എനിക്കും ഉണ്ട്. 27 വയസ് ആണ് കുട്ടികൾ ആയില്ല അങ്ങനെ ഡോക്ടർ കാണിച്ചപ്പോൾ endometriosis ആണെന്ന്. Lapro ചെയ്‌തു ഇപ്പോൾ 1year ആയി. ഇപ്പോൾ 2 മാസം കൊണ്ട് വീണ്ടും തിരിച്ചു വന്നു. ഈ അസുഖം. ഹോമിയോ, ആയുർവേദം നോക്കുന്നതാണ് നല്ലത്. ഇംഗ്ലീഷ് മരുന്ന് കഴിച്ചു കൊണ്ട് ഇരിക്കുമ്പോ മാറും പിന്നെ കുറച്ചു മാസം മരുന്ന് stop ചെയ്യുമ്പോ വീണ്ടും തിരിച്ചു വരും. പൂർണ്ണ മായി ഈ അസുഖം മാറില്ല control ചെയ്യാനേ പറ്റു. ഇതു കാരണം കുഞ്ഞുങ്ങൾ പോലും എനിക്ക് ഉണ്ടായിട്ട് ഇല്ല ഞാൻ ഈ രോഗം കാരണം ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നു
@@shameerasalim999 എനിക്ക് right overiyilum utressilum ഉണ്ടായിരുന്നു Utressileth മിംസിൽ നിന്നും fobroid utrine embolization kazinju ipol ഒരുപാട് കുറവുണ്ട് എങ്കിലും ഓവറിയിൽ ഉള്ളത് കൊണ്ട് വേദന ഇപോഴും നിലനിൽക്കുന്നുണ്ട് തഹ്‌സിൻ dr ആണ് ആ ട്രീറ്റ്മെന്റ് ചെയ്തത്
എനിക്കും ഉണ്ട്. 27 വയസ് ആണ് കുട്ടികൾ ആയില്ല അങ്ങനെ ഡോക്ടർ കാണിച്ചപ്പോൾ endometriosis ആണെന്ന്. Lapro ചെയ്‌തു ഇപ്പോൾ 1year ആയി. ഇപ്പോൾ 2 മാസം കൊണ്ട് വീണ്ടും തിരിച്ചു വന്നു. ഈ അസുഖം. ഹോമിയോ, ആയുർവേദം നോക്കുന്നതാണ് നല്ലത്. ഇംഗ്ലീഷ് മരുന്ന് കഴിച്ചു കൊണ്ട് ഇരിക്കുമ്പോ മാറും പിന്നെ കുറച്ചു മാസം മരുന്ന് stop ചെയ്യുമ്പോ വീണ്ടും തിരിച്ചു വരും. പൂർണ്ണ മായി ഈ അസുഖം മാറില്ല control ചെയ്യാനേ പറ്റു. ഇതു കാരണം കുഞ്ഞുങ്ങൾ പോലും എനിക്ക് ഉണ്ടായിട്ട് ഇല്ല ഞാൻ ഈ രോഗം കാരണം ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നു
വ അലൈകുമുസ്സലാം (അല്ലാഹു അസുഖം എത്രയും വേഗം ഷിഫാ നൽകട്ടെ ആമീൻ 🤲
ആമീൻ ❤️❤️❤️
Sabin hospittelil ppyi kaanikku kuttikal aavum inshaallah
💞👍
Nice. Vdo etha ellam ok aavum neee
Hi
Surgery kainjittum maratha njan
Laproscopy ആയിരുന്നോ
എനിക്ക് ഓപ്പൺ സർജറി ആണ്... ഹെർണിയ, utrus complete remove, endometriosis വയറിനുള്ളിൽ ആണ് അത് remove ചെയ്ത് net ഇടണം
റബ്ബിനോട് ദുആ ചെയ്യാം ഇൻശാ അള്ളാഹു
എനിക്കുമുണ്ട് endometriosis
Ovaryilaa നല്ല വേദനയാ 😭
Mimsil ഏത് dr കാണിച്ചത്
Dr. Uma രതീഷ്
@@shameerasalim999 ok
@@shameerasalim999 എനിക്ക് right overiyilum utressilum ഉണ്ടായിരുന്നു
Utressileth മിംസിൽ നിന്നും fobroid utrine embolization kazinju ipol ഒരുപാട് കുറവുണ്ട് എങ്കിലും ഓവറിയിൽ ഉള്ളത് കൊണ്ട് വേദന ഇപോഴും നിലനിൽക്കുന്നുണ്ട്
തഹ്‌സിൻ dr ആണ് ആ ട്രീറ്റ്മെന്റ് ചെയ്തത്
Enikum ithu thneyan
Ethra undairunnu