അ സഹനം വെറുതെ ആവുകയില്ല|FR.MATHEW VAYALAMANNIL

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 124

  • @minimini3606
    @minimini3606 2 месяца назад

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ അങ്ങേയ്ക്കു സ്തോത്രം

  • @bindubyju9797
    @bindubyju9797 2 месяца назад +7

    കർത്താവേ ഈ ദുഃഖത്തിൽ നിന്ന് എന്നെ കരകയേറ്റ്ണമേ എന്റെ കടങ്ങൾ തീർത്തു തരേണമേ എന്നെ അനുഗ്രഹിക്കേണമേ

  • @bindhug-tv4ci
    @bindhug-tv4ci 2 месяца назад +10

    യേശുവേ എൻ്റെ മകൻ കിരണിൻ്റെ നിരാശ മാറ്റി തരേണമെ അവൻ്റെ മനസ്സിനെ ശക്തിപ്പെടുത്തണമെ ആമേൻ

  • @saumyajoy8135
    @saumyajoy8135 2 месяца назад +6

    എന്റെ യേശുവേ അനുഗ്രഹിക്കണേ 🙏🏻

  • @sheebamathew3520
    @sheebamathew3520 2 месяца назад +1

    ഹല്ലേലുയ സ്തോത്രം എന്റെ ദൈവത്തിനു കോടി നന്ദി

  • @LeslieLesliemorris
    @LeslieLesliemorris 2 месяца назад +18

    എന്റെ ദൈവമേ ഞാൻ പ്രാത്ഥിക്കുന്നുഉണ്ട് ഒരു പാട് സഹനങൾ ഉണ്ടാകു ന്നുഉണ്ട് മറ്റുള്ളവരുടെ പരിഹാസം കേട്ടു മടുത്തു മക്കൾ ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം മാറി കിട്ടുന്നില്ല എന്റെ ദൈവമേ എന്റെ കുടുംബം അനുഗ്രഹിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

    • @bindhug-tv4ci
      @bindhug-tv4ci 2 месяца назад

      എനിക്കും ഈ അനുഭവം തന്നെയാണ്. ഒരു വിധത്തിലും മുമ്പോട്ടു പോകാൻപറ്റുന്നില്ല

    • @rajammavarghese9662
      @rajammavarghese9662 2 месяца назад

      എന്റെ അനുഭവം ഇത് തന്നെയാണ്

    • @rajammavarghese9662
      @rajammavarghese9662 2 месяца назад

      എന്റെ അനുഭവം ഇത് തന്നെയാണ്

  • @sheebamathew3520
    @sheebamathew3520 2 месяца назад

    അച്ഛന്റെ ഓരോ മെസ്സേജ് കേൾക്കുമ്പോൾ എന്റെ ദൈവത്തോട് കൂടുതൽ അടുക്കുവാൻ സഹായിക്കുന്നു ആമേൻ

  • @geethabalan-dl2to
    @geethabalan-dl2to 2 месяца назад +4

    കർത്താവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @babykuttymathew2314
    @babykuttymathew2314 2 месяца назад +9

    യേശുവേ മകന്റെ ജീവിതത്തിലേക്ക് കടന്നു ചെന്ന് അവന്റെ ജീവിതത്തെ ക്രമികരിക്കേണമേ

  • @sherlockff8916
    @sherlockff8916 2 месяца назад +2

    ഈശോയെ അനുഗ്രഹിക്കണേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണ്ടേ🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️.🙏🏻::🙏🏻🙏🏻❤️❤️❤️

  • @thanks3639
    @thanks3639 2 месяца назад +4

    ദൈവമേ ന്റെ കൂടെ ഞങ്ങളുടെ കൂടെ രക്ഷ ആയി ഉണ്ടാകണേ 🤗🤗🥹🥹🥹🙏🏻🙏🏻🙏🏻

  • @MercyBenny-vx7nl
    @MercyBenny-vx7nl 2 месяца назад

    Acharya antumolude muttuvedhana poornamayum mattitharaname amen

  • @thankammasoman6631
    @thankammasoman6631 2 месяца назад +3

    ഈശോയെ എൻ്റെ രേഷ്മയുടെ കുടുംബത്തെ വാവയുടെ കുടുംബത്തെ ചേർത്തുപിടിക്കണമെ

  • @alexprince6772
    @alexprince6772 2 месяца назад

    Amen,amen,amen

  • @minibinu7261
    @minibinu7261 2 месяца назад +2

    ഈശോയെ കരുണ ആയിരിക്കണമേ എന്റെ കുടുംബത്തിന്റെ മേൽ 🙏🏻

  • @honeythomas9313
    @honeythomas9313 2 месяца назад

    Yesuve prarthikkunna njanghale sathane kaiyil ninnu rakshikkename.amen🙏🙏🙏.enikku thanna makale ninnod aduppikkan sahayikkane.padikkan alasatha matti dhyryam kodukkane amen🙏🙏🙏

  • @sumapk7262
    @sumapk7262 2 месяца назад +2

    PraisetheLord🙏Amen🙏🙏🙏

  • @MercyBenny-vx7nl
    @MercyBenny-vx7nl 2 месяца назад

    Acha antumolude muttuvedhana mattitharaname amen

  • @saji6048
    @saji6048 2 месяца назад +5

    ഞാൻ ഒരു സുഹൃത്തുമായ് പിണങ്ങിയിരിക്കുന്നതിനാൽ എനിക്ക് ഭയങ്ക സങ്കടമുണ്ട് അവ്യക്തിയോടു ക്ഷെമിക്കാനും പരസ്പരം മനസ്സിലാക്കി സ്നേഹം പങ്കിടാൻ സാധിക്കാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണമെ

  • @Satheeshhd6058
    @Satheeshhd6058 2 месяца назад +2

    നമ്മളെ കുടുംബത്തെ അനുഗ്രഹിക്കണമെ ആമേൻ 🙏🏻

  • @AppuJonadh
    @AppuJonadh 2 месяца назад

    Mathew acha johnnte kudumathinu vendi prarthikkename ellavarum essoyilayirickuvan kreupa nalkename viswasam vardthippikkename parishuddanmavil nirackename amen

  • @sheebabiju2892
    @sheebabiju2892 2 месяца назад

    Amen Amen Amen Amen Amen🙏🙏🙏🙏🙏

  • @siljamj4437
    @siljamj4437 2 месяца назад

    യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ.... 🙏🙏

  • @Lissysamuel-qc5by
    @Lissysamuel-qc5by 2 месяца назад

    Acha njangalkuvendi prarthikkename.Amen

  • @shinymathew4705
    @shinymathew4705 2 месяца назад

    Amen Hallelujah Hallelujah Hallelujah Sthothram Sthothram Sthothram

  • @sheebajose3693
    @sheebajose3693 2 месяца назад +1

    ഈശോ ചേട്ടനെ മക്കളെ സമർപ്പിക്കുന്നു 🙏🏼🙏🏼🕯️🕯️🙏🏼🙏🏼1

  • @shalikp5682
    @shalikp5682 2 месяца назад

    Thank God

  • @jessyjoshyjessyjoshy5907
    @jessyjoshyjessyjoshy5907 2 месяца назад +1

    Ente ഈശോയെ എനിക്ക് piles കൊണ്ട് വല്ലാത്ത ബുദ്ധി മുട്ട് ഉണ്ട് ഇനിയും എനിക്ക് ഇത് surgery ചെയ്യാൻ വയ്യ നീ എനിക്ക് മാറ്റി tha എന്റെ ഈശോ അപ്പ 🙏🏼🙏🏼🙏🏼🙏🏼😢😢😢😢

  • @minithomas7057
    @minithomas7057 2 месяца назад

    Eeshoye ente Veettil samadhanavum santhoshavum tharane

  • @jancythomas3661
    @jancythomas3661 2 месяца назад +1

    യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @mochi_7_21
    @mochi_7_21 2 месяца назад +2

    യേശുവെ ചേട്ടായിയുടെ സങ്കടം മാറ്റി കൊടുത്ത് സന്തോഷത്തെ കൊടുക്കണമെ

  • @JoshireberaJoshirebera
    @JoshireberaJoshirebera 2 месяца назад +1

    അച്ഛാ എന്റെ ചിട്ടിക് എടുത്ത് ക്യാഷ് മുഴുവനും അടച്ചു തീർക്കാൻ എന്നെ അനുഗ്രഹികണമേ എന്റെ വരുമാനമാർഗം തുറന്നു നൽകി അനുഗ്രഹികണമേ എന്റെ ചേട്ടന് ആയുസും ആരോഗ്യം നൽകി അനുഗ്രഹികണമേ ആമ്മേൻ

  • @gracykutty7093
    @gracykutty7093 2 месяца назад

    Ente yeshuve papikalaya nangalode karuna thonnename amen hallelujah hallelujah sthoram amen

  • @rajirn6928
    @rajirn6928 2 месяца назад

    ഈശോയേകരുണതോന്നേണമേ❤️🙏

  • @pandaboi8269
    @pandaboi8269 2 месяца назад +3

    യേശുവേ കടങ്ങൾ മൂലമുള്ള സഹനം കൂടി വരുന്നു കൈ വിടരുതേ,,...

  • @elsammathomas804
    @elsammathomas804 2 месяца назад

    Jesus bless Aney and family shaju tibu Sumy and our all family, sickness 🙏

  • @rosyantony1656
    @rosyantony1656 2 месяца назад +1

    Joseph Anu Hima Seby family Pray for us Amen Thank God 🙏🙏🙏🙏🙏🙏

  • @ninijamerina9819
    @ninijamerina9819 2 месяца назад

    Thank you my Lord for relieving me from the present tough situation .thank you Jesus

  • @jessybenny5573
    @jessybenny5573 2 месяца назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @thankammasoman6631
    @thankammasoman6631 2 месяца назад +1

    കർത്താവേ എന്നോടു കരുണ തോന്നണമെ

  • @cicilyjames5408
    @cicilyjames5408 2 месяца назад

    Ente veedum sthalavum pettennu vittu kittuvanum ente yeshuve nangale sahayikaname amen

  • @jijivarghese103
    @jijivarghese103 2 месяца назад

    Eshuve enik manasamadhanam tharane

  • @PriyaPriyac-n6v
    @PriyaPriyac-n6v 2 месяца назад

    ഈശോയെ

  • @SumiSumidhipin
    @SumiSumidhipin 2 месяца назад

    🙏🏻🙏🏻🙏🏻🙏🏻

  • @v.krajani3056
    @v.krajani3056 2 месяца назад +5

    നസ്രായനായ യീശോയെ എന്റെ മോൾക്ക് എക്സാം ആണ്...അവൾക്ക് നല്ല ടെൻഷൻ ഉണ്ട്... നാഥാ അവളുടെ ടെൻഷൻ മാറ്റികൊടുത്ത് എക്സാം എളുപ്പം ഉള്ളതാക്കി കൊടുക്കേണമേ.. അവൾക്ക് ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കേണമേ...🙏🏻

  • @merlinandrew9061
    @merlinandrew9061 2 месяца назад

    Please pray for my financial situatons😊

  • @AnePrasad
    @AnePrasad 2 месяца назад

    Amen.anta vasthu vilkuvan sahayikana daivama

  • @rajammababoo3701
    @rajammababoo3701 2 месяца назад +1

    Ennayum entea kudumbaheayum thadasangalum rogangalum matti anugraghikkanamea ennu acha yeshu appachanodu prathikkanamea.

  • @radhasukumaran4803
    @radhasukumaran4803 2 месяца назад +1

    അച്ഛാ അച്ഛന്റെ ദൈവം വചനം വാക്കുകൾ പോലെ തന്നെ സഹനം ഇപ്പൊ ഞാൻ സഹിക്കുന്നത് ദൈവം എനിക്കു തരുന്ന പരീക്ഷണം ആണ് ഈ സഹനം ഞാൻ സന്തോഷോ ത്തോടെ സ്വീ കരിച്ചു മുന്നോട്ടു പോകുന്നു മനസ്സിന് ശക്തിയും ബലവും ദൈവം എനിക്കു തരുന്നുണ്ട് ഇല്യങ്കിൽ മരിച്ചു പോയി അച്ഛാ കടം കൊണ്ട് വീട് ഇല്യാ വാടക കൊടുക്കാൻ കഴിയാതെ യും രോഗം കൊണ്ടും നീറി നീറി ജീവിക്കുന്നു അച്ഛാ അച്ഛന്റെ വാക്കുകൾ പോലെ തന്നെ എത്ര ശെരി ആണ് മറ്റുള്ള ബന്ധം ബന്ധം അല്ലദൈവം ത്തോട് ഉള്ള ബന്ധം ആണ് ഏ റ്റുവും ശക്ത മായ ബന്ധം അല്ലാത്ത ബന്ധം ശാ ശ്വ ത മല്ല ജീവിക്കാൻ വേണ്ട ബന്ധം ദൈവം ത്തോട് ഉള്ള ബന്ധ മാണ് വലുത് അനുഗ്രഹം ഇല്യങ്കിൽ ഏതു ബന്ധവും ഉണ്ടായിട്ടും കാര്യം ഇല്യാ ദൈവം കൂടെ ഉണ്ട് അച്ഛാ അച്ഛന്റെ പ്രാർത്ഥനക്കു ദൈവം വചനത്തിനും ഒരായിരം കോടി നന്ദി പറയുന്നു ദൈവം ത്തോട് എപ്പോഴും പറയുന്നു ഒരായിരം കോടി നന്ദി എന്റെ കണ്ണീരോടെ ഉള്ള പ്രാ ർത്ഥന ദൈവം കാണുന്നുണ്ട് അച്ഛാ കണ്ണീരിനു വില ഇടും എന്റെ പ്രതി സന്ധിയി ല് ദൈവം ഇറങ്ങി വരും അനുഗ്രഹിക്കും എല്ലാം സമൃദ്ധി ആയി അനുഗ്രഹിക്കും അച്ഛനോട് സാഷ്യം പറയാൻ ദൈവം അനുഗ്രഹിക്കും ഉറച്ചു വിശ്വാസി ക്കുന്നു

  • @PriyaPriyac-n6v
    @PriyaPriyac-n6v 2 месяца назад

    ഈശോയെ ഈശോയെ ഈശോയെ

  • @lucythomas5519
    @lucythomas5519 2 месяца назад +1

    Please pray for good faith to my childern

  • @nisasajan4094
    @nisasajan4094 2 месяца назад +3

    ഞാൻ നന്നായി പ്രാർത്ഥിക്കാൻ തുടങ്ങി. എന്റെ കാലുവേദന കൂടി. ദൈവം കൈവിടില്ല എന്ന പൂർണ വിശ്വാസം ഉണ്ട്

  • @cicilyjames5408
    @cicilyjames5408 2 месяца назад +1

    Ente 2 makkalke fujaira airportil nalla salary yulla joli kittan ente makkale anugrahikaname amen

  • @theresinamulloor800
    @theresinamulloor800 2 месяца назад

    Praise the Lord ❤

  • @MaryThomas-fp2sf
    @MaryThomas-fp2sf 2 месяца назад

    Anta niyogam സാധിച്ചു തന്നതിനെ കോടാനുകോടി നന്ദി സ്തോത്രം

  • @rosysebastian4071
    @rosysebastian4071 2 месяца назад +1

    യേശുവേ,മക്കൾ ഈ നാമിഷം ദൈവസന്നിധിയിലേക്ക് വിളിച്ചാൽ ആത്മാവ് നശിച്ചു പോകുല്ലോ എന്നാണ് അമ്മയായ എൻ്റെ സങ്കടം

  • @sudhat8214
    @sudhat8214 2 месяца назад +1

    ഈശോയെ എന്റെ ഇപ്പോഴത്തെ അവസ്ഥക്ക് ഒരു മാറ്റം തന്നു അനുഗ്രഹിക്കണേ 🙏🙏🙏

  • @shajivarghese4180
    @shajivarghese4180 2 месяца назад +3

    C അച്ഛ വിദേശജോലിക്കയി 2 lak അഡ്വാൻസ് കൊടുത്തു ഒന്നും ശരിയാ വുന്നില്ല അച്ഛാ എല്ലാ രീതിയിലുള്ള ബന്ധനത്തിൽ നിന്നും മുക്തി നല്കണമേ! കുുടുംബത്തിലുള്ള എല്ലാ വിധ രോഗബാധയിൽ നിന്നും മോചനം നല്കണമേ

  • @trendingthugsandpets1622
    @trendingthugsandpets1622 2 месяца назад

    Hallelujah 🙏 amen

  • @sherlockff8916
    @sherlockff8916 2 месяца назад +1

    എന്റെ മകൻ ആൻ ലിൻ ഫ്രാൻസിസ് ഒരാഴ്ച്ച പള്ളിയിൽപോകും അടുത്ത ആഴ്ച്ച പള്ളിയിൽ പോകാൻ പറഞാൽ പോകില്ല ഈശോയെ അനുഗ്രഹിക്കണ്ടേ😮 എന്റെ മകൻ വേണ്ടി പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻💗💗💗💗💗🙏🏻💖.💗

  • @elsymohan5929
    @elsymohan5929 2 месяца назад

    Amen Halleluyah

  • @lisymonypl
    @lisymonypl 2 месяца назад

    Ente makal Añnrose nuvendi prarthikkane.next week exam thudangum.samayam kalayathe padikkuvanum Eesoyude karam pidichu ,Easoyodulla snehathil valaruvan kripa kodukkane.

  • @JessyShaji-p2f
    @JessyShaji-p2f 2 месяца назад

    🙏🙏🙏😭😭😭😭

  • @beenarajeevan8147
    @beenarajeevan8147 2 месяца назад

    Easoye njangale thakarchayil ninnum kadangalil ninnum japthiyil ninnum rakshikkename sambathika budhimutt pariharichu tharename easoye

  • @vimalajohn4208
    @vimalajohn4208 2 месяца назад +5

    അച്ഛാ മോൾടെ ഡെലിവറി നടക്കുമ്പോൾ അവൾക്കു ബലവും ശക്തിയും കൊടുക്കാൻ പ്രാർത്ഥിക്കണേ

  • @bindhug-tv4ci
    @bindhug-tv4ci 2 месяца назад +11

    പിതാവേ എൻ്റെ അനുഭവം ഇതിലും വലുതാണ്. എന്നാലും ഞാൻ പ്രാർത്ഥിക്കും. എൻ്റെ ദൈവം ഒരിക്കലും എന്നെ കൈവിട്ടില്ല എന്ന വിശ്വാസത്താൽ ഞാൻ ജീവിക്കുന്നു. ആമേൻ🙏🙏🙏

  • @shantyanil5640
    @shantyanil5640 2 месяца назад

    Lord Jesus Christ bless us nd help us to get a loan which we have applied

  • @SujaReji-v6m
    @SujaReji-v6m 2 месяца назад

    Amen.....Amen...🙏🙏🙏

  • @lucythomas5519
    @lucythomas5519 2 месяца назад

    J Jesus bless our family

  • @soumyarani5433
    @soumyarani5433 2 месяца назад

    Ente kunjungalkku padichu oru joli nedan pattaname amen 🙏

  • @AnnakuttyAugusthy
    @AnnakuttyAugusthy 2 месяца назад

    അച്ചാ ഇന്നു എന്റെ മകൾക്ക് അക്കാമ ഇന്നു കിട്ടുവാൻ പ്രാർത്ഥിക്കുമ്പോൾ ഒന്നു ഓർക്കണേ അതു വഴി മകൾക്ക് നല്ലൊരു ജോലി കിട്ടുവാനും പ്രാർത്ഥിക്കണമേ

  • @imwithu5833
    @imwithu5833 2 месяца назад +1

    അച്ചാ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ഞങ്ങൾക്കുവേണം അതിയായി ഞങ്ങൾ ആഗ്രഹിക്കുന്നു ഞങ്ങൾക്ക് സ്ഥലം വിറ്റാൽ മാത്രമേ വീട് വയ്ക്കാൻ പറ്റുകയ സ്ഥലം വില്പന നുന്നു കിടാനും വീട് വയ്ക്കാനും ള്ള ക്യ പതന്നരുളണയെന്ന് പ്രാർത്ഥന ചോദിക്കുന്നു🙏🏻🙏🏻🙏🏻🌹🙏🏻🙏🏻:

  • @BeenaJohny-ms7px
    @BeenaJohny-ms7px 2 месяца назад +1

    അച്ഛാ ജോബിന്‌സ്‌ഥാരമായി ഒരു ജോലി ലഭിക്കാൻ വേണ്ടാ അച്ഛാ പ്രാർത്ഥനയിൽ ഓർക്കണം ജോമോൾജർമൻ പഠിക്കാൻ ആഗ്രഹികുന്നു അച്ഛാ അവർക്ക് പഠിച്ച് പാസാകാൻ വേണ്ടി പ്രാർത്ഥിക്കണം അച്ഛാ🙏🏻🙏🏻🙏🏻🙏🏻🙏🏻 ഹാലേലൂയ ആരാധന. ആമേൻ

  • @Stephenson-xn9dr
    @Stephenson-xn9dr 2 месяца назад

    Aman Lord' 🙏🙏🙏🙏🌹🌹🌹🌹

  • @cicilyjames5408
    @cicilyjames5408 2 месяца назад +1

    Enteyum hasbandinteyum casugal mattanum nangalude 4 perudeyum visa adichedukan yeshu ve nangale sahayikaname amwn

  • @philomenadsouza543
    @philomenadsouza543 2 месяца назад

    Amen

  • @itsmeyohan877
    @itsmeyohan877 2 месяца назад

    Please dear lord help me to get a job 🙏🙏🙏

  • @MiniJoseph-j1v
    @MiniJoseph-j1v 2 месяца назад +1

    Eesoye Mon Oru Agentinekodutha Paisa Thirike Kittane Anugrhikkane🙏🙏🙏🙏🙏😭😭😭

  • @appuappuzz4608
    @appuappuzz4608 2 месяца назад +3

    അഛ > എന്റെ മകന്റ പഠനത്തിന്റെ സംസാരത്തിന്റെ തടസ്സങ്ങൾ മാറാൻ ധർഥിക്കണം

  • @rosysebastian4071
    @rosysebastian4071 2 месяца назад +26

    അച്ചാ എൻ്റെ മകൻ ലിൻ്റോ ഖത്തറിൽ ജോലിക്ക് പോയിരിക്കുന്നു ഞാൻ വിളിക്കും, മെസ്സെജ്വിടും വീട്ടിലേക്ക് വിളിക്കില്ല. മെസെജും ഒന്നും വരുന്നില്ല. വിശ്വാസവും പ്രാർത്ഥനയും ഇല്ല. അച്ചാ ഈ മകനും അവൻ്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിച്ച് നിരാശ എടുത്തു മാറ്റി പ്രത്യാശയിലേക്ക് നയിക്കാൻ പ്രാർത്ഥിക്കുന്നു

    • @thanks3639
      @thanks3639 2 месяца назад +3

      അമ്മ വിഷമിക്കാതെ ദൈവം രക്ഷിക്കും

    • @sisileeaj3967
      @sisileeaj3967 2 месяца назад +1

      Prarthikkunnu🙏🙏🙏

    • @SumajohnJohn
      @SumajohnJohn 2 месяца назад +1

      Chacko John Abraham John🙏🙏

  • @lissammajosey2734
    @lissammajosey2734 2 месяца назад +1

    Ente eshoye ente makan Appuvine samarpikunnu avane papabothavum anuthapavumnalky prarthanayileykum kauthasika jeevithathileykum naikename. Avane mattullavarumayite interact cheyyanulla manasika budhimuttu matty tharename

  • @sibijose4480
    @sibijose4480 2 месяца назад +1

    Esoye ente makkale apathukalilninnum kathuy

  • @ShaliniDSouza-of5rm
    @ShaliniDSouza-of5rm 2 месяца назад

    Alliua Amen 🙏🙏🙏

  • @jeenasiju2041
    @jeenasiju2041 2 месяца назад +1

    എനിക്കും അങ്ങനെ തോന്നിയിട്ട് ഉണ്ട് അച്ഛാ.

  • @teressathomasv6839
    @teressathomasv6839 2 месяца назад

    🙏🙏🙏

  • @lucythomas5519
    @lucythomas5519 2 месяца назад +1

    Please pray for good catholicmarriageproposal to my daughter

  • @JincyJames-ey6oj
    @JincyJames-ey6oj 2 месяца назад +1

    Acha njangalude kudumbathe anugrahich prathikkane

  • @mochi_7_21
    @mochi_7_21 2 месяца назад +3

    അച്ചാ ഇത് എനിക്ക വേണ്ടിയുള്ള പ്രസംഗമാണ് ഞാൻ വിഷമിച്ചിരിക്കുകയായിരുന്നു എന്തു കൊണ്ട് പ്രാർത്ഥിച്ചിട്ടും എനിക്ക ഇത്ര സഹനം എന്ന്

  • @marykuttyjose7122
    @marykuttyjose7122 2 месяца назад

    Eysoya merina anugrahikanama

  • @seemsbiju3101
    @seemsbiju3101 2 месяца назад +3

    എന്റെ ഭർത്താവ് വിന്റെ തെറ്റ്‌ ആയ ബന്ധം മാറ്റി തരണേ

  • @rinitp6628
    @rinitp6628 2 месяца назад

    Ante yesuve alla anugrahavum undakanea

  • @MaryThomas-fp2sf
    @MaryThomas-fp2sf 2 месяца назад +1

    Anta makane nalla visvasamoka undacha. Paksha പള്ളിയിൽ പോകാൻ madiyana avanta മനസിനിമാറ്റം vanne പള്ളിയിൽ പോകാനുള്ള മനസുകൊടുക്കാൻ prarthikkana അമൻ

  • @SollyBaby-ep2dc
    @SollyBaby-ep2dc 2 месяца назад

    Achanta oro vakukalum sathyam.

  • @sajiratheesh9806
    @sajiratheesh9806 2 месяца назад

    യേശുവേ നന്ദി നാഥാ എല്ലാ നന്മകളും സന്തോഷവും നൽകി അനുഗ്രഹിക്കണമേ

  • @marykuttyjose7122
    @marykuttyjose7122 2 месяца назад

    Eysoyajerina anugrahikanam

  • @lincyjoy6290
    @lincyjoy6290 2 месяца назад +1

    Ente mummyde respiration problem eduthu mattaname🙏

  • @abelvlog7884
    @abelvlog7884 2 месяца назад

    അച്ഛാ എനിക്ക് പ്രാർത്ഥിക്കുന്നതിനു അനുസരിച്ചു അസുഖം കൂടി കൂടി വരുവാ. ഞാൻ വേദന സഹിച്ചു സഹിച്ചു മടുത്തു.എത്ര ചിക്കല്സിച്ചാലും എന്നെ വിട്ടുമാറുന്നില്ല അസുഖം

  • @jephinjohnson1638
    @jephinjohnson1638 2 месяца назад

    Eeshoye ente Jephinte pre=board exam Saturday thudangukayanu avanode karuna aayirikkaname

  • @annajunie920
    @annajunie920 2 месяца назад

    I need a hike in job

  • @JulietThommachan
    @JulietThommachan 2 месяца назад

    Jhagalude koode kavalaye erikaname eeswaye.