രുചിയൂറും റംബൂട്ടാൻ അച്ചാർ | Rambutan Recipe | Fruit Pickle | Rambutan Achar | Pickle Recipe | Achar

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    Pickle Recipes : • Bilimbi Achar || ഈ അച്...
    Ingredients :
    Rambutan
    Sesame Oil
    Mustard Seeds
    Fenugreek
    Garlic
    Ginger
    Cumin Powder
    Red chilli powder
    Turmeric Powder
    Hot Water
    Salt as needed
    Hing
    Curry leaves
    You can mail me at : Shameeskitchen@gmail.com
    About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
    Disclaimer : All the content published on this channel is protected under the copyright law and should not be used/reproduced in full or part without the creator's prior Permission

Комментарии • 865

  • @ShameesKitchen
    @ShameesKitchen  4 года назад +45

    എല്ലാവരും Follow ചെയ്തേക്കണേ👇
    FACEBOOK : facebook.com/shameeskitchenn
    INSTAGRAM: instagram.com/shamees_kitchen

    • @sabahpm5249
      @sabahpm5249 4 года назад +1

      😃😃😃😃😃

    • @nasersaju1146
      @nasersaju1146 4 года назад

      ഞാൻ എന്നോ ഫോളോ ചെയ്തിട്ടുണ്ട് മുത്തുമണിയേ

    • @sunuvichuvlogs8581
      @sunuvichuvlogs8581 4 года назад +1

      തീർച്ചയായും 😇👍

    • @farishmohamad9110
      @farishmohamad9110 4 года назад +1

      👍👍👍👌👌👌👌👌

    • @bolddesignswithayisha6215
      @bolddesignswithayisha6215 4 года назад +2

      ഞാൻ എന്നോ ചെയ്തുക്കുണു🥰🥰

  • @sherin766
    @sherin766 4 года назад +119

    തൊലി കളഞ്ഞു കഴിയുമ്പോഴേക്കും അച്ചാറിടാൻ ഉണ്ടാവോ ആവോ 😋😋😋....

  • @irfanahaneefa4932
    @irfanahaneefa4932 4 года назад +92

    റംബൂട്ടാൻ അച്ചാർ ആദ്യമായിട്ടാണ് കാണുന്നെ

    • @ShameesKitchen
      @ShameesKitchen  4 года назад +3

      Try chyane dear 🥰🥰🥰

    • @ameer6170
      @ameer6170 4 года назад

      Njnm☺️☺️

    • @sherryinshad8016
      @sherryinshad8016 4 года назад

      Rambuttan chutni kanendavar'home life by sherry inshad'channelilekku porane

    • @MagicFlavours
      @MagicFlavours 4 года назад

      njanum athyamaya kanunne

    • @Lubabath
      @Lubabath 4 года назад +1

      Eganeyum cheyyamayirunno supper

  • @rinshad473pathu7
    @rinshad473pathu7 4 года назад +135

    Ranbuttan കാണുബോയെക്കും വായിൽ വെള്ളം വന്ന ആരൊക്കെ ഉണ്ട് ഞാൻ മാത്രമാണോ 🥰🥰🥰🥰🥰🤔😄😄😄😄😄😄😄😄😄😄🤣🤣🤣🤣💓💓💓💓

  • @nasersaju1146
    @nasersaju1146 4 года назад +15

    റംബൂട്ടാൻ അച്ചാർ ആദ്യമായിട്ട് കാണുവാ😋😋

  • @mufaidmp1491
    @mufaidmp1491 4 года назад +88

    ശരിക്കും ഇത്രക്ക് പ്രതീക്ഷിച്ചില്ല 😆😆. ഇങ്ങനെ ഒരു adaar ഐറ്റം ആദ്യമായി കാണുന്നവർ ലൈകിക്കോ, 🥰🥰😆😆😆🤩👍

    • @ShameesKitchen
      @ShameesKitchen  4 года назад +1

      😁😁😁🤩🤩✨

    • @sherryinshad8016
      @sherryinshad8016 4 года назад

      Rambuttan chutni kanendavar 'home life by sherry inshad'channelilekku porane

    • @appu1309
      @appu1309 4 года назад

      Shamees Kitchen അടിപൊളി ആയിട്ടുണ്ട് സ്ഥിരം
      ആയിട്ടു കാണുന്ന ആളാണ് നാൻ
      നാനും ചെറുതായിട്ട് സ്റ്റാർട്ട് ചെയ്തിതുണ്ട് സ്‌പോർട് ചെയ്യണേ 😊

    • @MagicFlavours
      @MagicFlavours 4 года назад

      athe sherikum variety aanllo

  • @preemamol7489
    @preemamol7489 4 года назад +18

    രബുട്ടാൻ അച്ചാർ... ഞാൻ ആദ്യം ആയിട്ട് കേൾക്കുവാണ്.
    അടിപൊളി ഐറ്റം. Super 👏💓💓

  • @fathisfoodieworld8962
    @fathisfoodieworld8962 4 года назад +2

    ആദ്യമായിട്ടാണ് റംബൂട്ടാൻ ഉപയോഗിച്ചൊരു റെസിപ്പി കാണുന്നത്.. നന്നായിട്ടുണ്ട്... keep Going😍

  • @shameenashami7529
    @shameenashami7529 4 года назад +1

    ആദ്യമായിട്ടാണ് ഇത്പോലൊരു അച്ചാർ കാണുന്നത് അടിപൊളി 😋😋

  • @harshidarashikha5835
    @harshidarashikha5835 4 года назад +4

    സൂപ്പർ ഇത്താ, അടിപൊളി റമ്പൂട്ടാൻ അച്ചാർ, ഉറപ്പായും തയ്യാറാക്കി നോക്കും ഇത്താ 👌👌👌👌👌😍😍😍😍

  • @shijieldhose8736
    @shijieldhose8736 3 года назад +1

    Njan try cheythu super
    Thnxx for this video ❤

  • @shehaharis3898
    @shehaharis3898 4 года назад +98

    ഷമീസ് കിച്ചൻ സ്ഥിരം പ്രേക്ഷകർ ലൈക്‌ അടി ❣️
    ഷമീസ് കിച്ചൻ ഫാൻസ്‌ അസോസിയേഷൻ 💪

  • @viniglory3656
    @viniglory3656 4 года назад +1

    Innu purath poyirinnu.. Varunna vazhi Rambutan kandappole vangii😋 thirich veettil vannu youtube thurannapole Shamiyude achaar... 😍😍😘🤤🤤

  • @ZamaanZamaans
    @ZamaanZamaans 4 года назад

    First time anu rambutan achar kanunnthu inshallah unadakanam athinte taste onnriyan kothiyund.thanoru verity queen thanneynu.........🙂

  • @fathimafaizy2
    @fathimafaizy2 4 года назад +44

    അല്ലെങ്കിലും ഇപ്പോ കുറച്ചായിട്ട് റമ്പൂട്ടാനാണല്ലോ താര൦😆
    കാര്യ൦ പുടികിട്ടിയവ൪ ലൈക്കടി😜
    എന്തായാലും സ൦ഭവ൦ കളറായിട്ടുണ്ട് ഷെമീത്താ....💞

  • @ajmeeraajmi7514
    @ajmeeraajmi7514 4 года назад

    Shamee idunna videos ellam oru spcl thanne aayrikum adh pole thanne spr aayrikkum shamiye pole thanne oru spcl 😍

  • @sakkeersaniyya6274
    @sakkeersaniyya6274 4 года назад +1

    Wow. Kidu, kazhikkade kandappol thanne vayil vellam vannu😋. Waiting Variety video... 👍

  • @sumisuresh2487
    @sumisuresh2487 4 года назад

    Chechi njhan ee recipe nokki nadakayirrunnu. Thanku chechi aniki ethe byagara helpful ayi👍👍😊😍😍

  • @AthiraSunesh
    @AthiraSunesh 4 года назад

    Shameesthaa adipoli njan undakki nokkiyalloo super taste aanu
    Vtl rambuttan und kandappo pinne onnum nokkeeelaa apo thanne undakki😋😋😋

  • @sheelaar1273
    @sheelaar1273 4 года назад +1

    റംബുട്ടാൻ അച്ചാർ ഇടുന്നത് ആദ്യമായിട്ടാ കാണുന്നേ ഷെമീ സൂപ്പർ

  • @ansaruputhuchira4967
    @ansaruputhuchira4967 4 года назад +2

    shemittha ente veettil unde Rambuttan marangal orupaadu.njangalum ittaarnnu pickle...super aane. cheriya puli ullathe aane idendath enkil double tasty aarikkum

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi.. hapiyeeee dear 🥰🥰 dear 🥰🥰🥰

  • @saidhmuhammad3142
    @saidhmuhammad3142 4 года назад +2

    ആദ്യം കണ്ടപ്പോൾ മുട്ടക്കറി ആണ് എന്ന് തോന്നി എന്തായാലും അടിപൊളി സൂപ്പർ

  • @umamaheshwari6753
    @umamaheshwari6753 4 года назад

    Enik normally achar ishtam allaa but shameede Ee recipe poliyee... Vallatha poothiyundu teste cheyyan 🤩🤩🤩🤤

  • @rashfariff1504
    @rashfariff1504 4 года назад +2

    Shamithaa kandit kodiyavunnu😋😋
    Rambuttan kittumbo endayalum undakum😍

  • @sanujasadhik5273
    @sanujasadhik5273 4 года назад +1

    Variety dish suuuuppppeerrrr muthu mani

  • @munurock3339
    @munurock3339 4 года назад

    Achar valre istam pinne ee achar kanditlla engane suppra kanumbo kodhiyann😋😋😍😍

  • @mecookbyrajinand
    @mecookbyrajinand 4 года назад +5

    Ithoru variety pickle annallo... super ayittundu 👌🏻

  • @mubasworld1893
    @mubasworld1893 4 года назад +1

    റംബുട്ടാൻ കറി kazhichittund അച്ചാർ kazhichittlla👌👌👍😋😋

  • @Shahrin111
    @Shahrin111 4 года назад

    Adyamayittan rambuttan pickle recipe kanunnath.... super ayittund

  • @farookfarook2098
    @farookfarook2098 4 года назад +3

    Shameetha റംബൂട്ടാൻ അച്ചാർ സൂപ്പർ അടിപൊളിയായിട്ടുണ്ട് 🥰🥰🥰👍👍👍👍👍

  • @athirasree6282
    @athirasree6282 4 года назад +1

    ഇന്ന് ഇവിടെ റംബുട്ടാൻ വാങ്ങി കഴിച്ചു നോക്കിയപ്പോൾ നല്ല പുളി... ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചപ്പഴാ ഷമി ഇത്തായുടെ വീഡിയോ കണ്ടത്... ഇനി ഇപ്പൊ തീർച്ചയായും ഉണ്ടാക്കും

  • @onlydrawart2064
    @onlydrawart2064 4 года назад

    Itha Adya samayam thanne ishtappettu .
    May Allah reward you

  • @prejishaanoop9627
    @prejishaanoop9627 4 года назад +3

    ഷമീ റംബൂട്ടാൻ കുട്ടികളെ എനിക്കിഷ്ടമായി കാണാൻ തന്നെ നല്ല ഭംഗിയുണ്ട് കഴിക്കാനും സൂപ്പർ ആയിട്ടുണ്ടാവും😍😍😍😍😍😍😍

    • @rimarose9594
      @rimarose9594 Год назад +1

      അപ്പോ കുട്ടികളെ കഴിക്കണ ആളാണ് അല്ലേ

  • @lifeofanju9476
    @lifeofanju9476 4 года назад

    Njan last week undakii tto.ithu...oru variety feel kitti...😋😋😋😋

  • @sandhyasurya3007
    @sandhyasurya3007 3 года назад +1

    👍🏻. ആദ്യമായിട്ട് കേൾക്കുകയാണ് റമ്പൂട്ടാൻ അച്ചാറിടാൻ പറ്റുമെന്ന്. അടുത്ത സീസണിൽ എന്തായാലും ഇത് ഒന്ന് പരീക്ഷിച്ചു നോക്കുന്നത് ആയിരിക്കും.

  • @yousafthoothayousafthootha1892
    @yousafthoothayousafthootha1892 4 года назад +2

    Kaanumpol thanne vaayil vellam varunnu 😊😎😍 Adipoliyaanutoo😋☺🤩

  • @shijieldhose8736
    @shijieldhose8736 3 года назад

    Njan try cheythu super arnu
    Thnx for this video

  • @deethupraveen5129
    @deethupraveen5129 4 года назад

    Shamee kutty ennu ente Vaka oru crown👑.enthayalum try cheyyatto.

  • @binoymathew372
    @binoymathew372 Год назад

    ഞാൻ ഉണ്ടാക്കി നോക്കി വളരെ നല്ലതാണ്

  • @jollyasokan1224
    @jollyasokan1224 4 года назад

    Super ഷമ്മികൊച്ചേ ആദ്യമായിട്ടാണ് റംബൂട്ടാൻ അച്ചാർ കാണുന്നത് എന്തായാലും ഉണ്ടാക്കിനോക്കും വായിൽ വെള്ളം വരുന്നുണ്ടേ 😋😋😋😋😘😘😀

  • @agrofood97
    @agrofood97 4 года назад +6

    😋Uff...., ദൈവമേ ഇനി റംബൂട്ടാൻ വാങ്ങാൻ കടയിൽ പോണമല്ലോ... 😋

  • @athirasudheev2384
    @athirasudheev2384 4 года назад

    Shameetha.... ഇങ്ങനെ ഒരു അച്ചാർ കേൾക്കുന്നത് ആദ്യമായിട്ടാണ്.... super 👌👌👌👌

  • @rifarizarockz3004
    @rifarizarockz3004 4 года назад

    Adipoli തീർച്ചയായും ഞാൻ ഉണ്ടാകും 👍

  • @BINOJ8341
    @BINOJ8341 4 года назад +1

    traditional me pole thane rasa manufacturers ningalude chanalum

  • @shilpaksajichippy
    @shilpaksajichippy 4 года назад

    Super njan try chaithunokittundeee👌👌😘

  • @rameshbr2708
    @rameshbr2708 4 года назад

    Super chechi.kanumbol thanne kazhikan thonunnu😊

  • @heavenlyworld621
    @heavenlyworld621 2 года назад

    Super aayittundu
    Njan try cheyum

  • @jincyvineesh5936
    @jincyvineesh5936 4 года назад

    Adipoli super dear 👌👌👌👌👌 enthayalum try cheyyum

  • @anuzzworld
    @anuzzworld 4 года назад

    Suprab dear....eppo ishtapole kittunudu rambottan.try chaithu nokkam

  • @risvanasherin8899
    @risvanasherin8899 4 года назад +3

    റംബുട്ടാൻ അച്ചാർ പൊളിച്ചു ഇത്താ...... 😋😋😋

  • @sanjanasajinks5457
    @sanjanasajinks5457 4 года назад +1

    ഹായ്... shameeeeeee..... വെറൈറ്റി ആണല്ലോ.... 👌👌👌😍😍😍👍👍👍👍👍👍☺️☺️☺️☺️

  • @nuhmanm8000
    @nuhmanm8000 4 года назад

    Inshallah adutha varsham try cheyyam

  • @jeffyfrancis1878
    @jeffyfrancis1878 4 года назад

    Super receipe dear. Try cheyyam.

  • @saleenanaushad1586
    @saleenanaushad1586 4 года назад +1

    ഹായ് അച്ചാർ സൂപ്പർ

  • @Sheeja6913
    @Sheeja6913 4 года назад +1

    ഷെമികുട്ടിയെ.
    കണ്ടപ്പോൾ തോന്നി മുട്ടക്കറി ആയിരിക്കുമെന്ന്. പിന്നെ അല്ലെ Rambutan ആണെന്ന് അറിയുന്നത്. വീട്ടിൽ റംബുട്ടാൻ ഉണ്ട് പക്‌ഷെ ഇത് വരെ അച്ചാർ ഇണ്ടാക്കിയതേ ഇല്ല.ഇനി പെട്ടന്ന് തന്നെ try ചെയ്യാം ട്ടോ ❤️❤️❤️

  • @aneesaanoop1595
    @aneesaanoop1595 4 года назад

    Rambuttan acharinum best anenn shamees kitchen kandapo manasilayi😊

  • @sreelakshmivinod7363
    @sreelakshmivinod7363 4 года назад

    Hai Shamitha....njn ithayude recipe s try cheyth nokkarund....recipes okke easy aayi thonaarund...eniyum nalla simple recipes upload cheyyanne...♥️♥️

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. hapiyeeee dear 🥰🥰🤩🤩😘✨

  • @shahanasuhairali976
    @shahanasuhairali976 4 года назад +2

    Hii ithaa ഞാൻ വീഡിയോ വേണ്ടി ഞാനും കുടുംബവും കാത്തിരിക്കുകയായിരുന്നു വീഡിയോ കിട്ടിയതിൽ iam very happy റംബുട്ടാൻ my favorite 😍🤩🤩🤩🤩🤩🤩🤩

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi.. Orupaadu Santhosham 💝💝🥰🥰

  • @shifanahibin9710
    @shifanahibin9710 4 года назад

    Powlittaa.....jeeraka rice njn innale try cheythu...sooper taste n very easy recipe ithathaa...luvv uu.......❣️❣️❤️❤️❤️😍😘😘😘😘😘

  • @julieselin424
    @julieselin424 4 года назад

    Aaha itu njaan aadyam kaanuva rambuttan acharu 😀 taste super aarikkullo nammude chechiyalle undakkunne😍😍

  • @anumol2935
    @anumol2935 4 года назад +4

    സൂപ്പർ ആയിട്ടുണ്ട് ചേച്ചി 😘😘😘❤️❤️❤️❤️

  • @bolddesignswithayisha6215
    @bolddesignswithayisha6215 4 года назад +1

    ഷമിത്താ,
    ഇന്നും വറൈറ്റി ആണല്ലോ😋😋😋😋🥰🥰🥰🥰🥰👌👌👌👌👌👌😍😍😍

  • @blxlaks._
    @blxlaks._ 2 года назад

    Valathe nalla recipe aan ..achar itt Rand day kazhinjapo kooduthal Ruchi aayi😋
    Thank u for the recipe ❤️☁️

  • @mushrifamushri904
    @mushrifamushri904 4 года назад +22

    Firsteeee.........🥰🥰🥰🥰 First time aan shemees kitchnil first comment idunnath......enikoru 10 like tharoooo

  • @subisherisubisheri7265
    @subisherisubisheri7265 4 года назад

    😋😋😋adhyamayaanu rambuttaan achaar kanunnath

  • @shakeelabeevi4420
    @shakeelabeevi4420 4 года назад

    Aaha ...kollalo..😀😀😀idil achaarum undaakamalle..super..👌👌👌👌

  • @afeelaca9745
    @afeelaca9745 4 года назад

    Hi shameekutty.. Variety recipes Kanan evde thanne varanam👌👌😋😋stay safe&happy dear💞💞

  • @asjsvlogmalayalam4409
    @asjsvlogmalayalam4409 4 года назад

    Igganoru achar adhyamayitta kanunne. 👍 super

  • @ponnusp1034
    @ponnusp1034 4 года назад +1

    😋😋😋😋Hii shamiii.... chechii super aatto... I will try

  • @josepilathara7460
    @josepilathara7460 4 года назад +2

    ചേച്ചിയുടെ എല്ലാ വീഡിയോകളും കാണാറുണ്ട് .Super ചേച്ചി

  • @DrKeziahSabu
    @DrKeziahSabu 4 года назад +10

    Somehow got the smell of it while watching it boil 😂😍❤

  • @michusworld8016
    @michusworld8016 4 года назад

    Supper 👍 adipolly njanum try cheyyum

  • @nishaashraf6776
    @nishaashraf6776 4 года назад

    Mutta curry ayt thonniyenkilum open akiyapo rambutan😋allelum ithanallo ipo trend... Full rambutan mayam... Shamee ku de undarunnullu athum aay... Al rambutan shamee... Variety spoon n plates😍

  • @sinithasinithakp6495
    @sinithasinithakp6495 4 года назад

    ഹായ് ഷെമീ good morning അച്ചാർ super ആയിട്ടിട്ടുണ്ട്

  • @aju529
    @aju529 4 года назад +3

    ന്റെ ഷമീത്ത ഇങ്ങനെ കൊതിപ്പിക്കല്ലേ.... ❤️🥰

  • @jasnafasaljasna3949
    @jasnafasaljasna3949 4 года назад

    kanubol vayayil vellam varunnu. enthayalum undakanam insha Allah

  • @basheerbasheer9149
    @basheerbasheer9149 4 года назад

    സൂപ്പർ.. ഈ അച്ചാർ ആദ്യമായിട്ടാ.
    പൊളിയായിരിക്കും 😋

  • @suneerasamed746
    @suneerasamed746 4 года назад

    Super pickle shami . Try cheyyanam

  • @priyasunil6207
    @priyasunil6207 4 года назад

    Shamikuttiyee sherikum njn aadyamayanu ingane achar kanunadu endhayalum ee oru puthiye arivinu tks👌👌👌👌👌😍😍😍😍😍😍💟💟💟🥰🥰🥰💟🥰

  • @afeefap6160
    @afeefap6160 4 года назад +1

    Polich adeyaitt kana rambutan achr idunnd

  • @ayshaayshu9429
    @ayshaayshu9429 4 года назад

    First tymanu റംബുട്ടാൻ Achar കാണുന്നെ👌😋

  • @aseenanishad7949
    @aseenanishad7949 4 года назад +1

    Supper ethaahh vayil vellam vannuuu🤤🤤😍😍

  • @kidukidu3712
    @kidukidu3712 4 года назад

    Njan ethuvareyum rambuttan kazhichittilla enthayalum adipoli achar thanne aanu kandappol thanne vayyil vellam vannu

  • @sabnasajith5476
    @sabnasajith5476 4 года назад

    Wow variety pickle...... എന്നാലും എന്റെ shameee യെ ഇത്രയും പ്രതിഷിച്ചില്ല........ hmmm കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു..... 👌👌👌👌😋😋😋😋

  • @sajnasaju924
    @sajnasaju924 4 года назад

    Shemee innale koodi kazhichittollu rambutan 😍.ini kittumpol achar try cheyyam to..

  • @mihraskhankhan6323
    @mihraskhankhan6323 4 года назад +2

    MASHA ALLAH 🤩😍
    Superb Recipe Shamiii 😘😘

  • @kichuzzz749
    @kichuzzz749 4 года назад

    Adipoli kanditt kothi avunnu😋😋😋

  • @thahirashahu3719
    @thahirashahu3719 4 года назад +1

    Shamee സമ്മതിച്ചു സൂപ്പർ ഐഡിയ പൊളിച്ചു ♥️

  • @liya4585
    @liya4585 4 года назад +2

    ഇത് വല്ലാത്തൊരു ഐറ്റം ആയി പോയി മുത്തേ😋🥰😘😘😘🤩🤩💝💝💖👌

  • @parwathy8968
    @parwathy8968 4 года назад +4

    Ramboottan vech egane okke receipe ondennu ariyillarunnu.. variety ayittondallo

  • @jubinbabu7889
    @jubinbabu7889 3 года назад

    Njn undakii nokki
    Superb taste ann😋😋

  • @asnamubarak8728
    @asnamubarak8728 4 года назад +8

    വേറെയ്റ്റികളുടെ രാജകുമാരി 🔥🥰🤩

  • @shaamon7062
    @shaamon7062 4 года назад +1

    റംബുട്ടാൻ വീട്ടിലുള്ളവർക്ക്പറ്റിയ ഒരു കിടിലൻ അച്ചാർ 😋😋😋

  • @whitecatgarden
    @whitecatgarden 4 года назад +1

    Needless to say, your speech was very sincere.I watch all your videos.
    Each of your videos contains very good content. you have pretty genius tips.i hope you will rise a lot more. God bless you.

  • @deepashelbin3664
    @deepashelbin3664 4 года назад

    Wow vayil vellamurunu😋😋😋 shammekutty super achar

  • @reeshmaantony3503
    @reeshmaantony3503 4 года назад +1

    Shamee vere level aanu 😁😌🥰😘😘😘😘😘😘😘 shameene pole thanne rambutan acharum pwoli🤟🏻🥰😎💞

  • @mallusown7182
    @mallusown7182 4 года назад +2

    കാണുമ്പോൾ തന്നെ കൊതിയാവുന്നു ഇത്താ പൊളിച്ചു 😘😘😍

  • @fousiyashefeer639
    @fousiyashefeer639 4 года назад

    Ithayude varthanam kealkana kooduthal ishtam 😍 njan paranja kids recipe idumo 😁

  • @khadheejasalam5800
    @khadheejasalam5800 4 года назад +1

    Adipoli oru divasom variety dishes anallo itha👌😋

  • @anjaliantony2603
    @anjaliantony2603 4 года назад

    Super kanditte
    Kothiyavunnu😍😊