നാടൻ രുചിയിൽ റമ്പൂട്ടാൻ അച്ചാർ | Rambootan Pickle Recipe | Home Cooking

Поделиться
HTML-код
  • Опубликовано: 25 авг 2024
  • Let's Chat at :
    / yadu_pazhayidom
    / yadustories
    / yadu.pazhayidom
    Buy our products Online from
    www.pazhayidom.online
    റമ്പൂട്ടാൻ അച്ചാർ
    നമ്മുടെ നാട്ടിൽ സുലഭമായ ഒരു പഴമാണ് റംബൂട്ടാൻ. കഴിഞ്ഞ വർഷം റംബൂട്ടാൻ കൊണ്ടുള്ള പായസം നമ്മൾ പരിചയപ്പെട്ടിരുന്നു. ഇത്തവണ വളരെ എളുപ്പത്തിൽ തയ്യാർ ചെയ്യാവുന്ന ഒരു അച്ചാർ ആവട്ടെ.
    വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യണേ
    💙
    Ramboottan is a very commonly seen fruit in Kerala. In this video, a variety pickle is made from this very special fruit.
    Hope you all enjoy it.
    💙
    Primary Camera: Canon M50
    Audio Support: Rode Wireless Go II
    Shoot and Edits: Amrutha Yadu

Комментарии • 197

  • @ReshmiSoman11
    @ReshmiSoman11 2 года назад +1

    Hiii yadhu… first time aanu rambuttan pickle kelkkunnadu.. kazhikkunnadu kandittu kothi ayi😋😋😋.. hi to amma🥰

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 года назад +1

      ഹലോ 😍
      ഇതെവിടാണ് ? കാണാനില്ലല്ലോ

  • @krs4122
    @krs4122 2 года назад +3

    റംബൂട്ടാൻ അച്ചാർ വേറെറ്റി ആണല്ലോ 👍👍

  • @ramlabeegum8521
    @ramlabeegum8521 2 года назад +2

    സൂപ്പർ യദു. ഇത് വരെ ചെയ്തിട്ടില്ല.വീട്ടിൽ ഉള്ളതായിരുന്നു.ഇപ്പൊൾ തീർന്നു പോയി.ഇനി അടുത്ത വർഷം ഉണ്ടാക്കാനെ കഴിയൂ.പുതിയ അച്ചാർ ഉണ്ടാക്കിയ അമ്മയക്കും മോനും എൻ്റെ ആശംസകൾ,

  • @vrlalitha9911
    @vrlalitha9911 2 года назад

    ഇതുവരെ കണ്ടിട്ടും ഇല്ല.. കേട്ടിട്ടും ഇല്ല..... സൂപ്പറാണ് തോന്നുന്നു......👍👍👌👌

  • @lakshmysubramanian4327
    @lakshmysubramanian4327 2 года назад

    Hai uppilittadhu kandu navil vellam kothiyayi thanks for the recipe

  • @anjana_kannurkkari
    @anjana_kannurkkari 2 года назад

    ഇന്നലെയാണ് യദുന്റെ വിഡിയോ കണ്ടത്... രണ്ടുദിവസം കൊണ്ട് എല്ലാം കണ്ടുതിർത്തു... ഒരുപാട് ഇഷ്ടായി... All the best yadhu

  • @deepamani8668
    @deepamani8668 2 года назад

    ഒരു variety achar ആണല്ലോ സൂപ്പർ
    ആലുവ കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രതിനടുത് pazhayidath സദ്യ ningaludeyano ഓണസദ്യ order ചെയ്യാനാണ് plz reply

  • @stephenfernandez8201
    @stephenfernandez8201 2 года назад +1

    അടിപൊളിയായിട്ടുണ്ട് 😘😘👌👌👌

  • @ramziarshhyzinzaff122
    @ramziarshhyzinzaff122 2 года назад

    Yadhu chettaaa onam videos idane marakkaruthee...

  • @laxmichandra2005
    @laxmichandra2005 2 года назад +1

    What an idea! Never heard of it 🙂 Yummy it looks .Thank you for sharing 🙏..... 👌👍

  • @neethumaduram
    @neethumaduram 2 года назад +1

    ഞങ്ങളുടെ വീട്ടിൽ ഉണ്ട്‌ ഇത്...പിന്നെ കോട്ടയം style ലിൽ ഉപ്പിലിട്ടതും അച്ചാറും 2 ഉം 2 ആണ് 🙈🙈... ഇതിന്റെ അച്ചാർ ഞാൻ കഴിച്ചിട്ടുണ്ട്.... അടിപൊളി taste ആണ്.... 👏🏻👌🏻👌🏻

  • @sarikasankar7329
    @sarikasankar7329 2 года назад +1

    Yadu cheta.... Variety achar 😋😋😋
    Kolaaaam 🥰🥰

  • @saliniajith9065
    @saliniajith9065 2 года назад +5

    ഞാൻ കഴിക്കില്ലാത്ത ഒരു സാധനമാണ് റംബൂട്ടാൻ എങ്കിലും അച്ചാർ സൂപ്പർ👌👌👌 കഴിക്കുന്നവർക്ക് ഒത്തിരി ഇഷ്ട്ടാവും 👍

  • @renjithavinod6834
    @renjithavinod6834 2 года назад +1

    Yaduve super❣️❣️

  • @Priya34231
    @Priya34231 3 месяца назад +1

    ട്രെഡിഷണൽ റംബൂട്ടാൻ അച്ചാർ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @harisanthsree
    @harisanthsree 2 года назад +4

    👍 കേട്ടിട്ടുണ്ട് rambootan achar നെ കുറിച്ച്.

  • @jalajadevi887
    @jalajadevi887 2 года назад

    Kadumanga kittan ethu cheiyanam

  • @Miinecrafttworld_0
    @Miinecrafttworld_0 2 года назад

    Onam aayitt onam recipe idumo sadyayude recipes

  • @sunithasunitha2342
    @sunithasunitha2342 2 года назад +2

    🙏അച്ചന്റെ സ്പെഷ്യൽ റെസിപ്പി കാണാൻ കാത്തിരിക്കുന്നു.

  • @fathimasalimfarsana5303
    @fathimasalimfarsana5303 2 года назад

    സദ്യ cheyyane ഓണത്തിന് മുൻപ്

  • @rajeevr8399
    @rajeevr8399 2 года назад +1

    👌🏻👌🏻👌🏻👌🏻👌🏻 ചേട്ടാ

  • @vanajasasi9807
    @vanajasasi9807 2 года назад

    Yadu …as usual ..super..

  • @sophisajeev4843
    @sophisajeev4843 2 года назад

    യദു..ഞാൻ മുംബൈയിൽ നിന്നാണ്.ഇന്നലെ പായസ മേള കാണാൻ പോയിരുന്നു തിരുമേനി യെ കാണാനും സംസാരിക്കാനും പറ്റി.യദു ഉണ്ടായിരിക്കുമെന്ന് വിചാരിച്ചു.ക്ഷീണിച്ച് ഉറങ്ങുന്ന സമയം ആയിട്ട് പോലും ഞങ്ങളോട് സംസാരിക്കാൻ സമയം തന്നു. പായസം വളരെ ആസ്വദിച്ചു കഴിച്ചു👌👌👌👍👍

  • @tharanair8230
    @tharanair8230 2 года назад

    Hai
    Yadu
    Good morning
    Sugamanno
    Super 👌
    Adipoli
    Very different recipe
    Thank you so much yadu
    Good luck 👍

  • @ajithunair4740
    @ajithunair4740 2 года назад +1

    നന്നായിട്ടുണ്ട് ഏട്ടാ.. 🧡🧡

  • @ganasunilcs442
    @ganasunilcs442 2 года назад

    ഈ അച്ചാർ സൂപ്പറായിട്ടുണ്ട്. റമ്പൂട്ടാൻ അച്ചാർ ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അടിപൊളിയാ. അത് കുരു കളയാതെയാ ഉണ്ടാക്കിയത്. എല്ലാ വീഡിയോയും കാണാറുണ്ട്.

  • @bindugokul7616
    @bindugokul7616 2 года назад

    റംബൂട്ടാൻ വീട്ടിൽ ഉണ്ട് യദു... ഉണ്ടാക്കി നോക്കുന്നുണ്ട് ട്ടോ 👍🏻... ആദ്യമായി അറിയുന്നു ഇതുകൊണ്ട് ഇങ്ങനെ ചെയ്യാമെന്നുള്ളത് 😊... പുതിയ വിഭവങ്ങൾ കാണിക്കുന്നതിനു നന്ദി 🙏🏻😍😍😍

  • @loopbloke
    @loopbloke 2 года назад

    Refering to your palada video: Orupadu vibavangal kaanichu.. thank you :) .. paaladakku special thanks... I have a request: could you please do a video on your utensils. How can I buy a good quality uruli? I like the uruli you have made palada in... What is it made of? Aluminum is very unhealthy for cooking but many people use it...

  • @rani-ut3bb
    @rani-ut3bb 2 года назад

    Yaduu,ethu oru aazhcha munne video vannirunnu enkil njan oru barani ndakkiyene,maram niraye kai nderunnu,teernnit orazhcha aayi, adipoli

  • @lizelizbeth3542
    @lizelizbeth3542 2 года назад

    Onam sadhya supply undo ethavana?

  • @Bindug2000
    @Bindug2000 2 года назад

    Please show your ammaa kozhukkatta recipe which Raj kalesh showed

  • @Maheshkumar-pz5gd
    @Maheshkumar-pz5gd 2 года назад

    Looking forward to Mohanan ji visit to Bahrain for Onam sadhya in September. Hope to see you too.

  • @shailanair8458
    @shailanair8458 2 года назад

    Achan Mumbai varunnundu allle.Njagal kanaan pokunnund .payasam kazhikkanam. Nagaland Vasai anu stay chaiyyunnatu.All tha best👍👍👍

  • @mollypx9449
    @mollypx9449 2 года назад

    Eni rambuttaan kannan kuppi thurakkanam epokkupoyal

  • @skincarevibes7094
    @skincarevibes7094 2 года назад +1

    Super

  • @anithavenugopal8286
    @anithavenugopal8286 2 года назад +1

    Super yadu 👍👍👍

  • @immanuel-godwithus3613
    @immanuel-godwithus3613 2 года назад +1

    Ok

  • @ps2.5worldparvathy76
    @ps2.5worldparvathy76 2 года назад +1

    😋😋😋

  • @anupamal7693
    @anupamal7693 2 года назад

    Yadhu chetta Kure nalayallo kandittu super 👌🏻

  • @itsmedivvijai
    @itsmedivvijai 2 года назад

    Ithu vare rambutan kazhchitilya..nnalum super ayindu achar..... waiting for more videos yadhu..... 👍

  • @rachelbaby6515
    @rachelbaby6515 2 года назад

    We're making with seed

  • @rajiraghu8472
    @rajiraghu8472 2 года назад +1

    ഇതുവരെ ഈ ഫ്രൂട്ട് കഴിച്ചിട്ടില്ല, എല്ലാവരും പറഞ്ഞു കേട്ടിട്ടുണ്ട്.
    അച്ഛൻ തിരുമേനി സുഖമായിരിക്കുന്നോ യദു? 😊

  • @ManjuS-tw8ze
    @ManjuS-tw8ze 2 года назад

    Woww

  • @saradaramdas1229
    @saradaramdas1229 2 года назад

    👌👌 Yadhu അച്ചാര്‍ നന്നായിട്ടുണ്ട് ട്ടോ.💐♥️ ഇത് എത്ര ദിവസം കേടു വരാതെ ഇരിക്കും.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 года назад +1

      അത് നോക്കാൻ പറ്റിയില്ല, തീർന്നു പോയി 😃

  • @sjfoodtravel6756
    @sjfoodtravel6756 2 года назад +1

    യദു ഏട്ടാ അച്ചാർ സൂപ്പർ 👌👌👌👌

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 года назад

    Hi Yadu as usual adipoli tto 👌 🤤👍

  • @radamani8892
    @radamani8892 Год назад

    കാസറഗോഡ് ലേക്ക് അയക്കാൻ പറ്റുമോ

  • @laijudevassy4450
    @laijudevassy4450 2 года назад +1

    ❤❤

  • @meenugopan1878
    @meenugopan1878 2 года назад

    അച്ചാർ അടിപൊളി യദു ഏട്ടാ അച്ചാർ ഇടും എന്ന് അറിയില്ലായിരുന്നു ഏട്ടാ

  • @shahaikkara977
    @shahaikkara977 2 года назад

    എന്തായാലും ട്രൈ ചെയ്യും ❤️

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 года назад

    ഹായ് യതു. അച്ചാർ സൂപ്പർ. രാംഭൂട്ടാൻ പായസം സൂപ്പർ. അച്ചാർ ആത്യായിട്ട് കാണുകയാ. എന്തായാലും തയ്യാറാക്കി അറിയികംട്ടോ. ഓണം വീഡിയോ കാത്തിരിക്കുന്നു. നന്ദി എടുത്തു അമ്മ. 👌🙏

  • @marykuttythomas5231
    @marykuttythomas5231 2 года назад

    Hi Yadu. I have heard of Your father a lot but never knew You are from Kurichithanam. Seen You through come on everybody You tube channel.

  • @sreedevim9568
    @sreedevim9568 2 года назад +1

    കൊള്ളാം ഞാൻ റംബൂട്ടാൻ കഴിച്ചു കൊണ്ടിരിക്കുമ്പോൾ കറക്റ്റ് ആയി വീഡിയോ 😄🙏

  • @ManojKumar-jc1ls
    @ManojKumar-jc1ls 2 года назад

    Super..Yadu.... bro....

  • @user-bt2kx4fx5j
    @user-bt2kx4fx5j 2 года назад

    യദു, Good പ്രസന്റേഷൻ. Keep it up. താങ്കളുടെ വയർ ചാടുന്നുണ്ട്. അത് കുറക്കണം കേട്ടോ.

  • @anithamenon302
    @anithamenon302 2 года назад

    Products online വാങ്ങാൻ website കിട്ടുന്നില്ലല്ലോ

  • @dhevuomnamashivaya9715
    @dhevuomnamashivaya9715 2 года назад

    Hi യദു ചേട്ടാ അച്ചാർ supr 😍👍🏻👍🏻

  • @geethavenkites9749
    @geethavenkites9749 2 года назад

    Enthokkey varieties, super, rambuttan illa, vaangi cheyyaam ktto..spices ellaam veettil thanney podikkunnathaano.

  • @jlar2058
    @jlar2058 2 года назад +1

    👍👍😋

  • @shobanashobana7442
    @shobanashobana7442 2 года назад

    വെറററ്റി അച്ചാർ കിടു യദു

  • @rajivalavoor2002
    @rajivalavoor2002 2 года назад

    Hi yadhu achar super ayittunde

  • @reghuvarier9851
    @reghuvarier9851 2 года назад

    തികച്ചും വ്യത്യസ്‌ത്യം. 👍

  • @adhikanav-family
    @adhikanav-family 2 года назад

    അടിപൊളി അച്ചാർ ആണെല്ലോ ബ്രോ 🤝💜

  • @akshayaachu9903
    @akshayaachu9903 2 года назад

    യദു അച്ചാർ സൂപ്പർ 😘😘😘😘😘

  • @sheejaajith6296
    @sheejaajith6296 2 года назад

    സൂപ്പർ യദു

  • @rappaiponmanyousephouseph4587
    @rappaiponmanyousephouseph4587 2 года назад

    Hai yadu supper 👍👍

  • @ajithamohan2565
    @ajithamohan2565 2 года назад

    Hai യദു , ഒരു വറൈറ്റി അച്ചാർ. റംബൂട്ടാൻ. കണ്ടിട്ട് തന്നെ നാവിൽ വെള്ളമൂറി. 😋 super 👍👍

  • @smrithishine6404
    @smrithishine6404 2 года назад

    Super looking yummy

  • @renjinigopi9428
    @renjinigopi9428 2 года назад

    Last Sunday njangal family aayi Thiruvalla Pazhayidam restaurant il poyi. Achante sadya kazhikkan ulla athiyaya agraham kondu ettumanoor ninnu angottu poyathu. Sathyam parayallo ithrem mosham sadya njan kazhichittilla. Oru item polum nallathu illarunnu. Pickle okke packet il kittunna pole. Ithrem dooram athinu vendi mathram poyathanu. Ini enkilum nallathu vilambu🙏

  • @snehark1577
    @snehark1577 2 года назад +2

    😍😍😍😽

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 2 года назад

    Sooperb 😋😋 yummy recipe

  • @sheejathumbani8032
    @sheejathumbani8032 2 года назад

    സൂപ്പർ

  • @jessythomas561
    @jessythomas561 2 года назад

    Kollallo 😄

  • @dreams9740
    @dreams9740 2 года назад

    പുതിയ വീഡിയോ ഒന്നും ഇല്ലേ??

    • @dreams9740
      @dreams9740 2 года назад

      We are waiting 😋😋😋

  • @ambikakumari530
    @ambikakumari530 2 года назад

    👍👌

  • @jimbrucook4783
    @jimbrucook4783 2 года назад

    👍🌹🌹🌹🌹terihumsport👌👌👌

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад

    സൂപ്പറായി. അച്ചാറ്

  • @gireeshkumarkp710
    @gireeshkumarkp710 2 года назад

    ഹായ്, യദുചേട്ടാ, റംബ്ബൂട്ടാൻഅച്ചാർ, സൂപ്പർ,

  • @rakhy5852
    @rakhy5852 2 года назад +2

    Hiii yadhu

  • @ceekaylajju7107
    @ceekaylajju7107 2 года назад

    Cheta super anutto online rcp kittan vendi enda cheyyendath

  • @smithasajeev9566
    @smithasajeev9566 2 года назад

    ഇതുവരെ കഴിച്ചിട്ടില്ല.... റംബൂട്ടാൻ അച്ചാർ... ഇനി ആക്കിനോക്കണം

  • @rasiyaam7266
    @rasiyaam7266 2 года назад

    സാമ്പാർ പൊടിയുടെ പേര് എന്താ ണ്

  • @madhusruthi6510
    @madhusruthi6510 2 года назад

    Yadhu rambuttan rate adukkan pattunnilla nokkam try cheyyam

  • @neethumolsinu6384
    @neethumolsinu6384 2 года назад

    Super👍

  • @mk_1958
    @mk_1958 2 года назад

    rambutan pazham allayo ? achar undakan
    kollumo. ithinu malesian litchi aanu.

  • @jameeskitchenrecipes
    @jameeskitchenrecipes 2 года назад

    Super👌👌👍

  • @jayachandranr3071
    @jayachandranr3071 2 года назад

    ഞാൻ തിരുമേനിയുടെ ആരാധകനാണ് എനിക്ക് ഒരു അഭിപ്രായം ഉണ്ട് എല്ലാ വിഭവങ്ങൾ ഒരു അളവ് എത്ര പേർക്ക് [അതായത് പായസം ഇത്ര അളവിൽ ഇത്ര പേർ ] എന്നു പറഞ്ഞാൽ കൊള്ളാമായിരിന്നു

  • @navaneethnavaneeth6041
    @navaneethnavaneeth6041 2 года назад

    ഹായ് ചേ ട്ട super

  • @manojkumar.p9081
    @manojkumar.p9081 2 года назад

    ❤❤❤

  • @BRAHMIN-zs5bo
    @BRAHMIN-zs5bo 2 года назад

    Pazhayidam mohanan namboothiri's മകനാണോ ? ഞാൻ ഒരു ശുദ്ധ brahmine ആണ് .sreerajan ശ്രീകൻ്ററാറിമങ്ങളം ഹൗസ്,മല്ലപ്പള്ളി.

  • @prasannakumari3636
    @prasannakumari3636 2 года назад +1

    👍👌🌹🙏

  • @somjithk5054
    @somjithk5054 2 года назад +1

    Koreyaayi kandittu..

  • @nizarnizar4527
    @nizarnizar4527 2 года назад

    ഇപ്രാവശ്യം ഓണം സ്പെഷ്യൽ ഒന്നും ഇല്ലേ

  • @BRAHMIN-zs5bo
    @BRAHMIN-zs5bo 2 года назад

    Pazhayidam mohanan namboothiri's മകനാണോ ? ഞാൻ ഒരു ശുദ്ധ brahmine ആണ് .sreerajan ,sreekantararemangalam ഹൗസ്,മല്ലപ്പള്ളി.

  • @user-dc4zt8mb5t
    @user-dc4zt8mb5t Год назад

    Aaaa thanthede Peru kalayan jenicha santhanam....kazhtam ...

  • @vishnuks9264
    @vishnuks9264 2 года назад

    Mohanettane kond varu.. kore kaalay kandit adhehathe😊

  • @somjithk5054
    @somjithk5054 2 года назад

    Yadhubhai .
    Achharinu kurachu puli vende..
    Ingredientsil athu kandilla..

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 года назад

      ഇത് വെറുതെ ഹോംലി ആയി ചെയ്തത് അല്ലെ

    • @somjithk5054
      @somjithk5054 2 года назад

      @@RuchiByYaduPazhayidom ok..

  • @vanajarajan6527
    @vanajarajan6527 2 года назад +1

    യദു പുളിയുടെ ടേസ്റ്റ് വേണ്ടേ നേരിയ പുളി രസം ഉണ്ടെങ്കിൽ ഒന്നുകൂടി ടേസ്റ്റ് ഉണ്ടാവുമെന്ന് തോന്നുന്നു

  • @ponnu7731
    @ponnu7731 2 года назад

    Hai

  • @beenamathew4809
    @beenamathew4809 2 года назад

    vinegar veno