ഈ ഗാനം കേൾക്കുമ്പോൾ ഉള്ളൂ പിടയുന്നു . മനസ്സിനെ ഒരുപാട് വേദനിപ്പിക്കുന്ന ഗാനം . വളരെ അർത്ഥവതതായ ഗാനമാണ് .ഈ ഗാനത്തിലെ ഓരോ വാക്കുകൾക്കും വരികൾക്കും പിന്നിൽ ഓരോ ചരിത്രം ഒളിഞ്ഞിരിക്കുന്നു . ഈ ഗാനം ഒരുപാട് ഇഷ്ട്ടമായി 💖💖💖💖💖💖💖
ഇന്നാണ് ഇത് കേൾക്കുന്നത്. അൽഹംദു ലില്ലാ. അള്ളാഹു കാത്തു രക്ഷിക്കുമാറാകട്ടെ. മാറും മണിയറയും മണിമാരനും മങ്കയും മതിമറന്നാടുന്ന മലീമസമായ മാപ്പിളപ്പാട്ട് രംഗത്ത് ഇത്തരം അർത്ഥവത്തായ ഗാനങ്ങള്‍ക്ക് ജീവൻ നല്‍കിയ ഈ മോൾക്ക് എല്ലാ അഭിനന്ദന ങ്ങളും
Uuuu😙യിൽ ഹ് ഗ്രൂപ്പിൽ യുടെ യിൽ യുടെ യിൽ യുടെ യുടെ ഗുഡ് ഗ്രൂപ്പിൽ g😚🤟🤟🤟🤚🤚🫁🤘🤚🤚🤚👋👋😑ത്ത യിൽ യുടെ തന്നെ ട്ടോ തന്നെ ട്ടോ തന്നെ ട്ടോ തന്നെ ട്ടോ തന്നെ ട്ടോ തന്നെ ട്ടോ തന്നെ റ്റ് ട്ടോ ട്ടോ ഫ്രീ റജി തന്നെ ട്ടോ
ഈ പാട്ട് കേൾക്കാൻ നല്ല സുഗമാ പക്ഷേ ഒരു വിശ്വാസിക്ക് ഒരിക്കലും ഇത് പാടലും കേൾക്കലും പാടില്ല (ഇവിടെ പിറന്നത് ഞാൻ ചെയ്ത തെറ്റല്ലാ ) ദൈവത്തെ പരിഹസിക്കുകയാണ്
നിസ്കാരപ്പായ നനഞ്ഞു @@@@@ Uploaded by _Az_AngeL_ നിസ്കാരപ്പായ നനഞ്ഞു കുതിർന്നല്ലോ നിവരാതെ കുമ്പിട്ട്എൻ കണ്ണ് നനഞ്ഞല്ലോ സുബഹിക്ക് പാറുന്ന തൂവാലൻ പക്ഷിക്ക് സുബ്ഹാനെ സങ്കടം തോന്നുന്നുണ്ടെന്നൊട് നിസ്കാരപ്പായ നനഞ്ഞു കുതിർന്നല്ലോ നിവരാതെ കുമ്പിട്ട്എൻ കണ്ണ് നനഞ്ഞല്ലോ സുബഹിക്ക് പാറുന്ന തൂവാലൻ പക്ഷിക്ക് സുബ്ഹാനെ സങ്കടം തോന്നുന്നുണ്ടെന്നൊട് ഇതുവരെ ഏറെയും കുറ്റങ്ങൾ ചെയ്തു ഞാൻ ഈ ജന്മമേകിയ നിന്നെ മറന്നു ഞാൻ ഇതുവരെ ഏറെയും കുറ്റങ്ങൾ ചെയ്തു ഞാൻ ഈ ജന്മമേകിയ നിന്നെ മറന്നു ഞാൻ മറിമായം കാട്ടും ഈ ദുനിയാവ് നന്നല്ല മനതാര് മാറ്റി മറിച്ച് കളിയല്ല നിസ്കാരപ്പായ നനഞ്ഞു കുതിർന്നല്ലോ നിവരാതെ കുമ്പിട്ട്എൻ കണ്ണ് നനഞ്ഞല്ലോ Follow _Az_AngeL_ ളുൽമിന്റെ ചീത്തപ്പഴമാണീ ലോകത്ത് ഇൽമിന്റെ ഈത്തപ്പഴമാണെൻ ഹാജത്ത് ളുൽമിന്റെ ചീത്തപ്പഴമാണീ ലോകത്ത് ഇൽമിന്റെ ഈത്തപ്പഴമാണെൻ ഹാജത്ത് അത് നീ എനിക്ക് തരേണം പടച്ചോനെ അലതല്ലും നോവിൽ ഞാനെന്നും തനിച്ചാണ് നിസ്കാരപ്പായ നനഞ്ഞു കുതിർന്നല്ലോ നിവരാതെ കുമ്പിട്ട്എൻ കണ്ണ് നനഞ്ഞല്ലോ മൊത്തത്തിലായുസൊരല്പം മനുഷ്യന് നിത്യമുറക്കത്തിൽ പാതി കഴിയുന്നു മൊത്തത്തിലായുസൊരല്പം മനുഷ്യന് നിത്യമുറക്കത്തിൽ പാതി കഴിയുന്നു ബാക്കി പകുതിയിലെന്തെല്ലാം ചെയ്യേണം ഹകീമൊരുവൻ നീ എന്നെ തുണക്കേണം നിസ്കാരപ്പായ നനഞ്ഞു കുതിർന്നല്ലോ നിവരാതെ കുമ്പിട്ട്എൻ കണ്ണ് നനഞ്ഞല്ലോ Thank you
Thaatha song spr oru paad ishttayi. But variyil kurach vittiyasam nd Ee song njan madhrassayil 4 il padikkumbo paadind nikk Ann oru plate sammanayi kittiyittim nd😁
ഈ ഗാനം കേൾക്കുമ്പോൾ ഉള്ളൂ പിടയുന്നു . മനസ്സിനെ ഒരുപാട് വേദനിപ്പിക്കുന്ന ഗാനം .
വളരെ അർത്ഥവതതായ ഗാനമാണ് .ഈ ഗാനത്തിലെ ഓരോ വാക്കുകൾക്കും വരികൾക്കും പിന്നിൽ ഓരോ ചരിത്രം ഒളിഞ്ഞിരിക്കുന്നു . ഈ ഗാനം ഒരുപാട് ഇഷ്ട്ടമായി
💖💖💖💖💖💖💖
ഇന്നാണ് ഇത് കേൾക്കുന്നത്. അൽഹംദു ലില്ലാ.
അള്ളാഹു കാത്തു രക്ഷിക്കുമാറാകട്ടെ.
മാറും മണിയറയും മണിമാരനും മങ്കയും മതിമറന്നാടുന്ന മലീമസമായ മാപ്പിളപ്പാട്ട് രംഗത്ത് ഇത്തരം അർത്ഥവത്തായ ഗാനങ്ങള്‍ക്ക് ജീവൻ നല്‍കിയ ഈ മോൾക്ക് എല്ലാ അഭിനന്ദന ങ്ങളും
Ameen
എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടാണ് മാഷേ അള്ളാ സൂപ്പറായിട്ടുണ്ട്
പാട്ട് മനോഹരം വസ്ത്രധാരണം അതിമനോഹരം
പരധാനമന്ത്രിക്കെതിരെ pp😮 p😮 pp😮 p pp😮 pp😮😮😮 pp 😮😮 pp😮😮😮😮pppp pp p pp😮 pp😮😮😮😮 pp 😮 pp😮😮 pp p😮 pp 😮p p😮😮 pp p പലഗിനുകളെപ്പറ്റിയുമുള്ളpppppp😮😮pppppppppopp പലഗിനുകളെപ്പറ്റിയുമുള്ളp😮p😮😮 pp pp p😮😮 pp pp😮😮😮 pp oo pp pp pp😮 പലഗിനുകളെപ്പറ്റിയുമുള്ള😮pp pp😮 p😮0pppp😮p😮 pp ppppppppppppp😮0ppp😮😮p😮p😮ppppp😮😮 pp0😮😮ppp പലഗിനുകളെപ്പറ്റിയുമുള്ള pp pp poo pp pp pp pppp pp p pp pp pp pp 0p pp ppppppp😮?😮😮😮😮 pp lo p😮 pp lo 😮 pp?pp😮😮😮 pp pp pp pp😮p pp pp😮 pp pp😮😮 pp പലഗിനുകളെപ്പറ്റിയുമുള്ളpp😮 p😮😮😮@Saji Home kichan💯😋 😮😮0p😮😮0pp😮p😮😮0😮0😮p😮😮0ppp😮😮😮pp😅😮😮0p😮😮 pp ppppppp😮😮😮😮0pp😮😮😮😅
Uuuu😙യിൽ ഹ് ഗ്രൂപ്പിൽ യുടെ യിൽ യുടെ യിൽ യുടെ യുടെ ഗുഡ് ഗ്രൂപ്പിൽ g😚🤟🤟🤟🤚🤚🫁🤘🤚🤚🤚👋👋😑ത്ത യിൽ യുടെ തന്നെ ട്ടോ തന്നെ ട്ടോ തന്നെ ട്ടോ തന്നെ ട്ടോ തന്നെ ട്ടോ തന്നെ ട്ടോ തന്നെ റ്റ് ട്ടോ ട്ടോ ഫ്രീ റജി തന്നെ ട്ടോ
❤😂@@jaleelkunjan8549
സലീം രാജ് ... അകാലത്തിൽ പൊലിഞ്ഞ പ്രിയ ഗായകൻ
എനിക്ക് ഈ പാട്ട'
വളരെ ഇഷ്ടമായി
മാഷാ അല്ലാ 😍❤️
A1
Masha , Allah nice song and your voice👍
എത്രയോ മനോഹരം ...., കുഞ്ഞും നാളിന്റെ ഓർമ്മകൾ കെപ്പം മനസ്സിന്റെ നെറുകയിൽ ഒരു വർണ്ണമനോഹരമായ ഛായാചിത്രം പ്പോലെ വർണ്ണങ്ങൾ കൊറിയിട്ട് എന്റെയുള്ളിൽ .
Valrenallasong
ഇമ്പമാർന്ന വളരെ മനോഹരമായ ഗാനം
Ee paat njan aadyamayit paadi.. 1st kitti.. Entebkootukaran padipich thanna pat aayirunnu.. Innu ee bhoomiyil avan illadhe poyi 😢😢😢.. Ee paat kelkumbo avante orma varum.. 😟😟😪😪😪.. Marakkan kazhiyatha oru paat aanu idh..
😥😥😥😥
😢😢
W22ww2222wwwwww2wwwal.
😭😭😭😭😭
@@ansafkp07 pòi000ni8788p00099
88999nnbjbhito0900mmml.hnju
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്
Zukz
hkl
കേൾക്കാൻ കൊതിച്ച പാട്ടു കുട്ടിക്കാലത്തു മദ്രസ്സയിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയത്
mn
mu
alhamdullillah my grand father like this song
Maasha Allah.... very nice ❤️
Great... supper song... mashaa allah
ജീവിതത്തിൽ മറക്കാൻ ആവാത്ത പാട്ടാണ് താങ്ക്സ്
കൊള്ളാം ഞാൻ എന്റെ കുട്ടിക്കാലത്തു കേട്ടു തുടങ്ങിയ പാട്ടാണിത് 😊😊😊😊
Good
Same my Mother padarundayirunnu
Super
@@kabeertvm8648p
Super
നന്നായി പാടി..സൂപ്പർ...
mole njaanum neeyum okke e dhuniyaavinnu ,poyalum e paatum ninde shabdhavum ,,eannu nilanilkum ,,super song &super voice
ഇൻഷാ അള്ളാഹ് ഒരുപാട് ഇഷ്ടമുള്ള പാട്ടാണിത്
മനസ്സിൽ തട്ടി ഒരു പാട് വേദനപ്പിച്ച പാട്ട്
👌
pattu nalla feel unt ketirikan thonum mashaalah othiri ishtayitto niyum erupat ppattukal padan allahuthaala anugrahikkatte trasigum supper alhamdhulillah ❤
സൂപ്പർ നന്നായിട്ടുണ്ട്
അനുപല്ലവിയിൽ രണ്ടിടത്ത് വരികളിൽ അപാകതയുണ്ട്.
എന്താണ്
നല്ല ഗാനം. വീണ്ടും വീണ്ടും കേൾക്കാന് ആഗ്രഹം.
Wow! What a beautiful song
Masha allah super pattu 👌👌
Very നൈസ് മോളു keep it up
എന്താ പാട്ട് ❤❤❤
Njan nte ikka padunnath kett nokkiyathan .I like it song
Adipoli song ❤️❤️❤️
മാഷാ അല്ലാഹ് .. സൂപ്പർ😍🤩👌👏🎙️
Lovely voice and song, salute the composer and the singer.
നൊസ്റ്റാൾജിയ സൂപ്പർ
😘😁😉
😂😘❤️
😆😆
പാട്ട് സൂപ്പറായി : ട്രസ്സ് അടിപൊളി
പാട്ടൂകാരി പാട്ടിനേക്കാൾ സുന്ദരം
Old is gold the first impression is the best impression thanks
SeurA
Masha Allah good
This song is very beautiful
ഞാൻ ആദ്യം ആയിട്ടാണ് ഈ പാട്ട് കേട്ടത് അപ്പോഴേ ഇഷ്ടപ്പെട്ടു
Old is gold
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💓❤️💓❤️💓❤️💓❤️❤️💓❤️💓❤️💓❤️💓❤️💓❤️💓❤️💓👀❤️💓❤️❤️💓❤️💓❤️💓❤️💓❤️💓❤️❤️
Mmm
Ennikum isttamanntto
മോള സൂപ്പർ ആയിട്ടുണ്ട്
Masha allha
വരികളിൽ തെറ്റുണ്ട്. എന്നാലും റെമിഷ നന്നായി പടിയിട്ടുണ്ട്. അഭിനന്ദനങ്ങൾ
Super pattu enikk isttamayi
Nalla arthamulla paattan. 👌
Ma sha ALLAH.sooper.mappila pattinte puthiya vagdanamayi valaran ALLAHU thoufeeq cheyyatte.AAAMEEN
Super 🎉
Masha allah❤❤❤
Supper
Manasil valare ishtam thonnuna aalapanashaily. Ishtamaayi
ഹായ് ഇത്താ പാട്ട് സൂപ്പർ 😓😓😓😓😓😓😓
Super
മോളൂ... സൂപ്പർ 🌹🌹👌
അസി കാക്കയും ജുറൈജും വേഗം വരണേ അള്ളാ🤲🤲🤲🤲🤲🤲🤲🤲🤲🤲
Super voice👍🏻👍🏻👍🏻
👍👍👍👍👍👌👌👌👌👌സൂപ്പർ മോളെ..
Super song 😻😍😍😍
Kelkkan ishttapedunna patil onnanith. 😍😇
The song is super
Maasha Allah 🥰
സൂപ്പർ rameesha
മാഷാ allah ❤️🤲🤲😭😭
പാട്ട് സൂപ്പർ കരഞ്ഞു പോയി
good
Mashallah super ente eshdappetta song
ഈ പാട്ട് എന്നെ പഠിപ്പിച്ച കൂട്ടുകാരൻ ഇപ്പോൾ എന്നോടൊപ്പം ഈ ഭൂമിയിൽ ഇല്ല ...........
Ya allaha.
😪😪
@@risharisha9785 😔
ആ പുണ്യ ആത്മവിനേ പടച്ചോൻ സ്വർഗത്തിൽ എത്തിക്കാൻ നമ്മൾക്ക് പ്രാർത്ഥിക്കാം
Allaahu jannaaathil namme orumippikkatte....
Njaaan daily ea song kelkkum
സുപ്പർ ്് ംപാടട്
Adipoli💞
Polich remiyeee
Super Song 🌹🌹🌹
അർത്ഥവത്തായ പാട്ട് ,
❤❤some
മാഷല്ലാഹ്👍
Hi
ഈ പാട്ട് കേൾക്കാൻ നല്ല സുഗമാ
പക്ഷേ ഒരു വിശ്വാസിക്ക് ഒരിക്കലും ഇത് പാടലും കേൾക്കലും പാടില്ല (ഇവിടെ പിറന്നത് ഞാൻ ചെയ്ത തെറ്റല്ലാ ) ദൈവത്തെ പരിഹസിക്കുകയാണ്
ഇതിൽ പറഞ്ഞ വരി ശരിയല്ല. വേറെ ഗായകർ ഈ വരി ഇങ്ങിനെ അല്ല പാടാറ്.
BEAUTIFUL 🌷🌷🌷
ഗുഡ്
Old pattu kelkoo ee molu padunnadum different uddavum
പുതിർന്നു എന്നല്ല കുതിർന്നു എന്നാണു നന്നായി പാടി
U noticed it . good
സൂപ്പർ സോങ് നന്നായി പാടി
നല്ല പാട്ട് പൊളിച്ചു മോളെ
സൂപ്പർ..
AsyuA
Masha allah super
Nalla feel ullasonganith
👍👍👍
ഇക്ഷ്ട്ടം മാത്രം സൂപ്പർ
my grandmother like this song
very much 👍👍
💘💘💘💘👌👌
Mashallah
Niskkarappayasoopar
Masha. Allah
Remisha 👍
Oru paat cheyumpol athil ettavum predhanapettath ath music cheithaludeyum ath ezhuthiyaldeyum per vekkanulla manyathayenkilum kanikanam
👌👌👌💐
👌👌👌👍👌❤❤
Super
Ded❤
Keep.it.up
Super song
Masha Allah
നിസ്കാരപ്പായ നനഞ്ഞു
@@@@@
Uploaded by
_Az_AngeL_
നിസ്കാരപ്പായ നനഞ്ഞു കുതിർന്നല്ലോ
നിവരാതെ കുമ്പിട്ട്എൻ കണ്ണ് നനഞ്ഞല്ലോ
സുബഹിക്ക് പാറുന്ന തൂവാലൻ പക്ഷിക്ക്
സുബ്ഹാനെ സങ്കടം തോന്നുന്നുണ്ടെന്നൊട്
നിസ്കാരപ്പായ നനഞ്ഞു കുതിർന്നല്ലോ
നിവരാതെ കുമ്പിട്ട്എൻ കണ്ണ് നനഞ്ഞല്ലോ
സുബഹിക്ക് പാറുന്ന തൂവാലൻ പക്ഷിക്ക്
സുബ്ഹാനെ സങ്കടം തോന്നുന്നുണ്ടെന്നൊട്
ഇതുവരെ ഏറെയും കുറ്റങ്ങൾ ചെയ്തു ഞാൻ
ഈ ജന്മമേകിയ നിന്നെ മറന്നു ഞാൻ
ഇതുവരെ ഏറെയും കുറ്റങ്ങൾ ചെയ്തു ഞാൻ
ഈ ജന്മമേകിയ നിന്നെ മറന്നു ഞാൻ
മറിമായം കാട്ടും ഈ ദുനിയാവ് നന്നല്ല
മനതാര് മാറ്റി മറിച്ച് കളിയല്ല
നിസ്കാരപ്പായ നനഞ്ഞു കുതിർന്നല്ലോ
നിവരാതെ കുമ്പിട്ട്എൻ കണ്ണ് നനഞ്ഞല്ലോ
Follow
_Az_AngeL_
ളുൽമിന്റെ ചീത്തപ്പഴമാണീ ലോകത്ത്
ഇൽമിന്റെ ഈത്തപ്പഴമാണെൻ ഹാജത്ത്
ളുൽമിന്റെ ചീത്തപ്പഴമാണീ ലോകത്ത്
ഇൽമിന്റെ ഈത്തപ്പഴമാണെൻ ഹാജത്ത്
അത് നീ എനിക്ക് തരേണം പടച്ചോനെ
അലതല്ലും നോവിൽ ഞാനെന്നും തനിച്ചാണ്
നിസ്കാരപ്പായ നനഞ്ഞു കുതിർന്നല്ലോ
നിവരാതെ കുമ്പിട്ട്എൻ കണ്ണ് നനഞ്ഞല്ലോ
മൊത്തത്തിലായുസൊരല്പം മനുഷ്യന്
നിത്യമുറക്കത്തിൽ പാതി കഴിയുന്നു
മൊത്തത്തിലായുസൊരല്പം മനുഷ്യന്
നിത്യമുറക്കത്തിൽ പാതി കഴിയുന്നു
ബാക്കി പകുതിയിലെന്തെല്ലാം ചെയ്യേണം
ഹകീമൊരുവൻ നീ എന്നെ തുണക്കേണം
നിസ്കാരപ്പായ നനഞ്ഞു കുതിർന്നല്ലോ
നിവരാതെ കുമ്പിട്ട്എൻ കണ്ണ് നനഞ്ഞല്ലോ
Thank you
സൂപ്പർ ❤❤❤❤❤❤😢😢🎉 5:30
mole toppayi feelingoody paadi
Thaatha song spr oru paad ishttayi. But variyil kurach vittiyasam nd
Ee song njan madhrassayil 4 il padikkumbo paadind nikk Ann oru plate sammanayi kittiyittim nd😁
My mother fevarate song masha Allah
Jahangeera.Adipoli