Things to Know Before Applying for BPL Ration Card ( yellow card ) Malayalam ബി പി എൽ റേഷൻ കാർഡ്

Поделиться
HTML-код
  • Опубликовано: 7 сен 2024
  • You can apply for BPL Ration Card from October 10 to 20, This video is about things to know before applying for BPL Ration Card ( yellow ration card ). Documents and certificates to be submitted while applying for Priority Ration Card ( BPL Ration Card ) are clearly explained in this video. And who are ineligible to apply for yellow ration card is described in this video . Also in this video it is explained who gets priority for BPL ( Yellow ) ration card and on the basis of which criteria marks for BPL ration card are given.
    ഒക്ടോബർ 10 മുതൽ 20 വരെ ബിപിഎൽ റേഷൻ കാർഡിന് അപേക്ഷിക്കാം. മുൻഗണന റേഷൻ കാർഡിന് അപേക്ഷിക്കുന്നതിന് മുമ്പായി അറിയേണ്ട കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോ. മുൻഗണന റേഷൻ കാർഡിന് അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകളെക്കുറിച്ചും സർട്ടിഫിക്കറ്റുകളെ കുറിച്ചും ഈ വീഡിയോയിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട്. കൂടാതെ യെല്ലോ റേഷൻ കാർഡിന് അപേക്ഷിക്കാൻ അയോഗ്യരായവർ ആരൊക്കെയാണെന്നും ഈ വീഡിയോയിൽ വിവരിച്ചിട്ടുണ്ട്. കൂടാതെ ആർക്കൊക്കെയാണ് മുൻഗണന റേഷൻ കാർഡിന് മുൻഗണന ലഭിക്കുന്നത് എന്നും ഏതൊക്കെ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ബിപിഎൽ റേഷൻ കാർഡിനുള്ള മാർക്ക് ഇടുന്നതെന്നും ഈ വീഡിയോയിൽ വ്യക്തമാക്കിയിരിക്കുന്നു ഈ വീഡിയോ കാണുന്നതിലൂടെ അപേക്ഷ സമർപ്പിക്കേണ്ട തീയതിയിലേക്ക് വേണ്ടുന്ന എല്ലാ കാര്യങ്ങളും നിങ്ങൾക്ക് തയ്യാറാക്കി വയ്ക്കുവാൻ സാധിക്കും
    മുൻഗണന റേഷൻ കാർഡിനെ കുറിച്ച് കൂടുതൽ അറിയാൻ : govdotin.com/a...
    Download our Kerala Lottery Results Android app from Playstore : bit.ly/42MbnyQ
    #rationcard #yellowrationcard #bplrationcard #bplcard #keralagovernment #civil_supplies #govdotin

Комментарии • 41

  • @knownfacts7004
    @knownfacts7004 11 месяцев назад +6

    വളരെ ഉപകാരപ്രദമായ വീഡിയോ 👌

    • @GovDotIn
      @GovDotIn  11 месяцев назад

      Thank u 🥰🥰🥰

  • @prajishakp3280
    @prajishakp3280 10 месяцев назад +2

    Super video valare upakarapettu

  • @umbai4576
    @umbai4576 11 месяцев назад +5

    ഞാനൊരു ഡയാലിസിസ് രോഗിയാണ്, സർക്കാരിന്റെ പുതിയ നയമനുസരിച്ച് അതി ദരിദ്ര വിഭാഗത്തിലെ ഒരു അംഗവും കൂടിയാണ്, അതിനുള്ള പഞ്ചായത്ത് സർട്ടിഫിക്കറ്റ് എനിക്ക് ഉണ്ട്, പക്ഷേ എനിക്ക് കിഡ്നി രോഗം വരുന്നതിനു മുമ്പ് എന്റെ വീട് 1400 സ്ക്വയർ ഫീറ്റ് ഉണ്ട്, ഞാൻ പലരോടും ചോദിച്ചപ്പോൾ വീട് ആയിരം സ്ക്വയർഫീറ്റിന് മേലെ ഉള്ളതുകൊണ്ട്,കാർഡ് ബിപി അല്ലക്കാൻ പറ്റില്ല എന്നാണ് മറുപടി കിട്ടിയത്, സർക്കാറിന്റെ പുതിയ നിയമ അനുസരിച്ച് എനിക്ക് കിട്ടിയ ദരിദ്ര പട്ടികയിൽ അംഗമായ എനിക്ക് എന്റെ റേഷൻ കാർഡ് ബിപി ആക്കാൻ പറ്റുമോ

  • @dileeparyavartham3011
    @dileeparyavartham3011 Месяц назад +1

    പുതിയ റേഷൻ കാർഡിന് അപ്ലൈ ചെയ്യുമ്പോൾ വെള്ള കാർഡ് ആണ് കൊടുക്കുന്നത് എന്ന് പറയുന്നത്. ഈ കാർഡ് കിട്ടിയതിനു ശേഷം മുൻഗണന കാർഡിലേക്ക് മാറാൻ കഴിയുമോ.?

  • @akhilraj15
    @akhilraj15 6 месяцев назад +3

    Bpl card കാർക്ക് incomecertificate etra വരുമാനം ഉണ്ടാകണം

    • @dhanyap-bv2kw
      @dhanyap-bv2kw 6 месяцев назад +1

      അറിയാമോ

    • @dhanyap-bv2kw
      @dhanyap-bv2kw 5 месяцев назад

      അറിയാൻ പറ്റിയോ

  • @jewelsworld6455
    @jewelsworld6455 5 дней назад

    BPL റേഷൻ കാർഡിലെ ക്രമനമ്പർ എവിടെയാണ് കാണുക?

  • @Itsmedhanya54
    @Itsmedhanya54 7 месяцев назад +3

    Helo sir. ഞങ്ങൾ 11 വർഷം ആയി വാടകക്ക് താമസിക്കുകയാണ് . ആത്യം വെള്ള റേഷൻ കാർഡ് ആണ് കിട്ടിയത് ഇപ്പോ റോസ് കാർഡ് ആകാൻ കൊടുത്തിട്ടുണ്ട് 3 മാസം ആയിട്ടും ഒരു msg പോലും വന്നിട്ടില്ല 😢 എന്തുകൊണ്ട് എന്നൊന്ന് പറഞ്ഞു തരാമോ 🙏

    • @AbdulAzeez-ok4jr
      @AbdulAzeez-ok4jr 7 месяцев назад +1

      4വർഷമായി എനിക്കും വെള്ള കാർഡ് ആയിരുന്നു
      ഞാനും വാടക വീട്ടിലാണ്
      3മാസം മുൻപ് bpl ആവാൻ അപേക്ഷ നൽകി
      രണ്ടു ദിവസം മുൻപ് ഫോണിൽ msg വന്നു ബിപിൽ റേഷൻ കാർഡിലേക്ക് മാറി

    • @Itsmedhanya54
      @Itsmedhanya54 6 месяцев назад

      എനിക് അങ്ങനെ ഒരു msg വന്നില്ല 😢

    • @Itsmedhanya54
      @Itsmedhanya54 6 месяцев назад

      എന്നാൽ അക്ഷയാ പോയി നോക്കിയപ്പോ മുൻഗണന റേഷൻ കാർഡ് ലേക്ക് മാറിയിട്ടുണ്ട് എന്ന് പറഞ്ഞു പക്ഷേ msg വന്നിട്ടില്ല എൻ്റെ ഫോണിൽ എന്താണാവോ😔 എങ്ങിനെ ആണ് msg വന്നത് ഇയാളുടെ ഫോണിൽ എന്ന് പറയാമോ 🙏???

    • @dileeparyavartham3011
      @dileeparyavartham3011 Месяц назад

      എന്തൊക്കെ പേപ്പർ ആണ് സബ്‌മിറ്റ് ചെയ്യേണ്ടത്.?

    • @user-ui2qc1dp2u
      @user-ui2qc1dp2u 2 дня назад

      😮😮😅​@@AbdulAzeez-ok4jr

  • @syamaruban3806
    @syamaruban3806 10 месяцев назад +1

    Municipality annakil

  • @crazydraw_
    @crazydraw_ 11 месяцев назад

    ഗസറ്റ് വഴി പേര് മാറ്റുന്നതിനെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏😢ആധാരത്തിൽ ഉള്ള പഴയ പേര് ഗസട്ടിൽ പേര് മാറ്റിയാൽ മാറ്റാൻകഴിയുമോ ❓🙏please reply😭

  • @user-gt4fg6oe2x
    @user-gt4fg6oe2x 8 месяцев назад

    Ariyan late ayi.vella kard anu. Bpl akkan ini eppola pattunnath pls reply

  • @superskings3170
    @superskings3170 3 месяца назад

    Ippol apekshikamo

  • @surabhisunil5870
    @surabhisunil5870 5 месяцев назад

    വീട്ടിൽ ac ഉള്ളവർ bpl പരിധിക്ക് പുറത്താക്കുമോ

  • @Kubera1018
    @Kubera1018 5 месяцев назад

    2.27

  • @azeezbeeran2209
    @azeezbeeran2209 10 месяцев назад

    ആയിരം സ്ക്വയർ feet മുമ്പ് വീട് ഉള്ള ആൾ പിന്നീട് രോഗിയും വരുമാനം നിലച്ച ആൾ ആയാൽ ബിപിഎൽ ആക്കാൻ കയിയുമോ?ഇതിന് പഞ്ചായത്ത് പ്രസിഡൻ്റ് requset മതിയോ

  • @angelmjo4387
    @angelmjo4387 7 месяцев назад

    35 years ayi vadaka veettila..ithuvare bpl card kittiyittilla

    • @Arun2003nk
      @Arun2003nk 6 месяцев назад

      ഈ കഴിഞ്ഞതവണ കാർഡ് കോൺവെർഷന് കൊടുത്തിരുന്നോ

  • @ShineyBiju-rv6eh
    @ShineyBiju-rv6eh 5 месяцев назад

    Phh bpl card ahno

  • @UMERSAALI
    @UMERSAALI 11 месяцев назад +1

    ❤❤

    • @UMERSAALI
      @UMERSAALI 11 месяцев назад +1

      താങ്കളുടെ വീഡിയോ കണ്ട് ഞാൻ ഒരു ജനസേവന കേന്ദ്രം ആരംഭിച്ചു😊

    • @GovDotIn
      @GovDotIn  11 месяцев назад

      ഏത് അവളുടെ ??

    • @UMERSAALI
      @UMERSAALI 11 месяцев назад +1

      @@GovDotIn 🤣🥰

    • @GovDotIn
      @GovDotIn  11 месяцев назад

      😊👍👍👍

  • @myowncollections653
    @myowncollections653 10 месяцев назад

    വരുമാന സർട്ടിഫിക്കറ്റ് ഇൽ എത്ര രൂപയുടെ വരുമാന വരെ ആകാം

    • @Arun2003nk
      @Arun2003nk 6 месяцев назад

      മാക്സിമം 20000

  • @balucbabu3138
    @balucbabu3138 9 месяцев назад

    വികലാംഗർ എന്ന് പറയരുത് പേര് മാറ്റി ഭിനശേഷി എന്ന് പറയുക

  • @dhanyap-bv2kw
    @dhanyap-bv2kw 6 месяцев назад

    8000വരുമാനം വന്നാൽ ബിപിൽ aakumo

  • @dhanyaroby77
    @dhanyaroby77 11 месяцев назад +1

    Pink ration card yellow akan pattumo

  • @jitharaj9078
    @jitharaj9078 11 месяцев назад

    വെള്ളക്കാർഡ് നീല കാർഡ് ആക്കാൻ എന്ത് ചെയ്യണം

    • @crafts_time375
      @crafts_time375 10 месяцев назад

      Akshaya poy parayanam ..avar paryum enthu cheyanonu

  • @MumthasShahahan-fp1cl
    @MumthasShahahan-fp1cl 10 месяцев назад

    ഞങ്ങളെ റേഷൻ കാർഡ് കുടുംബത്തിലാണ് അത് മാറ്റാൻ പറ്റുമോ സ്വന്തമായി വീടില്ലാത്തവരാണ് അതിന്റെ വകുപ്പ് ഒന്ന് പറഞ്ഞു തരണമേ