Это видео недоступно.
Сожалеем об этом.

Ep10 | ഇനി മതം വിട്ട പെണ്ണുങ്ങൾ സംസാരിക്കട്ടെ...! | Arif Hussain Theruvath ft Jahnavi Sanal

Поделиться
HTML-код
  • Опубликовано: 22 ноя 2022
  • Jahnavi Sanal
    ഏറെക്കാലമായി ഫേസ്‌ബുക്കിൽ സുഹൃത്തുക്കൾ ആണെങ്കിലും...
    ഈ അടുത്താണ് ജാൻവിയെ നേരിട്ട് കാണുന്നത്... ബാംഗ്ലൂരിൽ വെച്ച്...
    ഒരു മികച്ച പ്രസംഗകയാണ് എന്ന് തിരിച്ചറിഞ്ഞത്... ലിറ്റ്മസിൽ വെച്ച്...
    "മേരി ചൊവ്വയിൽ പോകുമോ" എന്ന ലിറ്റ്മസ് 2022 ലെ പ്രസംഗം കേട്ട അന്ന് തീരുമാനിച്ചു...
    ഈ പരിപാടിയിലേക്ക് ക്ഷണിക്കണം എന്നും...
    അന്ന് പെട്ടന്ന് തീർന്നു പോയി എന്ന് തോന്നിയ വിഷയങ്ങളുടെ ബാക്കി കേൾക്കണം എന്നും...
    ഇന്ന് ജാൻവി ആണ് അതിഥി...
    LIVE: 8.30pm IST
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER T-SHIRTS HERE: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi

Комментарии • 157

  • @anilsivaraman72
    @anilsivaraman72 Год назад +37

    ആദ്യമായിട്ട് ആരിഫിൻ്റെ ഒരു വീഡിയോ പുശ്ചത്തോടെ നിർത്തുന്നു.
    ഈ പെണ്ണ് പറയുന്നതൊക്കെ , ഹിന്ദുമതത്തിലെ ലക്ഷം കുടുംബം എടുത്താൽ ഒരു കുടുംബത്തിൽ നടക്കുമായിരിക്കും .99% ഹിന്ദുകുടംബത്തിലും യാതൊരു വിധമായ restrictions -ഇല്ല തന്നെ.
    ഇഷ്ടമുണ്ടെങ്കിൽ അമ്പലത്തിൽ പോയി മതി. ഇഷ്ടമുള്ള വസ്ത്രം ധരിക്കാം . അങ്ങനെ എന്തും.
    ആരിഫ് ബാലൻസിംഗ് പ്രോഗ്രാം നടത്തുന്നത് ഇയാളുടെ മണ്ടത്തരമാണ്.
    കട്ടവനെ അടിക്കുന്നതിൻ്റെ കൂടെ വെറുതെ നിൽക്കുന്നവനും രണ്ട് പറ്റിക്കാൻ നോക്കുന്ന തരം താഴ്ന്ന ഈ ഏർപ്പാടിന് എന്ത് വില.

    • @abdullamohammad7797
      @abdullamohammad7797 Год назад +6

      No.u go outside kerala
      100times worst than this.i m here karnataka. It is really horrible in many aspects. Kerala hindus are really lucky

    • @gemsree5226
      @gemsree5226 Год назад +13

      99% 😂😂. നിങ്ങളുടെ ചുറ്റും ഉണ്ടാവില്ല.. എല്ലായിടത്തും അങ്ങനെ അല്ല.. നിങ്ങളുടെ മതം പറഞ്ഞപ്പോ നിങ്ങൾക്കൻ ഇഷ്ടപ്പെട്ടില്ല എന്ന് മാത്രം.. സ്ത്രീകൾക്ക് ഹിന്ദു മതം, കൂട്ടുകുടുംബം ഒക്കെ ബുദ്ധിമുട്ട് തന്നെ ആണ്.. വ്രതങ്ങളുടെ കാര്യം വീട്ടിൽ പോയി സ്ത്രീകളോട് ചോദിക്ക്

    • @pluto9963
      @pluto9963 Год назад +8

      "ആരിഫും ഈ പെണ്ണും " time to review your perspectives.

    • @lakshmisudheendran1417
      @lakshmisudheendran1417 Год назад +15

      അതെ ഒന്നോ രണ്ടോ കുടുംബത്തിൽ മാത്രം നടക്കുന്ന ഒരു കാര്യത്തെ ഒരു ബാലൻസിങ് അതിനു വേണ്ടി വിളിച്ചു വരുത്തി പറയിപ്പിക്കുന്നു, ഞാനും ഹിന്ദു മതത്തിൽ ജനിച്ചു ജീവിക്കുന്ന ഒരു സ്ത്രീ ആണ് ഇത് വരെ ഒരു കാര്യത്തിലും എന്നെ ആരും ഒന്നിനും നിയന്ത്രിച്ചിട്ടില്ല. So എല്ലാം ഒരു ബാലൻസിങ് ടെക്‌നിക്‌

    • @gemsree5226
      @gemsree5226 Год назад +2

      @@lakshmisudheendran1417 periods സമയത്ത് അമ്പലത്തിൽ പോവാറുണ്ടോ???

  • @binduc9302
    @binduc9302 12 дней назад +2

    ഞാൻ ഹിന്ദു മതത്തിൽ വളർന്നുവന്ന ആൾ ആണ്. ഞാൻ ഒരു വൃതംവും എടുത്തിട്ടില്ല അങ്ങനെ അമ്പലത്തിലും പോകാറില്ല. എന്നിട്ടും എനിക്ക് ഈ മതത്തിൽ നിന്നും ബുദ്ധി മുട്ടും ഉണ്ടാകാറില്ല. Athupoഅതുപോലെ ഇവർ പറഞ്ഞ പുസ്തകം പലതും ഞാൻ വായിച്ചിട്ടുണ്ട് അതുകൊണ്ട് ഹിന്ദു മതം നല്ലതോ ചിത്തയോ എന്ന് എനിക്ക് തോന്നുനിന്നില്ല വലിയ കടും പിടുത്തം ഇല്ലാത്ത മതമാണ് ഇത് എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് ഞാൻ അതിൽ തന്നെ നിൽക്കുന്നു.

  • @srudevmadhu
    @srudevmadhu Год назад +18

    ❤️ ജാൻവിയുടെ പ്രസന്റേഷനിൽ ഒന്ന്.
    സ്ത്രീകൾ എന്തിന് ശബരിമലയിൽ പോകാൻ നിർബന്ധം പിടിക്കണം. അവിടെ എന്താണ് ഉള്ളത്.
    ഇശ്വരൻ സർവ്വ വ്യാപിയാണെന്ന് പറയുന്നു. അങ്ങനെ ഉള്ള ഭഗവാനെ പിടിച്ചു കെട്ടുന്ന ക്ഷേത്രത്തിലേയ്ക്ക് എന്തിന് ഒരു വിശ്വാസി പോകണം .
    41 ദിവസത്തെ മണ്ഡലകാലം കഴിഞ്ഞ് ഭഗവാനെ യോഗനിദ്രയിലാക്കി മേൽശാന്തി നടയടക്കുന്നു. ഈശ്വരൻ സർവ്വവ്യാപി ആണെങ്കിൽ ആ ഭഗവാനെ യോഗനിദ്രയിലാക്കാൻ മനുഷ്യനാൽ കഴിയുമോ?❤️...✍️

  • @vivekvijaykumar43
    @vivekvijaykumar43 Год назад +11

    Thank you for all the wonderful comments. As jahnavi's husband and partner, it has been such a pleasure to be a part of her journey. To all the people who have difficulty in understanding and accepting jahnavi's opinion, you have no idea how wonderful it is to live without religion and it's appendages. Stay kind and speard science and love. Peace everyone 😊

  • @ronyjohn7128
    @ronyjohn7128 Год назад +20

    It is really encouraging to see people coming out the filthy system called religion, and say it out loud!! keep up the good work.

  • @haneefahaneefa6344
    @haneefahaneefa6344 Год назад +9

    ഒരു ബിഗ് സല്യൂട്ട് ജാൻവി 🥰

  • @josephvarkey8921
    @josephvarkey8921 Год назад +7

    Courageous brave girl.salute!

    • @stephen6644
      @stephen6644 Год назад +1

      Bro atheist anno😂 eth sabayaa para😂

  • @aswathyravi1930
    @aswathyravi1930 Год назад +6

    ഇ വീഡിയോ യുടെ കമന്റ്സ് നല്ല രസമുണ്ട് ഹിന്ദു മതത്തെ വെളുപ്പിക്കാൻ നോക്കുവാന്. Islam വിമർശം കേൾക്കാൻ വന്നവർ ആണന്നു തോനുന്നു But സ്വന്തം മതത്തിനെ പറ്റി കേട്ടപ്പോ എന്തോ digest ചെയ്യാൻ പറ്റാതെ പോലെ.

    • @ArifHussainTheruvath
      @ArifHussainTheruvath  Год назад +1

      😁🙌🏾

    • @Hariprasad-cd5bi
      @Hariprasad-cd5bi Год назад

      😂 exactly 🤣 മറ്റുള്ള മതങ്ങളെ ഊ*മ്പോൾ കയ്യടിക്കും, സ്വന്തം മതത്തെ ഊ*മ്പോൾ കരണത്താടിക്കും 😁 happen among all theists 😌

    • @ans2659
      @ans2659 Год назад

      ഇസ്ലാം മതത്തെ കുറിച്ച് കളവ് പറഞ്ഞു മുന്നേറുബോൾ അതിന് ലൈക്ക് അടിച്ചു ആഘോഷിച്ചവർ ഇപ്പൊ ഇവിടെ കിടന്ന് നിലവിളിക്കുന്നു😊😊☺️😊😊😊

    • @SuputraBharathi
      @SuputraBharathi 7 дней назад

      ​@@ans2659 ഹിന്ദുക്കളുടെ നിലവിളിയും മുസ്ലിംങ്ങളുടെ കൊലവിളിയും തമ്മിൽ ഒരുപാടു വ്യത്യാസം ഉണ്ട്... അല്ലേ? അങ്ങനെ അല്ലേ?.

  • @binjithbinju
    @binjithbinju Год назад +6

    Simple examples വച്ചു വളരെ clear ആയി കാര്യങ്ങൾ പറഞ്ഞു.... Thank you Janvi... Thank you Arif

  • @anamika7051
    @anamika7051 Год назад +3

    Thankyou Arif. I was there at Litmus'22👍🏽

  • @narayananiyer1968-sv3oi
    @narayananiyer1968-sv3oi 24 дня назад +1

    Very good program

  • @joselukose964
    @joselukose964 Год назад +3

    Very informative and enlightening video. Waiting for an episode with female atheist from Christian background.

  • @godislovesurely6158
    @godislovesurely6158 Год назад +21

    മുഹമ്മദുo അള്ളാഹു വും ജനിച്ചില്ലായിരുന്നു വെങ്കിൽ ഈ ഭൂമി എത്ര മനോഹരമായിരുന്നു
    സാകിർ നായ്ക് ഒളിവിൽ പോകയില്ലായിരു
    മദനി ജയിലിൽ കിടക്കയില്ലായിരുന്ന
    Mm akbar(phd in പല്ലിശാസ്ത്രo) ന് സുബോധം ഉണ്ടായേനെ ബാലുശേരി വിഡ്ഢിത്തം പ്രസംഗിക്കയില്ലാ രുന്നു മുഹമ്മദ്‌ ഈസ യ്ക്കു മുലകുടി ബന്ധം മ്ലേച്ഛമായി തോന്നിയേനെ അതായതു പ്രസവിക്കാത്ത ആയിഷ വീട്ടിൽ വരുന്ന പ്രായമുള്ള ചെറുപ്പക്കാർക്ക് മുല പിഴിഞ്ഞ് കൊടുക്കും എന്ന വ്യാഖ്യാനം (ഭോഷന് ലജ്ജയായതിൽ മാനം തോന്നുന്നു എന്നൊരു ചൊല്ലുണ്ടല്ലോ )ആടുമേയ്ക്കാൻ ബുദ്ധിശൂന്യർ സിറിയയിൽ പോയി നരകിക്കയില്ലായിരുന്നു
    ബാഗ്ദാദിയും ബിൻലാദനും ജീവനോടെ ഇപ്പോഴും ഉണ്ടായിരുന്നേനെ പ്രൊഫസർ ജോസെഫിന്റെ കയ്ക്കു കുഴപ്പം ഉണ്ടാകയില്ലാഞ്ഞു ഇന്ത്യയിൽ NIA യുടെ ജോലി കുറയുമായിരുന്നു എയർപോർട്ടിൽ security check ഇത്രയും strict ആകയില്ലായിരുന്നു സന്തോഷത്തോടെ ജീവിച്ച ശ്രീലങ്കൻ ജനത ഇസ്ലാമിനെ ഭയപ്പെടില്ലായിരുന്നു ഭയം മൂലമാണല്ലോ ബൂർക്വ അവിടെ നിരോധിച്ചത്
    ഹാ ഹാ ചിന്തിപ്പാൻ കഴിവുള്ളവർ ചിന്തിക്കട്ടെ അല്ലാത്തവർ ഇനിയും മദ്രസയിൽ തന്നെ പോകട്ടെ. ആഴകടലിന്റെ അന്ധകാരത്തിൽ കിടക്കട്ടെ
    ഇസ്ലാമിന്റെ സംഭവനകൾ ഇതാണ്
    മുതാലാഖ്
    മൂത്ത
    മുലകുടി ബന്ധം (നാണം തോന്നുന്നു എങ്കിൽ മുഹമ്മദ്‌ ഈസ നൽകിയ സ്പൂൺ ഉപയോഗിക്കുക )
    തക്കിയ
    Child marriage
    Wife beating
    ഹലാൽ നികാഹ്
    ഹലാൽ തുപ്പൽ
    Looting
    Cursing
    ജെസിയ
    പല്ലിശസ്ത്രം
    ഈച്ച ശാസ്ത്രം
    മതം വിട്ടവനെ കൊല്ലുക
    Polygomy
    Jihad
    ബുർക്വാ
    അടിമത്തം
    Murder
    Incest (മരുമോളെ കെട്ടൽ )
    Genital mutilation etc

    • @jksenglish5115
      @jksenglish5115 Год назад +2

      👍

    • @aljeryanprojects5170
      @aljeryanprojects5170 Год назад

      Nee janichillayirunnengil ethra nannayene enna oru divadam nee thanne parayum..so repent ..Allah is most merciful..

  • @ruks4394
    @ruks4394 Год назад +3

    Best among 'madam vitta'..
    So many msges.. Utilizing resources we have.. How to bring value and scientific tember in kids👏

  • @GS-ss8gm
    @GS-ss8gm Год назад +7

    The things you were following were the cultural things followed by your family. Praying and fasting for material benefits has nothing to do with spirituality. The core philosophy which originated in our country is seeking and not believing. For seeing truth you need not be a theist or atheist. We have religions like Buddism and Jainism where there is no concept of so called God.

  • @lethasnair1626
    @lethasnair1626 13 дней назад

    Full support to you, Janvi Sanal

  • @christopherthomas7861
    @christopherthomas7861 Год назад +6

    Once you stop believing in God you started going to enjoy freedom.once you stopped believing hell and heaven then you become real human then no one can cheat you telling follow me then you will reach heaven and near to God otherwise you will go to hell

    • @stephen6644
      @stephen6644 Год назад

      Bro same njan athiest ann exchristain❤️

  • @arpita2752
    @arpita2752 Год назад +3

    Brilliant talk

  • @user-jf2ix8bm4r
    @user-jf2ix8bm4r Месяц назад

    നല്ല സംഭാഷണം '
    അനുഭവങ്ങളെ കൃത്യമാ
    യി അടയാളപ്പെടുത്തി
    ക്കൊണ്ടുള്ള സംഭാഷ
    ണം നന്നായി.
    വായിക്കുകയും ചിന്തി
    ക്കുകയും ചെയ്യുന്നവർ
    സ്വാതന്ത്ര്യം ആഗ്രഹിക്കു
    ന്നു എന്നതാണ് സത്യം.
    ഏതു മതത്തിലായാലും

  • @jubinraheem2719
    @jubinraheem2719 Год назад +2

    I have been following your contents especially this segment. I didn't have much of female friends or knew women who would openly talk especially the so called "sensitive" topics. This segment has given good perspectives from them. Definitely had a good positive impact on my learning and unlearning. 👍🏻

  • @seenashaju2786
    @seenashaju2786 Год назад +3

    Good talk👍

  • @nithinjayaraj1782
    @nithinjayaraj1782 Год назад +3

    Good conversation 👍

  • @elizabethvarghese5511
    @elizabethvarghese5511 Год назад +1

    Yes, changes should begin at home.

  • @Smlal24
    @Smlal24 Год назад +1

    വളരെ നല്ല പ്രോഗ്രാം. ആരിഫ്👍

  • @rgratheesh
    @rgratheesh Год назад +4

    You make sense to most , your ideas are more relevant to those who follow religions with single god or sects in religions which has personal god head , but not applicable to all in Hindu religion. You have not touched the higher aspects of Hinduism, but def you as an atheist has a space in Hinduism. Keep going rationally.

  • @gopinadhannk1505
    @gopinadhannk1505 Год назад +6

    ഇല്ലാത്ത മതം എങ്ങനെയാണ് ഇവർ വിട്ടത്. പിന്നെ വിശ്വാസവും അവിശ്വാസവും തമ്മിൽ എന്താണ് ഇത്ര വ്യത്യാസം ഉള്ളത്.ചിലർ ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നു, മറ്റു ചിലർ ദൈവം ഇല്ലെന്ന് വിശ്വസിക്കുന്നു.വിശ്വാസി ആയിരുന്ന കാലത്ത് ഇവരുടെ ലക്ഷ്യം ഭൗതിക ആഗ്രഹപൂർത്തീകരണമാണെന്ന് തോന്നുന്നു.ഇവർ religious മാത്രമായിരുന്നു ,spiritual ആയിരുന്നില്ല.

  • @2007visa
    @2007visa Год назад +1

    If he is a boy and if u grown up like this and what will happen if he doesn't respect u and your advice .can be a chance to become like a rowdy since he has no fear

  • @Arsha11ad
    @Arsha11ad Месяц назад

    Sooper❤❤❤

  • @sreeparvathi2794
    @sreeparvathi2794 10 месяцев назад

    I am not a believer..In my childhood my father gifted me books of Kerala Yukthivadi Sangham..But my mother is a believer.But I am married to a blind believer..occasionally he guiltshame me that You are a nireeswara wadi 😂..But it is my freedom and i wont allow anybody to interfere. Now I am happy to say that my younger daughter is a rationalist from childhood..

  • @00badsha
    @00badsha Год назад

    Thanks Arif ❤
    Jhanvi ❤

  • @India77644
    @India77644 5 дней назад

    🙏🙏🙏🙏

  • @ASANoop
    @ASANoop Год назад +3

    ♥️👍🏼

  • @Aparna.Ratheesh
    @Aparna.Ratheesh Год назад +2

    Excellent conversation 👌

  • @downunder629
    @downunder629 Год назад +2

    Unlike Abrahamic ideologies, Atheism (Charavakas) is very much a part of Indian (Hindu) philosophy. No contradictions; you are free to believe or not to. It is infinitly much easier to follow your own path here. Jhanavi does not fit the profile of past guests on this show in general; because as accepted by her, she never faced any hardships on account of her views. In fact, she was supported by her husband on her chosen path. On the other hand, she seems to be intolerant on the views of others. The point is not whether you are a believer or not; but it is to accept diversity of beliefs, as long as it does not preach killing plunder and rape of 'others'.
    Unfortunately, this episode turned out to be a case of strawman fallacy.

    • @anonymouspersonbehind5354
      @anonymouspersonbehind5354 Месяц назад

      Niga stop the cap 😂
      U don't know shit about philosophy
      Charvak is not Buddhist not hindu
      They trash talked veda and moksha bullshit
      Do u even know wtf hindu saints talked about charvak and Buddhist they have abused them
      Even shankaraachaary was abusing budhists coz that time they were completely atheist and nastik coz they trashed vedas

  • @jksenglish5115
    @jksenglish5115 Год назад +1

    Best wishes

  • @santisan8510
    @santisan8510 Год назад +11

    ജാൻവി കുറെ റഷ്യൻ പുസ്തകങ്ങൾ വായിച്ചു ബോധോദയം സിദ്ധിച്ച വ്യക്തിയാണെന്നു അഭിമാനത്തോടെ പറയുന്നു...ഹിന്ദു ആചാരങ്ങളെ കൊണ്ട് നടന്ന വ്യക്തിയാണെന്നു പറയുന്നു...
    ഒരു തവണ എങ്കിലും സനാതന ധർമ്മം എന്താണെന്നും...ഭഗവദ് ഗീത എന്താണെന്നും മനസിലാക്കിയിരുന്നെങ്കിൽ നന്നായിരുന്നു.
    സ്ത്രീ ആയതുകൊണ്ട് വ്രഥങ്ങൾ തീർച്ചയായും അനുഷ്ഠിക്കണം എന്ന് ആരേലും ജനവിയെ നിർബന്ധിച്ചിരുന്നോ..?
    ഒരിക്കലും ഉണ്ടാവില്ല...താങ്കൾക്ക് വേണമെങ്കിൽ അനുഷ്ഠിക്കാം വേണ്ടെങ്കിൽ അനുഷ്ഠിക്കേണ്ട...ഒരു സ്ത്രീയാണ് ഒരു കുടുംബത്തിന്റെ വിളക്ക്...പുരുഷന് അധികാരവും സ്ത്രീക്ക് ആദരവും നൽകുന്ന മനോഹരമായ സംസ്കാരത്തെ അറിയാൻ ശ്രെമിക്കാതെ കുറ്റപ്പെടുത്തരുത് സുഹൃത്തേ...

    • @Sanal-zj2dz
      @Sanal-zj2dz Год назад +2

      ആരിഫിന് വാച്ച് hour വേണം RUclips ൽ. അതിനു വേണ്ടി ഇതുപോലുള്ള കോപ്രായങ്ങൾ നമുക്ക് സഹിക്കാം . കാരണം he is doing better things for society . Ok . 😀

    • @sajeevtb8415
      @sajeevtb8415 Год назад +1

      മനുഷ്യന് ബോധമുണ്ടാക്കുന്ന തെണ്ടിത്തരങ്ങൾ പഠിപ്പിക്കുന്ന അരിഫിനേം, ജനവിയേം സമൂഹത്തിൽ തകർത്തെറിയണം. ഞാനുണ്ട് താങ്കളുടെ കൂടെ.

    • @gemsree5226
      @gemsree5226 Год назад +1

      അവരവർക്ക് വേണ്ടത് അല്ലെ കൊടുക്കേണ്ടത്??? ആദരവ് എന്ന് പറഞ്ഞാൽ വീട്ടിൽ ഇരുത്തി പണി എടുപ്പിച്ചു അനുസരിക്കാൻ മാത്രം പഠിപ്പിക്കുന്നതാണോ??? അവൾ തൊട്ടാൽ തോറ്റത് അശുദ്ധി ആവുന്നതാണോ ആദരവ് 😂😂😂 നല്ല പേര് ഇട്ട് വിളിച്ചാൽ ഊളത്തരം അതല്ലാതാവില്ല bro

    • @chabochandran8948
      @chabochandran8948 Год назад +3

      അളിയൻ ആ മനു സ്മൃതി കൂടി വായിക്ക്

    • @ArifHussainTheruvath
      @ArifHussainTheruvath  Год назад +4

      "ഒരു തവണ എങ്കിലും സനാതന ധർമ്മം എന്താണെന്നും...ഭഗവദ് ഗീത എന്താണെന്നും മനസിലാക്കിയിരുന്നെങ്കിൽ നന്നായിരുന്നു."
      ആ ധർമ്മാം ഒന്നു പറഞ്ഞു തരാമൊ? രണ്ഡ് ഉദാഹരണം പറയാമൊ?

  • @rKodhost
    @rKodhost Год назад +4

    Hindu cannot check what others believe but other religions do not like that

  • @abhilash.k1162
    @abhilash.k1162 Год назад +1

    Oru kuttiye mathaviswasiyayi valarthunnathano atho rational aayi valarthunnathano nallathu enna vishayam kurach scintfic aayi avatharippikkan pattiyal nannayirunnu oru parenting specialist 😀❤️❤️❤️

  • @jacobandco2319
    @jacobandco2319 Год назад +1

    Hi brother love you ....and all ....Love you all....Amen

  • @tojyjv748
    @tojyjv748 20 дней назад

    മഹാത്മാഗാന്ധിയും മദർ തെരേസയും ദൈവവിശ്വാസികൾ ആയിരുന്നു. പക്ഷേ ഹിറ്റ്ലറും സ്റ്റാലിനും ദൈവവിശ്വാസികൾ ആയിരുന്നില്ല. അപ്പോൾ ദൈവത്തിൽ വിശ്വസിക്കുന്നതാണോ എല്ലാ കുഴപ്പത്തിനും കാരണം? ദൈവവിശ്വാസം ഉപേക്ഷിച്ചപ്പോൾ നിങ്ങൾ വിശുദ്ധയായി മാറിയോ? ദൈവത്തിൽ വിശ്വസിക്കുന്നോ ഇല്ലയോ എന്ന വസ്തുത അതിൽ തന്നെ ഒരു മാറ്റവും ഒരാളിൽ വരുത്തുന്നില്ല.

  • @Democrazee
    @Democrazee Год назад

    So many Hindu batters….can’t wish away anything without conviction

  • @arunkkyou
    @arunkkyou Год назад

    jahnavi should become a policy maker for women and children

  • @satheeshpriya8252
    @satheeshpriya8252 Год назад +9

    ഈ പ്രോഗ്രാം സത്യത്തിൽ ഒരു ശരാശരി നിലവാരം മാത്രമേ പുലർത്തിയുള്ളൂ......എന്തായാലും ഈ ടീച്ചർ ഈ ഏടാകൂടത്തിൽ നിന്ന് പുറത്തു വന്നല്ലോ അത്രതന്നെ സന്തോഷം...... പിന്നെ ഹിന്ദുമതത്തെയും മറ്റു മതങ്ങളെയും ഒരേ ട്രാക്കിൽ വെച്ച് വിമർശിക്കാൻ കഴിയില്ല..... ഹിന്ദുമതം എന്നത് ഒരു slow പോയിസൺ ആണ്..... പ്രത്യക്ഷത്തിൽ അത് പ്രവർത്തിക്കുകയില്ല.... പക്ഷേ എടുത്തുകളയാൻ ശ്രമിക്കുമ്പോഴാണ് നമ്മൾ അറിയുന്നത് അത് എത്രത്തോളം ഉള്ളിലേക്ക് കയറിക്കഴിഞ്ഞു എന്ന്..... മറ്റ് മതങ്ങളിൽ ഉള്ളവരെ വെച്ച് നോക്കുമ്പോൾ, ഹിന്ദുമതത്തിലുള്ളവരുടെ ഒരു മഹാഭാഗ്യം, ഈ സാധനം ഒരു ക്രിമിനൽ സ്വഭാവം ഉള്ള ഓർഗനൈസഡ് രീതിയിലേക്ക് മാറിയില്ല എന്നത് മാത്രമാണ്......ഹിന്ദുമതത്തിൽ മതപരമായ ഫ്രീഡം അല്ല ഉള്ളത്...... ഇന്ന് ഹിന്ദുമതം തലയിൽ വച്ചുകൊണ്ട് നടക്കുന്ന നമ്മളിൽ ഭൂരിപക്ഷം പേർക്കും, ഒരു സമയത്ത് ഈ സാധനം തൊട്ടുകൂടാത്തത് ആയിരുന്നു...... ഇപ്പോൾ നമ്മൾ കീഴ്ജാതിക്കാർ ഭൂരിപക്ഷം ആയതു മൂലവും, നമ്മൾ കീഴ്ജാതിക്കാരുടെ കയ്യിലെ പണം ഹിന്ദുമത കച്ചവടക്കാരുടെ കണ്ണിൽ പെട്ടത് മൂലവും നമുക്ക് ദാനമായി കിട്ടിയതാണ് ഈ ഹിന്ദുമതം...... നമ്മൾ സാധാരണക്കാർക്ക് ഈ മതവുമായി പറയത്തക്ക വലിയ പാരമ്പര്യം ഒന്നുമില്ല, അതുകൊണ്ടാണ് ഏതോ ഒരു അന്യവസ്തുവിനെ ചുമക്കുന്നത് പോലെ ഒരു ബാധ്യതയായി ഈ പാഴ് വസ്തുവിനെ നമ്മൾ ചുമന്നു നടക്കുന്നത്....... അതുകൊണ്ടാണ് നമുക്ക് ഇതിനോട് പറയത്തക്ക വലിയ പ്രതിബദ്ധദ ഒന്നുമില്ലാത്തത്...... ഈ അവസ്ഥയെയാണ് നമ്മൾ ഫ്രീഡം എന്നൊക്കെ തെറ്റിദ്ധരിക്കുന്നത്.....

    • @prasadpp438
      @prasadpp438 Год назад

      ഹിന്ദു മതത്തിൽ ഫ്രീഡം നമ്മൾ, നമ്മുടെ പൂർവികർ നേടിയെടുത്ത ജനാധിപത്യത്തിന്റെ മാനവിക മൂല്ല്യത്തിന്റെ ഉരു തിരിഞ്ഞ ബോധം ആണ് അല്ലാതെ മതങ്ങളുടെമൂല്യം അല്ല
      അടിമകൾ ഉടമകൾ ഉണ്ടായത് മതത്തിൽ നിന്നും തന്നെ രാജാവും പ്രജകളും ദൈവവും ദൈവത്തിന്റെ അടിമകളും..
      മാനവികർ ഏകാരാണ് എന്ന ബോധം ആണ് മൂല്യം അതാണ് മനുഷ്യാവകാശങ്ങൾ നമ്മെ പഠിപ്പിക്കുന്നത് നീ നിന്റെ ജീവനെ സ്നേഹിക്കുന്ന പോലെ അന്യരെയും മനസിലാക്കുക
      എന്നെ ആരും വേദനിപ്പിക്കരുത് പക്ഷെ ഞാൻ എല്ലാവരെയും വേദനിപ്പിക്കും അതാണ് സ്വാർത്ഥത എന്ന മതബോധം

  • @soumyamalamal7925
    @soumyamalamal7925 Год назад +1

    👍👍👍

  • @Haze-go5bu
    @Haze-go5bu Год назад +4

    Janvi parayunna pole hindu mathathil oru nirbandhavaum illa ambalathil pokanam acharangal palikkanan ennonnum. Njan oru hinduvanu rekhakalil mathram. Ambalathil varshathil orikkal poyengil aayi. Enne pole orupad aalukal und ambalathi pokathathi. pokathathinte peril aarum chodikkan vannittilla. Veruthe illatha karyangal padachu vidaruth. Pinne malayalam ariyamengil pinne english ingane continues parayano. Chila english teachers oru common platform il oru vaakku polum samsarikkarilla karanam ningal parayumnathu palarkkum manasilavathe varum.

    • @ArifHussainTheruvath
      @ArifHussainTheruvath  Год назад

      Wats your opinion on sabarimala issue?

    • @peterk9926
      @peterk9926 Год назад +1

      @@ArifHussainTheruvath - when is your next hello freethinker programme? I will explain it to you.

    • @Haze-go5bu
      @Haze-go5bu Год назад +1

      @@ArifHussainTheruvath sthrrekal pokan padilla ennillallo, yuvathikal pokan padilla enne ullu. Athu vashi pole aakki angu poya sthreekal avarude personality enthanennu ellavarkkum ariyam. Padilla enni parayunna ella acharangalum thakarkkunnathalla purogamanam, innathe society ithratholam adhapathikkan karanam thanne enganeyulla nerkkangal aanu, hijab vishayathil koodi opinion parayatte ishtamullavar athu dharikkattee. Alukalude mentality aanu nannavendathu.

    • @edu6842
      @edu6842 2 месяца назад

      ​@@Haze-go5butrue.a Moorthy is considered as an individual. If he doesnt want somebody to visit him, enthina valinju keri chellunne . He also has limitations like humans . He also has preferences like humans. We should respect his choices and give him space if we love him.

  • @KTLF-dr4se
    @KTLF-dr4se Год назад +2

    കുരു പൊട്ടലിൽ ആരും പിന്നിലല്ല 😀

  • @pramodmambatta7418
    @pramodmambatta7418 Год назад

    👍

  • @universal_citizen
    @universal_citizen Год назад

    Arif ചോദിച്ച ഒരു ചോദ്യം വളരെ പ്രസക്തമാണ്.
    Essenseൻ്റെ ഒക്കെ വീഡിയോകൾ കണ്ട് ആണ് ഞാൻ ഒരു atheist ആയത്.
    അതേപോലെ സ്വാതന്ത്രമായി ചിന്തിക്കാൻ ഒക്കെ തുടങ്ങിയത്.
    Personal spaceൽ RUclips ഒക്കെ കാണാൻ irrespective of gender ഇന്ന് നമ്മുടെ കേരളത്തിൽ ഉള്ള യുവജനങ്ങൾക്ക് അവസരം ഉണ്ട്.
    എന്നിട്ടും യുജനങ്ങളിൽ സ്തീകൾ atheism പറയുന്നതോ, comparing to men ഒരുപാട് പേര് പുറത്ത് വരുന്നതായും തോന്നിയിട്ടില്ല.
    (എൻ്റെ ഒരു observation ആണ്, ഇത് സ്ത്രീകൾക്ക് എതിരെ ഉള്ള statement അല്ല)
    എന്താണ് ഇതിൻ്റെ കാരണം? ഈ വിഷയത്തെ പറ്റി ഒരു അവതരണം പ്രതീക്ഷിക്കുന്നു.

  • @DeepuJoseThomas
    @DeepuJoseThomas 10 месяцев назад

    Is she related to sanal idamaruku

  • @jaseemkv2764
    @jaseemkv2764 Год назад

    ❤️

  • @sunilvr1826
    @sunilvr1826 Год назад

    Njan hindu mathathil janichayal matham padippichittilla prarthikkaarilla ambalathil pokanamennu nirbhadikkarilla .hindu aanennu parayunnathil aarum vilakkiyittilla.visvasikkunenkil visvasikkaam ellankililla athramathram.

  • @eyemaxmedia1139
    @eyemaxmedia1139 Год назад

    HIndu not a religion its a life style so you can deside yoir way nobodies follow you to criticise and harrasing

  • @Interstellar2123
    @Interstellar2123 Год назад

    What is this video about

    • @ArifHussainTheruvath
      @ArifHussainTheruvath  Год назад +3

      Hi, Its about women who dissented from religions narrating their journey and encouraging the public to think out side the box.... We have some episodes in English too... pls watch it... pls click the playlist to see them... ty

  • @sathapatha9203
    @sathapatha9203 Год назад +1

    3:15 നാലു ഭാര്യമാരെ നഷ്ടപ്പെടുന്നത് എന്തിനാണ് ആരിഫ് എത്ര സ്ത്രീകളെ വേണമെങ്കിലും സ്വതന്ത്ര ചിന്തകൾക്ക് സ്വതന്ത്രമായി ഉപയോഗിക്കാമല്ലോ

    • @ArifHussainTheruvath
      @ArifHussainTheruvath  Год назад +5

      No man. Even I thought so. But അവർക്ക് കൺസന്റ്റ് വേണമത്രേ കൺസന്റ്റ് 😔😔😞
      No I’m thinking of reverting to Islam. I miss my concubines 😈

    • @sathapatha9203
      @sathapatha9203 Год назад

      @@ArifHussainTheruvath ഇസ്ലാമിലും അങ്ങനെ നിബന്ധനയോടും സമ്മതത്തോടും കൂടി മാത്രമേ നാലു ഭാര്യമാരെ സ്വീകരിക്കാൻ കഴിയുകയുള്ളൂ

  • @ushadmaniyath9393
    @ushadmaniyath9393 Год назад

    ഹിന്ദുമതത്തിൽ ഈ കാലത്ത് 1% ആളുകൾ പോലും അങ്ങിനെ നിർബന്ധം പിടിക്കുന്നില്ല. ആരീഫിന് നിലനിൽപ്പിൻ്റെ പ്രശ്നം ഉണ്ടെന്നു തോന്നുന്നു . ലൌ ജിഹാദുമായി ബന്ധപ്പെട്ട ഒരു ചാനൽ ചർച്ചയിൽ ആരീഫിൻ്റെ രീതി എതാണ്ട് ലൗ ജിഹാദിന് തെളിവില്ലെന്ന ന്യായികരണമായിരുന്നു . ദീപസ്തംഭം മഹാശ്ചാര്യം , എനിക്കും കിട്ടണം പണം ---

    • @Iamsafeerhussain
      @Iamsafeerhussain Месяц назад

      love jihadinu teliv entha??

    • @ushadmaniyath9393
      @ushadmaniyath9393 Месяц назад

      ആട്മേക്കാൻ പോയ കുട്ടികൾ തന്നെ തെളിവല്ലെ. 😂😂😂

  • @kuttinarayam4452
    @kuttinarayam4452 Год назад

    ഈശ്വരൻ ഇല്ലാ എന്നത് വിശ്വാസമല്ലേ? എന്തു തെളിവാണ് ശാസ്ത്രം ദൈവം ഇല്ലാത്തതിന് നല്കുന്നത് ?
    Free thinker എന്നാൽ ദൈവമില്ല എന്നു പറയൂന്നവർ മാത്രമാണോ? ഒരാൾക്ക് ഫ്രീ ആയി ചിന്തിച്ച് ദൈവമുണ്ട് എന്നും കണ്ടെത്താനാവില്ലേ? Free thinker മറ്റൊരു dogma ano. ..

  • @thanveermohammed1997
    @thanveermohammed1997 Год назад

    Scientific Temper Varanamengil Adyam Daivam Illa Ennu Ningal Vishvasikkanam 😂😂😂😂😂😂. Chechi idil Enikku Manassilaaayi Ningalom Oru Vishwasiyanennu.... 🤣🤣🤣🤣 ITS between 13:14 & 13: 17 . Thank me later
    Fruedian slip

    • @anooppraju7733
      @anooppraju7733 Год назад

      അവർ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. സയന്റിഫിക് ടെമ്പർ എന്ന് വച്ചാൽ ഇല്ലാത്ത ദൈവത്തിൽ വിശ്വസിക്കണം എന്നില്ലല്ലോ...?

  • @peterk9926
    @peterk9926 Год назад

    ഇല്ലാത്ത വാല് മുറിച്ചു കളഞ്ഞു എന്ന് പറഞു ഞെളിയുന്ന ഒരു പാവം സ്ത്രീ.. അതാണ് ഈ പെണ്ണുമ്പിള്ള🥴🥴.. എന്തിനാണ് ആരിഫ് ബ്രോ നിങ്ങൾ ഈ ചവറെല്ലാം സമൂഹത്തിൽ ഇട്ടു മലിനമാക്കുന്നത്..👎👎👎🤭🤭

  • @kpregith
    @kpregith Год назад +4

    Who compels her to pray at home,to follow the rituals etc .Hindu religion provides full freedom.Choice is hers.She is talking utter nonsense .

  • @Sanal-zj2dz
    @Sanal-zj2dz Год назад +12

    ദയവു ചെയ്തു ബാലൻസിംഗ് സ്ട്രാ ട്ട ജി ക്ക് വേണ്ടി ഇത് പോലുള്ള മണ്ടന്മാരെ അവതരിപ്പിക്ക രുത് . ഇവിടെ ഇവർ ലളിതാ സഹസ്രനാമം വായിച്ചാലും ഇല്ലെങ്കിലും അവർ ഹിന്ദു ആണ് . അമ്പലത്തിൽ പോയാൽ കൊള്ളാം ഇല്ലെങ്കിലും ok . Watch hours കൂട്ടാൻ ഇതുപോലുള്ള വിഡ്ഢിത്തങ്ങൾ അവതരിപ്പിക്കരുത് . ( ആർത്തവ സമയത്ത് ഭർത്താവ് ഫുഡ് കഴിക്കില്ല . ഇവർ ഏതു കാലത്താണ് ജീവിക്കുന്നത് ) . ആരിഫ് ശബരി മല വിഷയത്തിൽ ചമ്മുന്നത് കാണാൻ നല്ല രസം . ആദ്യമായി നിങ്ങളുടെ വീഡിയോ മുഴുവൻ കാണാതെ നിർത്തുന്നു ..

    • @babuferoke1284
      @babuferoke1284 Год назад

      😀😀😀😀 ആരിഫ് ചമ്മുന്നു ഒരു പൊട്ടൻ സംഘി തന്നെ

    • @fathima__7558-o3q
      @fathima__7558-o3q Год назад +3

      Islam vimarshanam mathram ishtamollu alle

    • @stephen6644
      @stephen6644 Год назад

      @@fathima__7558-o3q 6 age amina ketiye muhammed pina umma vekano😂

    • @fathima__7558-o3q
      @fathima__7558-o3q Год назад

      @@stephen6644 muhammadine vimarshikkumbol raktham thilakkanum, mattu madhangale vimarshikkumbol pottichirikkanumalla njan ivide varunnathu.

    • @joselukose964
      @joselukose964 Год назад

      ജീവിക്കുന്നത് 2022ൽ തന്നെ. നിങ്ങൾക്ക് മനസിലാകാത്തത് ലോകം എന്ന് പറയുന്നത് സ്വന്തം കണ്ണുകൊണ്ട് കാണുന്ന ദൂരത്തിൽ മാത്രമാണ് എന്ന ചിന്തമൂലമാണ്. സമയം കിട്ടുമ്പോൾ അയൽസംസ്ഥാനത്തും നോർത്ത് ഇന്ത്യയിലും ഒന്ന് പോകണം സർ.

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVEL Год назад

    💐💐🥰🥰

  • @baburajchirayil121
    @baburajchirayil121 Год назад

    Very Boring