ഇന്ന് സഫര്‍ അവസാന വെള്ളിയാഴ്ച! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം safar 24
HTML-код
- Опубликовано: 30 окт 2024
- ഇന്ന് സഫര്‍ 24 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം safar 24
ഇന്ന് സഫര്‍ 24 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം safar 24 rav
സഫര്‍ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
---------------------
ഇന്ന് സഫര്‍ 24 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം swafar 24 rav
ഇന്ന് സഫര്‍ 24 പുണ്യരാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Safar 24 rav
ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
Safar day magrib
safar 24
സഫര്‍ 24 രാവ്
സഫര്‍ 24 ആം ദിനം
Safar 24 rav
Safar
ചൊല്ലേണ്ട ദിക്റുകള്‍
chollendath
dikr swalath thasbeeh
Safar dua
Safar 2024
Safar Swalath
Safar Dhikr
Safar
സഫര്‍ 2024
സ്വഫര്‍
Friday
swalath majlis
swalath dikr majlis
dikr majlis
dua majlis
ദുആ മജ്‌ലിസ്
സ്വലാത്ത് മജ്‌ലിസ്
ദിക്റ് മജ്‌ലിസ്
വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്
ഉസ്താദിന്റെ ഈ രാവിന്റെ വിലയേറിയ ദുആകളിൽ ഞങ്ങൾക്കും ഒരിടം നൽകണേ 🤲💜
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓ഞങ്ങളുടെ പാപങ്ങൾ പൊറുക്കണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓
💚🤲💚 അല്ലാഹുവേ വെള്ളിയാഴ്ച രാവിൻ്റെ എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ ഞങ്ങളുടെ മജ്ലിസ് സ്വീകരിക്കണേ💚🤲💚
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ കൂടെ ഞങ്ങളും ചൊല്ലി നീ സ്വാലിഹായ അമലായി ഞങ്ങളിൽ നിന്ന് പൂർണ് മായും സ്വീകരിക്കാന്നെ നാഥാ 🤲🤲 ഉസ്താദിനും അണിയറ പ്രവർത്തകർക്കും ആഫിയത്തും ആരോഗ്യവും ദീര്ഗായുസും പ്രദാനം ചെയിതു കൊടുക്കണേ നാഥാ 🤲🤲❤️💚👍🥰🥰🕋💛👌💜🥀💐🌼😍💖🌾
അൽഹംദു ലില്ലാഹ്. വെള്ളിയാഴ്ച രാവിന്റെ എല്ലാ പോരിശയും നൽകണേ അള്ളാഹ് മരണപെട്ടവർക്ക് പൊറുത്തു കൊടുക്കണേ അള്ളാഹ്. ആമീൻ.
അല്ലാഹുവേ സ്വലാത്തിന്റെ ബർകത്കൊണ്ട് ഉദ്ദേശം നിറവേറ്റി തരണം ആമീൻ
പ്രഗത്ഭമായ ഈ വെള്ളിയാഴ്ച്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ മരണപ്പെട്ടു പോയ ഞങ്ങളുടെ പ്രിയപ്പെട്ട എല്ലാവരെയും മക്കൾ കുഞ്ഞു മക്കൾ കടുംബത്തിലുള്ള എല്ലാവരെയും ഉൾപ്പെടുത്തണേ.. ഈ പരിശുദ്ധ മജ്ലിസിന്റെയും പുണ്യ രാവിന്റെയും മുഴുവൻ ബറക്കത്തും ഉസ്താദിനും കുടുംബത്തിനും നമുക്കെല്ലാവർക്കും നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ....
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲ഇന്ന് സമയത്തിന് കിട്ടി. അൽഹംദുലില്ലാഹ് 🤲🤲🤲 കൊച്ചുമക്കൾക്കു എൻ്റെ ഫോണെ കിട്ടു. അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲 ദുആയിൽ ചേർക്കണേ ഉസ്താത്. 🤲🙏🙏😭😭😭
അൽഹംദുലില്ലാഹ് ഈ ദിക്‌റിന്റെ എല്ലാ ബറക്കത്തും പോരിശയും ഞങ്ങൾക്ക് നൽകണേ അള്ളാഹ്.. ജീവിച്ചിരിക്കെ സ്വർഗ്ഗ കവാടം ഞങ്ങൾക്ക് തുറന്നു തരണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ
Alhamdulillah. Mashaallah
പരിശുദ്ധ മായ വെള്ളിയാഴ്ച രാവിന്റെ എല്ലാ പുണ്യവും ഞങ്ങള്‍ ക്ക് നല്‍കണേ അല്ലാഹ്. ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളേയും ഉള്‍പ്പെടുത്തണേ🤲🤲🤲
പ്രയാസങ്ങൾ മാറാൻ കടങ്ങൾ വീടാൻ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻😢😢
അല്ലാഹുവേ ഞങ്ങൾക്കും കുടുംബങ്ങൾക്കും ഉസ്താദിനും ഇതിന്റെ പ്രവർത്തകർക്കും ആഫിയത്തുള്ള ദീര്ഗായുസ് നൽകണേ റബ്ബേ 🤲എവിടെയാണെങ്കിലും മഹത്തായ കാവൽ നൽകണേ അല്ലാഹ് 🤲💜
അൽഹംദുലില്ലാഹ്
പരിശുദ്ധമായ വെള്ളിയാഴ്ച രാവിൽ ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് ദിക്റ് മജ്‌ലിസിനെ സ്വീകരിക്കണേ അല്ലാഹ്
മടവൂർ മഖാം മിലാണ് ഉള്ളത് അൽഹംദുലില്ലാഹ് വളരെ നാളത്തെ മുറാദായിരുന്നു ഇവിടെയെത്തിച്ചേരമെന്ന് അൽഹംദുലില്ലാഹ്🤲🏻
അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഇമഗ്‌രിബോടെ അടുത്തസമയം ചെല്ലുന്ന ഹമലുകൾ സീകരിക്കണേ
വെളിയച്ച രാവിന്റെ ബറകത് കൊണ്ട് എലാലായ muraathu ഹെസിലാവാൻ ഉസ്താദ് prrthekam duhacheuanam ആമീൻ
യാ അല്ലാഹ് സഫർമാസത്തിലെ വെള്ളിയാഴ്ച രാവിന്റെ ബർകത് കൊണ്ട് മഗ്‌രിബിനോട് അടുക്കന്ന ഈ സമയത്തെ ഞങ്ങളുടെ ഈ മജ്‌ലിസ് സ്വീകരിക്കണേ നാഥാ ആമീൻ യാറബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് 🤲🤲🤲🤲ദുഹായിൽ മറക്കരുതേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲
🤲 🕋പ്രഭാത പ്രദോഷങ്ങളിൽ ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന അനേകം തസ്ബീഹുകളും സ്വലാത്തുകളും ഉൾപെടുത്തി ദുആ മജ്ലിസുകൾ വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിന്റെ ദറജകൾ ഇരു ലോകത്തും റഹ്മാനും റഹീമും ആയ റബ്ബ് ഉയർത്തട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
ആമീൻ
അല്ലാഹുവേ ഈ രാവിനോട് അടുത്ത ഈ സമയത്തുള്ള ഞങ്ങളുടെ ഈ മജ്ലിസിനെ ഖബൂൽ ചെയ്യണേ റബ്ബേ 🤲💜
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲
അൽഹംദുലില്ലാഹ് ദുആയിൽ ചേർക്കണേ 🤲🏻🤲🏻🤲🏻
അല്ലാഹുവേ ഞങ്ങൾക്ക് ഇൽമ് പറഞ്ഞ തരുന്ന ഉസ്തിന് ഉസ്തിന്റെ കുടംബത്തിന് ഹയർ ബർക്കത്ത് നൽക്കണൊ അള്ളാ എല്ലാം അപടത്തിൽ നിന്ന് തെട്ട് കാക്കണെ അള്ളാദിർഘ അയു സ് നൽക്കണൊ അള്ളാ🤲🤲🤲🤲
അൽഹംദുലില്ലാഹ് 🤲അല്ലാഹ് ഈ രാവിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാ മുറദ്കകളും ഹാസിലാക്കണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲അല്ലാഹുവേ ഈ സ്വലാത്തിന്റെ ഹക്ക് കൊണ്ട് ഞങ്ങളുടെ ഇരുലോക വും വിജയം നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲ആകിമ്പത് നന്നാകാൻ ദുആ വസിയ്യത്തോടെ 🤲🏻ആമീൻ 🤲🏻ഉസ്താദ് 🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു വേ പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിലെ ഉസ്താദിന്റെ കൂടെ ചൊല്ലിയ മഹത്തായ തസ്ബീഹ് സ്വലാത്തുകൾ ദിക്റുകളും പരിപൂർണ്ണമായി സ്വീകരിച്ച് അനുഗ്രഹകേണ്മേ അള്ളാ നമ്മൾ ചൊല്ലിയതിന്റെ മിസ്സില് സവാബ് ഞങ്ങളെ കുടുംബത്തിൽ മരിച്ചുപോയ എല്ലാവരുടെയും ഖബറിൽ എത്തിച്ചു കൊടുക്കേണമേ ഉസ്താദിന്റെ ഇന്നത്തെ ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ
🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ്🤲പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും🤲🤲🤲🤲🤲🤲🤲 അമലുകൾ സ്വീകരിക്കേണമേ ആമീൻ🤲🤲🤲
ഈ പരിശുദ്ധ വെളിയാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഞങ്ങളെ കുടുംബത്തെയും നമ്മളിൽ നിന്ന് മരണപെട്ടവരെയും ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ സഫർ മാസത്തിലേ അവസാനത്തെ വെള്ളി യായ്ച്ച രാവിലെ എല്ലാബർകതും റഹ്മത്തും ഞങ്ങൾ കും ഞങ്ങളുടെ മക്കൾ കും മാധാപിതാക്കൾക്കും കുടുംബം ത്തിൽ പെട്ടെഎല്ലാവർക്കും നൽകണേ എന്റെ മകൻ ക് ഒരു നല്ല സ്വാലി ഹത്തായ ഇണയേ കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ എല്ലാരോഗങ്ങളും ശിഫ യാക്കി തരണം റബ്ബേ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲😭😭
മരണപ്പെട്ടുപോയ ഉമ്മയുടെയും ഉപ്പയുടെ യും പേരിൽ 🤲ചെയ്യണം
അല്ലാഹുവേ 🤲💚പരിശുദ്ധമായ സഫറിലെ അവസാനത്തെ വെള്ളിയാഴ്ച രാവിൽ മഗ്‌രിബോട് അടുത്ത സമയം ഞങ്ങൾ ചൊല്ലുന്ന ദിക്‌റ് സ്വലാത്ത് ദുആകൾ ഒക്കെയും ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲💚
Ameen
ആമീൻ ആമീൻ ആമീൻ 🤲🤲🤲
Aameen
🤲🤲
🤲
ഉസ്താറെ ദുഹാ ച്ചെയ്യണെ എന്റെ മോൾക്ക് വേണ്ടി വയറ്റിൽ നീർ കെട്ടും അലർജിയും തുമ്മലും വല്ലാത്ത ഇടങ്ങേറ്ണ്ട് ഇദല്ലാം പൂർണമായി ഷിഫയാകാൻ വേണ്ടി ദുഹാച്ചെയ്യണ്ടെ ഉസ്താദെ🤲
അൽഹംദുലില്ലാഹ് അള്ളാഹ് എല്ലാ തെറ്റ് കുറ്റങ്ങളും പൊറുത്ത് മാപ്പാക്കണേ റബ്ബേ വഴി പിഴ ച്ചവരുടെ പ്രലോബ നങ്ങളിൽ ഒരു മക്കളെ യും വീഴ്ത്തല്ലേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻
💚❤️💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം💚❤️💚
💚🕋💚 ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് നമ്പി(സ)യുടെ റൗളാ ഷെരീഫിൽ എത്തിക്കണേ'സ്വലാത്ത് ചൊല്ലുന്നതിൻ്റെ പുണ്യം കൊണ്ട് ശഹാദത്ത് ഹലിമ ചൊല്ലി, പുഞ്ചിരിച്ച്,നമ്പി(സ) യെ കണ്ട് , സ്വർഗം കണ്ട്, നല്ല മരണം ഞങ്ങൾക്ക് നൽകണേ .💚🕋💚
ആമീൻ
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
🕋🤲🕋 സ്വല്ലല്ലാഹു അലാസെയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം.🕋🤲🕋
എന്റെ സഹോദരന് ഒരു സ്വാലിഹായ ഇണയെ കിട്ടാനും എത്രയും വേഗം ഒരു കല്യാണം നടക്കാനും എല്ലാരും ദുആ ചെയ്യണേ. മാതാപിതാക്കൾക്ക് സമാധാനം കിട്ടാനും ദുആ ചെയ്യണേ. വാപ്പാക് അസുഖങ്ങൾ ഉണ്ട് മാറ്റിത്തരാൻ ദുആ ചെയ്യണേ.
അല്ലാഹുവേ ഞങ്ങൾ ചെല്ലുന്ന ദിക്റുകളും സ്വലാത്തുകളും നീ സ്വീകരിക്കണം അള്ളാ ഞങ്ങൾക്കുള്ള ഹലാലായ ഉദ്ദേശങ്ങളെല്ലാം നീ പൂർത്തിയാക്കണേ അള്ളാ മക്കി മദീനയും കണ്ണിന് കാണിക്കണേ അള്ളാ അവിടെ ചെന്ന് ഹജ്ജും മുംബൈ ഒക്കെ ചെയ്യാനുള്ള തൗഫീഖ് നൽകണേ അള്ളാ എന്റെ മകൾക്ക് ഹയർ ആയ സന്താനങ്ങളെ ലഭിക്കണെ അള്ളാ 🤲🤲🤲🤲
സ്വീകരിക്കണേ അല്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ഹാ ലമീൻ
🕋 അള്ളാഹുവേ 🤲🤲🤲 ഉസ്താദിന്റെ ♥️ മജിലിസിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളുടെ മുറദ്കൾ ഹാസിലാക്കി തരണേ റഹുമാനെ 🤲🤲ആമീൻ 🤲🤲🤲🕋
അൽഹംദുലില്ലാഹ് പരിശുദ്ധമായ വെള്ളിയാഴ്ച്ച രാവിനോടടുക്കുന്ന പോരിശയേറിയ ഈ സമയത്ത് നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് തസ്ബീഹ് ദുആ ഖബൂൽ ചെയ്യണേ.. ഈ മജ്ലിസിന്റെ പോരിശ കൊണ്ട് നമ്മുടെ എല്ലാ അമലുകളും അള്ളാഹ് സ്വീകരിച്ചു നമ്മുടെ ഹലാലായ എല്ലാ മുറാദുകളും അള്ളാഹ് ഹാസ്വിലാക്കി തരട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
💚🤍💚 പരിശുദ്ധ ദിനങ്ങളിലെ ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനകളിൽ ഞങ്ങളേയും മക്കളേയും മരണപ്പെട്ട ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ ഉസ്താദിനും കുടുംബത്തിനും അല്ലാഹു ധാരാളം ബറക്കത്ത് നൽകട്ടെ. ആമീൻ💚🤍💚
അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്
Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney
Alhamdullilah 🤲🤲🤲
Alhamdulillah alhamdulillah alhamdulillah
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜
🤲🕋ഈ പരിശുദ്ധ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണം ഉസ്താദേ ആമീൻ 🤲🤲🤲🕋
എന്റെ ഉമ്മാക്കും എന്റെ സഹോദരങ്ങൾക്കും എന്റെ മക്കൾക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കും ആയുസ്സിനും ആരോഗ്യത്തിനും ബർക്കത്തിനും ഞങ്ങളുടെ സ്വഭാവം നന്നാക്കാനും വേണ്ടി ദുആ ചെയ്യണേ ഉസ്താനെ
അൽഹംദുലില്ലാഹ് 💚🤲🤲🤲
Alahamdullilla subuhanalla 🤲🤲🤲🤲🤲🤲🤲
Aameen YarabbilAlameen...
Alhamdulillahi rabbilaalameen duayilulpeduthane usthade.
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുതണെ ഉസ്താദേ ആമീൻ യാറബൽ ആലമീൻ
അൽഹംദുലില്ലാഹ് ആക്കിമ്പത് നന്നായി മരിക്കാൻ ദുആ ചെയ്യണേ ഉസ്താദേ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. പുണ്യമാക്കപ്പെട്ട ഈ രാവിന്റെ എല്ലാ പ്രതിഫലങ്ങളും ഞങ്ങൾക്ക് നൽകണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
അല്ലാഹുവേ ഞങ്ങളിൽ നിന്നും വന്നുപോയിടുള്ള ചെറുതും വലുതുമായ എല്ലാ തെറ്റുകളും ഈ സ്വലാത്തിന്റെ പൊരിശയിൽ പൊറുത്തരണേ. ആമീൻ 🤲
maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE
Alhamdulillah ❤ duail ulpeduthane usthade 🤲🕋🤲
Oro divasom usthathinte parpadik kathu nilkum Allahu ennennum nila nirthatte
Alhamdulillah Alhamdulillah Alhamdulillah ustadinde vilappetta duayil ulpeduthane ensahallah aamin yarabbal aalamen 👏👏👏🌹🌹🌹
അൽഹംദുലില്ലാഹ് ഞങ്ങളുടെ ഈ മജ്ലിസിനെ ഖബൂൽ ചെയ്യണേയ് അല്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
Aameen🤲🤲🤲🤲
മനസിലെ വിഷമങ്ങൾ മറാനും കടക്കെണിയിൽ രക്ഷപെടാനും മോന് ഹൈറായ ജോലി കിട്ടാനും ദുആ ചെയ്യണം
صلي الله علي محمد صلى الله عليه وسلم 🕋🕋🤲🤲
ഉസ്താദ് പ്രയാസങ്ങൾ മാറിക്കിട്ടാൻ ദുആ ചെയ്യണേ ❤
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ....
അല്ലാഹുവേ സ്വലാത്തി ൻ്റെ ബർക്കത്ത് കൊണ്ട് ഹലാലായ മുറാദുകൾ നിറവേറ്റിതരണ .........
അൽഹംദുലില്ലാഹ്, ആഖിബത്ത്നന്നാവാൻദുആചെയ്യണെഉസ്താദെ 🤲 ഹലാലായമുറാദുകൾഹാസിലാകാൻദുആചെയ്യണെഉസ്താദെ 🤲 ദുആയിൽഉൾപ്പെടുത്തണെഉസ്താദെ 🤲
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻
ALHAMDULILLA I ദ് ഉ ിൽ ഉൾപെടുത്താനെ ഉസ്താദ് അമീൻ 🤲🤲🤲🕋🕋🕋🕋🕋
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
❤ Masha Allah, Alhamdulillah, Allahu Akber ❤
ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲
അൽഹംദുലില്ലാഹ് 🤲🤲
അൽഹംദുലില്ല ഈ സമയത്തിൻ്റെ മു വൻ പെരിഷയുംഞ്ഞ ൾക്ക് തരണെ🤲🤲🤲🤲🤲🤲🤲🤲
Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻🤲🏻
Al hamdhu lillah 🤲
💚🤲💚 بسم الله الرحمان الرحيم 💚🤲💚
Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ
അൽഹംദുലില്ലാഹ് എന്റെ ഭർത്താവിനെ ഞരമ്പിന്റെ പ്രശ്നം കൊണ്ട് കൈ വിറയലാണ് നാളെ ഹോസ്പിറ്റലിൽ പോകുന്നുണ്ട് ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാൻ ദുആചെയ്യണേ ഉസ്താദ് ആമീൻ
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ്
Usthadhe ee majilisinte bharkath kond ellavarudeyum prayasangal rahathakatte Usthadhe ameen ameen yarabhal alameen 🤲 🤲🤲🤲🤲😭😭😭😭😭
Alhamthulilla Alhamthulilla 🤲🏻 mashaallah 🤲🏻
Rogam shifa akan dua cheyyane usthade
Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
മക്കളുടെ സ്വഭാവം നല്ലതാവാൻ duacheyyanam usthathe
🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ
ഉസ്താദ് ദുഃആ ചെയ്യണേ
ഉസ്താദ് ദുഹാ യിൽ ഉൾ പെ ടു ത് ണ് o ഈ മാ ൻ കീ ട്ടി മ രി കാ നു o ആ കീ ബ ത് ന ന്നാ വാ നു o
Alhamdulillah
Ameen 🤲🏻
Usthad Duaa cheyyane
അള്ളാഹുവേ ഈ രാവിന്റെ ബർക്കത്ത് കൊണ്ട് സ്വാലിഹായ മക്കളെ തരണേ മേ അള്ളാ ആമീൻ
Alhamdulillah dhuaayil Ulpeduthane Usthadhe 👐
Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲
ALHAMDULILLAH 🤲 MASHAALLAH 🤲
Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
Duawaswiyyathode aameen yarabbal aalameen 🤲🕋😭🕋🤲😰🕋🤲
ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ
ഉസ്താദ് ദുഹാ ചയ്നം
ഈ സാലാത്തിന്റെ ബർകത്ത് കൊണ്ട് എല്ലാപ്രയാസങ്ങളും😔 നീക്കി കാട്ട് റബ്ബെ🤲🤲🤲🤲🤲😪😔😔
ഏന്റെ കുടുബത്തിന് വേണ്ടി തുഗ ചെയ്യണേ ഉസ്ദ്തെ
Alhamdulillah
Alhamdulillah