എനിക്കും വയറിനു വേദ ഉണ്ടായിരുന്നു. കുറെ കാലം. CT endoscopy ചെയതു നോക്കിയപ്പോൾ ആണ്. വളരെ അപൂർവ ആളുകളിൽ കാണപ്പെടുന്ന (mesenteric panniculitis) എന്ന അസുഖം ആണ് എന്ന് മനസ്സിലായത്. ഇപ്പോൾ റെഡി ആയി വരുന്നു
God bless iñg. Good night Dr. Very very good message. ്് കോളോണസ് സ്കോ പ്പി ചെയ്യുന്നത് ക്യാൻസർ അറിയുവാൻ വേണ്ടിയാണോ MRI സ്ക്യനും സിസ്റ്റി സ്കൃനും ചെയ്യുന്നതുകൊണ്ട് അതിൽ ഒന്നും ഇല്ലന്നും പറഞ്ഞാലും ബ്ലഡ് പോകുയ്യം ചെയ്യുന്നുണ്ട് കുൻസർ ആകുമോ thanks Dr
എന്റെ മകൾക്ക് 21വയസ്സുണ്ട്. 3മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ്. അവൾക്ക് 4വർഷം മുൻപ് മുടി കൊഴിച്ചിൽ ആയിട്ട് (വളരെ കൂടുതലായി )കാണിച്ചപ്പോൾ hb കുറവായിരുന്നു. അതിന് മരുന്ന് കഴിച്ചു. അതിനിടക്ക് എപ്പോഴും അവൾക്ക് വയരെറിച്ചിൽ പറയും. കുറച്ച് കഴിഞ്ഞാൽ മാറും പിന്നെയും പറയും. വയറ്റിൽ നിന്ന് പോകാൻ ബുദ്ധിമുട്ട് ആണ്. പ്രേഗ്നെൻസി ടൈമിൽ hb കുറവായിരുന്നു. ഇപ്പൊ ക്ഷീണം കാരണം കാണിച്ചു. Hb ഇപ്പോഴും കുറവാണ്. അത് പോലെ വയരെറിച്ചിൽ ഇടക്കിടക്ക് പറയുന്നു. വയറ്റിൽ നിന്ന് പോകാൻ ബുദ്ധിമുട്ടും. എന്താണ് sir ചെയ്യേണ്ടത്.
Doctor എന്ടെ മോൻ 15 വയസ്സായി രണ്ട് വർഷം മുമ്പ് അവൻ ബ്ലഡ് ശര്ദിക്കുന്നുണ്ട് (മറ്റു ഭക്ഷണ പദ്ധർത്തങ്ങൾ ഒന്നും undavilla) എന്തോസ്കോപ്പി ചെയ്തിരുന്നു അതിലൊന്നും പ്രശ്‌നമില്ല അസുഖം എന്താണെന്ന് ഇപ്പോഴും കണ്ടിട്ടില്ല എട്ട് മാസമായിട്ട് ഉണ്ടാവാറില്ലായിരുന്നു ഇപ്പൊ വീണ്ടും ഉണ്ടാകുന്നു ഇതിന് എന്താണ് കാരണം റിപ്ലേ തരുമെന്ന് പ്രതീക്ഷിക്കുന്നു
എൻറെ അമ്മയ്ക്ക് ഒരു മാസമായി ഭക്ഷണത്തോട് മടുപ്പ് ആണ് കൂടുതലായിട്ട് കഴിക്കാനും സാധിക്കുന്നില്ല (2ഇഡല്ലി 1ദോശ ശരാശരി കഴിക്കുന്നുള്ളൂ) നെഞ്ച് എരിച്ചിലും ഇടയ്ക്ക് ഉണ്ടാകാറുണ്ട് 85 kg ഭാരം നിലവിൽ ഉണ്ട് നന്നായി ഭക്ഷണം കഴിച്ചിരുന്നു പ്രായം 56 വയസ്സ് ഉണ്ട് ഏകദേശം ഒരു മാസത്തോളമായി ചിലപ്പോൾ ദിവസത്തിൽ ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്നു ക്യാൻസർ ലക്ഷണമാണോ Blood O-ve
എനിക്ക് ഗ്യാസ് ഉണ്ട് 10വർഷം ആയി മരുന്ന് കഴിക്കുന്നു ഇത് ഭാവിയിൽ പ്രശ്നം ആവുമോ സാർ വയസ്സ് 50 ആയി ഭക്ഷണം കഴിക്കുന്നതിന്റെ മുമ്പ് മരുന്ന് കഴിക്കാതെ ഒരു ദിവസം പോലും പറ്റില്ല
Nkk ee presnangalokkeynd dr kanich scan yduthu athil prathyekich presnonnullaan dr paranju. But ynk vendum prblms und njan yeth test cheythaalaan sr ynk ee asukam undo ellayo ynn manasilaavuka. Ynk age42aayi scanil utresil fabrid undenn dr paranju
സർ എന്റെ വയറിൽ ഇടകിടക് സൗണ്ട് ഉണ്ടാകാറുണ്ട് വെള്ളം ഒഴിക്കുന്ന പോലെ... അത് എന്തിന്റെ ലക്ഷണം ആണ് പിന്നെ ഷോള്ഡറിന് താഴെ റൈറ്റ് സൈഡിൽ നല്ല പൈൻ ഉണ്ട്.. ടെൻഷൻ വന്നാൽ ക്യാൻസർ വരുമോ sir plz reply
Dr enikkariyunna oralk vyatile cancer und,40 years old ullu,testiloke first stagonnumalla,kurach late anu,I'd പൂർണമായും maran chancille dr,pls reply me
ഡോക്ടർ. സാധാരണ പനി വരുമ്പോ എല്ലാർക്കും വരുന്ന പോലെ തൊണ്ടയിൽ ഒരു ആസ്വസ്ഥത ഉണ്ടാകുന്നു.. ഒരു തരം കാറൽ പോലെ.. പക്ഷെ ഉറങ്ങാൻ നേരം പിന്നീടത് വായിൽ ഉമിനീർ കൊണ്ട് നിറയും ഉടൻ തന്നെ ശർദ്ധിൽ വരും.. പക്ഷെ ഇടയ്ക്ക് ശർദ്ധിക്കുന്നു.. ഉറങ്ങുമ്പോൾ മാത്രം കണ്ണടച്ചാൽ അപ്പോ ഉമിനീർ നിറയും പിന്നെ ഓർക്കാനും... ചിലപ്പോൾ പനി ആയിട്ട് വന്നങ് പോകും അല്ലങ്കിൽ പനി വരില്ല ഇങ്ങനെ ഒരു അവസ്ഥ ആയിട്ട് പോകും ഏകദേശം അഞ്ചു വർഷം മുന്നേ ആണ് ഇങ്ങനെ തുടങ്ങിയത്.. നാലഞ്ച് ഡോക്റ്ററെ കാണിച്ചിട്ടുണ്ട് ഒരാൾ പറഞ്ഞത് അസിഡിറ്റിയുടെ പ്രോബ്ലം ആണെന്ന്.. ക്യാൻസറിന്റെ ഒരു ടെസ്റ്റ് നടത്തുന്നത് നല്ലതായിരിക്കമോ
Ramalan masathinte barakath kond Ella rogangalil ninn nammale kath rekshikanne allaah ..
آمين يارب العالمين 😩😭😭
ആമീൻ യാ റബ്ബൽ ആലമീൻ
Blood testil Ith manasilaaaville
ലളിതവും വിശദവും ആയി ഡോക്ടർ ഈ വിഷയം അവതരിപ്പിച്ചു.ഒരുപാട് ഉപകാരപ്രദം ആയ വിഡിയോ👍🏻😊
Cgyyyyu yu
ALLAHU ELLAVAREYUM KATHU RAKISIKATTE AMEEN
Ameen
Ameen
Ameen🤲
Ameen
@@shajahanparathil5334 ആമീൻ
വളരെ വിലപ്പെട്ട അറിവുകൾ.
നന്ദി ഡോക്ടർ 🙏
Mashallah mashallah mashallah mashallah
കഴിയുന്നതും സംസാരത്തിൽ ഇംഗ്ലീഷ് ഒഴിവാക്കിയാൽ സന്തോഷം.
Allahuve enganeyulla Rogangale Tottu njangale ellavareyum nee kathu Rakshikkane allah
Ameen
നല്ല രീതിയിലുള്ള ഒരു അവതരണം,
വളരെ ഉപകാരപ്രദം... ലളിതമായ വിശദീകരണം..
Vala re nalla avadaranasyli, thnx Doctor.. Thank you very much
Good information, he is best surgeon in mpm
Yaaa Rabbe Arkkum Eee Rogam Arkum kodukalle🤲Ameeen yaa Rabbal Alameeen🤲
Valuable information👍🏻👍🏻👍🏻
Glad you think so!
Thank you sir for your valuable information.. I'd consulted you for my father with the same symptoms.. 🙏🏽
Consult cheytho ent paranj
Very good പ്രസന്റേഷൻ
Good information Dr ❤️👍🙏👌
Thanks a lot
എന്റെ അടുത്ത നട്ടുകാരൻ വൈദ്യാർ മാഷെ മകൻ മങ്കട
What are types of food for breakfast, lunch and dinner
എനിക്കും വയറിനു വേദ ഉണ്ടായിരുന്നു. കുറെ കാലം. CT endoscopy ചെയതു നോക്കിയപ്പോൾ ആണ്. വളരെ അപൂർവ ആളുകളിൽ കാണപ്പെടുന്ന (mesenteric panniculitis) എന്ന അസുഖം ആണ് എന്ന് മനസ്സിലായത്. ഇപ്പോൾ റെഡി ആയി വരുന്നു
🙏🙏🙏
Bro athinte Lakshnam enda
Charthi undo
@@sabithachandran3328 only vegetarian kazhikku ente full maari
Same asugam aan enikkum but mareetilla ningal use cheyda medicine onn parayo ?
Nalla docteran👍👍👍
Very useful points.Dr MG Sijin is a well explained surgeon in Kerala
Good information
ഞങ്ങളു ടെ ഡോക്ടർ
E.m.s.sijin.sar
@@suneeshsuneesh6711 അതെ
നല്ലാ ഒരു Dr. ആണ് ഇത്
എനിക്ക് ഒരു സർജറി ഇയാൾ ചെയ്തിരിക്കു👍
Thank you doctor❤️
Good. Msg
Good 👍🏻👍🏻
Thanks 🙏
എനിക്കു ഇത് പോലെ ഫുഡ് കഴിച്ച ഉടൻ ബാത്‌റൂമിൽ പോകും. പിന്നെ നെഞ്ച് എരിച്ചിലും പുളിച്ചു തിണ്ടാലും ഉണ്ട് എന്താ അത്
Hii
Thanku sir
God bless iñg. Good night Dr. Very very good message. ്് കോളോണസ് സ്കോ പ്പി ചെയ്യുന്നത് ക്യാൻസർ അറിയുവാൻ വേണ്ടിയാണോ MRI സ്ക്യനും സിസ്റ്റി സ്കൃനും ചെയ്യുന്നതുകൊണ്ട് അതിൽ ഒന്നും ഇല്ലന്നും പറഞ്ഞാലും ബ്ലഡ് പോകുയ്യം ചെയ്യുന്നുണ്ട് കുൻസർ ആകുമോ thanks Dr
Sir, Stage 3 Stage 4 വരുന്ന രോഗികളെ സുഖപ്പെടുത്താൻ പറ്റുമോ?
Thanks. Dr
Ellathilum maayam... uppil.panchasaryil..pinne .. engane cancer varaathirikkum😢😢
Sijin sr ..... 👍👍
Valare upakaram ulla ariv ayi. Thanku sir 🙏
എന്റെ മകൾക്ക് 21വയസ്സുണ്ട്. 3മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ്. അവൾക്ക് 4വർഷം മുൻപ് മുടി കൊഴിച്ചിൽ ആയിട്ട് (വളരെ കൂടുതലായി )കാണിച്ചപ്പോൾ hb കുറവായിരുന്നു. അതിന് മരുന്ന് കഴിച്ചു. അതിനിടക്ക് എപ്പോഴും അവൾക്ക് വയരെറിച്ചിൽ പറയും. കുറച്ച് കഴിഞ്ഞാൽ മാറും പിന്നെയും പറയും. വയറ്റിൽ നിന്ന് പോകാൻ ബുദ്ധിമുട്ട് ആണ്. പ്രേഗ്നെൻസി ടൈമിൽ hb കുറവായിരുന്നു. ഇപ്പൊ ക്ഷീണം കാരണം കാണിച്ചു. Hb ഇപ്പോഴും കുറവാണ്. അത് പോലെ വയരെറിച്ചിൽ ഇടക്കിടക്ക് പറയുന്നു. വയറ്റിൽ നിന്ന് പോകാൻ ബുദ്ധിമുട്ടും. എന്താണ് sir ചെയ്യേണ്ടത്.
Ippo ngane nd
ഡോക്ടറെ നേരിൽ കാണുക.സോയം വിഡ്ഡി ആകാതെ.
എന്റെ ചേച്ചിയുടെ മകൻ🙏🙏🙏
👍🏻👍🏻👍🏻👍🏻
Sijin sir 👍👍👍
Great information Doc
Aameen
❤❤❤❤
Dr.എനിക്ക് വയറ്റി മുഴ ഉണ്ട് ആഹാരം കഴിക്കാൻ തോന്നല്ല ഇടക്കിട ഒക്കെൻവരൂവ
wch Blood test ചെയ്യേണ്ടത്. വയറ്റിൽ അസുഖങ്ങൾക്ക് .
😮😮
സാറിന്റെ ക്ൻസൾട്ടിങ് എവിടെയാണ്. Please എനിക്ക് നല്ല വയറു വേദന ഉണ്ട്
E.M.S. Memorial Co-operative Hospital, Perintalmanna
പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ
Dr Number
👍👍
👍
എന്നെ ഓപ്പറേഷൻ ചെയ്ത ഡോകടറാണ്
Thank you dr
🙏🙏🙏
Sir,
Different stages ilekku ethan ulla oru time period enthanu?
👍♥️
Nanjerichil easugathilpettathano dr
Anik ഒരു massamai vishapillaima എന്നാൽ food kazhikmmm നല്ലവണ്ണം... Reply തരാമോന്നോ dctr
Dr anike vayre arichil vayare virthirikuna avastha pine idaku bathroomil poguna avastha anu anthu konde anu ingane
ente dr.
Doctor എന്ടെ മോൻ 15 വയസ്സായി രണ്ട് വർഷം മുമ്പ് അവൻ ബ്ലഡ് ശര്ദിക്കുന്നുണ്ട് (മറ്റു ഭക്ഷണ പദ്ധർത്തങ്ങൾ ഒന്നും undavilla) എന്തോസ്കോപ്പി ചെയ്തിരുന്നു അതിലൊന്നും പ്രശ്‌നമില്ല അസുഖം എന്താണെന്ന് ഇപ്പോഴും കണ്ടിട്ടില്ല എട്ട് മാസമായിട്ട് ഉണ്ടാവാറില്ലായിരുന്നു ഇപ്പൊ വീണ്ടും ഉണ്ടാകുന്നു ഇതിന് എന്താണ് കാരണം റിപ്ലേ തരുമെന്ന് പ്രതീക്ഷിക്കുന്നു
നബർ താരു പറയാം
ഡോക്ടറുടെ നമ്പർ തരാമോ
ente friendinum same avstha aanu 6 month shesham pinem blood vomiting, enthanenu arinjayino
എൻറെ അമ്മയ്ക്ക് ഒരു മാസമായി ഭക്ഷണത്തോട് മടുപ്പ് ആണ് കൂടുതലായിട്ട് കഴിക്കാനും സാധിക്കുന്നില്ല
(2ഇഡല്ലി 1ദോശ ശരാശരി കഴിക്കുന്നുള്ളൂ)
നെഞ്ച് എരിച്ചിലും ഇടയ്ക്ക് ഉണ്ടാകാറുണ്ട്
85 kg ഭാരം നിലവിൽ ഉണ്ട് നന്നായി ഭക്ഷണം കഴിച്ചിരുന്നു
പ്രായം 56 വയസ്സ് ഉണ്ട്
ഏകദേശം ഒരു മാസത്തോളമായി
ചിലപ്പോൾ ദിവസത്തിൽ ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്നു ക്യാൻസർ ലക്ഷണമാണോ
Blood O-ve
Nalla messege tharum.pakshe avar nammal chodikkunna samshayathinn marupadi tharilla
Sir petippikkathe paranju thannu
Dr.enikk gas nte prasnamund njan medicine kazhikkukayanu Razo-d ,Rifagut 200,2 years aayitt kazhikkukayanu.enth kazhichalum vayarinu prasnamanu
Enik kurach food kazhicha vayar full avum bloating,gas oke und
@@viewersjm_5950 epol kuranjo enikum angane thaneyanu
@@freefirelover-hs4bu kuranju bro
Sr ynk enganeyulla prblms und sr
Dr anikk idadubaaghatth appozum gaasan ndh cheyyanam dr pls parayumo idadupallayan ndhkazichalum vayarvedanayan Dr prashnamundo pls
Ct scan cheithappol aamashayathil thadipp undennuparanhu ipol medicin kazhikkunund
Enthayirunnu lekshanam
എനിക്ക് വയറിന്റെ left sidil ചെറിയ വേദന ഉണ്ട്, കൂടുതൽ ഇരിക്കുന്ന പണി ആണ് ചെയ്യുന്നത് അത് കൊണ്ട് വരാൻ സാധ്യത ഉണ്ടോ
Enthayi
@@ism._thh onnum aayittilla,idakk und
@@Yasazeezhospital il poyi kanikada...
@@Yasazeezhospital il poyi kanikada...
@@Yasazeezhospital il poyi kanikada...
Toiletil pokunnathinte mumbulla vayar vethana ith enthu kondan varunnath
എന്റെ സ്വന്തം സിജിൻ dr
Mashallah mashallah mashallah mashallah ❤❤❤❤❤❤
Doctor nte number tharamo pls urgent aanu
Endoscoppik aethra amound avum
Eduthoo
2000 roopa
Piles nabar
ഇത് വന്നാൽ മാറ്റിയുടുക്കാൻ എത്ര ചിലവ് വരും
Sr ulcer censer aaavumo
Sir eniki h pylori infaction ayyi eni nthu cheium plz onu oaraymo
Enik side vethana und ippol continue aayitund maarunnilla plss reply tharumo
Enthayii mariyoo
enthayi mariyo
എൻ്റെ വീട് ന് അടുത്തുള്ള ഡോക്ടർ
നിങ്ങളെ veed yvde
@@sisha3435 മങ്കട
Avida
7th OT
എനിക്ക് ഗ്യാസ് ഉണ്ട് 10വർഷം ആയി മരുന്ന് കഴിക്കുന്നു ഇത് ഭാവിയിൽ പ്രശ്നം ആവുമോ സാർ വയസ്സ് 50 ആയി ഭക്ഷണം കഴിക്കുന്നതിന്റെ മുമ്പ് മരുന്ന് കഴിക്കാതെ ഒരു ദിവസം പോലും പറ്റില്ല
Enikku ee problm uddu nighalkk veray nthelum problm uddo
Angne undenkil dr kanikknam
Uh k
Nkk ee presnangalokkeynd dr kanich scan yduthu athil prathyekich presnonnullaan dr paranju. But ynk vendum prblms und njan yeth test cheythaalaan sr ynk ee asukam undo ellayo ynn manasilaavuka. Ynk age42aayi scanil utresil fabrid undenn dr paranju
വയറിന്റെ ഇടതു സൈഡിലും വലതു സൈഡിലും ഇടയ്ക്കിടെ വേദന വരുന്നു കുറെ കാലമായി ഇത് എന്ത് കൊണ്ടാണ് ഡോക്ടർ
എനിക്കും
Mariyoo
ഞാൻ എൻ്റോസ്കോപിചെയ്തു.വയറ്റിൽ പുണ്ണാണെന്ന് പറഞ്ഞു. ഗ്യാസിനുള്ള TABELTS തന്നിട്ടുണ്ട്. എത്താശയത്തിൽ കല്ലു വന്നിട്ടുണ്ട്. അതിൻ് TABELT ടതന്നിട്ടുണ്ട്. VELTAM 4 '. UDi [v150 ഈയരുന്നു o കഴിക്കുന്നു. വിശദാംശങ്ങൾക്കായി കാത്തിക്കുന്നു.
സർ
എന്റെ വയറിൽ ഇടകിടക് സൗണ്ട് ഉണ്ടാകാറുണ്ട് വെള്ളം ഒഴിക്കുന്ന പോലെ... അത് എന്തിന്റെ ലക്ഷണം ആണ് പിന്നെ ഷോള്ഡറിന് താഴെ റൈറ്റ് സൈഡിൽ നല്ല പൈൻ ഉണ്ട്.. ടെൻഷൻ വന്നാൽ ക്യാൻസർ വരുമോ sir plz reply
വായിൽ കൈപ്പ് ഇടക്കിടക്കു വരുന്നു ഇത് വല്ല കുഴപ്പം ആന്നോ
ഞങ്ങളുടെ ഡോക്ടർ
Mariyoo nikkum und
Endoscoppy cheythu
Endoscopy edukumpol budhimutt ndavoo
Ameen
Enikk 27 year aaayi 2year munne enikk appentixe surgery kazhinittndarnn surgery kazhinjappo surgen paranju enikk 1 overy ullathennu pinne utrus bakkiyulla oru overy koodi ottipidichirikkann enn
Athu kazhinjathinu shesham enikku ennum valathe sidil pain aaanu vandeel polum yaathra cheyyan. Pattatha avastha ennittu njan gynec de kaanichu appo utrus infection ndenn paranju 5day antibiotic edukkaanum paranju njan admittayi athokke cheythu pinne athinu shesham ennum vedana aaaanu urine culture cheyyumbo eppalum athil bacteria present growth ndavalaanu athinu treetment edth maariyirnn el6month kuzhappam onnum nadannilla eppo 1week aaayi same vedaa start cheyth clurine test cheyth infection ndenn paranju
Antibiotic kazhinlchu kondirikknnu vedana poornamaayum vittu pokunnilla enikku kalathil koode chilappo blood poovalund eppo kundalini infection undenn parayunn enik eppalum dougt enik cancer aaaanonn ? Enikk onnu rply tharumo?
0
നിങ്ങൾ പറഞ്ഞ ലക്ഷണങ്ങൾ എനിക്ക് ഉണ്ട്
Hii
Vishppilyma undayirunno
Dr enikkariyunna oralk vyatile cancer und,40 years old ullu,testiloke first stagonnumalla,kurach late anu,I'd പൂർണമായും maran chancille dr,pls reply me
ഡോക്ടർ.
സാധാരണ പനി വരുമ്പോ എല്ലാർക്കും വരുന്ന പോലെ തൊണ്ടയിൽ ഒരു ആസ്വസ്ഥത ഉണ്ടാകുന്നു.. ഒരു തരം കാറൽ പോലെ.. പക്ഷെ ഉറങ്ങാൻ നേരം പിന്നീടത് വായിൽ ഉമിനീർ കൊണ്ട് നിറയും ഉടൻ തന്നെ ശർദ്ധിൽ വരും.. പക്ഷെ ഇടയ്ക്ക് ശർദ്ധിക്കുന്നു.. ഉറങ്ങുമ്പോൾ മാത്രം കണ്ണടച്ചാൽ അപ്പോ ഉമിനീർ നിറയും പിന്നെ ഓർക്കാനും...
ചിലപ്പോൾ പനി ആയിട്ട് വന്നങ് പോകും അല്ലങ്കിൽ പനി വരില്ല ഇങ്ങനെ ഒരു അവസ്ഥ ആയിട്ട് പോകും ഏകദേശം അഞ്ചു വർഷം മുന്നേ ആണ് ഇങ്ങനെ തുടങ്ങിയത്..
നാലഞ്ച് ഡോക്റ്ററെ കാണിച്ചിട്ടുണ്ട്
ഒരാൾ പറഞ്ഞത് അസിഡിറ്റിയുടെ പ്രോബ്ലം ആണെന്ന്..
ക്യാൻസറിന്റെ ഒരു ടെസ്റ്റ് നടത്തുന്നത് നല്ലതായിരിക്കമോ
👍👍
Thanks dr
🙏
👍🏻👍🏻👍🏻👍🏻👍🏻
👍👍👍
👍👍👍
Thanks dr
Thank you sir
🎉🙏🏻
Thank you sir🙏