Amrutha Suresh | Amrutam Gamay | Dr Elizabeth| 14 വർഷമായി ഞാൻ ഉറങ്ങിയിട്ട് ❌

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 21

  • @seema6705
    @seema6705 День назад +8

    അവരെ മനസ്സിലാക്കാൻ ബാലയും അമൃതയും ഭാഗ്യലക്ഷ്മി യുമായി നടത്തിയ ഒറ്റ interview മാത്രം മതി.

  • @LibaShahul
    @LibaShahul День назад +3

    Bro!! I'm happy to hear that Amrutha is happy now...ബ്രോടെ വീഡിയോസ് ഒക്കെ സൂപ്പർ ആണ് കേട്ടോ!! ചില കാര്യങ്ങളിൽ വിയോജിപ്പിണ്ട് പക്ഷേ ഒരു coin 2 സൈഡ് ഇലെ? ചിലത് ഞാൻ മനസിലാക്കിയത് തെറ്റി എന്നു തോന്നിട്ടുണ്ട്

  • @limajosec739
    @limajosec739 День назад +2

    The truth....മുൻപ് പറഞ്ഞാലും പിന്നെ പറഞ്ഞാലും രണ്ടു തരത്തിലും ആളുകളും പറയും..that is human psychology

  • @vinodvarghese78
    @vinodvarghese78 День назад +1

    I feel bad for them. Hope they find peace and happiness.

  • @NILA56939
    @NILA56939 43 минуты назад

    Even i dont understand y evryone glorifying amrita..she already had mutliple reltionship with other men after divorce..was she not in trauma at that time..she was live in relationship infront of her daughter..does the daughter didnt find it wrong..now she is telling of 14 yr trauma..she already left behing evrything now using to gain sympathy..its true she suffered but she is telling lie of suffering till now after having mutliple affaira..lol its too much

  • @delete2991
    @delete2991 24 минуты назад +1

    ഇനി അമൃതയെ പിടിച്ചു നല്ല മെസ്സേജ് കൊടുക്കു ജെനങ്ങൾക് കഷ്ട്ടമാ mone

  • @PrasannaP-i4d
    @PrasannaP-i4d День назад +1

    Gopan poyow😅😅😅

  • @ebbietoot
    @ebbietoot День назад +1

    Reply kodukkaaaam ❤😊

  • @user-zo8gu4sz2b
    @user-zo8gu4sz2b День назад +3

    ഇതു കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി......, കുത്തിത്തിരുപ്പു നടത്തി എലിസബത്തിനെ ഓടിച്ചുവിട്ടതിന്റെ പുറകിൽ Q & A നടത്തിയ മഹതികൾ അല്ലാതെ മാറ്റാരുമല്ല. ഭർത്താവിന്റെ കൂടെ താമസിക്കുമ്പോൾ അയാളുടെ മുൻഭാര്യയോടും അവളെ control ചെയ്യുന്ന അനിയത്തിയോടും contact വച്ച Elizabeth ഒരു മന്ദബുദ്ധിയാണോ എന്നാണ് സംശയം! Use your common sense

    • @UsualPsycho
      @UsualPsycho  День назад +2

      കാത്തിരിക്കുക ആയിരുന്നു ഒരു negative കമന്റ്റിനായി 😂😂😂....common sense കൂടുതൽ ആണെന്ന് മനസിലായി 👍

    • @user-zo8gu4sz2b
      @user-zo8gu4sz2b День назад

      @UsualPsycho കാത്തിരിക്കാൻ ഒരാളെ കിട്ടിയല്ലോ..... ഭാഗ്യം 🙏🏻🙏🏻

    • @SanthoshKumar-ns2ww
      @SanthoshKumar-ns2ww 4 часа назад

      do ah bala psyco anu

    • @user-zo8gu4sz2b
      @user-zo8gu4sz2b 34 минуты назад

      @@SanthoshKumar-ns2ww ആയിക്കോട്ടെ..... അയാളെ അയാളുടെ വഴിക്ക് ജീവിക്കാൻ വിട്ടുകൂടെ? അതിനുപകരം divorce കിട്ടി ഇത്രയും വർഷങ്ങൾ കഴിഞ്ഞതിനു ശേഷം ഈ വനിതാരത്നങ്ങൾ ഇപ്പോൾ ആരോപണങ്ങളുമായി രംഗത്തിറങ്ങിയതിന്റെ പിന്നിലുള്ള motive എന്തായിരിക്കും?