ്യ സൗഹൃദ മാണ് വേണ്ടത്. കേക്ക് മുറിക്കുന്നവർ അറിയുക
Njan enna njan"എന്റെ നാട്ടിലെ🎆🐘ഉത്സവങ്ങൾ കാണാനും, 🍁ഓണത്തിന് അപ്പുറത്തെ വീട്ടിലെ ചേച്ചി ഉണ്ടാക്കിയ 🍛ഭക്ഷണം കഴിക്കാനും ഞാൻ വിട്ടുപോവാറില്ല, എന്റെ ഫ്രണ്ട് ഷോൺ ന്റെ വീട്ടിൽ 🎇പള്ളിപെരുന്നാൽ നു പോവുവാനും എനിക്ക് ഇഷ്ട്ടമാണ് 🌱"
Njanum❤
ഹിന്ദുക്കളുടെ ആഘോഷങ്ങളിൽ മുസ്ലിംങ്ങൾ പങ്കെടുക്കേണ്ട ആവശ്യം ഇല്ല 🙏
എന്നിട്ട് ക്രിസ്തുമസ് കേക്ക് മിറിച്ചാൽ നരകത്തിൽ പോകും എന്ന് പറയുന്ന കേട്ടാരുന്നല്ലോ❓
അതുകൊണ്ടായിരിക്കും അവലും മലരും ഹിന്ദുക്കളോട് എടുത്ത് വെക്കാൻ പറഞ്ഞ കൂട്ടത്തിൽ അവരോടു കുന്തിരിക്കവും വാങ്ങിവെക്കാൻ പറഞ്ഞത്.
@@sreenarayanram5194എന്നാൽ ഇനി മുതൽ Christmas ന് star തൂക്കുകയും cake മുറിക്കുകയും പുൽക്കൂട് ഉണ്ടാക്കുകയും ഒന്നും വേണ്ടാട്ടോ....Christians ൻ്റേ ആഘോഷങ്ങളിൽ ഹിന്ദുക്കൾ പങ്കെടുക്കേണ്ട....😏😏
വളരെ നല്ല തീരുമാനം 🙏
അമ്പലത്തിൽ എന്താണ് അഹിന്ദുക്കൾക്ക് കാര്യം...
കോടതി ചോദിച്ചത് ശരിയല്ലേ...
ഇത് രാജ്യത്തെ എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാക്കണം...
പ്രത്യേകിച്ച് അയോദ്ധ്യയിലെ ബാലക രാമ ക്ഷേത്രത്തിന്...
🙏🙏🙏
Place of worship is not secular place. Its a religious place..
🕉️ ശരഭണ ഭവ:
🙏
ഇന്ത്യൻ കോടതികളിലെ ജഡ്ജിമാരുടെ വിധികളിൽ അവരുടെ മതവും രാഷ്ട്രീവും കടന്ന്നുവരുന്നു
അഹിന്ദുക്കൾ കഷ്ടപ്പെട്ട് അങ്ങൊട് പോകുന്നത് എന്തിനാ?
അത് തന്നെ
Yes.This is to degrade one community and get vote.
Sight seeing
@@harikrishnanr6967 പുറമെ നിന്ന് കാണാം
ഭഗവാനെ ഈശ്വര നല്ലത് ചെയ്താൽ നല്ലത് കിട്ടണേ 🤲🙂
മക്കയിൽ മറ്റു മതസ്ഥർക്ക് കേറാവോ എന്തോ 🤣
@@Loops___622 എനിക്ക് അറിയില്ല
@@Pranav916-z4k കയറ്റില്ല
@@Loops___622 ഒ ശെരി 🙂
ക്രിസ്ത്യൻ പള്ളികൾ തുറന്ന് കിടക്കും.
,"അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളോരെ നിങ്ങൾ എൻ്റെയടുക്കൽ വരുവിൻ"⛪⛪
Deivu ചെയ്തു അങ്ങോട്ടു പോകല്ലേ 😂😂😂 അനുഭവം ഗുരു,,,😂😂
@@AnisonJacob എന്താണ് അനുഭവം ?
@@AnisonJacoballelum thoniyavasathinu nadakunavanmar angot pokathe irikunatha nallath.
@@amalmathew9212ഇപ്പൊ പോകാറില്ലല്ലേ😂
@@AnisonJacob onnu podaaa.. Sangi narii.. Theranju pidichu.. Reply kodukan vannirikkunnu.. Fake idil ninnum..
പഴനി എന്നല്ല. തമിഴ്നാട്ടിൽ ഒരു അമ്പലത്തിലും.. അഹിന്ദുക്കൾ വേണ്ട എന്നാണ്
പള്ളി പൊളിച്ച് അമ്പലം പണിയാം, പള്ളിയിൽ പൂജ നടത്താം ഇതും ഈ മതേതര ഇന്ത്യയിലാണെന്ന് ഓർക്കണം.
അമ്പലത്തിന്റെ മുകളിൽ പള്ളി പണിയാം 😏അമ്പലങ്ങൾ പിടിച്ചെടുത്തു എന്നിട്ട് അവരുടെ അമ്പലത്തിൽ പൂജ ചെയ്യാൻ ഹിന്ദു ക്കൾ കോടതി യിൽ പോകേണ്ട ഗെതി കേട് ഈ മതേതര ഇന്ത്യ യിൽ ആണെന്ന് ഓർക്കണം 😏😏
മനുഷ്യര്‍ക്ക് കേറാന്‍ ഏതേലും സ്ഥലം ഇനി ഇന്ത്യയില്‍ ഉണ്ടാവുമോ??😢
Kshetrangalude kariyam mataram paranjathu
നീ മക്കയിലേക്ക് ചെല്ല്...
@@rvdk2282oru vellapokam venna theerum sangi eee kshtravum palliyokke....onn nannvan nokk
നിങ്ങളുടെ പള്ളിയില്ലേ?അവിടെ എല്ലാവർക്കും കയറാമല്ലോ പിന്നെന്താ
അനക്ക് അന്റെ യൊക്കെ പള്ളിയിൽ കയറി യാൽ പോരെ 😢
ഹിന്ദുക്കളെ ടാർഗറ്റ് ചെയ്ത് പ്രവർത്തിക്കുന്ന സംഘടനകൾക്ക് അണ്ണാക്കിൽ കൊടുക്കുന്ന പ്രെസ്തവന ഹിന്ദുക്കൾക്ക് ഞായം കിട്ടണം നീതി കിട്ടണം
Njn oru Hindu aan ee oru otta kaaryam kond christians etrayo better aan avrde mikka palllikalilum aarkm keram. Temple tourist spot aaknm enn alla vishvasathode prarthikn verunnavare athin anuvadhikkuka. Athan shery. Ee hindukkl thanne vishvasathode aano verune enn ninglk orapich parayan pattuo illa athond eth relegione kettiyalm strict rules vech kettuka atrey oll
ഹിന്ദു ക്ഷേത്രങ്ങൾ ഹിന്ദുക്കളുടെ ആരാധനാലയങ്ങൾ ആണ് അത് പിക്നിക് സ്പോർട് അല്ല അങ്ങനെ ഉളളവർ അങ്ങോട്ട് പോകേണ്ട ആവശ്യവും ഇല്ല വർഷങ്ങളായി ഹിന്ദുമതം പിന്തുടരുന്നവർ മാത്രം അംഗോട്പോയാമതി
Great❤🎉❤🎉🎉❤
Court decision is well done
Adipolii😍👏🏻👏🏻
പൊളി ❤
നല്ല കാര്യം
അതുനന്നായി 👏👏👌👌👌.. നമ്മൾ എവിടേലും കയറ്റുമോ അപ്പോൾ തിരിച്ചും അതുപോലെ ചെയ്യണം 👌👌
സൂപ്പർ 👌👌👌👌
Its beinging of something big.
ക്ഷേത്രവും പരിസരവും വൃത്തികേട് ആക്കുന്നതും ആചാരവിരുദ്ധം ആക്കുന്നതും ഹിന്ദുക്കൾ തന്നെയാണ്. പമ്പാ നദി മുതൽ ശബരിമല വരെ പോകുമ്പോൾ മനസ്സിലാവും.
ആമ്പലങ്ങളിൽ വിശ്വാസമുള്ളവർ കയറിയാൽ മതി
വിശ്വാസം ഉളളവർ ആണെങ്കിൽ എന്തിനാണു ഹിന്ദു ആകേണ്ടത്??? ഈ വിധി ഹിന്ദുവിന് എതിരാണ്... ടൂറിസം നിരോധിക്കാൻ പറ്റും.. എന്നാല് ഹിന്ദു ആചാരപ്രകാരം വിശ്വാസം ഉണ്ടെങ്കിൽ ദർശനം ഉണ്ടാകണം.
കഷ്ട്ടം... മുസ്ലിം ക്രിസ്ത്യൻ മറ്റു മതക്കാർ പലരും ഹിന്ദു ക്ഷേത്രങ്ങളിൽ പോവാറുണ്ട്..
എന്നാൽ കോടതി യുടെ ഇത്തരം വിധികൾ.. 🤔
അവർ ക്ഷേത്രങ്ങളിൽ പോകാറുണ്ട് പക്ഷെ ഹിന്ദു ക്കളെ മറ്റുള്ളവർ അവരുടെ ആരാധന ലയങ്ങളിൽ കയറ്റില്ല ന്ന് മാത്രം 😏😏ഹിന്ദു ക്കൾ ക്ക് മാത്രം ആയിട്ടു ഒരു മതേതരം വേണ്ട 😏
നല്ലതാ, ഒരിടത്ത് മുസ്ലിം പള്ളിയിൽ പൂജ നടത്താൻ ഹിന്ദുക്കൾക്ക് കോടതി ഉത്തരവ്, ഇവിടെ ഹിന്ദു ക്ഷേത്രങ്ങളിൽ മറ്റാർക്കും കേറാൻ അനുവാദം ഇല്ല എന്നൊരു വിധി.. നല്ലതാ...നാടിൻ്റെ നാശം ജനുവരി 22 മുതൽ officially ആരംഭിച്ചു...
Nothing more, അവിടെ ഉപജീവനം നടത്തുന്ന ആൾക്കാർക്ക് കുറച്ച് വരുമാനം കുറയും അത്രമാത്രം.
കോയ പളനിയിൽ പോയിട്ടിനുണ്ടോ...അവർക്ക് ഭക്തരുടെ വരുമാനം തന്നെ ആവിശ്യം പോലെ കിട്ടുന്നുണ്ട്
ഇത് കേരളത്തിലും വരണം 🙏🏻
Good decision 💯
ഞാൻ ഒരു chirstain ane pakshe orupade hindhus churchil varunnath kandittund nercha vekkunnath kandittund ath thett ano atho avar devalayangal trip varan ulla place ayitt ano kanunne 😂
അവർ അത് വിശ്വാസത്തിൽ തന്നെ ആണ് ചെയ്യുന്നത് കാരണം ബഹുദൈവത്തിൽ വിശ്വസിക്കുന്ന ഹിന്ദുക്കൾക്ക് യേശുവിനേയും വിശ്വസിക്കുവാനും സ്നേഹിക്കുവാനും കഴിയും പക്ഷെ ഏകദൈവത്തിൽ വിശ്വസിക്കുന്നവർക്ക് അതു പറ്റിയെന്ന് വരില്ല അത് അവരുടെ കുറ്റമല്ല അവരെ മതഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നത് അങ്ങനെ ആണ്. അങ്ങനെ വിശ്വസിക്കുന്ന അന്യ മതസ്ഥർ എന്തിനാണ് ബഹുദൈവങ്ങൾ ഇരിക്കുന്ന ക്ഷേത്രത്തിൽ പോകുന്നത് ?
@@anithabpanicker3684 ith sheriyane Pakshe ippo ulla generation kure okke mari chindhikkunnavar ane ella deivavum onnu thanne ane ella mathathinteyum motive ulladakkam onnu thanne ane
അങ്ങനെ ചിന്തിക്കുന്നവർ അത് ചുരുക്കം ചിലർ മാത്രം . ഇപ്പോഴും ക്ഷേത്രത്തിലെ പ്രസാദം കൊടുത്താൽ കഴിക്കാത്തവർ എത്രയോ പേരുണ്ട്.
വിശ്വസം ഉള്ളവർ ഏത് മതമായാലും കയറാനുള്ള അനുവാദം കൊടുക്കണം
ആ മതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയാൽ മതി 😂
വിശ്വാസം ഉള്ള എല്ലാവർക്കും കയറാം എന്നാക്കണം. അല്ലാതെ മതത്തിന്റെ വരമ്പുകൾ ഉണ്ടാകുക അല്ല വേണ്ടത് കഴിഞ ജനുവരി ഞങ്ങൾ ഒരു ടൂർ പാക്കേജിൽ 14 കുടുംബങ്ങൾ ഉണ്ടായിരുന്നു. ഫുൾ മുസ്ലിം ഞങ്ങടെ ഫാമിലി മാത്രം ഹിന്ദു ആയിട്ട് ഉണ്ടായിരുന്നുള്ളു. ആ പാക്കേജിൽ ആഗ്ര, ജയിപ്പൂർ, അജിമീർ ഡൽഹി. ഇതായിരുന്നു. ഞങ്ങൾ അജ്മീർ ദർഗഹ് യിൽ കേറി വഴിപാടും ഇട്ടു. അവരടെ വിശ്വാസ പ്രകാരം ഹെയർ കവർ ചെയ്താണ് കേറീത്തും എല്ലാം. പിന്നെ ഞങ്ങൾ ഒരു temple ഉം കേറിരുന്നു temple പേര് Akshardham നല്ല ലക്ഷ്യറി temple ആയിരുന്നു.ഞങ്ങള് എല്ലാവരും ഒരുമിച്ച് അവിടെ കേറീത്തും...
വിശ്വാസമുള്ള ആർക്കും കയറാം ഇതിലൊക്കെ ന്താ ഇരിക്കുന്നത്.
പള്ളിയിൽ പെണ്ണുങ്ങളെ കേറ്റുമോ? വിശ്വാസം ഉണ്ടെങ്കിൽ മ്മ്? 🙄🙄🙄
@@bibinkrishnan4483കേറുന്ന പള്ളികൾ ഇഷ്ടം പോലെയുണ്ട് ഹേ...
👏👏👏👏👏👏👏
പളനി 🧡
വിശ്വാസം ഉള്ള എല്ലാവരെയും കയറ്റണം
എന്നാ നിങ്ങളെ വിശ്വാസമുള്ള എല്ലാവരേം നിങ്ങളുടെ വീട്ടിലും കയറ്റ്
@@vvvrrr452 എന്റെ വീട് അമ്പലം അല്ല വിശ്വാസം ഉള്ള എല്ലാവരേം കേറ്റാൻ എന്റെ വീട്ടിൽ പരിചയം ഉള്ളവരെയേ കയറ്റുകയുള്ളു
എനിക്ക് മക്കയിൽ ഒന്നുകയറണം കയറ്റൊ 😏
Nice❤️
പക്ഷെ ക്രിസ്ത്യൻ പള്ളി വാതിൽ തുറന്ന് തന്നെ കിടക്കും. ആർക്കും കയറി വരാം.
വിദേശ ഞ്ഞ് പള്ളികളിൽ ഹോട്ടൽ നടത്തുന്നുണ്ട് എന്ന് കേട്ടു ശരിയാണോ
ശരിയാണ്. അവിടെ ഇപ്പോൾ പള്ളികളിൽ ചെല്ലാൻ ആളില്ല.പല പള്ളികളും ലേലം ചെയ്ത് കൊടുത്തു.😮
ലോകത്തു തളരുന്ന ഒരേയൊരു മതം ക്രിസ്ത്യാനിറ്റി ആണ്...
@@subashpurushottam8യൂറോപ്പിൽ ജനസംഖ്യ കുറഞ്ഞു. അതാണ് കാരണം
എന്റെ പൊന്നോ പോവല്ലേ. പോയി കഴിഞ്ഞാൽ മതം മാറാതെ പുറത്ത് വരില്ല
Engane poyyal India enthavum kashttam thanne
Good❤
എന്തോന്നു ആടെ വിശ്വാസം ഉള്ളവർക്ക് എല്ലാവർക്കും വരാം..... ഇതൊക്ക എന്തോന്നു.. കുറച്ചു കഴിയുമ്പോൾ ഇനി അവർണ്ണൻ എന്നു പറയുന്നവർക്കും അമ്പലത്തിൽ കയറാൻ പാടില്ല എന്നു പറയുന്ന വിധി യുടെ കാലം ദുരം അല്ല... മറ്റു രാജ്യങ്ങൾ മുന്നോട്ടു പോകുമ്പോൾ ഇവിടെ എങ്ങോട്ട് ആണ് പോവുന്നത്... ആകെ ഒരു ആശ്വാസം ആയി നിൽക്കുന്നത് സൗത്ത് ഇന്ത്യ ആണ് അതും കുടി നശിപ്പിക്കാൻ ആണോ
ബ്രാഹ്മണർ വാദിച്ചു തുടങ്ങി താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രത്തിൽ പ്രവേശനം നീർത്തണം എന്ന് 😂
🙏🙏🙏👍👍👍👍👍
Aaa pradesham ottum vrithiyilla kodathikku athinu enthenkilum cheyyan pattumo aavo
കോടതി വിധി
The State was directed to install Boards indicating that “non-Hindus are not allowed inside temple after Kodimaram” in the entrance of the temples, near Kodimaram and at prominent places in the temple.
The State was directed not to allow the non-Hindus who do not believe in Hindu religion. If any non-Hindu claims to visit particular deity in the temple, then the Government was directed to obtain undertaking from the said non-Hindu that he is having faith in the deity and he would follow the customs and practices of Hindu religion and also abide by the Temple customs and on such undertaking the said non-Hindu may be allowed to visit the temple. It added that, whenever a non-Hindu is allowed based on the undertaking the same shall be entered in the register which shall be maintained by the temple.
The State was directed to maintain the temple premises by strictly following its agamas, customs and practices.
മുസ്ലിങ്ങൾക്ക് പറഞ്ഞതല്ല മറ്റു മതസ്ഥരുടെ ആരാധനാലയത്തിൽ പ്രവേശിക്കാൻ
അങ്ങനെ പറഞ്ഞു കൊടുക്കണം
👍👍👍 athe avar tour varem pole avar temple pokkiannathu
In every hindu temple it is like that . Up to a stipulated limit only ,others can go More over a good citizen will adhere all the norms of a temple
Sabarimalyilum venam ❤
Ayyappan thanne avide vavarkk oru nalla sthanam koduthittund..... enthayalum avide chellunna aalkarde matham ayyappanu oru preshnam aakilla
@@soumyar3163 njan parajadu rehna fathima thudagiya femichikale kurichan parajad
@@bibinchandranbibin4089 oh helloo...feminists ine tharam thazhthi parayanda aavashyam illa....gender equality ennanu feminisathinte artham....pinne Rahana Fathima... kurach varsham mumb nadannathayond enik detail aayitt ariyilla....avide keri enne ariyu....athinartham feminists ellarum ambalathil keran nadakkunnu enno feminists mathram aanu Sabarimala il pokan nokkunnath enno illa......pinne ahindukkalkk praveshanam illennalle....apo e paranja aal Hindu aayirunnel kuzhappam illaarunnooo....
@@soumyar3163 aval Muslim allayirunno
@@bibinchandranbibin4089 aarikyumallo....muslim name aanalo athu....athalle njan chodiche apo aa sthanathu hindu aayirunnel kuzhappam illaarunno enn
ലെ തമിഴ് നാട്ടിൽ വളരില്ല എന്ന് പറഞ്ഞ BJP : 😈😈😈
അടിപൊളി നേരത്തെ പോയത് നന്നായി… മൊത്തത്തിൽ എല്ലാം വേറെ വേറെ ആകുന്നത് പോലെ.. ഗോപാലേട്ടനും അച്ചാച്ചനും ഒക്കെ എന്നെയും ശകാരിക്കുകയും ഓമനിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്.. അതൊക്കെ വീണ്ടെടുക്കാൻ പറ്റാത്ത ഓർമകളായി മാറുമോ…😢
yes
നല്ല തീരുമാനം
പഴനി temble ചാമുണ്ടെശ്വരി karnataka വേറെയും ഉണ്ട് ഇതൊക്കെ turist place ആണെന്ന ചിലരുടെ ഒക്കെe വിചാരം
Good decision
Good decision, why would a non believer goes to temple ??
ക്ഷേത്രപരിസരത്ത് മലമൂത്രവിസർജനം പാടില്ലന്ന് കൂടി വിധി ഉണ്ടായിരുന്നങ്കിൽ . പഴനിയുടെ പരിസരങ്ങൾ ആലോജിക്കാൻ കൂടി വയ്യ..
😂😂😂
Very good
വെറുതെ അല്ല അമ്പലത്തിൽ പോയി മാംസ ഭക്ഷണം കഴിച്ചു, പിന്നെ ശ്രീക്കോവിലിന്റെ അടുത്ത് വന്നു ബൈബിൾ പാരായണം നടത്തി അതുകൊണ്ടാണ് കോടതി പറഞ്ഞത് വിശ്വാസികൾ മാത്രം പോയാൽ മതിയെന്ന് എന്താ വാർത്തയ്ക്കു ഉണ്ടായ സാഹചര്യം വിഴുങ്ങിയോ 😬😬
Good decisions
💞💞💞💞
നായിന്‍റെ മക്കള്‍ എല്ലായിടത്തും വേര്‍തിരിവ് കൊണ്ടുവരുന്നു
🎉🎉🎉
Daily ippo inganathe varthayanallo... 😢
🙏🙏👍🏻
അഹിന്ദുക്കൾ ആര എന്ന് എങ്ങനെ കണ്ടെത്താനാവും
😮😊entey name Shanavas enna nu njan hinduvaanu.. But.. Ambalathil pokumbol shanu ennanu peru kodukkaru.. Ahindu ambalathil kayari enni paranju 500 rupa entey kayyil ninnum vangiya temple und😢😢😢
ഇന്ത്യയിലെ ഏറ്റവും വലിയ കോമഡി കോടതികളാണ് .ആരാണ് ഹിന്ദു എന്നുള്ളതിനെ കുറിച് ഒരു നിർവചനം കൊടുക്കാൻ ഈ കോമഡിക്ക് കഴിയുമോ?😂😂😂😂
ആരാണ് മുസ്ലിം എന്ന് പറയാൻ കഴിയും എങ്കിൽ അവരെക്കാൾ ചരിത്രമുള്ള ഹിന്ദു ആരാണെന്നും അറിയാം 💯
Appo sabarimalayil vera religions kayaramo 👀
Temple hindukkalude aaradana kendramanu, tourists centre alla