എന്റപ്രിയപെട്ടവൻ ആദ്യാത്തെ വരവ് ഗൾഫിൽ നിന്ന് വന്നത് 1989 ൽ ഈ മർക്കസ് പാടിയ കാസറ്റ് കൊവ ന്നിരുന്ന ഈ ഗാനങ്ങൾ എല്ലാം എന്നിക്ക് വളരെ ഇഷ്ടമായിരുന്നു ആന് അന്ന് ഈ പാട്ടുകൾ ഞാൻ കേട്ടു പഠിച്ചുഈ അടുത്ത സമയ ത്തുംഇതിനുവേണ്ടി തിരയാത്ത സ്ഥലങ്ങൾ ഇല്ല ഇപ്പോൾ ഈ സമയം യാദൃഛികാമാ ഈ പാട്ടുക്കൾ എന്റെ കണ്ണിൽ പെട്ടു. അൽ ഹൽഹദ്ദുലില്ലഹ് ഇന്ന് ഞാൻ ഒറ്റപെട്ടിരിക്കുന്നു എന്റെ c പിയ തമനും, മകനും എന്നെ വീട്ട് പോയി.... അവരുടെ ആ ഹിറം വെച്ചമാക്കി കൊടുക്കട്ടെ🤲🤲🤲🤲🤲🤲🤲 ആമിൻ യാ റമ്പൽ ആലമീൻ
നിങ്ങൾക്ക് കിട്ടിയ അനുഗ്രഹം ആണല്ലോ സംഗീതത്തിൻറെ തേന്മഴയായി ഞങ്ങളുടെ കാതുകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത് തച്ചം ഇനിയും ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ കോരി ചൊരിയട്ടെ ആ മധുരമുള്ള ഗാനങ്ങൾ പാടുവാൻ സംഗീതത്തിൻറെ തേന്മഴ ഒരുപാട് കോരിച്ചൊരിയുന്ന ആഗ്രഹത്തോടുകൂടി സംഗീതത്തിൻറെ തേൻ മഴ പെയ്തു ഞാൻ പടച്ചവനോട് പ്രാർത്ഥിക്കുന്നു ദുആ ചെയ്യുന്നു ആമീൻ 🤲🤲🤲
K,G മാർക്കോസ്... മാപ്പിള പാട്ടുകൾ ക്ക് അനശ്വര മാംവിധം ശബ്ദം നൽകി അനുഗ്രഹിച്ച മലയാളികളുടെ മനം നിറച്ചു...ഇതരഭക്തിഗാനങ്ങളും ആ കണ്ഠത്തിൽ നിന്നും ഞാൻ കേട്ടിട്ടുണ്ട്... ദൈവാനുഗ്രഹം ഉണ്ടാവട്ടെ... ആശംസകൾ നേരുന്നു
ഒറ്റപെട്ടു പോയ അവസ്ഥയിൽ ഈ ഗാനം ഒരു ആശ്വാസം ആയി. 💋♥️♥️💋♥️♥️
❤
❤❤❤
പ്രിയപ്പെട്ട ഗായകനെ സംഗീത ലോകം തഴഞ്ഞുകളഞ്ഞു. സംഗീത ലോകമാണ് പരാജയപ്പെട്ടത്
സത്യം
Satym
സത്യം
Yes
എന്റപ്രിയപെട്ടവൻ ആദ്യാത്തെ വരവ് ഗൾഫിൽ നിന്ന് വന്നത് 1989 ൽ ഈ മർക്കസ് പാടിയ കാസറ്റ് കൊവ ന്നിരുന്ന ഈ ഗാനങ്ങൾ എല്ലാം എന്നിക്ക് വളരെ ഇഷ്ടമായിരുന്നു ആന് അന്ന് ഈ പാട്ടുകൾ ഞാൻ കേട്ടു പഠിച്ചുഈ അടുത്ത സമയ ത്തുംഇതിനുവേണ്ടി തിരയാത്ത സ്ഥലങ്ങൾ ഇല്ല ഇപ്പോൾ ഈ സമയം യാദൃഛികാമാ ഈ പാട്ടുക്കൾ എന്റെ കണ്ണിൽ പെട്ടു. അൽ ഹൽഹദ്ദുലില്ലഹ് ഇന്ന് ഞാൻ ഒറ്റപെട്ടിരിക്കുന്നു എന്റെ c പിയ തമനും, മകനും എന്നെ വീട്ട് പോയി.... അവരുടെ ആ ഹിറം വെച്ചമാക്കി കൊടുക്കട്ടെ🤲🤲🤲🤲🤲🤲🤲 ആമിൻ യാ റമ്പൽ ആലമീൻ
Aameen🤲
അബൂക്ക, ബാപ്പൂക്ക കോമ്പിനേഷൻ, സൂപ്പർ ഹിറ്റ് ഗാനം
അന്നത്തെ കാലത്ത് ഇന്നത്തെ പോലെ വർഗ്ഗീയത ഇല്ലല്ലോ എല്ലാവരെയും ഒരേ കണ്ണിൽ കണ്ടിരുന്നു ഈ കോലത്തിൽ എത്തിച്ചത് രാഷ്ട്രീയ പാർട്ടികളും കുറെ ഗുണ്ടകളും 😢
Li😅😮😢😂😂😂mt
ഈ 2024 ലും ഇത് കേൾക്കുന്നവർ ഉണ്ടെങ്കിൽ അടിക്കെടാ മക്കളെ LIKE ❤❤❤❤❤❤❤
Thank you for watching
❤
5.17.2024❤❤❤❤❤❤❤
Hbvy@@MusilandAudioJukebox
@@MusilandAudioJukeboxAA hu to ft
നല്ല ഭക്തി ഗാനങ്ങൾ മാർക്കോസെന്ന ഗായകനെ ഉയർത്തി കൊണ്ട് വന്ന അങ്ങേക്ക് ആയിരം പുണ്യം എന്തൊരു ആസ്വാധകമായ ശബ്ദം എന്തൊരു അനുഭൂതി
നിങ്ങൾക്ക് കിട്ടിയ അനുഗ്രഹം ആണല്ലോ സംഗീതത്തിൻറെ തേന്മഴയായി ഞങ്ങളുടെ കാതുകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത് തച്ചം ഇനിയും ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ കോരി ചൊരിയട്ടെ ആ മധുരമുള്ള ഗാനങ്ങൾ പാടുവാൻ സംഗീതത്തിൻറെ തേന്മഴ ഒരുപാട് കോരിച്ചൊരിയുന്ന ആഗ്രഹത്തോടുകൂടി സംഗീതത്തിൻറെ തേൻ മഴ പെയ്തു ഞാൻ പടച്ചവനോട് പ്രാർത്ഥിക്കുന്നു ദുആ ചെയ്യുന്നു ആമീൻ 🤲🤲🤲
Let's Malayalam on the on it for now and get the it 2929
ഒരു രക്ഷയും ഇല്ല ചേട്ടാ മനോഹരം
2024.ൽ അല്ല ഭൂമിമലയാളം ഉള്ള കാലം വരെ മനുഷ്യർ കേട്ട് കൊണ്ടിരിക്കും......❤❤❤🎉🎉
എത്ര കേട്ടാലും മതി വരില്ല മാർക്കോ songs കിടു വോയിസ് ആണ് ഫോറിൻ പാട്ടിന്റെ ഉസ്താദ് big 🙏
ഇനി എത്ര ഗായകർ വന്നാലും മാർക്കോസിന് പകരം ആവില്ല അള്ളാഹു അനുഗ്രഹിക്കട്ടെ🙏🙏🙏🙏
,
Maya❤️❤️❤️
@@muhammedkutty1339 x
ആമീൻ
Aameeeeeeeen ❤❤❤❤
K,G മാർക്കോസ്... മാപ്പിള പാട്ടുകൾ ക്ക് അനശ്വര മാംവിധം ശബ്ദം നൽകി അനുഗ്രഹിച്ച മലയാളികളുടെ മനം നിറച്ചു...ഇതരഭക്തിഗാനങ്ങളും ആ കണ്ഠത്തിൽ നിന്നും ഞാൻ കേട്ടിട്ടുണ്ട്... ദൈവാനുഗ്രഹം ഉണ്ടാവട്ടെ... ആശംസകൾ നേരുന്നു
മാഷാഅല്ലാഹ്, എന്തൊരു ഫീൽ,എനിക്ക് എന്നും പഴയ പാട്ടുകളാണ് ഇഷ്ടം,,ഈ പാട്ട് 2022 ൽ കേൾക്കുന്നവരുണ്ടോ,
2023
2023 June 15
2021 kanunnavar undo
എന്റെ ഇഷ്ട ഗായകൻ മാർക്കോസ് സർ മാത്രം യേശുദാസിനെക്കാൾ എന്തുകൊണ്ടും മുകളിൽ ആണ്..... @മാർക്കോസ് ❤️
ആരാ പറഞ്ഞത് അങ്ങിനെ
Koppannu
ഒരിക്കലുമല്ല. യേശുദാസിനൊപ്പം യേശുദാസ് മാത്രം.
ഈ പാട്ടു ദാസ് സർ പടിയതാ മോനേ 😄😄😄❤
¹¹11lbeerankakka❤❤❤😊@@jayanoliyil631
എല്ലാം നല്ലപാട്ടുകൾ മാർക്കോസിന്റെ ഈ നല്ല ശബ്ദം അല്ലാഹു നില നിർത്തി തരട്ടെ
ആമീൻ
ആമീൻ
ആമീൻ 🤲
ആമീൻ
@@shafeeqsha6065 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
നല്ല പാട്ട് സൃഷ്ടവിനെ ഓർത്ത് കണ്ണ് നിറഞ്ഞു
🙏🌹✋🏻💓🤝supermaarkkosettaa
നല്ല നല്ല പാട്ടുകൾ മലയാളികൾക്ക് സമ്മാനിച്ച മാർക്കോസ് ഇന്ന് എവിടെ ഒരു വേദിയിലോ ചാനലിലോ ഇല്ല എന്ത് പറ്റി കായിക താങ്കൾക്കു എന്ത് പറ്റി
ഒതുക്കി
ഒതുക്കി കളഞ്ഞു.. കാണിക്കില്ല.. ഇപ്പോ എന്തോരം റിയാലിറ്റി ഷോസ് നടക്കുന്നു. ഏതെങ്കിലും ഷോയിൽ ഒന്ന് ഗസ്റ്റ് ആയി പോലും വിളിക്കുന്നുണ്ടോ?? വിളിക്കില്ല.
@@kaulathhamza5852 o
🙏👍👌🙏💞👍🙏
😘💋😍😘
നല്ല ഭംഗിയുള്ള പാട്ട് ഇതാണ് സ്ക്കൂളിൽ കലാമേളക്ക് പാടാൻ ഉദ്ദേശിക്കുന്നത് 1. കരയാനും പറയാനും ആണ്
ഞാൻ 7 ക്ലാസിൽ പഠിക്കുമ്പോൾ PT പീരിയഡ് ടൈമിൽ ക്ലാസ്സിൽ പാടുന്ന പാട്ട് 😍😍😍 സൂപ്പർ
Yaseen
മാർക്കോസേട്ടാ..... താങ്കളുടെ ശബ്ദം അടിപൊളി ....കേട്ടാലും കേട്ടാലും മതിവരുന്നില്ല
മാർക്കോസ് എന്ന മഹദ് വ്യക്തി പാട്ടുകളിൽ ലയിച്ചു കാണും
ആശംസകളുടെ ഒരു കോടി അഭിവാദ്യങ്ങൾ ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങൾ എല്ലാം ഒന്നിനൊന്ന് മെച്ചം!
Thank you so much...
Masha allah..... എന്ത് അർത്ഥവത്തായ പാട്ട് ...... പാടുന്ന ആളുടെ സ്വരം കൂടി ചേർന്നപ്പോൾ .....പറയാൻ വാക്കില്ല നാഥാ.....
See
Aameeeeeeeen ❤❤❤❤
മാർക്കോസ്
മാർക്കോസിന്റെ ശബ്ദം മാധുര്യം നിറഞ്ഞതും അക്ഷര ശുദ്ധി ഉള്ളതുമാണ്. മണിമുഴക്കമ്പോലെ. എല്ലാപാട്ടും സൂപ്പർ ❤❤❤❤❤🌹🌹🌹🌹🌹🌹👍👍👍👍👌
A
@@alfiameenalfiameen1554 in
@@faisalklr6308p
@@alfiameenalfiameen1554
Klmllllp the ad
@@shajahanarakkal8043 ju hhulp
മാർക്കോസ് ചേട്ടന്റെ ശബ്ദം ഒരു രക്ഷയുമില്ല ഗഭീരം
Masha allha polichu yente marcoss
👌👌👌
ഈശ്വരന്റെ അനുഗ്രഹം തന്നെ സ്വരമാധുരി
കരയാനും പറയാനും, നല്ലപ്രാർത്ഥന 💕💕♥️♥️
9th £8
c bh~😆
)😉 ☺
@@noufalnishmal2454
p c Co
Super.prayer.song.god.bless.you
മാർക്കോസില്ലാതെ എന്ത് മാപ്പിളപാട്ട്
ദാസേട്ടന്റെ ശബ്ദത്തോട് സാമ്യമുള്ളത് കൊണ്ടാണ് മാർക്കോസെന്ന വലിയ ഗായകനെ അതികം ആരും അറിയാതെ പോയത്
ല്ലേ
😭😭😭🤞🤗😶
ദാസേട്ടനെകാൾ നല്ല ശബ്ദം,
ഒരുപാട് കാലം ഇഷ്ടം ആയിരുന്നു മാർക്കോസ് സാറിനോട് പാട്ട് അദ്ദേഹം നിറുത്തിയപോൾ മാത്രം കുറഞ്ഞു 👍
അദ്ധേഹം പാട്ടോന്നും ഓആര്‍യു കാലത്തും നിരുത്തിയിട്ടില്ല.. ചില തല്‍പ്പര കക്ഷികള്‍ അദ്ധേഹത്തെ വിളിക്കാത്തതാണ്.. അദ്ധേഹത്തിന്റെ ഫേസ് ബുക്കില്‍ ( k.g.markose ) കയറി നോക്കിയാല്‍ പാട്ടുകള്‍ കാണാം..
നീയാണെല്ലാത്തിനും രക്ഷ എന്തിനാണീ അഗ്നി പരീക്ഷാ 🤲
Nan oru tamilan aanal paattu dinamum kekinren❤❤❤
Moil alla problem. Manasu thaan ellam. I❤ Malayalam songs
ഈ പാട്ട് . കേട്ടാൽ കണ്ണുനീർ പൊഴിയാത്തവൻ മനുഷ്യനല്ല.
Thengakkola
അക്ഷര വിരുദ്ധികൊണ്ടും പാട്ടിന്റെ മധുരം കൊണ്ടും മാപ്പിള പ്പാട്ടിനെ സ്നേഹിക്കുന്ന ജനലക്ഷ ളെ വൈവിധ്യഗാനം കൊണ്ട് ചിന്തിപ്പിക്കുന്ന മറ്റൊരു ഗായകനും ഇല്ല
കേട്ടിരിക്കണ കൂട്ടരേ നിങ്ങൾ... എന്ന പാട്ട് പാടിയത് സൂപ്പർ
Ytlh
ഒരു രക്ഷയും ഇല്ല ഇക്കൻ്റെ പാട്ട്
പോളി ......❤️❤️❤️
Thank you 💕💕
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം (കരയാനും പറയാനും ) മാർക്കോസേട്ടൻ കലക്കി
2021 ൽ കേൾക്കുന്നവർ
ലൈക്ക്👍🏻 അടി.
Thank you for watching
😍😍😍
UMMER... P
Unde ❣❣
2022
കരയാനും പറയുന്നു എന്ന ഗാനം എത്രകേട്ടലും മതിവരില്ല എത്ര അർത്തമുള്ള വരിക്കൽ
kalbinte കൽബാണ് മാർക്കോസ് ഒരിക്കലും മറക്കില്ല
Abbas kumbal Abbas k .
കരയാനും പറയാനും എന്ന ഗാനം ഒറിജിനൽ കേൾക്കൂ സോദരാ ....
@@sanj470 ithinu..enthanu..kuzhappom..😄😃😀😃😄
ruclips.net/video/MpLV82LcW4Y/видео.html
പണ്ടവൻ തന്നുടെ... വരികൾ ഒരു രക്ഷയും ഇല്ല, 😘😘😘😘👍👍
2024 il കേൾക്കുന്നവരുണ്ടോ
Yes
I, am😂
അതെ 😅
Yes enikk markose sir paadunnathan kooduthal eshttam❤❤
Haa
Yes
പടച്ചവൻ അനുഗ്രഹിക്കട്ടെ❤️❤️❤️
എത്രകേട്ടാലും മതിവരില്ല ആ വരികൾ
കുറേകാലം. കേട്ടു. ഇനിയും..
...... 🇮🇳..... ❤..... 🌹🌹
ഒരു കാലത്തു മനസിനെ പിടിച്ചിരുത്തിയാ സൗണ്ട്
സൂപ്പർ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ലാ....
എത്ര കേട്ടാലും മതിവരാത്ത പാട്ട് 😘
പറയുവാൻ വാക്കുകളില്ല മർക്കോസേട്ടാ അഭിനന്ദങ്ങൾ ഇനിയും പാടുവാൻ ദൈവം അര ഗ്രഹിക്കട്ടെ!
എന്തൊരു മനോഹരം
ഒരുകാലത്ത് മലബാറിലെ ക്യാംപസ്സുകളെ ഇളക്കി മറിച്ചിരുന്ന ഗാനങ്ങൾ
എല്ലാ പാടുകൾളും ഒരു രക്ഷയില്ല സൂപ്പർ
മാർക്കോസിനെ പാട്ടു പാടാം ഞാൻ തോറ്റു പോകും എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ചെറിയ
എന്താണ് ഉദ്ദേശിച്ചത് മനസിലായില്ല
മാഷാ അള്ളാഹ്..ചെറുപ്പകാലം 1988 മുതൽ 1998 വരെ ഉള്ള കാല ഘട്ടം ഓർമ്മ വരുന്നു..
Saneera
Satyam
ok
സത്യം
ruclips.net/video/MpLV82LcW4Y/видео.html
വളരെ കൃത്യതയുള്ള പാട്ട് ദൈവം അനുഗ്രഹിക്കട്ടെ
Old is great that your voice and songs so beautiful.......
Yendh vishamangal undengilum ee paatu kettal yellam marakum athrak ishttaman ee song
മാർക്കോസ് Sir.. ഒരു സംഭവം തന്നെ
Koppannu
ഒരു പാട് പാട്ടുകളുടെ വരികൾ ഞാൻ മറന്നു പോയെങ്കിലും ഒരിക്കലും മറന്നു പോകില്ല കരയാനും പറയാനും എന്നുള്ള ഈ പാട്ടിലെ വരികൾ 😴😴😴
Pravasa jeevithathil irunnu kelkumbol enthoru feeling e song
ബൈ ഹാർട്ട് ആണ് ഈ പാട്ട്..എനിക്ക്... ആദരിക്കാൻ മറന്ന ഗായകൻ. 🙏🏻🙏🏻🙏🏻
മാർക്കോസ് സർ മാപ്പിളപ്പാട്ടുകൾ പാടുമ്പോൾ ഒരു പ്രത്യേക ഫീലാ
വന്ന ഹംസെഈ യു
@@anwarpunnath311 get it done today ok just under his name is Michael
എന്തു ചെയ്യാം.. അദ്ദേഹം വന്ന കാലം മുതല്‍, ആ കഴിവുകള്‍ ഉപയോഗിക്കുന്നതിന് പകരം ഒതുക്കാനാണ്
ഭൂരിഭാഗം ശ്രമിച്ചത്.. ഇന്നും തുടരുന്നു..
Nostalgia 😍😍😍
ruclips.net/video/MpLV82LcW4Y/видео.html
K G മാർക്കോസ് ചേട്ടൻ പൊളിയാണ്. 👍
Ithrayum nalla songs.. vere illa...very very nice song
മാർക്കോസിന് പകരം മാർക്കോസ് മാത്രം
ഒരു കാലഘട്ടത്തില് ബാൻഡ് മേളക്കാർ ഈ ഗാനംപാടാതെ പോവാറില്ല എന്നതാണ് അർത്ഥവത്തായ വരികൾ
For Rte the best way 1!0
Ooo
Ippoyathe njangad new Jen friends ee song kelkknam ennnnan enikk parayanullath great song👍
Thank you
സൂപ്പർ , good വോയിസ്
K G മാർക്കോസ്,,, 🙏🙏🙏
മാർക്കോസ് ചന്ട്ടെ പാട്ടു അടിപൊളി 👍👍👍👍❤❤❤
Thank you for watching 💞
സൂപ്പർ സോങ് ❤❤❤❤
കല കൾ. ജാ ദി മദങ്ങളുട. അതിരു കൾക്ക് അപ്പുറമാണ്. 👍🏾
മാഷാ അള്ളാ
ഒത്തിരി ഇഷ്ടമുള്ള സോങ്‌സ്
ശരിയാ പഴയ കാല മാപ്പിളപ്പാട്ട് എന്നു പറഞ്ഞാൽ ഇത് ok ആണ് സന്ധ്യ
Sandhya 😘😘😘😘😘
വീട് എവിടെ
സന്ധ്യ.നായർ.ആണോ.........
അടിപൊളി 🤲🤲🤲🤲🤲🤲❣️
അടിച്ചമർത്തപ്പെട്ട കലാകാരന്മാരിൽ ഒരാൾ 😢😢
Sorry
പ്രണയം തോന്നുന്ന ശബ്ദം ❤
ഏറ്റവും ഇഷ്ടമുള്ള പാട്ട് .എത്ര കേട്ടാലും മതിവരില്ല
Thank you
Great Singer..Markos..😊
എനിക്കൊത്തിരി ഇഷ്ട ജൂനിയർ ദാസേട്ടൻ KG
Njan orupad miss cheyyunna song anu ithil randamathe song
ഞാൻ ഒരു ക്രിസ്ത്യൻ ആണ് പക്ഷെ മുസ്ലിം പാട്ട് എനിക്ക് പെരുത്ത് ഇസ്ത 😍😍❤❤
❤️🩹❤️🩹❤️🩹
💖
❤️❤️❤️
@@shafeeqali5092
B yvf
എനിക്കും... കർത്താവിനെ സ്തുതിച്ചുള്ള... വളരെയധികം.. ഇഷ്ട്ടമാണ്.. ❤❤❤
Ennennum Markos Chettanu
Aayiram Anumodhanangal
2022കേൾ ക്കുന്നവര് ഉണ്ടോ
Nice sweety songs with prayful...karayanum parayanum...
Beautiful
Evergreen hits
കിടു സോങ്......❤❤❤
Mashallah mashallah 👌👌👌👌❤️❤️❤️❤️❤️❤️
11-4-22-ഞാൻ അത്താഴത്തിന് എണീറ്റപ്പോൾ സംഗീതം കേട്ടുകൊണ്ടിരിക്കുകയാണ് 4 30
*ഗൃഹാതുരത്വം* 😍😍😍
❤❤❤😊💞
Ellavarkkum ishttamulla pattukal 🥳
KG മാർക്കോസ്
ബാല്യ കാല ഓർമ്മകളിൾ മറക്കാനാവാത്ത പേര്..
ഇദ്ദേഹത്തിൻ്റെ വീട് എവിടെയാണാവോ..?
Kochi kalamasserry thengode
mappila paattu padan ithinolam nalla pattukaranillanhu thonum markosinte mappila patt kettal endu sundaramaya markos padunad adhum mappil song
സൂപ്പർ സൂപ്പർ
Great song kalakki😍😍😍😍😍😍
Super. Ethra keettalum mathi varill
👌പാട്ട്
Veettil uppa kekkunnath kettondanu markkose chettante paattukal kelkkan thudangiye...pakshe ippo ath addict aayapoleyanu ....oru rakshayum illa aale voice
ഫത്തഹ് കേസറ്റ് എനിക്ക് ഓർമ്മ വരുന്നു
മാപ്പിള പാട്ടിന്റ സുൽത്താൻ