വന്ന വഴി മറക്കല്ലേ മക്കളെ

Поделиться
HTML-код
  • Опубликовано: 10 окт 2024
  • പ്ലീസ് ലൈക് ഷെയർ കമന്റ്‌ സബ്സ്ക്രൈബ് ചെയ്യണേ

Комментарии • 32

  • @saraswathysarayu
    @saraswathysarayu Час назад

    നന്നായി അവതരിപ്പിച്ചു സ്കിറ്റ് ആരാണെഴുതിയത് വെൽഡൺ ❤❤❤

  • @triplesvlog8576
    @triplesvlog8576 28 минут назад

    സൂപ്പർ ചേച്ചിമാരെ 😍😍😍സ്ക്രിപ്റ്റ് അടിപൊളി 👍കുഞ്ഞേട്ടൻ ചതിച്ചു.... വന്ന വഴി മറക്കരുത്... കറക്ട് ആണുട്ടോ 😍😍😍

  • @ajithanairvarietyvlogs1262
    @ajithanairvarietyvlogs1262 Час назад

    കലക്കി 😂 സൂപ്പർ 👍👍👍👍

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 2 часа назад

    എത്ര പെട്ടന്നാണ് ആൾക്കാർ മാറുന്നത് എന്ന നല്ല ഭംഗിയായി അവതരിപ്പിച്ചു ജയകുട്ടി സൂപ്പർ ❤

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Час назад

      താങ്ക്സ് മുത്തേ 😍❤️❤️

    • @saraswathysarayu
      @saraswathysarayu Час назад

      ​@@jayasvarietyvlogs4105രണ്ടാളും കൂടി ആണെല്ലോ ❤😂

    • @saraswathysarayu
      @saraswathysarayu Час назад

      അടിപൊളി സഹോദരിമാരെ ❤❤❤😂😂😂

  • @deepavs8688
    @deepavs8688 Час назад

    ജയേ, നല്ലതായി ചെയ്തു. ഞാൻ എല്ലാ വീഡിയോസും കാണും. വന്ന വഴി ഒരിക്കലും ആരും മറക്കരുത്. നല്ല മനസ്സാ ജയയുടേത്. മനം പോലെ മംഗല്യം dear.....

  • @sliceoflifeytofficial
    @sliceoflifeytofficial 31 минуту назад

    Boost kadyil ഇല്ലാരുന്നു മക്കളെ😂😂😂

  • @lalithasasi1221
    @lalithasasi1221 Час назад

    Super, kalakky👌👌👌

  • @നാരങ്ങമിഠായി-ഹ8ഢ

    ആ കുഞ്ഞ് ഇത്തിരി ബൂസ്റ്റ് ചോദിച്ചപ്പോഴേക്കും അമ്മ ഒരു നോവലെഴുതി😂😂 അത് കേട്ട് കുഞ്ഞ് നാഗവല്ലിയായി😂 കുഞ്ഞേട്ടൻ്റെ വീട് മതി ഇപ്പൊ പെണ്ണിന്🏃🏃😂 നല്ല msg ഉള്ള video❤👍👍

  • @flavours2.0
    @flavours2.0 2 часа назад

    L❤ കൊള്ളാം കേട്ടോ അമ്മയും മോളും പേരകുട്ടിയും കൊള്ളാം 👌👍😂❤❤❤

  • @frrkitchen7365
    @frrkitchen7365 2 часа назад

    എല്ലാരും ഉണ്ടല്ലോ like done dears. 👍🏼❤️❤️🥰

  • @RENIPHILIP-mv2jv
    @RENIPHILIP-mv2jv 2 часа назад

    ചേച്ചി കലക്കി എനിക്ക് ഒത്തിരി ഇഷ്ടം മാണ് ചേച്ചിയെ ചേച്ചി എനിക്ക് ഒരു ഹായി തരണേ

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Час назад

      നാളെ എന്റെ മുത്തിന് തരാം കേട്ടോ 😍❤️❤️

  • @indu19kausthubham40
    @indu19kausthubham40 2 часа назад

    നോക്കട്ടെ സിനിമയിൽ ചാൻസ് വല്ലോം കിട്ടുമോ എന്ന്..കലക്കി മക്കളെ...എങ്ങനെയായാലും ജീവിച്ചു pokkolum..😂😂

  • @pushpaajith3752
    @pushpaajith3752 2 часа назад +1

    എന്റെ daivame പാവം chettan ithokke kaanunnundo 😂

  • @geethadevi.pillai6146
    @geethadevi.pillai6146 41 минуту назад

    👍🏻

  • @sreedevipillai1993
    @sreedevipillai1993 Час назад

    Jaya nalla video. Innu elllarum abhinayichu thakarkkuvanallo. Jayakutty chodikkiva amma panakkaranano. Jayakkutty husbandinte veettil ninnum vannathu bhangara gamyil. Amma svide manamund alle. Superayitunmu. Chirichu chathu.

  • @sreedevipillai1993
    @sreedevipillai1993 2 часа назад

    🎉

  • @saraswathysarayu
    @saraswathysarayu Час назад

    കൊളളാം 😂

  • @jomolsiby4443
    @jomolsiby4443 Час назад

    വട്ട് കേസ്

  • @manjuravi4994
    @manjuravi4994 2 часа назад

    Rajunuabhinayikanoke ariyamallo❤

  • @LekhaUnni-e7r
    @LekhaUnni-e7r 2 часа назад

    Hi. Super

  • @bindugk1009
    @bindugk1009 2 часа назад

    😌😌👍

  • @indu19kausthubham40
    @indu19kausthubham40 2 часа назад

    മുൻകൂർ ജാമ്യം...