Why are Landslides frequent in Wayanad? ഇനി അവിടെ മനുഷ്യവാസം സാധ്യമോ? Geography of Wayanad | N18V

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Why are Landslides frequent in Wayanad? ഇനി അവിടെ മനുഷ്യവാസം സാധ്യമോ? Geography of Wayanad | N18V
    #landslidekerala #wayanad #digitaloriginals #explained #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 82

  • @akshay6842
    @akshay6842 2 месяца назад +60

    ഗാഡ്ഗിൽ റിപ്പോർട്ട് 2011, എല്ലാവരും അറിയണം..വായിക്കണം. അന്ന് റിപ്പോർട്ട് വായിച്ചു പോലും നോക്കാതെ അതിനെതിരെ സമരം നടന്നു. ഇപ്പൊൾ എല്ലാ വർഷവും തുടർച്ചയായി ദുരന്തങ്ങൾ നടക്കുന്നു.

    • @rejilkovilingal9646
      @rejilkovilingal9646 2 месяца назад +1

      Well said brother

    • @gp7254
      @gp7254 2 месяца назад +1

      ഗാഡ്ഗിൽ റിപ്പോർട്ട്‌ നടപ്പാക്കിയിരുന്നെങ്കിൽ ഈ ഉരുൾ പൊട്ടൽ ഇല്ലാതെ ആകുമായിരുന്നോ

    • @akshay6842
      @akshay6842 2 месяца назад

      @@gp7254 ജീവഹാനി അത് തടയാം, മഴയെ തടയാൻ പറ്റില്ല. Ecological sensitive area കളിൽ താമസിക്കുന്നവർ ഉറപ്പായും അവിടെ പെയുന്ന മഴയുടെ അളവ് ശ്രദ്ധിക്കണം.

    • @akshay6842
      @akshay6842 2 месяца назад

      @@gp7254 ജീവഹാനി അത് തടയാം, മഴയെ തടയാൻ പറ്റില്ല. Ecological sensitive area കളിൽ താമസിക്കുന്നവർ ഉറപ്പായും അവിടെ പെയുന്ന മഴയുടെ അളവ് ശ്രദ്ധിക്കണം.

    • @akshay6842
      @akshay6842 2 месяца назад

      @@gp7254 ജീവഹാനി അത് തടയാം, മഴയെ തടയാൻ പറ്റില്ല. Ecological sensitive area കളിൽ താമസിക്കുന്നവർ ഉറപ്പായും അവിടെ പെയുന്ന മഴയുടെ അളവ് ശ്രദ്ധിക്കണം.

  • @muhammedashar8886
    @muhammedashar8886 2 месяца назад +25

    പഴയ പോലെ കുന്നിലും ചെരിവിലും ഇനി വീട് വെക്കാൻ പറ്റില്ല, land slide prone areas okke ozhivaaki venam enthum cheyyan... Soil nte Capacity ye kaal athikam vellam ആണ് മഴയായി പെയ്യുന്നത്..
    Cautious aavanam ...

    • @tomshaji
      @tomshaji 2 месяца назад +1

      Pandum avde landslide ondarnu

  • @pbsanish5267
    @pbsanish5267 2 месяца назад +30

    വനം വകുപ്പിൻ്റെ ഓഫീസ് കത്തിച്ച ബുദ്ധിമാന്മാർ എവിടെ 'മക്കളുടെ ഒപ്പം കാനഡയി ഉണ്ടാകും എന്ന്.......

    • @Teesssa
      @Teesssa 2 месяца назад +2

      Wow! Appreciating your efforts to come and say all these. Hope your family is safe and secure.

  • @ajithprasad9643
    @ajithprasad9643 2 месяца назад +3

    എല്ലാവർക്കും റിസോർട് ഉണ്ടാക്കണം. അത് തന്നെ

  • @smkrishna2781
    @smkrishna2781 2 месяца назад +4

    വയനാട്ടിലെ ഉരുൾപൊട്ടലിനെക്കുറിച്ച് ബിജെപി എംപി തേജസ്വി സൂര്യ ചോദ്യ ഉത്തരവ് വീഡിയോ കാണു.
    "രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നുള്ള എംപിയായതിന് ശേഷം കഴിഞ്ഞ 1,800 ദിവസങ്ങളിൽ, അദ്ദേഹം ഒരിക്കൽ പോലും ഉരുൾപൊട്ടലിൻ്റെയും വെള്ളപ്പൊക്കത്തിൻ്റെയും വിഷയം പാർലമെൻ്റിലും ഉന്നയിച്ചിട്ടില്ല..."
    2020ൽ വയനാട്ടിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് 4000 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി നിർദ്ദേശിച്ചു.
    നാളിതുവരെ ഒരു നടപടിയും കേരളം നടപ്പാക്കിയില്ല, കേരളാ സർക്കാരും ,വയനാടിനെ പ്രതിനിധീകരിക്കുന്ന എംപി ഈ വിഷയം ഉന്നയിച്ചില്ല. 2021 ൽ
    കേരളത്തിലെ വനം മന്ത്രി രാജു നീയമസഭയിൽ വിവിധ മത സംഘടനകളുടെ സമ്മർദം ഉള്ളതുകൊണ്ടാണ് അനധികൃത കയ്യേറ്റം നീക്കം ചെയ്യാൻ സാധിക്കാത്തതെന്ന് അസംബ്ലി സമ്മതിക്കുന്നു.പിന്നീട്
    PT തോമസ് ഈ ആവശ്യം ഉന്നയിചപ്പൊ കൊണ്ഗ്രെസ്സ് അദ്ദേഹത്തിന് മത്സരിക്കാൻ ടിക്കറ്റ് പോലും നൽകിയില്ല.
    ഇതൊക്കെ പറയുമ്പോള് കേരളത്തിലെ 19 വാഴകൽ ബഹളം ഉണ്ടാക്കുന്നത് എന്തിനാണ്?
    വയനാട്ടിലെ 200 പേരുടെ മരണം അതിനു ഉത്തരവാദികൾ ആരാണ്!!!!

  • @CTharaCThra
    @CTharaCThra 2 месяца назад +38

    കോഴിക്കോട് മലപ്പുറം ജില്ലകളിലെ പാറ പൊട്ടികൽ നിർത്തിയാൽ ബാക്കിയുള്ളവർക്ക് സമാധാനത്തിൽ കഴിയാം

    • @jayakrishnanvc6526
      @jayakrishnanvc6526 2 месяца назад +1

      Highway making nnuoo Rocks vvaannamm.... Quarriy must open more...

    • @Vibew63637
      @Vibew63637 2 месяца назад +1

      Quarry koodane sadyata ollu yallarkkum vennam nalla veedum roadum ethinokke kallu vende.

    • @sumeshs8239
      @sumeshs8239 2 месяца назад

      ഒലക്ക, പണ്ടുകാലത്തു ഇതിനേക്കാൾ വലിയ ഉരുൾ പൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. മലകൾ നിരപ്പാക്കിയാൽ പ്രശ്നം തീരും

    • @bohemian_traveller90s
      @bohemian_traveller90s 2 месяца назад +2

      @@sumeshs8239 മലകൾ നിരത്തിയാൽ മഴ കാണില്ല

    • @jayakrishnanvc6526
      @jayakrishnanvc6526 2 месяца назад

      @@bohemian_traveller90s Mashaa Eyillaa ollakkayiaaa.... Kaddall water sudheekarriykannamm

  • @bohemian_traveller90s
    @bohemian_traveller90s 2 месяца назад +13

    Need better strategies for urban living and population control

  • @muneerms3627
    @muneerms3627 2 месяца назад +2

    ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കുക

  • @nikhilvazhappully8494
    @nikhilvazhappully8494 2 месяца назад +5

    മാധവ് ഗദ്കിൽ റിപ്പോർട്ട്‌ നടപ്പിൽ ആകേണ്ടിയിരുന്നുവോ??

  • @dineshs2424
    @dineshs2424 2 месяца назад +2

    കസ്തുരി രംഗനേയും , മാധവ് ഗാട് ഗിലിനെയും നമ്മൾ പുച്ഛിച്ചു തള്ളി...

  • @amroy5224
    @amroy5224 2 месяца назад +12

    മഴയുടെ അളവ് എത്രയായിരുന്നു. മുന്നത്തെ കാലത്ത് ഉരുൾ പൊട്ടൽ ഉണ്ടാവാറില്ലേ? നല്ല മരങ്ങൾ ഉള്ള ഉൾവനങ്ങളിൽ അല്ലേ കൂടുതൽ ഉരുൾപൊട്ടൽ ഉണ്ടാവ റുള്ളത്.

    • @Wingedmechanic
      @Wingedmechanic 2 месяца назад +12

      ഉണ്ടാവാറുണ്ട്. പക്ഷേ കാട്ടിനുള്ളിൽ ഉരുൾ പൊട്ടിയാലും ജനവാസം ഇല്ലാത്തത് കൊണ്ട് ആൾനാശം ഉണ്ടാവാറില്ല. ഇപ്പൊ വനപ്രദേശം കയ്യേറി റിസോർട്ടും വീടും ഉണ്ടാക്കി താമസം തുടങ്ങിയപ്പോൾ ഇത് പോലെ ഉള്ള ദുരന്തങ്ങളും ഉണ്ടാവാൻ തുടങ്ങി.

  • @joseprakas5033
    @joseprakas5033 2 месяца назад +1

    കടലിൽ ഒരു നിർമാണപ്രവർത്തനവും ഇല്ല എന്നിട്ടും അവിടെ സുനാമി ഇല്ലേ

  • @sadanandankk9766
    @sadanandankk9766 2 месяца назад +5

    Gadgil report should be implemente soon otherwise such incidents will be repeate

    • @sumeshs8239
      @sumeshs8239 2 месяца назад

      ഒലക്ക മലകൾ നിരപ്പാക്കിയൽ പ്രശ്നം തീരും

  • @shaji.shaji124
    @shaji.shaji124 2 месяца назад +3

    മുൻകൂട്ടി അറിയാനുള്ള സംവിദാനങ്ങളൊന്നും നിലവിൽ ഇല്ലേ 🤔🤔😥😥😥

  • @AnoopPs-sd9mq
    @AnoopPs-sd9mq 2 месяца назад +2

    അനധികൃത ഘനനം എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്.. പക്ഷെ ഇപ്പോ നാലഞ്ച് വർഷമായിട്ട് പ്രകൃതി ലോല മേഖലയിൽ ഉൾപ്പെടെ വ്യാപകമായി കുന്നിടിച്ചു നിരത്തുകയാണ്.. ഇപ്പോ ഉണ്ടായതൊന്നും ഒന്നുമല്ല.. അടുത്ത വർഷങ്ങളിൽ ഇതിലും വലുത് ഉണ്ടാകും.. ഇത് വയനാട് മാത്രം ഒതുങ്ങി നിൽക്കുകയുമില്ല.. കേരളം മൊത്തം നശിക്കും.. മാസപ്പടി കൃത്യമായി കൊടുത്താൽ കേരളത്തിൽ ഇന്ന് സഹ്യപർവ്വതം മൊത്തം ഇടിച്ചു നിരത്താം..

  • @shiyas7216
    @shiyas7216 2 месяца назад +2

    കർണാടക യിലേ ഹൈവെയെ കുറ്റം പറഞ്ഞ വികാര ജീവികൾ എവിടെ

  • @sharminas7559
    @sharminas7559 5 дней назад

    Palam eviden krithyaamaayi para puzha eviden koodi nalmbolepara

  • @SajeethaSajeetha-v6d
    @SajeethaSajeetha-v6d 2 месяца назад +2

    Yes gadgil report vaikanam ath pole nadapaakanam.. Shatriyamam oru nirmanavum evide nadakunila... Govt yellaathinum anumathi kodukunu anubhavikunath sadharanakar

  • @rajithaganesh7296
    @rajithaganesh7296 2 месяца назад +1

    രാഷ്ട്രീയ അടിമകൾ ആണ് നമ്മൾ

  • @JithaSunil-f2b
    @JithaSunil-f2b 2 месяца назад +3

    ഇങ്ങനെ ദുരന്തം വരുബോൾ മാത്രം എല്ലാവരും വന്ന് ദുഃഖം പ്രേകടിപ്പിച്ചു അവർ പോകും പിന്നെ അവിടെ ഉള്ളവർ അത് മറക്കും എല്ലാം അനുഭവിക്കുന്നത് സാധാരണ കാർ ക് ആണ് വരുന്നത് അത് കൊട് എല്ലാവരും ഓട്ടികെട് ആയി ഒരു തീരുമാനം ആണ് വേണ്ടത്

  • @deepblue3682
    @deepblue3682 2 месяца назад +1

    കേരളം പുരാതന കാലത്ത് പാതാളം എന്നു അറിയപ്പെട്ടിരുന്നു...തിരുവനന്തപുരം കൊല്ലം കന്യാകുമാരി കാസർഗോഡ് കണ്ണൂർ പാലക്കാട് ഒക്കെയെ അന്ന് ജനവാസം കാര്യമായി ഉണ്ടായിരുന്നുള്ളൂ, ബാക്കി സ്ഥലങ്ങളിൽ ചതുപ്പു കാടും നീർച്ചൊലകളും കുന്നുകളും ആയി ജീവിക്കാൻ കഴിയുമായിരുന്നില്ല

    • @neerajdavis8504
      @neerajdavis8504 2 месяца назад +2

      എടക്കൽ caves പോയിട്ടുണ്ടോ

  • @BwbwbJ3j3
    @BwbwbJ3j3 2 месяца назад +2

    മുൻപ് അവിടെ ഉരുൾ podal. ഉണ്ടായി യാക്കിൽ.. അവടെ നിന്ന്.. മല മേഖല നിന്ന്.. മനുഷ്യ വാസ സ്ഥലം അല്ല.. അടിയത്തരം.. ആയി.. എല്ലാ. ആൾ. കാര.. ആദ്യമേ.. മാറ്റി ഇരുന്നു യാക്കിൽ.. നമുക്ക് ഈ ദുരന്തം ഒഴിവാക്കാൻ സാധിക്കും ആയിരുന്നു 😔😔😔

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 2 месяца назад

    വയനാട്... മൂന്നാർ.. ഇതിന്.. സമാനം ആയി..ചെങ്കുത്ത്.. ആയ.. ഹൈറേഞ്ച്..area ല് ഒന്നും.. ഇനിയെങ്കിലും.. താമസിക്കാതെ ഇരിക്കുക..വരും..വർഷ.. ങ്ങളിലും.. ഇതിലും ഭീകരം ആയി.. ഇടിയും.. കാരണം.. ചൂട് കൂടും.. സുനാമി പോലെ.. കേരള ത്തിലെ മലകൾ ക്ക് മുകളിൽ.. മഴ.. വീഴും.. മലകൾ ഇടിയും.. ഇപ്പോൽ ജീവിക്കുന്ന വറ്.. കുറഞ്ഞ പക്ഷം... മൺസൂൺ സീസൺ ല്.. അവിടെ നിന്ന്.. പൊയി.. സുരക്ഷിത മേഖലയിൽ.. കഴിയുക.. പിന്നീട്..സീസൺ😢 മാറിയ ശേഷം.. തിരിച്ചു് ചെന്ന് ജീവിത മാർഗ്ഗ പ്രവർത്തിയും ചെയുക... പ്രകൃതി കാണിച്ചു തരുന്നത്.. ഒരോ പാഠം ആണ്... അത് ചിലര്.. ഉൾക്കൊണ്ട്.. വകതിരിവ് കാണിക്കും.. ചിലര്...😮😮😮😮😢😢😢😢

  • @patterns7953
    @patterns7953 2 месяца назад +1

    Liquifaction

  • @Teesssa
    @Teesssa 2 месяца назад +6

    Studies should have done before something like this happens. Now get some time to report news that can save someone rather than giving lecture notes now. Be human and use common sense.

    • @sumeshs8239
      @sumeshs8239 2 месяца назад

      Stupid, landslides happen throughout history. There were landslides during dinosaurs era. There will be landslides in future also. Peope will die. Thats gods decision

    • @Freepersonwithfreethoughts
      @Freepersonwithfreethoughts 2 месяца назад +1

      There was a study and report by Madhav S Gadgil which got rejected due to the pressure of people living in these environmentally fragile area and vested interest people like religious groups. Even P T Thomas was not given his sitting seat to contest for Loksabha elections. This is something called for.

    • @Teesssa
      @Teesssa 2 месяца назад

      I agree! But what I was talking about was the media lecturing which happens when something like this happens. If this area is inhabitable or non residential,the government should have taken some effort to relocate the people with basic necessities. The ultimate power in democracy is the government and law. So they should have taken strict actions before something like this happens. I absolutely hate when the media instantaneously blames the people and government only during these times to get the poor media attention. Also this is the place where there were no warnings about any kind of natural disasters. Can't predict anything now. Even we may feel safe where the place we are living and putting comments without knowing the actual emotions these people are going through.

  • @pavithrapavi4443
    @pavithrapavi4443 2 месяца назад +3

    Wayanad orikkalum vasayogayam alla...madhav gadgil report already warn chayithath aanu

    • @Teesssa
      @Teesssa 2 месяца назад +3

      Gadgil report never mentioned that wayanad is not residential or inhabitable. There are some areas prone to landslides. Before coming and putting comments just go through some fact check before.

    • @ai66631
      @ai66631 2 месяца назад

      100%.... That place base hyder ali destroyed, ganapathi vattam

  • @sdpkes2524
    @sdpkes2524 2 месяца назад

    We are getting same rain but concentrated for few days , this
    Will definitely cause landslide, may be trees/rocks can reduce soil erosion, in few years many parts of idukki and Wayanad will be wiped out as temperature is rising in Arabian sea because of pollution. We should immediately stop all construction activities in these places and move people to other districts

  • @ashapraveen6424
    @ashapraveen6424 2 месяца назад +3

    ചെങ്ങന്നൂർ എങ്ങനുണ്ട്

    • @binsbaby-pb5kt
      @binsbaby-pb5kt 2 месяца назад +3

      എവിടെയായാലും ഇനി രക്ഷയില്ല, നിരന്നു സ്‌ഥലം ഇടിഞ്ഞു തന്നു പോകുന്നു, എന്ന ചെയ്യാനാ സാറെ, മനുഷ്യന്റെ അഹങ്കാരം കുറച്ചു ഒത്തൊരുമയായി ജീവിച്ചു മരിക്കുക

    • @ashapraveen6424
      @ashapraveen6424 2 месяца назад

      🙏

    • @Amminithomas-v2c
      @Amminithomas-v2c 2 месяца назад

      God is grate

  • @induindu-fk3qr
    @induindu-fk3qr 2 месяца назад +1

    Lokath evideyum manushyarkk jeevikkan kazhiyilla pinneya vayanad ..maharshalal hashbas vannu enthu cheyyana ellam avente kayyila thadukkamenkil thadutho..

  • @radhakrishnans9418
    @radhakrishnans9418 2 месяца назад

    Ativaram thurakathiriku.

  • @marykuttyabraham4833
    @marykuttyabraham4833 2 месяца назад +5

    ഇനി കുട്ടനാട് 🤭🤭ജാഗ്രതൈ 🤔🤔

  • @muhammedsaeed.m2392
    @muhammedsaeed.m2392 2 месяца назад +2

    I can make a system that gather all the data including soil moisture, seismic activity of the area and vibration sensor and rain gauge it can send data upto 12 km line of sight we can use this data to train an ai models that can probably predict the landslide and other natural disaster

  • @Jaya-yt4fd
    @Jaya-yt4fd 2 месяца назад +1

    Kadum malaum ellam kayiadakki manushyar risottum okke ayi sathyam paranjal ethokke mrugangalalkk ullathanu eniengilum government munkayi eduth manushyanu venda sahayam chiyanam avare okke matti parppikkanam evide nokkiyalum risott divathinupolum ethonnum eshtapedunnilla 😢 eeswara kunjumakkalonnum oru thettum chiunnilla ellavareum rakshikkane 🙏🙏🙏

  • @shajinirappil3017
    @shajinirappil3017 2 месяца назад +1

    മൻമോഹൻ സിംഗിന്റെ ഭരണതണിൽ കുഞ്ഞാലിക്കുട്ടിയും ഉമ്മൻ ചാണ്ടിയും പാക്കിസ്ഥാൻ കള്ളനോട്ട് കേരളത്തിലേക്ക് കണ്ടയിനർ കണക്കിന് എത്തിച്ചത് ഉപയോഗിച്ച് 2006 ൽ വയനാട് , നിലമ്പൂർ മലയോര മേഖലകളിൽ ഭൂമി വാങ്ങി കൂട്ടി കരിങ്കൽ, ചെങ്കൽ ക്വാറികളും , ടൂറിസത്തിന്റെ മറവിൽ ആയിരക്കണക്കിന് റിസോർട്ടുകളും ഉണ്ടാക്കി. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാതെ കറ്റിൽ പറത്തി, വയനാട്ടിൽ മാഫിയകളുടെ താളത്തിനൊത്ത് തുള്ളുന്നൊരു എംപി യെ വേണം എന്ന തിരിച്ചറിവ് കുഞ്ഞാലിക്കുട്ടിയും കൂട്ടരും രാഹുൽ ഗാന്ധിയെ വയനാട്ടിൽ എത്തിച്ച് വിജയിപ്പിച്ച് എംപി ആക്കി ഇങ്ങനെ റിസോർട്ട് മാഫിയകളുടെ താളത്തിനൊത്ത് തുള്ളുന്ന രാഹുൽ ഇതൊക്കെ ആസൂത്രിത മാണെന്ന് വയനാട്ടിലെ പ്രബുദ്ധർക്ക് മനസ്സിലാക്കാൻ കഴിയാതെ പോയീ.

  • @ChackoK.M-n5j
    @ChackoK.M-n5j 2 месяца назад +3

    ഇതൊക്കെ കാണുമ്പോൾ. ലക്കിടി ആ പാർക്കിന്‌ ഒക്കെ പെർമിറ്റ്‌ കൊടുത്ത രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടു കെട്ടിന് നടുവിരൽ നമസ്കാരം