കേരളം കാണാൻ കരോള വീണ്ടും | first day in kerala

Поделиться
HTML-код
  • Опубликовано: 13 сен 2024
  • #kerala #keralatourism #europemalayalam

Комментарии • 889

  • @faizalfaizeefaizee3124
    @faizalfaizeefaizee3124 15 дней назад +215

    ഈ birthday വിഡിയോയിൽ ഉള്ള ഫൈസൽ ഞാൻ ആണ്. നമ്മുടെ ആ ചെറുപ്പകാലത്ത്‌ നമ്മൾ നമ്മുടെ ഒരു സന്തോഷരീതിയിൽ ചെയ്ത ഒരു കാര്യം മാത്രമാണത്. അത് ഇപ്പോൾ സോറി പറയുന്നു. എന്റെ സുഹൃത്തുക്കൾ എന്നോട് ഇത് ചെയ്തതിൽ എനിക്ക് പരിഭവങ്ങൾ ഒന്നുമില്ല

    • @hitchhikingnomaad
      @hitchhikingnomaad  15 дней назад +83

      ഇനിയത് ആവർത്തിക്കില്ലെന്നും അതിന് ക്ഷമയും കൂടി ചോദിച്ചുകൊണ്ട് ബാക്കിഭാഗം ഞാൻ എഴുതി ചേർക്കുന്നു

    • @hemandmk5983
      @hemandmk5983 15 дней назад +7

      നീ ആരാ അവനോടു പറയാൻ, അവൻ അവന്റെ ഇഷ്ടത്തിന് ആഘോഷിക്കും. ഓരോ നമഃ മാങ്ങള്, നിന്റെ വീട്ടിൽ വന്നാൽ ആഘോഷം കാണാം, കിണറ്റിൽ തള്ളി ഇട്ടിട്ടു. മഹിനോട് സംസാരിക്കാൻ നീ ആൾ ആയിട്ടില്ല, പുള്ളിക്ക് തെറ്റു പറ്റിയാൽ പുള്ളി മാപ്പ് പറയും. നിയൊക്കെ നിന്നെ വീട്ടിലെ കാര്യം നോക്കു... 🙏🙏

    • @Aaaaashhhh
      @Aaaaashhhh 15 дней назад

      @@hemandmk5983😮

    • @sravanganga7736
      @sravanganga7736 15 дней назад +2

      @@hitchhikingnomaad 👌🏼👌🏼

    • @thalhaththalhu7126
      @thalhaththalhu7126 15 дней назад +2

      Nanbannn daaaa

  • @justinvarghesesandratravel8106
    @justinvarghesesandratravel8106 15 дней назад +203

    ആളെ കെട്ടിയിട്ടേച് ഇത്രയും വൃത്തികേട് ചെയ്യരുതായിരുന്നു. ഇത് അപകടകരമാണ്. ഇതിന് കൂട്ടുനിൽക്കരുത്.

  • @mohamedubaiskm2685
    @mohamedubaiskm2685 15 дней назад +126

    ആദ്യത്തെ 27 മിനിറ്റ് വീഡിയോ നന്നായി കണ്ടു.. അതിന് ശേഷം ഒരുമാതിരി മൈരിലെ ബർത്ഡേയ് ആഘോഷം .കണ്ടു എന്റെ മൂഡ് പോയി...

  • @beaware2450
    @beaware2450 15 дней назад +49

    കൊറേ ലോകം കണ്ടിട്ടൊന്നും കാര്യമില്ല... ഭക്ഷണത്തെ ബഹുമാനിക്കാൻ പഠിക്കണം...

    • @xher0zz
      @xher0zz 14 дней назад +4

      2018 l ullath alle mahink 17 vayass ayikanullu.ann ithakke thrichariyan ayitillallo

  • @aju805
    @aju805 15 дней назад +190

    ഭക്ഷണം കൊണ്ട് തോന്ന്യവാസം ശരിയല്ല നീ ലോകം ചുറ്റി കണ്ടതല്ലെ ഭക്ഷണത്തിന് ബുദ്ധി മുട്ടുന്ന എത്രപേർ ഉണ്ട് ലോകത്തിൽ കൂട്ടുകാർക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കേണ്ട നീ ഇത് ചെയ്തത് ശരിയായില്ല

    • @Hopecommant
      @Hopecommant 15 дней назад +11

      ചില ടൈം അവൻ ഇങ്ങനെ ആണ് എന്നിട്ട് തന്ത്യം പറയുകയും ചെയ്യും

    • @hopeofworld8420
      @hopeofworld8420 15 дней назад +6

      💯 യോജിക്കുന്നു 💯

    • @entefishfarmkl3156
      @entefishfarmkl3156 14 дней назад +3

      അത് പഴയ വീഡിയോ ആണ് 😂😂😂😂

    • @xher0zz
      @xher0zz 14 дней назад +3

      2018 l ullath alle mahink 17 vayass ayikanullu.ann ithakke thrichariyan ayitillallo

    • @xher0zz
      @xher0zz 14 дней назад +1

      @@Hopecommant 2018 l ullath alle mahink 17 vayass ayikanullu.ann ithakke thrichariyan ayitillallo

  • @rasheedrasirasheedrasi4993
    @rasheedrasirasheedrasi4993 15 дней назад +78

    കെട്ടിയിട്ടുള്ള ബർത്ഡേയ് വളരെ മോശമായി തോന്നി ഇത് കണ്ട് മറ്റുള്ളവർ അനുകരിക്കാൻ സാധ്യതയുണ്ട് അത് അപകടമാണ്

    • @mangotree1971
      @mangotree1971 15 дней назад +4

      വൃത്തികെട്ട പരിപാടി.

    • @xher0zz
      @xher0zz 14 дней назад

      2018 l ullath alle mahink 17 vayass ayikanullu.ann ithakke thrichariyan ayitillallo

  • @fousiyasaleem1364
    @fousiyasaleem1364 15 дней назад +156

    ജൻമദിനത്തിൽ ഇതുപോലെ ആരോടും ചെയ്യരുത് മാഹീൻ

    • @shyjur.a2710
      @shyjur.a2710 15 дней назад +3

      പഴയ വീഡിയോ ആണ്

    • @888------
      @888------ 15 дней назад +1

      @@fousiyasaleem1364 avilum malarum training

    • @xher0zz
      @xher0zz 14 дней назад

      2018 l ullath alle mahink 17 vayass ayikanullu.ann ithakke thrichariyan ayitillallo

  • @seljaspk2862
    @seljaspk2862 15 дней назад +18

    ഇത്രയും വൾഗർ ആയ ഒരു ബർത്തിടെ പാർട്ടി കേരളത്തിൽ ഞാൻ എവിടെയും കേട്ടിട്ടില്ല ഇത് ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പറ്റുന്നതും ഒന്നും തന്നെയില്ല ഇത് വിമർശിക്കപ്പെടേണ്ട താണ് വിമർശിക്കപ്പെടേണ്ട താണ് അതും ഒരു ബ്ലോഗർ അവൻറെ വീഡിയോയിൽ ഉൾപ്പെടുത്തിയത് ലജ്ജാവഹം കേരള സമൂഹത്തിന്

  • @drawingroomvlogs2890
    @drawingroomvlogs2890 15 дней назад +17

    ഇത്തരം ബര്ത്ഡേ പരിപാടി നടത്തി ഒരു കണ്ണിന്റെ കാഴ്ച പോയ ഒരു സുഹൃത്ത് എന്റെ അറിവിലുണ്ട്....ഇതു നിരുത്സാഹപ്പെടുത്തേണ്ടത് തന്നെയാണ്..

    • @888------
      @888------ 15 дней назад

      @@drawingroomvlogs2890 avante vrishanathil 3 mutta adichu pottichu..maladwaarathil 2 thavana kai kayati..bheekaram..bangladeshil hindu kootta kola cheytha pole

  • @RajeshKumar-ci4zb
    @RajeshKumar-ci4zb 15 дней назад +324

    കെട്ടിയിട്ടുള്ള ബർത്തഡേ ആഘോഷം മോശമാണ്, ഒരിക്കലും ചെയ്യരുത്,അറിയാതെ അപകടവും പരിക്കും ഉണ്ടാകാൻ സാധ്യതയുണ്ട്,

    • @sadhicroyalomania5677
      @sadhicroyalomania5677 15 дней назад +12

      Ys it's really horrifying

    • @marykunjukunju8295
      @marykunjukunju8295 15 дней назад +9

      I am also never expected such birthday celebration

    • @Truthteller-v3n
      @Truthteller-v3n 15 дней назад

      വിവരമില്ലാത്ത വർഗ്ഗം, ഒരു സന്തോഷത്തിന്റെ ദിനത്തിലാണോ ഇത്തരം ചെറ്റ പരിപാടി

    • @shibushihab850
      @shibushihab850 15 дней назад +11

      വളരെ മോശം 😡

    • @uuuuuuu7049
      @uuuuuuu7049 15 дней назад +9

      യൂട്യൂബിൽ കൂടി മല്ലു taraveler സുജിത് ഭക്തൻ ebuljet karthik surya village food ഒകെ യൂട്യൂബിനെ ബിസിനസ് module ആക്കി കോടികൾ സമ്പാദിച്ചു പക്ഷെ പല പല സ്ത്രീകളിൽ അഡിക്റ്റഡ് ആയത് കൊണ്ട് nomad മാഹീൻ ഇന്നും ദാരിദ്രൻ തന്നെ business module ചെയ്യേണ്ട time കൂടി 1 പെണ്ണിനോട് chat ചെയ്യാം എന്ന ചിന്താഗതി 😅😅😅

  • @riyaselamaram6465
    @riyaselamaram6465 15 дней назад +166

    അന്നെ കാണാനാണ്. അല്ലാതെ കേരളം കാണാനല്ല കരോള വരുന്നത്❤😊

    • @rsrs9322
      @rsrs9322 15 дней назад +1

      😅

    • @AnzalMuhammed90
      @AnzalMuhammed90 15 дней назад +1

      ❤❤❤

    • @uuuuuuu7049
      @uuuuuuu7049 15 дней назад +8

      യൂട്യൂബിൽ കൂടി മല്ലു taraveler സുജിത് ഭക്തൻ ebuljet karthik surya village food ഒകെ യൂട്യൂബിനെ ബിസിനസ് module ആക്കി കോടികൾ സമ്പാദിച്ചു പക്ഷെ പല പല സ്ത്രീകളിൽ അഡിക്റ്റഡ് ആയത് കൊണ്ട് nomad മാഹീൻ ഇന്നും ദാരിദ്രൻ തന്നെ business module ചെയ്യേണ്ട time കൂടി 1 പെണ്ണിനോട് chat ചെയ്യാം എന്ന ചിന്താഗതി 😅😅😅

    • @Yaxeenabcd
      @Yaxeenabcd 15 дней назад

      ​Maheen കോടികൾ ഉണ്ടാക്കാനല്ല traval ചെയ്യുന്നത്.. അത് അവന്റെ passion ആണ്.. അവൻ പല രാജ്യങ്ങളിലും യാത്ര ചെയ്ത് സുഹൃത്തുക്കളെ ഉണ്ടാക്കുന്നു..അല്ലാതെ ആരിലും addict ആയിട്ടല്ല ​@@uuuuuuu7049

    • @imkir4n
      @imkir4n 15 дней назад

      @@uuuuuuu7049 adey avar oke kilavanmar alle evan payyan ale

  • @nadershaaluva
    @nadershaaluva 15 дней назад +55

    മാഹിൻ കേരളത്തിൽ ഇത് മതി സ്വമേധയാ കേസെടുത്തു അകത്തു പോകാൻ

  • @AVahid-fg3yc
    @AVahid-fg3yc 15 дней назад +16

    Birthday വളരേ ക്രൂരമായിപ്പോയി, ശരിക്കും പോലീസ് case എടുക്കേണ്ടതാണ്

  • @sallu4you440
    @sallu4you440 15 дней назад +13

    അറിവില്ലായിമ്മ കൊണ്ട് ചെയ്ത ആ birthday പാർട്ടി മോശം ആണ് ❤❤❤ഇനി ആവർത്തിക്കാതെ നോക്കുക...

  • @SainabaCk-lr7zc
    @SainabaCk-lr7zc 15 дней назад +60

    ഈ ബർത്ത് day പാർട്ടി ചെയ്ത് ശരിയായില്ല അപ കടം വിളിച്ചു വരുത്തും

  • @priyankavictor111
    @priyankavictor111 15 дней назад +36

    കരോൾ സർപ്രൈസ് njagal നേരത്തെ അറിഞ്ഞു ,
    ലാസ്റ്റ് ബർത്ത് ഡേ സർപ്രൈസ് Fun ആയിട്ട് തോന്നിയില്ല & നിങ്ങളുടെ കുട്ടിക്കാലത്തെ ബർത്ത് ഡേ സർപ്രൈസ് അത് വളരെ ക്രൂരമായി ഫീൽ ചെയ്തു കാണുമ്പോൾ. ചില കോളേജുകളിൽ സീനിയേഴ്സ് ജൂനിയർ നോട് കാണിക്കുന്ന മാരകമായ റാഗിംഗ് ചെയ്യുന്നതുപോലെ തോന്നി. ഇത് തെറ്റ് അൻ മാഹിൻ & കൂടെ ഉള്ള ഫ്രണ്ട് നോടും പറയണം തെറ്റ് അൻ ഇത് എന്ന്.

    • @888------
      @888------ 15 дней назад

      അവിലും മലരും കുന്തിരിക്കം ട്രെയിനിംഗ് കിട്ടിയ സുഡ

    • @xher0zz
      @xher0zz 14 дней назад +1

      2018 l ullath alle mahink 17 vayass ayikanullu.ann ithakke thrichariyan ayitillallo

    • @priyankavictor111
      @priyankavictor111 14 дней назад

      @@xher0zz അപ്പം ഇപ്പോളത്തെ bday celebration ? അവർ കുഞ്ഞിലെ ചെയ്ത അതേ സെലിബ്രേഷൻ ആണ് ഇപ്പോളും ചെയ്തത് കൈകൾ കെട്ടിയിട്ടില്ല എന്ന് മാത്രം , ആരാണ് ഇങ്ങനത്തെ സെലിബ്രേഷൻ കണ്ടുപിടിച്ചതെന്ന് അറിയില്ല, ഒരുപാട് കുട്ടികൾ ഇത് അനുകരിക്കുന്നു അതവർ ഫൺ ആയിട്ടാണ് കരുതുന്നത് പക്ഷേ ഇത് ഫൺ അല്ല ഇത് പോലത്തെ സെലിബ്രേഷൻ danger ആണ് & ഒരു കോമാളിത്തരം ആണ്.

  • @rajeevpt9348
    @rajeevpt9348 15 дней назад +17

    കെട്ടിയിട്ടുള്ള birthday ആഭാസം vedio യിൽ ഉൾപ്പെടുത്തരുതായിരുന്നു. യുവാക്കളിൽ വളരെ തെറ്റായതും ജീവന് അപകടം സംഭവിച്ചേക്കാവുന്നതുമായ message നൽകുന്നതാണിത്. പോലീസ് കേസാകാൻ വരെ വകുപ്പുണ്ട്. മാഹിൻ ഇത് ചിത്രീകരിച്ച് vedio ആക്കരുതായിരുന്നു.

  • @kmtechengineersandcontract3958
    @kmtechengineersandcontract3958 15 дней назад +41

    മാഹിൻ.... എത്രത്തോളം താല്പര്യമായിരുന്നു ഓരോ എപ്പിസോടും... Bt ഇപ്രാവശ്യം വളഗറായി തോന്നി, keep it up

    • @venugopalan3973
      @venugopalan3973 15 дней назад

      💯%🤭☠️💥👹💀🦠💣💨

  • @nrds318
    @nrds318 15 дней назад +33

    എന്ത് വീഡിയോയിൽ ഇടണം ഇടരുത് എന്ന ബോധം നിനക്കിപ്പോഴും ആയിട്ടില്ല ..പലപ്പോഴും പല വക്കുകളായും അത് കണ്ടിട്ടുണ്ട്... ഈ ബർത്ത്ഡേ ആഘോഷം ഒക്കെ നിനക്ക് വലിയ കോമഡി ആയിട്ട് ആണ് തോന്നുന്നത് എങ്കിൽ നീ എത്ര ലോകം കണ്ടവൻ ആയിട്ടും കാര്യമില്ല വകതിരിവ് ഇല്ല എന്നർത്ഥം

    • @nazarvkp8178
      @nazarvkp8178 15 дней назад +1

      Coŕrect

    • @ABDULRAHMAN-oo9oj
      @ABDULRAHMAN-oo9oj 15 дней назад +1

      Sathyam

    • @dheerajp4980
      @dheerajp4980 11 дней назад

      💯 correct .. പലപ്പോഴും തോന്നിയിട്ടുണ്ട്

  • @gafoor6328
    @gafoor6328 15 дней назад +13

    നല്ല ഒരു എപ്പിസോഡ് അവസാനംകുളമാക്കി

  • @mayinmullath9076
    @mayinmullath9076 15 дней назад +15

    മിസ്റ്റർ മാഹിൻ കെട്ടിയിട്ടു കൊണ്ടുള്ള ഒരു ബർത്ത് ഡേ ആഘോഷം വളരെ മോശമായിപ്പോയി ഇങ്ങനെയുള്ള ആഘോഷങ്ങൾ നിൻറെ ഫോളോ ചെയ്യുന്ന ആളുകൾ ചെറുപ്രായക്കാരിൽ കാണുമ്പോൾ ഇത് അനുകരിക്കും അതുകൊണ്ട് ഇങ്ങനത്തെ ആഘോഷങ്ങൾ ഒരിക്കലും ഷെയർ ചെയ്യാതിരിക്കുക

  • @SureshKrishnan-ul5pm
    @SureshKrishnan-ul5pm 15 дней назад +8

    ഇവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം this is not birthday celebration

  • @user-vp4if8hc2x
    @user-vp4if8hc2x 15 дней назад +10

    മിസ്റ്റർ മാഹിൻ ഞാൻ ഈ അടുത്ത കാലത്തായി നിങ്ങളുടെ വീഡീയോസ് daily കാണുന്നു..പക്ഷെ ഈ വീഡിയോയിലെ Birthday celebration തികഞ്ഞ ആഭാസമായിപ്പോയി..ഞാൻ ആദ്യമായി ഈ ചാനലിൽ comment ചെയ്യുന്നു..Sorry..

  • @mohamedmohamedbasheer3400
    @mohamedmohamedbasheer3400 15 дней назад +8

    മഹീൻ നിങ്ങളുടെ സംസ്കാരം വച്ചു ഇതുപോലുള്ള സുഹൃത്തുക്കളെ നിങ്ങൾ മാറ്റിനിർത്തനം വെറും തേർഡ് റെയ്റ്റ് ഗൂഡകൾ പോലെ

  • @AnwarSadath_C
    @AnwarSadath_C 15 дней назад +10

    ഞാൻ ലൈക്കടിക്കാത്ത മാഹിന്റെ ഫസ്റ്റ് വീഡിയോ, ഈ വീഡിയോയിയിലെ മുക്കാൽ പോർഷനും വളരേ രസകരമായിരുന്നു, അവസാനം ചളമാക്കി 😢

  • @rassiyap1018
    @rassiyap1018 15 дней назад +12

    ഈ വീഡിയോ പിൻവലിക്കണം മാഹീൻ

  • @footballfan504
    @footballfan504 15 дней назад +56

    ഇങ്ങേനെത്ത സെലിബ്രേഷൻ ഇപ്പോഴും ഉണ്ടോ 2018ൽ നിന്ന് കര കയറാൻ പറയ് നിന്റെ ഫ്രണ്ട്സിനോട്

    • @xher0zz
      @xher0zz 14 дней назад

      mnahh ith 2018l ulla video anu

  • @shajimitkwt
    @shajimitkwt 15 дней назад +8

    ഇത്രയും ആഭാസകരമായ ഒരു Birthday ആഘോഷം വീഡിയോ എടുത്ത് യൂറ്റ്യൂബിൽ ഇട്ടതിന് മാഹിനെതിരെ പോലീസിന് ആരുടെയും ഒരു പരാതിയും ഇല്ലാതെ സ്വമേധയ ഒരു ക്രിമിനൽ കേസ് ഫയൽ ചെയ്യാവുന്നതേയുളള. ഇതെന്തായാലും അല്പം കടന്ന കയ്യായി പോയി . കഷ്ടം തന്നെ😡😡😡'

  • @justinvarghesesandratravel8106
    @justinvarghesesandratravel8106 15 дней назад +95

    സ്പ്രേ ഒരു തീപ്പൊരി ഉണ്ടെങ്കിൽ എന്ത് അപകടമാണെന്ന് അറിയാമോ? ഒരിക്കലും ആരും ഈ പണി ചെയ്യരുത്.

    • @xher0zz
      @xher0zz 14 дней назад

      2018 l ullath alle mahink 17 vayass ayikanullu.ann ithakke thrichariyan ayitillallo

  • @indiamusing9474
    @indiamusing9474 15 дней назад +14

    26:49 കൈ കെട്ടിയിട്ട് ഇത്തരം പോക്രിത്തരമല്ല ജന്മദിനാഘോഷം. പലർക്കും കണ്ണിനും മറ്റും അപകടം പറ്റി കണ്ടിട്ടുണ്ട്. ഈ ആഭാസത്തരത്തിന് ചാനൽ കൂട്ടുനിൽക്കരുത്.

  • @MalluHouse-ur4oo
    @MalluHouse-ur4oo 15 дней назад +19

    എല്ലാ വീഡിയോയും ഇഷ്ട്ടമാണ് ഇത് ഒഴിച് ( അനചാരങ്ങൾ അതികരിക്കുമ്പോൾ അപകടങ്ങളും അതികരിക്കും )(എല്ലാവരും എപ്പോഴും ദൈവത്തെ ഓർക്കുക )

  • @shareefshareefkhan3196
    @shareefshareefkhan3196 15 дней назад +13

    അബുദാബി കൂട്ടുകാരനും ഫാമിലിയും' സൂപ്പർ '

  • @sijil2468
    @sijil2468 15 дней назад +31

    Vallatha surprise aayi പോയി.pne oru 10 like kitto

  • @kurshidhasalim3187
    @kurshidhasalim3187 15 дней назад +7

    ഇത് പോലെ ഉള്ള ഹാപ്പി ബെർത്ഡേയ് ആരും അനുകരിക്കരുത്
    പ്ലീസ്

  • @liferoots8119
    @liferoots8119 15 дней назад +8

    എല്ലാം ഇഷ്ടപ്പെട്ടു. മനുഷ്യത്വമില്ലാത്ത birthday യോട് യോജിപ്പില്ല.

  • @Jozephson
    @Jozephson 15 дней назад +12

    ഈ ജന്മദിന വീഡിയോ കേസ് അകാൻ ചാൻസ് ഉണ്ട്

  • @user-kl5ln6wy4s
    @user-kl5ln6wy4s 15 дней назад +44

    മാഹിൻ ബർത്ത് ഡേ മോശമായിപ്പോയി ഇങ്ങനെ ചെയ്തത്

  • @mukkilanilkumarp6304
    @mukkilanilkumarp6304 15 дней назад +6

    ബർത്ത് ഡേ പയ്യനോട് കാണിച്ചത് ശുക്ത തോന്നിവാസം ആയി പോയി ആ ചെയ്തതിൽ എന്തെങ്കിലും കണ്ണിൽ പ്രശ്നം ആയാൽ ജീവിതകാലം മൊത്തം അനുഭവിക്കും

  • @ajuajmal928
    @ajuajmal928 15 дней назад +6

    Bithday celebration മിക്കവാറും പോലീസ് സോമേതയ കേസ് എടുക്കാൻ ചാൻസ് ഉണ്ട് അവരെ കണ്ണിൽ പെട്ടാൽ

  • @basheerabdulsalaam5691
    @basheerabdulsalaam5691 15 дней назад +28

    ഇതുവരെ ചീഞ്ഞ ഭർതൃ പരിപാടി ഷൂട്ട് ഷൂട്ട് ചെയ്യരുത്☠️☠️☠️☠️💀💀💀

    • @jameelak3046
      @jameelak3046 15 дней назад

      എന്നാൽ നിൻ്റെ പെങ്ങളുടെ പാവാട പൊക്കി ഷൂട്ട് ചെയ്യാം

  • @nadershaaluva
    @nadershaaluva 15 дней назад +52

    മാഹിൻ ഈ എപ്പിസോഡ് വളരെ മോശമായി തോന്നി ബർത്ത് ഡേ കേക്ക് സർപ്രൈസ് മാത്രം മതിയായിരുന്നു രണ്ടു സ്ഥലത്തും വളരെ മോശമായി തോന്നി.

  • @ALI-uo2cf
    @ALI-uo2cf 15 дней назад +19

    കെട്ടിയിട്ടുള്ള ബർത്ഡേ ആഘോഷം ഏത് കാട്ട് വാസികളുടേതാണ്... ഇമ്മാതിരി കുട്ടികളെ വഴിതെറ്റിക്കുന്ന കോപ്പിലെ ആഘോഷം കാണിച്ചത് മോശമായിപ്പോയി.... കാണാൻ വയ്യാതെ വീഡിയോ അവിടം വെച്ച് നിറുത്തി

  • @jermyhassan
    @jermyhassan 15 дней назад +14

    അവസാനത്തെ 8 മിനിറ്റ് വളരെ മോശം... 2018 ലെ വീഡിയോ കേസ് ആകാൻ വരെ സാധ്യതയുണ്ട്. ഇത് കണ്ട് മാഹീൻറെ ഫാൻസ്‌ അനുകരിച്ചാൽ എന്തായിരിക്കും സ്ഥിതി??? വളരെ അപരിഷകൃതമായി തോന്നി.

  • @Rinshadmjri
    @Rinshadmjri 15 дней назад +8

    കരോളയെ കാണാൻ പാസ്പോർട്ടിലെ പേജ് തീർത്ത maheen❤😂

  • @charlsnixon4010
    @charlsnixon4010 15 дней назад +20

    കരോള നിങ്ങളെ ആത്മാര്ഥമായി സ്നേഹിക്കുന്നുണ്ട്.

    • @jameelak3046
      @jameelak3046 15 дней назад +1

      ശരിയാ നമുക്ക് അവരെ അടിച്ചു പിരിക്കണം. കേരളത്തിൽ കുറെ സദാചാര നന്മകൾ ഉണ്ട് അവർക്ക് ഉറങ്ങണ്ടെ ????

    • @kabeertkabirtkabeertkabirt6773
      @kabeertkabirtkabeertkabirt6773 15 дней назад

      അപ്പോ നമ്മടെ തായ്‌വാൻ കാരിയോ 😂

  • @rajeenafaisal7598
    @rajeenafaisal7598 15 дней назад +5

    ഇതുപോലുള്ളവരെ താങ്കൾ ഒരിക്കലും കൂട്ടുകാരന് പറയരുത്

  • @p.v814
    @p.v814 15 дней назад +18

    ബർത്ത്ഡേ സലിബറേഷൻ കണ്ടപ്പോൾ ഉത്തരേന്ത്യൻ പീഡനം മോഡൽ തോന്നി 🙏

  • @bavamt9986
    @bavamt9986 15 дней назад +6

    Birthday .. ആരെങ്കിലും complaint കൊടുത്താൽ പണികിട്ടും. Criminal offence.. ആണ് ചെയ്തത്

  • @ShahulHameed-jv7cx
    @ShahulHameed-jv7cx 15 дней назад +11

    തലശ്ശേരി ചെറുപ്പക്കാർ കാണിക്കുന്ന എരപ്പ ആഘോഷങ്ങൾ തിരുവന്തപുരത്തും തുടങ്ങിയോ??

  • @Rasheeda-h1u
    @Rasheeda-h1u 15 дней назад +5

    Birthday ആഘോഷം ഇത്രയും നല്ല വീഡിയോ യെ നശിപ്പിച്ചു കളഞ്ഞു.

  • @operajaleel
    @operajaleel 15 дней назад +6

    ഇദ്ദേഹത്തെ ഉപദേശിക്കാൻ ആളല്ല അറിയാം എന്നാലും സ്ഥിരം പ്രേക്ഷകണ് എന്ന നിലയിൽ ഭക്ഷണത്തിന്റെ വില അറിയുന്ന മാഹീൻ ഇങ്ങനെ ചെയ്യുന്നതിൽ വളരെ വെഷമം ഉണ്ട് . ഇത്രയും യാത്ര ചെയ്ത് അനുഭവം ഉള്ള ആളല്ലേ . ആ വീഡിയോ കട്ട് ചെയ്ത ഒഴിവാക്കാമായിരുന്നു .

  • @mu.koatta1592
    @mu.koatta1592 15 дней назад +27

    മാഹീന്റെ സുഹ്രുത്തും കുടുംബവും good

  • @faisalbava1891
    @faisalbava1891 15 дней назад +55

    വീഡിയോന്റെ അവസാനം തെമ്മാടിത്തരം എന്ന് പറയാം ബർത്ത് ഡേ ഇങ്ങനൊ അകോശിക്കരുത്വളരൊ മോശമായ കാര്യം😜😜😜😜😜🤔🤔🤔🤔

  • @shajimitkwt
    @shajimitkwt 15 дней назад +7

    മാഹീൻ അവസാനം കൊണ്ട് കുളമാക്കി. വൃത്തികെട്ടെ പരിപാടിയായിപോയി.

  • @mrwhitedevil5197
    @mrwhitedevil5197 15 дней назад +4

    ബർത്തഡേക്കുള്ള ഈ 🌹വിലെ പരിപാടി ഇനിം നിർത്തിലെ പറയുന്നതിൽ വിഷമം ഉണ്ട് മികച്ച കുണ്ണത്തരം നല്ലൊരു വീഡിയോൻ്റെ അവസാനം അവരാതിച്ചു വെച്ചിരിക്കുന്നു

  • @johnc1407
    @johnc1407 15 дней назад +7

    അവസാന ഭാഗം വളരെ മോശം കാരണം ഒരുനേരം ആഹാരം കഴിക്കാൻ വകയില്ലാതെ എത്രപേരുണ്ടെന്ന് അറിയാമോ ഭക്ഷണസാധനങ്ങൾ പാഴാക്കിക്കളയരുത് ശരിയല്ലേ

  • @mrmedia7039
    @mrmedia7039 15 дней назад +26

    നിങ്ങളുടെ നാട്ടിൽ ഇത്തരം തെമ്മാടിത്തരത്തിലുള്ള ബെർത്ഡേ ആഘോഷിക്കുമ്പോൾ നിങ്ങൾക് നല്ലനിലയിലുള്ള ബെർത്ഡേ ആഘോഷിച്ചു നട്ടാരെയും ചങ്ങാതിമാരെയും ഞെട്ടിക്കാമായിരുന്നു.
    ഇത് വെറും തെമ്മാടിത്തരം

  • @ഒന്ന്
    @ഒന്ന് 15 дней назад +5

    ഡിലീറ്റ് ചെയ്യേണ്ടി വരും

  • @harisshahulhameed8334
    @harisshahulhameed8334 15 дней назад +3

    ഈ രീതിയിൽ ഉള്ള ബർത്ത് ഡേ ആഘോഷം ഒരിക്കലും നല്ലതല്ല. അവസാനം ആഘോഷം മരണത്തിൽ അവസാനിക്കാതിരിക്കട്ടെ.

  • @mashoodsanu6361
    @mashoodsanu6361 15 дней назад +8

    വളരെ മോശപ്പെട്ട ഒരു എപ്പിസോഡ്, because the birthday 🥹🥹🥹🥹👎👎👎👎👎 കഷ്ടം 😢

  • @heavenagleyt6387
    @heavenagleyt6387 15 дней назад +8

    This is the reason why kerala hating by other states 🕉☪✝ ,, We are Always together

  • @gigi.9092
    @gigi.9092 15 дней назад +14

    കരോളയും മാഹിയും ഒരു സംഭവം തന്നെ. സൂപ്പർ.....

  • @jerrygeorge7006
    @jerrygeorge7006 15 дней назад +8

    Maheen and Carola superb ❤️❤️👌 pinnea aniya last birthday celebration video vendayirunnu.

  • @ishafathima1719
    @ishafathima1719 15 дней назад +4

    അപകടം വിളിച്ചു വരുത്തുന്ന തെമ്മാടിത്തരം കാണിച്ചു
    ബർത്ഡെയുടെ പേരിൽ

  • @user-fw4ic9bk2q
    @user-fw4ic9bk2q 15 дней назад +1

    നിൻറെ വീഡിയോയിലെഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവുംവൃത്തികെട്ട ഭാഗമായി പോയിബർത്ത് ഡേ ആഘോഷം

  • @kalankakau0078
    @kalankakau0078 15 дней назад +11

    Karola കേരളത്തിൽന്റെ മരുമകൾ ആകും ❤❤😁

  • @Hakeem_514
    @Hakeem_514 15 дней назад +36

    കരോള ഇല്ലാതെ മാഹിൻ എന്ത് യാത്ര

  • @SunilsHut
    @SunilsHut 15 дней назад +4

    ഞാൻ കണ്ടതിൽ വച്ച് എറ്റവും മോശം birthday...... 👺👺👺👺👺👺👺👺👺👺
    Too bad....

  • @sravanganga7736
    @sravanganga7736 15 дней назад +4

    Video എല്ലാം നല്ല രസം ആയി വരുക ആയിരുന്നു. Aah birthday celebration ഒഴിച്ച്. 😢 ഒരിക്കലും ചെയ്യരുതായിരുന്നു. അതിൽ ഉപരി ബ്രോ അത് വീഡിയോ വിൽ ഉൾപ്പെടുത്തിയതും ശേരി ആണെന്ന് തോന്നുന്നില്ല. മാത്രമല്ല ബ്രോ ഇതൊക്കെ ഇപ്പൊ പോലീസ് കേസ് എടുക്കുന്ന പരിപാടികൾ ആണ്. Anyway always loved your content..But please do not try to include this kind of celebrations which are totally unfare for the society ... And hey ഹാപ്പി to see our കരൾ ❤❤ back in Kerala🌴🥥

  • @Rubeena85
    @Rubeena85 15 дней назад +11

    മാഹിന് കാസർഗോഡിലേക്ക് സ്വാഗതം 🎉🎉🎉

    • @Rubeena85
      @Rubeena85 15 дней назад

      ❤️❤️❤️

    • @mohammedputhur4945
      @mohammedputhur4945 15 дней назад +1

      അവിടെ കല്യാണം എന്തെങ്കിലും പങ്ക്ഷൻ ഉണ്ടങ്കിൽ ക്ഷണിച്ചോ അതവും കാസറഗോഡിനെ അറിയാൻ പറ്റും

  • @elettil1
    @elettil1 15 дней назад +3

    ജീവിതത്തിൻ്റെ വളരെ നന്നായി ആഘേഷിക്കേണ്ട ഒരു ദിവസം ചീമുട്ട എറിഞ്ഞത് വളരെ മോശമായിപ്പോയി മാഹിൻ

  • @zkmedia2965
    @zkmedia2965 15 дней назад +1

    28:18 ഇത്തരം ആഘോഷങ്ങളോട് ഒരിക്കലും അംഗീകരിക്കാൻ പാടില്ല... പ്രമോട്ട് ചെയ്യാൻ പാടില്ല...മാഹീൻ

  • @AVahid-fg3yc
    @AVahid-fg3yc 15 дней назад +4

    തീർത്തും തോന്നിവാസം ഭക്ഷണ സാധനം ഇത്തരത്തിൽ ദുർവിനിയോഗം ചെയ്യരുത് -

  • @Anazexe
    @Anazexe 15 дней назад +4

    Bro ithonnum kanikkalle, ippolum neram velyukatha teams ahno ningal??

  • @Chakuss
    @Chakuss 15 дней назад +4

    Ettanum chechiyum super ...mahiney swantham makaney poley care chetyunnu ...

  • @khalidck6930
    @khalidck6930 15 дней назад +2

    മാഹിൻ കരോളനേരിൽ കാണാൻ ആഗ്രഹമുണ്ട് വളരെ ഇഷ്ടമാണ് നിങ്ങളേ❤❤❤❤

  • @kunhimoideen1961
    @kunhimoideen1961 15 дней назад +5

    ഈ തെമ്മാടിത്തം ശരിയല്ല, വളരെ മോശം, ഇങ്ങിനെയുള്ള തെമ്മാടികളെ ഒപ്പം കുട്ടരുത്

  • @ShobyKAntony
    @ShobyKAntony 15 дней назад +4

    ബർത്ത് ഡേ പോലുള്ള ഒരു നല്ല ദിവസങ്ങളിൽ അതും കെട്ടിയിട്ട് ഇതുപോലെ വൃത്തികേട് കാണിക്കുന്നത് നിങ്ങളുടെ നാട്ടിൽ മാത്രമേ കാണൂ... കഷ്ടം🙏🙏🙏

  • @smithajoy9849
    @smithajoy9849 15 дней назад +3

    മഹിൻ ഭയങ്കര മോശമായി പോയി birthday സെലിബ്രേഷൻ.... ബാക്കി എല്ലാം കൊള്ളാം

  • @theunknowntravelr8030
    @theunknowntravelr8030 15 дней назад +3

    Engane anoda birthday agoshikkunne.Grow up man😊

  • @ajeeshdas23
    @ajeeshdas23 15 дней назад +4

    Welcome back to kerala karaleee❤
    First comment 🥹

  • @fooddrinkstravel5415
    @fooddrinkstravel5415 15 дней назад +7

    ഒട്ടുമിക്ക ആൾക്കാരും കരോളിൻ കേരളത്തിൽ ഉണ്ടെന്ന് മുന്നേ മനസിലായി,,
    സുജിത്ത് ഭക്തന്റെ വിഡിയോയിൽ മിക്കരും കണ്ടു

  • @Akkasuttu
    @Akkasuttu 15 дней назад +2

    ഇത്രയും വിവരം ഉള്ള മാഹീൻ ബര്ത്ഡേ ആഘോഷിക്കുന്നത് ഇങ്ങനെ ആണോ. ഒരു പരാതി ഓൺലൈൻ ആയി കൊടുത്തിട്ടുണ്ട്

  • @gr8punkiller
    @gr8punkiller 15 дней назад +3

    Humiliation could have been avoided….no matter if he was a friend,read his body language.

  • @QATAR744
    @QATAR744 15 дней назад +1

    പാവം ആ കുട്ടു 😌
    അവരുടെ നാടൊക്കെ കണ്ട് കണ്ട് ഞമ്മുടെ നാടും നാട്ടുകാരെയും കണ്ടപ്പോൾ അവൾ ആഗെ എദോ ആഫ്രിക്കൻ രാജ്യത്ത്പോയ feel ആയിക്കാണും
    മോനെ ഇങ്ങനെ ഒന്നും ഈ നാട്ടിൽകൊണ്ടുവരർദ്ട്ടോ അങ്ങനെ ആണേ വല്ല ഷോപ്പിങ്മാളിൽ കൊണ്ടുപോയിക്കാണിക്കണം

  • @babupacha9527
    @babupacha9527 15 дней назад +7

    കരോളെ കേരള കരളേ ❤️

  • @andrewgeorgekariyil4329
    @andrewgeorgekariyil4329 15 дней назад +2

    ആഘോഷങ്ങൾ പരിധിവിടുമ്പോൾ ആഭാസമാവുന്നു. Mahin very bad.

  • @c.vijayanpillai7073
    @c.vijayanpillai7073 13 дней назад

    ഈ വീഡിയോ അബുദാബി ഫാമിലി കാണാതിരിക്കട്ട. ശുദ്ധ വിവരക്കേട് ആയിപ്പോയി കെട്ടിയിട്ടുള്ള ബർത്ത് ഡേ ആഘോഷം.

  • @mujeebvp2821
    @mujeebvp2821 15 дней назад +4

    ഈ വീഡിയോ വെരി ബോർ ഇങ്ങനെ ഒരിക്കലും ചെയ്യരുത്

  • @krsameer6789
    @krsameer6789 15 дней назад +8

    Helo... Carola🎉 maheen🔥🔥🔥

  • @nemsgirish5258
    @nemsgirish5258 15 дней назад +2

    സ്വഭാവം ഇതാണെങ്കിൽ നിന്നെ വിശ്വസിച്ചു വന്ന കരോള എന്താണ് എന്തായി തീരുമെന്ന് ദൈവത്തിന് അറിയാം

  • @AfsanaAfsana-uc5or
    @AfsanaAfsana-uc5or 15 дней назад +2

    Kettiyit cheyyunadh old video aan but adh kanumbol shwasam muttn 😢

  • @ismailmt8995
    @ismailmt8995 День назад

    നല്ല സ്‌നേഹമുള്ള ഫാമിലി 👍👍👍👍

  • @ajith24pj430
    @ajith24pj430 14 дней назад

    ഇതൊക്കെ ഒരു തലമുറയുടെ ദുരിതത്തിലേക്കുള്ള യാത്ര ഈ ആഘോഷങ്ങൾ.. ഈ ആഘോഷിക്കുന്നവരുടെ അച്ഛനമ്മമാരൊക്കെ ഈ ഭക്ഷണത്തിനുവേണ്ടി കൊതിച്ച ഒരു കാലമുണ്ട് എന്ന് അവർ മറക്കുന്നു 😢😢😢😢

  • @NaseemaC-mp7xc
    @NaseemaC-mp7xc 15 дней назад +6

    Orupadu eshttam ❤❤karola🎉🎉🎉🎉🎉

  • @sameehamvsemi6574
    @sameehamvsemi6574 15 дней назад +1

    അവസാന ഭാഗത്തെ birthday സിലിബ്രേഷൻ മോശം പരിപാടി ആയിപോയി, 🙏
    മാഹീനിന്റെ വീഡിയോയിൽ ഇങ്ങനെയുള്ള വീഡിയോ വേണ്ടായിരുന്നു. എന്ത് സെലിബ്രേഷൻ ആണെങ്കിലും അത് മോട്ടിവേഷൻ nalkunnathakanam🙏🙏❤

  • @bincyibrahim4297
    @bincyibrahim4297 15 дней назад +2

    ഒരു പ്രാവശ്യം ഇതുപോലെ birthday ആഘോഷിച്ചാൽ പിന്നെ ആരും അടുത്ത birthday ക്ക് മുൻപ് ആ നാട് വിട്ട് ഓടുമല്ലോ very horrible birthday ക്കാരനെ സന്തോഷിപ്പിക്കുന്നതിന് പകരം എത്ര മോശമായിട്ടാണ് celebrate ചെയ്യുന്നത് ഇതിലും നല്ലത് friends ഇല്ലാത്തതാണ്

  • @mohammedbatheri706
    @mohammedbatheri706 15 дней назад +3

    Olakkede aaghosham ingane orikkalum cheiyyaruthu

  • @wdvloger2877
    @wdvloger2877 15 дней назад +1

    Karolaye kondu Calicut beach pinne kappad beachok onnu kanik bro ❤❤❤

  • @SajadhYusufYusuf
    @SajadhYusufYusuf 12 дней назад

    ബർത്ത് ഡേ ഭാഗം ഒഴിവാക്കി ഇടു മാഹീൻ കാണുമ്പോൾ എന്തോ പോലെ നല്ല ഒരു വീഡിയോ ആയിരുന്നു...ഇത് ചേർത്തപ്പോൾ ആകെ പോയി.
    ...❤❤❤