What a blessing it is to live alongside these amazing creatures 😍😍😍 your effort to capture these beauties is awesome👏👏👏 i would really like to know your perspective on invasive species in upcoming vlogs
Thank you 💖 ജീവികളുടെ ശബ്ദത്തിനാണ് call എന്ന് പറയുന്നത്. പക്ഷിയെ അതിന്റെ തന്നെ ശബ്ദം play ചെയ്തു കേൾപ്പിച്ച് മുന്നിൽ വരുത്തുന്ന ഒരു പരിപാടി ആണ്. Unethical ആണ്. പക്ഷി പേടിക്കാനും അതു ചെയ്തുകൊണ്ടിരുന്ന കാര്യം ഉപേക്ഷിച്ച് പോവാനും സാധ്യത ഉണ്ട്. ആഹാരം കണ്ടെത്തുന്ന സമയത്തോ ഇണ ചേരുന്ന സമയത്തോ കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കുന്ന സമയത്തോ ഒക്കെ call കേട്ടാൽ പക്ഷി പരിഭ്രമിച്ച് ചെയ്തുകൊണ്ടിരുന്ന കാര്യം ഉപേക്ഷിക്കാൻ സാധ്യത ഉണ്ട്. Bird photographers ചിലർ photo കിട്ടാൻ ഈ മാർഗം നോക്കാറുണ്ട്. ഞാൻ call വെക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല. അത്യാവശ്യമാണെങ്കിൽ മാത്രമേ സാധാരണ ചെയ്യാറുള്ളൂ.
Nice vlog bro😊💜 ഈ place um nice. pitta കട്ട് ഇല കിളി blue eared king fisher ഒന്ന് കാണാൻ പറ്റിയങ്കിൽ 😒. call വച്ചാലും സാരം ഇല്ല പിറ്റയെ കാണിച്ചു തരും എന്ന് പറഞ്ഞു കാണിച്ചു തന്നല്ലോ 😍👍 ഈ vlog ഇനിയും എത്ര തവണ കാണും എന്ന് എനിക്ക് തന്നെ അറിയില്ല ☺️ Bro ഇവിടെ വന്യ ജീവി ശല്യം ഉണ്ടോ..?
Thank you 💖 ഇവിടെ വന്യജീവികൾ അധികം ഉള്ള കാടല്ല. ചുറ്റും നാടാണ്. അതിനിടയിൽ ഒരു കുട്ടിവനം. എല്ലായിടത്തും ഉള്ളപോലെ കുറുനരികളും കാട്ടുമുയലുമൊക്കെ കാണുമായിരിക്കാം. വേറെ വലിയ ജീവികളൊന്നും ഇല്ല.
ബ്രോ വീഡിയോ ആദ്യം മുതൽ കാണുന്നുണ്ട്. എല്ലാം അടിപോളി. ഒരു അഭിപ്രായം മാത്രം, കോൾ വയ്ക്കാതെ ബേർഡിംഗ് ചെയ്യുന്നേല്ല നല്ലത്. അതിന് പേടിയും, പരിഭ്രമവും ആവും. രണ്ട്, മൂന്ന് വീഡിയോകളിൽ ഇപ്പൊൾ കണ്ടുകൊണ്ട് പറഞ്ഞതാണ്. നമ്മൾ അതിനെ പേടിപ്പിക്കാതെ കാണുന്നല്ലേ നല്ലത്?
വനംവകുപ്പിന്റെ സ്ഥലം ആയതുകൊണ്ട് വനമായിത്തന്നെ കിടക്കുകയായിരുന്നു. നഗരവനം ഗവണ്മെന്റിന്റെ പദ്ധതി തന്നെയാണ്. അതു കൂടാതെ ഈ പഞ്ചായത്തിൽ നക്ഷത്രവനവും മറ്റും ഉണ്ടാക്കാനുള്ള പദ്ധതികൾ ഉണ്ടെന്ന് അറിഞ്ഞു. എല്ലാം നിർമിച്ചു കൊണ്ടൊരിക്കുന്നു.
കാവി നവംബർ ഡിസംബർ മാസത്തോടെ കേരളത്തിൽ വിരുന്നെത്തുന്ന പക്ഷി മിക്കവാറും ഒറ്റയ്ക്ക് തീറ്റ തേടുന്നവർ.. തറയിൽ നനവുള്ള ഇടങ്ങളിൽ പ്രധാന ഭക്ഷണം മണ്ണിര തേടി നടക്കും ഇവിടെ വീടിനടുത്തു സ്ഥിരമായി ഈ മാസങ്ങളിൽ എത്തും
ഹായ് അമ്പാടി ..... വീഡിയോസ് എല്ലാം സൂപ്പർ ..... ഒരു കാര്യം ചോദിച്ചോട്ടെ ..... കളമശേരിക്കടുത്ത് തേവക്കൽ ഉള്ള പൊന്നക്കുടത്തുകാവ് -ൽ birding നടത്തിയിട്ടുണ്ടോ ..... ? കാവിനോട് ചേർന്ന് ചൊറിയൊരു തണ്ണീർതടം ഉള്ളതുകൊണ്ട് നീർപക്ഷികളും ഉണ്ട്. ..... Painted Stork, Spoonbill എന്നിവയെ ഇവിടെ report ചെയ്തിട്ടുണ്ട്. .....
Thank you 💖 കാവിനെക്കുറിച്ച് അറിഞ്ഞിരുന്നു. സുഹൃത്ത് കൗസ്തുഭ് 2 തവണ birding ചെയ്യാനും കാവ് സന്ദർശിക്കാനും പോയ വിശേഷങ്ങളും ചിത്രങ്ങളും കാണിച്ചിരുന്നു. ഒരിക്കൽ പോകണമെന്ന് ആഗ്രഹമുണ്ട്.
Ashy Swallow shrike എന്ന പക്ഷി മറ്റു പക്ഷികളുടെ ശബ്ദങ്ങൾ അനുകരിച്ച് പാടുന്നത് കേട്ടിട്ടുണ്ടോ ..... ? ഞാനിത് കേട്ടത് 1996 -ൽ ആണ് ..... Black drongo , Lapwing , White Breasted Kingfisher, Myna , Large Wood Shrike, lora, Bea eater , Koel, Sunbird തുടങ്ങിയ പക്ഷികളുടെ ശബ്ദങൾ ആണ് അനുകരിച്ചത്.... @@anAmbadyStory
Ashy woodswallow തന്നെയല്ലേ ashy swallow shrike? അവ ഇത്രയും ശബ്ദങ്ങൾ അനുകരിക്കുമെന്നത് എനിക്ക് പുതിയ അറിവാണ്. അവയുടെ ഒരു kwek kwek ശബ്ദം മാത്രമേ ഞാൻ ശ്രദ്ധിച്ചിട്ടുള്ളൂ.
അടിപൊളി വീഡിയോ ആദ്യമായാണ് ഈ ചാനൽ കാണുന്നത് ആ നവരംഗ് കണ്ടപ്പോൾ കിളി പോയി എത്രയെത്ര കിളികൾ 🥰🥰🥰
Thank you 💖💖
Ambady chettante presentation + voice
😍💖💖
Bro....your videos are a " Bird treat " for us....Continue ur efforts....❤❤🎉🎉
Thank you 💖💖
പുതിയ തരം കിളികളെ പരിചയപെടാൻ സാധിച്ചു. പ്രത്യേകിച്ച് കാവി. ബ്രൗൺ മരംകൊത്തി,കൈയിലെ കിളി,മഞ്ഞ ചിന്നൻ എല്ലാം സൂപ്പർ 👍🏻
😍💖👍
Super! Keep posting such informative videos
Thank you 😍💖💖💖💖💖
What a blessing it is to live alongside these amazing creatures 😍😍😍 your effort to capture these beauties is awesome👏👏👏 i would really like to know your perspective on invasive species in upcoming vlogs
Sure 💖👍
Very good and beautiful 🎉
Thank you 💖💖
ശാസ്ത്രം ജനകീയമാക്കാനുള്ള ശ്രമം അഭിനന്ദനീയം.
Thank you 💖
❤love your videos bro
Thank you 💖💖💖
Superb video, really enjoyed watching the commentry , whats is @4.37 ? കോൾ വെച്ച് means ?
Thank you 💖
ജീവികളുടെ ശബ്ദത്തിനാണ് call എന്ന് പറയുന്നത്. പക്ഷിയെ അതിന്റെ തന്നെ ശബ്ദം play ചെയ്തു കേൾപ്പിച്ച് മുന്നിൽ വരുത്തുന്ന ഒരു പരിപാടി ആണ്. Unethical ആണ്. പക്ഷി പേടിക്കാനും അതു ചെയ്തുകൊണ്ടിരുന്ന കാര്യം ഉപേക്ഷിച്ച് പോവാനും സാധ്യത ഉണ്ട്. ആഹാരം കണ്ടെത്തുന്ന സമയത്തോ ഇണ ചേരുന്ന സമയത്തോ കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കുന്ന സമയത്തോ ഒക്കെ call കേട്ടാൽ പക്ഷി പരിഭ്രമിച്ച് ചെയ്തുകൊണ്ടിരുന്ന കാര്യം ഉപേക്ഷിക്കാൻ സാധ്യത ഉണ്ട്. Bird photographers ചിലർ photo കിട്ടാൻ ഈ മാർഗം നോക്കാറുണ്ട്. ഞാൻ call വെക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല. അത്യാവശ്യമാണെങ്കിൽ മാത്രമേ സാധാരണ ചെയ്യാറുള്ളൂ.
@anAmbadyStory ok ,Ambadi മനസ്സിലായി, thanks 🙏👍
Video kanarund nannayittund.... Ippozha cmt idunnath
16:36 Bronzed Drongo.
😊👍💖
16:38 Bronzed drongo
👏💖👍👍
16:34 Bronzed Drongo...
😊👍💖💖
Tnx bro എല്ലാ birds നയും.. കാണിച്ചു തന്നതിന് 💕 indian paradise flycatcher ഇ season il വെരുമോ..
എത്തിയിട്ടുണ്ട്. പലയിടത്തും കണ്ടിരുന്നു.
🌳🌳💚💚🌿🌿👍
😊💖💖💖
ഓഹോ
Nice vlog bro😊💜 ഈ place um nice. pitta കട്ട് ഇല കിളി blue eared king fisher ഒന്ന് കാണാൻ പറ്റിയങ്കിൽ 😒. call വച്ചാലും സാരം ഇല്ല പിറ്റയെ കാണിച്ചു തരും എന്ന് പറഞ്ഞു കാണിച്ചു തന്നല്ലോ 😍👍 ഈ vlog ഇനിയും എത്ര തവണ കാണും എന്ന് എനിക്ക് തന്നെ അറിയില്ല ☺️
Bro ഇവിടെ വന്യ ജീവി ശല്യം ഉണ്ടോ..?
Thank you 💖 ഇവിടെ വന്യജീവികൾ അധികം ഉള്ള കാടല്ല. ചുറ്റും നാടാണ്. അതിനിടയിൽ ഒരു കുട്ടിവനം. എല്ലായിടത്തും ഉള്ളപോലെ കുറുനരികളും കാട്ടുമുയലുമൊക്കെ കാണുമായിരിക്കാം. വേറെ വലിയ ജീവികളൊന്നും ഇല്ല.
First❤
💖💖💖🙌
👍
💖💖✨
13:31 Asian brown flycatcher or brown breasted flycatcher?? How to identify them
Video ❤❤
Simple pointers
ABFL Black legs, white wing bars
BBFL Pinkish legs, brown wing bars
ബ്രോ വീഡിയോ ആദ്യം മുതൽ കാണുന്നുണ്ട്. എല്ലാം അടിപോളി. ഒരു അഭിപ്രായം മാത്രം, കോൾ വയ്ക്കാതെ ബേർഡിംഗ് ചെയ്യുന്നേല്ല നല്ലത്. അതിന് പേടിയും, പരിഭ്രമവും ആവും. രണ്ട്, മൂന്ന് വീഡിയോകളിൽ ഇപ്പൊൾ കണ്ടുകൊണ്ട് പറഞ്ഞതാണ്. നമ്മൾ അതിനെ പേടിപ്പിക്കാതെ കാണുന്നല്ലേ നല്ലത്?
അതേ. Call വെക്കാതെ ചെയ്യാനാണ് maximum ശ്രമിക്കുന്നത്. 💖💖💖👍 Maximum ഒഴിവാകാറുണ്ട്.
❤
😊💖💖
ഇത് പോലെ ഉള്ള സ്ഥലം കേരളത്തിൽ ഉണ്ടായിട്ട് സർക്കാർ എന്താ ഒന്ന് തിരിഞ്ഞു നോക്കാതെ ഇതൊക്ക ഒരു വരുമാന മാർഗം അല്ലെ കഷ്ട്ടം
വനംവകുപ്പിന്റെ സ്ഥലം ആയതുകൊണ്ട് വനമായിത്തന്നെ കിടക്കുകയായിരുന്നു. നഗരവനം ഗവണ്മെന്റിന്റെ പദ്ധതി തന്നെയാണ്. അതു കൂടാതെ ഈ പഞ്ചായത്തിൽ നക്ഷത്രവനവും മറ്റും ഉണ്ടാക്കാനുള്ള പദ്ധതികൾ ഉണ്ടെന്ന് അറിഞ്ഞു. എല്ലാം നിർമിച്ചു കൊണ്ടൊരിക്കുന്നു.
@anAmbadyStory ഇതൊക്കെ വൈകിപ്പിച്ചിട്ട് എന്താ കാര്യം. പെട്ടന്ന് നടക്കെട്ടെ 🙏
കാവി നവംബർ ഡിസംബർ മാസത്തോടെ കേരളത്തിൽ വിരുന്നെത്തുന്ന പക്ഷി മിക്കവാറും ഒറ്റയ്ക്ക് തീറ്റ തേടുന്നവർ.. തറയിൽ നനവുള്ള ഇടങ്ങളിൽ പ്രധാന ഭക്ഷണം മണ്ണിര തേടി നടക്കും ഇവിടെ വീടിനടുത്തു സ്ഥിരമായി ഈ മാസങ്ങളിൽ എത്തും
💖💖💖
ഇതിൽ ഒരു കിളി ഒഴികെ ബാക്കി എല്ലാത്തിനെയും ഞാൻ കണ്ടിട്ടുണ്ട് ആ ചുകന്ന കിളിയെ കണ്ടിട്ടില്ല
😊💖👍
A medium sized bird that looks like a drongo coockoo or another spiecies of coockoo
It has a little bit white spots on its wings and black colour
Completely black aano? Please check Fork-tailed drongo cuckoo and grey-bellied cuckoo.
Do you know which is that bird
@@anAmbadyStory ok thanks it had a small beak
As per your descriptions, the above two birds are my best guess.
ഹായ് അമ്പാടി ..... വീഡിയോസ് എല്ലാം സൂപ്പർ ..... ഒരു കാര്യം ചോദിച്ചോട്ടെ ..... കളമശേരിക്കടുത്ത് തേവക്കൽ ഉള്ള പൊന്നക്കുടത്തുകാവ് -ൽ birding നടത്തിയിട്ടുണ്ടോ ..... ? കാവിനോട് ചേർന്ന് ചൊറിയൊരു തണ്ണീർതടം ഉള്ളതുകൊണ്ട് നീർപക്ഷികളും ഉണ്ട്. ..... Painted Stork, Spoonbill എന്നിവയെ ഇവിടെ report ചെയ്തിട്ടുണ്ട്. .....
Thank you 💖 കാവിനെക്കുറിച്ച് അറിഞ്ഞിരുന്നു. സുഹൃത്ത് കൗസ്തുഭ് 2 തവണ birding ചെയ്യാനും കാവ് സന്ദർശിക്കാനും പോയ വിശേഷങ്ങളും ചിത്രങ്ങളും കാണിച്ചിരുന്നു. ഒരിക്കൽ പോകണമെന്ന് ആഗ്രഹമുണ്ട്.
Ashy Swallow shrike എന്ന പക്ഷി മറ്റു പക്ഷികളുടെ ശബ്ദങ്ങൾ അനുകരിച്ച് പാടുന്നത് കേട്ടിട്ടുണ്ടോ ..... ? ഞാനിത് കേട്ടത് 1996 -ൽ ആണ് ..... Black drongo , Lapwing , White Breasted Kingfisher, Myna , Large Wood Shrike, lora, Bea eater , Koel, Sunbird തുടങ്ങിയ പക്ഷികളുടെ ശബ്ദങൾ ആണ് അനുകരിച്ചത്.... @@anAmbadyStory
Ashy woodswallow തന്നെയല്ലേ ashy swallow shrike? അവ ഇത്രയും ശബ്ദങ്ങൾ അനുകരിക്കുമെന്നത് എനിക്ക് പുതിയ അറിവാണ്. അവയുടെ ഒരു kwek kwek ശബ്ദം മാത്രമേ ഞാൻ ശ്രദ്ധിച്ചിട്ടുള്ളൂ.
എല്ലാ പക്ഷികളുടെയും ശാസ്ത്രീയനാമവും സാമാന്യനാമവും പറഞ്ഞാൽ നന്നായിരുന്നു.
Fieldൽ വച്ച് ഓർത്തിരിക്കാനും പറയാനും പ്രയാസമായതുകൊണ്ട് ഓരോ പക്ഷികളുടെയും താഴെ എഴുതി കാണിക്കുന്നുണ്ട്. 😊👍
Bronzed drongo
Yes 😊💖👍
❤❤❤
😊💖💖💖
Bronzed drongo
Yess 💖💖👍