ഈ ഗാനത്തിന്റെ യഥാർത്ഥ ഫീൽ... അത് പോലെ കൊണ്ട് വരാൻ ഈ ഗായകന് കഴിഞ്ഞിട്ടുണ്ട്. മണ്ണൂർ പ്രകാശ് ഭായിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... അതുപോലെ അണിയറ പ്രവർത്തകർക്കും.
5 വയസ്സ് മുതൽ 18 വയസ്സ് വരെ ഉള്ള ഭൂമിയിലെ സ്വർഗം അത് കഴിഞ്ഞാൽ അത് ഒരിക്കലും തിരിച്ചു കിട്ടത്തില്ല അത് മരണം വരെ മറക്കാൻ പറ്റില്ല അതൊരു വേറെ ഫീൽ തന്നെ ആണ്
ട്രൗസർ ഇട്ട ബാല്യം അവിടിവിടെ ഓടി ലോകം അത്ഭുതത്തോടെ നോക്കുന്നു ....😔😔😔😔ഒരിക്കലും എനി ഇല്ല ആ കാലം എന്ന നൊമ്പരം .ഹൃദയം ചാലുപോലെ പൊടിഞ്ഞു ....അല്ല ... ഉരുകി ഒളിക്കുന്നു ....
ഓർമ വെച്ച നാൾ മുതൽ കേൾക്കുന്ന പാട്ട്.. ഇന്നും അതിന്റെ തനിമ അതുപോലെ നില്കുന്നു.. Evergreen... My favourite song.. എത്ര കേട്ടാലും മതിവരാത്ത song ❤️..... ഞാനും പാടാൻ ശ്രമിക്കുന്നുണ്ട്
അല്ലിയാമ്പൽ കടവിലന്നരക്കു വെള്ളം എന്ന പാട്ടുമായി സാമ്യം ഈ പാട്ടിന് ഉണ്ട്. രണ്ടു ഗാനങ്ങളുടെയും പ്രമേയം ഒന്നു തന്നെ. നഷ്ടപ്രണയം നൽകുന്ന വേദന ഇത്ര ഇമ്പമാർന്ന വരികളിലൂടെ പറഞ്ഞ രചയിതാവിനെയും ഈണത്തിലൂടെ അത് പ്രതിഫലിപ്പിച്ച സംഗീതകാരനെയും ജനങ്ങൾ എന്നും ഓർക്കും.
എന്റെ ഹൈസ്‌കൂൾ പഠനക്കാലഘട്ടം ഇത്പോലൊരു സുന്ദരമായഒരു സിനിമ ഗാനം ഉണ്ടായിരുന്നു അനാർക്കലി യിലെഒരുഗാനം അതു കേൾക്കുമ്പോൾ എന്റെ ഹാരിഫ യെ ഓർമ്മവരും അവൾക്കും എനിക്കും ആഗാനം വളരെ..... റീഡ്മോർ
ഇത് എഴുതിയ ആ മഹാൻ ആരാണെന്ന്... ഞാൻ ഈ ഗാനം കേൾക്കുമ്പോഴൊക്കെ ഓർക്കും. അദ്ദേഹമൊക്കെ എത്രയോ വലിയ പാട്ടുകാരൻ തന്നെ എന്ത് നല്ല വരികൾ ഇനിയും ഒരു ആയിരം വർഷം കഴിഞ്ഞാലും ഈ വരികളുടെ ഭംഗി കൂടുകയേയുള്ളു.
കേൾക്കാൻ നല്ല ഇമ്പമുള്ള നല്ല രസമുള്ള പാട്ട് ആരും കേൾക്കും അതിലെ ഒരു ജാതിയും മതവും ഇല്ല കേൾക്കാൻ ആഗ്രഹമുള്ള കേട്ടാൽ മനസ്സിനൊരു സുഖം കിട്ടുന്ന തായിട്ടുള്ള പാട്ടുകൾ അത് എല്ലാവരും കേൾക്കും
വീട്ടി പാട്ടായ് മാതളത്തേനുണ്ണാൻ റേഡിയോ ജോക്കി യിലെ സ്റ്റാഫ് പാടി ശേഷം ഞാൻ ഓത്തുപള്ളിയും പാടി ഞാൻ എന്നും രണ്ടു നേരമെങ്കിലും ഈ ഗാനം പ്രകാശേട്ടൻ ശബ്ദത്തിൽ കേൾക്കും
എന്റെ കുട്ടിക്കാലം ദാരിദ്രത്തിന്റേത് ആയിരുന്നു..ഉമ്മ ഏതെങ്കിലും പണക്കാരുടെ മക്കൾ ഒഴിവാക്കിയ കുടുക്ക് പോയ പേന്റും ഷർട്ടും കൊണ്ട് വന്നാൽ അന്ന് ഞങ്ങൾക്ക് പെരുന്നാളാ 😢😢😢😢പേന്റ് കുടുക്കിന്റെ ഭാഗം വലിച്ചു നീട്ടി മടക്കി കുത്തും ഷർട്ട് ചകിരിന്റെ നുല് കൊണ്ട് കുടുക്ക് പോയ തുളയും ഇടുന്ന തുളയും കുട്ടി കെട്ടിത്തരും..😢😢😢ഇപ്പൊ അതെല്ലാം ഓർക്കുമ്പോ പാവം എന്റെ ഉമ്മ.... കാരണം ഉപ്പ ഞങ്ങളുടെ കൂടെ ഇല്ലായിരുന്നു...
Mannur,valav, : The best music legend in Malayalam music.good going,my favourite singer of my school school going as a frend.lot of thanks with hight improvement in ur life.wish you best always.with best compliments from Sunil Kumar,muringoli,black belt,karate,mannur valav,
ഓർമ്മിക്കാൻ സുന്ദരമായതൊന്നും ഇല്ലാത്ത കുട്ടിക്കാലം വേദനയോടെ ഓർക്കാൻ എനിക്ക് ഈ pattumathi
സത്യം
Sathyam othupalliyil padikumbo ann 10 manikk vtl chaya kudikan vidumbo vtl chellumbo chilapo onnumundavilla mattu kuttykal ariyathyrikan vtl thane kurach nearam irikum
@@amalrazik5941 അന്നു മിക്ക വീടുകളിലേയും അവസ്ഥ ഇതൊക്കെ തന്നെ ആയിരുന്നു, ഇന്നത്തെ മക്കൾക്കു അന്നത്തെ ആ അവസ്ഥ അള്ളാഹു വരുത്താതിരിക്കട്ടെ
ഇനിയങ്ങോട്ട് ഓർമ്മിക്കാൻ പടച്ച തമ്പുരാൻ സുന്ദരമായ ഒരു നല്ല കാലം തരട്ടെ എന്ന് പ്രാർത്ഥിക്കാം
@@mrriderkid9975 Ameeen
ഈ പാട്ട് എഴുതിയ എന്റെ നാടിന്റെ അടുത്ത് താമസിച്ച PT അബ്ദുറഹ്മാൻ ഇക്ക മരണപ്പെട്ടിട്ട് മാസങ്ങൾ ആയി നാഥൻ ആഖിറം വെളിച്ചം ആകട്ടെ 😥😥
Aameen
Aameen
ആമീൻ
Ameen
ആമീൻ യാ റബ്ബൽ ആലമീൻ
എന്തിനാ ഞാൻ കരഞ്ഞത്,,,,,, നഷ്ട്ടപെട്ട ബാല്യം തിരിച്ച് തരുമോ കാലമെ😓😓😓
ഈ ഗാനത്തിന്റെ യഥാർത്ഥ ഫീൽ... അത് പോലെ കൊണ്ട് വരാൻ ഈ ഗായകന് കഴിഞ്ഞിട്ടുണ്ട്. മണ്ണൂർ പ്രകാശ് ഭായിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... അതുപോലെ അണിയറ പ്രവർത്തകർക്കും.
ഒരിക്കലും തിരിച്ച് കിട്ടാത്ത സുന്ദരമായ ആ ബാല്യകാലത്തേക്കാണ് എന്നെ കൂട്ടികൊണ്ടുപോയത്.
Enne onn support akamo uncle,please
സത്യം
Ggg
Hkkj
@@farzi0072 😡😡😠😡
പ്രകാശ് സർ ❤❤❤❤❤❤ഒരായിരം അഭിനന്ദനങ്ങൾ
പിസി അബ്ദുൽ ഹമീദ്മാസ്റ്റർ
❤❤❤❤❤❤❤
5 വയസ്സ് മുതൽ 18 വയസ്സ് വരെ ഉള്ള ഭൂമിയിലെ സ്വർഗം അത് കഴിഞ്ഞാൽ അത് ഒരിക്കലും തിരിച്ചു കിട്ടത്തില്ല അത് മരണം വരെ മറക്കാൻ പറ്റില്ല അതൊരു വേറെ ഫീൽ തന്നെ ആണ്
Yes 😪😪
👌👌👌😔
Aa poya kaalam eni thirich varillallo ennorth karachil varunnu😢😢
Mm ശെരിയാ 😔😔😔😔
😘😘😘
58 - വയസായ എന്നെ 5- വയസ്സിലേക്ക് കൊണ്ട് പോയ - പ്രകാശേട്ടന് . ഒരായിരം നന്നി
👌👌👌😪
Gyd8
വല്ലാത്തൊരു ഫീൽ... അടിപൊളി
എത്ര സുന്ദരമായ കാലം . അത് തിരിച്ചു വരാൻ ആഗ്രഹിക്കാത്ത മനുഷ്യ ഹൃദയങ്ങൾ ഉണ്ടോ?
എന്നെ സപ്പോർട്ട് ചെയ്യോ... പ്ളീസ്
@@layanarayan3264 i
@@layanarayan3264 ?? :"
Yes
ഓർമകൾക്ക് മാത്രേ സുഖമുള്ളൂ, ജീവിതം കഷ്ടപ്പാടും ഇരുണ്ട സാമൂഹ്യ സാഹചര്യവും ആയിരുന്നു
അടിപൊളി നല്ല സൗണ്ട്, ഒരുപാട് ഓർമ്മകൾ ഉണർത്താൻ കഴിവുള്ള സോങ് ആണിത്
You are correct.....👍👌
🌹🌹
ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹരമായ ആ ബാല്യകാലത്തെ കുറിച്ച് ഓർമിപ്പിക്കുന്ന ഈ ഗാനം ഈ 2022ലും കേൾക്കുന്നവർ ഉണ്ടോ ❤❤❤
und
Und
sure you said correct
23kelkunna Njan😍
2023 ലും kelkkunnund
എത്ര കേട്ടാലും മതിയാകാത്ത മനോഹര ഗാനം ഈ 68 വയസ്സിലും ആസ്വദിക്കുന്ന ഞാൻ !
Enne onn support aako.uncle
@@layanarayan3264 k
സഗീതത്തിന് പ്രായപരി തി ഇല്ല rashed e v
By
Endeganemaĺlaguruvine.vannikunnu.adhaane.endemannileprakaasham.prakasheten.sondamkunhapu
ഏറ്റവും ഇഷ്ടമുള്ള ഒരു മനോഹരമായ ഗാനം....എത്ര കേട്ടാലും മതിവരാത്ത nostalgic lines and tune 👌 🎶 😍
❤️❤️❤️🌹🌹🌹
Same.... 🙏🌹🙏🙏🌹
ഓർമകളെ ഒരിക്കലും മറക്കാൻ പറ്റില്ല
വളരെ വളരെ നന്നായിട്ടുണ്ട്
🤔🤔
എത്ര നല്ല കാലം കടന്നു പോയി
ഈപാട്ട് മനോഹരമായി ആലപിക്കുന്ന മണ്ണുൂർ പ്രകാശ് സർ നു ഒരായിരം സ്നേഹ
ആശംസകൾ
പി സി അബ് ദുൽ ഹമീദ്മാസ്റ്റർ
❤❤❤❤❤❤❤❤❤❤❤❤❤
ട്രൗസർ ഇട്ട ബാല്യം അവിടിവിടെ ഓടി ലോകം അത്ഭുതത്തോടെ നോക്കുന്നു ....😔😔😔😔ഒരിക്കലും എനി ഇല്ല ആ കാലം എന്ന നൊമ്പരം .ഹൃദയം ചാലുപോലെ പൊടിഞ്ഞു ....അല്ല ... ഉരുകി ഒളിക്കുന്നു ....
അതൊക്കെ ഒരു കാലം ഇനിയില്ല നമുക്ക് മടങ്ങാൻ സമയം അടുത്തു കൊണ്ടിരിക്കുന്നു ❤
🙏🙏
Very very nice song
❤️❤️
"എന്റെ കണ്ണുനീരു🥲 തീർത്ത കായലിലിഴഞ്ഞ്.....നിന്റെ കളി തോണി നീങ്ങി എങ്ങു പോയ് മറഞ്ഞ്".....Uff💞
ഒരിക്കലും തിരിച്ചു വരാത്ത kalam msha allah super👍👍
രചനയും , സംഗീതവും ,
ആലാപനവും വളരെ
മനോഹരം. ഈ ഗായകൻ
മുന്നോട്ടു വരട്ടെ.
പ്രിയപ്പെട്ട പ്രകാശേട്ടാ...കലക്കിയിട്ടുണ്ട്..നന്നായി പാടിയിരിക്കുന്നു. God bless you dear
മാഷാഅല്ലാഹ് ഓർമ്മകൾ എവിടെയൊക്കെ കൊണ്ടുപോയി കണ്ണടച്ച് കേൾക്കുമ്പോൾ
സത്യം 😜
Yes
ഒരിക്കലും തിരിച്ചു വരാത്ത ബാല്യത്തിലേക്ക് നമ്മുടെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു ഓർമ്മ പാട്ട്
ഓർമ വെച്ച നാൾ മുതൽ കേൾക്കുന്ന പാട്ട്.. ഇന്നും അതിന്റെ തനിമ അതുപോലെ നില്കുന്നു.. Evergreen... My favourite song.. എത്ര കേട്ടാലും മതിവരാത്ത song ❤️..... ഞാനും പാടാൻ ശ്രമിക്കുന്നുണ്ട്
മനോഹരമായി പാടി.ഭാവിയുണ്ട്.ഒരുപാടൊരുപാട്.അഭിനന്ദനങ്ങള്‍.
Mole iyal pazhaya orupattukaraau
62 വയസ്സായി ഇന്നും ആ മഹത്തായ ഗാനം എന്നു Oഓർമയിൽ ഇത് എഴുതിയ ആളും പാടിയ ആളും ഓർക്കപ്പെടും ഇന്നത്തെ മാപ്പിളപ്പാട്ട്മോർച്ചറിയിൽ
ഓത്തുപള്ളിലന്നു നമ്മൾ പോയിരുന്ന കാലം ഓർത്തു
കണ്ണീർ വാർത്തു നിൽക്കയാണ്
നീല മേഘം
ചെറുപ്പകാലത്തേക് കൊണ്ടുപോയി ഒരു പാടോർമ്മ കൾ തിരിച്ചു വന്നു
സത്യം
പ്രകേഷേട്ടാ കലക്കി 👍
ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹരമായ കാലത്തെ കുറിച്ച് ഓർമിപ്പിക്കുന്ന ഈ ഗാനം മാഷാഅല്ലാഹ് ഓർമ്മകൾ എവിടെയൊക്കെ കൊണ്ടുപോയി കണ്ണടച്ച് കേൾക്കുമ്പോൾ
പ്രണയസാമ്രാജ്യത്തി ന്നരമ ന തന്നിൽ കനക ത്താൽ തീർത്തൊരു കളി
ത്തോണി യേറി രാജകുമാരൻ
വന്നു ചേർന്നു
❤❤❤❤❤❤❤❤❤❤❤❤❤
ഫിലിം അനാർക്കലി
❤❤❤❤❤❤❤❤❤❤
പ്രകാശ് നന്നായി പാടി.👍👍
എന്നെ ഓർമയുണ്ടോ പ്രകാശ്
സ
Enne onn support aako..plz
@@layanarayan3264 👌🏼
@@mohandasvithura9486 neeyara
അല്ലിയാമ്പൽ കടവിലന്നരക്കു വെള്ളം എന്ന പാട്ടുമായി സാമ്യം ഈ പാട്ടിന് ഉണ്ട്. രണ്ടു ഗാനങ്ങളുടെയും പ്രമേയം ഒന്നു തന്നെ. നഷ്ടപ്രണയം നൽകുന്ന വേദന ഇത്ര ഇമ്പമാർന്ന വരികളിലൂടെ പറഞ്ഞ രചയിതാവിനെയും ഈണത്തിലൂടെ അത് പ്രതിഫലിപ്പിച്ച സംഗീതകാരനെയും ജനങ്ങൾ എന്നും ഓർക്കും.
മദ്രസ എല്ലാവരുടെയും ഓർമ്മകൾ
ഒരിക്കലും തിരികെലഭിക്കാത്ത ആ മനോഹരമായ സുന്ദരബാല്ല്യ കാലഓർമയിലേക്ക് അൽപ സമയത്തേക്കെ ങ്കിലുംഒന്ന് തിരികെ പോയ്, നന്ദി.
ഇതേപോലെ അനാർക്കലി
സിനിമയിലെ ന ദികളിൽ സുന്ദരിയമുന എന്ന പാട്ട്
കേൾക്കുമ്പോൾ
എന്റെ ഹൈ സ്‌കൂൾ
പഠനകാലഘട്ടം....റീഡ്മോർ
എന്റെ ഹൈസ്‌കൂൾ പഠനക്കാലഘട്ടം ഇത്പോലൊരു
സുന്ദരമായഒരു സിനിമ ഗാനം
ഉണ്ടായിരുന്നു
അനാർക്കലി യിലെഒരുഗാനം
അതു കേൾക്കുമ്പോൾ
എന്റെ ഹാരിഫ യെ ഓർമ്മവരും
അവൾക്കും എനിക്കും
ആഗാനം വളരെ.....
റീഡ്മോർ
മധുരമനോഹരമായ എന്റെ
ഹൈസ്കൂൾ പഠന കാല
ഘട്ടം മധുരത്തിൽ പൊതിഞ്ഞൊരു ......റീഡ്മോർ
ഒരിക്കലും മറക്കാൻ പറ്റാത്ത കുട്ടി കാലം ❤️❤️❤️🙏🙏🙏
V.T മുരളിയുടെ ശബ്ദത്തിന്റെ അടുത്തെങ്ങും എത്തുകയില്ല വളരെ നന്നായി അദ്ദേഹം അത് പാടി വെച്ചിട്ടുണ്ട് അതിപ്പോൾ പാടിവടക്കാക്കി
മറക്കാനാവാത്ത ഒരു പഴയ കാലം ഇനി ആ കാല ഘട്ടം തിരിച്ചു വരില്ല
ഇത് എഴുതിയ ആ മഹാൻ ആരാണെന്ന്... ഞാൻ ഈ ഗാനം കേൾക്കുമ്പോഴൊക്കെ ഓർക്കും. അദ്ദേഹമൊക്കെ എത്രയോ വലിയ പാട്ടുകാരൻ തന്നെ എന്ത് നല്ല വരികൾ ഇനിയും ഒരു ആയിരം വർഷം കഴിഞ്ഞാലും ഈ വരികളുടെ ഭംഗി കൂടുകയേയുള്ളു.
എത്ര കേട്ടാലും മടുപ്പില്ലാത്ത ഗാനം മറക്കാൻ പറ്റാത്ത ഗായകൻ
എന്റെപ്രകാശ് ട്ടാ എനിക്ക് ശരിക്കും നെഞ്ച് വേദന വന്നു. പറഞ്ഞ് തിയിക്കാൻ വയ്യാത്ത ഫീൽ. ശരിക്കും ഇഷ്ടപ്പെട്ടു പാട്ടും പ്രകശട്ടേനെയും❤
പഴയ കാല സ്മരണകൾ നിറയുന്ന മനോഹര ഗാനം. 🙏
മറക്കാൻ കഴിയാത്ത ബാല്യകാല ജീവിതത്തെ ഓർമിപ്പിച്ചു തന്നതിൽ സന്തോഷം ❤️❤️
ഓത്തു പള്ളിലന്നൂനമ്മൾ പോയിരുന്ന കാലം..... ❤❤❤❤
മധുര മനോരമയ ഒരു പ്രണയ
ഗാനം.....റീഡ്മോർ
ഒരിക്കലും മായാത്ത ഒരുപാട് ഇഷ്ടമുള്ള പാട്ട് 👍🤝
നമ്മളെ കുട്ടിക്കാലത്തെക്ക് കൂട്ടികൊണ്ടുപോകുന്ന ഹൃദ്യമായ ഗാനം
❤❤❤❤
പ്രകാശേട്ടാ .... സൂപ്പർ👍👍👌👌👌👌
എത്ര കേട്ടാലും മതിവരാത്ത ഹൃദയ സ്പർശിയായ ഗാനം നല്ല ആലാപനം
സൂപ്പർ ഗാനം കുട്ടികാലം ഞാൻ പഠിച്ചത് ഒത്തു പള്ളിയിൽ ആണ് സൂപ്പർ
കണ്ട് ചൂര ൽ വീശിയില്ലേ
നമ്മുടെ മൊല്ലാക്ക
❤❤❤❤❤❤❤❤❤❤❤
കേൾക്കാൻ നല്ല ഇമ്പമുള്ള നല്ല രസമുള്ള പാട്ട് ആരും കേൾക്കും അതിലെ ഒരു ജാതിയും മതവും ഇല്ല കേൾക്കാൻ ആഗ്രഹമുള്ള കേട്ടാൽ മനസ്സിനൊരു സുഖം കിട്ടുന്ന തായിട്ടുള്ള പാട്ടുകൾ അത് എല്ലാവരും കേൾക്കും
ഇത്ര നല്ല നാളുകൾ ഇനി സ്വപ്നങ്ങൾ മാത്രO
പ്രിയപ്പെട്ട മർഹും പിടി അബ്ദുറഹിമാൻ സാഹിബി
ന്റെ സുന്ദര മായ രചന❤❤❤❤❤
എന്റെ ഹൈസ്‌കൂൾ പഠനക്കാലഘട്ടം ഇതുപോലൊരു ഗാനം
കേൾക്കുമ്പോൾ എന്റെ പ്രിയ
ഹാരിഫയെ ഓർ മ വരും
പഴയ കാലത്തെ ഓർമ് ചെപ്പുകൾ മനസ്സിൽ എത്തിച്ച ഗാനം.
ഞാൻ മദ്രസ പഠിക്കുന്ന കാലം കേട്ട ഈ ഗാനം ഇപ്പോൾ കേൾക്കാൻ സാധിച്ചു വല്ലാത്ത മനസ്സിന് വേദന ഉണ്ട് അക്കാലം ഇനി തിരിച്ചു വരാറില്ല👍👍🤲🏻😭😭
😥😥
വളെരെ നന്നായി പാടി , നല്ല ശബ്ദം.. 👌👍
എത്ര മനോഹരമായ ശബ്ദം എത്ര കേട്ടാലും മതിയാവില്ല
സാരല്ല വി മുരളിയല്ലല്ലൊ താങ്കൾ ! താങ്കൾക്ക് ആശംസകൾ നേരുന്നു.
അഹദവൻ റെ തിരുനാമം പതിനാലാം രാവ് സോങ്ങ് ഇടണം ഞാൻ ചെറുപ്പത്തിൽ കണ്ട ഗാനമേള പീർ മുഹമ്മദ് ശൈലജ ചേച്ചിയുടെ മാണ്
ഈ പാട്ട് കേൾക്കുമ്പോൾ പഴയ കാലം ഓർമ്മ വരും
Weldone
@@saidalavipk7094 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഒരിക്കലും തിരിച്ച് കിട്ടാത്ത ബാല്യം .. വലുതാകേണ്ടായിരുന്നു ...😭😭😭
ഞാൻ ഉണ്ട്. എന്റെ കണ്ണീരിൽ കുതിർന്ന മായാത്ത ഓഓർമകളും
King cobra comment👌👍👏
ഞാൻ ഇടാൻ നിക്കുംബോഴേക്കും first ഇട്ടിരിക്കുന്നു💜
കരയാതെ എന്റെ കുട്ടിക്കാലം ഞാൻ ഓർക്കാറില്ല. ഇനി എന്റെ ചെറുപ്പകാലം ഓ മൈ ഗോഡ് :
ഈപാട്ട്കെൾക്കുംബ്ബേ ൾ എന്റെകുട്ടിക്കാലംഎനെകരയ്യിക്കുന്നു
വലുതാകൺടാന്ന്ഒരുതേന്നൽ
കള്ളവ്വുംചതിയ്യുംഒന്നുംഇല്ലാത്തകുട്ടികാലംകെൾക്കാൻവ്വയ്യ
സുപ്പർ🌹🌹🌹
ഈ പാട്ട് കേൾക്കുമ്പോൾ
വല്ലാത്തൊരു സങ്കടം
ഇദ്ദേഹം എന്റെ നാട്ടുകാരനായതിൽ ഞാൻ അഭിമാനിക്കുന്നു 😍സൂപ്പർ വളരെ നന്നായി പാടി 👌👍
Feroke aduthano?
@@mohammedmusthafan186 yes മണ്ണൂർ
Njaan Feroke✋
എത്ര മനോഹരമായ ഗാനം
മണ്ണുൂർ പ്രകാശ്❤❤❤❤❤❤❤❤❤❤❤❤❤❤❤
പ്രയാസം വരുമ്പോ ഞാനിത് കേൾക്കും, കുട്ടിക്കാലത്തേക്ക് ഒരു യാത്ര പോകും , ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യം😢😢😢😢😢
വീട്ടി പാട്ടായ് മാതളത്തേനുണ്ണാൻ റേഡിയോ ജോക്കി യിലെ സ്റ്റാഫ് പാടി ശേഷം ഞാൻ ഓത്തുപള്ളിയും പാടി ഞാൻ എന്നും രണ്ടു നേരമെങ്കിലും ഈ ഗാനം പ്രകാശേട്ടൻ ശബ്ദത്തിൽ കേൾക്കും
പഴയ മദ്രസപഠനത്തെ
പറ്റിയുള്ള സുന്ദരമായ ഓർമകൾ
കവി ഭാവന എത്ര എത്ര മനോഹരം❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഇല്ല മോനെ ആ കാലം ആ പാട്ടിൽ നമ്മൾ ആ സ്വദിച്ച ആ കാലം ആ ഗായകനുമാത്രം സാധിച്ച ശബ്ദമാധുര്യത്തിന്റെ ആകാലം മറക്കാനാവില്ല🎉
ഒരിക്കലും തിരികെ വരില്ലല്ലോ ആ ബാല്യം ഓർക്കുമ്പോൾ കരച്ചിൽ വരും
നല്ല സൗണ്ട് നല്ല ഗാനനാലാപനം❤
മാഷാ അല്ലാഹ് 🌹
👌
എത്ര കേട്ടിട്ടും മതിവരുന്നില്ല
Enne onn support cheyyo uncle
@@layanarayan3264
Yes
രാഘവൻ മാഷിനെ സംഗീതവും മുരളിയുടെ ആലാപനവും ഈ ഗാനം കേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറയും
0
എന്റെ കുട്ടിക്കാലം ദാരിദ്രത്തിന്റേത് ആയിരുന്നു..ഉമ്മ ഏതെങ്കിലും പണക്കാരുടെ മക്കൾ ഒഴിവാക്കിയ കുടുക്ക് പോയ പേന്റും ഷർട്ടും കൊണ്ട് വന്നാൽ അന്ന് ഞങ്ങൾക്ക് പെരുന്നാളാ 😢😢😢😢പേന്റ് കുടുക്കിന്റെ ഭാഗം വലിച്ചു നീട്ടി മടക്കി കുത്തും ഷർട്ട് ചകിരിന്റെ നുല് കൊണ്ട് കുടുക്ക് പോയ തുളയും ഇടുന്ന തുളയും കുട്ടി കെട്ടിത്തരും..😢😢😢ഇപ്പൊ അതെല്ലാം ഓർക്കുമ്പോ പാവം എന്റെ ഉമ്മ....
കാരണം ഉപ്പ ഞങ്ങളുടെ കൂടെ ഇല്ലായിരുന്നു...
I like your song and voice, Thank you.
മതമല്ല പ്രശ്നം ഈ ഗാനം മനസ് ഉരുകിപ്പോയി 👍
Very good voice, sung very well.. 👌👌
What a nostalgia... 👍👍
Super feel 🍉👌
ഇന്നും കേരളക്കരയിൽ മുഴങ്ങി കേൾക്കുന്ന ഗാനം
ഇഷ്ടം ഈ പാട്ട് 😊❤🙏
സൂപ്പർ പ്രകാശ് മണ്ണൂർ കലക്കി 🌹❤
അടിപൊളി പ്രകാശേട്ടാ 💯👌
അഭിനന്ദനങ്ങൾ 🌹🌹🌹
എന്റെ ഉമ്മാക്ക് 60 വയസായി... ഇടക്കിടക്ക് ഈ പാട്ട് പാടും... ചുമ്മാ സെർച്ച് ചെയ്തപ്പോ കിട്ടി... ഇനി ഉമ്മാനെ കേൾപ്പിച്ച് കൊടുക്കണം...
Mannur Prakash..
Super....
Excellent..
Great...
Kunhaapuaanetto.nhaanennumkearoppadum
Kanneerilmunginhanennapaattegaanemalakkepadaanavasarŕamthennaendeselfeguruvaane.avidathepaadngalvannikunnu
Mannur,valav, : The best music legend in Malayalam music.good going,my favourite singer of my school school going as a frend.lot of thanks with hight improvement in ur life.wish you best always.with best compliments from Sunil Kumar,muringoli,black belt,karate,mannur valav,
ഉപ്പ് കൂട്ടി പച്ചമാങ്ങാ നമ്മളെത്ര തിന്നു,, ഒരിക്കലും തിരിച്ചു കിട്ടാത്ത പഴയ കാലത്തെ ഓർമിപ്പിക്കുന്ന പാട്ട് ഈ 2023 ലും കേൾക്കുന്നവർ ഉണ്ടോ,
മനോഹരമായ❤❤❤❤
ഓർമകൾ❤❤❤❤❤❤
ഹായ് ഹായ് ഹായ്
🎉🎉🎉🎉🎉🎉🎉🎉
ഈ പാട്ട് കേട്ടാൽ അൻപതു വർഷം മുൻപ് ഓർമയിൽ ഒരാഴ്ച മനസ്സിൽ ഉണ്ടാകും
എത്ര കേട്ടാല മതിവരാത്ത പാട്ട്
ഇതിഹാസ വരികള്‍ക്ക് മരണം ഇല്ല
Good attempt,amazing performance
Good feel
Keep it up dear...❤❤
മർഹും പിടി അബ്ദുറഹ്മാൻ
സാഹിബിന്റെ സുന്ദരമായ
വരികൾ❤❤❤❤❤❤❤❤